2023 മാർച്ചിൽ വാങ്ങിയ Honda Water pump , സബ്സിഡിക്ക് രജിസ്റ്റർ ചെയ്ത് വാങ്ങി - എൻക്വയറി ഒക്കെ നടന്നു. പക്ഷേ സബ്സിഡി ഇതുവരെ കിട്ടിയിട്ടില്ല.
@mathewjj20372 ай бұрын
വെറുതെ പോസ്റ്റുകൾ ഇടാൻ എളുപ്പമാണ്. സബ്‌സിഡി കിട്ടാൻ വളരെ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഒരു പമ്പിന് ബുക്ക് ചെയ്തിട്ട് മൂന്ന് വർഷമായി. എനിക്ക് ഒരു ബ്രഷ് കട്ടറും ഒരു HP യുടെ പമ്പും വേണം ഈ പറയുന്ന സബ്‌സിടി കഴിഞ്ഞുള്ള തുക കൊടുത്തു നാളെ എടുക്കാൻ തയാറാണ്.Smam ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.നമ്പറും ഉണ്ട്. Dealer പറയുന്ന പോലെ അവർ രജിസ്റ്റർ ചെയ്ത് തരാം എന്നത് ശരി തന്നെ. വാങ്ങി കഴിഞ്ഞാൽ സബ്‌സിഡിയുടെ കാര്യം സ്വാഹാ.
@vineethbalan95572 ай бұрын
സത്യം
@ananduiyer53052 ай бұрын
ഞാനും പെട്ടു പോയി. കൃഷി ഓഫീസറുടെ വാക്ക് കെട്ട് ഒരു ബ്രഷ് കട്ടറും തൊട്ടിയും വാങ്ങി.. സബ്‌സിഡി പൈസ ഇത് വരേ കിട്ടിയില്ല. ശരിക്കും പറ്റിക്കുന്നു
@sakshimalayalam68312 ай бұрын
പറ്റിക്കൽ
@jomishthomas88042 ай бұрын
ഒരു വർഷം മുമ്പ് വാങ്ങി ഇതുവരെ സബ്സിഡി കിട്ടിയിട്ടില്ല.
എന്റെ അനുഭവം ഞാൻ 2023 ഒക്ടോബർ മാസം തൃശൂർ കേരള ശ്രീ ആഗ്രോ ബസാറിൽ നിന്ന് 1.5എപി പമ്പ് സെറ്റ് വാങ്ങി. 20000/- ഫുൾ എമൗണ്ട് കൊടുത്തു. 10000/- രൂപ സബ്‌സിഡി 3 മാസത്തിനുള്ളിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആവും എന്ന് പറഞ്ഞു. ക്രെഡിറ്റ് 30/10/2024 ആയി.
@kssram64442 ай бұрын
SMAM subsidy 2023 Dec 08 നു തൃശൂർ കേരളം ശ്രീ അഗ്രോ ബസാറിൽ നിന്നും വാങ്ങിയ brush cutter നു ഇന്ന് വരെ ലഭിച്ചില്ല.
@jomishthomas88042 ай бұрын
പറ്റിക്കൽസ് ഒരു സബ്സിഡിയും കിട്ടുന്നില്ല
@HamzaKunjuCholayil6 күн бұрын
പിണാറായി വിജയന്റെ ഭരണത്തിൽ അങ്ങോട്ട് വാങ്ങുക അല്ലാതെ ഇങ്ങോട്ട് കിട്ടാൻ സാധ്യത വളരെ വളരെ കുറവാണ്
@shijomtshijomt20582 ай бұрын
ഒരിക്കലും സബ്സിഡി കിട്ടില്ല ഒരു വർഷമായി എഴുതി കൊടുത്തിട്ട് ഇതുവരെ കിട്ടിയില്ല
@sanpree43892 ай бұрын
പൊന്നപ്പാ, ഇവനോടെ സബ്സിഡി കഴിച്ചു പൈസത്തന്നാൽ സദനം തരുവോ എന്ന ചോദിച്ചേ. അത് കേട്ടപ്പോൾ തന്നെ ഇവൻ എന്ന പറയുന്നു.
@mathewjohn44312 күн бұрын
Very good news sir
@thomasthozhala6043Ай бұрын
സംസീഡി കഴിച്ചുള്ള തുകക്ക് തരുമോന്ന് ചോതിച്ചേ ഇല്ല തരില്ല പിന്നീടും സംസീഡി കിട്ടില്ല
@jinceantony35752 ай бұрын
10000 രൂപയുടെ മിഷൻ 12000 രൂപക് ഹോൾസെയിൽകാർ റീട്ടെയിൽ ഷോപ്പിൽ കൊടുക്കുന്നു അവർ അത് 20000 രൂപക്ക് സബ്സിഡി തുക ആയി കൊടുക്കുന്നു 😂 സത്യത്തിൽ മിഷിന് 10000 രൂപയെ ഉള്ളൂ😂
@ananduiyer53052 ай бұрын
അത് വേറെ ഒരു തട്ടിപ്പ്.. 🤭
@rajeevankuthuparaba540115 күн бұрын
അതെ മിക്കതും ഉടായിപ്പാണ് റേറ്റ് കൂട്ടി സബ്‌സിഡി...
@കാവിലമ്മഎന്റെഉപാസനമൂർത്തി2 ай бұрын
പല കടക്കാരും സബ്സിഡി ബോർഡ് എടുത്തുമാറ്റി കഴിഞ്ഞവർഷത്തെ സബ്സിഡി പോലും കിട്ടിയിട്ടില്ല
@johnpa95712 ай бұрын
Subsidy ഇപ്പൊ ഇല്ല. New application എടുക്കുന്നില്ല. വെറുതെ വീഡിയോ ചെയ്യരുത്
@manumanupk3695Ай бұрын
സത്യം ഞാൻ അന്വേഷിച്ചു ആദ്യം മെഷീൻ വാങ്ങിയ ആൾക്കർക്ക് സബ്സിഡി കൊടുത്തു കഴിഞ്ഞാൽ മാത്രമേ പുതിയ അപ്ലിക്കേഷൻ സ്വീകരിക്കുകയുള്ളു
കടക്കാരൻ ഉത്പന്നം വിൽക്കാനുള്ള അടവ് സബ്‌സിഡി എന്ന മുന്തിരി ഒരിക്കലും കിട്ടില്ല
@yadhindradasm3116Ай бұрын
Pepper methikkan cherya hand operated m/c Rs4000 was available a few years back. Also Motor operated m/cs bigger m/cs for large farmers. I am interested in the small sprayer you demonstrated, pepper m/ c , weeder which can be used in clay soil of Wayanad, ( not the toy thing that get entangled with grass needing frequent cleaning) mulching sheet and pole. Pl tell me whether these can be made available at Trichur or even better at Sultans Battery. I think you have a very good prospectus at Wayanad where such facilities are relatively less. I can help you in establishing the facilities in S Bathery and also provide storage and storage facilities. If you can arrange for irrigation for Coffee with an EMI schemme, many small farmers will be interested.
@rajannair9785Ай бұрын
ത്രശൂരിലുളള ബ്രാഞ്ച് എവിടെയാണ് എന്ന് ഒന്ന് അറിയിച്ചാൽ നന്നായിരുന്നു, with phone No.
@vijayanqpАй бұрын
കഴിഞ്ഞ കൊല്ലം വാങ്ങിയ പമ്പിന്റെ സബ്സിഡി ഇതുവരെ കിട്ടാത്ത ഞാൻ....
@varkeyjithuАй бұрын
Drip irrigation pipe & fittings ഉണ്ടോ? Work ചെയ്തു കൊടുക്കുന്നുണ്ടോ?
