cat sneezing.. പൂച്ചയുടെ തുമ്മലും പരിഹാരവും

  Рет қаралды 9,478

cats world

cats world

Күн бұрын

പൂച്ചകൾക്ക് ഇപ്പോൾഉണ്ടാകുന്ന ജലദോഷം, തുമ്മൽ പോലെയുള്ള അസുഖങ്ങൾ വന്നാൽ നാം സ്വീകരിക്കേണ്ട മുൻകരുതൽ ആണ് ഈ വീഡിയോ.#cat #catlover #vairal #pets #farming

Пікірлер: 161
@BushraBasheer-v5e
@BushraBasheer-v5e Ай бұрын
എന്റെ പൂച്ചക്ക് ചുമയാണ് ഭക്ഷണം ഒന്നും കഴിക്കുന്നില്ല ഭക്ഷണം കൊടുത്താൽ അതിന് ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. എന്ത് മരുന്നാണ് അതിന് കൊടുക്കേണ്ടത് പ്ലീസ് ഒന്നു പറയൂ
@catsworld1469
@catsworld1469 Ай бұрын
Call or msg me. 8086202319
@shahulgamer7933
@shahulgamer7933 8 ай бұрын
ഈ വീഡിയോ രണ്ട് ദിവസമായി തിരയുന്നു ഇവിടെത്തെ പൂച്ചക്കുട്ടിക്ക് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് തുമ്മലും ഉണ്ട്
@catsworld1469
@catsworld1469 8 ай бұрын
ആവി പിടിച്ചു നോക്കു
@sreelekshmisuresh5275
@sreelekshmisuresh5275 Ай бұрын
Chetta ente poocha kunjinu pani thummalum chumayum onnum kazhikkanum varunilla😢
@catsworld1469
@catsworld1469 Ай бұрын
ആവി പിടിച്ചു നോക്കു
@sindhusindhu4484
@sindhusindhu4484 26 күн бұрын
എന്റെ cat നല്ല തുമ്മൽ ഉണ്ട് . പേർഷൻ cat ആണ്. ഇപ്പൊ തുമ്മുബോൾ red കളർ പുറത്തു വരുന്നു. എന്തു ചെയ്താൽ കുറയും
@catsworld1469
@catsworld1469 26 күн бұрын
ആവി പിടിച്ചു നോക്കു.. പിന്നെ വേറെ പൂച്ചകൾ ഉണ്ടെങ്കിൽ ഇതിന്റ അടുത്ത് നിന്ന് മാറ്റി ഇട്ടാൽ നല്ലത് ആണ്..
@nisha14647
@nisha14647 2 ай бұрын
3 മാസം പ്രായമേ ആവുന്നുള്ളൂ
@fathimafaizmuhammedshanima8906
@fathimafaizmuhammedshanima8906 Жыл бұрын
ഹോസ്പിറ്റലിൽ പ്രതേക ട്രീറ്റ്മെന്റ് ഇല്ലാ. അവർ ആവി പിടിക്കാന പറയു
@catsworld1469
@catsworld1469 Жыл бұрын
Yes👍👍
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 3 күн бұрын
Thank you so much
@catsworld1469
@catsworld1469 3 күн бұрын
😍😍😍
@nehdhiyasubair5838
@nehdhiyasubair5838 Жыл бұрын
കൊള്ളാം നല്ല വീഡിയോ ❤👍👍👍
@catsworld1469
@catsworld1469 Жыл бұрын
😍😍😍😍🤝🤝
@manjus1165
@manjus1165 Жыл бұрын
ഇതിനുള്ള എന്തെങ്കിലും മെഡിസിൻ ഒന്ന് പറഞ്ഞു തരുമോ
@husairsidhique3325
@husairsidhique3325 8 ай бұрын
Chetta ente poochakk oru mookil koode mathram kafam varunnund.... korachayi thodangeet shvasam edkanum budhimutt ind...shvasam edkumbo sound kelkam...food kazhikumbo oke shavasam edkunna sound kelkan patum...enth marunn anu kodknde?
