Industrial engineering in CET ൽ സാധ്യതകളെ കുറിച്ച് പറയാമോ
@ABHISHEKS-cm9gs7 ай бұрын
In compring withPetroleum engineering and metalalargical engineering which has better job opportunities ❤
@jossenaiju37788 ай бұрын
separated by branches, United by software companies during placement
@Culer860512 күн бұрын
Sir, EEE or ECE Scope ipol ulla ECE ku alea
@divyasajeevkumar30027 ай бұрын
Sir, cusatil civil OR Instrumentation and controlling Engineering ഏത് ബ്രാഞ്ച് എടുക്കു ന്നതാണ് പെൺകുട്ടികൾക്ക് നല്ലത്. cusat ആണോ Keam എഴുതി Self financing College ആണോ നല്ലത്.
@FadilvvVv8 ай бұрын
Biomedical engineering video cheyamooo
@careergurujalilms18 ай бұрын
ചെയ്യാം
@Zoa87226 ай бұрын
Sir electrical and computer engineering onn explain cheyya
@shihadshameem18327 ай бұрын
Sir electrical and electronics good ano?
@jollytomy49468 ай бұрын
Sir, medical radiolgical technology കഴിഞ്ഞ് എടുക്കാൻ പറ്റിയ courses ഏതൊക്ക എന്ന് പറയാമോ. ജോലി സാധ്യത പറഞ്ഞു തരുമോ
@ardramanoharan94907 ай бұрын
Sir Computer science engineering anno atho ai engineering anno nalath
@sinipunnappathickal80366 ай бұрын
Sir EEE enganund
@akxyxdddd7 ай бұрын
സർ എന്റെ മകൻ ഇപ്പോൾ ലേറ്ററൽ എൻട്രി മുഖേന ഉള്ള ഓട്ടോമൊബൈൽ ഡിപ്ലോമ കോഴ്സ് കഴിയാറായി, ഇനി ഏതു കോഴ്സ് ആണ് നല്ലത് ഒരു reply തരുമോ
@mrgrainner21 сағат бұрын
Aeronautical engineering scope undo?
@careergurujalilms15 сағат бұрын
ഒരു വീഡിയോ ഉടൻ വരും
@Al-Ameen8088 ай бұрын
Thankyou Sir
@vidyapremjith65677 ай бұрын
Sir mechanical ano instrumentation & controlling ano nallathu for girls in trichi nit
@soujahamsa268 ай бұрын
Sir BioTechnology scop ഉള്ള course ആണോ
@suniledm6 ай бұрын
Sir, for ece Rajagiri or bartonhill which college is better
@sameenaubaid89958 ай бұрын
B archinu scope undo? B arch keralathil collegil kitan keam matram mathiyo atho NATA kooodi venamo?
@farijarasheed8107 ай бұрын
Nata venam but keam apply cheythe irukanam
@Ranju918 ай бұрын
Sir, Politechenic lateral entry through btech nallathano? Plzz reply
@ramlathck72097 ай бұрын
Yes sure
@akshayss17388 ай бұрын
Ialith eth kalakattath irikunonth open ai gpt ida puthiya platform erakki
@ashinnihal82234 ай бұрын
Production Enngineering il scope undo?
@v4victory258 ай бұрын
Sir AI&ML specify chyth parayamo.
@careergurujalilms18 ай бұрын
തീർച്ചയായും
@Natasha252558 ай бұрын
Sir computer science engineering hanaa better athoo CSE with artificial intelligence hano? Please reply
@akshayss17387 ай бұрын
Ai and ml ,because all it service companies are searching for ai and ml talent their american bank revenue generation is replaced by ai revenue in last couple of quarters so,try to look at market changes
@SindhuMohanan-oz1wv8 ай бұрын
Sir chemical engineering nte chance onnu paranju theruvo
@careergurujalilms18 ай бұрын
Video ചെയ്യാം
@SysSbab7 ай бұрын
Sir oil and gas technology nallathano
@Arshad-y3s7 ай бұрын
Safety and fire engnineering nallathano
@careergurujalilms17 ай бұрын
നല്ല ബ്രാഞ്ച് ആണ്, കുസാറ്റ് ആണ് പ്ലേസ്മെൻ്റ് നൽകുന്ന സ്ഥാപനം
@DhanyaSuresh-x9m4 ай бұрын
Ente molku EEE TKM kitty ini spot allotmentil Gecku kittumo
മോശമല്ല, പക്ഷെ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ.മെക്കാനിക്കൽ എന്നിവ കഴിഞ്ഞ് ആഡ് ഓൺ കോഴ്സ് ആയി ചെയ്യുന്നതാണ് നല്ലത്
@suraj78536 ай бұрын
Thank you sir
@suraj78536 ай бұрын
IHRD collegil ECE or CS nallathano sir, which college is good
@themoreofless8 ай бұрын
Really informative.
@sameenaubaid89958 ай бұрын
M arch eduthaal lecturer aavan patumo?
@careergurujalilms18 ай бұрын
പറ്റും
@veenarajeev13547 ай бұрын
Sirഎന്റെമകൻbtech mechanical engineering കഴിഞ്ഞു.ഇനിoil and gasൽpg certification course ചെയ്യാൻ തയ്യാറെടുക്കുന്നു.അതിന്റെസാധ്യതകൾദയവായിപറഞ്ഞുതരുമോ
@lathamanoj50877 ай бұрын
Mechanical engineering is good option in 2024
@loading78687 ай бұрын
Sr agricultural engineering?
@HAREESH-kb1db8 ай бұрын
Sir electronics and communication nalla branch ano
@nissa71508 ай бұрын
Cyber security enthanu sir onnu explain cheyamo
@sheebaranjith.k21617 ай бұрын
സർ മെക്കാനിക്കൽ ആണോ ഔട്ടോമൊബൈൽ എങ്ങീനീയറിംഗ് ആണോ സ്കോപ്പ് കൂടുതൽ?? ഇതിലേതാണ് പഠിക്കാൻ കുറച്ചുംകൂടി ഈസി ആയിട്ടുള്ളത്.. Please reply. Sir.. എന്റെ മകന് വണ്ടിയുടെ മെക്കാനിക് ആണ് ഇന്റെരെസ്റ്റ്.. അപ്പോൾ മെക്കാനിക്കൽ പഠിച്ചാലും പറ്റില്ലേ
@careergurujalilms17 ай бұрын
മെക്കാനിക്കൽ പ്രധാനമായും മെഷീൻ ഡിസൈനിംഗ് ഊന്നുന്ന കോഴ്സ് ആണ്, അധിക കോഴ്സ് ആയി ADAM പോലുള്ളത് ചെയ്താൽ വെഹിക്കിൾ മെയിൻ്റനൻസ് മേഖലയിൽ വരാം, സാധ്യമെങ്കിൽ ഓട്ടോമൊബൈൽ ഡിപ്ലോമ കോഴ്സ് ആണ് നല്ലത്. ശേഷം ബി ടെക് മെക്കാനിക്കൽ കോഴ്സിലേക്ക് മാറാം
@@__rihan__rasheed__6492 Ennalum oru better option etha ee 3 il
@m.pmaman41698 ай бұрын
Sir..Bsc computer Science kazhinju Msc computer Science ano edukkendatu?
@careergurujalilms18 ай бұрын
MCA from the best institutes like NIT will be good
@_Rose_ann7 ай бұрын
NIT calicut chemical engineering nallathano
@careergurujalilms17 ай бұрын
നല്ലതാണ്
@magicpeach__18 ай бұрын
Betech in IT nallla option aahno
@careergurujalilms18 ай бұрын
നല്ലതാണ്, പക്ഷെ കുറെ കൂടി നല്ലത് ബി ടെക് കമ്പ്യൂട്ടർ സയൻസ് ആണ്
@praseedahari80237 ай бұрын
Sir, bsc or btech environment engineering scope onnu parayuo
@Meenkashi___diaries8 ай бұрын
B tech navel and architecture ethu rithiyil ulla students anu pokandath
@vinodkumarkv81557 ай бұрын
Chemical engunering nalla ano
@mastersebinalexander44447 ай бұрын
Sir pls give a reply....sir ഈ video യിൽ, കേരളത്തിൽ opportunity ഉണ്ടെന്ന് പറഞ്ഞ electrical stream Electrical and communication eng ആണോ അതോ electrical and computer eng ആണോ??
@careergurujalilms17 ай бұрын
Electrical and Electronics engieering
@mastersebinalexander44447 ай бұрын
Sir, ciwg ക്കും dasa ക്കും വേണ്ട jee main score എത്രയാണെന്ന് പറയാമോ sir..... ഞങ്ങൾ Dubai ൽ ആണ്
@wallker68838 ай бұрын
Ece ngane ind
@careergurujalilms18 ай бұрын
നല്ല കോഴ്‌സാണ്, പുതിയ മാറ്റങ്ങൾക്ക് അനുസരിച്ച് കൂടുതൽ സാധ്യതകൾ ഉള്ള കോഴ്സാണ്, പക്ഷെ താങ്കളുടെ താൽപര്യം കഴിവ് എന്നിവ പരിഗണിച്ച് മാത്രം തെരഞ്ഞെടുക്കുക
@basilraz56688 ай бұрын
Mechanical appo nalla option allee?
@careergurujalilms18 ай бұрын
Mechanical നല്ല ഓപ്ഷൻ തന്നെയാണ്, വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഉപരിപഠന ആസൂത്രണത്തിൽ മാറ്റങ്ങൾ വരുത്തണം എന്നെ ഉള്ളൂ
@jaekyeun8 ай бұрын
Sir Career guidance counseling നടത്തുന്നുണ്ടോ? Contact number Please