ഇതിൻ്റെ ആദ്യഭാഗം ഞാൻ കണ്ടായിരുന്നു.ഇത്രയും വിശദമായി, ഒരു കാറിനെ പറ്റി ഒന്നും അറിയാത്ത ഒരാൾക്ക് പോലും ഒരു യൂസ്ഡ് കാർ നോക്കി വാങ്ങാൻ സാധിക്കുന്ന അത്ര ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു തന്ന നിങ്ങൾ രണ്ട് പേർക്കും അഭിനന്ദനങ്ങൾ. ഞാൻ ഒരു പഴയ കാർ വാങ്ങാൻ ആലോചിക്കുന്നു, അതിൻ്റെ ഭാഗമായാണ് ഈ വീഡിയോ കാണാനിടയായത്.പല വീഡിയോകളും കണ്ടു, എന്നാൽ ഇതാണ് ഉപകാരപ്രദമായത്.നന്ദി!
@കടയാടിതമ്പി-ത2ര4 жыл бұрын
ഇത്രയും നല്ല ചെറുപ്പക്കാരും ഇപ്പോൾ ഉണ്ട് എന്നു അറിഞ്ഞതിൽ സന്തോഷം
@georgesamuel92104 жыл бұрын
Eppozhum etra anmartha eppozum undo
@rhythmofsr7104 жыл бұрын
Good
@muhammedbadhusha41494 жыл бұрын
സബിൻ മച്ചാൻ പൊളി..നല്ലൊരു മെക്കാനിക്കിനെയും ഒരുപാട് പുതിയ അറിവികളും മനസ്സിലാക്കി തന്ന അൻഷാദ് ഇക്ക thank you so much 😍
@naseefulhasani99864 жыл бұрын
നിങ്ങളാണ് bro യഥാർത്ഥ മെക്കാനിക്. സത്യസന്ധവും നിഷ്കളങ്കവുമായ അവതരണം... 👍👍👌👌
@KERALAMECHANIC4 жыл бұрын
kzbin.info/www/bejne/j3banIGsl5uAm7s
@ansarputhumannil55914 жыл бұрын
ഞാൻ ഒരുപാട് വാഹനങ്ങളുടെ video channels കാണാറുണ്ട് പക്ഷെ നിങ്ങൾ channel വേറെ level ആണ് Bigg Thanks.
@anshuanshuKollam4 жыл бұрын
Thanks dear❤️❤️❤️❤️❤️
@bavack20654 жыл бұрын
നന്നായി അവതരിപ്പിച്ചു വളരെ നന്നിയുണ്ട് ചെയ്യുന്ന ജോലിയിൽ ആത്മമാർതദയുണ്ട് രണ്ടുപേർക്കും
@anshuanshuKollam4 жыл бұрын
Thanks my dear❤️❤️❤️
@perumthachan93364 жыл бұрын
He is so different. Oru karyam അറിയാവുന്നവർ മറ്റുള്ളവർ അത് അറിയണ്ട അല്ലെങ്കിൽ പകുതി അറിഞ്ഞ മതി എന്ന് കരുതുന്ന വർ ആണ്. പക്ഷേ സെബിൻ എല്ലാം വെക്തമായി പറഞ്ഞു തരുന്നുണ്ട്.
@vaisakhvishnu43384 жыл бұрын
Bro Video - യുടെ time കൂടുന്നതിനെ പറ്റി wory ആവണ്ട. ഒരു വണ്ടിയെ കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് അതൊന്നും ഒരു പ്രശ്നമേ അല്ല # waitig for next part😘😍
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@jibujohn96884 жыл бұрын
വീഡിയോ 1hour ആയാലും ഒരു ബുദ്ധിമുട്ടും ഇല്ല അത്രയ്ക്ക് ഉപകാരപ്രദമാണ് കാര്യങ്ങൾ....,, 👋👋👋
@jibujohn96884 жыл бұрын
വളരെ നല്ല കാര്യങ്ങൾ ബ്രോ... അറിയാത്ത ആളുകൾക്ക് അബദ്ധം പറ്റാതിരിക്കാൻ താങ്കളുടെ വീഡിയോസ് വളരെ വളരെ യൂസ്ഫുള് ആണ്........
@shamilthayyil35074 жыл бұрын
ബ്രോ സൂപ്പർ വാനത്തെ പറ്റി അറിയാത്ത ഒരുപാട് കാര്യങ്ങൾ ഇതിൽ നിന്നും മനസ്സിലായി സിബിൻ സാറിനു അതുപോലെ അവതാരകനും എൻറെ ബിഗ് സല്യൂട്ട്
@manojsrnair59843 жыл бұрын
Super
@369-o2n4 жыл бұрын
സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞു തന്നു സബിൻ ഭായ് .സൂപ്പർ വീഡിയോ
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️
@jijoaugustin76914 жыл бұрын
കാര്യങ്ങൾ ഇത്രയും ലളിതമായും, വിശദമായും കാണുന്നവർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി. അൻഷാദ് ഇക്ക & സബിൻ ബ്രോ രണ്ടുപേരും ചെയുന്ന പ്രവർത്തിയോട് നൂറ്റൊന്ന് ശതമാനം കൂറുപുലർത്തുന്നവരാണ്. All the very best.. 👌👍
@anshuanshuKollam4 жыл бұрын
Lots of love dear❤️❤️❤️❤️
@user-rj2lp1ct1m4 жыл бұрын
വണ്ടികളുടെ വാവ സുരേഷ്
@santhosh.p.rsanthosh.p.r9804 жыл бұрын
സബിൻ താങ്കൾ ഒരു വർക്ക്ഷോപ് മാഇന്റെൻസ് ചെയുന്നവ്യതിയാണോ അവിശ്വസനീയം. എത്ര സത്യസന്ധമായിട്ടാണ് താങ്കൾ കാര്യങ്ങൾ വളരെകൃത്യമായി പറഞ്ഞുതന്നത്. സർവേശ്വരൻ എല്ലാനന്മകളും നൽകട്ടെ. Santhosh. P. R. Oorakam. Trichur
@achu70794 жыл бұрын
സബിന് ഒരു ബിഗ് സല്യൂട്ട്
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@sureshdreamssureshdreams82152 жыл бұрын
ചെയ്യുന്ന ജോലിയോട് വളരെ ആത്മാർഥതയുള്ള വൃക്തിയാണ് സബീൻ... അത് അദ്ദേഹത്തിന്റെ സംസാരത്തിലും പ്രവർത്തിയിലും ശരിക്കും പ്രകടമാണ്....ഇന്ന് ഇത് പോലുള്ള വൃക്തികൾ കുറവാണ്... സൂപ്പർ ബ്രോ...Keep it up... ഇക്കാ...വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ...👏👏👏
@anshuanshuKollam2 жыл бұрын
❤️❤️❤️❤️
@anoop6764 жыл бұрын
സബിൻ നല്ല ഭംഗിയായി വ്യക്തമായി സംസാരിക്കുന്നു.. പറഞ്ഞ കാര്യങ്ങൾ തിരിച്ചും മറിച്ചും പറഞ്ഞു ബോർ അടിപ്പിക്കാതെ, അനാവശ്യമായ കാര്യങ്ങൾ പറഞ്ഞു സമയം കളയാതെ നല്ല fluent ആയി പറയുന്നു.. നിങ്ങളുടെ ജോലിയിൽ നിങ്ങൾ ഒരു മാസ്റ്റർ തന്നെ.. കിടിലം...👍
@KERALAMECHANIC4 жыл бұрын
Thank u
@anshuanshuKollam4 жыл бұрын
👍🏻👍🏻👍🏻👍🏻
@anoop6763 жыл бұрын
@@KERALAMECHANIC ഭായി 100k അടിച്ചല്ലോ.. superb..ഞാൻ നിങ്ങളെ പറ്റി ഇട്ട കമന്റ് വീണ്ടും കാണാൻ വന്നതാ.. ഒരു സന്തോഷം...😍😍
@rathishcr24404 жыл бұрын
സബിൻ ബ്രോ 👍 സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ മനോഹരമായി പറഞ്ഞു തന്നതിന് നന്ദി... Used car വാങ്ങുന്ന വാങ്ങുന്ന എല്ലാർക്കും ഇതു ഉപകാരംപ്പെടും..
@anshuanshuKollam4 жыл бұрын
,👍👍👍👍yes bro
@vayalvisualmedia51954 жыл бұрын
വാഹനങ്ങളുടെ വാവാ സുരേഷ്😘🥰
@sureshm84664 жыл бұрын
20 വർഷമായി വണ്ടിയോടിക്കുന്നു.ഇപ്പൊ 13 വർഷമായി സൗദിയിൽ ട്രെയിലർ ഓടിക്കുന്നു.എന്നാലും യൂസ്ഡ് കാറിനെക്കുറിച്ചു ഇത്രയേറെ നല്ല അറിവ് ലഭിച്ച ഒരു വീഡിയോ ഇതാദ്യമായാണ് കാണുന്നത്.സത്യത്തിൽ ആ വീഡിയോയിൽ ഞാനുംകൂടെ ഉണ്ടായിരുന്നു എന്നൊരു തോന്നൽ അതു കണ്ടുതീർന്നപ്പോൾ.വീഡിയോയുടെ ലെങ്ത് സാരമില്ല.കാരണം ഇത്രയേറെ അറിവ് മറ്റുള്ളവർക്ക് പകർന്നു നല്കണമെങ്കിൽ അതു ആവശ്യമാണ്.പിന്നെ ഏറ്റവും സന്തോഷം തോന്നിയത് നമ്മുടെ കൊല്ലം ഭാഷ.ഇതെല്ലാം പറഞ്ഞുതരാൻ കാണിച്ച ആ വലിയ മനസ്സിന് ഒരു big salute.നിങ്ങൾ രണ്ടുപേർക്കും best wishes.ഇനി നാട്ടിൽ വരുമ്പോൾ സബിനെ ഒന്നു നേരിട്ടു കാണണം.......
@KERALAMECHANIC4 жыл бұрын
Thank u
@shamsudheenkannoth54444 жыл бұрын
സബിന് ഒരു പോലിസ് ന്ടെ ലുക്കുണ്ട്
@poppykutty4744 жыл бұрын
Video 💯ഉപകാരപ്പെട്ടു. ഇങ്ങനെ ഒരു വീഡിയോ യൂട്യൂബിൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് ഞാൻ സെക്കൻഡ് ഹാൻഡ് വണ്ടി എങ്ങനെ നോക്കി വാങ്ങാം എന്ന് യൂട്യൂബിൽ സ്ഥിരം പലരുടെയും video കാണുന്ന ആളാണ് അതിൽ ഒന്നും പറയാത്ത കാര്യങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത് അതും നല്ല വ്യക്തമായ രീതിയിൽ. വണ്ടിയെ എങ്ങനെ നോക്കി എടുക്കാം എന്ന് അറിയാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വെറുതെ കുറെ പേർ ചില വീഡിയോസ് ചെയ്യുന്നുണ്ട് അതു മറ്റുള്ളവർ പറഞ്ഞ ടൈപ്പ് കോപ്പിയടിച്ചു കൊണ്ട് അത് സ്ഥിര ഞാൻ ഇങ്ങനത്തെ വീഡിയോ കാണുന്നത് കൊണ്ട് എനിക്ക് മനസ്സിലായി ഒരു കാര്യമാണ് യഥാർത്ഥത്തിൽ താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ് എന്ന് മനസ്സിലായി Thanks for Ekka😊
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️❤️
@poppykutty4744 жыл бұрын
@@anshuanshuKollam 💐
@rumsyrafeekrisana15994 жыл бұрын
സബിൻ നല്ലൊരു മനുഷ്യനാണ് ഞാൻ പോയിട്ടുണ്ട് അവിടെ കസ്റ്റമർ എടുത്ത് എങ്ങനെ പെരുമാറണമെന്ന് നന്നായി അറിയാവുന്ന ഒരു മനുഷ്യനാണ് അത്
@rejijoseph93614 жыл бұрын
😍
@whatsup_viral3 жыл бұрын
Sabinte work shop evida bro? I'm from Calicut
@sangeethaks59602 жыл бұрын
സാബിൻ സലിം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്
@yathrikan42704 жыл бұрын
*സബിൻ പറഞ്ഞത് ശരിയാണ് ഞാനും mechanic ആണ്*
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@nasereledath19494 жыл бұрын
Thanks
@santhoshthanattu65344 жыл бұрын
ക്യാമറ കൃത്യമായി ഫോക്കസ് ചെയ്യാൻ ശ്രദ്ധിക്കണം. വളരെ നല്ല അവതരണം.. ഇക്കാ പോലെ പറഞ്ഞു തരുന്നുണ്ട്
@anshuanshuKollam4 жыл бұрын
Yes dear sure❤️❤️❤️👍👍👍👍
@noushadnoushad98744 жыл бұрын
സബിൻ ബിഗ് സല്യൂട്ട് നല്ല അറിവിന് സുഹൃത്ത് അദ്ദേഹത്തെ പറയാൻ അനുവദിക്കണം പിന്നെ നിങ്ങളുടെ ക്യാമറയിൽ ഒന്നും തെളിഞ്ഞു കാണുന്നില്ല എന്നാലും ഈ വീഡിയോ പരിചയപ്പെടുത്തിയതിന് നിങ്ങൾക്കും ബിഗ് സല്യൂട്ട്
@MuhammedKLM4 жыл бұрын
ടെക്‌നീഷനു എന്റെ ഒരു സല്യൂട്ട്. ഈ വീഡിയോ എടുത്ത ഇക്കായ്ക്കും അഭിനന്ദനങ്ങൾ
@anshuanshuKollam4 жыл бұрын
❤️❤️❤️👍👍👍👍
@MaheshKumar-hf7zz3 жыл бұрын
നമ്പർ തരാമോ
@rahoofputhiyakathchemmad62164 жыл бұрын
അളിയാ സബിൻ പറയട്ടെ നിങ്ങൾ അവസാനം വിശദീകരിക്കൂ
@abdulrafath83014 жыл бұрын
സബിൻറെ അവതരണരീതി പൊളിയാണ് 👌👌
@moideenkutty73504 жыл бұрын
വട്ടത്തിൽ പിടിച്ച് നീളത്തിൽ ഓടിക്കൂകയല്ലാതെ വണ്ടിയെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലാ ഈ വീഡിയോ ഒരു പാട് അറിവാണ് നൽകിയത്
@KERALAMECHANIC4 жыл бұрын
Thanks
@omsivalal4 жыл бұрын
നല്ല ഒരു information ആണ്. എല്ലാം നല്ല detail ആയി explain ചെയ്തു.. എല്ലാവർക്കും ഒരു awareness ആവും.. thanks.
@sarathdev90184 жыл бұрын
Nalla mechanic chettan
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️
@NatureBeautyTravelVideos4 жыл бұрын
സബിൻ.... വളരെ നന്ദി.... വീഡിയോ എടുത്ത അദ്ദേഹത്തിനും നന്ദി...
@shyammohanan554 жыл бұрын
ചേട്ടാ ആദ്യത്തെ 2 മിനിറ്റ് കണ്ടപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു കൂടുതൽ കിടിലൻ വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️❤️❤️❤️😍
@rageshkumarp.v56254 жыл бұрын
സബിൻ ഇക്ക നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇടയിൽ കയറി അതു വീണ്ടും സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. അങ്ങയുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്.
@KERALAMECHANIC4 жыл бұрын
See my Chanel bro
@shibilishihab65904 жыл бұрын
Al nayif's 1st customer 💪. Good presentation Mr Sabin.
@anshuanshuKollam4 жыл бұрын
❤️❤️❤️❤️
@yousufshamsuyousufshamsu59684 жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു... ഇത്രയും അധികം... ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം... കുറച്ചു അറിയാമെങ്കിലും വീണ്ടും അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.... ഇത്രയും നല്ല രീതിയിൽ ആരും തന്നെ പറയുകയില്ല.... ഒരുപാട് നന്ദി അറിയിക്കുന്നു... ആ വർക്ക്‌ഷോപ്പിൽ ഒരുപാട് കസ്റ്റമർ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anshuanshuKollam4 жыл бұрын
👍👍👍😘😘😘😍😍😍❤️❤️❤️❤️
@mohammedsuhail11024 жыл бұрын
അവതാരകനും ടെക്‌നീശ്യനും പൊളിച്ചു ബ്രോ ❤️👌
@anshuanshuKollam4 жыл бұрын
Thanks my dear 😘😘😘😘😘
@abdulsathar32644 жыл бұрын
ഞാൻ ദുബായിൽ നിന്നും നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ 👍👍👍
@suhail30744 жыл бұрын
Sabin ചേട്ടൻ.......അവതരണം AL പോളിയെ
@blackdevix15234 жыл бұрын
സബിൻ ബ്രോ അടിപൊളി യാണ് എല്ലാം ഒരു മടിയും കൂടാതെ സിംപിൾ ആയി പറഞ്ഞു.....
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️
@shihabshereef64 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ
@shameemdubai6805 Жыл бұрын
Good. ഒരുപാട് ആളുകൾ സെക്കൻഡ് ഹാൻഡ് വണ്ടി എടുക്കുമ്പോൾ പറ്റിക്കപ്പെടുന്നുണ്ട് അതിന് ഏറ്റവും നല്ലൊരു ടിപ്പാണ് ഇത് ഇനിയും ഇതുപോലെത്തെ വീഡിയോസ് ഇടുക 😍
@kshari24 жыл бұрын
Sabin...good workshop man.... nice guy with good experience on his job.
@mohammednil14524 жыл бұрын
അറിവുകൾ പകർന്നു കൊടുക്കുന്നത് തന്നെ നല്ലൊരു കർമ്മം തന്നെ.
@manojkottayam87744 жыл бұрын
സാബിനെ കൊണ്ട് പറയിക്കുക, നിങ്ങൾ ചോദ്യം മാത്രം ചോദിക്കുക
@mattgamixmatgamix71144 жыл бұрын
Dear you are great. Kittiyam കാരൻ ആയതു കൊണ്ട് ഒരു big salute. 👍👍♥
@bmw8674 жыл бұрын
Best used car video in KZbin channel congrats...
@anshuanshuKollam4 жыл бұрын
Thanks my dear❤️❤️❤️❤️❤️
@baijuthomas95664 жыл бұрын
നല്ല അറിവ് തന്ന വീഡിയോ, ഇതു പോലെ two വീലർ മെക്കാനിക്കൽ വീഡിയോ പ്രതീഷിക്കുന്നു
@anshuanshuKollam4 жыл бұрын
തീർച്ചയാിട്ടും ചെയ്യാം bro❤️❤️❤️❤️❤️👍👍👍👍👍
@RKR19784 жыл бұрын
ഒരു വിയോജനക്കുറിപ്പ് ഉണ്ട് - സിന്തറ്റിക് ഓയിൽനെക്കുറിച്ച് പറഞ്ഞതിൽ പിശകുണ്ട്. ഓയിലിന് വേണ്ട എല്ലാ ഗുണവും അതിൽ ഉണ്ട്. വിലകൂടുതൽ ആണ് എന്നതും, ആവശ്യം കഴിഞ്ഞ് ഇവ പരിസ്ഥിതിക്ക് ദോഷമില്ലാതെ ഒഴിവാക്കുന്നതിലെ ബുദ്ധിമുട്ടും മാത്രം. എഞ്ചിൻ ഓയിലിൽ ഉണ്ടാകേണ്ട ഗുണങ്ങൾ ( അറിയാത്തവർക്കായി .) 1 എൻജിനിൽ ലൂബ്രിക്കേഷൻ നടത്തുക 2 എൻജിനിലെ ഭാഗങ്ങളിൽ നിന്ന് ചൂട് ആഗിരണം ചെയ്യുക 3 എഞ്ചിന്റെ ഭാഗങ്ങൾ തുരുമ്പെടുക്കാത്ത സംരക്ഷിക്കുക 4. അടിഞ്ഞുകൂടിയ അഴുക്കുകൾ ( Sludge) നീക്കം ചെയ്യുക 5 കംപ്രഷൻ നല്ല രീതിയിൽ ഉണ്ടാകുന്നതിനു പിസ്റ്റണ് ചുറ്റും സീൽ ആയി പ്രവർത്തിക്കുക( പിസ്റ്റൺ റിംഗ്സിന് പുറമേ) 6 എഞ്ചിൻ പ്രവർത്തിക്കുമ്പോൾ അതിനുള്ളിൽ ഉണ്ടാകുന്ന ശബ്ദം ആഗിരണം ചെയ്യുക മുതലായവ ആണ് ......
@KERALAMECHANIC4 жыл бұрын
Bor no 4 adil nadakkillaa bro.trust me bro Adinjukoodiya azhukkugal sintatic oil clean aakkilla bro.it's my experians bro Carbon deposit enginel daraalam undaagum bro
@RKR19784 жыл бұрын
AL NAYIF AUTOMOBILS സിന്തറ്റിക് ഓയിലും സാധാരണ ഓയിലും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇഞ്ചിന്റെ അകം വൃത്തി ആയി ഇരിക്കുന്നത് സിന്തറ്റിക്ക് ഓയിലിൽ ആണ് എന്നാണ് ഉദ്ദേശിച്ചത്. ഇത് ഇഞ്ചിനിൽ അടിഞ്ഞുകൂടിയ മൊത്തം സ്ലെഡ്ജ് റിമൂവ് ചെയ്യുന്നു എന്ന് അവകാശപ്പെടാൻ കഴിയില്ല. എങ്കിലും രണ്ട് രീതിയിൽ പരിപാലിക്കപ്പെടുന്ന എഞ്ജിന്നുകളും താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വൃത്തിയായി കാണപ്പെടുന്നത് സിന്തറ്റിക് ഓയിൽ ഉപയോഗിക്കുന്നവ ആണെന്നതാണ് എന്റെ അനുഭവം. (ഞാൻ ബുള്ളറ്റ് 2007 വണ്ടിയിൽ 8 വർഷമായി Motul 20W50 യും SCross 1.6 ൽ 3 വർഷമായി Mobil 1 Esp 5W30 ഉപയോഗിച്ച് വരുന്ന അനുഭവത്തിൽ പറഞ്ഞതാണ്.) But I have not as experienced as you people.
@@anshuanshuKollam Ekka paranjathu sheri aanu pakshe ekka chodikkunna chodygalk Sabin cheyttan paranju theernnit chodikkunnath onnude nallath aayirikkum..njan ante oru abiprayam paranjath aanu...ekkayude videos allam super aanu
@anshuanshuKollam4 жыл бұрын
@@shyjukvarghese870 thanks my dear your valuable suggestions ❤️❤️❤️eni next episode we problem കാണില്ല ഉറപ്,sorry dear
@ajmal8604 жыл бұрын
വീഡിയോ യിൽ മികവ് വരുത്താൻ ശ്രമിക്കുന്നുണ്ട് . വളരെ മികച്ച ചോദ്യങ്ങൾ ചോദിച്ചു . മികച്ച വീഡിയോ THANKS IKKA
@anshuanshuKollam4 жыл бұрын
Love you dear❤️❤️❤️❤️
@manwithaplan17524 жыл бұрын
Sabin ikka poliyattaa.. 😍
@harisankar33189 ай бұрын
Great video… Thanks to Sabin and Anshad for this.. Sabin is truly sincere and his tips are greatly helpful.. Appreciate for launching this video ❤
@rasheedamanzil4 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ പച്ചയായ മനുഷ്യൻ
@voyagerpals15414 жыл бұрын
Yamaha de vandikku carbon cleaner und athukond sinthetic oil use cheyyam
@HakimHakim-zd8yh4 жыл бұрын
2016 ബോലേറോ എന്ത് വിലയ്ക്ക് കിട്ടും എന്ന് പറയാമോ
@irshadkollam3 жыл бұрын
വളരെ നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@raheesizza3594 жыл бұрын
സുബിൻ മാത്രം പറഞ്ഞാൽ സൂപ്പർ ആയിരുന്നു...
@muneerm53564 жыл бұрын
വീഡിയോ വളരെ നന്നായിരുന്നു. സബിന് പ്രത്യേകം നന്ദി..
@favasfavas65674 жыл бұрын
സുഹൃത്തേ ഒരു A/C വാഹനത്തിന്റെ എസിയുടെ ഗുണനിലവാരം എങ്ങനെ മനസ്സിലാക്കാം എന്നുള്ളത് ഒരു എസി മെക്കാനിക്കന്റെ അടുത്തുപോയി ഒരു റിവ്യൂ ചെയ്യാമോ
@anshuanshuKollam4 жыл бұрын
Theerchayayum dear,thanks for the content ❤️❤️❤️❤️❤️
@favasfavas65674 жыл бұрын
God bless you
@abuthahiry4094 жыл бұрын
Karyangal nalla reetiyil paranj tannu sabin bai thanks ingane oru Video chaitha ningalkkum irikkatte oru Like
@tiktokk87354 жыл бұрын
Sabin ikka powliii❤❤❤❤
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@indian2bharath6342 жыл бұрын
Chetta ningal oru engineer aanu, oru experienced engineer
@mohammedshaji97854 жыл бұрын
To study Automobile Practical technology you have engage enough time to spend of your vehicle while giving in a workshop for repair.Authorised work shop never entertained the methods. Local trained technicians shall allow if youu high curiosity about the functioning of various mechanism in an Automibile It is a continous process for many years then after you have got the mechanical functioning of the vehicle..In my opinion it is heavy time spending process. If you have high curiosity defnitely you have to study well....
@faisalhasbi78644 жыл бұрын
Ente vandiyum avidanu service cheyyunnath . Nalla Sathyasandhatha, nalla perumattum ellaam aanu. Ellaam nallathupole paranju tharummm
@KERALAMECHANIC4 жыл бұрын
Love u
@NisarAli-lh7rg4 жыл бұрын
Anshad video adi poli super good information. Subin ur very very super thank u guys
Oro parts kanikkmbo camera correct ayi povunnundo nn shredhikkuka
@vaisakhvishnu43384 жыл бұрын
സബിൻ ബ്രോ, തീർച്ചയായും നിങ്ങളൊരു channel തുടങ്ങുക. That will click Shore.കൂടാതെ വണ്ടിയെ കുറിച്ച് mechahical പരമായി അറിയിൻ താൽപര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കും വളരെ ഉപയോഗപ്രഥമായിരിക്കും #സബിൻ ബ്രോ കാണുന്നുണ്ടെങ്കിൽ Replyതരുക
@anshuanshuKollam4 жыл бұрын
Yes of course ,he is talented ❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
Teerchayayum
@KERALAMECHANIC4 жыл бұрын
Nengalokkey ee reedeyel yenney manaselaakkum yennu njan vijarichilla
@ajmalnavas89544 жыл бұрын
സബിൻ ബ്രോ എത്രയും പെട്ടന്ന് ചാനൽ തുടങ്ങിക്കോ. സംസാരിക്കാൻ നേരമില്ല പെട്ടന്നാട്ട്.
@KERALAMECHANIC4 жыл бұрын
@@ajmalnavas8954 cheyyunnundu but eppo njan oraaluday sopnattenu pirakkey aanu
@santhoshcj54 жыл бұрын
Hi brooo... program sooper aanu.... but ningal kurachukoodi kaaryangale sincier aayittu edukkuu.... chila baagangalil ningal camera venda reethiyil sraddikkunnilla... vaahanangalil eethenkilum parts ningal focus cheyyumbool camera veere vazhikkaanu...... so onnu sraddikkumallo...