ചേട്ടന്റെ ചാനൽ അടിപൊളി ആണ് 3 ദിവസം മുന്നേ ആണി ഞാൻ ചാനൽ കണ്ടത് ഇപ്പൊ തന്നെ ചാനലിലെ ഭൂരിഭാഗം video കണ്ടു videos ഒക്കെ അടിപൊളി ആണ് നല്ല ക്വാളിറ്റി വ്യക്തത ഇണ്ട് ഒരു സാധാരണക്കാരന് മനസ്സിൽ ആകണ രീതിൽ ആണ് ചേട്ടന്റെ അവതരണം FULL support ❤️❤️.. ഒരു suggestion ഉണ്ട്.. ചേട്ടൻ നേരിട്ട് കണ്ട് quality ഉറപ്പ് വരുത്തിയ നല്ല used വണ്ടികൾ sale നുള്ള video ചെയ്താൽ നന്നാകും. 💓💓
@nikhildavis86913 жыл бұрын
വളരെ നല്ല Review,നല്ല അവതരണം👌👌
@zerodegree3693 жыл бұрын
Ee channel success avum 👍👍👍
@VijeeshP-lu1nu3 жыл бұрын
Ritz പെട്രോൾ സ്മൂത്ത് ഡ്രൈവ് വണ്ടി ആണ് എന്ന് ഞാൻ ആദ്യമായി കേൾക്കുക ആണ്. സെക്കന്റ് ഗിയർ, അല്ലെങ്കിൽ തേർഡ് ഗിയർ ഇൽ പോലും നല്ല പുള്ളിങ്ങും നല്ല പെർഫോമൻസ് ഉം തരുന്ന ഈ വിലയിൽ കിട്ടുന്ന വണ്ടി ഇത് തന്നെ ഉള്ളു. ഈ ശ്രേണി യിൽ ഇത്രയും പവർ തരുന്ന വണ്ടി ഞാൻ കണ്ടിട്ടില്ല. ഡീസൽ നു പവർ ഉണ്ട് പക്ഷെ പെട്രോൾ ലെവൽ നോക്കുബോൾ അതെ പവർ റേഞ്ച് തന്നെ ആണ്. പിന്നെ മൈലേജ് 13.5-14.5 ആണ് 18 ഒക്കെ നടക്കാത്ത കാര്യം ആണ് Ritz പെട്രോൾ 2013ൽ ഫ്രഷ് എടുത്ത വണ്ടി ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്
@vishnutp12433 жыл бұрын
Steering tight vararundoo???
@VijeeshP-lu1nu3 жыл бұрын
@@vishnutp1243 അത് സ്റ്റീയറിംഗ് ടൈറ്റ് അല്ല, ഒരു കർവ് അല്ലങ്കിൽ , ഒരു ഹെയർപിൻ നമുക്ക് ഒറ്റകൈയിൽ ഹാൻഡിൽ ചെയ്യാം. ജസ്റ്റ് വലത്തോട്ടോ ഇടത്തോട്ടോ ഒന്നു തിരിച്ചാൽ ഈസിയായി കർവ് ചെയ്തു പോകാം ആ ഒരു സ്റ്റെബിലിറ്റി കൺട്രോൾ ആണ് അത് എങ്ങനെ സെറ്റ് ചെയ്തിരിക്കുന്നത്... അല്ലാതെ ടൈറ്റ് ആണ് എന്നൊക്കെ പറയുന്നത് അത് ശ്രദ്ധിക്കാതെയും മര്യാദയ്ക്ക് ഉപയോഗിക്കാതെ ഉള്ളവരാണ്. ആ സ്റ്റിയറിങ് ഹാൻഡിൽ ചെയ്യാൻ അടിപൊളിയാണ്, ഞാൻ എട്ടു വർഷമായി ഉപയോഗിക്കുന്നു 👍
@akhil-babu.2 жыл бұрын
Mileage city 14-15, highway 16-17 enik kittunund.
@niyaskdm5094 Жыл бұрын
Chetta , 2016 ritz petrol edukkaan plan und ....okay alle?