@catsworld1469
@catsworld1469 8 ай бұрын
ആവി പിടിക്ക്.. കുറഞ്ഞില്ലെങ്കിൽ ഹോസ്പിറ്റലിൽ കാണിക്കണം
@THAJUDDIN-sw4re
@THAJUDDIN-sw4re Жыл бұрын
പൂച്ചയുടെ ഇന്ന് നോക്കുമ്പോൾ ശബ്ദമില്ല വൈബ്രേറ്റ് മാത്രം
@catsworld1469
@catsworld1469 Жыл бұрын
എന്താ സംഭവം അറിയില്ല ☹️
@sherlybenny2919
@sherlybenny2919 Жыл бұрын
Good information bro. Iniyum ithupole upakarapradhamaya vedio kal pratheekshikkendannu.
@catsworld1469
@catsworld1469 Жыл бұрын
തീർച്ചയായും 😍😍🤝🤝
@noufalsha1709
@noufalsha1709 Жыл бұрын
Very useful vedio😍🔥🔥
@catsworld1469
@catsworld1469 Жыл бұрын
😍😍😍😍🤝
@ananthakrishnanab9052
@ananthakrishnanab9052 Ай бұрын
എന്റെ പൂച്ചയുടെ വായിൽ നിന്നും നുരയും പതയും വരുന്നു ഫുഡ്‌ വെള്ളം ഒന്നും കുടിക്കുന്നില്ല 😢 കരയുന്നു കുടിയില്ല
@catsworld1469
@catsworld1469 Ай бұрын
എന്തെങ്കിലും വായിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് നോക്കേണ്ടി വരും
@salmabeevi-us5xo
@salmabeevi-us5xo 4 ай бұрын
എന്റെ പൂച്ച 3ദിവസം ആയി ഒന്നും കഴിക്കുന്നില്ല വെള്ളം പോലും ഇല്ല
@catsworld1469
@catsworld1469 4 ай бұрын
എത്രയും വേഗം നല്ലൊരു ഹോസ്പിറ്റലിൽ കാണിക്കു.. മൂന്ന് ദിവസം ആവുന്നതുവരെ ദയവായി വെച്ചുകൊണ്ട് ഇരിക്കരുത് 🙏
@afsalnizam6349
@afsalnizam6349 Ай бұрын
പൂച്ച നല്ല ആക്റ്റീവ് ആരുന്നു.... ഇപ്പോൾ നോക്കുമ്പോൾ നന്നായി കുറുകുന്നു.... വായിൽ നിന്നും എന്തോ പത പോലെ വരുന്നുണ്ട്..... എന്താ ചെയ്യുക? Pls reply
@afsalnizam6349
@afsalnizam6349 Ай бұрын
ആഹാരവും കഴിക്കുന്നില്ല....
@catsworld1469
@catsworld1469 Ай бұрын
ചിലപ്പോൾ വല്ല പ്രാണിയോ മറ്റോ കഴിച്ചത് ആയിരിക്കും.. എന്തായാലും രാവിലെ എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് പറയു
@noufiyaraj9270
@noufiyaraj9270 8 ай бұрын
പൂച്ചയുടെ മൂക്കിൽ നിന്ന് പത പോലെ വരുവാ എന്താ problem എന്നൊന്ന് പറയോ. Pls reply
@catsworld1469
@catsworld1469 7 ай бұрын
Sorry ഇപ്പോഴാ കണ്ടത്.. കഫം പോലെ ആണെങ്കിൽ ആവി പിടിച്ചു നോക്കു
@lijivinu
@lijivinu 10 ай бұрын
പൂച്ചക്കുട്ടിയുടെ രോമം കൊഴിയുന്നു 2month ആയിട്ടുള്ളു. കഴുത്തിൽ നല്ലത് പോലെ കൊഴിയുന്നു പിന്നെ pottapole ഉണ്ട് എന്തെങ്കിലും മരുന്ന് ഉണ്ടോ
@catsworld1469
@catsworld1469 10 ай бұрын
ഫങ്കസ് ആണ്.. Call me 8086202319
@SBunique.
@SBunique. Жыл бұрын
എന്റെ പൂച്ച രണ്ട് ദിവസായി വയ്യാതെ കിടക്കുന്നു അത് എന്ത് കൊണ്ടാണ് 😢 ചെവിയിൽ നിന്ന് വെള്ളം വരുന്നു ഒന്നും കഴിക്കുന്നു ഇല്ല 😢
@catsworld1469
@catsworld1469 Жыл бұрын
അയ്യോ എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകു... വൈറസ് ആണോ എന്ന് നോക്കേണ്ടി വരും
@SBunique.
@SBunique. Жыл бұрын
@@catsworld1469 ആണോ ഇത്‌ എങ്ങനെ വരുന്നത് 🙂
@catsworld1469
@catsworld1469 Жыл бұрын
@@SBunique. അത് മറ്റു ജീവികളിൽ നിന്ന് പകരുന്നത് ആണ്.. ഇത് തന്നെ ആണോ എന്ന് ആദ്യം ചെക്ക് ചെയ്തു നോക്ക്
@sameeratachaparamban3973
@sameeratachaparamban3973 Жыл бұрын
വാക്സിൻ എടുത്ത പൂച്ച മാന്തിയാൽ എന്ധെങ്കിലും പ്രശ്നമുണ്ടോ നമ്മൾ വാക്സിൻ എടുക്കണോ റിപ്ലൈ തരണേ പ്ലീസ്
@catsworld1469
@catsworld1469 Жыл бұрын
നമ്മൾ വാക്‌സിൻ എടുക്കണം
@amruthaasok8905
@amruthaasok8905 Жыл бұрын
ചേട്ടാ എന്റെ പൂച്ചക്ക് same prblm ആണ് അവൾ നല്ല ആക്റ്റീവ് ആയുർന്നു ആഹാരം ഒന്നും എടുക്കുന്നില്ല ഇപ്പൊ വയർ എല്ലാം നല്ല ചൊട്ടി. Thankzz chetta❤️😊
@catsworld1469
@catsworld1469 Жыл бұрын
വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി റെഡി ആയിക്കോളും 👍🤝☺️
@amruthaasok8905
@amruthaasok8905 Жыл бұрын
@@catsworld1469ah chetta thankzz 😊❤️
@catsworld1469
@catsworld1469 Жыл бұрын
😍😍🤝🤝
@thathakuttan4971
@thathakuttan4971 9 ай бұрын
ചേട്ടാ പൂച്ചക്കുട്ടി കുറുങ്ങൽ ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം
@catsworld1469
@catsworld1469 9 ай бұрын
കുറുകൽ നോർമൽ ഉണ്ടാകുന്നതാണ്
@rizvanrizvan5072
@rizvanrizvan5072 6 ай бұрын
Pucha kinattil veenu 2 dhivasam mumb..... Food vellam onnum edukunilla athupole thanne... Mukkil ninnum blood + kafam okke varunund.... Entha chaiyaa athinu????? Plzz reply😢
@catsworld1469
@catsworld1469 6 ай бұрын
അയ്യോ എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോയി ചെക്ക് ചെയ്യൂ
@gayathrisudheer8472
@gayathrisudheer8472 Жыл бұрын
Nalla video
@catsworld1469
@catsworld1469 Жыл бұрын
😍😍😍🤝
@hasnathulmubashira1167
@hasnathulmubashira1167 Жыл бұрын
Hi chettaa എന്റെ പൂച്ചനടക്കുമ്പോഴുന് കിടക്കുമ്പോളും ഒക്കെ ഒരു ശബ്ദം വരുന്നു. ഇടക്ക് വന്നിരുന്നു ഭേദം ആയതാണ് ഇപ്പൊ പിന്നെയും വന്നു
@catsworld1469
@catsworld1469 Жыл бұрын
എന്ത് ശബ്ദം ആണ്? Callme 8086202319
@jumananazreen5989
@jumananazreen5989 Жыл бұрын
Nte poocha prasavich kutikal chathu🥺🥺🥺🥺...ini ethra kazhinja veendum pregnant avuka
@catsworld1469
@catsworld1469 Жыл бұрын
Ayyo😥😥.. ഇനി പെട്ടെന്ന് പ്രെഗ്നന്റ് ആവും പക്ഷെ ഒരു രണ്ടോ മൂന്നോ മാസത്തെ ഗ്യാപ് കൊടുക്കുന്നതാണ് നല്ലത് 👍
@ആമി-ത5ഫ
@ആമി-ത5ഫ Жыл бұрын
എന്റെ പൂച്ചക്ക് ചുമ യാണ് അതിന് കൊടുക്കാൻ ഒരു മെഡിസിന്റ പേര് പറയുമോഎത്ര യും പെട്ടന്ന് പ്ലീസ്
@catsworld1469
@catsworld1469 Жыл бұрын
വീഡിയോയിൽ പറഞ്ഞത് പോലെ ആണെങ്കി എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകുക.. പിന്നെ ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും ശ്രദ്ധിക്കുക 👍
@sureshkc2054
@sureshkc2054 2 ай бұрын
. സംസാരം അല്പം കുറയ്ക്കാമായിരുന്നു
@catsworld1469
@catsworld1469 2 ай бұрын
എനിക്ക് അറിയാവുന്ന കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞിട്ടുള്ളത്.. പിന്നെ ഒരുപാട് നീട്ടിവലിച്ചെങ്കിൽ സോറിട്ടോ ☺️
@MalavikaM-sy7vf
@MalavikaM-sy7vf 7 ай бұрын
Ente catnu jaladoshavum thummalum und enthaa cheyuande kunj poochaya nadan poochakutty
@catsworld1469
@catsworld1469 6 ай бұрын
ആവി പിടിച്ചു നോക്കു
@sameeratachaparamban3973
@sameeratachaparamban3973 Жыл бұрын
ഇക്ക ഇന്നലെ എന്റെ പൂച്ച എന്ധെ കാലിൽ ഒന്ന് മാന്തി അവൻ എന്ധെ ഡ്രെസ്സിൽ പിടിച്ചപ്പോൾ അവന്ടെ നഗം അറിയാധേ തട്ടിയതാ അവനു റാബിസ് വാക്സിൻ എടുത്തിട്ടു രണ്ടു മാസമായിട്ടുള്ളൂ അപ്പോൾഞാൻ വാക്സിൻ എടുക്കണോ
@catsworld1469
@catsworld1469 Жыл бұрын
വാക്‌സിൻ എടുക്കണം
@abdulnasarahsaniwayanad8981
@abdulnasarahsaniwayanad8981 Жыл бұрын
Poochayude thondayil ellukashnam kudungiya endha cheyya...
@catsworld1469
@catsworld1469 Жыл бұрын
ഹോസ്പിറ്റലിൽ കൊണ്ടുപോയി എടുക്കണം
@remshadramshi5874
@remshadramshi5874 4 ай бұрын
വായിൽ നിന്ന് നുര വരുന്നു എന്തായിരിക്കും കാരണം ?
@catsworld1469
@catsworld1469 4 ай бұрын
Call me 8086202319
@lakmeenu
@lakmeenu Ай бұрын
Athu manushyank pakarumo
@catsworld1469
@catsworld1469 Ай бұрын
ഇല്ല.. പേടിക്കണ്ട.
@BinoyJoseph-b7r
@BinoyJoseph-b7r Жыл бұрын
ഏട്ടാ എന്റെ പൂച്ചയ്ക്ക് ജലദോഷം ഉണ്ട് രണ്ടുമൂന്നു ദിവസമായി ഇതുപോലെ ചെയ്താൽ മതിയോ
@catsworld1469
@catsworld1469 Жыл бұрын
ഇങ്ങനെ ചെയ്തു നോക്ക് 👍
@BinoyJoseph-b7r
@BinoyJoseph-b7r Жыл бұрын
@@catsworld1469 നോകാം ഏട്ടാ
@Angel-lp2yv
@Angel-lp2yv 5 ай бұрын
Chettaa ente cat same problem food kazhikkunnilla ,theera vayya , breathing problem und,aaavi pidikkumbo medicine add cheyyano
@catsworld1469
@catsworld1469 5 ай бұрын
ഫസ്റ്റ് ആവി പിടിച്ചു നോക്കു
@Angel-lp2yv
@Angel-lp2yv 5 ай бұрын
@@catsworld1469 thank you 😊
@nublanahana5813
@nublanahana5813 Жыл бұрын
എന്റെ പൂച്ചക്ക് ഭയങ്കര കഫം കുറുകൽ എന്താ ചെയ്യാ
@catsworld1469
@catsworld1469 Жыл бұрын
ആവി പിടിച്ചു നോക്ക്
@abbettas2705
@abbettas2705 Жыл бұрын
Cheeta ate poocha delivary ennale ayyirunu enn bleeding edakund kuzhapam undo
@catsworld1469
@catsworld1469 Жыл бұрын
അത് കുഴപ്പമില്ല നോർമൽ ആണ്.. കുറച്ചു ദിവസം ഉണ്ടാകും
@zz2552
@zz2552 Жыл бұрын
Chetta nte cat nu breathing difficulty anu aavi pidicha marumo thummal ind plz rply
@catsworld1469
@catsworld1469 Жыл бұрын
ആവി പിടിച്ചു നോക്ക്...
@ajikumar773
@ajikumar773 Жыл бұрын
പൂച്ചക്ക് ഭയങ്കര കുറുകുറുപ്പ് ഏത് മരുന്നു കൊടുക്കുന്നത്
@catsworld1469
@catsworld1469 Жыл бұрын
എന്താണെന്ന് മനസ്സിലായില്ല call me 8086202319
@safirasafi1073
@safirasafi1073 Жыл бұрын
Good information 👌👌👌👌thank u...
@catsworld1469
@catsworld1469 Жыл бұрын
😍😍😍😍🤝🤝
@fathimapookunju4659
@fathimapookunju4659 10 ай бұрын
ഇക്ക പിന്നെ പൂച്ചക്ക് പനി ആണോ എന്ന് അറിയില്ല ആഹാരം ഒന്നും കഴിക്കിനില്ല എന്താ ചെയ്യണം
@catsworld1469
@catsworld1469 10 ай бұрын
Call me 8086202319
@fathimapookunju4659
@fathimapookunju4659 10 ай бұрын
Ha
@neoplasmoo3053
@neoplasmoo3053 11 ай бұрын
Ente poocha 3 days ayi heavy coughing anu
@catsworld1469
@catsworld1469 11 ай бұрын
ആവി പിടിച്ചു നോക്ക്
@Febi..edits316
@Febi..edits316 4 ай бұрын
Maraan marunn onnum llee home made
@catsworld1469
@catsworld1469 4 ай бұрын
ആവി പിടിക്കുക അതാണ് home made.. എന്നിട്ടും കുറവൊന്നും ഇല്ലെങ്കിൽ ഹോസ്പിറ്റലിൽ കാണിക്കണം.
@ThankachiiLekshmi
@ThankachiiLekshmi 11 ай бұрын
ചേട്ടാ പൂച്ച ശര്ദിക്കുന്ന എന്തു മരുന്ന് കൊടുക്കണം 🙂പ്ലസ് ഒന്ന് പറയുമോ
@catsworld1469
@catsworld1469 11 ай бұрын
അതിന് ഒരുപാട് കാരണങ്ങൾ ഉണ്ട്.. Call me 8086202319
@Hiux4bcs
@Hiux4bcs 4 ай бұрын
മാറിയോ ?
@shajeelakadeeja5674
@shajeelakadeeja5674 3 ай бұрын
Njangade vtlulla oru kunj poocha Normal aayi irunnatha but pettenn ath sardhich vayarilaki kuzhanj veen
@shajeelakadeeja5674
@shajeelakadeeja5674 3 ай бұрын
Nadakkaan sramikkunnund but pattunnill
@shajeelakadeeja5674
@shajeelakadeeja5674 3 ай бұрын
Ithinulla oru solution paranj tharane plzzzzzzzz
@catsworld1469
@catsworld1469 3 ай бұрын
Call me.. 8086202319
@nisha14647
@nisha14647 2 ай бұрын
എൻ്റെ പൂച്ച കുട്ടിക്ക് ഇങ്ങനെയുണ്ട് എന്താ ചെയ്യാ?😢
@catsworld1469
@catsworld1469 2 ай бұрын
ആവി പിടിക്ക്
@nisha14647
@nisha14647 2 ай бұрын
@@catsworld1469 ആവി പിടിക്കുന്നുണ്ട് 😔നല്ല തുമ്മൽ ഉണ്ട് മുക്കൊലിപ്പും . എനിക്ക് പേടിയാവ
@nisha14647
@nisha14647 2 ай бұрын
@@catsworld1469 ചത്ത് പോവോ? ഭക്ഷണം ഒക്കെ കഴിക്കുന്നുണ്ട്
@fathimapookunju4659
@fathimapookunju4659 10 ай бұрын
വായിൽ നിന്ന് വെള്ളം വരുന്നു
@catsworld1469
@catsworld1469 10 ай бұрын
അങ്ങനെ ഉണ്ടെങ്കിൽ dr കാണിക്കുന്നതാണ് നല്ലത്..
@sureshsurendranpillai6204
@sureshsurendranpillai6204 Жыл бұрын
സാർ എൻ്റെ പൂച്ചക്ക് ഭയങ്കര കുറുക്കൽ നെഞ്ചത് എന്തു ചെയ്യും
@catsworld1469
@catsworld1469 Жыл бұрын
Call me 8086202319
@Hiux4bcs
@Hiux4bcs 4 ай бұрын
മാറിയോ
@magicstvst
@magicstvst Жыл бұрын
Bro chuma yaan poochakk please reply
@catsworld1469
@catsworld1469 Жыл бұрын
ആവി പിടിക്ക്
@jishnu509man
@jishnu509man Жыл бұрын
ചേട്ടാ വീട്ടിലെ പൂച്ചയുടെ വായയിൽ നിന്നും വെള്ളം പോലെ എന്തോ വരുന്നുണ്ട് 4 ഡേയ്‌സ് ആയിട്ട്.. എന്തായിരിക്കും.. എന്തേലും പ്രശ്നം ഉണ്ടാവോ?
@catsworld1469
@catsworld1469 Жыл бұрын
വായിൽ വല്ല മുറിവോ മറ്റോ ഉണ്ടെന്ന് പരിശോധിക്കുക
@Hiux4bcs
@Hiux4bcs 4 ай бұрын
മാറിയൊ?
@jishnu509man
@jishnu509man 4 ай бұрын
@@Hiux4bcs മാറി 👍🏻
@Hiux4bcs
@Hiux4bcs 4 ай бұрын
@@jishnu509man 👍
@neethuneethu3317
@neethuneethu3317 Жыл бұрын
Chetta ente nadan poochaya avak ithuvare vaccine eduthalla 5 vayas avunuu ini ipo vaccine edutha presnondo?
@catsworld1469
@catsworld1469 Жыл бұрын
എടുക്കാം കുഴപ്പമില്ല 👍
@anandhunarayanan4525
@anandhunarayanan4525 Жыл бұрын
Thanks ❤️
@catsworld1469
@catsworld1469 Жыл бұрын
😍😍😍🤝🤝
@sanathsatheendran8496
@sanathsatheendran8496 10 ай бұрын
@catsworld1469
@catsworld1469 10 ай бұрын
😍😍😍❤️❤️
@Shajirashameer-i8t
@Shajirashameer-i8t 7 ай бұрын
Ente poochakuttii nalla kurukuruppu sound kelkkaarunddu kafakettinte aanno aahaaram echiriokkeye kazhikkunnullu 😢aalu active aanu kaanunne marathilokke chaadii kerummm
@catsworld1469
@catsworld1469 7 ай бұрын
ആക്റ്റീവ് ആണെങ്കിൽ വേറെ കുഴപ്പം ഒന്നും ഉണ്ടാകാൻ സാധ്യതയില്ല.. കുറുകുറുപ്പ് എല്ലാ പൂച്ചകൾക്കും ഉള്ളതാണ്.
@Febi..edits316
@Febi..edits316 4 ай бұрын
Adhee ente poochakuttyk ithpole an but theere active alla nalla shenam und eppalum orakam anu🥺
@catsworld1469
@catsworld1469 4 ай бұрын
@Febi393 ആവി പിടിച്ചു നോക്കു
@shahinas160
@shahinas160 Жыл бұрын
👍🏻🥰
@catsworld1469
@catsworld1469 Жыл бұрын
😍😍😍🤝🤝
@sudeers7745
@sudeers7745 Жыл бұрын
🤝🥰
@catsworld1469
@catsworld1469 Жыл бұрын
😍😍😍
@ahammedkabeer6034
@ahammedkabeer6034 Жыл бұрын
😍😍❤
@catsworld1469
@catsworld1469 Жыл бұрын
😍😍😍😍🤝
@sajidadhil4711
@sajidadhil4711 Жыл бұрын
👍
@catsworld1469
@catsworld1469 Жыл бұрын
😍😍😍😍
@AmbiliS-n8z
@AmbiliS-n8z 11 ай бұрын
ഇങ്ങനെ വീഡിയോ ഇട്ടത് ഞങ്ങൾക്ക് ഉ.പകാര പ്രദമായി
@catsworld1469
@catsworld1469 11 ай бұрын
😍😍😍❤️❤️🤝🤝
@ameermajeedh2152
@ameermajeedh2152 Жыл бұрын
Nabar kettumo
@catsworld1469
@catsworld1469 Жыл бұрын
8086202319
@ShaijuCJ-sx8qo
@ShaijuCJ-sx8qo Жыл бұрын
പൂചെട വായിൽനിന്ന് പച്ചനിറത്തിൽ വെള്ളം വരുന്നു please replay
@catsworld1469
@catsworld1469 Жыл бұрын
No idea 🤔
@ShaijuCJ-sx8qo
@ShaijuCJ-sx8qo Жыл бұрын
Number please
@catsworld1469
@catsworld1469 Жыл бұрын
8086202319
@ShaijuCJ-sx8qo
@ShaijuCJ-sx8qo Жыл бұрын
😭😭
@sebeenasebi9146
@sebeenasebi9146 Жыл бұрын
👍👍🥰🥰🥰
@catsworld1469
@catsworld1469 Жыл бұрын
😍😍😍
@RAIHANA845
@RAIHANA845 Жыл бұрын
ഇക്ക എന്റെ catinte വായിൽ നിന്നും കഫം വരുന്നു.2ദിവസം ആയി എന്താ ചെയ്യുന്നത് pls rply me
@catsworld1469
@catsworld1469 Жыл бұрын
നല്ലവണ്ണം ആവി പിടിപ്പിക്കുക.. ഹോസ്പിറ്റലിൽ കൊണ്ട്പോയി ആന്റിബിയോട്ടിക്‌ കൊടുക്കുന്നത് നല്ലതാ
@RAIHANA845
@RAIHANA845 Жыл бұрын
Thankyou 🙏
@malavikaa722
@malavikaa722 Жыл бұрын
കണ്ണിലൂടെ വെള്ളം വരുകയും ജലദോഷം വും ഉണ്ടു... മാറുകയും ഇല്ല... ഇത് മനുഷ്യർക്കും പകരുമോ
@catsworld1469
@catsworld1469 Жыл бұрын
മനുഷ്യർക്ക് പകരില്ല
@safna8180
@safna8180 Жыл бұрын
informative Vedio 👍🏻👍🏻.. Augmentin dry syrup, clavam bid പൂച്ചക്കൾക്ക് ഉണ്ടാകുന്ന ജലദോഷത്തിന് കൊടുക്കാം.. പെട്ടന്ന് മാറും. ഞാൻ കൊടുത്തിരുന്നു.. രണ്ട് തവണ കൊടുക്കുമ്പോൾ തന്നെ സുഖമാവും.. എന്റെ kittensin ഉണ്ടാകാറുണ്ട്. ഇത് കൊടുക്കുമ്പോൾ മാറും..food കഴിക്കുന്നില്ലെങ്കിൽ പോലും ഇത് കൊടുത്താൽ മാറ്റം ഉണ്ടാകും ഉറപ്പാണ്.clavam bid paranju thannath sainu ikkayanu.. Augmentin dry syrup paranju thannath vet doctor ആകാൻ പഠിക്കുന്ന student ആണ്... രണ്ടും humansinte kuttikalkk kodukkunna medicine aanu.
@catsworld1469
@catsworld1469 Жыл бұрын
😍😍😍😍🤝🤝🤝
@sinuvarghese3443
@sinuvarghese3443 Жыл бұрын
Augmentin dose ethra koduthe
@Angel-lp2yv
@Angel-lp2yv 5 ай бұрын
3 age cat ethra dose kodukkande
@vishnujishnu7558
@vishnujishnu7558 4 ай бұрын
Hlo bro number tharumo
@catsworld1469
@catsworld1469 4 ай бұрын
8086202319
@shamashama7555
@shamashama7555 Жыл бұрын
നമ്പർ തരുമോ
@catsworld1469
@catsworld1469 Жыл бұрын
8086202319
@Angel-lp2yv
@Angel-lp2yv 5 ай бұрын
Chetta phone number tharumo
@catsworld1469
@catsworld1469 5 ай бұрын
8086202319
@mykey.channel8777
@mykey.channel8777 7 ай бұрын
Bro number
@catsworld1469
@catsworld1469 7 ай бұрын
8086202319
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН