കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവാണ് സ്വരാജിൻ്റെ പ്രസംഗങ്ങളെ വ്യത്യസ്തമാക്കുന്നത്
@shameemseleena21893 жыл бұрын
ഞാൻ നേരിൽ കാണാൻ ഏറ്റവും കൂടുതൽ ആഹ്രഹിക്കുന്ന നേതാവ് ❤ ലാൽസലാം സഖാവേ 💪🚩🚩🚩
@sadanandanpk88913 жыл бұрын
കേരളം വിട്ടാൽ ചുവന്ന കൊടി കാണണമെങ്കിൽ റെയിൽ വേ സ്റ്റേഷനിൽ പോകണം
@chatprauv3 жыл бұрын
@@sadanandanpk8891തന്നോട് ആരേലും പറഞ്ഞോ കേരളം വിടാൻ....
@songslyricsworld46103 жыл бұрын
നാളെ താനൂരിലേക്ക് വരൂൂ.....
@padmeshkg60123 жыл бұрын
Sagave 😘നിങ്ങൾ എഴുതുമ്പോൾ മാസും,, സംസാരിക്കുമ്പോൾ മരണമാസും ആണ് 😘😘
@ulla54563 жыл бұрын
ഞാൻ 8th ക്ലാസ്‌സിൽ പഠിക്കുമ്പോൾ ആണ് ഇദ്ദേഹം മാർത്തോമ കോളേജിൽ ഡിഗ്രിക് പഠിക്കുന്നത്.അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ക്ലാസ് cut ചെയ്തു പോയിട്ടുണ്ട്...SFI യുടെ നേതാവായിരുന്നു....
@shillajames49793 жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും debeate കളും സൂപ്പർ. ഇത്രയും കഴിവുള്ള ഒരു നേതാവ് ഇല്ല. ലാൽസലാം. 💪💪💪
@gbalajig57473 жыл бұрын
അറിവും, അത് അവതരിപ്പിക്കുവാനുമുള്ള കഴിവ് അപാരം തന്നെ. പകരം വക്കാൻ മറ്റൊരാൾ ഇല്ല..
@nazeerph12632 жыл бұрын
Lalsalam sagave
@satheeshlily68403 жыл бұрын
ചരിത്രം പഠിക്കാതെ എന്തിന്റെയൊക്കെയോ പുറകെ പോകുന്ന,വഴിതെറ്റി സഞ്ചരിക്കുന്ന പുതിയ തലമുറ തീർച്ചയായും ഈ പ്രസംഗം കേൾക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പ്രിയ സഖാവേ ലാൽ സലാം
@jessyshaji57873 жыл бұрын
നമ്മുടെ സ്വകാര്യ അഹങ്കാരമാണ് സഖാവ് സ്വരാജ്.ലാൽസലാം
@abrahammathew28533 жыл бұрын
😍😍rZ🌹 c c cc c x
@shafiunme3 жыл бұрын
എം സ്വരാജിന്റെ ഈ പ്രസംഗത്തിലെ ഒരു നിമിഷം പോലും പാഴാക്കാതെയുള്ള ചരിത്രവിവരണങ്ങളായ്‌രുന്നു... ലാൽസലാം സഖാവേ...
@vishnumanoj85663 жыл бұрын
🚩
@habeebvengarahabeeb84503 жыл бұрын
കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന തിൽ പ്രിയ സഖാവ് എന്നും മാതൃകയാണ്
@alihasanpang49543 жыл бұрын
നമ്മുടെ ചരിത്രം നമ്മിലേക്ക് വളരെ തന്മയത്വത്തോടെ കൂടി അവതരിപ്പിച്ച താങ്കളുടെ മനസ്സിന് വളരെ നന്ദി ആശംസകൾ
@ttbalakrishnan50673 жыл бұрын
സൂപ്പർ .ചരിത്രപാരായണം മുഴുവൻ പ്രസിദ്ധീകരിക്കുക.
@kasimkp4623 жыл бұрын
Swaraj Nalla manusyan jaihinde
@geethakiran80893 жыл бұрын
എത്ര നന്നായി പറഞ്ഞ് മനസ്സിലാക്കുന്നു
@sheebasalam54253 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സഖാവ് ആണ് സ്വാരാജ് നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് നമ്മുടെ പാർട്ടിക്ക് കിട്ടിയ സ്വത്താണ്
@mujeebrahman3682 жыл бұрын
സൂപ്പർ 🌹👍
@balakrishnana43183 жыл бұрын
ചരിത്രം സത്യസന്തമായി അവതരിപ്പിച്ചു. കേൾക്കമ്പോൾ രോമാഞ്ച ''മുണ്ട> കുന്നു.
@AnilKumar-tm3sw3 жыл бұрын
Q
@subairp79853 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന നേതാവ് നാളത്തെ കേരള മുഖ്യ മന്ത്രി
@shillajames49793 жыл бұрын
സത്യം
@Anilkumar-xz3wh3 жыл бұрын
Great man of lndia
@abdusalam59753 жыл бұрын
Navu ponnakatte
@Rajussongs3 жыл бұрын
സത്യം തീർച്ചയായും വരും മുഖ്യ മന്ത്രി
@omnakuttanvalamparambil46673 жыл бұрын
A great speech of Malabar history 👍
@gireeshks14523 жыл бұрын
അഭിവാദ്യങ്ങൾ സഖാവേ 😍
@ChandranNair3 жыл бұрын
Great Great....
@mallikamenon37973 жыл бұрын
You are great.
@sainukolar2 жыл бұрын
Sooper Speech
@Freethinker903 жыл бұрын
Good speach,very sinciar
@Rajussongs3 жыл бұрын
സ്വരാജ് കി ജയ് പകരം വെക്കാൻ ആളില്ല ചരിത്രം അത്രമാത്രം അറിയുന്ന സഖാവേ എന്നും പ്രസംഗം കേൾക്കാൻ ഇഷ്ടം 💋
ഞാൻ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ടുന്ന സഖാവ് .ചരിത്ര പുസ്തകമാണ് സഖാവ്
@hamzasaqafi93583 жыл бұрын
ഇദ്ദേഹം നി യമസഭ യിൽ ഇല്ലാ ത്തത് വൻ നഷ്ടം
@arabic32723 жыл бұрын
സഖാവ്.... വർഗീയ കോമരങ്ങൾ കൂട്ടു കൂടി തോൽപ്പിച്ചെങ്കിലും... ജനഹൃദയങ്ങൾ നെഞ്ചേറ്റിയ നേതാവ്. മലപ്പുറം ജില്ലക്കാരൻ... നിയമസഭയിൽ സമയം പരമിതികൾ ഉണ്ട്.. ജനങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ പരമിതികൾ ഇല്ല... ലാൽ സലാം.....
@akradhanakradhan95693 жыл бұрын
The speech delivered by com.M.Swaraj is highly impressive inclusive of actual facts figures datas hence it is very much attractive.All CPIM cadres are proud of M.Swaraj.
@sunilkumarsimilarvettukalp66773 жыл бұрын
ലാൽ സലാം സഖാവെ💪💪💪💪💪
@bindhushaji64633 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് സഖാവിനെ ഒരു കാര്യം പറഞ്ഞോട്ടെ അവിവേകം ആണെങ്കിൽ ദേഷ്യം തോന്നരുത്.... പ്രസംഗത്തിന്റെ തുടക്കത്തിൽ.. അതായത് ആമുഖ ഭാഷണത്തിൽ എത്താൻ വൈകി പോയതിനു ക്ഷമാപണം നടത്തുമ്പോൾ പറഞ്ഞ ഒരു വാക്ക് സംബന്ധിച്ചു ആണ് നിങ്ങളൊക്കെ നേരത്തെ ഇവിടെ എത്തി ചേർന്നിട്ടുണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു..... അതൊരു തെറ്റായ പ്രയോഗം അല്ലേ എന്നൊരു സംശയം.... കരുതുന്നു എന്നത് ആണ് കൂടുതൽ ശെരി... പ്രതീക്ഷ ഭാവി ആണ് അത് താങ്കളും കൂടെ ആണ്.... ലാൽസലാം പ്രിയ സഖാവേ 💪💪💪
@koyamonkondadan573 жыл бұрын
സഖാവ് സ്വരാജ് കേരളത്തിന്റെ അഭിമാനമാണ്..... പ്രതീക്ഷയാണ് 🌹🌹
@gireeshks14523 жыл бұрын
ലാൽ സലാം സഖാവേ 😍
@RameshR-to5xn3 жыл бұрын
ലാൽ സലാം സഖാവേ 🚩🚩🚩🚩💪💪💪💪💪💪💪
@dennisonvincent14293 жыл бұрын
Good 👍 ❤️🙏💪💪💪💪💪💪💪💪💪💪
@nishanvp88693 жыл бұрын
ഇത് പോലെ ഒരെണ്ണം നമ്മുടെ പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകും നമ്മുടെ കേന്ദ്രം ഭരിക്കുന്ന പാർട്ടി ..... 😊😊😊😊😊😊😊😊😊
അറിവിൻ്റെ നിറകുടം .അഹംഭാവമില്ല. ഇ എം എസ്സിൻ്റെ പിൻഗാമി
@rajendranmv42612 жыл бұрын
സ:ഈഎംജോർജ്ന്റപ്രസംഗംപോലെ, അർത്ഥവും. വീര്യവും. ധീരതയുമുള്ളസഖാവാണ് സ്വരാജ് കോട്ടയംജില്ലാക്കമ്മറ്റിഅംഗമായിരുന്നു,സ ഈഎംജോർജ്. പറയുന്ന,ഓരോ വാക്കും അർത്ഥവത്തും,ആധീകാരികവു.വസ്തുതയുമാണ്.അതുപോലെ സ എംസ്വരാജും. ലാൽസലാം .
@priyajoy69303 жыл бұрын
സ്വരാജിനു പകരം വെക്കാൻ സ്വരാജ് മാത്രം. ലാൽസലാം സഖാവേ 🚩💪🌹
@saidalavisaidalu67263 жыл бұрын
ഞാൻ ഇഷ്ടപ്പെടുന്ന സഖാവിണ് സഖാവ് എം സ്വരാജ്സഖാവിന്റെ യോഗത്തിൽ പങ്കെടുക്കുവാൻ നല്ല ആഗ്രഹമുണ്ട്
@zubii.m61623 жыл бұрын
சொராஜ் sar வேற லெவல் 👍🏽
@muhammedariyil12193 жыл бұрын
എതിരാളികളുടെ നെഞ്ചിൽ ചാട്ടുളി പോലെ തുളഞ്ഞു കയറുന്ന വാക്കുകൾ
@aashspeechmalayalam17513 жыл бұрын
സ്വരാജ് 🥰🥰🥰💪💪💪
@comrade7043 жыл бұрын
ലാൽസലാം 🌹🌹🌹🌹🌹🙏🙏🙏♥️♥️♥️♥️♥️
@ChandranNair3 жыл бұрын
Great Great....
@hassankuttykh66213 жыл бұрын
🌹🌹🌹ലാൽസലാം
@vanajamk11743 жыл бұрын
പ്രസംഗം മുഴുവനായും കൊടുക്കണം സഖാവേ
@musthafakaimalassery3 жыл бұрын
മുഴുവനായും കൊടുക്കുന്നുണ്ട് '.. ബാക്കി ഭാഗങ്ങൾ ഇന്നും നാളെയുമായി അപ് ലോഡ് ചെയ്യും
@shibukockukuttan98323 жыл бұрын
ഇന്നത്തെ മന്ത്രിസഭയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല എങ്കിലും ഞങ്ങളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട സഖാവ് 🌹🌹🌹🌹🌹🌹🌹🌹 ആര് ജയിച്ചാലും ഇരട്ടചങ്കൻ ആയ ഈ ചങ്ക് ജയിക്കരുത് എന്ന് വാശി പിടിച്ച് തോൽപ്പിച്ചു 🫀🫀🫀🫀🫀 എന്തായാലും ഭരണത്തിൽ എത്തില്ല എന്ന് ഉറപ്പായിരുന്നു 🌹🌹🌹🌹🌹 സഭയിലും ഈ സിംഹ ഗർജ്ജനം താങ്ങാൻ വയ്യാത്തത് കൊണ്ട് താമരയും കയ്യും ഒന്നിച്ച് ഒപ്പിച്ചതാ
@minshadminsha22572 жыл бұрын
ഏറെ ഇഷ്ട പെടുന്ന എന്റെ സെഖാവ് 🥰🥰
@ottayanottayan97832 жыл бұрын
Laal salaam
@chithraap2033 жыл бұрын
ലാൽ സലാം സഖാക്കളേ
@A_A_OFFICIAL_03 жыл бұрын
❤❤
@sabuthomas83752 жыл бұрын
യഥാർത്ഥ ചരിത്രം പഠിച്ചു അവതരിപ്പിക്കുവാനുള്ള കഴിവ് അപാരം തന്നെ, ലാൽസലാം
@minnuikka53123 жыл бұрын
ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കാലത്ത് ഒരു ജാതിയും മതവും ഇല്ലായിരുന്നു ആർക്കും.... സുഖവും സൗകര്യവും കൂടിയപ്പോൾ ഇനിയല്പം ജാതിനോട്ടം ഒക്കെ ആകാം എന്ന ഭാവത്തിലാ എല്ലാവരും
ഞാൻ മുസ്ലിം ലീഗ് കാരനാണ് പക്ഷെ നിങ്ങൾ മുത്താണ്ഈചരിത്രം ഒരു പക്ഷെ കോൺൺഗ്രസുകാരന് അറിയില്ല അതു കൊണ്ട് ബിജെപി ശരണ്ണം
@savetheanimalsidukki93103 жыл бұрын
ബാക്കിയുള്ള ഭാഗം ഉടനെ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@savetheanimalsidukki93103 жыл бұрын
🙏💕👍
@abishek41333 жыл бұрын
❤❤❤👍👍
@songslyricsworld46103 жыл бұрын
Powerful word
@nowfelmuhammadu65643 жыл бұрын
ഒരിക്കൽ ഇദ്ദേഹം മുഖ്യമന്ത്രി akum
@sooryas4702 жыл бұрын
🔥🔥🔥🔥
@gineshes2983 жыл бұрын
Good
@sreebinp83363 жыл бұрын
ഒരു കാര്യം പഠിച്ചു പറയാനുള്ള സഖാവിന്റെ കഴിവ് ഒന്നു വേറെ തന്നെ. 👍
@dhaneshp2843 жыл бұрын
Lalsalam Comrade'
@dahalandweep14603 жыл бұрын
സഖാവ് പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ കാണാൻ ഒരു രസമാണ് ... ❤️🔥🔥
@bijuolickal25872 жыл бұрын
Lal salam,Sakave
@RinkuRinku-qz2ml3 жыл бұрын
Important points :1981 William Logan ( appointed by Britain ) report : land ,imperialism ,farm ( Britain says to remove this they wanted to make Hindu Muslim conflict ) transfered to andhra by Britain William Logan .