@jacobthomas2736Ай бұрын
Subsidy kku govt fixed a time, not round the year. Usually in july_august. After that nothing. So check with krishi bhavan
@AsifAsif-bf5smАй бұрын
ഡോക്ടർ ഒരുപാട് നാളായി എന്നോട് പറയുന്നു ഗ്യാസിന്റെ അസുഖമാണ് എന്തുതന്നെയായാലും ഒരു കട്ടർ മേടിക്കണം
@dileepkr7337Ай бұрын
ഞാൻ ഒരു ട്രില്ലർ എടുത്തു ഒരു വർഷം കഴിയാൻ പോകുന്നു ഇത് വരെയും സബ്സിഡി.... കിട്ടിയിട്ടില്ല,
@Naserഏലിയാസ്naseerАй бұрын
പോക്കറ്റിൽ പൈസ ഉണ്ടെങ്കിൽ മേടിക്കാം സബ്സിഡി കിട്ടുമെന്ന് വിചാരിച്ചിട്ട് ആരും പേടിക്കേണ്ട
@JohnThomas-k9lАй бұрын
സമ്പ് സഡി കഴിച്ചു തന്ന ) ൽ മാതി േയാ സമ്പ v സഡി ആരാ തരുന്നതു
@georgephilip51993 күн бұрын
electric brush cutter ഉണ്ടോ
@agneseapen33902 ай бұрын
Where is the shop in pathanathitha
@dennyjosekj7671Ай бұрын
നമ്മൾ ആവശ്യപെടുന്ന മെഷിന് സബ്സീഡി കിട്ടില്ല ഉദാഹരണത്തിന് പതിനായിരം രൂപ ഗ്രാസ് കട്ടറിന് സബ്സിഡി കിട്ടില്ല മുപ്പതിനായിരം രൂപയുടെ മെഷിനേ കിട്ടുകയുള്ളു അപ്പോൾ കർഷകൻ 15000 അടച്ച് ബാക്കി 15000 ത്തിൻ്റെ സബ്സീഡിക്ക് കാത്തിരിക്കണം അതിലും ഭേദം 10000 രൂപയുടെ മെഷ്യൻ വാങ്ങിക്കുന്നതല്ലേ
@vidyadharankt2 ай бұрын
ഒരു സബ്സൈടിയും കിട്ടുന്നില്ല വെറുതെ മെസ്സേജ് ഇടല്ല
@mahmoodjasir3485Ай бұрын
👍
@remakanthanragavan1345Ай бұрын
കൊല്ലക്കടയിൽ സൂചി വില്പന
@kvstorkvstor8699Ай бұрын
പത്ത് പൈസ കിട്ടില്ല
@rajandaniel15322 ай бұрын
No subsidy os being recoved during past few months it is being known from beneficiries
@thomaskaimoottil1718Ай бұрын
നെൽപ്പാടങ്ങളിൽ ചാലുകൾ എടുക്കാൻ പറ്റിയ മെഷീൻ ഉണ്ടോ?
@muralikk-hn2tqАй бұрын
സബ്‌സിഡി എല്ലാം വെറുതെ വീട്ടിൽ ഇത് വരെ കിട്ടിയില്ല
@melbinmani90152 ай бұрын
കാസറഗോഡ് ഇതുപോലോരു കട ഇട്ടാൽ നല്ലതായിരുന്നു
@shinopmathai317520 күн бұрын
പറമ്പ് കിളക്കാൻ ഉള്ള മെഷീൻ ഉണ്ടോ
@ovrkrishana91812 ай бұрын
Carpender ഐറ്റംസ് എടുത്ത് അറിയിക്കു
@manojnamboodiri86942 ай бұрын
10 മാസമായി സബ്‌സിഡി 26000രൂപ കിട്ടിയിട്ടില്ല
@shajicheruthony2 ай бұрын
കാർ വാഷ് Rate സബ്സിഡി കഴിഞ്ഞുള്ള തുക അതിൻ്റെ കപ്പാസിറ്റി പറഞ്ഞാൽ കൊള്ളാമായിരുന്നു.
@PolyThomas-r3kАй бұрын
വലിയ തെങ്ങിന്റെ മുകളിൽ സ്പ്രൈ ചെയ്യാൻ?
@roygeorgecheriyadan37952 ай бұрын
2023 subsidy still pending
@tom604828 күн бұрын
തോട്ടിക്ക് അപേക്ഷിച്ചു ഒരു കൊല്ലമായി കിട്ടിയില്ല ആ ദാർ കാർഡ് Pan pass book copy എല്ലാം കൊടുത്തു Accont ൽ നിന്നു പണം പോകാതെ നോക്കണം
@tittycherian473818 күн бұрын
മഞ്ഞ ഇല്ലി ഒരെണ്ണം വെട്ടി ഉപയോഗിക്കൂ .