@hanaan__429 Жыл бұрын
Petrolum dieselum oree power alla.... diesel ath vere sadanam aane .... rocket🚀
@akhil49913 жыл бұрын
my 2008 march registered Chevrolet spark's two glasses were showing 2007 and i was worried because i was thinking that the car met with an accident and the previous owner would have taken 2007 glass from a scrap yard and fitted into it. Now that doubt cleared. thanks
@DanyPrasadTK2 жыл бұрын
10:07 ബ്രോ ഒരു വീഡിയോ ചെയ്യാമോ.. ഒരുപാട് മാരുതി വണ്ടികൾക്ക് ഈ ഇഷ്യൂ ഉണ്ട്
@vintagelover8152 жыл бұрын
പൊളി വണ്ടി ആണ് but itz very hard to find such cars with low KM 😃😃
@Dragonpylie Жыл бұрын
I found one within 20000 km
@geo85193 жыл бұрын
Iam a 2010 ritz vxi user Milege 18 onnum kittilla 13-15 kitullu.. Steering tight und... egane pariharikam.... ariyunna aregilum parayammo
@nithinplacid53443 жыл бұрын
Powersteeringnte oru electronic unit varunund..athu complaint aayal tight aagum..scan cheythal ariyan patum
@geo85193 жыл бұрын
Ok.. check cheyathu nokam
@vishnuvicky86773 жыл бұрын
Eante 2011 vandikkum steering tight und
@geo85193 жыл бұрын
Electronic preshnamunumilla.... steering bush poyatha enna paraje.... ready avan total steering set mattanam eenu paraju.. 30000 avum.. njan athukond cheythilla
@nithinplacid53443 жыл бұрын
@@geo8519 bush aanen sure ale..apo problm ela..electronic uNit aanengil othiri cash irangum..
@vadakken76162 жыл бұрын
Type 1 vsType 2 (VVT varuna) model ritzum thammil mileage difference undo, undenkil avg ethra kittum?
Ritz which month in 2012,facelift undayathu 2012 aanu athukonda chodichathu
@vishnu57063 жыл бұрын
Grand i10 Petrol review cheyyumo?
@gkarthick8483 жыл бұрын
Hi bro.. Have a nice day.. I saw your all videos.. Kindly make a review of tata indigo ecs.. If you can't pls give me some instructions of this vehicle. Thank you
@arunrkn93083 жыл бұрын
Very useful.....I am looking for a second hand......
@nihalmohammed12353 жыл бұрын
Oru 2012 December last model VDI Ritz 1.35oodeet und. Etrk edukkam? Replace onnum Illa.
@bennychittadiyil Жыл бұрын
Ritz സൂപ്പർ ആണ്.
@jishnub1543 жыл бұрын
Worthfull information thalaivaa
@carmaster0123 жыл бұрын
Blessed
@midhunpb5622 ай бұрын
Ritz steering tight solution video post chyyamo bro
@kl........news...87013 жыл бұрын
Steering tight???
@DreamCatchers212 ай бұрын
ഞാനും എടുത്തു Ritz vxi❤🥰
@3062harsh3 жыл бұрын
Ritz the best car❤️
@lintojoseph16983 жыл бұрын
Ritz vxi Clutch kuranjal replace cheyenda avashyam undo.? Mechanichne kandapo pully chek cheyyathe matanam en avashyapedunnu... Kootano kurakuvano sadhikumo? Replace cheyyathe.. Plz ansr me
@alluhac3 жыл бұрын
2013 ritz n etra koduth vangam?
@Nainika4533 жыл бұрын
only 35000 km odiya Ritz Petrol kodukkanund... Good condition
@ananthavishnu4043 жыл бұрын
എത്ര price? ഏതു variant ആണ്?
@ananthavishnu4043 жыл бұрын
Give me your number?
@SNfamilieeee2 жыл бұрын
Automatic ano??
@binnythomas47273 жыл бұрын
Ritz and wagoner same body size ആണോ? എന്റെ വീടിന്റെ വഴിയിൽ കൂടി wagoner ന്റെ size ഉള്ള കാർ മാത്രം കയറുകയുള്ളൂ. എനിക് ഒരു ഫിഗോ 2017 model ഉണ്ട് അതു കയറുന്നില്ല. ആരെങ്കിലും ഒരു റിപ്ലൈ തരുമോ?
@shaluhame40603 жыл бұрын
വാഗ്നെറിനെക്കാളും കുറച്ചു വീതി കൂടുതൽ ഉണ്ട് ritz. ഗൂഗിൾ ചെയ്തു നോക്ക്
@civilengineer96692 жыл бұрын
No
@aswinab18763 жыл бұрын
Chetta oru vandi edukkan nikkuvanu max budget 2.5 aanu automatic aanu prefer cheyunnathu
Etios LIVA DIESEL MODEL Waiting For your Video...👍
@abubecker40583 жыл бұрын
Steering tight engine maatan pattum.. aaa suthra Pani onnu paranju tharumo. Kure cash ath readyaakan nadannit poi. Oru vidio athinte edumo
@yaa00663 жыл бұрын
Allmost നല്ല vandi
@spkvlogs76013 жыл бұрын
ബ്രോ സുഖമാണോ എനിക്കുണ്ട് ചെറിയൊരു ചാനൽ
@harshanharsh93383 жыл бұрын
Tata indica v2 petrol review please
@Thoughtsandsayings3 жыл бұрын
Bro, CNG ne kurich oru vid venam💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@ayshuworld2809 ай бұрын
Ritz 2010 milage etra kittum
@sharathramachandran77033 жыл бұрын
4 lakh nu nalla used car etha . 2012 honda city ,verna or the aspire?
@clutchngear88533 жыл бұрын
Ritz petrol single owner vandi kodukkan undo..??
@vishnutp12433 жыл бұрын
Ritz inte steering tight engane mattam???plz reply
@aslamkp84942 жыл бұрын
Ith oru sports type power koodiya vandi ahn ath. Tait
@MrSpy-zh4hs3 жыл бұрын
Tata indica petrol review pls
@ajeeshkmathew21663 жыл бұрын
Ithu ethra Rupees nu sold aaayi ennu parayamo?
@JoyazDiario3 жыл бұрын
Ritz Vxi mondelil Ritz Zxi steering control unit fixcheyan pattumo?
@shanibshani1542 жыл бұрын
Athe
@vishnumadhu34293 жыл бұрын
Nice video bro... Easy to understand and clearly
@ejas-d7m3 жыл бұрын
Alto k10 2010/2013 riewe cheyamo
@joshinchand49073 жыл бұрын
Pls reply sir.vandi perfect ok aanu.
@shammus44883 жыл бұрын
Bro beat vandi undo seil cheyyan Lt
@adarshprakash9360 Жыл бұрын
Ritzinte Analog Tachometer Oru Rakshaumilla 🥵😘
@anandansanthosh40713 жыл бұрын
Steering tight mattanulla vazhi onu paranju tharamo pls
@memykunjoos99902 жыл бұрын
Ningal keralathil evideya
@rinshadabdul63763 жыл бұрын
Superb review❤️
@carmaster0123 жыл бұрын
Poli
@prathuljose82522 жыл бұрын
2012 Ritz VDI ABS ,1,30,000 kms ...available
@seenpsycho73802 жыл бұрын
Bro entha rate
@kl........news...87013 жыл бұрын
Enthe aduth zxi 2015 model
@akhilkrishna78323 жыл бұрын
First ❤
@carmaster0123 жыл бұрын
second
@jaisinjacob4812 жыл бұрын
Bro i have same one 2010 model. Coffee brown But gear have some tighthness
@Samthnen2 жыл бұрын
Petrol mileage ethra kitum
@jaisinjacob4812 жыл бұрын
@@Samthnen around 15 above
@carmaster0122 жыл бұрын
Wow nice
@Dhanyaraj.2 жыл бұрын
2010 ritz 100000km ഓടിയ വണ്ടി എന്ത് വിലക്കെടുക്കാം
@yedhukrishnas70502 жыл бұрын
3.10
@sreejith.e.s66343 жыл бұрын
Bro santro xing review cheyyamo????
@vijeshmv39943 жыл бұрын
Hyundai accent details cheyuvo
@noorudheencherpu94813 жыл бұрын
2011 2012 modal നല്ല ritz വണ്ടി കൊടുക്കാനുണ്ടോ എന്താണ് rate
@unniaravindpilathara49743 жыл бұрын
@Anjana p bijoy rate?
@muhammedyaseen52083 жыл бұрын
Toyota innova review cheyammo
@kiran75043 жыл бұрын
Bro Chevrolet cruze review cheyumo pls
@sirajmuhammed54593 жыл бұрын
Hello Sir, would you mind if I ask you to review Nissan micra 2017 ?
@carmaster0123 жыл бұрын
Will do
@melbanfernandez28113 жыл бұрын
@@carmaster012 presentation is so good. Pls give importance to send reply to your subscribers
@mr..bond0073 жыл бұрын
Broyuday urappil eaduthu tharan pattumo
@vivekpandya63992 жыл бұрын
Sir,price Plz.
@mujeebvalappilvalappil41813 жыл бұрын
Hai Bro eevandi vilpanakkullathano?
@carmaster0123 жыл бұрын
Sold out
@sufaidk52533 жыл бұрын
Etios livaയുടെ ഒരു റിവ്യു ചെയ്യോ Desel
@ajmalhamza14543 жыл бұрын
paryan onulla vandi🔥🔥
@vijeshmp79623 жыл бұрын
HONDA CR-V AUTOMATIC 2008 Model, 4 x 4 Wheel Drive, 1,58,000 KMS ADDITIONAL VEHICLE INFORMATION: Fancy Registration no. FUEL TYPE : PETROL ABS: Yes Accidental: No Adjustable External Mirror: Automatic Adjustable Steering: Yes Air Conditioning: With Heater Number of Airbags: Two Alloy Wheels: Yes Anti Theft Device: Yes Aux Compatibility: Yes Battery Condition: New Bluetooth: Yes Vehicle Certified: Yes Engine Capacity/Displacement (in Cc): 2354 Insurance Type: Comprehensive Lock System: Remote Controlled Central Make Month: May Power steering: Yes Power Windows: Front & rear AM/FM Radio: Yes Registration Place: KL Finance: Yes Service History: Available Sunroof: Yes Tyre Condition: New USB Compatibility: Yes Bro ഈ details വച്ചിട്ട് വണ്ടി എടുക്കാൻ പറ്റുമോ എന്ന് പറയുമോ. Thanks in advance
@yamini9503 жыл бұрын
car park ചെയ്യുമ്പോൾ Neutral ൽ ഇടണമെന്നും Gear ൽ ഇട്ടാൽ Parking Pawl എന്ന ഭാഗം കേടാകും എന്നും കേട്ടിട്ടുണ്ട് . ഇത് ശരിയാണോ? മറ്റൊരു മെക്കാനിക് പറഞ്ഞത് ഗിയറിൽ ഇടുക, Hand brake use ചെയ്യരുത് . അല്ലെങ്കിൽ മറ്റെന്തോ പ്രശ്നം ഉണ്ടാകും എന്നൊക്കെയാണ്. ദയവായി വിശദമാക്കാമോ?
@carmaster0123 жыл бұрын
Sure next videoil cheyyam
@safwankdmsafwan66163 жыл бұрын
2013 ritz. Ethra rupakk adukam
@mahirpv36673 жыл бұрын
Bro poli anu
@irshadmp56233 жыл бұрын
Vandi kodukkano
@anoopks25133 жыл бұрын
Ee vandi kodutooo??
@143SHEFEEK3 жыл бұрын
Enik etavum ishhtam ulla vandi aanu but nalla rate rate oru vidham kurajjath thappi nadakkan thudageett kure aayi
@Iamamithrajith6 ай бұрын
@@143SHEFEEK kittiyo?
@townteamanakkara86013 жыл бұрын
സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കാൻ ആ സമയത്ത് വിളിച്ചാൽ കൂടെ വന്നു വണ്ടി നോക്കാൻ വരുമോ ഏട്ടനെ കൂട്ടി പോയാൽ നല്ലൊരു വണ്ടിയെടുക്കാo . എന്റെ മോഹം റിസ്റ്റ് ആണ്
@carmaster0123 жыл бұрын
Yes
@the_Ghost_of_Mars.Ай бұрын
Parts okke kitoo ippool
@hrzgrk41913 жыл бұрын
പ്രാവ് അപ്പിയിട്ട് ബോണറ്റ് പെയിന്റ് പോയി, എങ്ങനെ ശരിയാക്കാം? എന്തെങ്കിലും ഐഡിയ ഉണ്ടോ, പുതിയ വണ്ടി ആണ്, ഗൾഫിൽ ആണ്
@ratheeshkumar43303 жыл бұрын
Fiat Punto cheyyo ??
@arjunnandakumar78553 жыл бұрын
DAILY USE NN 1 LAKH BELOW ORRU ALTO KITTANUNDO ,plzz reply brother
@carmaster0123 жыл бұрын
Yes
@prasanthkumar79703 жыл бұрын
Fiat Punto Diesel... ന്റെ Review ചെയ്യു Please
@carmaster0123 жыл бұрын
Nokkunnundu
@prasanthkumar79703 жыл бұрын
@@carmaster012 Thank ...you Bro
@akhilputhenpurakal22492 жыл бұрын
Ritz 1.2l vxi abs type1 and type 2 what is the diffrence between this two type ???
@arunrkn93083 жыл бұрын
2017 vxi waganor market rate parayamo 40000
@fayizvt24703 жыл бұрын
Ritz diesel aan super👍
@carmaster0123 жыл бұрын
according to preference
@RahulRahul-fk3ob3 жыл бұрын
Bro ridz diesel 2009 ipozhathe market rate ethre?
@geo85193 жыл бұрын
Steering tight solve cheyanulla video ittal nallathayirnu 😁
@anandansanthosh40713 жыл бұрын
Hello solve cheytho
@devildon46473 жыл бұрын
KL 07 BR 1440... Evidanao avo ipo😭😭
@kashisarath81473 жыл бұрын
Ritz നല്ല വണ്ടിയാണ് , 2nd കിട്ടാനും പാട് ആണ്.. ഇപ്പൊ ഇത് ഇറങ്ങുന്നില്ലാ എന്നാണ് അറിവ്.
@143SHEFEEK3 жыл бұрын
Njn thappi nadakkunn oru raksem illa vandi kittan illa😭 ulavar kodukkunnum illa😭
@sreejithsivram15963 жыл бұрын
@@143SHEFEEK 2012 Zxi available
@lijeshkp3425 Жыл бұрын
@@143SHEFEEK 2015 zxi
@adarshprakash9360 Жыл бұрын
#Ritz 💙
@arunvenugopal29913 жыл бұрын
good review
@bharadwajgolithadka76023 жыл бұрын
2009 ritz 20000km odo second owner with new tyres.... What price we can buy?
@rijuk51232 жыл бұрын
4 lakh
@vishnum22553 жыл бұрын
Spare kittyoo ??
@paulpius26893 жыл бұрын
Ritz spare parts available aano
@joshinchand49073 жыл бұрын
2010 April ritz vxi. 43000 km. Pearl blue . Single owner. Good condition. Market rate pls ......
@thekrishhconnectin47372 жыл бұрын
3.5 L
@manchadiicepop82343 жыл бұрын
Location
@shyworne69963 жыл бұрын
Beat valare ishtamanenn thonnunnu ?
@shajeerm89383 жыл бұрын
Ritz 💪💪💪
@motobrute2913 жыл бұрын
ritz is my car 2014 model diesel
@CKSha-pb7vc3 жыл бұрын
Bro. 2015 ritz vdi 1.30 ഓടിയ വണ്ടിക്ക് എത്ര കൊടുക്കണം..?
@saifumelethilkolathoor7463 жыл бұрын
3 40
@CKSha-pb7vc3 жыл бұрын
എന്താണ് കാരണം ഫുൾ കമ്പനി സർവീസ് ആണ്
@midhunbaby3693 жыл бұрын
@ON PaSSIOn 2015 vdi 70k ഓടിയ വണ്ടി എന്തു വിലക്ക് എടുക്കാം?. Same മോഡൽ സ്വിഫ്റ്റ് ആയി എത്ര റേറ്റ് വെത്യാസം വരും
@midhunbaby3693 жыл бұрын
@ON PaSSIOn 15 റിറ്റ്സ് 4 ന് മേലോട്ട് ആണ് olx ഇൽ ഒക്കെ ചോദിക്കുന്നത്