പുല്ല് നിങ്ങൾക്ക് കുറച്ച് വർഷം മുന്നേ vlog ചെയ്ത് തുടങ്ങിക്കൂടായിരുന്നോ?എൻ്റെ 8 വർഷമാ നിങ്ങൾ തുലച്ചത്😧😧
@venom12043 жыл бұрын
😀😀
@dreamandmakeit62212 жыл бұрын
Entem
@wellingtongeorge51462 жыл бұрын
വിഷ്ണു, താങ്കൾ മഹാ ഭാഗ്യം ചെയ്തവനാണ്. 8 (എട്ട്) വർഷങ്ങളല്ലേ, നഷ്ടപ്പെട്ടോളൂ 😞 ഒരു ആയുസ്സിന്റെ 30 - 40 (മുപ്പത് - നാല്പത്) വർഷങ്ങളാണ് എനിക്ക് നഷ്ടപ്പെട്ടതാണ്. ഞാൻ ഇപ്പോൾ 50 - 51 വയസ്സ് മാത്രം പ്രായമുള്ള ഒരു വ്യക്തിയാണ്, ഇതിൽ 20 വർഷം വിദേശത്ത് ആയിരുന്നു. കത്തുകൾ വായിച്ച് ക്ഷീണിച്ച് അവശനായ ഒരു വ്യക്തി 🙋♂️ രക്തബന്ധങ്ങൾ, സുഹൃത്തുക്കളെക്കൊണ്ടാണ് കത്തുകൾ എഴുതിപ്പിക്കുന്നത്. ഇനി ഒന്നും പറയണ്ടല്ലോ 🙄🙄🙄 ആളിനും നിഴലിനും കുറ്റിവയ്ക്കുന്നവർ. 🙏🙏🙏🙏🙏
@richardnixon36152 жыл бұрын
Ayyo....comedy
@Thankan98762 жыл бұрын
Ente 13 varsham poi kitti..
@Alone.zz411 ай бұрын
Yes ee പറഞ്ഞൊതോക്കെ തന്നെയാണ് എന്നെ എങ്ങനെ ആക്കിയത് ഇനി അത് പാടില്ല മുപോട്ട് സധൈര്യം❤
@sheejaprasadsheeja694611 ай бұрын
വല്ലാത്ത ഒരു മാനസിക വിഷമത്തിൽ ഇരുന്നപ്പൊളാണു് ഇ വിഡിയോ കാണുന്നത് മനസിൽ നിന്നും എന്തോ ഒരു ഭാരം ഇറങ്ങി പോയ പോലെ നന്ദി നന്ദി നന്ദി സാർ
@pranavprathaapan9825 жыл бұрын
സത്യാവസ്ഥ ഇതാണ്. ശരീരം നിലനിർത്താൻ നമ്മൾ നല്ല ഭക്ഷണം കഴിക്കുന്നു. പക്ഷേ നല്ല ഭക്ഷണം നമ്മൾ മനസ്സിന് കൊടുക്കുന്നുണ്ടോ? മനസ്സിന് കൊടുക്കുന്നത് കൂടുതലും വെറുപ്പും വിദ്വേഷവുമാണ്. അതു കൊണ്ട് നിത്യാ ജീവിതത്തിൽ എപ്പോഴും ടെൻഷനായിരിക്കും .ചുരുക്കി പറഞ്ഞാൽ മനസ്സിന്റെ ആഹാരം Postive ചിന്തകളാണ്. മനസ്സിൽ Postive നിറയ്ക്കുക.😊 നല്ല നല്ല നotivational Videos കാണുക. നല്ലത് ചിന്തിക്കുക. അല്ലാതെ വെറെ വഴിയില്ല.... anyway thanks bro
@2xbearth5 жыл бұрын
Thanks to you also
@bijojohn29075 жыл бұрын
Truth
@leelammarajan35205 жыл бұрын
ഗുഡ് സ്പീച്ച്
@NithyaprasanthVR5 жыл бұрын
Very good msg
@sasikalasasikala63475 жыл бұрын
🙏
@sunilkumar-zq9kd3 жыл бұрын
കട്ട മോട്ടിവേഷൻ ഡിയർ സാർ... താങ്കൾ ചെയ്യുന്ന ഈ സേവനം എന്നും വിലമതിക്കപ്പെടും..ചില സമയങ്ങളിൽ ജീവിതം ഒരു ചോദ്യചിഹ്ന മായി മാറുമ്പോഴാണ് താങ്കളുടെ വീഡിയോസ് കാണുന്നത്.. ടോപ് ഗിയർ ഇൽ വീണ്ടും മുന്നോട്ടു പോവാൻ താങ്കളുടെ സംസാരം പ്രേരിപ്പിക്കാറുണ്ട്... Thanks a lot
@binupattazhy87705 жыл бұрын
നിങ്ങള് പറയുന്നത് വളരെ യാഥാർത്ഥ്യം ആണ്...ഇതൊക്കെ ഞാൻ ജീവിതത്തിൽ ചെയ്യുന്നു...
@sivadasansiva54145 жыл бұрын
നിങ്ങളുടെ എല്ലാ videos Super .മനസ്സ് തുറന്ന് പറയുന്നു ,നിങ്ങളുടെ videos കാണുന്നവരുടെ മനസ് തുറക്കട്ടെ .Thank you sir
@syamalathuruthivelyanandav6122 Жыл бұрын
Thank you Sir very good information
@Naveeninspires Жыл бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
@crazyland76464 жыл бұрын
നവീൻ സർ. നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്. ഞാൻ മാനസികമായി നല്ല പ്രയാസത്തിലായിരുന്നു. നിങ്ങളുടെ ഒരോ വീഡിയോയും ഒരോ തീപ്പൊരിയാണ്. പോസിറ്റീവ് എനർജിയിലേക്കുള്ള തീപ്പൊരി. ബന്ധങ്ങൾ നഷ്ടപ്പെടുമ്പോൾ തകർന്നു പോകുന്ന ഒരോർത്തർക്കും മാതൃകയാണു താങ്കളുടെ വീഡിയോ
@KrishnaKumari-jy6fi5 жыл бұрын
എപ്പോഴും ഇതുപോലെ നല്ല ആശയം അയച്ചുകൊണ്ടേയിരിക്കുക. ഇതെല്ലാം വളരെ ശരിയായിരുന്നു. തീർച്ചയായും ഞാനിത് ഉൾക്കൊണ്ടു
@vaisakhe.p92855 жыл бұрын
ഒരുപാട് ആളുകളിൽ കാണുന്ന ഒരു സ്വഭാവമാണ്, ഭാവിയിൽ വല്ല ആവശ്യം വന്നാലോ എന്ന പേടി കൊണ്ട്, പരിചയമുള്ള എല്ലാവരെയും അങ് തൊഴുത്തു നിൽക്കും.. 2)വേറെ ഒരു കൂട്ടർ ഉള്ളത്, നെഗറ്റീവ് എന്താണ് എന്ന് വലിയ അറിവ് ഇല്ലാത്തവർ ആണ്.. ആര് എന്ത് പറഞ്ഞാലും, അവർ പറയുന്ന ഉദ്ദേശ ശുദ്ധി നോക്കാതെ, ഒക്കെ തന്റെ നന്മയ്ക്ക് വേണ്ടി പറയുന്നതാണ് എന്ന് കരുതി ജീവിക്കും ജീവിതം ആവുമ്പോൾ സുഖവും ദുഖവും ഒക്കെ ഉണ്ടാകും..ദുഃഖം കുറച്ചു അധികം സ്വാധീനിക്കും..സമാധാനം ഉണ്ടാവാൻ ഏറ്റവും നല്ല മാർഗം , നെഗറ്റീവ് ആളുകളെ അടുപ്പിക്കാതിരിക്കുക എന്നാണ്..കുറച്ചെങ്കിലും ആശ്വാസം കിട്ടും ജീവിതത്തിൽ..
@omprakashkj50195 жыл бұрын
തീർച്ചയായിട്ടും.... ഏറ്റവും പ്രയോഗികവും ആദ്യമായും ചെയ്യേണ്ട കാര്യം അതാണ്. ഈ നെഗറ്റീവ് ആളുകളെ ഒഴിവാക്കുക. ഇങ്ങനുള്ളവരുമായി പരമാവധി അകലം പാലിക്കുക. അല്ലെങ്കി ഇവരോടൊക്കെ ഓരോന്ന് സംസാരിച്ചും പിടിച്ചും നമ്മുടെ സമയവും ഊർജ്ജവും നഷ്ടം. പിന്നീട് ഇവരുമായി ഇടപഴകിയതു മൂലമുണ്ടായ മുറിവുകൾ നമ്മൾ പേറി നടക്കേണ്ടി വരും. എപ്പഴും ആളും തരവും സമയോം സന്ദർഭോം ഒക്കെ നോക്കി പെരുമാറുന്നതാണ് ഉചിതം. ആളുകളെ ശരിക്കറിയാതുള്ള കൂടുതൽ സംസാരവും ഇടപഴക്കവും പുതിയ പരിചയങ്ങളും സൗഹൃദങ്ങളും വളരെയേറെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണ്ടതാണ്. ആദ്യമേ ഇങ്ങനെ ശ്രദ്ധിക്കാൻ കഴിഞ്ഞാൽ പിന്നീടുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും. So be careful every one...! 👍🏾👍🏽👍🏼🙏🏾 ☺️
@vaisakhe.p92855 жыл бұрын
@@omprakashkj5019 you are correct 👍👍👍💐💐💐
@tomsgeorge425 жыл бұрын
@@omprakashkj5019 .വാസ്തവം
@omprakashkj50195 жыл бұрын
@@tomsgeorge42 👍🏽😊🙏
@sasikalasasikala63475 жыл бұрын
super vaisakh 👍
@ajithateachermusicme96794 жыл бұрын
Great information... താങ്കളുടെ പ്രസന്ന വദനവും ഊർജ്ജം പകരുന്ന സംസാരവും ... കാണുന്നതും കേൾക്കുന്നതും എല്ലാം... കാണികളിൽ... ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു.... I am a great Fan of you...Sir...
@Naveeninspires4 жыл бұрын
Thank you very much for commenting Join our WhatsApp group by clicking chat.whatsapp.com/FiTp391i0Jl6GzBt0lLWv9
@ajithateachermusicme96794 жыл бұрын
താങ്കളുടെ വീഡിയോ കണ്ടാൽ.. ആദ്യം ആദ്യം ലൈക്കും ഷെയറും ചെയ്തിട്ടു മാത്രമേ... ഞാൻ കാണാൻ ആരംഭിക്കുകയുള്ളൂ... എല്ലാ വീഡിയോസും ഒന്നിനൊന്ന് സന്തോഷവും പോസിറ്റീവ് എനർജി യും തരുന്നു.....
@ദേവ്ദേവ്-സ1ഹ2 жыл бұрын
എന്റെ അമ്മ രാവിലെ എട്ടുമണിക്ക് ആണ് എഴുന്നേക്കുന്നത് അതുകൊണ്ടാണ് e വീഡിയോ നോക്കുന്നത് ചേട്ടാ നിങ്ങൾ കലക്കി 😇
@Naveeninspires2 жыл бұрын
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
@omprakashkj50195 жыл бұрын
കൊള്ളാം ചേട്ടാ.... എപ്പഴും ഇതുപോലെ സന്തോഷത്തോടെയും പ്രസന്നവദനനായും ഇരിക്കൂ..., ദൈവം അനുംഹിക്കട്ടേ...! ആശംസകൾ. 👍🏼👍🏽👍🏾🙏🏾 ☺️
@bindupp87645 жыл бұрын
Super
@AnilKumar-wv3ut5 жыл бұрын
@@bindupp8764 Good vision
@beenap62915 жыл бұрын
Orupade thanks chatta chattene prarthikkunnu
@AnilKumar-wv3ut5 жыл бұрын
@@beenap6291 Very nice
@Naveeninspires5 жыл бұрын
Thank you dearസ് *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്* ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ... സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ.... kzbin.info/www/bejne/b2a5h5moms56atk
@pankakjakshipssankunni77204 жыл бұрын
എൻ്റെ മനസ്സ് വായിച്ചപോലെയുള്ള മെസേജ് ' താങ്ക് യു സർ
@tijoemathew96845 жыл бұрын
ജീവിതം ഒരു പാടമാണ്.നമുക്ക് ഒരു അപകടം വരുംബോഴാണ് നമുക്കാരുണ്ട് എന്നുമനസിലാകുന്നത്.
@smijojoy66274 жыл бұрын
❣️❣️
@Naveeninspires4 жыл бұрын
Thank you very much ... Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW
@miniscookingvlog58952 жыл бұрын
എന്റെ ജീവിതം ഇത് പോലെയാണെന്ന് തോന്നി വീഡിയോ എനികിഷ്ടമായി നന്ദി
@Naveeninspires2 жыл бұрын
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG
@babysuresh27127 ай бұрын
6 കാര്യം എനിക്കുണ്ട് Thanks sir 🙏 good Mg👍
@KSSureshkumarKSSureshKumar28 күн бұрын
അടിപൊളി , thanks Naveen ! 👍👍👍👍👍👍👍👍👍👍👍
@krishnankutty45924 жыл бұрын
വളരെ നല്ല നന്ദേശമാണ് സാർ നൽകിയത്, ഒരു പാട് മാറ്റങ്ങൾ വരുത്തും ജീവിതത്തിൽ ഈ വാക്കുകൾ,
@Naveeninspires4 жыл бұрын
Thank you dear...
@aparnaanil34393 жыл бұрын
Super super super super mesege god bless you sir
@Naveeninspires3 жыл бұрын
ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...
@sampvarghese8570 Жыл бұрын
നല്ല ഒരു വിഷയം. Sir. നന്ദി
@Naveeninspires Жыл бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
@AJAYAJAY-wg8nu4 жыл бұрын
thankalude program enne santhoshippickunñundu.thanks.
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk
@sindhukalabhavan47382 жыл бұрын
Thanks brother...... ഈ വാക്കുകൾ മനസ്സിന് നല്ല ശക്തി തരുന്നു...... 🙏🙏
@Naveeninspires2 жыл бұрын
*Will power and skill power* *_മനശക്തിയും നൈപുണ്യവും_* ഇതിൽ ഏതാണ് വലുത് എന്ന തിരിച്ചറിവ് ഈ വീഡിയോസ് നിങ്ങൾക്ക് നൽകും.. fb.watch/dSmvV7cAkR/
@uvais3355 жыл бұрын
Spr .ഒരു പ്രതേകം energy കിട്ടിയത് പോലെ
@sayedfaisal4002 ай бұрын
വളരെ നല്ല ക്ലാസ്സ് സർ divam തങ്ങാല്യേ ഉയർട്ടയെ ❤❤❤
@vineeshmawilfred87794 жыл бұрын
Thank you so much sir very useful video
@ബൈബിളിലൂടെ2 жыл бұрын
രണ്ടാമത്തെ കാര്യം വളരെ ശരിയാണ് ആരും നമ്മുടെ ഇഷ്ടം മനസിലാക്കില്ല
@A_BHI10174 жыл бұрын
Try myself..ഇതേപോലുള്ള ആശയങ്ങളും, അറിവുകളും ഒരുപാട് പേരുടെ ജീവിതത്തിൽ മാറ്റമുണ്ടാകും തീർച്ച !
@Naveeninspires4 жыл бұрын
Thank you for commenting ...
@sarfusaimol13365 жыл бұрын
ഈ ആറു കാര്യങ്ങളും എനിക്കുണ്ട്... ഇപ്പൊ ഒരു ആത്മവിശ്വാസം തോന്നുന്നു.. like...
@Naveeninspires5 жыл бұрын
Thank you very much , Support my english channel by sharing with non malayalees ... Subscribe and click bell icon to watch english videos .. *English Channel* kzbin.info/www/bejne/qHmsfoWDapaBrrM Naveen Inspires
@mansoorix4 жыл бұрын
Am also felt good
@rojin_gamer3 жыл бұрын
Enikkum
@elizabethbabu99385 жыл бұрын
വളരെ നല്ല ഉപദേശങ്ങള്‍ 👍👍👍👍👍
@aiswaryapayyannur96114 жыл бұрын
ഫ്രേസന്റിൽ തോന്നുന്നത് തങ്ങളോട് പ്രണയം ആണ് ഞാൻ ഇപ്പോൽ എന്തു ചെയ്യും വീഡിയോ കണ്ടുകണ്ട് അങ്ങനെ ആയത് ആണ്
@sheelamukundan7662 жыл бұрын
Super message sir
@Naveeninspires2 жыл бұрын
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
@sampvarghese85703 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.
@Naveeninspires3 жыл бұрын
Thank you for commenting .... What you.learned from this video ?
@vinayakk.p35183 жыл бұрын
thank you sir,for your valuable information.
@Naveeninspires3 жыл бұрын
Thank you for commenting... To unleash the public speaker within you, #attend one to one transformational coaching# WhatsApp on 9048588829. Do you want to make a significant life ? Join magnetic goal setting workshop. WhatsApp on 9048588829. Welcome to the learning hub -Naveen inspires community
@maheswarikumar5 жыл бұрын
നല്ല ഗുണകരമായ ആശയങ്ങൾ! Nice presentation! Congrats!
@Jamshi9832 жыл бұрын
Thank you sir👌🌹👌🌹👌🌹
@Naveeninspires2 жыл бұрын
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching* WhatsApp on 9048588829. *_Do you want to make a significant life ?_* Join *magnetic goal setting workshop* WhatsApp on 9048588829. Welcome to the learning hub -Naveen inspires community Happier if you share among your friends...
@jamshiajwa5 жыл бұрын
ഒരുപാട് ഇഷ്ടാണ് സാർ ന്റെ വീഡിയോസ്... ഒത്തിരി confidents.. തരുന്ന videos.. ആണ് എല്ലാം..🌹👍👍
@bijukizhakkkanela50134 жыл бұрын
Superrr speach thank you sir
@narayanikozhummal98502 жыл бұрын
👍വളരെയധികം സ്വാധീനിക്കുന്ന വാക്കുകൾ.
@vanajan8346 Жыл бұрын
Yes...Boss...we are always b strong...All the best...&God bless u....continue your very inspiring vdo...'s...
@radhakrishnanmundakayamak2913 жыл бұрын
സൂപ്പർ, താങ്കളുടെ പ്രഭാഷണം വളരെ വളരെ ഉപകാരപ്രദം ആയിട്ട് എനിക്ക് അനുഭവപ്പെടുന്നു.... 👌താങ്ക്സ്...!!!
@Naveeninspires3 жыл бұрын
Thank you sir
@Naveeninspires3 жыл бұрын
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching* WhatsApp on 9048588829. *_Do you want to make a significant life ?_* Join *magnetic goal setting workshop* WhatsApp on 9048588829. Welcome to the learning hub -Naveen inspires community Happier if you share among your friends...
@remyakn72882 жыл бұрын
good and valuable video thankyou very much ,All the very best
@Naveeninspires2 жыл бұрын
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG
@shibyleyons69992 жыл бұрын
Thanku thanku 🙏👌👌👌👌
@Naveeninspires2 жыл бұрын
*_10x sales transformer video_* സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ... ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്... എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം... kzbin.info/www/bejne/fHyUoGRod7mZrc0
@hariklo81203 жыл бұрын
Thank you sir,goodmotivatio
@Naveeninspires3 жыл бұрын
Thank you...
@semi97142 жыл бұрын
സർ ന്റെ വീഡിയോസ് പോസറ്റീവ് എനർജിയാണ് 😊
@Naveeninspires2 жыл бұрын
Thank you very much , സുഹൃത്തുക്കൾക്കൊക്കെ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്താൽ ഒരുപാട് സന്തോഷം ...🫡🫡🫡
@sreekalavijayan59813 жыл бұрын
സത്യം ഞാൻ സഹായിച്ചവർ എന്നെ ഒരു പാട് വാക്കുകൾ കൊണ്ട് വ വേദനിപ്പിച്ചുട്ട് ഉണ്ട് ഒരു അടി തന്നാൾ മറക്കും വാക്കുകൾ കത്തിയാക്കാൽ മൂർച്ച ഉണ്ട് ഇത് കേട്ട് ഇപ്പോൾ ഒരു ആശ്വാസം തന്നെയാണ് ബന്ധുക്കൽ തന്നെയ ചിലരെക്കെല കെല ചെയ്യുന്നത്
@Naveeninspires3 жыл бұрын
Thank you for commenting... To unleash the public speaker within you, *attend one to one transformational coaching* WhatsApp on 9048588829. *_Do you want to make a significant life ?_* Join *magnetic goal setting workshop* WhatsApp on 9048588829. Welcome to the learning hub -Naveen inspires community Happier if you share among your friends...
@megacreation35895 жыл бұрын
വളരെ നന്നായിരിക്കുന്നു....! എല്ലാം നസ്സിൽ ഉള്ള കാര്യങ്ങളാണ് എങ്കിലും ചേട്ടനെ പോലുള്ള ഒരാൾ അത് പറഞ്ഞു തരുമ്പോൾ ഒരു സെൽഫ് കോൺസിഡൻസ് കിട്ടുക തന്നെ ചെയ്യും..." Thank u So mch ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു '
@ദേവ്ദേവ്-സ1ഹ2 жыл бұрын
Mm
@Noone111-t9g2 жыл бұрын
Nass ?
@Naveeninspires2 жыл бұрын
*_Thank you for commenting_* 💥സെയിൽസ് പരിശീലനം, 💥ബിസിനസ്സ് പരിശീലനം, 💥ട്രൈനേഴ്‌സ് ട്രെയിനിങ്, 💥പ്രസംഗപരിശീലനം, 💥ലക്ഷ്യനിർണയം, തുടങ്ങി തങ്കളുടെയോ സുഹൃത്തിന്റെയോ *ട്രെയിനിങ് കോച്ചിങ് ഇതര സേവനങ്ങൾക്ക്* വിളിക്കുക/whatsapp ചെയ്യേണ്ട നമ്പർ: +91 6282 343 079
@subranta13583 жыл бұрын
Thank you sir.
@Naveeninspires3 жыл бұрын
Thank you for commenting... We are conducting an online workshop about *_GOAL SETTING and PUBLIC SPEAKING_* If anyone required contact me on: 9048588829
@santhoshck99805 жыл бұрын
ബ്യൂട്ടിഫുൾ നന്ദി
@Naveeninspires5 жыл бұрын
Thank you , what is your *major goal of 2020* among these 9 goals ? kzbin.info/www/bejne/qKSzpHmQpKuHl6s Comment ...
@nichusnest23193 жыл бұрын
Super yetaa...thank you
@BabyPKBaby-eh4ue4 жыл бұрын
ok sir: 'ജിവിതത്തിൽ. പ്രായോഗികമാക്കാൻ കഴിയു: ,,, Thanks.
@sumathikm-gc1qw Жыл бұрын
നന്ദി വളരെ നന്ദി സർ ❤❤❤❤
@Naveeninspires Жыл бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
@ajithkumar7653 жыл бұрын
Yes.....congrats
@Naveeninspires3 жыл бұрын
Thank you for commenting , Our channel reached 2,50,000 subscribers... Thanks for all your support .. Join my WhatsApp group for more motivational videos . chat.whatsapp.com/KOv86YM1h4TLPcPXcv2UAo
@steeviagustine52094 жыл бұрын
Very powerful message..I had lot of bad experiences & failures in life..but with the help of conclier, I came out from all ( I could forget my past)..after that I had good life. ...
@Naveeninspires4 жыл бұрын
Thank you very much ... Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW
@sheebaaneesh37074 жыл бұрын
@@Naveeninspires not able to join your what's app group.. please advice another way..
@Naveeninspires4 жыл бұрын
@@sheebaaneesh3707 please message to my whatsapp 9048588829
@sampvarghese85702 жыл бұрын
Very good Topic.Thank you sir.
@Naveeninspires2 жыл бұрын
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
ഏത് സാഹചര്യത്തിലും പോസിറ്റിവ് ആയി ചിന്തിക്കുന്നവരാണ് വിജയികൾ
@saikrishna-eu8im4 жыл бұрын
Relationshipinu njn orupad pradhanyam koduthirunnu. Ipo njn thirichariyunnu athu moolamundakunna bhavishyathukal. So oru paridhik apuram njn athinu value nalkunilla.Namude feelings manasilakan namuk allathe vere arkum kazhiyilla.arilankilum njn hpy aanu😊✌️.njn nte aim,time athinanu ipo importance nalkunnath..Nale oru tyml nthelum vannalum pidichu nikkanulla manakaruthodeyanu jeevikunnath. Sir paranjath ellam nalla karyangalanu. Cheriya cheriya karyangalil polum njn nte santhosham kandetharund. Sir nte motivation enik vallatha oru inspiration thannayanu. 💯💯 Thank uuuu so much... sir💞
@jyothireji27805 жыл бұрын
Excellent speech
@P.Ratnakarannair.PRKNAIR-nz5nm Жыл бұрын
Good advice
@Naveeninspires Жыл бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd Thank you... Naveen Inspires
@majavt62704 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി
@Naveeninspires4 жыл бұрын
Thank you very much ... Welcome to my whatsapp group by clicking this link ... chat.whatsapp.com/Ci4myyBNT09FgexFLa85YW
@sujithnk51465 жыл бұрын
Super Chetta good information
@mridulamridu56793 жыл бұрын
എല്ലാ points ഉം വളരെ correct ആണ്.. ശെരിക്കും useful🥰🥰🥰
@jasminmohammad42125 жыл бұрын
Thanks brother love you so much God bless you
@Naveeninspires5 жыл бұрын
Thank you very much , Subscribe and click bell icon to new *English Channel* kzbin.info/www/bejne/qHmsfoWDapaBrrM
@colorguide70475 жыл бұрын
ആരുമില്ലെങ്കിലും എനിക്ക് സന്തോഷിക്കാൻ പറ്റും (super )& പണം എല്ലാമല്ല സൂപ്പർ.. എല്ലാ പോയിന്റും സൂപ്പർ ....
@ashwingaming86573 жыл бұрын
Good information
@Naveeninspires3 жыл бұрын
Thank you for commenting ... Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk
ചേട്ടാ വളരെ നന്നായിട്ടുണ്ട്👍❤️ തലയിൽ കൂടി ഒരു ട്രയിൻ ഓടിപ്പോയ പോലെ😊. ഇനിയും കൂടുതൽ ടിപ്സ് പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടേ🌹
@Naveeninspires3 жыл бұрын
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Join our whatsapp group to receive regular updates Click:chat.whatsapp.com/LZAHEuedXy94O0feYgJLMd
@sathikarunakarannair46775 жыл бұрын
Thanks Bro.......................................
@Naveeninspires5 жыл бұрын
Thank you ..
@vaheedanassar36272 жыл бұрын
Excellent message 👍
@Naveeninspires2 жыл бұрын
*_10x sales transformer video_* സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ... ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്... എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം... kzbin.info/www/bejne/fHyUoGRod7mZrc0
@diyalenovo93744 жыл бұрын
Thanku...
@Naveeninspires4 жыл бұрын
Thank you very much , ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം.. Kindly share the link among maximum whatsapp groups .. Thank you...
@bhadaki12342 жыл бұрын
Very good sir
@Naveeninspires2 жыл бұрын
Thank you for commenting.. എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്..... ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._* Magnetic goal setting workshop *ഈ കോഴ്സ് നിങ്ങളെ* *എന്തു കൊണ്ട് ഗോൾ വേണം ? *എന്താണ് mindset ? * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ? *ഗോൾ നേടാൻ എന്തൊക്കെ tools വേണം ? *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം? *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ? *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ? *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ? *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം? *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ? *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ? *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations എന്നിവ പരിശീലിപ്പിക്കുന്നു... 3000/- worth course for 999/- Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk *Welcome to our new life transforming course*
@aiswarya72265 жыл бұрын
Very useful video...
@Naveeninspires5 жыл бұрын
Thank you dear.. Subscribe to our *english channel* -kzbin.info/www/bejne/qHmsfoWDapaBrrM
Kelkkumbol thanne oru positive energy kittund bro.
@Naveeninspires4 жыл бұрын
Great
@agnesmathew69415 жыл бұрын
നല്ല വീഡിയോ,, ഇനിയും ഇതുപോലുള്ള വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നു
@Naveeninspires5 жыл бұрын
Theerchayayum pratheekshikkam. Thanks for watching the video dear
@samp.varghese46302 жыл бұрын
Very useful vedeio.
@Naveeninspires2 жыл бұрын
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG
@neethujerin46763 жыл бұрын
Nice vedio 👍👍👍👍
@Naveeninspires3 жыл бұрын
Thank you for commenting ... Please do click bell icon and enable all option near to it for getting regular updates ... Join our whatsapp group to receive regular updates Click:chat.whatsapp.com/LZAHEuedXy94O0feYgJLMd
@uppummulakum3066 Жыл бұрын
Super session
@vijayanputhalath57504 жыл бұрын
inspiring motivation, thanks.
@Naveeninspires4 жыл бұрын
Thank you very much for commenting .. Kindly share among those who might get benefit of this video. Our channel is yet to reach 2 lakh subscribers , 5000 more required .. Share and subscribe ... Regards. Naveen Kumar
@shammushammu61035 жыл бұрын
Very helpful videos.nice presentation..thank u
@Naveeninspires5 жыл бұрын
Thank you very much , Happier if you subscribe my english youtube channel... kzbin.info/www/bejne/maanXoKcrq-dp80
@nissarnissar54304 жыл бұрын
Correct points
@hubburasool67955 жыл бұрын
Very very thanks
@Naveeninspires5 жыл бұрын
Thank you dear *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്* ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ... സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ.... kzbin.info/www/bejne/b2a5h5moms56atk
@harispp12214 жыл бұрын
Good
@Naveeninspires4 жыл бұрын
Thank you...
@christienilgiris75274 жыл бұрын
Excellent 😍😀💪💪
@Naveeninspires4 жыл бұрын
Thank you for commenting What you learned from this video ?
@christienilgiris75274 жыл бұрын
@@NaveeninspiresWell, all for better lifestyle Sir 😀😀🙏🙏Keep going God Bless 😍😍
@ammudakinida46804 жыл бұрын
Supper ,,,,,,,,,,,,,,,,, thanks
@theerthaammu43552 жыл бұрын
Sir njn adhyamayittanu vedio kannunnath parayan vakkukalilla powerrr ful vedio spr sir. Valatha oru +ve enargy 🔥🔥🔥🔥
@Naveeninspires2 жыл бұрын
Thank you very much, ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ... Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX Thank you...
@theerthaammu43552 жыл бұрын
Ok sir
@lijivarghese17764 жыл бұрын
Good talk
@kishorkootungal10334 жыл бұрын
Good speach and good class
@Naveeninspires4 жыл бұрын
Thank you very much for commenting Join our WhatsApp group by clicking chat.whatsapp.com/FiTp391i0Jl6GzBt0lLWv9
@rohinisanal9034 жыл бұрын
Thank you sir Good thought. but I like past, present,and future.
@Naveeninspires4 жыл бұрын
Thank you very much, If you would like to develop your public speaking skill, join in our public speaking online workshop @ 999/- ,whatsapp me on 9048588829 If you would like to join our whatsapp group, click chat.whatsapp.com/Ci4myyBNT09FgexFLa85YW Thank you ....