Hi aina chechi... aadhyam njan tx parayatte.. athraykku happy aaanu njan aadhyam muthale hus & wife vdo s kanarund aadhyam njangalude life bhayankara boring ayirunnu 3 varsham akunneyullu mrg kazhinjitt chechiyude vdo kanan thudangiyappo muthal life colorfull akan thudaNgi.. ippm njanum husbandum bhayankara snehamaanu pranayamanu...Pne chechi paranja aah book njan vangi THE POWER OF YOUR SUBCONSCIOUS MIND entammo lifine aake mattimarichu tnq chechi karthav ningale anugrahikkatte...luv you
@CertifiedCoachAina4 жыл бұрын
😍😍😍🙏😍😍😍
@lijishasanil27254 жыл бұрын
നൈസ്
@shahanashahana29994 жыл бұрын
Eathann as book. Rate ethraya.pls reply
@lajeeshavijayan13084 жыл бұрын
Evidunna as book
@sajisbeautyvlogs40474 жыл бұрын
book eadane
@ranjiappu81923 жыл бұрын
ആകെ ഉള്ളത് നല്ല നാലോ അഞ്ചോ ഡ്രസ്സ് ആയിരിക്കും അത് വീട്ടിലും ഇട്ടാൽ വെളിയിൽ പോവുമ്പോ enthidum 🤔എന്ന് enne pole aalochikunavar ivide ഒരു ലൈക്ക്
@goodmoments24202 жыл бұрын
വൃത്തി
@rafeeqhirafeeq53002 жыл бұрын
അതും ഇടാൻ ഇല്ലാത്ത വരില്ലേ 👍അങ്ങിനെ ആലോചിച്ചാൽ മതി 🌹
@angeldevilmusical_editz62362 жыл бұрын
Kettappthanne negative anallo🙄
@stui23 жыл бұрын
അൽഹംദുലില്ലാഹ്, സ്നേഹം ഉള്ള ഒരു ഭർതാവിനെ തന്നെ കിട്ടി
@nasreenamol38693 жыл бұрын
Mashaallah u ar lucky ✌️ enikkum swalihaya innaye tharanne rebbee
@faazilarifu84702 жыл бұрын
Enikkum enne snehamulla njaan snehikkunna aale inayaayi kittan vendi pray cheyyane 💖💖💖💖
@rafeeqhirafeeq53002 жыл бұрын
ഇപ്പോൾ ജീവിതത്തിൽ ടെൻഷൻ അടിക്കുന്നവരോ, ജീവിതത്തിൽ പൊരുതി ജയിച്ചവരോ ഇവിടെ ഉണ്ടോ?🌹🌹🌹👍👍👍
എന്ത് കാട്ടിയാലും കൊടുത്താലും മയങ്ങാത്ത മനസ്സുള്ള ആണും പെണ്ണും ഉണ്ട്. കളങ്കം മനസ്സിൽ ഉള്ളവരുടെ മുന്നിൽ എന്ത് കാണിച്ചിട്ടും കാര്യമില്ല. വളഞ്ഞ വാൽ എന്നും വളഞ്ഞേ ഇരിക്കു. നിങ്ങളുടെ ഈ ടിപ്സ് ഒക്കെ ചിലർക്ക് ബാധിക്കും. But ചിലർ എന്നും പരാജയപ്പെട്ടെ ഇരിക്കു.
@sreejaradhakrishnan41442 жыл бұрын
അതെ .അതാണ് സത്യം
@devasharika2874 Жыл бұрын
സത്യം
@sarithaanish6311 Жыл бұрын
Shareya
@jitharanjith2524 Жыл бұрын
👍
@hafsathmusthafa5572 Жыл бұрын
സത്യം
@RK-fs8vo4 жыл бұрын
നിറത്തിലോ രൂപത്തിലോ അല്ല കാര്യം. ഒന്ന് വൃത്തിയായി നല്ലത് പോലെ വൃത്തിയുളള നാറാത്ത വസ്ത്രം ധരിച്ച് രാവിലെയും വൈകിട്ട് കുളി ക്കുക.. പല്ല രണ്ടുനേരവും തേക്കുക. ഭക്ഷണം സമയത്തിന് പാകം ചെയ്യുക. പഴയ ഭക്ഷണം വിളമ്പാതിരിക്കുക. യുക്തി അനുസരിച്ച് diplimacy Maintain ചെയ്യുക. വീട്ടുകാരെ abuse ചെയ്യാതിരി ക്കുക.
@diyafathima73884 жыл бұрын
ഞാൻ അത്യമാണ് നിങ്ങളെ വിഡിയോ കാണുന്നത്...... 👌suprb ആണ്..... എനിക്ക് ഇഷ്ട്ടായി too 😘
@avatarnaattarivukal4 жыл бұрын
എല്ലാവര്ക്കും അറിയാം എന്നാൽ ആർക്കും അറിയില്ല അതാണ് ലൈംഗികത പ്രത്യേകിച്ചും ഇന്ത്യയിൽ .ലൈംഗികതയെകുറിച്ചു സംസാരിച്ചാൽ അശ്ലീലം എന്ന് കരുതാനും പറയാനാണ് ആളുകൾക്കിഷ്ടം nice expecting much more .regards
@noufalnoufal85214 жыл бұрын
ദാമ്പത്യ വിഷയത്തിൽ ഇസ്ലാം ശക്തമായി ഇടപെടുന്നു.. താങ്കൾ പറഞ്ഞത് മുഴുവനും അതിനോട് സാമ്യത പുലർത്തുന്നു 🌺😊
@nayanaiv59203 жыл бұрын
എന്തിനാ മോനെ ഇത് മതവുമായി കൂട്ടി കുഴക്കുന്നെ
@noufalnoufal85213 жыл бұрын
@@nayanaiv5920 ഇതിലെവിടെ ഞാൻ ഇത്ര കൂട്ടി കുഴച്ചത്..? താങ്കളോട് ഒരാൾ ഒരു കാര്യം പറയുന്നു.. അപ്പൊ താങ്കൾ പറയുന്നു. ഇതെന്റെ അച്ഛൻ എന്നോട് മുമ്പ് പറഞ്ഞിട്ടുണ്ട് എന്ന്.. ഇതൊരു കൂട്ടിക്കുഴക്കലാണോ? ഒരു അറിവ് കിട്ടുമ്പോ അതിന് മുമ്പേ ഇത് ഞാൻ അറിഞ്ഞിട്ടുണ്ട് എന്ന് പറയുന്നതല്ലേ ഒള്ളു?. 🤔 അതിനിത്ര കൂട്ടിക്കുഴച്ചു എന്നൊക്കെ പറയണോ?
@AnilKumar-wv3ut2 жыл бұрын
@@nayanaiv5920 U said very tru Matham theenikal
@sinankarat8702Ай бұрын
ഇസ്ലാം ഏറ്റവും ഉത്തമം ❤❤❤
@basheercvd4 жыл бұрын
Well said ...ഭർത്താവിന്റെ കുടുംബത്തിനെ സ്വന്തം കുടുംബത്തെ പോലെ സ്നേഹിക്കണം..അത് മാത്രം മതി ഭർത്താവിനെ ആകർഷിക്കാൻ.അതിനേക്കാൾ വലിയ സന്തോഷം ഭർത്താവിന് കിട്ടാനില്ല..ennaal മിക്കവാറും വീടുകളിൽ സംഭവിക്കുന്നത് കല്യാണം കഴിയുന്നതോടെ രണ്ട് ചേരി രൂപപ്പെടും..അതോടെ ഭർത്താവിന്റെ സമധാവവും പോവും.പിന്നെ എങ്ങനെയെങ്കിലും വീടിന്റെ പുറത്തിറങ്ങിയാൽ മതിയെന്ന ചിന്തയാകും.. NB മരുമകളെ ശത്രു ആയി കാണുന്ന അമ്മായി അമ്മമാരും കുറവല്ല..
@isaisabella47374 жыл бұрын
Husbandinte veettukaare bharya mathram swanthm veettukaaraayittu kandaal pora husbandm thirichu wife inte veetilullavareym angane kananam mikkavarum ee husband inte veettukaar penninte veettukaare bhayankara puchaam mind aanu
ഞങ്ങൾ സ്നേഹിച്ചു കല്യാണം കഴിച്ചതാണ് പക്ഷെ ഇപ്പോൾ ആൾക്ക് എന്നോട് തീരെ ഇഷ്ടമല്ല ഒന്നും എന്നോട് ഷെയർ ചെയ്യാറില്ല ഞാൻ സംസാരിക്കുന്നതും ഇഷ്ടമല്ല ആദ്യ മെക്കെ ഞാൻ ഒരു പാട് സങ്കടപെട്ടു ഇപ്പം അതൊരു ശീലമായി
@miniramakrishnan14932 жыл бұрын
സ്നേഹിച്ചാണെങ്കിലും അല്ലെങ്കിലും ഒക്കെ ചിലർക്ക് ഇഷ്ടം പോയാൽ വരില്ല.... മിക്ക സ്നേഹക്കുറവിനും കാരണം മറ്റൊരു റിലേഷൻ ആകാം
@soudashoukath2 ай бұрын
Athmarthamayi lovecheithal relation indakula.
@heleenamn47794 жыл бұрын
പറഞ്ഞതെല്ലാം ശെരിയാണ്. മനസാണ് ഒരാളുടെ ഭംഗി എന്നൊക്കെ പറയാമെങ്കിലും ഒട്ടുമിക്ക ആണുങ്ങൾക്കും ഒരുങ്ങി വൃത്തിയായി നടക്കുന്ന പെണ്ണുങ്ങളെ ആവും ഇഷ്ടം. നല്ല വീഡിയോ ആയിരുന്നു കേട്ടോ.
@pscguru52364 жыл бұрын
Correct. ഭാര്യ സുന്ദരി ആയിരിക്കണം എന്നെ ഏതൊരു ഭർത്താവും ആഗ്രഹിക്കു.
@frworld90054 жыл бұрын
@@radhakrishnanks6843 ee chanal onnu subscribe cheyyamo
@frworld90054 жыл бұрын
@@pscguru5236 ee chanal onnu subscribe cheyyamo pls
@frworld90054 жыл бұрын
@@heleenamn4779 ee chanal onnu subscribe cheyyamo pls
@binducbindu2324 жыл бұрын
@@radhakrishnanks6843 v
@jasmindiaries14263 жыл бұрын
എന്റെ ഒരു സുഹൃത്തിന് ഈ വീഡിയോ ലിങ്ക് ഷെയർ ചെയ്തിട്ടുണ്ട്.. അവൾടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷം ആയി.. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല but ഈ അടുത്തായി ആ പുള്ളിക്കാരന് ഒരു അഫെയർ ഉണ്ടായി.. അത് കൂടെ ജോലി ചെയ്യുന്നവർ അറിഞ്ഞു അവിടെ പ്രശ്നം ആയി.. ഭാര്യയും അറിഞ്ഞു.. ആ അഫെയർ ഉണ്ടായ സ്ത്രീ ആൾ ശരിയല്ല എന്ന് ആ പുള്ളിക്കാരന് മനസ്സിലായി.. ഭാര്യയോട് ഇനി ആ തെറ്റ് ആവർത്തിക്കില്ല എന്ന് വാക്ക് കൊടുക്കുകയും ചെയ്തു.. എങ്കിലും ആ കരട് അവൾടെ മനസ്സിൽ അങ്ങനെ കിടക്കുവാന്.. ഇങ്ങനൊക്കെ പറഞ്ഞു കൊടുത്തിട്ടും കരച്ചിൽ ആണ്... അവൾ ഇനി എന്താ ചെയ്യണ്ടേ മാംന്റെ reply ഞാൻ share ചെയ്യും 👍👍👍👍👍pls reply..
@soumya5589 Жыл бұрын
@teddy7129ആരോടെങ്കിലും പറഞ്ഞാൽ പ്രേത്യേകിച്ചു വീട്ടുകാരോട് പറഞ്ഞാൽ ഒരിക്കൽ അത് അവർ നമുക്ക് എതിരെ ഒരു ആയുധം ആയിട്ട് ഉപയോഗിക്കും.... നമ്മുടെ കൊള്ളരുതായ്മ കൊണ്ട് ആണ് അയാൾ അങ്ങനെ പോയത് എന്ന് പറയും 😢😢
@fadiaslam27793 жыл бұрын
njanum ente husum innum first momentlulla atheee padi thanneyaanu....(soo happy and refreshment)alhamdhulillaah...duayil ulpeduthuka
@samadsaam69023 жыл бұрын
ഈ ഒരു വിഷയത്തിന്, ഇതിലും നല്ലയാഥാർഥ്യമുള്ള ഒരു വിവരണം സ്വപ്നങ്ങളിൽ മാത്രം 💗
@ribafaayikkaa37302 жыл бұрын
Alhamdulillah... My husband is always mine .. he is very best to me....and also missing him
@tharavtharav42204 жыл бұрын
സൗണ്ട് ആക്ടർ മിയ പോലെ ഉണ്ട്
@veenamanish4 жыл бұрын
Correct sound... Miya thanne...
@mansooormansoor12144 жыл бұрын
ഏതാ മിയ ???
@adipolipkd43084 жыл бұрын
Atheyyy👍👍👍
@sanasannu17644 жыл бұрын
Thonunnu
@richusafi32154 жыл бұрын
Yes
@Imlyy_here3 ай бұрын
അൽഹംദുലില്ലാഹ്... പടച്ചവൻ നിങ്ങളെ ഇരു ലോകത്തും അനുഗ്രഹിക്കട്ടെ
@manjusunny89334 жыл бұрын
ഞാൻ ഇങ്ങനെ ആണ്. അതുകൊണ്ട്. എന്റെ husband. എന്നെ വിട്ടു പോകില്ല. Good message.
@pratheeshavarghese22384 жыл бұрын
Eniku mol.matram arunapo njan epolum fresh aai erikumarunu. Hus vararakumbo nalla perfume oke adichu mukham okke kazhuki cream okke thechu nikkuvarunu.. Epo randamathe kutti koode ayapo enne kanda eniku thanne sahikila..... But epo monum 3 yrs aai. Maran ulla samayam aai. Thanks for the tips...
@nehadisingers4764 жыл бұрын
ഒരുപാട് നന്ദി ഞാൻ വീട്ടിൽ നിൽകുമ്പോൾ കൂതറ വേഷത്തിലാവും നിൽക്കുക പുറത്തു പോകുമ്പോഴാണ് ഒരുങ്ങുന്നത്. ഇപ്പോൾ ഗൾഫിൽ നിന്നും വന്നിട്ട് എന്നും ഞങ്ങൾ വഴക്കാണ്. ചെറിയ കാര്യം പോലും പ്രേശ്നമാകും അങ്ങനെ പിണങ്ങി നടന്നപ്പോഴാണ് ഈ വീഡിയോ കാണുന്നത് വെറുതെ ഒന്ന് പരീക്ഷിച്ചു നോക്കി റിസൾട്ടും കിട്ടി. ഒരുങ്ങിയതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല പക്ഷെ ഇങ്ങനെ ഞാൻ നടക്കുന്നതാണ് ഏട്ടന് ഇഷ്ടമെന്ന് മനസിലായി
@CertifiedCoachAina4 жыл бұрын
😁😁😁😁
@dhanyavijesh69432 жыл бұрын
😄😄
@mubashiraashik2255 Жыл бұрын
നല്ല വീഡിയോ 👍ഇനിയും ഇതു പോലുള്ള വീഡിയോ ചെയ്യണം 🙌🙌🙌🙌🤗🤗🤗
പഴയ കാര്യങ്ങൾ അറിയാൻ ശ്രെമിക്കാതിരിക്കുന്നതാ നല്ലത്. അത് മനസ്സമാധാനവും സ്നേഹവും ഇല്ലാതാക്കാനെ ഉപകരിക്കൂ...
@shahinasuneer5503 жыл бұрын
Correct anu
@vna74913 жыл бұрын
പഴയ കാര്യങ്ങൾ എന്ന് വെച്ചാൽ പഴയ ബന്ധങ്ങൾ ചോദിച്ചു പോകാൻ അല്ല ഉദ്ദേശിക്കുന്നത് ബാല്യം, കോളേജ് കാലം ഒക്കെ ആവും എല്ലാവർക്കും പ്രിയപ്പെട്ടത് അതേക്കുറിച്ചു പങ്കാളിയോട് ഒന്ന് ചോദിച്ചു നോക്കു അവർ വാചാലരാവുന്നത് കാണാം...
Alhamdulillah... Ithonnum cheyyathe thanne ente husinu ennod orupad snehama
@jumailaniyaz69544 жыл бұрын
Bagyavathi ithonum illand karag jeevikunavarund
@mujjubhai31254 жыл бұрын
Soundarayam undenkil eth barthavum eshtapedum
@kunjuvava3424 жыл бұрын
@@jumailaniyaz6954 hus snehikkarrillayoo
@dianamary77274 жыл бұрын
@@mujjubhai3125 satyaano
@JAAZDREAMBOUTIQUE1234 жыл бұрын
Me ttoo. Alhamdulillah..
@sreedevirajeesh85103 жыл бұрын
Ee vdeo l parayum poleyanu njan ente life l. Onnu mathram ella. Pazhaya karyam onnum chodhikkarilla.ente hus nu achanum ammayum ella pullikkaranu kunj aayirunna pol marichavar poyi. Ath kond njan oru wife mathramalla. Achanum ammayum sahodhari yum koottukaariyum okay nan aanu. Aalu oru paavam anu. oppam njanum
@sajuunni76474 жыл бұрын
actress miyayude sound pole...
@CertifiedCoachAina4 жыл бұрын
😁😘
@amrithaammu8784 жыл бұрын
Ath enikkum thoonni
@frworld90054 жыл бұрын
@@amrithaammu878 ee chanal onnu subscribe cheyyamo pls
ഞങ്ങൾ തമ്മിൽ നല്ല ഇഷ്ടം ഒക്കെ ആണ്.. but വീട്ടുകാരെ പേടി ആണ് ആൾക്.. അത് കൊണ്ട് എപ്പോളും ഒരു ഗ്യാപ്പ്... സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്യാൻ പറ്റില്ല.. 😯
@Ridha_Ezlin_4 жыл бұрын
Sathyam😑
@jasnalimonrefi47094 жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു, ഇപ്പൊ ആള് ok ആയി,ഞാൻ ഹാപ്പി ആയി
@shahadiyaponnu45214 жыл бұрын
Inkk atha problem 😢
@sabithasabitha41254 жыл бұрын
FoOd PaRaDiSe by fami Sathyam
@thasneemem38214 жыл бұрын
I also suffer by this problom
@reshmak.s58203 жыл бұрын
ചേച്ചി പറഞ്ഞു എല്ലാം ശരി ആണ്. എനിക്ക് കുഞ്ഞു വാവ ഉണ്ട് 8month ആയി ഉള്ളു.....പിന്നെ ഒരു കുട്ടി കൂടി ഉണ്ട്..ഒറ്റക് ആണ് എല്ലാം പണി ഉം ചെയ്യണം വാവ യെ ഇടയ്ക്കാൻ പോലും ആരും ഇല്ല ഇതിന്റെ ഇടയിൽ അണിഞ്ഞൊരുങ്ങാൻ ഉം നല്ല ഡ്രസ്സ് ഇടാനും നേരം കിട്ടാറില്ല............
@user-pb3wu7uf6m3 жыл бұрын
Beautify urself for your husband.. Communication & sharing is the key.. ❤
22 കൊല്ലമായി കല്യാണം കഴിഞ്ഞിട് Aina പറഞ്ഞപോലെ തന്നെയാ ഞ്ഞാൻ കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരെ ഇക്കയോട് സത്യം പറഞ്ഞാൽ കൊല്ലം കഴിയും തോറും സ്നേഹവും കയറിങ്ങും ഒക്കെ കൂടി കൂടി വരുന്നത് പോലെയാ അല്ഹമ്ദുലില്ല
@CertifiedCoachAina4 жыл бұрын
Masha Allah Alhamdulillah 😘
@animuni78464 жыл бұрын
Suprt orupad cheyditund. Financially physically mentally okke. Orupad dusheelangalund enn arinjitum manassile ishtam Kond njan pidich niknu. Ennalum alk ishtam friendsinopam time spent cheyan an. Enne evidem Kond povoola. Paranjalum kondovoola. Friends ethra doorek vilichalum aal eth padirathreem povum. But ennod aalk ullil ishtam und.
@noorjahan61994 жыл бұрын
Same situation facing from years..staying in UAE over frndship really ruin my life plss do a vidio for ds
@animuni78464 жыл бұрын
@@noorjahan6199 😔 really friends aan lifile para. Namuk kitten da nalla nimishangaloke avar kondoyi. Husinte birthday polum avaropam hus enjoy cheydu. Ini swapnam kanal nirthi. Makkale noki jeevikam
അങ്ങനെ പറയരുത് ഇത്തിരി ജീവിതം ജീവിച്ചു തീർക്കണം ഒരാൾ ഒരു ദിവസം പെട്ടന്ന് ഇല്ലാണ്ടായി പ്പോകുന്നു നിങ്ങൾ ഒന്ന് ചിന്തിച് നോക്കു കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല
@sabansaleem48184 жыл бұрын
Yenikkum iganeyokke thonnunnath
@mylifemyrules50034 жыл бұрын
Ingane kazhiyunnar onnu maari chinthikoo avarod onnu samasarikoo communication kurayunnondaa
Tyroid und itha vannom illa theere hus thafichitanu enthanu njn cheyyande😰😰😰😰baryhavinte kallukudi kuutukett anysthree bandam idokkey ini undavila enna madystayil Njn thirichu vannirianu ende maalekond.. Iipol kudi illa but kutuketanu... Enik nannay vannom veknm ennun adonnu parayamo....😰
@shamilizaan242 жыл бұрын
Rply itha😰
@rifuhinu34584 жыл бұрын
Ente ikkak ennod bayankara sneha thirichum dressokke ikkante selection aan njn kurach vaashikkari aan ennalum ente ikkak athoru rasa idakkidakk oroonn paranj enne dheshyam pidippikkum ennitt kaliyaakkum chechi paranjathokke crct aan ee sneham marikkolum nilanilkkan allah thoufeeq nalkatte aameen
@ontheway27584 жыл бұрын
ente wifum ningale polaya njan avale deshiyem pidippikkum apol ente ummayaan avale onn thanuppikkuka
End pavam. Avar Eduth tharunnath edumbol Ulla sukham onn vere an mole.
@anjanas82564 жыл бұрын
Athee enik dress ok vaangi thannal allea idan pattuuu..... Aniyanu fair nd handaome vangi kodukan paisa und enik thinnan ok othiri vangi tharum but kalyanathinte annu vangi thanna 3 nyt drsss anu ippazhum use cheyyaneee
@kuludpharmacieshhhh80884 жыл бұрын
Soap idan ariyillayoo
@rathimenon17203 жыл бұрын
വളരെ നന്ദി.... Thanks a lot.... 🌹
@Manama672 Жыл бұрын
ഭാര്യ ഭർത്താവിന്റെ മുന്നിലാണ് ഏറ്റവും സുന്ദരി ആകേണ്ടത് അല്ലാതെ പൊതു ഇടങ്ങളിൽ അല്ല
@rameesamuhammed1911 Жыл бұрын
Crct
@sibinapraveen61114 жыл бұрын
Enik parayanulla same karyangal thanneyanu chechi paranjath.. Ente delivery kazhinjapo nalla vannam vachirunnu. But ente husband nu njan anu ettavum sunthari ennu thonnikkan vendi njn vannam kurachu. Ipo 51kg aayi. Mrge kazhinjo kuttikal ayo ennu alukal vare albuthathodeyanu ennodipo chodikkarullath. Husband anenkil eniku epozhum drss vangi tharum.
@vna74913 жыл бұрын
എങ്ങനെ വയറു കുറച്ചേ
@safooramanaf5493 жыл бұрын
Hi dear engane weightless aaki
@sainudheenpa5993 жыл бұрын
ente hussin mattoru relation und.so nan engNe cheythal tirichuvaroo.enne snehikko.3 years ayi engane akannu poyitt.oru advice tarooo.plzzzzz
@irshhhaad79673 жыл бұрын
നിങ്ങൾക് അറിയും എന്ന് husbandinu അറിയുമോ
@dreamworld70304 жыл бұрын
Aina husband bayankara samsaram kuravan.. Ipo lock downayapo aake suffocating... Moopar jolik povuna days njn friendsinoke vilikarindayrnnu ipo athinum pattnnilla😍
@teena69893 жыл бұрын
വിശ്വാസം ഉള്ള സുഹ്യത്തുക്കളോട് സംസാരിക്കുന്നെങ്കിൽ ആശ്വാസം തോന്നും
@snehathomas41943 жыл бұрын
Hi Aina chechi.. sprr video. Oru vivahajeevithathileykk praveshikkan pokunna enik orupad usefull aayirikkum. Thank you chechi
@CertifiedCoachAina3 жыл бұрын
😍 congratulations dear sissee
@najiyashinu9094 жыл бұрын
Iniyum ithipolulla tips paraya.very helpfull your tips
@kunjuvava3424 жыл бұрын
Nalla helpful aayoo
@beenas9112 жыл бұрын
ശരിയായിട്ടുള്ള കാര്യങ്ങളാണ്🙏🙏🙏
@hamdhananwer20142 жыл бұрын
നിങ്ങളെ ഓരോ വീഡിയോസും ജീവിതത്തിൽ ഉപകാരപ്രതം ഉള്ളതാണ് 👍🏻
@MehnoorDiaries4 жыл бұрын
Barthavinu vendi medimix soap upayogikunna njan😍😍😍🤗
One of d most important matter to attract husband is ... nalla tasty aayitulla food undaaki kodukkanam ..😍 angneyakumbol barthavinte vayarum nirayum manassum nirayum ... manass nirayumbol nammalodulla sneham koodum ! Id pandu mudalee kett varunnoru vakk aan .... 👍👍👍
@CertifiedCoachAina4 жыл бұрын
😁😂
@shehnashereef23293 жыл бұрын
But idoke cheydalum mind cheynilla. Pine samsarikan sremichalum aalu thayaravunnilla apo entha cheyya
@selvabiriyas53434 жыл бұрын
Ethra nalla nalla tips anu ithellam .mattullavarkk vendi ethra athmarthmaya oronnum explain cheyyunne ingl. thank you very much aina.........😍
@@pscguru5236 ahah achu vere onnumalla chilarkk nalla dress poyitt oru normal dress idaan ulla time husbands kodukkarilla 😆 ath paranjatha. Achoos working aavumlle athaan😊
@riyasriyas91694 жыл бұрын
താൻ പറഞത് ശരിയാണ് പക്ഷെ സാധാരണ കാർക് ഇത് ഒക്കെ പ്രീയസം ആണ് കാരണം ചെറിയ മക്കൾ ഒക്കെ ഫുഡ് കൊടുക്കണം അപ്പൊ ശെരിക്കും നമ്മുടെ ഡ്രസ്സ് ൽ ഒക്കെ ആവും ആ സമയത്തു ആവും അവർ വരുന്നത് പിന്നെ നമ്മൾ അത് കഴുകി വൃത്തി യാക്കുമ്പോയേക്കും അവർ ക് പോവാൻ ആവും ചിലപ്പോൾ ഒക്കെ നടക്കും
@Aamina20023 жыл бұрын
comments ellam vazhich kalyanam kazhikkan undayirunna thalparyam kude poyi. Bachelor ayi nilkunnath anu nallath enn thonnunnu
@CertifiedCoachAina3 жыл бұрын
😁
@sruthi54514 жыл бұрын
Video kaanunnathinu munne njn like cheythu.. anik ariyam useful aayirikkum...
@aswathilijeeshachu53184 жыл бұрын
Njanum
@CertifiedCoachAina4 жыл бұрын
Thank you so much sisseeeesss😘😘😘😘😘😘😘😘
@Anand-jg3im4 жыл бұрын
Same
@rasnakp93024 жыл бұрын
@@aswathilijeeshachu5318 ll9lolo
@frworld90054 жыл бұрын
@@Anand-jg3im ee chanal onnu subscribe cheyyamo pls
@varshas.vijayan38863 жыл бұрын
Thanks chechhiiii ithokke kettappo ithokke ente husband ingott parayarulla karaym annu ippozha manasilayee ente bhagath annu thett ennu 😔😔😔😔 pavm
Husinod parayuu eni relationship vekandannuu athu nigalk ishtamalla ennulathu ennit enth parayunu ennu para...enikum other situation Anu but njan paranju venda nu epo illanu thonunu😝
Open aayi samsarichu ithe kurichu. Frndship illa. Aaa girl Anu msg ayachathu. Msgs ellam kaanichu. Enikku vishamam ayenkil ini orikkalum respond cheyyillannu paranju block cheythu. Sorry paranju. Hus num ippol vishamam aayi. Enikku feel cheythathil.
@aisRah234 жыл бұрын
@@AdriSDev good😊😊
@izzasgalaxy98323 жыл бұрын
Njangal thammil ishtaanu but veettukaare periyaanu aaalku Athukondu njangal kidayil oru gaap ennumundu
@nahnasworld13134 жыл бұрын
Aina 😘kidu tips ttoo❤️alhamdhulillh 💕pnne how uh dear😍njn vdos okke kanan kure vaikipoy.. Phn dsply poy kidakayrnnu. Pnne ua nmbr miss aay tto.f uh dnt mnd Plz wtsapp me. Ee vdio thott kandthudangatteaa❤️👍
@CertifiedCoachAina4 жыл бұрын
😂ente fon poyit nmbr onnum illda kayyil.. mail cheyyato
@fathimaneesfathima70334 жыл бұрын
Hus ennum chindayillann. Nammeleyonnum shredhikkan neramilla.... entha cheyyande.. kurachokke Paranju enthe ningal ingane mindaathenn aa time il oru chiri athrenne
@sumanajamshi44474 жыл бұрын
Chechi ee paranja kaaryrangall okke sheriyann Chila aannungallk pennungall orungi kaannana ishttam. But angane try cheyyaan aagraham und But nadakkunnilla
@noufalkoduvally63644 жыл бұрын
ath entha pattathath
@dhanilmb40364 жыл бұрын
കൂടുതൽ ഒരുങ്ങേണ്ട oru pot vaka അമ്മ ket മാറ്റി ഒന്നു മുടി മെടഞ്ഞിട... ipo ചെയ്യുന്നതിൽനിന്നു diffrnt ആയി ട്രൈ cheyy
@sumeshthomas87764 жыл бұрын
Sumana.. entha angane orungaan pattathe.. kurach less dree use cheyth nokk
@ramshooa18333 жыл бұрын
Thank u itha
@ayishadecors61264 жыл бұрын
Hi... Chechi....nte kalyanam kazinj one year aayathy ullu ...njn EPPw pregnant aan .. barthav parayunnu enikk ninnod vikaram thonn nnillann..enny kanan athrykkum moshannullaa...enthanann enikk araiyallaa..enikk nally feel aavunnu...njn nthan vendath
Ella supportum chaithu aru nalla nilayil vannu kazhiyumpol bharya arum allathaval ayitheerum.
@meerakannan64504 жыл бұрын
ithoke njan already cheyyunund...ente hus enne mole pole care cheyyunath...karanam 9yr difference und athakam enne mootha mole pole kuttikale pole kaanunnathu...thanks god
@ranipradeeppournami29574 жыл бұрын
Ethellam njan nokki kuzhanju. Ente husbandine free avunna samayathu koottukarumayi erikkunnatha eshttam. Enthina engane jeevikkunnathu P olum thonni P olum.
Masha Allah ee karyangaloke ente hus note cheyyarund
@shasnashasna20644 жыл бұрын
Ys.... ഞാനും
@abidakongattil14134 жыл бұрын
Shasna Shasnyjanum
@frworld90054 жыл бұрын
@@shasnashasna2064 ee chanal onnj subscribe cheyyamo pls
@frworld90054 жыл бұрын
@@abidakongattil1413 ee chanal onnu subscribe cheyyamo pls
@noufalkoduvally63644 жыл бұрын
ennitoo thirich enganaya
@sherryinshad80164 жыл бұрын
Ithaa ee paranja mikkavarum karyangalokke njan cheyyarundu..athukonduthanne oru dhivasam enikkoru cheriya Mattam vannal polum pettannu hus nu manassilavum.pinne adhyamokke orungumpom enthelumokke paranju kaliyakkumarunnu....love u ithi....💚
@CertifiedCoachAina4 жыл бұрын
😘😘😘😘😁😂😘
@nazmiaworldnazmiaworld77044 жыл бұрын
miyayude sound pole thonnu 👍👍👍
@raheenaisq57043 жыл бұрын
Enikm thonni
@sajidas65432 жыл бұрын
Good mashaallah. Ithupole husbandsinum oru video cheythal nallathayirunnu
@nechunechu69534 жыл бұрын
പണ്ട് ഞാന്‍ ഭർത്താവിന്റെ മുമ്പില്‍ എന്നും അണിഞ്ഞൊരുങ്ങി നടക്കാറുണ്ടായിരുന്നു പക്ഷേ മൂപ്പര് അതൊന്നും mind ചെയ്യില്ല.ഇപ്പോ ഞാനും വീട്ടില്‍ അണിഞ്ഞൊരുങ്ങി നടക്കില്ല വൃത്തിയായി നടന്നൂടെ എന്ന് ഭർത്താവ് ചോദിക്കാറുമില്ല