Radiator Cleaning at Home Malayalam | DIY | Car Master | 4K | Used Cars Repair

  Рет қаралды 133,890

Car Master

Car Master

3 жыл бұрын

#RadiatorCleaningatHome #Carmaster
എല്ലാവരും നേരിടുന്ന ഒരു പ്രോബ്ലം ആണ് ഓവർ ഹീറ്റിംഗ്. അതിന്റെ പ്രധാന കാരണം റേഡിയേറ്റർ ക്ലീനിങ് ചെയ്യാത്തതുകൊണ്ടാണ്. ഇത് നമ്മുക്ക് തന്നെ വീട്ടിൽ എങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന് നോക്കാം.
Overheating is a problem that everyone faces. The main reason for this is that the radiator is not cleaned. Let's see how we can do this easily at home.
FOR USED CAR VALUATION SERVICE CONTACT : 9633936053
Product Link : www.amazon.in/Liqui-Moly-LMRC...
Whatsapp Group : chat.whatsapp.com/HN1mew3kE4z...
Telegram Group : t.me/joinchat/QrskGPHZKxI4YTE1
facebook : / carmasterpalakkad
Query Answered
AC Cleaning
Mileage
Price
How to Buy Second Hand Car
How to Check Car
How to Check Car Condition
Engine Details
Spares
How to Buy Used Cars

Пікірлер: 287
@97456066
@97456066 3 жыл бұрын
ഇത്രയും സൂഷിക്കാതെ ഇ വണ്ടി കൊണ്ടുനടക്കുന്ന മഹാനുഭാവനെ സമ്മതിച്ചു വണ്ടി നമ്പർ ഒന്ന് നോക്കി വെച്ചോ വിറ്റാൽ ഇ ഐറ്റം ഒന്നും ആരും വാങ്ങിക്കല്ലേ 😂😄
@santhoshpjohn
@santhoshpjohn 3 жыл бұрын
ഇതു തുരുമ്പ് ആണ്.. Engine wall deform ആകുകന്നു, മിക്കവാറും engine headgasket ഇതോടു കൂടെ പോകാൻ chancund
@muhammedrashid2992
@muhammedrashid2992 Жыл бұрын
Coolant ഒഴിക്കണ്ടേ. പച്ചവെള്ളം ഒഴിച്ചാൽ വീണ്ടും അങ്ങനെ ആവുലെ 😊
@prurushothamankk991
@prurushothamankk991 2 жыл бұрын
നല്ല അവതരണം മാത്രവുമല്ല ഇങ്ങനെയും ചളിവന്ന് നിറയും എന്നുള്ള അനുഭവം നേരിൽ കാണാൻ പറ്റി കൂടാതെ റേഡിയേറ്റർ വൃത്തിയാക്കാനുള്ള liquid വിപണിയിൽ കിട്ടുകയും നമുക്ക് സ്വന്തമായി ക്ലീൻ ചെയ്യാനുള്ള അറിവും തന്ന സഹോദരന്മാർക്ക് ഒരു വലിയ hai👍👍
@user-gh4xs3lu3k
@user-gh4xs3lu3k
സതീക്കെ ഈ മാരുതി സെൻ ഇതു പോലെ സർവീസ് ചെയ്യാൻ സാധിക്കുവൊ..☺️പിന്നെ ആ മരുന്ന് എവിടെ കിട്ടും ഓൺലൈൻ മാത്രമേ കിട്ടൂ അല്ലെങ്കിൽ കടകളിൽ ലഭിക്കുവൊ
@PrasannaPrasanna-w1l
@PrasannaPrasanna-w1l 28 күн бұрын
റേഡിയേറ്റർ സെൽ ബ്ലോക്കാന് ചെളി വെള്ളം മാത്രമേ മാറുകയുള്ളു
@naturelover-id9vb
@naturelover-id9vb
നല്ല കാര്യം ബ്രോ 😊കാരണം ഈ ഒരു വർക്ക്‌ ചെയ്യാൻ ഏതേലും വർക്ക്‌ ഷോപ്പിൽ കയറിയാൽ കൊള്ള കാശ് വാങ്ങിക്കും ചില 😡കൾ അവറ്റകൾ കണ്ട് പഠിക്കട്ടെ ഇതുകൊണ്ട് ഒക്കെ ആണ് സാധരണക്കാരൻ കാർ എടുക്കാത്തത് അവറ്റകൾ കാർ തൊട്ടാൽ 1000 above ചാർജ് വാങ്ങിക്കും
@ajmalka3491
@ajmalka3491 2 жыл бұрын
10 രൂപേടെ 2 സോപ്പ് മതി ഇത് ക്ലീൻ ചെയ്യാൻ അല്ലെങ്കിൽ റെഡിയേറ്റർ ഊരി ഷെല്ലിന്റെ സ്പിങ് ഊരി കളഞ്ഞാലും മതി
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
അതിന്റ പകുതി ഒഴിച്ചാൽ മതിയാരുന്നു കാരണം 10ലിറ്റർ ഇന് ആണ് 200ml alto യിൽ 3ലിറ്റർ ഉള്ളു കപ്പാസിറ്റി...
@shajikuzhivila1151
@shajikuzhivila1151 3 жыл бұрын
ഈ കാറിന്റെ thermostatvalve remove ചെയ്തതാണ്, valve ഉള്ള വണ്ടി എങ്ങനെ ചെയ്യണമെന്ന് പറയുന്നില്ല
@prurushothamankk991
@prurushothamankk991 2 жыл бұрын
അഭിനന്ദനങ്ങൾ 🙏ഇത്രയും വിശദമായി പറഞ്ഞു തന്നതിനും വാഹനത്തിന്റെ പ്രധാന ഭാഗമായ എൻജിൻ നല്ലപോലെ സൂക്ഷിക്കാനുള്ള അറിവ് തന്നതിനും 👍👍🙏🙏
@rafiqueabdu8409
@rafiqueabdu8409 2 жыл бұрын
മോന്റെ വീഡിയോ ചാച്ചനും വളരെ ഇഷ്ടപ്പെട്ടു നല്ല കാര്യം വണ്ടി ഉള്ളവർക്ക് എല്ലാവർക്കും എല്ലാവർക്കും അറിവ് തന്നെയാണ് ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കാണുവാൻ താല്പര്യപ്പെടുന്നു
@myhackvideos
@myhackvideos 3 жыл бұрын
തീർച്ചയായും ഇതുപോലെയുള്ള diy വീഡിയോസ് ഇനിയും ചെയ്യണം. All the best👍
@sajanks8093
@sajanks8093 3 жыл бұрын
ബ്രോ വീഡിയോ വളരെ ഉപകാരപ്രദമായി എന്റെ വണ്ടിയുടെ റേഡിയറ്റൊർ ധൈര്യമായി ഇളകാമല്ലോ 👋👋
@ashil4433
@ashil4433 3 жыл бұрын
Ithupolulla DIY for maintaining, washing, repair etc videos cheyyanam plzzz it will really usefull ❤️⚙️⚙️⚙️🎈🎈🎈
@thomasece
@thomasece
No mechanic would spend this much time with dedication , so its better to service these type of work ourselves at home.
@geordingeorge5803
@geordingeorge5803 2 жыл бұрын
ഞാൻ എന്റെ mahindra ജീപ്പിൽ ചെയ്തു ഇത്. പൊളി സാധനം.
@jerin456789
@jerin456789 3 жыл бұрын
Good and useful video bro....👍.... Take care of your safety also during repairing.
@nirmalch
@nirmalch 3 жыл бұрын
Very useful channel. Especially such DIY maintenance as this and AC air filter.. Looking forward for more.
@HariNambiar
@HariNambiar 3 жыл бұрын
nice and informative. Please keep them coming.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 4,4 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
A2Z Car servicing at Home | malayalam | detailed video for beginners
27:35
Bina Deshbord khole Cooling coil cleaning Alto K10
2:50
JH 10 cars modifie
Рет қаралды 80 М.
How to change ALTO 800 Coolant at home
13:28
Spy Rock
Рет қаралды 157 М.