Ritz ഒരു നല്ല വണ്ടി

  Рет қаралды 100,103

KERALA MECHANIC

KERALA MECHANIC

4 жыл бұрын

ഈയൊരു വാഹനത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയത്തിന് ഈ വീഡിയോ ഒരു പരിധിവരെ സഹായകരമാകും
...#mechanic
...#kerala
...#maruthy
...#Ritz
...#diesel

Пікірлер: 872
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
ചെറിയൊരു പണികിട്ടി. ശ്രദ്ധിക്കാതെ മ്യൂസിക് ഇട്ടു. അതിനാൽ പഴയ വീഡിയോ ഡിലീറ്റ് ചെയ്തു എഡിറ്റ് ചെയ്തു വീഡിയോ ഇടുകയാണ്🤣😂🤣😀😁😂😁🤣
@_badhusha_3150
@_badhusha_3150 4 жыл бұрын
കുഴപ്പം ഇല്ലയിരുന്നു മ്യൂസിക് അടിപെളിയല്ല
@sakeerfahad222
@sakeerfahad222 4 жыл бұрын
പഴയ വീഡിയോയോയുടെ starting കണ്ടപ്പോഴേ തോന്നി copy right വന്നിട്ടുണ്ടാകും എന്ന്‌
@shyamandtechnology
@shyamandtechnology 4 жыл бұрын
എനിക്ക് തോന്നി ആ പാട്ടു പണി ആണല്ലോ എന്ന്. പിന്നെ ചെലപ്പോ യൂട്യൂബ ഗാലറി സോങ് ആയിരിക്കും എന്ന് വിചാരിച്ചു
@mixtureautomotivator16
@mixtureautomotivator16 4 жыл бұрын
എന്റെ കമെന്റിന് ലൈക് അടിച്ചു , but ടവേര or സുമോ ഇതിൽ ഏത് വാങ്ങണം ? മറുപടി തന്നില്ല , plz മറുപടി തരൂ... ബ്രോ യുടെ അഭിപ്രായം അറിഞ്ഞിട്ട് അപ്പോൾ മുതൽ അങ്ങ് പറയുന്ന ടവേര or സുമോ Olx ഇൽ സേർച്ച്‌ ചെയ്തു നോക്കണം , ബ്രോ താമസിക്കാതെ മറുപടി തരുമോ ? മറുപടിക്കായി കട്ട വെയ്റ്റിംഗ് 🙄
@twinklekollam4541
@twinklekollam4541 4 жыл бұрын
Jan comment ettayirunu😍😍 kazhivathum music ozhuvakunatha nallathu ekkada samsarm matharm mathiyallo pina anthina music 😍😍😍❤️❤️❤️
@thescottrider2458
@thescottrider2458 4 жыл бұрын
Ritz lovers like ❤️
@hasanulbanna6892
@hasanulbanna6892 4 жыл бұрын
😍😍😍😍😍
@fuel3870
@fuel3870 3 жыл бұрын
Ritz ❤️
@2ndworld985
@2ndworld985 3 жыл бұрын
കുഴിയിലിരുന്നു ഉറങ്ങി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക് സ്വിഫ്റ്റ് എടുക്കാം . ഇത് പിള്ളേർക്ക് അടിച്ചു പൊളിക്കാൻ ഉള്ളതാണ് ritz vere level..... 🔥🔥🔥
@mohamednashidh4651
@mohamednashidh4651 3 жыл бұрын
Ritz kodukanudo
@badushabadu2711
@badushabadu2711 3 жыл бұрын
Athe ritz vare level aan
@4swonderworld849
@4swonderworld849 3 жыл бұрын
@@mohamednashidh4651 mmm call 9645036377
@user-sy6om1sq5k
@user-sy6om1sq5k 3 жыл бұрын
@@4swonderworld849 swift kodkkan indo 12 modl
@harshadpa9829
@harshadpa9829 3 жыл бұрын
Turbo spooling timil oru pokkund ya ente mone
@sujithpt5251
@sujithpt5251 4 жыл бұрын
കാറുകളുടെ വാവാ സുരേഷിന് നമസ്ക്കാരം
@mallutraveler-bb4ld
@mallutraveler-bb4ld 4 жыл бұрын
ഞാനാ പറഞ്ഞത് ritz വീഡിയോ ഇടാൻ Thak you
@sajulsafwan9659
@sajulsafwan9659 4 жыл бұрын
ഞാനും ❤️😄👍
@babunoufal9712
@babunoufal9712 4 жыл бұрын
njanum paranjirunnu..
