ഈശോയെ എന്റെ മക്കളെ അനുഗ്രക്കണേ പഠിക്കാനുള്ള കൃപ കൊടുത്തു അനുഗ്രക്കണേ പരീക്ഷ യിൽ വിജയം കൊടുത്തു അനുഗ്രക്കണേ
@minibinu72612 сағат бұрын
പഠിക്കാൻ മടിയുള്ള മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അലൻ, ജോയൽ മോന്റെ മടി മാറ്റി കൊടുക്കണേ ഈശോയെ, കരുണ ആയിരിക്കണമേ 🙏🏻
@SINDHU-d8i2 сағат бұрын
ഈശോയെ എൻറെ മകൻറെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റിക്കൊടുത്തു ആരോഗ്യം നൽകണമേ🙏🙏🙏🙏🙏🙏
@alphonsakk52862 сағат бұрын
കർത്താവേ അങ്ങയുടെ കുരിശിന്റെ ചുവട്ടിൽ എൻെറ ഭർത്താവിനേയും അദ്ദേഹത്തിന്റെ മദ്യപാന ദുശ്ശീലത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🌹🌹🌹
@gracyjose33713 сағат бұрын
അച്ഛാ ലഹരികൾക്കും കൂടുക്കട്ടുകൾക്കും അടിമ പെട്ട മക്കളെ സമർപ്പിക്കുന്നു എന്റെ മോനു വേണ്ടിയും പ്രാർത്ഥിക്കണേ എല്ലാവരും 😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@alphonsakk52862 сағат бұрын
കർത്താവേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ 🙏🌹🌹🌹🌹
@lincyjoju1041Сағат бұрын
ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കൂ. മക്കളുടെ പഠന മേഖല ആശീര്‍വദിക്കണേ. പരിശുദ്ധാത്മാവിന്റെ അഭിഷേകം അവരില്‍ നിറയ്ക്കണമേ. ഉന്നത വിജയം നല്‍കണമെന്ന് അപേക്ഷിക്കുന്നു. എല്ലാ തടസ്സങ്ങളും എടുത്തു മാറ്റി അനുഗ്രഹിക്കൂ. നന്മയുടെ പാതയില്‍ അവരെ നയിക്കണേ. ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്ത്വം 🙏🙏🙏🙌🙌
@SheelaBijuGeorge3 сағат бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു. ഈശോയെ കാത്തുകൊള്ളണമേ 🙏ഇവരെ അനുഗ്രഹിക്കേണമേ 🙏
@sheejathomas4794 сағат бұрын
യേശുവേ എന്റെ മക്കളുട ഭാവിയെ ശോഭനമാക്കേണമേ 🙏🙏🙏🙏
@marypv59834 сағат бұрын
എന്റെ ഈശോയെ കാർമൽ മീഡിയയുടെ ബോസ്കോ അച്ചനെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ എന്നുമെന്നും നിറയ്ക്കണമേ കാത്തു കൊള്ളണേ എന്റെ ഈശോയെ രക്ഷിക്കണേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ
@elizabethjoy85443 сағат бұрын
Eshoye mackele samarpikunu 🙏🙏karunayakaname ❤
@gishachackochen21502 сағат бұрын
കർത്താവേ അങ്ങയുടെ സാന്നിധ്യം കൊണ്ട് എന്നെയും എൻറെ കുടുംബത്തെയും സമൂഹത്തെയും നിറകേണമേ മക്കൾ തിരു രക്തം കൊണ്ട് കഴുകാൻ കൃപചൊലിയണമേ മക്കൾ ഒരിക്കലും വഴിതെറ്റി പോകാൻ ഇടയാകരുതേ അവർ വിശുദ്ധിയിൽ വളരാൻ കാരുണ്യം ചൊരിയണമേ മക്കൾ പരിശുദ്ധാത്മാവ് കൊണ്ട് നിറയാൻ കൃപ ചൊരിയണമേ പപ്പായുടെ അസുഖം മാറാനും നല്ല മരണംകൊടുത് അനുഗ്രഹിക്കണമേ മകൻറെ ദുശീലങ്ങൾ മാറാൻ കാരുണ്യം ചൊരിയണമേ
@NirmalaAbraham-zn8gc3 сағат бұрын
ഈശോയെ കാനഡയിൽ പഠിക്കാൻ പോയ എന്റെ മകളെയും അവളുടെ കുടുംബത്തെയും സമർപ്പിക്കുന്നു😢 അവൾക്ക് പഠിക്കാൻ സാധിക്കുകയും ഭർത്താവിന് ഒരു ജോലി നൽകി അനുഗ്രഹിക്കു കർത്താവേ 🙏🙏🙏🙏🙏🙏🙏
പഠനം plus one ൽ മുടങ്ങി പ്പോയ ivin എന്ന കുട്ടിയെ പ്രത്യേകം സമർപ്പിക്കുന്നു, mobile addiction നും കൂട്ടുകെട്ടും ഉപേക്ഷിച്ച് പറനത്തിലേക്ക് തിരിച്ചു വരാൻ കർത്താവ് ഇട വരുത്തട്ടെ 🙏🏻
@swapnavishnu77074 сағат бұрын
Ante makalude padanathil uyarcha undavanum nalla vakthiyayi valaranum sahayikaname
@marypv59834 сағат бұрын
എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ മക്കളേയും അവരുടെ ജീവിതപങ്കാളിയേയും അവരുടെ മക്കളെയും അവരുടെ ഭാവി തലമുറയേയും എന്നുമെന്നും വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ എന്റെ രണ്ടു മക്കൾക്ക് സന്താന ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@b4tip8654 сағат бұрын
ദൈവമേ, ഞങ്ങളുടെ മക്കളെ യേശുക്രിസ്തുവിന്റെ തിരുരക്തം കൊണ്ട് പൊതിഞ്ഞ് പിടിക്കേണമേ 🙏🙏🙏🙏🙏🙏🙏
@maryshelly4345 сағат бұрын
ഈശോയെ നന്ദി എല്ലാ മക്കളേയും അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ എല്ലാ ബസനങ്ങളും തടസ്സളും എടുത്ത് മാറ്റണമേ സ്ഥിരമായ വരുമാന മാർഗ്ഗം കാണിച്ച് തരണമേ🙏🙏🙏
@merlinroy87124 сағат бұрын
യേശുവേ നന്ദി മഹത്വം ആരാധന അപ്പാ അടിയന്റെ ഭവനത്തെ മക്കളെ അനുഗ്രഹിക്കണമേ മകളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ മകൻ ദൈവ ഭക്തിയിലും അനുസരണയിലും കരുണ കൊണ്ട് മക്കളെ നിറച്ചു ആത്മാവിന്റെ അഭിഷേകം കൊണ്ട് നിറച്ചു അനുഗ്രഹിച്ചു അടിയന് നീതി തരണമേ ആമേൻ ഈശോയെ ഹല്ലേലുയ ഈശോയെ ആമേൻ ❤🙏🏻🙏🏻🙏🏻
@heavenofhome34395 сағат бұрын
എന്റെ അപ്പായെ മക്കളെ രണ്ടാളെയും യിശോ അപ്പയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നാഥാ മക്കളെ രണ്ടാളെയും അനുഗ്രഹിക്കണമേ....
@SimiSimishaju40 минут бұрын
ഓൾവിൻ ഓസ്റ്റിൻ ഈ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ കർത്താവേ അനുഗ്രഹിക്കേണമേ
@jaimysiji22128 секунд бұрын
ഈശോയെ എൻ്റെ മക്കളെ അനുഗൃഹികണമെ. പഠിച്ചു വിജയം നേടുന്നതിന് വേണ്ടി അനുഗ്രഹം യാചിച്ചു പ്രാർത്ഥിക്കുന്നു.
@beenapeter112839 минут бұрын
ഈശോയെ അഭിതാമോളെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണമേ 🙏🙏
@MariammaSkaria-dx4sm3 сағат бұрын
ഈശോയെ എന്റെ സഹോദരന്റെ മകൾക്ക് ഫിസിയോതെറാപ്പി പി ജി കോഴ്സ് പൂർത്തികരിയ്കാൻ കൃപ നൽകണമെ അവളുടെ എല്ലാം പൈശാചിക ബന്ധങ്ങൾ മാറ്റി തരേണമേ എന്റെ ഈശോയെ
@jainammaabraham10903 сағат бұрын
ഈശോയെ എൻ്റെ ഗോഡ സൺനെ സംരക്ഷിക്കണമേ അമ്മയുടെ മെലെങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ -ആമേൻ❤ ആമേൻ
@gracyjose9312Сағат бұрын
ഈശോയെ ജോയിസിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം കൊടുക്കണേ എല്ലാവരും ആയിട്ട് സഹകരിച്ച് പുറത്തോട്ട് ഇറങ്ങണം പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണം
@reenababu91525 сағат бұрын
എൻ്റെ ഈശോയെ എൻ്റെ മക്കൾക്ക് പരിശുദ്ധാത്മ അഭിഷേകം നൽകി അനുഗ്രഹിക്കണമേ
@hildalordson160539 минут бұрын
Thank you God യന്റ പ്രാത്ഥന കേട്ടുമകൾ പരീക്ഷ പാസ്സായി നന്ദി ഈശോയെ നന്ദി അരധാന യും സുധിയും പുകഴ്ച് യും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹🙏🏾🌹
@gracyjose9312Сағат бұрын
ഈശോയെ എന്റെ അനുമോളെ അനുഗ്രഹിക്കണമേ പഠിക്കുവാനുള്ള കൃപ കൊടുക്കണം ഓർമശക്തിയും ബുദ്ധിശക്തിയും ഞാനും കൊടുക്കണം അനുസരണയുള്ള ദൈവ പൈതലായി വളരെയേണമേ
@blessbabybless-hp2bk5 сағат бұрын
എൻ്റെ മകന് പഠിക്കാൻ പ്രാർത്ഥിക്കണമേ ഈശോയെ രക്ഷിതമേ
@alphonsakk52862 сағат бұрын
ഇന്ന് പരീക്ഷ എഴുതുന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയേ അനുഗ്രഹിക്കണമേ 🙏🙏🌹
@royantony70135 сағат бұрын
Praise the Lord Amen
@shyla32094 сағат бұрын
ഈശോയെ ഇന്ന് entrance exam എഴുതുന്ന മക്കളോട് കരുണ തോന്നി പരിശുദ്ധാന്മ അഭിഷേകത്താൽ നിറയ്ക്കണമേ ആമേൻ
@jancythomas36615 сағат бұрын
ഈശോയെ നന്ദി സ്തുതി സ്തോത്രം ചെയ്യുന്നു.കർത്താവേ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണ കാണിക്കണം മക്കളെ സമർപ്പിക്കുന്നു. കാക്കണേ
@AlbinBaby-vy7rm3 сағат бұрын
ഈശോയെ അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണേ.....
@ritajoseph1395Сағат бұрын
എന്റെ മകൻ റിനോയ്ക്കു മനസാന്തരം ഉണ്ടായി ദൈവ വിശ്വാസത്തിൽ വളരുവാൻ യേശുവേ എന്റെ ഈ നിയോഗപ്രാർത്ഥന സ്വീകരിച്ചു മകനെ അനുഗ്രഹിക്കണമേ
@irenegomaz17734 сағат бұрын
ഈശോയെ ഹാലുവിന്റെ ചിന്തകളെ വിശുദ്ധികരിക്കണേ
@DeepthiBaiju-ic5bmСағат бұрын
ഈശോയെ എന്റെ 2 മക്കളെയും നന്നായിട്ട് പഠിപ്പിക്കണേ എല്ലാ പരീക്ഷയിലും A* മാർക്കോടെ പാസ്സ് ആക്കണേ
@sijibrighten41165 сағат бұрын
എന്റെ മകനെ എല്ലാ അപകടത്തിൽ നിന്നും കാത്തു സംരക്ഷിക്കണമേ blesswin
ഈശോയെ എന്റെ മക്കൾ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ എന്റെ മക്കളുടെ പഠനത്തിൽ ദൈവത്തിന്റെ കരം സ്പർശിച്ചു അനുഗ്രഹിക്കണമെ ഉന്നത വിജയം നൽകണമെ പഠിക്കുന്ന ത് മനസ്സിലാക്കി പഠിക്കാൻ കൃപ നൽകണമെ പഠിക്കുന്ന ത് ഓർമ്മ നിൽക്കാൻ കൃപ നൽകണമെ
@SinuThomas-y5c4 сағат бұрын
ഈശോയെ ജോയലിന്റെ പഠിക്കാനുള്ള മടി മാറ്റണമേ .
@laisammasibychen12133 сағат бұрын
എന്റെ മക്കളെ സമർപ്പിക്കുന്നു കൃപ choriyaname
@mercyantony530254 минут бұрын
Btec പഠിച്ചിട്ട് പുർത്തിയാക്കാതെ നല്ല ഒരു ജോലി ഇല്ലാതെ ജീവിതാന്ത സിലേക്ക് പ്രവേശിക്കാതെ സ്വന്തം ഇഷ്ടം അനുസരിച്ച് ജീവിക്കുന്ന മകൻ്റെ ജീവിതത്തെ സമർപ്പിക്കുന്നു ഈശോയുടെ ഒരു തൊടലിനു വേണ്ടി അച്ചാ പ്രാത്ഥിക്കണമെ
@b4tip8654 сағат бұрын
ആമേൻ, ആമേൻ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@irenegomaz17734 сағат бұрын
ഈശോയെ ഹാലുവിനെ പൂർണ്ണമായും രക്ഷിക്കണേ
@higod19315 сағат бұрын
ദൈവമേ ഈശോയെ മാതാവേ രഷിക്കണമേ 🌹🙏🌹
@higod19315 сағат бұрын
ഈശോയെ നന്ദി സ്തുതി ആരാധന ഈശോയെ എല്ലാ മക്കളെയും കരുണതോന്നി കടഷിച് അനുഗ്രഹിക്കേണമേ. ഈശോയെ കരുണമായനെ..... 🌹🙏🌹
@RosammaKurian-e1g5 сағат бұрын
🎉🎉
@marypv59834 сағат бұрын
എന്റെ ഈശോയെ എന്റെ മൂത്ത മകളുടെ ശമ്പളം എത്രയും വേഗം കിട്ടാൻ വേണ്ടി സഹായിക്കണേ എന്റെ ഈശോയെ എന്റെ മകളുടെ നവജാതശിശുവിൻറ കിഡ്നി സംബന്ധമായ അസുഖത്തെ മാററിത്തരണമേ എന്റെ ഈശോയെ സഹായിക്കണേ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു ആമ്മേൻ
@Betty-ve5po4 сағат бұрын
Eshoye Adams ne anugrehikename 🙏 manasantharam nalki anugrehikename 🙏
@Aleyammajoshi59 минут бұрын
ഈശോയെ സോണിമോളുടെ കുടുംബത്തെ സമർപ്പിക്കുന്നു. മകളുടെ ഭർത്താവ് മഞ്ജ്യോഗി നെ ഭാര്യാ ഭർതൃ ബന്ധം മില്ല, മാനസിക ബന്ധവുമില്ല. മകൾ എന്നും കണ്ണുനീരിലാണ്. ഇതു കണ്ട് ഞങ്ങൾ ഉറക്കം നഷ്ടം മായി കഴിയുന്നു. അങ്ങ് നൽകിയതാ ഈ മകനെ അങ്ങ് കനിവോട് നോക്കണമേ. അവന്റെ എല്ലാം പോരായ് മകൾ അറിയുന്നുവല്ലോ കരുണ തോന്നണം ഞങ്ങളോട്. 🙏. ഈ മകനെ അങ്ങേ മകനാക്കണമേ. അവന്റെ കൂട്ടുകെട്ട് ചിതറിക്കണമേ. അങ്ങേ സ്നേഹം ഈ മകനിലൂടെ ഞങ്ങൾക് അനുഭവിച്ചു, അങ്ങേ നാ മം മഹത്വപ്പെടുത്താൻ ഭാ ഗ്യം തരേണമേ. ആദിത്യ മോന്റെ പഠനത്തെ അങ്ങ് തൊട്ട് അഭിഷേകം ചെയ്യണമേ. 🙏🙏🙏.
Eesoye ente Eesoye Nanni Eesoye Sthuthi Eesoye Aradhana🙏 Eesoye bless my daughter who is studying for OBG has an exam on today Eesoye avalude koode yundakaname Krupa tharaname Karunayayirikaname🙏🙏 Eesoye increase her Trust and Love in You🙏🙏
@godwinbennybenny40125 сағат бұрын
🙏🙏🙏🙏എനിക്കും വേണ്ടി 🙏🙏🙏🙏
@LaisaJoy-vs2kp4 сағат бұрын
Yesuve jilsmonte dhuseelangal Matti tharaname
@LincyJosyСағат бұрын
Vazhithettippoya makante amal ne viduthal thannu anugrahikkaname amme mathave thirukkumaranode apekshikkaname
@jeevanjoy30814 сағат бұрын
ഈശോയെ പഠിക്കാൻ ഉള്ള എല്ലാ കഴിവും ഉണ്ടായിട്ടും മനഃപൂർവം നിസാരമായ കാരണം പറഞ്ഞു പഠിക്കാതെ വാശി പിടിച്ചു ജീവിക്കുന്ന നിധിൻ മോനെ വിശുദ്ധികരിച്ചു പഠിക്കാൻ ഉള്ള കൃപ നൽകണേ 🙏
@daisammajohn34712 сағат бұрын
🙏🙏🙏❤❤❤
@philominajohny5888Сағат бұрын
Yesuve ente Ella niyogangalum sweegarichu enikku sadichutharane .