പൂച്ചകളുടെ ഗർഭകാലവും പ്രസവപരിചരണവും

  Рет қаралды 81,205

cats world

cats world

Күн бұрын

പൂച്ചയുടെ ഗർഭവും പ്രസവവും അതിന് അനുഭന്ധിച്ചു ഉണ്ടാകുന്ന സംശയങ്ങൾക്കും ഉള്ള ഒരു ചെറിയ മറുപടി ആണ് ഈ വീഡിയോ.. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക share ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക.
(കടപ്പാട്. കേരളത്തിലെ പൂച്ച പ്രേമികൾ വാട്സാപ്പ് ഗ്രൂപ്പ്‌ )

Пікірлер: 484
@RAMEES-b3i
@RAMEES-b3i 4 жыл бұрын
അച്ചോടാ ആ കുഞ്ഞു വാവ ഉറക്കിൽ കളിക്കുന്നത് കണ്ടോ നമ്മുടെ മക്കൾ കളിക്കുന്നപോലെ ഉറകിലായ്ക്കും അതാ 😍😍
@catsworld1469
@catsworld1469 4 жыл бұрын
Yes.. മിക്കവാറും സ്വപ്നം കാണുന്നുണ്ടാകും 😍😍😍
@elizabethsaju4331
@elizabethsaju4331 3 жыл бұрын
Mm
@foumiyap4913
@foumiyap4913 3 жыл бұрын
എന്റെ cat ഇന്നലെ ഡെലിവറി കഴിഞ്ഞു 🥰6കുഞ്ഞു ങ്ങൾ ഡോൾ ഫെയ്സ് 🥰🥰
@catsworld1469
@catsworld1469 3 жыл бұрын
എല്ലാവരും ആരോഗ്യത്തോടെ വളരട്ടെ 😍😍👍👍
@Zode000
@Zode000 3 жыл бұрын
@@catsworld1469 🤲
@aizaria3435
@aizaria3435 2 жыл бұрын
Ente poocha prasavichila 62 days ayi
@btsarmygirl3465
@btsarmygirl3465 18 күн бұрын
പ്രെസവിച്ചപാടെ ഉള്ള കണ്ണുതുറക്കാത്ത കുഞ്ഞിനെ എടുത്താൽ കുഴപ്പം ഇണ്ടോ 🤔
@muhammedfarhan5275
@muhammedfarhan5275 4 жыл бұрын
Cat buying selling whatsapp group indo
@catsworld1469
@catsworld1469 4 жыл бұрын
Yes 8086202319.. msg me
@369megastar7
@369megastar7 4 жыл бұрын
Spr
@catsworld1469
@catsworld1469 4 жыл бұрын
Thanks
@azclt3257
@azclt3257 4 жыл бұрын
എന്റെ kittens.. 3 mnth ആയതാണ്..ഇന്നലെ വാങ്ങിയതാണ് പാലുകുടി നിർതിയിട്ട് 4, 5 ദിവസം ആയിട്ടേയുള്ളു.. ഒരു female ഉം ഒരു male ഉം ആണുള്ളത് female തീരെ ക്ഷീണം ആണ് ഇന്ന് ചെറുതായിട്ട് one time loose motion ആയി എന്താ ചെയ്യേണ്ടത്
@catsworld1469
@catsworld1469 4 жыл бұрын
അവർ ഏതു ഫുഡ്‌ ആണോ കൊടുത്തിരുന്നത് same തന്നെ കൊടുക്കാൻ ശ്രമിക്കുക.. കൂടുതൽ അറിയാൻ 8086202319 call or watsapp me
@naseeberattupetta7324
@naseeberattupetta7324 4 жыл бұрын
Thanks...... ഇനിയും ഇത്തരം ഒരുപാട് വീഡിയോ ചെയ്യുക all the best
@catsworld1469
@catsworld1469 4 жыл бұрын
തീർച്ചയായും.. thanks 😍
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പൂച്ച പ്രസവിച്ചതിനു ശേഷം എത്ര ദിവസം കഴിഞ്ഞിട്ടാണ് കുഞ്ഞുങ്ങളെ എടുക്കാൻ സാധിക്കുക വളർത്താൻ വേണ്ടി
@razilmirshad1517
@razilmirshad1517 4 жыл бұрын
Mate cheydadhinu shesham veryude guliga kodukkan pattuo?
@MEHRINSCATTERY
@MEHRINSCATTERY 4 жыл бұрын
Kodukkan paadilla,
@catsworld1469
@catsworld1469 4 жыл бұрын
കൊടുക്കാതിരിക്കുന്നത് ആണ് നല്ലത്. വേണമെങ്കിൽ ഡോക്ടറുടെ നിർദ്ദേശം ചോദിച്ചു കൊടുക്കാം
@angelrosek.g5742
@angelrosek.g5742 4 жыл бұрын
Pregnant cat nu ethoke medicines kodkanm???
@nihals.p8273
@nihals.p8273 4 жыл бұрын
Poochayude prasavavum kaanunnilla paripalanavum kaanunnilla Ingane njangale pattikkaruth
@catsworld1469
@catsworld1469 4 жыл бұрын
Sorry.. ഞാൻ പൂച്ചയുടെ ഗർഭകാലവും പ്രസവപരിപാലനവും എന്ന വിഷയത്തെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ പങ്കുവെച്ചതണ്.. പ്രസവത്തിന്റെയും മറ്റും വീഡിയോ പിന്നീട് ചെയ്യും
@prasannathomasthomas5920
@prasannathomasthomas5920 2 ай бұрын
ഡിസംബർ 24 ന് മേറ്റ് ചെയ്തു്. ഫിബ്രവരി 24 ന് ഡെലിവറി കഴിഞ്ഞു.😂😂❤❤🎉🎉
@catsworld1469
@catsworld1469 2 ай бұрын
😍😍👍👍👍
@btsarmygirl3465
@btsarmygirl3465 18 күн бұрын
Poocha presavichapade ulla kunjine nammalkk thodan pattumo
@catsworld1469
@catsworld1469 18 күн бұрын
പിന്നെന്താ ഒരു കുഴപ്പവും ഇല്ല ☺️
@abdulnizar656
@abdulnizar656 4 жыл бұрын
Extreme punch ഉണ്ടോ. എവിടെ ആണ്‌ place
@catsworld1469
@catsworld1469 4 жыл бұрын
ഇല്ല.. സ്ഥലം ആലുവ
@jayaramesan5920
@jayaramesan5920 4 жыл бұрын
ഇനിയും ഇതുപോലെ valuable വീഡിയോസ് കാണാൻ താല്പര്യ പെടുന്നു.
@catsworld1469
@catsworld1469 4 жыл бұрын
തീർച്ചയായും പ്രധീക്ഷിക്കാം 🥰🤝
@Anand_mew
@Anand_mew 3 жыл бұрын
0:47 പാല് കുടിച്ചു ഫിറ്റായി 😸🐈
@catsworld1469
@catsworld1469 3 жыл бұрын
😀😍😍😍
@ajmalmohammed656
@ajmalmohammed656 3 жыл бұрын
എത്ര പ്രാവശ്യം ക്രോസ്സ് ചെയ്യിപ്പിക്കണം പൂച്ച ഗർഭിണി ആകുവാൻ pls റിപ്ലൈ
@catsworld1469
@catsworld1469 3 жыл бұрын
അതിന് എണ്ണം വേണ്ട.. ഒരെണ്ണം ആയാലും മതി.. ഹീറ്റ് ആയാൽ നമ്മൾ male ന്റെ കൂടെ ആക്കാം എണ്ണം പിടിക്കേണ്ട ആവശ്യം ഇല്ല
@noushad-talikulam8542
@noushad-talikulam8542 4 жыл бұрын
Doll face cat ന് ആദ്യ പ്രസവത്തിൽ എത്ര കുട്ടികൾ കാണും
@catsworld1469
@catsworld1469 4 жыл бұрын
അത് നമ്മൾക്ക് പറയാൻ ഒരിക്കലും പറ്റില്ല.. എന്റെ അനുഭവത്തിൽ ഫസ്റ്റ് ഡെലിവറി 6 കുട്ടികൾ കിട്ടിയ പൂച്ച രണ്ടാമത്തേത് ആയപ്പോൾ ഒരു കുട്ടിയെ പ്രസവിച്ചിട്ടുണ്ട്.. നേരെ തിരിച്ചും ഉണ്ട് ആദ്യത്തെ ഒന്നും രണ്ടാമത്തെ 8 ഉം കിട്ടിയിട്ടും ഉണ്ട് 😍
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പൂച്ചകൾ നമ്മളുമായി പെട്ടെന്ന് ഇണങ്ങാൻ എന്താണ് ചെയ്യേണ്ടത്
@ChippykannanChippykannan
@ChippykannanChippykannan 3 ай бұрын
പൂച്ച പ്രസവിക്കാൻ എത്ര ദിവസം വേണം.... എന്റെ പൂച്ച ക്ക് 56ദിവസം ആയി
@catsworld1469
@catsworld1469 3 ай бұрын
60 ദിവസം മുതൽ പ്രതീക്ഷിക്കാം.. 62 മുതൽ 65 ദിവസം ആണ് നോർമൽ ആയിട്ട് വരാറ്.എന്നാൽ രണ്ടോ മൂന്നോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ ആവാനും മതി..
@ChippykannanChippykannan
@ChippykannanChippykannan 3 ай бұрын
@@catsworld1469 എന്റെ പൂച്ച ശരീരം മുഴുവൻ നക്കി തുടക്കുന്നു... കുറച്ചു ദിവസം ആയി പിന്നെ നല്ല ഷിണം ഉണ്ട്.. കഥവിന്റെ മുലക്ക് കിടപ്പ് ആണ്
@JyothiCreation
@JyothiCreation 4 жыл бұрын
Enik oru cat tharumo?
@catsworld1469
@catsworld1469 4 жыл бұрын
Yes.. 8086202319
@ahammedkabeerkabeer8257
@ahammedkabeerkabeer8257 4 жыл бұрын
@@catsworld1469 hy
@catsworld1469
@catsworld1469 4 жыл бұрын
@@ahammedkabeerkabeer8257 🙋‍♂️😍
@sheejaradhakrishnan4105
@sheejaradhakrishnan4105 Жыл бұрын
ഇന്നലെ ഞങളുടെ വീട്ടിൽ പുറത്തുള്ള ഒരു പൂച്ച ചത്തുപോയി കുറച്ചു കഴിഞ്ഞപ്പോൾ പൂച്ച കുട്ടികളുടെ ശബ്ദം കേട്ടു ഒന്ന് തിരഞ്ഞപ്പോൾ പൂച്ച പ്രസവിച്ച സ്ഥലം മനസ്സിലായി കുട്ടികൾ തനിച്ചായി 6 ദിവസം ആയിട്ടുണ്ട്
@catsworld1469
@catsworld1469 Жыл бұрын
Call me 8086202319
@subeenasubi1604
@subeenasubi1604 8 ай бұрын
എത്ര മാസം ആയാൽ ആണ് ഗർഭിണി ആവുന്നേ
@catsworld1469
@catsworld1469 8 ай бұрын
ഹീറ്റ് ആയാൽ ഒരു 9 മാസം എങ്കിലും പ്രായം ഉണ്ടെങ്കിൽ മേറ്റ്‌ ചെയ്യിക്കാം.
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പൂച്ച പ്രസവിച്ചു കഴിഞ്ഞാൽ എത്ര പ്രായം ആകുമ്പോഴാണ് എടുക്കേണ്ടത് വളർത്താൻ വേണ്ടി
@catsworld1469
@catsworld1469 3 жыл бұрын
കുറഞ്ഞത് രണ്ടുമാസം എങ്കിലും
@greeshmasajeev1167
@greeshmasajeev1167 4 ай бұрын
പൂച്ച ഒരു ദിവസം കൊണ്ട് പ്രസവിക്കുമോ?? അതോ 2ദിവസം എടുക്കുമോ?
@catsworld1469
@catsworld1469 4 ай бұрын
ഏതാനും മണിക്കൂറുകൾ മതി.. പിന്നെ rare ആയി ഒരു ദിവസം ഒക്കെ എടുക്കാറുണ്ട്..
@greeshmasajeev1167
@greeshmasajeev1167 4 ай бұрын
@@catsworld1469 Thankz🤝
@vibetravelingvlog6333
@vibetravelingvlog6333 4 жыл бұрын
Hi.. എന്റെ cat ഇപ്പോൾ 9 മാസം ആകുന്നു പ്രായം രണ്ടു തവണയായി heat കാണിക്കുന്നുണ്ട് ഈ പ്രായത്തിൽ mating ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ ഒരു വയസ്സ് കൈഞ്ഞിട്ട് mating ചെയ്താൽ പോരെ...
@catsworld1469
@catsworld1469 4 жыл бұрын
കുഴപ്പമില്ല. പക്ഷെ ചില പൂച്ചകൾ ഹീറ്റ് ഇങ്ങനെ skip ചെയ്താൽ പിന്നീട് ഹീറ്റ് കാണിക്കത അവസ്ഥ ഉണ്ടാകാറുണ്ട്
@muhsin978
@muhsin978 4 жыл бұрын
പ്രസവത്തിന് ശേഷം yeppoya വിര മരുന്ന് കൊടുക്കേണ്ടത് ? kittens nu yeppo mutual വിര മരുന്ന് കൊടുക്കാം?
@catsworld1469
@catsworld1469 4 жыл бұрын
നമ്മുടെ വിരമരുന്നു കൊടുക്കുന്നതിനെ കുറിച്ച് പറയുന്ന വീഡിയോ കണ്ടുനോക്ക് 👍
@abdulrasheedholaka4240
@abdulrasheedholaka4240 3 жыл бұрын
Kittans fangas varaathirikaan entha maargam Njangalk 6 kittens undaayirunnu but 6 ennathinum fangas vannu chathu pooyi njangalee cat fars breeding aayirunnu eth varaathirikaan entha maargam... Pleez riply Laktodeks kodthal entheelum proobilam undo
@catsworld1469
@catsworld1469 3 жыл бұрын
8086202319 call me
@ahamedirfan1846
@ahamedirfan1846 4 жыл бұрын
Ente cat 8masam aayi nadan cat aanu ippolum kadikkunnokke und endha cheyyuka
@catsworld1469
@catsworld1469 4 жыл бұрын
അത് അവരുടെ കളിയാണ്.. no problem
@dilbarsaman7496
@dilbarsaman7496 3 жыл бұрын
എന്റെ പൂച്ചക്ക് 3 മാസം പ്രായമായിട്ടൊള്ളൂ 1.600 വൈറ്റും പക്ഷെ അടുത്ത വീട്ടിലെ പൂച്ചയുമായി മീറ്റ് ആയി ഇന്നേക്ക് 12 ദിവസം ആയി. ഇപ്പോള്‍ 2. 200 തൂക്കം ആയി. വല്ല കുഴപ്പവുംഉണ്ടാവുമോ
@catsworld1469
@catsworld1469 3 жыл бұрын
3 മാസം ആയ പൂച്ച മേറ്റ്‌ ആയോ 🤔 സാധ്യത ഇല്ല..
@dilbarsaman7496
@dilbarsaman7496 3 жыл бұрын
@@catsworld1469 അതിനെ തന്ന ആൾ പറഞതാണ് 2 മാസം എന്ന്. എന്റെ കയ്യില്‍ കിട്ടിയിട്ട് 1 മാസം അങ്ങിനെ 3 മാസം. ഇപ്പോള്‍ തൂക്കം കുടി വരുന്നുണ്ട്. പ്രസവം കഴിഞ്ഞ് ഭാക്കി പറയാം (ഇനി ഒന്നരമാസം) കൂടി
@kunhalivadakkan6691
@kunhalivadakkan6691 4 жыл бұрын
കാക്ക, കുഞ്ഞുങ്ങളുടെ അമ്മ അതിനെ വീട്ടു പൊഴ്ക്ക്ണ് അതു കൊണ്ട് പേകറ്റ് പാൽ കൊടുക്കാമോ?
@catsworld1469
@catsworld1469 4 жыл бұрын
പാക്കറ്റ് പാൽ വേണ്ട ദഹനത്തിന് പ്രശ്നം ഉണ്ടാകും lactol കൊടുക്കണം.. അല്ലെങ്കിൽ പാക്കറ്റ് പാലിനേക്കാൾ നല്ലത് ആണ് lactogen
@muhammedrahiyankp9102
@muhammedrahiyankp9102 2 жыл бұрын
@@catsworld1469 athevdnna kitta
@catsworld1469
@catsworld1469 2 жыл бұрын
Lactol petshopil കിട്ടും lactogen മെഡിക്കൽ ഷോപ്പിലും
@elizabethsaju4331
@elizabethsaju4331 3 жыл бұрын
Hello anikum cat und 2math pasavama kuzhapam undo Plese reply
@catsworld1469
@catsworld1469 3 жыл бұрын
കുഴപ്പമില്ല
@elizabethsaju4331
@elizabethsaju4331 3 жыл бұрын
Ok
@hibaas2330
@hibaas2330 4 жыл бұрын
ഗർഭിണികളായ cat ൻ്റെ ലക്ഷണം എന്ത് ?
@catsworld1469
@catsworld1469 4 жыл бұрын
നിപ്പിൾ നോക്കിയാൽ അറിയാം.. സാധാരണയെക്കാൾ വലുപ്പം കൂടിയിട്ടുണ്ടാകും പിന്നെ ചെറിയ ഒരു റോസ് കളർ ആയിട്ടുണ്ടാകും
@muhsin978
@muhsin978 4 жыл бұрын
@@catsworld1469 rose color waranam എങ്കിൽ എഗ്ഗദേഷം എത്ര ഡേ aavanm??
@catsworld1469
@catsworld1469 4 жыл бұрын
@@muhsin978 ഒരു 25, 30
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പാലുകുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പൂച്ചയെ എടുത്തു വളർത്താൻ സാധിക്കുമോ
@rashin_0730
@rashin_0730 4 жыл бұрын
Heatinginte indications okke kanikkunna oru video ceyyo broo
@catsworld1469
@catsworld1469 4 жыл бұрын
തീർച്ചയായും 👍👍
@asifa3709
@asifa3709 Жыл бұрын
കുഞ്ഞുങ്ങൾ ചത്തുപോകുന്നതെന്താ
@catsworld1469
@catsworld1469 Жыл бұрын
അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട് ☹️
@kitchenfairy3401
@kitchenfairy3401 3 жыл бұрын
ഹലോ അവർക്ക് പശുവിൻ പാൽ കൊടുകാൻ പറ്റൂലെ ഒന്നു പറയുമോ plzz അറിയുന്നവർ പറയു
@catsworld1469
@catsworld1469 3 жыл бұрын
കൊടുക്കാതിരിക്കുന്നത് ആണ് നല്ലത്.. അഥവാ കൊടുക്കുകയാണെങ്കിൽ അത്രതന്നെ വെള്ളം മിക്സ്‌ ചെയ്യുക
@kitchenfairy3401
@kitchenfairy3401 3 жыл бұрын
@@catsworld1469 ok
@fansvlog5137
@fansvlog5137 3 жыл бұрын
ഒരുപാട് ഉപകാരം ആയി ഈ വീഡിയോ 👍👍👍
@catsworld1469
@catsworld1469 3 жыл бұрын
😍😍😍👍🤝
@elizabethsaju4331
@elizabethsaju4331 3 жыл бұрын
Yes
@catsworld1469
@catsworld1469 2 жыл бұрын
@@elizabethsaju4331 😍😍😍🤝🤝
@itsme1253
@itsme1253 4 жыл бұрын
Sainu bhai, Nice 👍
@catsworld1469
@catsworld1469 4 жыл бұрын
Thanks bro 😍
@muhammedfayis4320
@muhammedfayis4320 4 жыл бұрын
Thaqu for grate information
@catsworld1469
@catsworld1469 4 жыл бұрын
😍😍
@busharabilliadath8412
@busharabilliadath8412 4 жыл бұрын
Njngalude cat nte delivery enn nyt kayinj but adhin shesham aval food and water onnum kazhikunnila edh endh kondaaan????
@catsworld1469
@catsworld1469 4 жыл бұрын
അത് അവർ കുറച്ചു കഴിഞ്ഞു കഴിച്ചോളും.. ഏതാനും മണിക്കൂർ കഴിഞ്ഞിട്ടും അങ്ങനെ ആണെങ്കിൽ വേഗം ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോകുക
@safasathar1608
@safasathar1608 3 жыл бұрын
Delivery kazhinja cat nu royal canin adult dry cat food kodthal madhiyo? Atho mother and baby cat aano nallad?
@catsworld1469
@catsworld1469 3 жыл бұрын
Dry food ഏതു വേണേലും കൊടുത്തോ മീൻ, ഇറച്ചി ഐറ്റംസ് must
@NihalSadath
@NihalSadath 4 жыл бұрын
Ippo Double Poli🔥🔥🔥
@catsworld1469
@catsworld1469 4 жыл бұрын
😀😄
@zaranafsalvlog4675
@zaranafsalvlog4675 4 жыл бұрын
Super
@catsworld1469
@catsworld1469 4 жыл бұрын
Thanks bro😍
@sonyantony5890
@sonyantony5890 Жыл бұрын
വയറിൽ രോമം കൂടുതൽ ഉള്ളത് പ്രശ്നമുണ്ടോ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ
@catsworld1469
@catsworld1469 Жыл бұрын
കുഴപ്പമില്ല 👍
@bindunair1194
@bindunair1194 4 жыл бұрын
ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന കറുത്ത പൂച്ച pertion cat ആണോ.
@catsworld1469
@catsworld1469 4 жыл бұрын
Yes.. hair trim
@bindunair1194
@bindunair1194 4 жыл бұрын
@@catsworld1469 ഞങ്ങൾക്ക് വീട്ടിൽ 3 നാടൻ പൂച്ചകുട്ടികൾ ഉണ്ട്. ഒന്ന് hair ഉള്ള type ആണ്.എല്ലാർക്കും fud കഴിക്കാൻ മടിയാണ്. Veg ആണ് ഞങ്ങൾ കൂടുതൽ കഴിക്കാറുള്ളത്.
@catsworld1469
@catsworld1469 4 жыл бұрын
@@bindunair1194 പൂച്ചകൾ മാംസബുക്കുകൾ ആണ്. അവർക്ക് വെജിറ്റബിൾ ദഹിക്കാനുള്ള കഴിവ് കുറവ് ആണ്
@Dhiya_Boutique786
@Dhiya_Boutique786 4 жыл бұрын
Ikkaaa thankuuuu.....Kure kaaryengal ulla answer parannu thannathinn
@catsworld1469
@catsworld1469 4 жыл бұрын
😊😊👍
@swayerjameslove7685
@swayerjameslove7685 2 жыл бұрын
Catinte delivery 2 month ആണോ
@catsworld1469
@catsworld1469 2 жыл бұрын
60 ദിവസം മുതൽ ഒരു 70 ദിവസത്തിന്റ ഇടയിൽ എപ്പോൾ വേണമെങ്കിലും പ്രധീക്ഷിക്കാം.. കറക്റ്റ് 60 to 65
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പാലുകുടി മാറാത്ത പൂച്ചക്കുഞ്ഞിനെ എടുക്കാമോ
@mandude832
@mandude832 4 жыл бұрын
ഇക്ക ജലദോഷത്തിൻടെ മെഡിസിൻ പറഞ്ഞു തരുമോ
@catsworld1469
@catsworld1469 4 жыл бұрын
Call or watsapp me 8086202319
@sunilchandi7967
@sunilchandi7967 4 жыл бұрын
@@catsworld1469 8086202319
@deepasabu4119
@deepasabu4119 4 жыл бұрын
എത്രമാസമാണ്പൂച്ചയുടെപ്രസ
@catsworld1469
@catsworld1469 4 жыл бұрын
62 മുതൽ 65 ദിവസത്തിനുള്ളിൽ ആണ് മിക്കവാറും ഉണ്ടാകുക.. ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം നേരത്തെയോ വൈകിയോ വരാറും ഉണ്ട്
@leo.jvillapuram
@leo.jvillapuram 3 жыл бұрын
പൂച്ച കുഞ്ഞുങ്ങളെ എങ്ങനെയൊക്കെ ട്രെയിനിങ് ചെയ്യിക്കാൻ കഴിയും
@catsworld1469
@catsworld1469 3 жыл бұрын
Call me.. എല്ലാത്തിനും ഉള്ള മറുപടി തരാം 😍🤝
@shabidshab5678
@shabidshab5678 4 жыл бұрын
Thank you for the great information 😍
@catsworld1469
@catsworld1469 4 жыл бұрын
🥰🤝
@arifhassantparifhassantp5884
@arifhassantparifhassantp5884 4 жыл бұрын
Cat manthiyal kuyeppemundo
@catsworld1469
@catsworld1469 4 жыл бұрын
പൂച്ചക്ക് rabbies വാക്‌സിനേഷൻ എടുത്തിട്ടില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകുക
@girijadasgirijadas4544
@girijadasgirijadas4544 3 жыл бұрын
എന്റെപൂച്ച ഗർഭിണിയായി എന്താ ല്ലാം കര്യങ്ങൾ ശദ്ധിക്കണം
@catsworld1469
@catsworld1469 3 жыл бұрын
വീഡിയോയിൽ ഉണ്ട് കാര്യങ്ങൾ.. കൂടുതൽ അറിയാൻ call me 8086202319
@anniejinsho9104
@anniejinsho9104 6 ай бұрын
🐱🐱🐱🐱🐱❣️❣️❣️❣️❣️❣️❣️❤❤❤ എനിക്ക് ഒരണ്ണത്തിനെ തരുമോ ?
@anniejinsho9104
@anniejinsho9104 6 ай бұрын
cute cats Love you padcha Kutty.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@catsworld1469
@catsworld1469 6 ай бұрын
പിന്നെന്താ തരാലോ 😍
@catsworld1469
@catsworld1469 6 ай бұрын
😍😍😍
@mariyastalin3988
@mariyastalin3988 2 жыл бұрын
പ്രസവിച്ച പൂച്ച കുട്ടിയെ കാണ്ടൻ പൂച്ച കടിച്ചു തിന്നുമെന്ന് പറയുന്നത് ശരിയാണോ ചേട്ടാ
@catsworld1469
@catsworld1469 2 жыл бұрын
പേർഷ്യൻ അങ്ങനെ ചെയ്യാറില്ല.. നാടൻ കണ്ടൻ പൂച്ച കടിച്ചു കൊല്ലും
@raheema689
@raheema689 2 жыл бұрын
എന്റെ പൂച്ച ഇന്നലെ പ്രസവിച്ചു 3കുഞ്ഹുങ്ങലുണ്ടായിരുന്നു ഒന്ന് ഇന്നലെ തന്നെ ചത്തു ഇന്ന് ഒന്നുംകൂടെ ചത്തു എന്താവും കാരണം
@catsworld1469
@catsworld1469 2 жыл бұрын
ആരോഗ്യക്കുറവ് ഉണ്ടായിരിക്കും മിക്കവാറും കുഞ്ഞുങ്ങൾക്ക്
@മുളകുംപുളിയും
@മുളകുംപുളിയും Ай бұрын
എന്റെ കേറ്റ് പ്രെഗ്നന്റ് ആണ് ഇച്ചിരി ടെൻഷൻ ഉണ്ട് 🥰🥰
@catsworld1469
@catsworld1469 Ай бұрын
എന്തിന് ടെൻഷൻ 😅.. പൂച്ചക്ക് ഒരു ടെൻഷനും ഉണ്ടാവില്ല 😅.. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ മതി 8086202319.
@മുളകുംപുളിയും
@മുളകുംപുളിയും Ай бұрын
@@catsworld1469 ok🥰🥰
@mathewparamel1332
@mathewparamel1332 3 жыл бұрын
മദർ ക്യാറ്റിനു പാലൂണ്ടാവാൻ എന്തെങ്കിലും മരുന്നോ മറ്റോ ഉണ്ടോ
@catsworld1469
@catsworld1469 3 жыл бұрын
Vet food കൂടുതൽ കൊടുക്കുക
@goldenmoments7513
@goldenmoments7513 2 жыл бұрын
Hi, എന്റെ പൂച്ച പ്രസവിക്കുവാൻ 15ദിവസം കൂടി ഉണ്ട്, പ്രത്യേകം ആയി എന്തെങ്കിലും food കൊടുക്കണോ? നമ്പർ കൂടി തരണേ
@catsworld1469
@catsworld1469 2 жыл бұрын
8086202319
@ponnufriends9856
@ponnufriends9856 2 жыл бұрын
എനിക്കും ഇങ്ങനെയൊരു ചാനൽ ഉണ്ട് സപ്പോർട്ട്
@catsworld1469
@catsworld1469 2 жыл бұрын
തീർച്ചയായും കട്ട സപ്പോർട്ട് 😍😍
@adhiadhi8560
@adhiadhi8560 2 жыл бұрын
Presavich kurach day kazhinj kunjungal marich poyi... Mastitis egane maattum?
@catsworld1469
@catsworld1469 2 жыл бұрын
അത് കുഴപ്പമില്ല.. അത് തന്നെ പൊയ്ക്കോളും
@kuttusponnus985
@kuttusponnus985 Жыл бұрын
Ente cat 66 days Aayi presavichilla enthealum problem undo
@catsworld1469
@catsworld1469 Жыл бұрын
Call me..8086202319
@arshanasaleem4401
@arshanasaleem4401 3 жыл бұрын
Hlo... Ente cat പ്രസവിച്ചിട്ട്.... One week ayi.... 4 kuttees und 🥰🥰.. Ith വരക്കും കുഞുങ്ങളുടെ കണ്ണ് mizhjittilla.... Eppazha, kanu mizhiya enn ariyo... Onn parajeroo pls 🥰🥰 നാടൻ പൂച്ച ആണുട്ടോ 🥰🥰
@catsworld1469
@catsworld1469 3 жыл бұрын
8 ദിവസം മുതൽ 15 ദിവസത്തിനുള്ളിൽ കണ്ണ് തുറക്കും.. നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ആണെങ്കിൽ ആണ് 8 ദിവസത്തിൽ കണ്ണ് തുറക്കു
@arshanasaleem4401
@arshanasaleem4401 3 жыл бұрын
@@catsworld1469 k inakku 8 days ayii.... Kazhinja Thursday ayrunnu delivery... Inn Friday ayille.... ആരോഗ്യം ഒക്കെ അത്യാവശ്യം ഉണ്ട്.....15 days varee wait cheyam 🥰🥰🥰🥰
@ahammedkabeer6034
@ahammedkabeer6034 3 жыл бұрын
Poli vidieo
@catsworld1469
@catsworld1469 3 жыл бұрын
😍😍👍
@angelayanasyrus3011
@angelayanasyrus3011 3 жыл бұрын
പൂച്ചയുടെ വയറ്റിലെ നീരുകെട്ടല് തടയാൻ കഴിയുമോ
@catsworld1469
@catsworld1469 3 жыл бұрын
Yes
@prasadts1386
@prasadts1386 3 жыл бұрын
Ente പൂച്ചയ്ക്ക് ഇന്നലെ കുങ്ങ് ഉണ്ടായി 4 എണ്ണം❤️❤️
@catsworld1469
@catsworld1469 3 жыл бұрын
😍😍😍😍😍
@rafeequerk6282
@rafeequerk6282 3 жыл бұрын
പ്രസവിച്ചതിന് ശേഷം ഇൻജക്ഷൻ ചെയ്യണോ?