@ajshobbies3774
@ajshobbies3774 4 жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്നു
@noufalkabeer9609
@noufalkabeer9609 4 жыл бұрын
Njanum parayanamenn agrahichirunnu
@jaseemkpz6593
@jaseemkpz6593 4 жыл бұрын
റിറ്റ്സ് ഒരു വികാരമാണ്😍
@rafikandakkai
@rafikandakkai 3 жыл бұрын
koppanu
@ronaldregan1
@ronaldregan1 2 жыл бұрын
അത് അത്രയൊള്ളു 😍❤ Ritz 🙌🏻
@touristbuskerala
@touristbuskerala Жыл бұрын
Ritz⚡️⚡️
@MohammedFaisal-bg8lb
@MohammedFaisal-bg8lb 4 жыл бұрын
2009 മുതൽ ഞാൻ Ritz യൂസ്ചെയ്യുന്നു 200000 km കഴിഞ്ഞു. Ritz diesel my favorite 😍
@MohammedFaisal-bg8lb
@MohammedFaisal-bg8lb 4 жыл бұрын
@BEHIND The SCENE suspension ozhike veronnum major complaints ithvare vannittilla. Pinne steering korach taitund athpinne road nte avastha ariyalo..
@midlajvk6400
@midlajvk6400 4 жыл бұрын
Me also
@fuel3870
@fuel3870 3 жыл бұрын
Ritz Vdi - 2013 model.. completed 1.5 Lakhs
@anurajrs3462
@anurajrs3462 3 жыл бұрын
Spare parts kittan enthengilum budhimuttukal undo bro
@fuel3870
@fuel3870 3 жыл бұрын
@@anurajrs3462 no issues :)
@anoopks7608
@anoopks7608 4 жыл бұрын
Brother ഞാനും ചോദിക്കുന്നു fiat punto... 🥰 actually എനിക്ക് സ്വിഫ്റ്റ്നേക്കാൾ എനിക്കിഷ്ടം Ritz ആണ്.
@prasanthprasu1052
@prasanthprasu1052 3 жыл бұрын
Rits നിറുത്തിയതിനു ശേഷം ആണ് ഡിമാൻഡ് കൂടിയത്
@abhiabhiabhilash2400
@abhiabhiabhilash2400 3 жыл бұрын
Evidaa...demand
@aleena__achu__2073
@aleena__achu__2073 3 жыл бұрын
💯
@kadeeshukk3277
@kadeeshukk3277 2 жыл бұрын
@@abhiabhiabhilash2400 oru vandi sale ne itt nok appolariyam
@techfacts424
@techfacts424 11 ай бұрын
​@@abhiabhiabhilash2400dieselin demand und
@msd785
@msd785 13 күн бұрын
​@@abhiabhiabhilash2400 demand und
@sintasabu3413
@sintasabu3413 3 жыл бұрын
എല്ലാരും പറയുന്നു back ലെ design ൽ പോരായ്മ ഉണ്ടെന്ന് പക്ഷെ എനിക്ക് athum ishtamanu❣️❣️
@muhammednavab6538
@muhammednavab6538 2 жыл бұрын
Beat ,Ignis akadhesham back ingane aanu
@sajulsafwan9659
@sajulsafwan9659 4 жыл бұрын
ഒരു Ritz diesel lover ❤️❤️❤️
@zayauxtech4020
@zayauxtech4020 4 жыл бұрын
Ritz പെട്രോൾ മൈലേജ് എത്രയാണ് brol
@traintokottayam6923
@traintokottayam6923 3 жыл бұрын
@@zayauxtech4020 koravan.. long drive il 15 okke kittum City ride 12 mxm
@ashrafachu3957
@ashrafachu3957 4 жыл бұрын
നല്ല ഒരു കാർ ആണ് ritz ഞാൻ 5 വർഷം യൂസ് ചെയ്തതാണ് നമുക്ക് ഒരു സാമ്പത്തിക ബുദ്ധിമുട്ടും വരുത്താത്ത ഒരു കാർ ആണ് കറക്റ്റ് ടൈം സർവീസ് മാത്രം ചെയ്താൽ മതി എനിക്ക് ആകെ ചിലവ് വന്നത് ടയർ ചെയ്ഞ്ചിങ് പിന്നെ സർവീസ് കോസ്റ്റ് വേറെ അതിനിടയിൽ എക്സ്ട്രാ വർക്ക്‌ ഇതുവരെ ഉണ്ടായിട്ടില്ല
@abhiabhiabhilash2400
@abhiabhiabhilash2400 3 жыл бұрын
Mylage ....
@ajshobbies3774
@ajshobbies3774 3 жыл бұрын
@@abhiabhiabhilash2400 diesel aanenkil 20km urappayum kittum. Enik 22kittunnund
@tyjy1767
@tyjy1767 3 жыл бұрын
Ritz Diesel - തരുന്ന ultimate performance വേറെ തന്നെയാണ്.. 4 സിലിണ്ടർ ഡീസൽ DDIS 1300 CC 90Bhp power ൽ ഈ car first -second Gear ൽ ഒരു കയറ്റം അങ്ങോട്ട് കയറും..... pulling ൽ..
@akhiltgeorge-mq4jj
@akhiltgeorge-mq4jj Жыл бұрын
💯
@salimmv485
@salimmv485 Жыл бұрын
Yes👍
@techfacts424
@techfacts424 11 ай бұрын
Yes idont know why but I enjoying it
@jojothomas44
@jojothomas44 2 жыл бұрын
ആഗ്രഹിച്ച് എടുത്ത ritz ഇല് ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ..❤️❤️❤️❤️
@roofingshinglescalicut2440
@roofingshinglescalicut2440 Жыл бұрын
Same bro
@niyaskdm5094
@niyaskdm5094 Жыл бұрын
Ritz petrol kollaavo
@noufalnoufal3691
@noufalnoufal3691 4 жыл бұрын
നല്ല വണ്ടിയാണ് നല്ല സീറ്റിംഗ് പൊസിഷൻ നല്ല മൈലേജ് 💗💗💗💗👍👍
@fuel3870
@fuel3870 3 жыл бұрын
RITZ Diesel 2013 model..completed 1.5 Lakh kms.. still smooth and refined ❤️
@spetznazxt
@spetznazxt Жыл бұрын
It will be fine even it clocks 4 lakh
@shijitogi5446
@shijitogi5446 3 жыл бұрын
I am a ritz owner for 5 years Ritz vere level aa
@mangaloremalayali
@mangaloremalayali 4 жыл бұрын
Ritz ഇഷ്ടം, chetande സംസാരം കേൾക്കാൻ വാവ sureshinepole ഉണ്ട് 😍👌... നിങ്ങ vanidyude master
@yahiyanichu7780
@yahiyanichu7780 2 жыл бұрын
Satyammm.. but suprb❤️👍
@nasschicken782
@nasschicken782 3 жыл бұрын
ഞാൻ നേരത്തെ Ritz ഇഷ്ടപ്പെട്ടില്ല പക്ഷെ RITZ ഇപ്പോൾ വാങ്ങി ഉപയോകിച്ചു നോക്കിയപ്പോൾ കിടു ആണ് Very good Performance Ritz എന്തായാലും താങ്കൾ നല്ലൊരു ആത്മവിശ്വാസം തന്നു. I Love Ritz Diesel. Thanks bro
@shafeeqm1357
@shafeeqm1357 2 жыл бұрын
ഞാൻ സ്വിഫ്റ്റും Ritzum use ചെയ്യുന്നുണ്ട്. But driving അടിപൊളി Ritz 👍👍
@bennychittadiyil
@bennychittadiyil 3 жыл бұрын
ഒരു കാര്യം പറയാം വളരെ Reasale Valu ഉള്ള വണ്ടിയാണ് -Ritz. ഓട്ടത്തിൽ നല്ല Power full ആണ്. Ritz വേറൊരു ലെവൽ ആണ്. പുലി...
@SteveJames99
@SteveJames99 4 жыл бұрын
Pwoli vandiyanu ritz diesel... its a rocket 🚀 when turbo kicks in. We have used it from 2012 to 2016 and clocked 115000 kms with no issues.
@SteveJames99
@SteveJames99 4 жыл бұрын
aneesh sukumaran proper aayi every 10000 km company service chythittondenkil oru vishyavum illa.... njangade vandiyil clutch , turbo, timing onninum complaint vannitilla vilkkunna samaym vere.
@babunoufal9712
@babunoufal9712 4 жыл бұрын
@aneesh sukumaran ഞാൻ 2 lacks km ഉള്ള മുംബൈ registration taxi Ritz vdi 1 വർഷം ഉപയോഗിച്ചു. ഒരു കമ്പ്ലൈന്റും വന്നിട്ടില്ല. I Love Ritz diesel.
@syamkrishnan7938
@syamkrishnan7938 4 жыл бұрын
@@babunoufal9712 Ritz disel same engine ano 2009, dezire...engine..ente dezire anu...1L km akunu..kidu vandyanu odikan
@babunoufal9712
@babunoufal9712 4 жыл бұрын
@@syamkrishnan7938 same engine anenn thonnunnu
@fuel3870
@fuel3870 3 жыл бұрын
RITZ Diesel 2013 model..completed 1.5 Lakh kms.. still smooth and refined ❤️
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
അസ്സലാമുഅലൈക്കും. കൊള്ളാം നല്ല വീഡിയോ
@izzasherin5505
@izzasherin5505 3 жыл бұрын
Ritz വിജയിച്ല്ലെന്നു.. ആരു പറഞ്ഞു... 7yer ആയിട്ട് vdi...യൂസ് ചെയ്യുന്നുണ്ട് ❤. പൊളി
@user-yq7ik4eh2m
@user-yq7ik4eh2m 3 жыл бұрын
Hlo bro diesel diesel aano
@sharonhimalayan4118
@sharonhimalayan4118 2 жыл бұрын
Mailege ethra kittum
@muhammed_shafal
@muhammed_shafal 2 жыл бұрын
Ayn
@Jahfar747
@Jahfar747 9 ай бұрын
​@@sharonhimalayan411821
@vijeshv9893
@vijeshv9893 4 жыл бұрын
Ritzs fan.... Good vedio.
@shyamjithkamal5929
@shyamjithkamal5929 4 жыл бұрын
ഞാൻ ritz നെ കുറിച്ചു അഭിപ്രായം ചോദിച്ചിട്ട് 2 മാസം ആയി. ഇപ്പോഴെങ്കിലും ചെയ്യാൻ പറ്റിയല്ലോ വളരെ നന്ദി. തിരക്ക് മനസിലാക്കുന്നു
@jaleelchowki2330
@jaleelchowki2330 4 жыл бұрын
ഞാനും ആഗ്രഹിച്ച ഒരു വീഡിയോ I love u ബ്രോ എനിക്കും ഒരു rits എടുക്കണം
@vishnup349
@vishnup349 2 жыл бұрын
അതെ Ritz എടുത്തോ.... നല്ല വണ്ടിയാ.... എൻ്റെ കയ്യിലുണ്ട് Ritz.... പെട്രോൾ ആണ്... 20ll Modal.. Swift നെക്കാൾ pulling aanu...
@ronaldregan1
@ronaldregan1 2 жыл бұрын
@@vishnup349 എന്റെ petrol ആണ്. Diesel നെ ക്കാൾ petrol ന് pulling കുറവാണ്. അത്‌ എനിക്ക് ഓടിക്കുമ്പോൾ feel ചെയ്യാറുണ്ട്. Power കൂടുതൽ ddis engine ന് ആണ്. പിന്നെ turbo യും ഉണ്ട്.
@niyaskdm5094
@niyaskdm5094 Жыл бұрын
@@ronaldregan1 2016 ritz petrol .pulling undayirikkumo.vaangaan plan und .lxi converted to vxi
@sereefsereef8942
@sereefsereef8942 4 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള വണ്ടിയാണ് ritz😍😍😍
@vvaneesh3973
@vvaneesh3973 4 жыл бұрын
വണ്ടികളുടെ ടോക്ടർ താങ്കൾ പൊളിക്കുന്നുണ്ട് വിജയാശംസകൾ
@shihabshihabudheen3271
@shihabshihabudheen3271 3 жыл бұрын
വളരെ നല്ല അവതാരണം.... സൂപ്പർ ആയിട്ടുണ്ടെ....
@arungeorge9816
@arungeorge9816 3 жыл бұрын
ഞാൻ 9yrs ആയി Ritz diesel with 1lakh k.m, running. ചേട്ടൻ പറഞ്ഞതുപോലെ third gear ഇടാൻ tightness ഉണ്ട്. Over all happy till now. Thanks for video.👏👏👌.
@fayizvt2470
@fayizvt2470 2 жыл бұрын
Ss ente vandikum und. Atu maran ulla solution enda?
@ayshuworld280
@ayshuworld280 Жыл бұрын
Major service കഴിഞ്ഞോ.. എത്ര ആയി
@vishnup349
@vishnup349 2 жыл бұрын
Ritz പൊളിയാണ്... നല്ല പുള്ളിങ്ങ് ണ്ട്.. Swift നെക്കാൾ... യാത്ര ചെയ്യാൻ നല്ല feel ആണ്...പിന്നെ കാറുകളുടെ കുട്ടത്തിൽ എവിടെയും കൊണ്ട് പോയി ഇടാ... ആരും ഒന്നു നോക്കി പോവും... പിന്നെ modified ചെയ്തതാ ണെങ്കിൽ പറയും വേണ്ട... നരിയാണ്...💯💯💯
@abhilashtkr
@abhilashtkr 2 жыл бұрын
proud to be a RITZ diesel owner
@arjunraj2923
@arjunraj2923 4 жыл бұрын
ഞാൻ കാർ വാങ്ങുകയാണെങ്കിൽ RITZ തന്നെ വാങ്ങും
@sreenikeshgroup6340
@sreenikeshgroup6340 4 жыл бұрын
Fresh 2013 to 2020 vara Ritz vdi use chyunnu...... Nalla car ane only battery and tyre changing chyt erekunu.....engine 60000km ai....
@AbdulAhad-mq5dl
@AbdulAhad-mq5dl 4 жыл бұрын
Kuree naalai kathirunna video anith...😉😍
@rasheedrashi9903
@rasheedrashi9903 4 жыл бұрын
ritz ne kurichulla oru idea kitty nice video ❤️
@mohamednashidh4651
@mohamednashidh4651 3 жыл бұрын
Polich chetta ellam clear aayi manasilayi ❤️
@kaipnazar1
@kaipnazar1 4 жыл бұрын
Super review..Thanks Sabin bro...
@ziyadok3427
@ziyadok3427 3 жыл бұрын
വളരെ നല്ല ഇൻഫർമേറ്റീവ് റിവ്യൂ. യൂസ്ഡ് വണ്ടി എടുക്കുന്നവർക്കു വളരെ ഗുണം ചെയുന്ന വീഡീയോ.
@vishnuchandranpillai2026
@vishnuchandranpillai2026 4 жыл бұрын
ഇക്കാ ഞാൻ കുറച്ച് ദിവസം മുൻപ് മെസ്സേജ് അയച്ചപ്പോൾ ചോദിച്ച വണ്ടി Ritz. Love you ikka. Very useful video for me.
@anukuttanc
@anukuttanc 3 жыл бұрын
ritz ഡ്രൈവിംഗ് കംഫർട്ടബിൾ ആണ് .... 2021 കയ്യിലുള്ള വാഹനം എക്സ്ചേഞ്ച് ചെയ്ത് വാങ്ങിയത് മറ്റൊരു റെഡ് ritz ആണ് പുതിയ വാഹനം ഒന്ന് പോലും ഓടിച്ചിട്ട് ഇഷ്ടപ്പെട്ടില്ല
@midhunbaby7752
@midhunbaby7752 2 жыл бұрын
Type 1 ആണോ ടൈപ്പ്2 ആണോ നല്ലതു
@rraamuco
@rraamuco 4 жыл бұрын
Super video very much informative 👍
@Ravi-rp3sb
@Ravi-rp3sb 4 жыл бұрын
Thank you for using mic. Voice quality is the key... because you are delivering valuable iinformation..
@inspirecomtech9661
@inspirecomtech9661 4 жыл бұрын
I'm Ritz VDI user... Very perfect & performance car.... Thanks chettooo.... For this video
@vikeshsb4527
@vikeshsb4527 3 жыл бұрын
Broh ente petrol variant nd. Mileage kootan tips parayuo?
@akshaypm4212
@akshaypm4212 2 жыл бұрын
Ritz is my dream car. ❤🥰👌🏻
@Pulikkalholidays143
@Pulikkalholidays143 4 жыл бұрын
Polichu ekka video ningal poliyanu
@muhammedwazeem9557
@muhammedwazeem9557 4 жыл бұрын
sabin ikkaa kian vedio yill njan parninn ritz nte vedio thankss 😍😍😍
@inspirecomtech9661
@inspirecomtech9661 3 жыл бұрын
Ritz poli item aanu... Vallaathoru feel aanu...
@sajidcalicut5046
@sajidcalicut5046 4 жыл бұрын
നല്ല വിവരണം..... spr....
@muneebkeyyem8321
@muneebkeyyem8321 4 жыл бұрын
Thanks ikkaaa...njanum kurach videoil ritzinte review Chetan paranjirunnu..sandosham
@arunelam
@arunelam 4 жыл бұрын
Ritz review chodichu... Kitti... Thank You Very Much Ikka....
@arunelam
@arunelam 4 жыл бұрын
Ende listil ini baaki ulladu 1. Punto 2. Kuv100
@aana1903
@aana1903 4 жыл бұрын
tnx bro🖤good video
@josemathew7730
@josemathew7730 3 жыл бұрын
ഞാൻ ജോസ് പാലാ യിലാണ് താങ്കളുടെ സബ്സ്ക്രൈബ്ർ താങ്കളുടെ വർക്ഷോപ്പിൽ ഒരു ദിവസം വരുന്നുണ്ട് thanku
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Thank u
@sugeeshdrone2090
@sugeeshdrone2090 4 жыл бұрын
Thank you broooooo for this video
@jessywilson8667
@jessywilson8667 2 жыл бұрын
Good mechanic god bless you
@mohandas3459
@mohandas3459 3 жыл бұрын
മോഹൻ ദാസ്, മണ്ണാർക്കാട്. ഞാൻ ഒരു റിറ്റ്സ് ഓണർ ആണ്‌. പെട്രോൾ എൻജിൻആണ്. ഏറ്റവും കൂടുതൽ സംതൃപ്തനാണ്
@shefimry
@shefimry 2 жыл бұрын
milage എത്ര കിട്ടും?
@manot8273
@manot8273 4 жыл бұрын
Ford Aspire vs Honda amaze vs jazz (ellam diesel base model) Ethu aanu nallathu overall. (interior space, comfort and service cost kuravu )
@hassanmolath7661
@hassanmolath7661 2 ай бұрын
മൈലേജ് കൂടുതലും. മേജർ വർക്ക്‌ കുറവും.ആയതിനാലാണ്. മാരുതി ritz നിർത്തിയത്. ഞാനും ഉപയോഗിക്കുന്നു. good vehcle
@anoopaa735
@anoopaa735 4 жыл бұрын
Fiat Punto de review pls..
@anoopks7608
@anoopks7608 4 жыл бұрын
ഞാനും ചോദിച്ചിരുന്നു... 🙄
@ratheeshmurugan4004
@ratheeshmurugan4004 4 жыл бұрын
Good vedio... 👌👌
@cooleditzzz69
@cooleditzzz69 3 жыл бұрын
നല്ല അവതരണം!
@ajithsunnythodukayil4286
@ajithsunnythodukayil4286 3 жыл бұрын
ഇന്ന് വണ്ടി ഇറക്കി 2013 മോഡൽ vdi 80 കെ done ബോഡി റോൾ കൂടുതൽ ആണ് ബട്ട്‌ turbo കിക് പ്വോളി സനം മയിര്
@asarudheene
@asarudheene 4 жыл бұрын
Good useful video thanks
@yousuffa216
@yousuffa216 4 жыл бұрын
ഫിയറ്റ് പുന്തോ റിവ്യൂ ചെയ്യുമോ പ്ലീസ്
@aswines9365
@aswines9365 4 жыл бұрын
ritz nte back oree powli 💥
@arunak5157
@arunak5157 3 жыл бұрын
Nalla usefull vedio aanu
@Arjun-gs8um
@Arjun-gs8um 3 жыл бұрын
Ritz will still sell like hot cakes if it has production.... Maruti has actually killed Ritz to sell Ignis... One of the best sporty hatchback maruthi ever made...
@arunvargis4291
@arunvargis4291 3 жыл бұрын
Yes ignis promote cheyyan kalicha game
@noushadcheri1637
@noushadcheri1637 4 жыл бұрын
Nice😍
@abhishekbaby4873
@abhishekbaby4873 3 жыл бұрын
Ritz pwoli ane ❤
@abdulgafoormuhammad5038
@abdulgafoormuhammad5038 4 жыл бұрын
ബൊലേറോ എടുക്കാനാണ് പോയത്, ritz വാങ്ങി പോന്നു. ഫ്രണ്ട് റോഡ്റിവ്യൂ അല്പം കുറവ് തോന്നുന്നു. മൈലേജ് കുഴപ്പമില്ല. എങ്കിലും ഇഷ്ടം.
@zayauxtech4020
@zayauxtech4020 4 жыл бұрын
പെട്രോൾ ആണോ എടുത്തത്
@abdulgafoormuhammad5038
@abdulgafoormuhammad5038 3 жыл бұрын
@@zayauxtech4020 ഡീസൽ
@ribintomy2289
@ribintomy2289 Жыл бұрын
Bro diesel mileage ethra kittunnd? Please reply
@pkwafy5470
@pkwafy5470 4 жыл бұрын
Ellaa videosum very useful... Ikka i10 old model onn cheyyumo... 10 kappa2 engine...
@anandhureji1036
@anandhureji1036 4 жыл бұрын
Very nice Video
@latheefqatar1469
@latheefqatar1469 4 жыл бұрын
Very good ബിഗ്‌ സല്യൂട്ട്
@latheefqatar1469
@latheefqatar1469 4 жыл бұрын
Ritz dood car
@homo3003
@homo3003 3 жыл бұрын
Chettanu shiftanodanu ishtam ennu thonunnu lee 😁😁
@shyworne6996
@shyworne6996 4 жыл бұрын
Enikum thonneettullath, Swiftinekal enthumkondum nallath, Ritz aanu
@jithu4979
@jithu4979 3 жыл бұрын
Ritz second vdi 2011 I bought couple of weeks ago 😍
@jkbony
@jkbony 2 жыл бұрын
Ethra aayyi
@thampikolam
@thampikolam 4 жыл бұрын
ritz vdi 2012 മോഡൽ 130000 km ആയി നല്ല വണ്ടിയാണ്
@autolinkz5808
@autolinkz5808 4 жыл бұрын
Insurance rate കൂടി പറയാൻ മറക്കല്ലെ maintanance പോലെ പ്രധാനപെട്ട കാര്യം ആയത്കൊണ്ടാണ്💕💕💕⚙️🔧🛠🔩⚒❤️❤️❤️
@nandhu5166
@nandhu5166 2 жыл бұрын
സിഫ്റ്റ് ഉള്ളവർ റിറ്റ്സിനെ കുറ്റം പറയും റിറ്റ്സ് ഉള്ളവർ സിഫ്റ്റിനെ കുറ്റം പറയും .......സോഭാവികം
@althafkl1007
@althafkl1007 4 жыл бұрын
Fiat punto റിവ്യൂ ചെയ്യാമോ യൂസ്ഡ്.. 😘🤩
@safeer610
@safeer610 4 жыл бұрын
Same request from me also
@pratapcs1359
@pratapcs1359 3 жыл бұрын
Adipoli video
@muhammedakthab1807
@muhammedakthab1807 3 жыл бұрын
Ritz petrol my vehicle I am very satisfied❣️🤙
@vivekp5381
@vivekp5381 Жыл бұрын
2013 ritz vxi petrol 133000 km Meroon colour Front tyre new, back tyres 50% Right side back door repainted Average interior clean No sterio Remote key not working Front suspension not good 2.95 lakh Is it worth buying?
@muhammedsajeerkv9433
@muhammedsajeerkv9433 3 жыл бұрын
ഞാൻ ritz 7year ഉപയോഗിക്കുന്നു 110000km ഓടി നിങ്ങൾ പറയുന്ന ഒരു പ്രശ്നവും ഇതു വരെ റിട്സിന് വന്നില്ല
@arunramachandran6669
@arunramachandran6669 4 жыл бұрын
last ഇറങ്ങിയ വണ്ടികൾ കിടു look ആയിരുന്നു
@midhunbaby7752
@midhunbaby7752 2 жыл бұрын
ടൈപ്പ്2 പെർഫോമൻസ് മാറ്റം ഉണ്ടോ.ഏതാണ് നല്ലതു
@shakirnaduvath
@shakirnaduvath 4 жыл бұрын
Ritz😍🥰❤️
@hilalbasheer3748
@hilalbasheer3748 4 жыл бұрын
Ritz poliyalle
@mohammedirshad8843
@mohammedirshad8843 4 жыл бұрын
Masha Allah
@nidhinjose4564
@nidhinjose4564 4 жыл бұрын
Please review punto, availability of parts, and maintenance etc ellam include chythu
@vivekvinod4435
@vivekvinod4435 4 жыл бұрын
Parts kittum fca indiyail ninnum poityillallo jeep fiat thanne anallo irakkane but spares nalla costly anu
@rahultk4294
@rahultk4294 4 жыл бұрын
Ritzzzz❣️
@arifchanganassery2693
@arifchanganassery2693 4 жыл бұрын
Ikka.. Fiat punto.. Review cheyyyoo.. Or draw backs.. And mistake onnu comments edoo
@aslamrahman4943
@aslamrahman4943 4 жыл бұрын
റിറ്റ്സ് വിപണിയിൽ വിജയം കൊയ്ത ഹാച്ച്ബാക് ആണ്.2009 ഇറങ്ങി വാഹനം 2010-ൽ CAR OF THE YEAR പുരസ്‌കാരത്തിന് അർഹത നേടി 2014 ആണ് ഇതിനെ വിപണിയിൽ നിന്ന് പിൻവലിക്കുന്നത്. പിൻവലിക്കാൻ കാരണം വാഹനം പരാജയം ആയത് കൊണ്ടല്ല 2009 ഇറങ്ങിയ വണ്ടി 2014 ആയിട്ടും വലിയ രീതിയിൽ ഈ വാഹനത്തെ പരിഷ്കരിക്കാൻ കമ്പനി തയ്യാറായില്ല.ഇത് റിറ്റ്സ് വിപണിയെ ബാധിച്ചു.ഇതിന് പകരം ആയി സെലേറിയോ വിപണിയിൽ ഇടംപിടിച്ചു... 😊😊
@mystory5651
@mystory5651 4 жыл бұрын
Car of the year ഒക്കെ വണ്ടിയുടെ sale വച്ചു അല്ല തീരുമാനിക്കുന്നത്... Ritz ഒരു ഫ്ലോപ്പ് car ആയിരുന്നു... ഇതിനു കാരണം, സ്വിഫ്റ്റുമായി വലിയ വില വ്യത്യാസം വന്നില്ല എന്നതും മോശം ഡിസൈനും ആണ്, ritz ന്റെ facelift മാരുതി കൊണ്ടുവന്നിട്ടും വിപണിയിൽ വീണ്ടും പരാജയപ്പെടുകയാണ് ഉണ്ടായത്.
@aslamrahman4943
@aslamrahman4943 4 жыл бұрын
@@mystory5651 ഒരിക്കലും അല്ല 2005 മുതൽ സ്വിഫ്റ്റ് വിപണിയിൽ ഉണ്ട് റിറ്റ്സ് ഇറങ്ങുന്നത് വരെ അതെ പ്ലാറ്റ്ഫോമിൽ ഉള്ള ഒരു വാഹനം മരുതിയിൽ ഉണ്ടായിരുന്നില്ല.റിറ്റ് സിന്റെ വരവോടെ നല്ലൊരു %വാഹന ഉപഭോക്താക്കളും റിട് സിലേക്ക് തിരിഞ്ഞു.
@aslamrahman4943
@aslamrahman4943 4 жыл бұрын
@@mystory5651 സെയിൽ വെച്ചാണ് വാഹനങ്ങളുടെ ജയപരാജയങ്ങൾ തീരുമാനിക്കുന്നെതെങ്കിൽ ടാറ്റ പോലുള്ള ബ്രാന്റുകൾക്ക് കീഴിലുള്ള വാഹങ്ങൾക്ക് റീസൈൽ വാല്യൂ കുറവാണ്.അങ്ങനെയെങ്കിൽ tiago nexon പോലുള്ള മികച്ച മോഡലുകൾ ഫ്ലോപ്പ് ആണോ...
@mystory5651
@mystory5651 4 жыл бұрын
@@aslamrahman4943 Sale വച്ചു തന്നെ ആണ് സഹോദരാ വാഹനങ്ങളുടെ ജയ പരാജയങ്ങൾ തീരുമാനിക്കുന്നത്....അല്ലാതെ വ്യക്തിപരമായി ചേട്ടന് മാത്രം ഇഷ്ടപെട്ട വാഹനം വിജയം ആണെന്ന് പറയുന്നത് ഒക്കെ ബാലിശം ആണ്.... ടാറ്റ ആയാലും ഫോർഡ് ആയാലും sale തീരെ കുറവ് ഉള്ള വാഹനം പരാജയം തന്നെ ആണ്.... Tiago, nexon പോലെ ഉള്ള വാഹങ്ങൾ ഹിറ്റ്‌ തന്നെ ആണ് എന്താ സംശയം? Sales നോക്ക്... പക്ഷെ Aria പരാജയം ആണ്... കാരണം.. അതിന് sale ഇല്ല... Aria മോശം വണ്ടി ആണോ?? അല്ല, Sale തന്നെ ആണ് വിജയവും പരാജയവും തീരുമാനിക്കുന്നത്...
@ameerpulikkalvlogs
@ameerpulikkalvlogs 4 жыл бұрын
RITZ USER 😍
@safartraveleatbynoushu8013
@safartraveleatbynoushu8013 Жыл бұрын
Ritz onnu nokeela eduthu 2010 model.1.45 km odiyath oru kuyappavum illa currect oil change cheythaal mathi….
@poppykutty474
@poppykutty474 4 жыл бұрын
എനിക്കു ഒരു Beatയെടുത്താൽ കൊള്ളമെന്നുണ്ട് ചെട്ടന്റെ വീഡിയോ കണ്ടപ്പോൾ അതിന്റെ മെയ്യൻ പ്രശ്നങ്ങൾ മനസിലായി വളരെ നന്ദി എന്നാൽ Beat മറ്റ് എന്തെങ്കിലും എഞ്ചിൻ പറ്റുമോ ചോദിക്കാൻ കാരണം Beat ബോഡിയും ഉൾവശവും മറ്റും എനിക്കും ഭയങ്കരമായി ഇഷ്ടപ്പെട്ടതാണ് അതുകൊണ്ടണ് ഇതിനു മറുപടി പ്രതീക്ഷിക്കുന്നു
@sarathsahadevan
@sarathsahadevan 3 жыл бұрын
Adipoli ekka
@vipinraj4763
@vipinraj4763 4 жыл бұрын
Ritz super...
@mithinchacko6408
@mithinchacko6408 4 жыл бұрын
Ikka ford fiesta review cheyiyavo petrol verint
@harshadparit5689
@harshadparit5689 3 жыл бұрын
Ritz is the best❤
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 212 МЛН
DUSTER the big car
12:26
KERALA MECHANIC
Рет қаралды 121 М.
Maruti Suzuki Ritz - The Hottest Pick in the Used Car Market | #KurudiNPeppe
13:28
Toyota Etios നല്ല വണ്ടി ആണോ🤔🤔
12:44
KERALA MECHANIC
Рет қаралды 127 М.
Путешествие к озеру превратилось в Хард эндуро! Двое на kayo t2
0:52
Дальше без меня!
0:25
SMASHCAR
Рет қаралды 592 М.
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 9 МЛН
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН