cat caring after delivery..

  Рет қаралды 33,105

cats world

cats world

Күн бұрын

പ്രസവശേഷം ഉള്ള പരിപാലനത്തിൽ ഒരുപാട് പേർക്ക് സംശയങ്ങൾ ഉണ്ട്. അതിന് എന്റെ അനുഭവങ്ങളിൽനിന്നുമുള്ള മറുപടികൾ ആണ് ഈ വീഡിയോ

Пікірлер: 341
@myanimals3290
@myanimals3290 2 жыл бұрын
സൂപ്പർ വിഡിയോ അറിയാൻ കാത്തിരുന്ന വിഡിയോ നന്ദി🙏😃
@catsworld1469
@catsworld1469 2 жыл бұрын
😍😍😍😍🤝🤝
@razacattery3468
@razacattery3468 3 жыл бұрын
പൊളി ബ്രോ ആണ്... ഏത് സമയത്തും എന്ത് ആവശ്യത്തിന് വിളിച്ചാലും ഫോണ് എടുത്ത് സംശയങ്ങൾക്ക് മറുപടി നൽകാറുണ്ട്. തിരക്കിലാണെങ്കിൽ നമ്മളെ തിരിച്ചു വിളിക്കാറുമുണ്ട്😍🤗
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍🤝🤝
@user-sp5fw7jb5w
@user-sp5fw7jb5w 2 жыл бұрын
Number kittumo?
@catsworld1469
@catsworld1469 7 ай бұрын
8086202319
@faazifaash616
@faazifaash616 5 ай бұрын
Ivarde contact number kitan enta cheyande ??
@catsworld1469
@catsworld1469 5 ай бұрын
8086202319
@armanraza4612
@armanraza4612 3 жыл бұрын
Nalla anubavangal nalla reethiyl tane paranju Taruna video
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@sameerkhan-je4uy
@sameerkhan-je4uy Жыл бұрын
Good informations. Ente cat innale delivary kazhinju. Enthoke cheyyanamnnu alochichirikumbozha ee video kandath. Thanks a lot bro. Nalla samsaram 🥰
@catsworld1469
@catsworld1469 Жыл бұрын
Tanku 😍😍😍🤝🤝
@ArifaSafeer-lj8yg
@ArifaSafeer-lj8yg 4 ай бұрын
tnx ചേട്ടാ എല്ലാം സെരിയായ രീതിയിൽ മനസ്സിലാക്കി തന്നതിന്
@catsworld1469
@catsworld1469 4 ай бұрын
😍😍😍🤝🤝
@Adhwinpranav
@Adhwinpranav 3 жыл бұрын
Video nannayitund... Njngalapole Ulla thudakkakarkku Eth upakarapedum...
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@brucelee5775
@brucelee5775 3 жыл бұрын
Ente catinte pregnancy timil sainukka kuree help cheythitund valaree thanks sainukka Cat delivery kayinju ellam nannayi pokunnu
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@salam07
@salam07 9 ай бұрын
Good information👍🏻
@catsworld1469
@catsworld1469 9 ай бұрын
😍😍😍🤝
@faseenariyas7516
@faseenariyas7516 Ай бұрын
എന്റെ പൂച്ച പ്രെസവിച്ചിട്ട് 3ദിവസം ആയി അമ്മ പൂച്ച ഇന്ന് നന്നായി കിതക്കുന്നുണ്ട് നാക്ക് പുറത്തിട്ടിട്
@catsworld1469
@catsworld1469 Ай бұрын
അത് കുഴപ്പമില്ല.. കുട്ടികൾക്ക് പാൽ കൊടുക്കുമ്പോൾ അങ്ങനെ കിതക്കാറുണ്ട് പേടിക്കണ്ട 👍
@NowfalptPanthodi
@NowfalptPanthodi 12 күн бұрын
​@@catsworld1469എന്റെ പൂച്ച പ്രസവിച്ചിട്ട് 10 ദിവസം ആയി ഇപ്പോൾ അമ്മ പൂച്ച ദാരാളം ഫുഡ്‌ കഴികുന്നുണ്ട് വെള്ളവും കുടിക്കുന്നുണ്ട് കുട്ടികൾക്കു പാൽ കൊടുക്കുന്നുമുണ്ട് പക്ഷെ ഇടയ്ക്കു ഇടയ്ക്ക് മൂത്രം ഒഴിക്കൻ പോകുന്നു ഒരു തുള്ളിയോ 2തുള്ളിയോ മാത്രം ഒഴിച്ച് ഒരു 5മിനിറ്റ് കഴിഞ്ഞു വീണ്ടും ഒഴികുന്നു വീട്ടിന്റെ അകത്തു നിലത്ത് മൂത്രം ഒഴിക്കാറില്ലായിരുന്നു എന്നാൽ ഇപ്പോൾ നിലത്തും ഒഴികുന്നു കുഴപ്പം വല്ലതും ഉണ്ടോ ❓
@faisalfaisal6966
@faisalfaisal6966 Жыл бұрын
നല്ല അവതരണം 👌👍
@catsworld1469
@catsworld1469 Жыл бұрын
😍😍😍❤️❤️
@subinizams1793
@subinizams1793 2 жыл бұрын
Tku so much
@catsworld1469
@catsworld1469 2 жыл бұрын
😍😍😍😍
@riyasrasak6322
@riyasrasak6322 10 ай бұрын
Thanks bro
@catsworld1469
@catsworld1469 10 ай бұрын
😍😍😍
@sudheerkaliyikkal6773
@sudheerkaliyikkal6773 3 жыл бұрын
Bro എത് കാര്യം ചോദിച്ചാലും മറുപടി തരും 😍❤️
@catsworld1469
@catsworld1469 3 жыл бұрын
😍😍😍🤝🤝
@fariarasheed
@fariarasheed Жыл бұрын
ഞങ്ങളുടെ himalayan cat ഇന്ന് പ്രസവിച്ചു. മൂന്നര മാസം മുൻപ് അവൾ രണ്ടുദിവസം missing ആയി. അടുത്ത വീടുകളിലൊക്കെ തിരഞ്ഞു നടന്നിട്ട് കണ്ടില്ല. മൂന്നാം ദിവസം തൊട്ടടുത്ത വീട്ടിലേക്ക് അവൾ തനിയെ എത്തി. എന്നെ കണ്ടപ്പോൾ വേഗം ഓടിവന്നു. അങ്ങനെ ഞങ്ങൾക്കവളെ തിരിച്ചു കിട്ടി. പിന്നീട് അവളെ പുറത്തുപോകാതെ സൂക്ഷിച്ചു. പക്ഷെ, ആ missing days ൽ അവളെ ഏതോ male cat വശത്താക്കിക്കാണും, അവൾ pregnant ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇന്ന് വെളുപ്പിന് അവൾ delivery കഴിഞ്ഞു.3 babies. Golden നിറത്തിൽ 3 babies. അവൾക്ക white and grey mixing colour ആണ്. അവളുടെ കളറിൽ ഒന്നുപോലും ഇല്ല. Breed ചെയ്ത male cat ഏത് ആണെന്ന് അറിയാത്തതുകൊണ്ട് കുഞ്ഞുങ്ങൾ himalayan ആണോ, അതോ നാടൻ ആണോ എന്ന് അറിയാൻ സാധിക്കുന്നില്ല. എങ്ങനെയാണ് ഒന്ന് തിരിച്ചറിയുക.
@catsworld1469
@catsworld1469 Жыл бұрын
നാടനുമായി ക്രോസ് ആയത് ഒരിക്കലും പേർഷ്യൻ ആവില്ല.. അത് ക്രോസ് ബ്രീഡ് ആണ്. ചിലപ്പോൾ നാടൻ പൂച്ചയെക്കാളും കുറച്ചു രോമം കൂടുതൽ ഉണ്ടാകും എന്നല്ലാതെ ഒരിക്കലും അവരുട ഒറിജിനൽ ബ്രീഡ് ആവില്ല.. പിന്നെ ഹിമാലയൻ എന്നുള്ളത് ആ കളർ ആയി കണ്ടാൽ മതി.. ഹിമാലയൻ ബ്രീഡ് ഉണ്ട് പക്ഷെ ഇവിടെ ഉള്ളത് same കളർ പറ്റേൺ വരുന്നത് ആണ്
@JishaMohammed
@JishaMohammed 10 ай бұрын
Adipoli bro,u tubers ayal ingane venam,oral oru dout chodichapol athinu ithil rply kodukathe call me enu paranju nmbr koduthathil oru big🫡,ente cat first time delivery kazhinjitu 2kitten dead ayi,3kittensine kiti,caring enthanu ariyilarnu ,athariyan oru cat utubere vilichapol valare hard ayitanu samsarichathu,bro ye kandu padikanam ellarum,njan first time anu video kandathu subscribe cheythuto,enenum ingane nanai nalla nilavarathil munotu pokan Allahu anugrahikate❤❤❤
@catsworld1469
@catsworld1469 10 ай бұрын
കമെന്റ് ആദ്യത്തെ ഭാഗം വായിച്ചപ്പോൾ നെഗറ്റീവ് ആണെന്ന് വിജരിച്ചു 😅പിന്നീട് ബാക്കി കൂടെ വായിച്ചപ്പോൾ സമാധാനം ആയി ☺️.. കമെന്റ്ലൂടെ മറുപടി ഇങ്ങനെ എഴുതി ഇട്ടാൽ മിക്കവാറും എനിക്കും നിങ്ങൾക്കും കറക്റ്റ് മനസ്സിലാവില്ല അതുകൊണ്ട് ആണ് വിളിക്കനോ msg അയക്കാനോ പറയുന്നത്.. പിന്നെ ഓരോരുത്തരും സംശയം ചോദിക്കുന്നതും എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആണെങ്കിൽ അത് പറഞ്ഞു കൊടുക്കാനും സന്തോഷം ഉള്ളൂ.. ഇനിയും ഇതുപോലെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😍🤝
@SajniSajniek
@SajniSajniek 6 ай бұрын
Nice 👍👍
@catsworld1469
@catsworld1469 6 ай бұрын
😍😍😍🤝
@BushraKunjumon
@BushraKunjumon 10 күн бұрын
എന്റെ പൂച്ചക്കുട്ടികൾ 4എണ്ണം ഇതു പോലെ ഫങ്കസ് വന്ന് ചത്തു
@catsworld1469
@catsworld1469 10 күн бұрын
അയ്യോ 😢😢.. ഫങ്കസ് തുടക്കത്തിലേ അറിഞ്ഞു കറക്റ്റ് ട്രീറ്റ്മെന്റ് ചെയ്‌താൽ പെട്ടെന്ന് മാറും.. ഇനി ശ്രദ്ധിക്കുക 🙏
@haseenat5838
@haseenat5838 Жыл бұрын
എന്റെ cat പ്രസവിച്ചു 3കുട്ടികൾ
@catsworld1469
@catsworld1469 Жыл бұрын
😍😍😍👍👍👍
@shanilavm3106
@shanilavm3106 3 жыл бұрын
Helpful video 👍
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@koulathkoulath6489
@koulathkoulath6489 Жыл бұрын
super video
@catsworld1469
@catsworld1469 Жыл бұрын
😍😍😍😍🤝🤝
@രജനി-ല2ങ
@രജനി-ല2ങ 3 жыл бұрын
നല്ല അറിവ് 🙏🙏
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@SubaijaSubaija
@SubaijaSubaija 3 ай бұрын
💯💯👏👏
@catsworld1469
@catsworld1469 3 ай бұрын
😍😍😍😍
@AXSN.10
@AXSN.10 Ай бұрын
കുഞ്ഞുങ്ങളെ വയിൽ ചുറ്റിലും ബ്ലാക്ക് കളർ nd ath maran NS water use cheyyamo
@catsworld1469
@catsworld1469 Ай бұрын
Ns വെച്ച് തുടച്ചു ക്ലീൻ ചെയ്യുന്നതോടൊപ്പം mother പൂച്ചയെ കുളിപ്പിക്കണം. അതിന്റെ നിപ്പിൾ ന്റെ ഭാഗം നന്നായി വൃത്തിആക്കണം.. അല്ലെങ്കിൽ വീണ്ടും അതുപോലെ അഴുക്ക് ആകും.
@seenathsiraj7312
@seenathsiraj7312 2 жыл бұрын
Hi 👍👍👍
@catsworld1469
@catsworld1469 2 жыл бұрын
Hi❤️❤️❤️😍😍😍
@sulusulu8145
@sulusulu8145 3 жыл бұрын
ഇക്കാ. ..😍😍ഒന്നും പറയാനില്ല , അറിയാനാഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ലളിതമായി പറഞ് മനസ്സിലാക്കി തന്നു👍👍 ഇനിയും ചാനൽ ഉയരങ്ങളിലെത്തട്ടെ🙏❤️👍❤️❤️
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍🤝
@She_got_skills1.
@She_got_skills1. 4 ай бұрын
Ente cat innale aayirunnu delivery 🥰🥰5 babies❤
@catsworld1469
@catsworld1469 4 ай бұрын
Wow😍😍😍👍👍
@am_hafees_abida_ameer
@am_hafees_abida_ameer 3 жыл бұрын
Very Informative ❤👍
@catsworld1469
@catsworld1469 3 жыл бұрын
😍😍😍🤝
@haridasramaswami5981
@haridasramaswami5981 10 ай бұрын
Hi chetta Ente persian cat delivery kazhinu ippo 16 days ayi 5 babys und ഇപ്പോ kittens മുഖത്തു മുക്ക്ന്റെ വായുടെയും താടി താഴെ ഒക്കെ ചെറ് പോലെ വന്നേക്കുന്നു കറുത്ത് പോലെ ഇരിക്കുന്നു 5 babys മുഖത്തു ഉണ്ട് ചേട്ടാ ഇത് ന്താ ചെയ്യാൻ പറ്റുക ഇങ്ങനെ വന്നാൽ ചെറിയ കോട്ടൺ തുണി ഉപയോഗിച്ച് ചെറിയ തൊടച്ചു പക്ഷെ പോയില്ല ഇത് പേടിക്കാൻ ഉണ്ടോ ആകെ ടെൻഷൻ ആണ് ഇപ്പോൾ female cat നിപ്പിൾ അവിടെ ഇങ്ങനെ കറുത്ത ചെറ് പോലെ ചുറ്റും ഉണ്ടായിരുന്നു പക്ഷെ അന്ന് അത്ര sredichu ഇരുന്നില്ല ഇതിനെ കുറിച്ച് അറിവും ഉണ്ടായിരുന്നില്ല ഇത് മാറാൻ ന്താ ചെയ്ണ്ടത് ചേട്ടാ 😰
@catsworld1469
@catsworld1469 10 ай бұрын
Call or msg me 8086202319
@shahidrn2885
@shahidrn2885 2 жыл бұрын
Bro prasavicha sesham amma poyi kunjin entha kodkka pls rpl fast🙃
@catsworld1469
@catsworld1469 2 жыл бұрын
Milk replacer കൊടുക്കണം.. Pls call me 8086202319
@shifaaa103
@shifaaa103 3 жыл бұрын
💞💞💞💞
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍😍
@sethu1039
@sethu1039 3 жыл бұрын
Super ikka😍😍
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@shameermadavana8962
@shameermadavana8962 3 жыл бұрын
എന്റെ മകന്റെ ഒരുപാട് നാൾ ആയ ആഗ്രഹം ആണ് ഒരു പൂച്ചയെ വാങ്ങണമെന്ന് ഉടനെ നിങ്ങളുമായി ബന്ധപെടുന്നതാണ്
@catsworld1469
@catsworld1469 3 жыл бұрын
😍😍😍🤝🤝
@nandhananandhu2.159
@nandhananandhu2.159 5 ай бұрын
Thalla poochayude delivery kazhinjit ethra dhivasam kazhinjit aan kulipikedath
@catsworld1469
@catsworld1469 5 ай бұрын
അന്നോ പിറ്റേ ദിവസമോ കുളിപ്പിക്കാം 👍
@shanjadalii
@shanjadalii 2 жыл бұрын
Mugath, meeshnte, avide, adayalam, varunnath, aghane, thadayanum, athuvarathirikkanum, andhan, cheyyedath
@catsworld1469
@catsworld1469 2 жыл бұрын
അത് അഴുക്ക് ആവുന്നതാണ്... ഡെയിലി ക്ലീൻ ചെയ്യുക..
@ajayreji7544
@ajayreji7544 4 ай бұрын
Chetta ente cat innale ayirunnu delivery, 1st delivery aanu, aalu deliveryk shesham food onnum kazhikunilla pine tiredum aanu
@catsworld1469
@catsworld1469 4 ай бұрын
Food ഒട്ടും തന്നെ കഴിക്കുന്നില്ലെങ്കിൽ എത്രയും വേഗം ഹോസ്പിറ്റലിൽ കാണിക്കണം. എന്തെങ്കിലും ഇൻഫെക്ഷൻ അല്ലെങ്കിൽ കുട്ടികൾ വല്ലതും dead ആയി അകത്ത് ഇരിക്കുന്നുണ്ടാകാനും സാധ്യത ഉണ്ട്..
@ajayreji7544
@ajayreji7544 4 ай бұрын
@@catsworld1469 ahmm... Innu morning muthal aalu kurch active ayitt indu cat food, gravy onnum kazhikunilla but irachi nd meen oke vevich koduthappo ath kaichu.
@catsworld1469
@catsworld1469 4 ай бұрын
@ajayreji7544 അപ്പൊ കുഴപ്പമില്ല.. പൂച്ചക്ക് ബുദ്ധി വെച്ച് 😂ഇറച്ചി, മീൻ എന്നിവ കൊടുത്താൽ മതി 👍
@ajayreji7544
@ajayreji7544 4 ай бұрын
@@catsworld1469 okey 😁😁 thankyou bro ❤️
@catsworld1469
@catsworld1469 4 ай бұрын
@ajayreji7544 😍😍🤝🤝❤️
@shameenasaleem2165
@shameenasaleem2165 Жыл бұрын
പൂച്ച കുട്ടിക്ക് 20ദിവസം പ്രായം ഉണ്ട് കണ്ണിൽ പഴുപ്പ് തുരക്കിന്നില്ല..
@catsworld1469
@catsworld1469 Жыл бұрын
ചെറിയ ചൂടുവെള്ളം വെച്ച് തുടക്കുക എന്നിട്ട് പതിയെ തുറന്ന് പഴുപ്പ് മുഴുവൻ ക്ലീൻ ചെയ്തിട്ട് ciploxd drop ഓരോ തുള്ളി 3നേരം ഒഴിച്ച് നോക്ക്.. പിന്നെ വിരമരുന്ന് കൊടുത്തിട്ടില്ലെങ്കിൽ കൊടുക്കുക... പിന്നെ ഇതൊക്കെ എന്റെ അനുഭവത്തിൽ ഉണ്ടാകുമ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ ആണ് ഞാൻ ഒരു ഡോക്ടറോ ഒന്നും അല്ല അത് പ്രത്യേകം അറിയിക്കുന്നു ☺️..8086202319 വിളിക്കുക
@rasiyasamad132
@rasiyasamad132 3 жыл бұрын
Poliyanh broo
@catsworld1469
@catsworld1469 3 жыл бұрын
😍😍😍
@samadvkd8551
@samadvkd8551 3 жыл бұрын
Sinu poliyaa🥰🥰
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@zahranmon1500
@zahranmon1500 3 жыл бұрын
Ellavarum share Cheyoo Nalla arivukalan kittunnath Nalla video super
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍🤝🤝
@Naseean
@Naseean Ай бұрын
കുഞ്ഞുങ്ങളെ എത്ര ദിവസം ആകുമ്പോഴാ കുളിപ്പിച്ചു തുടങ്ങുന്നത്
@catsworld1469
@catsworld1469 Ай бұрын
ഞാൻ 15,20 ദിവസത്തിൽ കുളിപ്പിക്കാറുണ്ട് 👍
@sajithapm2558
@sajithapm2558 Жыл бұрын
Poochakku meen veavichu kodukkumpol uppu chearkkano
@catsworld1469
@catsworld1469 Жыл бұрын
വേണ്ട.. ഉപ്പ് വേണ്ട
@aaanjuuu
@aaanjuuu 11 ай бұрын
ee prasavathinu sheshavum amma poocha kethakka ikit eduka okey cheyind endhengilum kychaa. Pinne vellam onnm angane kudikunnilla athendhaa
@catsworld1469
@catsworld1469 11 ай бұрын
കിതക്കും അത് കുഴപ്പമില്ല.. പിന്നെ പ്രെഗ്നന്റ് ടൈമിൽ കഴിക്കുന്നത് പോലെയും കുടിക്കുന്ന പോലെയും ഡെലിവറിക്ക് ശേഷം അത്ര ഉണ്ടാവില്ല.
@aaanjuuu
@aaanjuuu 11 ай бұрын
@@catsworld1469 amma poochak egg, pedigree okey kodukunnathukond kozhapamundo
@catsworld1469
@catsworld1469 11 ай бұрын
@anuanjuanuanju911 കുഴപ്പമില്ല.. Egg പച്ചക്ക് കൊടുക്കണ്ട. പിന്നെ മീൻ, ഇറച്ചി എന്നിവ കൂടുതൽ ഉൾപെടുത്തുക
@aaanjuuu
@aaanjuuu 11 ай бұрын
@@catsworld1469 okk thank you
@nisha14647
@nisha14647 Жыл бұрын
innaleyanu prasavichath orennam chathu ippo thanne orennam koodiynd ntha cheyya pediyava😢😢😢
@catsworld1469
@catsworld1469 Жыл бұрын
😥😥😥
@nisha14647
@nisha14647 Жыл бұрын
​@@catsworld1469aa randu kuttigalum chathu poyi.
@fariarasheed
@fariarasheed Жыл бұрын
Plz reply
@catsworld1469
@catsworld1469 Жыл бұрын
👍👍
@ahammedkabeer6034
@ahammedkabeer6034 3 жыл бұрын
😻😻😻😻😻
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@pranavdev6114
@pranavdev6114 2 жыл бұрын
Endh shamshayathinu msg ayacha oru madiyum koodathe replay tharuna keralathile aadhyathe breader namude sainukka aanu...
@catsworld1469
@catsworld1469 2 жыл бұрын
😍😍😍🤝🤝
@azzasafu2991
@azzasafu2991 2 жыл бұрын
👍👍👍👍
@catsworld1469
@catsworld1469 2 жыл бұрын
😍😍😍😍
@muhammedadhil1162
@muhammedadhil1162 2 жыл бұрын
Prasavam kazhinja udane thallapoochaku special food kodukendathundo
@catsworld1469
@catsworld1469 2 жыл бұрын
അങ്ങനെ സ്പെഷ്യൽ ഒന്നുമില്ല മീൻ, ഇറച്ചി കൂടുതൽ കൊടുക്കുക
@shanavasbasheer563
@shanavasbasheer563 2 жыл бұрын
❤🌹
@catsworld1469
@catsworld1469 2 жыл бұрын
😍😍😍😍
@devir636
@devir636 5 ай бұрын
Poocha delivery kazhinju rendamathe divasam light ayittu bleed agunnundu endhengilum kuzhappamundo
@catsworld1469
@catsworld1469 5 ай бұрын
കുഴപ്പമില്ല.. കുറച്ചു ദിവസം അങ്ങനെ ബ്ലഡ്‌ കാണും അത് നോർമൽ ആണ്. പേടിക്കണ്ട ☺️👍
@PSYCHxLIZARD
@PSYCHxLIZARD Жыл бұрын
After delivery food for mother cat ( naadan cat aanu) enthanu, milk kodukkamo
@catsworld1469
@catsworld1469 Жыл бұрын
Milk കൊടുക്കണം എന്നില്ല... സാധാരണ നമ്മൾ കൊടുത്തുകൊണ്ടിരിക്കുന്ന food അതുമതി.. പിന്നെ മീനും ഇറച്ചിയും കൂടുതൽ ഉൾപെടുത്തിയാൽ നല്ലത്
@nisha14647
@nisha14647 Жыл бұрын
Amma poocha pal kodukunnilla ntha cheyya
@catsworld1469
@catsworld1469 Жыл бұрын
കുഞ്ഞു ആരോഗ്യക്കുറവ് ഉള്ളത് ആവാൻ സാധ്യത ഉണ്ട്
@manustalk4594
@manustalk4594 3 жыл бұрын
❤️
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@die_hertz_bhasi2353
@die_hertz_bhasi2353 3 жыл бұрын
Crct Time Vidio Ante Cat Delivery Aytt crct 7 days innekku💕
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@dheekshith501
@dheekshith501 Жыл бұрын
Innla poocha vykittu presavichrnnu ....2 kuttikl onn marich poi .bt cat nte vayr cherthyttilla ..what should we do .this is her first delivery.
@catsworld1469
@catsworld1469 Жыл бұрын
പൂച്ച food ഒക്കെ കഴിക്കുന്നുണ്ട് കുട്ടികളെ നോക്കുന്നുണ്ട് എങ്കിലും കുഴപ്പമില്ല.. അല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ചെക്ക് ചെയ്യണം ഇനിയും കുട്ടികൾ ഇണ്ടോ എന്ന് അറിയണം
@meesiya
@meesiya 7 ай бұрын
ഇന്നലെ ഞങ്ങടെ അലമാരയിൽ 4 കൊച്ചുങ്ങളെ കൊണ്ട് വെച്ചിട്ട് ഏതോ പൂച്ച പോയി...പിന്നെ ഞങ്ങൾ അതിനെ ഇവിടെ പുറത്ത് കൊണ്ട് വെച്ച് നോക്കി ഇരുന്നു...3 എന്നതിനെ തള്ള പൂച്ച കൊണ്ട് പോയി..1 നെ ഇവിടുണ്ട്...ഇവിടെ പൂച്ചയെ വളർത്തീട്ടില്ല....രാവിലെ ഭയങ്കര കരച്ചിൽ കാരണം ഇവിടുള്ള ആടിൻ്റെ പാൽ വെള്ളം ചേർത്ത് കൊടുത്ത് രാത്രിയും ഇന്നലെ കുറച്ച് കൊടുത്ത്... അങ്ങനെ കൊടുക്കുന്നത് കൊണ്ട് kozhappamundo...rply idane
@catsworld1469
@catsworld1469 7 ай бұрын
ആടിന്റെ പാൽ വെള്ളം ചേർത്ത് കൊടുക്കാം കുഴപ്പമില്ല അതിലും നല്ലത് lactogen ആണ്.. എന്റെ അനുഭവം ആണ് ട്ടോ.. പിന്നെ ആ പരിസരങ്ങളിൽ ഒന്ന് അന്വേഷിച് നോക്ക് തള്ളപ്പൂച്ച അവിടെ അടുത്ത് ഉണ്ടാകും അപ്പൊ അവിടെ കൊണ്ട് വെച്ച് കൊടുത്താൽ മതി.. നമ്മൾ എന്തൊക്ക കൊടുത്താലും അമ്മയുടെ പാൽന്റെ അത്രേം ഒരിക്കലും വരില്ലല്ലോ ☺️
@murshida4490
@murshida4490 2 жыл бұрын
Sainukka eante poochayude delivery kazhinhu 5 kittens undernn but 3 eannam chathu poyi. Bakki ulla kunjungal onnum paalu kudikkunnilla. Amma poocha anel avare angne nokkullya. Poocha kunjungal eallam thalarnna pole aan 😑 nthaa cheyyuga. Nthelum oru solution paranh tharaaamo 🙏
@catsworld1469
@catsworld1469 2 жыл бұрын
Call me 8086202319
@snehamariya8850
@snehamariya8850 Жыл бұрын
Delivery kazhinu amma pucheda eys yellow color ayi ath enth kond ahnu ..?
@catsworld1469
@catsworld1469 Жыл бұрын
യെല്ലോ ആയോ🤔 അറിയില്ല... ഫോട്ടോ വാട്സാപ്പ് ചെയ്യാമോ 8086202319
@jishnuunni7293
@jishnuunni7293 10 ай бұрын
എന്റെ പൂച്ച പ്രസവ ശേഷം ഒരു കുറുകുറുപ്പ് പോലെ സൗണ്ട് ഉണ്ടാക്കുന്നു. അത് എന്താണ് എന്താണ് പ്രധിവിധി അതിനു. Please help
@catsworld1469
@catsworld1469 10 ай бұрын
അത് കുഴപ്പമില്ല.. അവർ പാൽ കൊടുക്കുമ്പോൾ ഒക്കെ ഇങ്ങനെ സൗണ്ട് ഉണ്ടാക്കും..
@isaisraisra5574
@isaisraisra5574 3 жыл бұрын
👌👍
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@lovely-gg2fc
@lovely-gg2fc 2 жыл бұрын
ഡെലിവറി കഴിഞ്ഞു 5കുട്ടികൾ 🥰🥰🥰
@catsworld1469
@catsworld1469 2 жыл бұрын
😍😍😍😍👍👍👍
@fathima9455
@fathima9455 Жыл бұрын
Chettaa ente mother catne naaya pidichu🥲 3 kittens ind 4 days ee aayuttulluu nthaa cheyyandee....eth milk replacement aa kodkandee parnj therooo plzzz 🙏🏻
@catsworld1469
@catsworld1469 Жыл бұрын
8086202319 call me
@shanupk6869
@shanupk6869 3 жыл бұрын
👍🏻👍🏻👍🏻👍🏻
@catsworld1469
@catsworld1469 3 жыл бұрын
😍😍😍
@shifanathbeevik9114
@shifanathbeevik9114 8 ай бұрын
എന്റെ പൂച്ച പ്രസവിച്ചിട്ട് ഇന്നേക്ക് 23 ദിവസ്സം ആകുന്നു ചേട്ടാ... കുറച്ചു ദിവസായി നോക്കുമ്പോൾ കുഞ്ഹുങ്ങളുടെ മുഖത്തെ, കൈകലുകളിലെ, വയറിന്റെ ഭാഗത്തെ എല്ലാം രോമം പോയിട്ടുണ്ട് 😢. അത്പോലെ തൊലിയാകെ ചുക്കിച്ചുലുങ്ങിയ പോലെ. എന്താണ് ഇതിന്റെ കാരണം?. എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ 🙏🏻
@catsworld1469
@catsworld1469 8 ай бұрын
ഇത് ഫങ്കസ് ആണ്..
@simpletech4540
@simpletech4540 7 ай бұрын
ഞങ്ങളുടെ പൂച്ച പ്രസവിച്ചു.. ഈ മാസം 20 ഇന് ആയിരുന്നു.. ഇപ്പോ 2 days ആയിട്ട് food കഴിക്കുന്നില്ല.. അത് എന്താണ്.. ഫുഡ്‌ കഴിക്കാൻ എന്ത് ചെയ്യണം
@catsworld1469
@catsworld1469 7 ай бұрын
എന്തെങ്കിലും ഇൻഫെക്ഷൻ ഉള്ളിൽ ഉണ്ടോ എന്ന് ചെക്ക് ചെയ്യണം അതിന് മുൻപ് dygitone ഒന്ന് കൊടുത്തു നോക്കു.
@anjanakrajeevan3071
@anjanakrajeevan3071 2 жыл бұрын
Ikka ende poochakkutti delivery kazinju pakshe aval ippo food kazikkunnilla naadan poocha aanu enthu kondaanu aval food kazikkaathayhu
@catsworld1469
@catsworld1469 2 жыл бұрын
ഉള്ളിൽ എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടി വരും
@adhil825
@adhil825 3 жыл бұрын
👍
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@devir636
@devir636 5 ай бұрын
Pls replay
@catsworld1469
@catsworld1469 5 ай бұрын
റിപ്ലൈ ഇട്ടിട്ടുണ്ട് 😍🤝
@musthafaek5970
@musthafaek5970 7 ай бұрын
Hi yente poocha presavich innek 3 methe day aan but ippoyum blood kanunnu ,kuzhapam undo
@catsworld1469
@catsworld1469 7 ай бұрын
അത് നോർമൽ ആണ്.. കുറച്ചു ദിവസം ബ്ലഡ്‌ കാണും പേടിക്കണ്ട ☺️
@hiayathkali
@hiayathkali 2 жыл бұрын
പ്രസവ ശേഷം പൂച്ചകൾക്ക് കൊടുക്കാൻ പറ്റിയ dry ഫുഡ് ഏതാണ്.... Please...
@catsworld1469
@catsworld1469 2 жыл бұрын
ഡ്രൈഫൂഡ് തീരെ കുറഞ്ഞത് ഒന്നും കൊടുക്കരുത് അല്ലാത്ത നല്ല കമ്പനി ഏതായാലും കുഴപ്പമില്ല.. കൂടുതൽ മീൻ കൊടുക്കുക
@hiayathkali
@hiayathkali 2 жыл бұрын
Royal canin, whiskas,me.o... ഇതിൽ ഏതാണ് best...
@malavikaaaa2403
@malavikaaaa2403 2 жыл бұрын
Njanum kulipichilla 2weeks aayi apo kunjinte mugath cheriya black kuth und entha cheyyaaa.virus ayirikumo njn tudach nokiyirunnu poyilla
@catsworld1469
@catsworld1469 2 жыл бұрын
Ns water ഉപയോഗിച്ച് തുടക്കുക.. ആദ്യം മദർനെ കുളിപ്പിക്കുക
@amruthamohan1681
@amruthamohan1681 2 жыл бұрын
Sir ente puchakku kallinnu tail roman kuravaaa 😥😥skin kannu puchantee
@catsworld1469
@catsworld1469 2 жыл бұрын
8086202319
@sulochanakssulochana5381
@sulochanakssulochana5381 10 ай бұрын
എന്റെ പൂച്ച നാടനാണ്. അമ്മ ഇന്നലെ മരിച്ചു. 4 കുഞ്ഞുങ്ങൾ ഉണ്ട്. ഇതിനു കൊടുക്കാൻ പറ്റിയ പാലിനെ പറ്റി പറഞ്ഞു തരുവോ??
@catsworld1469
@catsworld1469 10 ай бұрын
Call me 8086202319
@TOXICGAMING-un3fy
@TOXICGAMING-un3fy Жыл бұрын
🤍
@catsworld1469
@catsworld1469 Жыл бұрын
😍😍❤️❤️
@billubillus699
@billubillus699 9 ай бұрын
എന്റെ cat പ്രസവിച്ചു 2കുഞ്ഞിനെ കിട്ടി 3കുഞ്ഞുങ്ങൾ ചപ്പിള്ള ആയി കുഴപ്പം ഉണ്ടോ പൂച്ച ഇപ്പോൾ ഭയകര അണപ്പാണ് ntha കാരണം 😪😪😪
@catsworld1469
@catsworld1469 9 ай бұрын
അത് കുഴപ്പമില്ല.. കുട്ടികൾ പാൽ കുടിക്കുമ്പോൾ അവർ കിതക്കാറുണ്ട് അത് നോർമൽ ആണ് 👍
@Rejani341
@Rejani341 2 жыл бұрын
ഉപഹാരപ്രദം ആണ്
@catsworld1469
@catsworld1469 2 жыл бұрын
😍😍😍🤝🤝
@sinchubinu3441
@sinchubinu3441 2 жыл бұрын
പ്രസവശേഷം എപ്പോഴാണ് വിര മരുന്ന് കൊടുക്കേണ്ടത്.... കുട്ടികൾക്ക് എത്ര ദിവസം ആകുമ്പോൾ കൊടുക്കണം
@catsworld1469
@catsworld1469 2 жыл бұрын
22 ആമത്തെ ദിവസം കൊടുക്കണം.. അതിന്റ ഡീറ്റൈൽ വീഡിയോ ചെയ്തിട്ടുണ്ട്
@boostedaudios4879
@boostedaudios4879 4 ай бұрын
Bro parichaym illatha oru poocha und babies undaitund engana athinte pedi maatuka
@catsworld1469
@catsworld1469 4 ай бұрын
Call 8086202319
@ANILKUMAR-qe3ou
@ANILKUMAR-qe3ou 2 жыл бұрын
എനിക്ക് ഒരു മെയിലും ഫീമെയിലും ഉണ്ട് നാല് മാസമായി ഒന്നിച്ചാ ഇട്ടേക്കുന്നെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@catsworld1469
@catsworld1469 2 жыл бұрын
കുഴപ്പമില്ല 👍
@ReshmaLachu123
@ReshmaLachu123 6 ай бұрын
Chetta എൻ്റെ നാടൻ പൂച്ചയാണ്. അതിൻ്റെ delivery കഴിഞ്ഞിട്ടിന്ന് 20 days ayi.ഇന്നലെ മുതൽ ചെറിയ രീതിയിൽ ആൾ കരച്ചിൽ ഉക്കെ ഉണ്ടായിരുന്നു( അമ്മ പൂച്ച) ഇന്ന് നോക്കിയപ്പോൾ വയറിൽ ചെറിയ തടിപ്പ് പോലെ അതയിത് ഒരു ചെറിയ നാരങ്ങ വലിപ്പത്തിൽ ആൾ നല്ല രീതിയിൽ കറയുന്നുണ്ട് അതെന്തു കൊണ്ടന്നറിയുമോ. അവടെ 2 മത്തെ ഡെലിവറി അരുന്നു.first time2 babys arunnu പക്ഷേ ഇപ്പോഴത്തെ 1 ബേബി യെ ഉള്ളരുന്നു.ഇനി ചിലപ്പോവയറ്റിൽ വേറെ കുട്ടി ഉണ്ടായത് കൊണ്ടന്നോ അങ്ങനെ
@catsworld1469
@catsworld1469 6 ай бұрын
20 ദിവസം ആയ സ്ഥിതിക്ക് കുഞ്ഞു എന്തായാലും ഉണ്ടാകില്ല.. ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചു നോക്കണം..
@AmjadAliPulikkal
@AmjadAliPulikkal 3 жыл бұрын
♥️♥️
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@ReshmaLachu123
@ReshmaLachu123 7 ай бұрын
ചേട്ടാ പൂച്ച പ്രസവിച്ച് കഴിഞ്ഞ് പച്ച മീൻ കഴിച്ചാൽ കുഴപ്പമുണ്ടോ
@catsworld1469
@catsworld1469 7 ай бұрын
ഒരു കുഴപ്പവും ഇല്ല.. 👍
@ReshmaLachu123
@ReshmaLachu123 7 ай бұрын
@@catsworld1469 thank you ചേട്ടാ
@catsworld1469
@catsworld1469 7 ай бұрын
@@ReshmaLachu123 😍😍👍
@akhilraj5798
@akhilraj5798 Жыл бұрын
bro cat kittanu pokkile kodi engne remove cheyam
@catsworld1469
@catsworld1469 Жыл бұрын
പൂച്ചയുടെ ഡെലിവറി വീഡിയോ നമ്മുടെ ചാനലിൽ ചെയ്തിട്ടുണ്ട് ഒന്ന് കണ്ട് നോക്ക്.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാം 8086202319
@ashikniza6832
@ashikniza6832 2 жыл бұрын
Nte cat monday rathri prasavich pakshe ithuvare cat ine motion poyittilla entheluk preshnam undo ??
@catsworld1469
@catsworld1469 2 жыл бұрын
കുഴപ്പമില്ല..8086202319 watsapp me
@reya1876
@reya1876 3 жыл бұрын
Ente male poochakk 1year aayi nallavannam romam kozhiyunnundu enthangilum medicine kodukkano eduthal dreessilum kayyilum romam nallonam porum pls rply tharane
@catsworld1469
@catsworld1469 3 жыл бұрын
മീൻ ധാരാളം കൊടുക്കുക.. Fish3 oil നല്ലതാണ്
@alaarif885
@alaarif885 3 жыл бұрын
Entel oru maleum female catum ind ...randinem seperate an idunath ..1.4 yr ayi male female 8 month ayi heat onum kanikunath ayit sradhayil petitila...valapozhum orumich thoran vidarund. .. relaxed avn ayit...epo...female cat..vayar alapam veerth irikund .....cat pregnent ano allayo yen yengana ariyan patum ...scan chyathee....yengana ariyan patum...pls reply ..
@catsworld1469
@catsworld1469 3 жыл бұрын
നിപ്പിൾ നോക്കിയാൽ അറിയാം.. വലുപ്പം വെച്ചിട്ടുണ്ടാകും
@alaarif885
@alaarif885 3 жыл бұрын
@@catsworld1469 kkk ikkaa
@neethugirish4459
@neethugirish4459 2 жыл бұрын
Ennale delivery kazhiju bt 2 kuttikalude back legs 2 um mukalilek valajirikkunnu..ethu shariyakumo atho handicapped ano
@catsworld1469
@catsworld1469 2 жыл бұрын
അത് റെഡി ആയിക്കോളും.. നടന്നു തുടങ്ങുമ്പോൾ തനിയെ ശരിയാകും 👍
@neethugirish4459
@neethugirish4459 2 жыл бұрын
Thanks
@catsworld1469
@catsworld1469 2 жыл бұрын
😍😍🤝🤝
@rameeshaparavin4061
@rameeshaparavin4061 2 жыл бұрын
Mother cat kunjine thinnumo delivery kazhinja udane.ente cat 4 ennam prasavichu but kurach kazhinjappo onnine kanunnilla ath kazhichannu thonnunnu.pls reply
@catsworld1469
@catsworld1469 2 жыл бұрын
ചില പൂച്ചകൾ കഴിക്കാറുണ്ട്.. അതിനുള്ള കാരണങ്ങൾ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. ഒന്ന് കണ്ടുനോക്കു
@zinahmehrin4318
@zinahmehrin4318 Жыл бұрын
Innu delivery kazhinju.... Full blood aaani... Innu kulippikkaamo mother cat ne... Onnu rply tharaamo...!!
@catsworld1469
@catsworld1469 Жыл бұрын
ഇന്ന് കുളിപ്പിച്ചോ 👍
@zinahmehrin4318
@zinahmehrin4318 Жыл бұрын
@@catsworld1469 thnk u so much....
@catsworld1469
@catsworld1469 Жыл бұрын
@@zinahmehrin4318 😍😍🤝🤝😍
@sanushahmi3289
@sanushahmi3289 2 жыл бұрын
Normal kiten ne delivery kazhinn one day kazhinnal kulipikan patuo plz reply
@catsworld1469
@catsworld1469 2 жыл бұрын
കുളിപ്പിക്കാൻ പറ്റും ഞാൻ ചെയ്തിട്ടുണ്ട്.. പക്ഷെ എക്സ്പീരിയൻസ് ഉണ്ടെങ്കിൽ മാത്രം സൂക്ഷിച്ചു ചെയ്യുക
@shahinakp7385
@shahinakp7385 2 жыл бұрын
എന്റെ പൂച്ച പ്രസവിച്ചു കുഞ്ഞുങ്ങൾ എല്ലാം ചത്തു വളർച്ച ഇല്ലായിരുന്നു
@catsworld1469
@catsworld1469 2 жыл бұрын
Oh😥😥
@banooskitchen
@banooskitchen Жыл бұрын
എന്റെ പെർഷ്യൻ cat ഇന്ന് ഡെലിവറി കഴിഞ്ഞു അവൾ ക്രോസ് ആയ cat വേറൊരു ബ്രീടാണ് നല്ല ഷേപ്പ് ഉള്ള ഫേസ് ആണ് വാലിനു നല്ല ഹെയർ ഉണ്ട് അത് ഏതാണ് ബ്രീടെന്ന് അറിയാൻ പറ്റോ
@catsworld1469
@catsworld1469 Жыл бұрын
Photo send 8086202319
@fahadtm3192
@fahadtm3192 2 жыл бұрын
Delivery kayinju pittennu kulipikan patto
@catsworld1469
@catsworld1469 2 жыл бұрын
Yes👍
@ReshmaLachu123
@ReshmaLachu123 7 ай бұрын
Chetta അമ്മ പൂച്ച കുഞ്ഞിനെ കഴിക്കും എന്ന് പറയുന്നത് ശെരി അന്നോ
@catsworld1469
@catsworld1469 7 ай бұрын
ഒരിക്കലും ശരിയല്ല.. ചിലപ്പോൾ കഴിക്കാറുണ്ട് അതിന്റ കാരണങ്ങൾ ആണ് ഞാൻ പറഞ്ഞത്.വീഡിയോ ചെയ്തിട്ടുണ്ട് നമ്മുട ചാനലിൽ അല്ലെങ്കിൽ വിളിക്കു 8086202319..
@faazifaash616
@faazifaash616 5 ай бұрын
Ninglde contact number ithil kodthitillalo .. verethenkilum vdoyil undo
@catsworld1469
@catsworld1469 5 ай бұрын
8086202319
@onlyown2155
@onlyown2155 2 жыл бұрын
ഇക്കാ എന്റെ റഷ്യൻ cat പ്രസവിച്ചു 5 മക്കളുണ്ടായിരുന്നു 1ചത്തു ഇനി പൂച്ചക്ക് cat food കൊടുത്താൽ മതിയോ അതോ മീനോ.... cat food ആണ് ഇതുവരെ കൊടുത്തിരുന്നത്. പ്രസവ ശേഷം ഏത് ഫുഡ്‌ കൊടുക്കുന്നതാണ് നല്ലത്
@catsworld1469
@catsworld1469 2 жыл бұрын
പ്രസവശേഷം അല്ല എപ്പോഴും മീൻ, ഇറച്ചി അങ്ങനെ ഉള്ള ഫുഡ്‌ കൂടുതൽ കൊടുക്കണം
@malavikanitheesh8958
@malavikanitheesh8958 Жыл бұрын
Ekka എന്റെ പൂച്ചയും പ്രസവിച്ചു 6 കുട്ടികൾ
@catsworld1469
@catsworld1469 Жыл бұрын
😍😍😍👍👍👍.. വീഡിയോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം നോക്കുക.. അടിപൊളി ആയി വരും 👍👍
@sebeenasebi9146
@sebeenasebi9146 3 жыл бұрын
😻😻😻😻🤝🤝
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
@Fortunate_sister
@Fortunate_sister 10 ай бұрын
Bro എൻ്റെ പൂച്ച പ്രസവിച്ചു ഇന്ന് രാവിലെ അത് ഉച്ചയ്ക്ക് ഒന്നും ഫുഡ് കഴിച്ചിട്ടില്ല.ഇപ്പൊ അത് കേജീൽ നിന്ന് പുറത്ത് ഇറങ്ങി.ഫുഡ് കൊടുക്കാൻ പറ്റുമോ എനിക് ഇതിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ് Pls rply
@catsworld1469
@catsworld1469 10 ай бұрын
Food സാധാരണ കൊടുക്കുന്ന പോലെ കൊടുത്തോ.. ഇന്നത്തെ ദിവസം കഴിക്കൽ കുറവായിരിക്കും വേറെ കുഴപ്പമൊന്നും ഇല്ല 👍
@Fortunate_sister
@Fortunate_sister 10 ай бұрын
@@catsworld1469 thank you so much 🥰
@catsworld1469
@catsworld1469 10 ай бұрын
@Hibaslifestyle 😍😍😍🤝
@ansari447
@ansari447 3 жыл бұрын
🤩💓
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍
Maine Coon Kittens Growing Up | First 100 Days Of Their Lives!
22:30
Maine Coon Kittens
Рет қаралды 2,1 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 44 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 4,8 МЛН
When u fight over the armrest
00:41
Adam W
Рет қаралды 28 МЛН
Learn how baby kitten grow from Day 0-To Day -40😇❤️❤️
4:17
How to Introduce Cats
11:16
Jackson Galaxy
Рет қаралды 2,1 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН