No video

Stage Fear !! എങ്ങനെ മറികടക്കാം ?

  Рет қаралды 137,001

Casac Benjali

Casac Benjali

Күн бұрын

പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
Follow us on Social Media
Facebook -www. casa...
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali
Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
malayalam motivation video casac Benjali Motivation Malayalam motivational Speech malayalam Motivaion class Mind Mastery Mind Power Self Mastery malayalam best casac benjali motivation casac benjali malayalam business motivation malayalam business motivation
#Casacbenjali #malayalamMotivation

Пікірлер: 204
@junaidmusava
@junaidmusava 6 жыл бұрын
അറിയാത്തവരോട് സംസാരിക്കാൻ ഒരുകുഴപ്പവുമില്ല... but അറിയുന്നവരോട് സംസാരിക്കാൻ പേടിയാണ്
@petergeorge8280
@petergeorge8280 6 жыл бұрын
Same pitch
@lulumarjanlulumarjan7097
@lulumarjanlulumarjan7097 5 жыл бұрын
Junaid Musava crct
@shafi819
@shafi819 5 жыл бұрын
Samsarich thanne ad clear avanam
@achuashily9105
@achuashily9105 4 жыл бұрын
sathyam😉
@rajeenamujeeb2253
@rajeenamujeeb2253 3 жыл бұрын
Sathyam
@riyamariya5894
@riyamariya5894 3 жыл бұрын
ഞാൻ ഒരു ബന്ധുവിട്ടിലും പോവാറില്ല കാരണം അവരോട് സംസാരിക്കേണ്ടി വരും എനിക്ക് ഇത് മാറ്റിയെടുക്കാൻ നല്ല ആഗ്രഹം ഉണ്ട് ☹️☹️☹️
@subashb418
@subashb418 Жыл бұрын
മിടുക്കൻ! ഗ്രേറ്റ് വേഡ്സ്. ഈ വാക്കുകളുടെ യാഥാർത്ഥ്യം എനിക്ക് നന്നായി മനസിലായി. അനുമോദനങ്ങൾ! അനുഭവത്തിൽ നിന്നും ഉള്ള ഈ വാക്കുകൾ സ്റ്റേജ് ഭയമുള്ളവർ മാതൃകയാക്കുക.
@lulumarjanlulumarjan7097
@lulumarjanlulumarjan7097 5 жыл бұрын
പ്രസംഗിക്കാൻ എനിക്കും ഇഷ്ടമാണ്. Bt പേടിയാണ് എന്നാലും ഞാൻ എന്നെ കൊണ്ട് കഴിയുന്നത് പോലെ ചെയ്യാറുണ്ട്. സർ ന്റെ speech വളരെ ഉപകരിച്ചു. Insha allah ഞാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ maximum practice cheyyum.
@sujakeelathu8606
@sujakeelathu8606 Жыл бұрын
എനിക്കും പേടിയാണ്. സാറിന്റെ വാക്കുകൾ ആത്മവിശ്വാസം തരുന്നു. എനിക്കും പ്രസംഗിക്കുവാൻ കഴിഞെങ്കിൽ.
@fairytale2603
@fairytale2603 5 жыл бұрын
Idh pole njan English practice cheidinu... Now am better in English
@esevanakendram
@esevanakendram 6 жыл бұрын
Brother... great sharing from real incidents.... Helpful....
@manjumanoj5676
@manjumanoj5676 6 жыл бұрын
Thankyou for your great advice
@aaaroneabraham8120
@aaaroneabraham8120 5 ай бұрын
ഒരു അദ്ധ്യാപിക ആയ ഞാൻ പഠിപ്പിക്കാൻ ഉഷാറാണെന്നുള്ള അഭിപ്രായം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്, പക്ഷെ....... ഒരു ചടങ്ങിൽ പ്രസംഗിക്കാൻ പറഞ്ഞാൽ കഴിയുന്നില്ല. പക്ഷെ, ഈ വീഡിയോ എന്നിൽ ആത്മവിശ്വാസം നിറക്കുന്നു. I will... I can.... ഞാൻ ആ ലക്ഷ്യത്തിലെത്തും 👍👍
@RasheedRasheed-px2bp
@RasheedRasheed-px2bp 5 жыл бұрын
പ്രസംഗിക്കാൻ വേണ്ടത് 1 വായനാശീലം 2 മറ്റുള്ളവരുടെ പ്രസംഗം കേൾക്കാൻ ശ്രമിക്കലാണ് ഇതെല്ലാം ചെയ്താലും നമുക്ക് സ്റ്റേജിൽ കയറുമ്പോൾ പേടി വരാനുള്ള പ്രധാന കാരണം ഓർമ്മശക്തി കുറയുമോ വാക്കുകൾ മുറിഞ്ഞു പോകും എന്നുള്ള ഭയമാണ് നമ്മൾ ഒരുപാട് പ്രിപ്പയർ ചെയ്താലും ഈ ഭയം തങ്ങിനിൽക്കും ഈ ഭയമില്ലാതെ നമുക്ക് പ്രിപ്പയർ ചെയ്യാൻ പറ്റും അതിന് ഒരുപാട് സമയം ഒന്നും നമ്മൾ ചെലവഴിക്കേണ്ട നമ്മൾ എന്താണ് പറയാൻ പോകുന്നത് ആ വിഷയത്തെ കുറിച്ച് നാം പ്രിപ്പയർ ചെയ്യുന്ന സമയത്ത് അതിനെ ഒരു വിഷ്വൽ രൂപപ്പെടുത്തുക നിങ്ങൾ പറയാൻ പോകുന്ന വിഷയത്തെ ഒരു ഫിലിം ഡയറക്ട് ചെയ്യുന്നതുപോലെ മനോഹരമായി ഡയറക്റ്റ് ചെയ്ത മനസ്സിൽ വയ്ക്കുക നാം ഒരു സിനിമ കാണുമ്പോൾ അത് കണ്ടു കഴിഞ്ഞാൽ അതിൽ എന്തെല്ലാം സംഭവിച്ചു അതെല്ലാം നമ്മുടെ മനസ്സിൽ ഉണ്ടാവും എന്നതുപോലെ നാം പറയാൻ പോകുന്ന വിഷയങ്ങളെ കണ്ണടച്ചിരുന്നു കൊണ്ട് നമ്മുടെ മൈൻഡ് ലേക്ക് ഡയറക്ട് ചെയ്ത നമ്മൾ കയറ്റുക പിന്നെ അത് മറന്നു പോവുകയില്ല ഇങ്ങനെ നാം സ്റ്റേജിൽ കയറിയാൽ നമുക്ക് ഭയങ്കര കോൺഫിഡൻസ് ഉണ്ടാകും പക്ഷേ നമ്മൾ വിഷ്വലൈസ് ചെയ്ത കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ പാടുള്ളൂ
@noufalvm5569
@noufalvm5569 7 жыл бұрын
This is a great inspiration for me...thank u sir
@sharin80
@sharin80 6 жыл бұрын
Sir, you are great... recently i have joined Cas mind care and i am very happy to be a part of it.. .Thanks you Sir..:) Superbbbb
@user-sc3yy9uf2x
@user-sc3yy9uf2x 3 жыл бұрын
Is that course available now
@ananthnath8730
@ananthnath8730 7 жыл бұрын
I have the same problem
@meera6002
@meera6002 4 жыл бұрын
Same to you sir Thank you for sharing this video
@faizalrahman6156
@faizalrahman6156 7 жыл бұрын
Very very very very vry excellent explain.. A lot of thanks
@anishak4981
@anishak4981 3 жыл бұрын
Sir parayunnath kelukumbol thanne oru energy varunnund
@vibinpg4685
@vibinpg4685 6 жыл бұрын
ennikum ithee problem innd..ennikum oru change vennam
@salamchelamukk
@salamchelamukk 6 жыл бұрын
Powerful words...thanks
@gopikagopan7285
@gopikagopan7285 6 жыл бұрын
Powerful words.
@fathimayousef9106
@fathimayousef9106 2 жыл бұрын
Nala paripadi und Ank bayankara pedya stagik keran. Ith kandappo korch samadanayi
@ashrafmry1971
@ashrafmry1971 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി
@abdup.p4437
@abdup.p4437 4 жыл бұрын
Great 👌 description of experience ,for excellence in best speech methodology
@seerapanicherukat6308
@seerapanicherukat6308 6 жыл бұрын
Really inspiring.. Thanks a lot...
@vijayalakshmim9949
@vijayalakshmim9949 5 ай бұрын
Good 💯
@mubeen____mubi3512
@mubeen____mubi3512 7 жыл бұрын
Thankz
@dspvlog4902
@dspvlog4902 4 жыл бұрын
I have the same problem.. thx for ur great advice
@Hzsnoooo
@Hzsnoooo 6 ай бұрын
Sir u r great, u r my inspiration, u r my motivator👍👍👍tnk uuuu so much for ur valuable words
@jenimoljainendran6509
@jenimoljainendran6509 4 жыл бұрын
Thanqq sir for the great information
@geethujohn6761
@geethujohn6761 6 жыл бұрын
thank you so much sir to give the grate information
@akhilrajs9923
@akhilrajs9923 5 жыл бұрын
വലിച്ചു നീട്ടാതെ പറഞ്ഞിരുന്നു എങ്കിൽ നന്നയേനെ. അത് പോലെ മംഗ്ലീഷ് സംസാരിക്കാൻ ശ്രമിക്കുന്നത് കുറച്ചു ബോർ ആയി. പക്ഷെ നിങ്ങളുടെ ആശയം നന്നായി. അവതരിപ്പിച്ച രീതിയും നന്നായി.
@krishkrishna4356
@krishkrishna4356 4 жыл бұрын
Thank you sir....
@zainzain-ro5gf
@zainzain-ro5gf 4 жыл бұрын
Thank u so much for ur valuable information....
@Whatiseeyousee
@Whatiseeyousee 6 жыл бұрын
ഞാൻ പ്രാസംഗികനാണ് അതികം ഒന്നും അറിയില്ല എങ്കിലും കൂൾ ആയി 4 ആൾക്കാരുടെ മുൻപിൽ പ്രസംഗിക്കാറുണ്ട്
@anwarbushra9101
@anwarbushra9101 7 жыл бұрын
thanks 👍
@HBR94
@HBR94 6 жыл бұрын
Very helpful video
@anjaloses7130
@anjaloses7130 7 жыл бұрын
Enikum ethe preshnam und sir
@sushamatheertha1191
@sushamatheertha1191 2 жыл бұрын
Thank you sir🙏🙏🙏
@bindukv3074
@bindukv3074 5 жыл бұрын
Thanks sir....
@user-tj6mo1td9s
@user-tj6mo1td9s 2 ай бұрын
Thanks 🙏
@sakeerhussain682
@sakeerhussain682 7 жыл бұрын
very good msg thank you .
@NasarNasar-cb3is
@NasarNasar-cb3is 11 ай бұрын
എനിക്ക് 2 പേടികളുണ്ട്.1. ഒന് സ്റ്റേജിൽ കയറിയാൽ എല്ലാവരും നമ്മെ നോക്കിലെ അതും.2. പിന്നെ മൈക്കിൽ സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദം നമ്മൾക് തന്നെ കേൾക്കാൻ പറ്റൂലെ അപ്പോഴാ എനിക്ക് പേടി. പിന്നെ ഞാൻ ഇങ്ങനെ പേടിച്ചാൽ കരയല്ല ചെയ്യ ചിരിക്കാണ്.😅 ഇങ്ങനെ ഒരുഭാഡ് ചിത്ത കേട്ടിട്ടുണ്ട്
@hamsaks7461
@hamsaks7461 4 жыл бұрын
Nalla motivation . thanks
@sudhi_ksd8853
@sudhi_ksd8853 3 ай бұрын
ആ ഒരു മിനുട്ട് മറികടക്കാൻ സാധിച്ചാൽ മതി..... പിന്നെ സെറ്റ് ആണ്... അനുഭവം ആണ്...
@Storytime007
@Storytime007 4 жыл бұрын
Bro thanks a lot for this tip iam a singer but stage l keyariyal mutt viraykkum so inn tott njan practice cheyyum
@nishadvm9680
@nishadvm9680 6 жыл бұрын
Tks
@salfas2010
@salfas2010 5 жыл бұрын
A good motivational class...
@Binoyxxx9
@Binoyxxx9 Жыл бұрын
താങ്കൾ പറഞ്ഞ എല്ലാം എനിക്കുണ്ട്...but I will overcome
@user-jy4wo2jx7u
@user-jy4wo2jx7u 11 ай бұрын
Your are great. Thanks
@shajilarakkal5215
@shajilarakkal5215 9 ай бұрын
കൂടുതൽ പേടി സംഭാഷണം ബോറാണ്. സംഭവം നല്ലതാണ്. നന്നായി അവതരിപ്പിക്കുന്നു.
@AmeerAliKT
@AmeerAliKT 6 жыл бұрын
Good msg
@sajanpulickal5072
@sajanpulickal5072 Жыл бұрын
വളരെ upakaarapettu thanks
@HighFrequencyThoughts
@HighFrequencyThoughts 6 жыл бұрын
Thank you so much Salam sir for this great video.i want to overcome my stage fear.i wish I would.
@suneerck4939
@suneerck4939 6 жыл бұрын
Excellent inspiration words Tnk u sir
@aswathyk.c8664
@aswathyk.c8664 8 ай бұрын
Njan kuzhpmillathe padum.stageil paatu padan nalla agrahamanu.but stagil keriyal mike pidukumbol nalla shivering anu.athu kondu confidence pokunu.ithengane matum
@libin3282
@libin3282 6 жыл бұрын
Nice talk.. 👌
@subramanianakpalakkad1275
@subramanianakpalakkad1275 7 ай бұрын
വീഡിയോ വളരെ ഉപകാരപ്രദം
@subhashgopidas6087
@subhashgopidas6087 6 жыл бұрын
Good but you may reduce exaggeration and articulation to avoid losing the beauty of the speak..
@muhammedilyas2994
@muhammedilyas2994 6 жыл бұрын
Best speech.. Sir..
@evilincxavier1618
@evilincxavier1618 3 жыл бұрын
Thank you 😊👍
@alexvarghese5375
@alexvarghese5375 7 жыл бұрын
Thanks all
@sudheermuhammed6071
@sudheermuhammed6071 3 жыл бұрын
Thank you sir...very good...
@priyadarshan9864
@priyadarshan9864 4 жыл бұрын
Thankuuuu
@anjubalan894
@anjubalan894 2 жыл бұрын
Great inspiration
@ajuaji9557
@ajuaji9557 3 жыл бұрын
Thank you sir
@sulthanaabbas508
@sulthanaabbas508 7 жыл бұрын
Very thanks
@shamsuthayat8939
@shamsuthayat8939 5 жыл бұрын
Good massage
@ahmedsuhail4174
@ahmedsuhail4174 6 жыл бұрын
Thank you sir enikkum undayirunnu oru 9 th std padikkumbo now nhan ippo +2 ellam sheri aayi
@fathimakottikulam4550
@fathimakottikulam4550 2 жыл бұрын
എങ്ങനെ
@velicham5128
@velicham5128 9 ай бұрын
സർ എനിക്ക് സംസാരിക്കാൻ പേടിയാണ്, സ്കൂൾ തൊട്ട് ഒരു പരിപാടി യിലും പങ്കെടുക്കാറില്ല കാരണം ചെറുപ്പം അക്ഷര ശ്പുടതകുറവുണ്ട് അത് മറ്റുള്ളേരോട് സംസാരിക്കാൻ എന്നെ പിറകിലോട്ട് വലിച്ചു, ഇപ്പോൾ ഞാൻ ഒരു സ്ഥാനത്തെത്താൻ പോകുക എനിക്ക് ഈ പ്രശ്നങ്ങളെ മറികടന്നു മുന്നേറേണ്ടതുണ്ട്.
@nisam7298
@nisam7298 6 жыл бұрын
Thank u very much sir..
@raheemap.a6107
@raheemap.a6107 4 жыл бұрын
Inspiring.........
@ramshifrazack3543
@ramshifrazack3543 5 жыл бұрын
Mr.casac benjali you are my role model
@shahabathav3504
@shahabathav3504 Жыл бұрын
Thanks alot brother
@deltaboxgreen7436
@deltaboxgreen7436 6 жыл бұрын
thank you
@kishorekk911
@kishorekk911 6 жыл бұрын
hai salam thank you for sharing your experince
@safwamohammedkp319
@safwamohammedkp319 3 жыл бұрын
Thank u sir
@soulsaavy5942
@soulsaavy5942 6 жыл бұрын
Great sirr
@gilbertgibin4214
@gilbertgibin4214 6 жыл бұрын
Thank you sir👍
@rankman6248
@rankman6248 7 жыл бұрын
Excellently! Thank you great man
@valiyorabava841
@valiyorabava841 5 жыл бұрын
super❤🌷
@user-jy4wo2jx7u
@user-jy4wo2jx7u 11 ай бұрын
Thanks
@soorajt2558
@soorajt2558 6 жыл бұрын
Thankyousir
@najithanaji9494
@najithanaji9494 6 жыл бұрын
Eee paranja ellaa preshnmm njan face cheyunnudd ippoaallum
@muhammedhafsalk4185
@muhammedhafsalk4185 6 жыл бұрын
Ethrayum valiya pottan ethrakum valiya bahumathiyulla alayittundengil namukk enthukond aaykooda ??
@ashrafmry1971
@ashrafmry1971 5 жыл бұрын
yes... we can
@muhammedhafsalk4185
@muhammedhafsalk4185 6 жыл бұрын
Good
@musthafafaizy2368
@musthafafaizy2368 4 жыл бұрын
അടിപൊളി അവതരണം
@vipintc02
@vipintc02 2 жыл бұрын
Thankyou 🥰🥰🥰🥰❣️❣️inspiration
@anilkumar-bf1nb
@anilkumar-bf1nb 6 жыл бұрын
good
@shihasj6740
@shihasj6740 6 жыл бұрын
Superb
@SanthoshSanthosh-zu5bp
@SanthoshSanthosh-zu5bp Жыл бұрын
Super benjali sir
@mashood7141
@mashood7141 6 жыл бұрын
Nice
@neaiffneaif8646
@neaiffneaif8646 7 жыл бұрын
Gd msg tnk u sir
@nachu648
@nachu648 6 жыл бұрын
good class sir
@sinxns_kp7
@sinxns_kp7 3 жыл бұрын
Enikkum ith pole sambavichini ente life ൽ😭😭
@starstudiostar6126
@starstudiostar6126 7 жыл бұрын
Reay InspIred...
@sreejarenchusreejarenchu4618
@sreejarenchusreejarenchu4618 5 жыл бұрын
Sir nattil evideyanu veedu
@neethureny1048
@neethureny1048 10 ай бұрын
Very good
@anchu868
@anchu868 5 жыл бұрын
Am always trying to get better job but at the time of interview am loosing confidence
@muhiyudheene4510
@muhiyudheene4510 5 жыл бұрын
ഗുസ്
@SNavas-vj4tp
@SNavas-vj4tp 3 жыл бұрын
Super Sir
@user-gq3wy1yd9z
@user-gq3wy1yd9z 7 жыл бұрын
Hmm yeah I can....... 🗣🗣🗣🗣🗣
@sumishereef5047
@sumishereef5047 5 жыл бұрын
Nammuda etavum valiya kuravan nammalude etavum valiya vijayathinu karanamakunath palapozhum
@lijojohnson7500
@lijojohnson7500 4 жыл бұрын
Exactly
@jinujisnaa
@jinujisnaa 2 жыл бұрын
True🙌
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,3 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН