Рет қаралды 1,520
നവംബർ ഡിസംബർ മാസം ഏലച്ചെടി സംരക്ഷണത്തിന് ഏറ്റവും പ്രാധാനാ മുണ്ട് ഏലം കൃഷിക്ക് വേനൽ കാല മുന്നൊരുക്കമായുള്ള ശാസ്ത്രീയ ജലസേചനം ഏറ്റവും പ്രധാനമാണ് കാലാവസ്ഥ യ്ക്ക് വലിയ മാറ്റം വന്നു കൊണ്ടിരി ക്കുന്ന ഈ കാലഘട്ടത്തിൽ ഏല ചെടിയെ ഉണക്കിൽ നിന്ന് സംരക്ഷിക്കാനും വളങ്ങൾ ഉൾപ്പടെ നൽകി ശാസ്ത്രീയ ജലസേചനത്തിൽ കൂടി കർഷകർക്ക് പുതിയ ഒരു മാർഗ്ഗ മാണ് വിഡിയോയിൽ ഉള്ളത് പഴയ ഇറിഗേഷൻ രീതികൾക്കെല്ലാം ഇപ്പോൾ മാറ്റം വന്നുകൊണ്ടിരിക്കുന്നു കൂടുതൽ ശാസ്ത്രീയ മായ മാർഗ്ഗ ങ്ങളിലൂടെ കുറച്ച് ജലം കൊണ്ട് കൂടുതൽ ചെടികൾ ജലം പാഴാക്കാതെ നനയ്ക്കാൻ കഴിയുന്നതോടൊപ്പം ഈ ജലത്തിൽ കൂടി ചെടിക്കാ വശ്യമായ വളങ്ങളും നൽകാൻ കഴിയുന്നു എന്നത് ഒരു മേൻമയാണ് ഹോസിൽ വെള്ളം ഓരോ ചെടിയുടെയും ചുവട്ടിൽ നനയ്ക്കുന്ന തുകൊണ്ട് ആവശ്യമില്ലാതെ അധിക ജലം പാഴാകുന്നു എന്നു മാത്രമല്ല ചെടിയുടെ ചുവട്ടിലുള്ള വളങ്ങൾ ഉൾപ്പടെ മണ്ണിൽ താഴ്ന്ന് നഷ്ടപ്പെടു ന്നു ഈ സാഹചര്യത്തിലാണ് കുറച്ച് ജലം ഉപയോഗിച്ച ശാസ്ത്രീയ നനയ്ക്കൽ കൊണ്ട് കൂടതൽ നനയ്ക്കാൻ കഴിയുന്ന മൈക്രോ സ്പ്രിങ്ക്ളർ സിസ്റ്റത്തി ന് പ്രാധാന്യം ഏറുന്നത് നിരവധി ഗുണങ്ങൾ ഈ രീതിക്കുണ്ട് വിവിധ ജലസേചന രീതികൾ ശാസ്ത്രീയ മായി ചെയ്തു കൊണ്ടിരിക്കുന്ന നീണ്ട 40 വർഷത്തെ സേവന പാരമ്പര്യമുള്ള സുജയ് ഇറിഗേഷൻ പ്രൈവറ്റ് ലിമിറ്റഡ് കേരള എന്ന സ്ഥാപന ത്തിൻ്റെ ഹെഡ് വെങ്കിട്ട രാമയ്യർ ആണ് ഈ വിഡിയോയിൽ കൃഷിക്കാർക്ക് മാർഗ്ഗ നിർദ്ദേശ ങ്ങൾ നൽകുന്നത്