@anil540Ай бұрын
Super Dealer with sufficient agricultural Implements, Subsididy is questioned
@PonnappaninАй бұрын
Yes, correct
@n.ithomas586119 күн бұрын
Don't expect any subsidy, Subsidy a dream govt to pay subsidyAny thing in govt treasury?Bargain purchase on competitive price,
ഞങ്ങളുടെ ആവശ്യം ഇതിന്റ വിലയാണ് അറിയണ്ടത്. നിന്റെ വാചകം അല്ല ഗുണം. അറിയണം
@josephcj5325Ай бұрын
സബ്സിഡി കിട്ടല്ല .അനുഭവം
@maninair9829Ай бұрын
Do some justice to people. Fish curry and mutton curry is gone. What to say
@sijo2472 ай бұрын
എന്നാ ഗ്ലാമറാ പൊന്നപ്പ .....😊😊😊
@Ponnappanin2 ай бұрын
🥰
@MaryGeorge-s8c14 күн бұрын
Ith sathiamano
@cr1521Ай бұрын
മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം കൂട്ടി സബ്സിഡി രുന്നതാണ് അനുഭവം
@sabithrahman23162 ай бұрын
Kittiyad.thanna
@mohandasp1756Ай бұрын
Subsidy കുറച്ച് വാങ്ങുമ്പോൾ തരാൻ പറ്റുമോ
@PaulsonJoseph-nt5vxАй бұрын
ഇപ്പോൾ സബ്സ്ഡി ഉണ്ടോ 🤔
@abhilashk54939 күн бұрын
സബ്സിഡി സ്വാഹ
@navasbabu7322Ай бұрын
സബ്സിഡില്ലാതെ എത്ര റേറ്റ് വരും അത് പറയും
@madhupk9118Ай бұрын
If we goto buy all vloges may be false
@ambattsreeАй бұрын
SMAM
@sijo2472 ай бұрын
എന്നാ വലിയ കടയാ
@jo-dk1gu2 ай бұрын
സബ്സിഡി ഒന്നും കിട്ടാൻ ചൻസില്ല.... കാശ് പോകും
@baijuop4510Ай бұрын
സബ്സിഡി കിഴിച്ചുള്ള പണം തന്നാൽ സാധനം കിട്ടുമോ
@ananduthankachan14102 ай бұрын
8മാസം മുൻപ് ഞാൻ വാങ്ങി ഒരു ഹോണ്ട പമ്പുസെറ്റ്. സബ്സിഡി ഇതുവരെ ആയിട്ടില്ല. വിളിച്ചുചോദിച്ചാൽ പറയും ഫണ്ടില്ല വരുമ്പോൾ തരാമെന്ന്.
@RatheeshUnni-co9yn2 ай бұрын
Diesal pampusetundo vila ethraya
@sivaramankumaran72892 ай бұрын
സപ്സീസി ഒന്നും കിട്ടാറില്ല വെറുതെ ഇടുന്നതാണ് വെറും ചാനൽ ബൂസ്റ്റ് ചെയ്യാനാണ് ആരും ഇത് കണ്ടിട്ട് ഒരു കാര്യവുമില്ല ഞാൻ രണ്ടു വർഷം മുൻപ് എല്ലാം നീയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു വിവരവും തിരക്കായിട്ടു പോലും കിട്ടിയില്ല. ഇത് വെറും പടം
@MuhammadTK-o3e11 күн бұрын
ഈ പരസ്യം ചെയ്യുന്നത് കടക്കാരൻ ആണ്. 100%mrp വില അവർ വാങ്ങിക്കും. അവർ ബില്ലും തരും.. മുഴുവൻ പൈസ കൊടുത്താലേ സാധനം തരു.... കിട്ടാൻ പോകുന്ന സബ്‌സിടി മോഹിച്ചു നമ്മൾ വാങ്ങിക്കും. താമസിയാതെ അഗ്രിക്കള്ച്ചർ ഡിപ്പാർട്മെന്റ് ൽ നിന്നും വിളിച്ചു സാധനം പരിശോധിക്കും. അവർക്കു ബാങ്കിന്റെ നമ്പർ കൊടുത്തു ഒരിക്കലും കിട്ടാത്ത കേന്ദ്രം തരുന്ന ദ്സബ്‌സിടി കാത്തു ഇരിക്കാം. 100%തട്ടിപ്പ്
@paulvarghese78992 ай бұрын
Ninakku kittaanullathu kittiyallo alle?😢
@vikkymikky12 ай бұрын
Good
@anandkumarm234427 күн бұрын
ഇവരുടെ കച്ചവടതന്ത്രം മാത്രം ഒന്നര വർഷമായി സബ്സിടി കിട്ടിയിട്ട്
@aparnasiv56162 ай бұрын
റോസ് മൊട്ടു വന്നു നന്നായി പൂവ് ഉണ്ടാകാൻ എന്താ കൊടുക്കണം
@anus72462 ай бұрын
വാഴ പഴതോല് വെള്ളത്തിൽ ഇട്ടു വെച്ച് കുറച്ചു ദിവസത്തിനു ശേഷം ആ വെള്ളം ഒഴിച്ച് നോക്കു
@saidareekadan22922 ай бұрын
പോന്നപ്പോ വില ചോദിക് പോന്നപ്പ
@cletusdamian7794Ай бұрын
നല്ലകുത്ത് വെറും ചതി മാത്രം എന്ത് കൊണ്ട് സബ്‌സിഡികഴിച്ചുള്ള തുകക്ക് കൊടുക്ക് സബ്‌സിടി എന്നാൽ പറഞ്ഞ് പറ്റിക്കൽ 😂😢😅😮😊
@lalivs18232 ай бұрын
Grass cutter unto?
@Ponnappanin2 ай бұрын
yes
@ShamnadShamnad-n7c2 ай бұрын
നമ്പര് കിട്ടുമോ
@Ponnappanin2 ай бұрын
Video yil und
@rajandaniel15322 ай бұрын
Nothing will happen
@vidyadharankt2 ай бұрын
Fake news
@abrahamtj71592 ай бұрын
കൃഷിക്കാരനെ പറ്റിക്കാൻ എളപ്പമാണ്
@thomasthozhala6043Ай бұрын
വെറുതെയാ
@subashbabus87767 күн бұрын
ഇവനൊക്കെ യു ടൂബ് ചാനൽ പരിപാടിയുമായി ഇറങ്ങിയതാ.... ആദ്യം ഇവിടുന്നു വാങ്ങിച്ച കസ്റ്റമേഴ്സ് മായി സംസാരിച്ചിട്ട് അടിച്ചു വിടണം.... അല്ലാതെ കർഷകരെ വലിപ്പിക്കാനായി നോക്കരുതു..... Ok
@abrahamtj71592 ай бұрын
ഊടായിപ്പ് വീഡിയോ ചെയ്യാതെ ഉടൻ സബ്‌സിഡി ഉടൻ പണം ഈ സംവിധാനം ചെയ്യു
@santhoshjollys478414 күн бұрын
😂😂😂😂😂😂😂😂
@mbmeljimb96112 ай бұрын
പറ്റിപ്പ്
@Anilkumarpt72 ай бұрын
വെറുതെ കിട്ടുന്നത്... ചൈനയുടേതു പോലിരിക്കും
@pappantraders2 ай бұрын
കഴിഞ്ഞ വർഷം കൊടുത്ത subcidy ഈത് വരെ കിട്ടിയില്ല പിന്നെ കോപ്
@abrahamtj71592 ай бұрын
ഒരു വർഷം കഴിഞ്ഞാണ് സബ്ബ് സിഡി കിട്ടിയത് വളരെ നഷ്ടമാണ്. സബ്ബ് സീഡി കിഴിച്ച് പണം തന്നാൽ മതിയെങ്കിൽ നിങ്ങളുടെ കയിലെ മുഴുവനും ഞാൻ എ ടു ത്തോളം
@gopinathmenon1118Күн бұрын
This is a fake announcement... nothing is available in kerala..
@tvknair60622 ай бұрын
U tuber ക്ക് എങ്ങനെയെങ്കിലും.subscribe ചെയ്ത് കിട്ടണമെന്നേ ഉള്ളൂ. സബ്സിഡി ഒരുadvertisment മാത്രമാണ്. ഡീലർ ഹെൽപ് ചെയ്യപോലും ആനക്കുമ്പി ഒന്നും ചെയ്യില്ല വിറ്റുകഴിഞ്ഞാൽ അവൻ്റെ ഉത്തരവാദിത്ത് കഴിഞ്ഞ എന്ന് പറയാം
@pappantraders2 ай бұрын
കാശ് പോകും, പെട്ട് പോകരുത്
@binsmathew35552 ай бұрын
ഇത് എല്ലാവര്‍ക്കും അറിയാവുന്ന shop ആണ് മുടിഞ്ഞ ഉടായിപ്പ്