@catsworld1469
@catsworld1469 3 жыл бұрын
Noo🤔
@ameenaaaamieeee6137
@ameenaaaamieeee6137 3 жыл бұрын
എന്റെ പൂച്ച ഇന്നലെ പ്രസവിച്ചു. ആദ്യ പ്രസവം ആണ്, രണ്ട് കുട്ടികൾ ഉണ്ട്. പക്ഷെ ചെറിയ തോതിൽ ബ്ലീഡിങ് ഉണ്ട് അത് സ്വൊഭാവികം ആണോ.... ഒന്ന് replay തരണേ പ്ലീസ് 🙏🏻🙏🏻
@catsworld1469
@catsworld1469 3 жыл бұрын
അത് കുഴപ്പമില്ല.. കുറച്ചു ദിവസത്തേക്ക് ഉണ്ടാകും
@mayajithu320
@mayajithu320 6 ай бұрын
Ente makkalude poocha ennale parasavichu 5 kunjugal undu, name etattilla peru kandupidikkanm,
@catsworld1469
@catsworld1469 6 ай бұрын
നല്ല അടിപൊളി പേരുകൾ തന്നെ ആയിക്കോട്ടെ 😍😍
@nimisha9816
@nimisha9816 2 жыл бұрын
ന്റെ പൂച്ച പ്രസവിച്ചിട്ട് നാലാമത്തെ ദിവസം ഒരു കുഞ്ഞും ഒൻപതാം ദിവസം ഒരാളും കൂടി ചത്തു. ഇന്നലെ ഇരുപതാം ദിവസം അടുത്ത ആൾ കൂടി വയ്യാതായി.. ഞാൻ വെറുതെ പിഴിഞ്ഞ് നോക്കുമ്പോ ഇത്തിരി പോലും പാൽ ഇല്ല.. ലാക്ടോജൻ 1 സിറിഞ്ചിൽ ഇത്തിരി ആയി 2 മണിക്കൂർ ഇടവിട്ട് കൊടുത്തു.. ഇപ്പോ ഇത്തിരി ഭേദം ആയി..തള്ളക്ക് പാൽ ഉണ്ടാവാൻ എന്താ ഭക്ഷണം കൊടുക്കുക
@catsworld1469
@catsworld1469 2 жыл бұрын
മീൻ, ഇറച്ചി കൂടുതൽ കൊടുക്കുക
@sajnamujeeb92
@sajnamujeeb92 3 жыл бұрын
ഇന്ന് ക്രോസിങ് കഴിഞ്ഞ പൂച്ചക്ക് എന്ത് ഫുഡ്‌ ആണ് കൊടുക്കേണ്ടത് ഇനി ഡെലിവറിവരെ പുതിയ എന്തെങ്കിലും ഫുഡ്‌ കൊടുക്കണോ എന്തൊക്കെ ശ്രദിക്കണം
@catsworld1469
@catsworld1469 3 жыл бұрын
മീൻ, ഇറച്ചി കൂടുതൽ കൊടുക്കുക
@jurump2090
@jurump2090 8 ай бұрын
ഒരുമിച്ചു ഇടുകയാണെങ്കിലോ
@catsworld1469
@catsworld1469 8 ай бұрын
എങ്ങനെ? മനസ്സിലായില്ല
@hshm1182
@hshm1182 4 жыл бұрын
Super
@catsworld1469
@catsworld1469 4 жыл бұрын
Thanks 😍🌹
@MSKHAN-qv1ky
@MSKHAN-qv1ky 2 жыл бұрын
വീട്ടിലെ നാടൻ പൂച്ച ,ആദ്യ പ്രസവം രണ്ട് കുഞ്ഞുങ്ങൾ ,,, ഒരാഴ്ച്ചകഴിഞ്ഞപ്പോൾ തള്ള ഭക്ഷണം എടുക്കാതെ, കുഞ്ഞിനെയൊന്നും കരഞ്ഞിട്ടും ശ്രദ്ധിക്കാതെ കൂനി ഒറ്റ ഇരുപ്പ് ,, ' ആശുപത്രിയിൽ കാണിച്ച് വൈറൽ പനിയാണെന്ന് പറഞ്ഞ് മൂന്നു ഇഞ്ചക്ഷൻ എടുത്തു, കുറേ മരുന്നും കൊടുത്തു ,രക്ഷയില്ലാ ചത്ത് പോയി ,,,, ഇനി കുഞ്ഞുങ്ങളെ എങ്ങനെ എന്ത് ഭക്ഷണം ,കണ്ണു മിഴിയാൻ എന്ത് ചെയ്യണം ??? ഒന്ന് വിശദീകരിക്കാമോ ????
@catsworld1469
@catsworld1469 2 жыл бұрын
Pls call me 8086202319
@shameelaaahh
@shameelaaahh 3 жыл бұрын
Ente cat pregnant aan. അവളുടെ രണ്ടാമത്തെ pregnancy ആണ്‌. അവൾ എപ്പോഴും നല്ല ഉറക്കം ആണ്‌. പക്ഷെ അവൾ എപ്പോഴും കിടക്കുന്നത് dining table ന്റെ അടിയില്‍ ആണ്‌. അപ്പൊ എങ്ങനെയാ അവിടെ പെട്ടി വച്ച് കൊടുക്കേണ്ടത്?
@catsworld1469
@catsworld1469 3 жыл бұрын
മറ്റേ വിഡിയോയിൽ കമെന്റ് ചെയ്തിട്ടുണ്ടല്ലോ. അതിൽ മറുപടി ഉണ്ടെട്ടോ 😊🤝
@charusarikacharusarika4201
@charusarikacharusarika4201 Жыл бұрын
എന്റെ പൂച്ച ഇന്ന് പ്രസവിച്ചു 3kittens... കുഞ്ഞുങ്ങളെ മാറ്റി കിടത്തണോ...?. കുഞ്ഞുങ്ങളുടെ മുകളിൽ അമ്മ പൂച്ച കിടക്കുമ്പോൾ tension ആകുന്നു
@catsworld1469
@catsworld1469 Жыл бұрын
കുഞ്ഞുങ്ങളെ ഒരിക്കലും മാറ്റി ഇടരുത്
@charusarikacharusarika4201
@charusarikacharusarika4201 Жыл бұрын
@@catsworld1469 ammmm🥰
@charusarikacharusarika4201
@charusarikacharusarika4201 Жыл бұрын
Hi... അമ്മ പൂച്ചയുടെ ദേഹത്ത് ചെള്ളുണ്ട് shampoo use cheythirunnu but കുറയുന്നില്ല.. ഇപ്പോ kittens ദേഹത്തും ചെള്ളുണ്ട് ...അത് മാറാൻ എന്താണ് ചെയ്യുക
@adonebinu143
@adonebinu143 2 жыл бұрын
എന്റെ പൂച്ച ഇന്നലെ പ്രസവിച്ചു നാടൻ പൂച്ചയാണ് നാലു കുട്ടികളുണ്ട് പൂച്ചയ്ക്ക് പാലു കൂടുവാൻ വേണ്ടി എന്തൊക്കെ ഫുഡ് ആണ് കൊടുക്കേണ്ടത്
@catsworld1469
@catsworld1469 2 жыл бұрын
മീൻ ധാരാളം കൊടുക്കുക
@shafinasrishafi9948
@shafinasrishafi9948 Жыл бұрын
One baby mathram ndakoo kittens delivery kku
@catsworld1469
@catsworld1469 Жыл бұрын
Yes👍
@unnimolminnus6962
@unnimolminnus6962 2 жыл бұрын
ഈ പൂച്ചയുടെ മുഖത്തൊക്കെ ഒരു infection പോലെ വരുന്നുണ്ട് അത് മാറാൻ എന്താ ചെയ്യാ
@catsworld1469
@catsworld1469 2 жыл бұрын
ഫോട്ടോ watsap ചെയ്യൂ 8086202319
@unnimolminnus6962
@unnimolminnus6962 2 жыл бұрын
@@catsworld1469 👍
@soma7741
@soma7741 3 жыл бұрын
പെർഷ്യൻ cat ആദ്യ ദിവസം തന്നെ കുട്ടികൾ മുഴുവൻ പുറത്തു വരുമോ? എന്റെ ഫ്രണ്ടിന്റെ പൂച്ച രണ്ടു ദിവസം മുന്നേ ഒരു കുട്ടി പുറത്തു വന്നു ബാക്കി രണ്ടെണ്ണം ഒണ്ട്... Dr ചോദിച്ചു first ഡെലിവറി ദിവസം 3 to 4 hours കഴിഞ്ഞു പ്രെസവിക്കും എന്ന് പറഞ്ഞു പക്ഷെ പ്രെസവിച്ചില്ല... Randu കുട്ടികൾ ഇപ്പോഴും വയറ്റിൽ തന്നെ....
@catsworld1469
@catsworld1469 3 жыл бұрын
കുട്ടികൾ dead ആയാലും ഇങ്ങനെ സംഭവിക്കും.. എത്രയും വേഗം നല്ലൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയി നോക്കണം.. അങ്ങനെ ഇരുന്നാൽ ഇൻഫെക്ഷൻ ആയി പിന്നീട് യൂട്രസ് എടുത്തു കളയേണ്ടി വരും
@diludinuvlog8180
@diludinuvlog8180 3 жыл бұрын
Cat pregnent ആയാൽ heat കാണിക്കുമോ
@catsworld1469
@catsworld1469 3 жыл бұрын
ചില പൂച്ചകൾ പ്രെഗ്നന്റ് ടൈമിലും ഹീറ്റ് കാണിക്കാറുണ്ട്
@aizaria3435
@aizaria3435 2 жыл бұрын
Ente poochak 62 days ayi ithvre prasavichilla
@catsworld1469
@catsworld1469 2 жыл бұрын
കുഴപ്പമില്ല... ടൈം ആയിട്ടില്ല ഈ ദിവസങ്ങളിൽ ഉണ്ടാകും.. പിന്നെ food കഴിക്കാതിരിക്കുക പോലെ ആസ്വസ്ഥതകൾ കാണിക്കുകയാണെങ്കിൽ മാത്രം ഹോസ്പിറ്റലിൽ കൊണ്ടുപോകുക 👍
@umarasiya3578
@umarasiya3578 3 жыл бұрын
എന്റെ പൂച്ച ഇന്നലെ പ്രസവിച്ചു പക്ഷേ അച്ചി കുട്ടികൾക്ക് പാല് കൊടുക്കുന്നില്ല
@catsworld1469
@catsworld1469 3 жыл бұрын
കുട്ടികളെ നോക്കാത്ത അമ്മമാരും ഉണ്ട് ☹️😥
@saifusaifunneesan4532
@saifusaifunneesan4532 Жыл бұрын
Ente poocha innale 10 pm prasavichu 2 kuttikal
@catsworld1469
@catsworld1469 Жыл бұрын
😍😍😍👍👍👍
@bijiarun3287
@bijiarun3287 2 жыл бұрын
Delivery time akumpol kulipikamo...ente cat pregnant annu .. nipple ellam dirty ayitu erikuva
@catsworld1469
@catsworld1469 2 жыл бұрын
Yes.. കുളിപ്പിക്കാം.. പഴയ പോലെ അല്ല ഒന്ന് ശ്രദ്ധിക്കുക അത്രേ ഉള്ളൂ
@khaizu2017
@khaizu2017 2 жыл бұрын
Ente cat delevery aayiii 🥰 but oru kuttiye undarunnollu.... Kittens nte number koodan crossing time il enthelum cheyyan patmooo,????
@catsworld1469
@catsworld1469 2 жыл бұрын
ഇല്ല അങ്ങനെ ഒന്നും ഇല്ല.. ഇത്തവണ ഒന്ന് ആണെങ്കിൽ അടുത്ത പ്രാവശ്യം കൂടുതൽ ഉണ്ടാകും 👍
@shakkeebp3022
@shakkeebp3022 4 жыл бұрын
എന്റെ വീട്ടിൽ ഒരു പൂച്ച പ്രസവിച്ചു. 3 പൂച്ച കുഞ്ഞുങ്ങൾ ഉണ്ട്. സാധാരണ നാട്ടിൽ കാണുന്ന item ആണ്. പ്രശ്നം അതല്ല, പ്രസവിച്ചു ഇപ്പൊ ഏതാണ്ട് 4 ആഴ്ച ആയി കാണും. ഇന്ന് വൈകിട്ട് തള്ള പൂച്ച ചത്തു. ഇപ്പോ 3 കുഞ്ഞുങ്ങൾ മാത്രം ഉണ്ട്. അവയെ എങ്ങനെ പരിപാലിക്കും എന്ത്‌ ചെയ്യണം എന്ന് യാതൊരു പിടീം ഇല്ല. ഇപ്പൊ 3 കുഞ്ഞുങ്ങളും ഒരു പെട്ടിയിൽ പൊതിഞ്ഞു വീടിനകത്താണ്.
@catsworld1469
@catsworld1469 4 жыл бұрын
8086202319 call me
@babubabuzz4764
@babubabuzz4764 3 жыл бұрын
പൂച്ച പ്രെഗ്നന്റ് ആണ് കുറച്ചു ദിവസവും കൂടി കഴിഞ്ഞാൽ delivery ടൈം ആകും ഇന്നലെ മുതൽ പൂച്ചക്ക്‌ നല്ലോണം വയറ്റിൽ നിന്നും പോകുന്നുണ്ട് loos ആയിട്ടാണ് പോകുന്നത് Food കഴിച്ചാൽ വയർ ഇളകി പോകുന്നുണ്ട്
@catsworld1469
@catsworld1469 3 жыл бұрын
Loosmotion മരുന്ന് കൊടുക്കു
@rahanasajeevan9725
@rahanasajeevan9725 4 жыл бұрын
4th പ്രേസവത്തിൽ എത്ര കിട്ടേണ്സ് kannum
@catsworld1469
@catsworld1469 4 жыл бұрын
അത് നമുക്ക് ഒരിക്കലും പ്രവചിക്കാൻ സാധിക്കില്ല. അത് ആൺപൂച്ചയേയും പെൺപൂച്ചയെയും അടിസ്ഥാനമാക്കി ആണ് വരുന്നത്.
@lijojose5817
@lijojose5817 Жыл бұрын
Pregnant cat hightail ninnum chaadunnath kuzhappam undo ?
@catsworld1469
@catsworld1469 Жыл бұрын
ഒരുപാട് ഉയരത്തിൽനിന്നും ചാടരുത്
@shabiqkalad
@shabiqkalad 4 жыл бұрын
എന്റെ female cat 1.3 മാസം ആയ്.പക്ഷെ ഈദ് വരെ ആയിട്ട് ഹീറ്റ് ആയ്ടില്ല,എന്താ ചെയ്യുക
@catsworld1469
@catsworld1469 4 жыл бұрын
Male cat ന്റെ സാമീപ്യം ഇല്ലെങ്കിൽ അങ്ങനെ ഉണ്ടാവാറുണ്ട്.. കൂടുതൽ അറിയാൻ 8086202319
@shabiqkalad
@shabiqkalad 4 жыл бұрын
@@catsworld1469 shall icall now
@catsworld1469
@catsworld1469 4 жыл бұрын
@@shabiqkalad morning 👍
@shabiqkalad
@shabiqkalad 4 жыл бұрын
@@catsworld1469 ok ikka
@korambasworld3722
@korambasworld3722 4 жыл бұрын
Thanks
@catsworld1469
@catsworld1469 4 жыл бұрын
😍🤝
@ranareshbin9716
@ranareshbin9716 3 жыл бұрын
Prasavich kazhinh amma poochaye kulippikkamo
@catsworld1469
@catsworld1469 3 жыл бұрын
കുളിപ്പിക്കണം 👍
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 3 жыл бұрын
വിസ്കസ് ആണ് കൊടുക്കുന്നത് കുഴപ്പം ഉണ്ടോ സാർ
@catsworld1469
@catsworld1469 3 жыл бұрын
കുഴപ്പമില്ല.. കൂടെ മീൻ, ഇറച്ചി ഐറ്റംസ് കൂടുതൽ കൊടുക്കുക
@sweetiepie4
@sweetiepie4 3 жыл бұрын
Female cats വേറേ ഒരു female catinte ചെറിയ കുട്ടികളെ kanadal avare ubhadhravikkukayo kadikkukayo ചെയ്യുമോ.. പ്ലസ് reply sir🙂
@catsworld1469
@catsworld1469 3 жыл бұрын
സാധാരണ ചെയ്യാറില്ല.. പിന്നെ ഓരോരുത്തരുടെ ക്യാരക്ടർ
@merinmathew5325
@merinmathew5325 4 жыл бұрын
Good information. Thanks bro!!!
@catsworld1469
@catsworld1469 4 жыл бұрын
🥰🥰🤝
@don-yn5wq
@don-yn5wq 4 жыл бұрын
Oru karim chothikanna
@catsworld1469
@catsworld1469 4 жыл бұрын
8086202319
@don-yn5wq
@don-yn5wq 4 жыл бұрын
@@catsworld1469 tnx
@bijumonanchal7090
@bijumonanchal7090 4 жыл бұрын
Chettaa
@catsworld1469
@catsworld1469 4 жыл бұрын
Yes 🙋‍♂️
@shajiptb1
@shajiptb1 3 жыл бұрын
പൂച്ചകളുടെ ഗർഭധാരണത്തെ കുറിച്ച് എനിക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല .. ഈ വിഡിയോ വളരെ അധികം ഉപകാരപ്പെട്ടു
@catsworld1469
@catsworld1469 3 жыл бұрын
Thanks 😍😍😍
@ircreation9932
@ircreation9932 3 жыл бұрын
❤️
@leo.jvillapuram
@leo.jvillapuram 3 жыл бұрын
നാടൻ പൂച്ചകളെ എങ്ങനെ ഇണക്കാം
@catsworld1469
@catsworld1469 3 жыл бұрын
Call me
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
How kittens grow up: from 0 day -1 year old!
46:58
ねこぱんちParaguay
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН