Ethra prayam akumbol anu vira marunnu kodukkunnath
@catsworld14693 жыл бұрын
ജനിച്ച 22 ദിവസം ഫസ്റ്റ് മരുന്ന് കൊടുക്കാം.. കൂടുതൽ അറിയാൻ താഴെ വിരമരുന്ന് കൊടുക്കുന്നതിനെ പറ്റി വിശദമായി വീഡിയോ ചെയ്തിട്ടുണ്ട് 🤝
@irfanirfu29033 жыл бұрын
Cat hair problem medicine please
@catsworld14693 жыл бұрын
Fish3 oil
@merlin4386 Жыл бұрын
1 mnth age Ulla cat vayar virth erikunu constipation und eath marunu koduknm
@catsworld1469 Жыл бұрын
ഒന്നുകിൽ വിര ഉണ്ടായിട്ട് അല്ലെങ്കിൽ ഗ്യാസ്.. Dr കണ്ടിട്ട് എന്താണെന്ന് മനസ്സിലാക്കി മരുന്ന് കൊടുക്കുന്നതായിരിക്കും നല്ലത്
@Rejani3412 жыл бұрын
Nemocid വിരമരുന്ന് ബോട്ടിൽ പൊട്ടിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ ആ മരുന്ന് ഫ്രിഡ്ജിൽ ആണോ സൂക്ഷിക്കണ്ടത്? അതോ പുറത്തു വെച്ചാൽ മതിയോ? വൈകിട്ട് എനിക്ക്---43 ദിവസം പ്രായം ഉള്ള പൂച്ച കുഞ്ഞിന് മരുന്ന് കൊടുക്കാനാ. അതിന് മുമ്പ് ഇപ്പോൾ തന്നെ മറുപടി തന്നാൽ ഉപഹാരം ആയിരുന്നു..
@catsworld14692 жыл бұрын
ഒന്നോ രണ്ടോ ദിവസം ആണെങ്കിൽ പുറത്തു ഇരുന്നാലും കുഴപ്പമില്ല.. അല്ലെങ്കിൽ liquid ടൈപ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആണ് നല്ലത്
@fairoozjaleel18673 жыл бұрын
My cat docter sainukka❤️❤️🔥
@catsworld14693 жыл бұрын
😍😍😍
@naturevibezz3 жыл бұрын
cheriya murivukal ondayal ndha cheyka?
@catsworld14693 жыл бұрын
Betadin ലൈറ്റ് ആയിട്ട് പുരട്ടാം. അല്ലെങ്കിൽ പച്ചമഞ്ഞൾ അരച്ച് പുരട്ടാം
@ahammedkabeer60343 жыл бұрын
First
@catsworld14693 жыл бұрын
😍😍😍
@muhammadaslam-ix2bi3 жыл бұрын
Sainukaaaa uyre 🥰
@catsworld14693 жыл бұрын
😍😍😍
@geethusijo36693 жыл бұрын
Help full video an ikka ❤❤❤❤
@catsworld14693 жыл бұрын
😍😍😍
@justlookcats49763 жыл бұрын
😻😻😻😻😻😻👏👏
@catsworld14693 жыл бұрын
😍😍😍
@fanasmuhammed22823 жыл бұрын
😍😍😍😍❤
@catsworld14693 жыл бұрын
😍😍😍
@Zahinaa21 күн бұрын
Hyy sir Ente poochaykk paniyaan eth marunna kodukkande plzz reply
@catsworld146921 күн бұрын
Call me 8086202319
@manjunikhil8072 Жыл бұрын
Digyton plus kittensinu kodukkaamo, entra ml aanu, plzz reply😢
@catsworld1469 Жыл бұрын
കൊടുക്കുന്നതിൽ കുഴപ്പമില്ല.. ഓരോ പൂച്ചക്കും അവരുട body അനുസരിച്ചു ആണ്.. Call me 8086202319
ലൂസ്മോഷൻ നു dygitone കൊടുക്കണ്ട.. Call me 8086202319..
@AdarshAchu-zd4rc5 ай бұрын
Bro Etta cat urine problem udde medicine paraje tharamo
@catsworld14695 ай бұрын
Call me 8086202319
@HANNA-wk8dr3 жыл бұрын
Sainukkaa polich.. 💕
@catsworld14693 жыл бұрын
😍😍😍
@sindhu3758 ай бұрын
ഡിജിടോൻ നല്ലമരുന്നാണ് ഉള്ളിൽചെന്നാൽ, but അതുകഴിക്കാൻ മടിക്കുന്നു എല്ലാ പൂച്ചയും, ഇതേ ഫലം ഉള്ള വേറെ സീ റപ്പുണ്ടോ, ഒന്ന് പറഞ്ഞുതരണേ 🙏
@catsworld14698 ай бұрын
ഡ്രോപ്പ് ഡ്രോപ്പ് ആയിട്ട് കൊടുക്കുക..
@nesrin098 Жыл бұрын
Bro ente veettile puchade vayil ninnum vellam varunnu.... Fud onnum kazhikunnilla..sadarnana naattil ulla pucha aanu.. Enthenkilum remedy undo?
@catsworld1469 Жыл бұрын
8086202319 call me
@anassaleem48803 жыл бұрын
Entel 3 kittens und 30 days aayi ith vare oru marunnunum koduthittilla enthelm kodkkanno ennum ariyilla.ikka onnuparanj tharumo enthokke cheyyannam ennu.
@catsworld14693 жыл бұрын
വിരമരുന്ന് കൊടുക്കണം...8086202319
@adhilrasheed42903 жыл бұрын
ente 1 year aya female cat ithe varre heat ayillaa .nutrich tablet 30 days koduthuuu anittum heat ayillaaa .veree nthnkilum solution indooo heat akaaan
@catsworld14693 жыл бұрын
ചില പൂച്ചകൾ ഒരു വയസ് കഴിഞ്ഞു ഹീറ്റ് കാണിക്കാറുണ്ട്... പിന്നെ ഹീറ്റ് ആക്കുന്ന നമ്മുടെ വീഡിയോ ഒന്ന് കണ്ടിട്ട് അതുപോലെ ഒന്ന് try ചെയ്തു നോക്ക് 👍
@Rejani3412 жыл бұрын
പൂച്ചകുഞ്ഞിന് മീൻ കൊടുത്തു അതുകഴിഞ്ഞു വയറ്റിൽ നിന്നും പോകുന്നില്ല.. Digition കൊടുത്താൽ ശരിയാകുമോ? എത്ര കൊടുക്കണം?
@catsworld14692 жыл бұрын
8086202319 call me
@രജനി-ല2ങ3 жыл бұрын
Dygiton കൊടുത്താൽ മതിയോ... വയറ്റിൽ നിന്നും പോകാൻ. മറുപടി തരണേ
@catsworld14693 жыл бұрын
അല്പം ഒലിവ്ഓയിൽ കൊടുത്തു നോക്ക്
@she36589 ай бұрын
Chetta ente poocha kunjinu 2 days aayitt pani aannu thonnunnu...food onnum kazhikkunnilla ath pole oru sthalath thanne irippaanu,aalk nalla chood okke ind .... ithin enthaanu cheyya ithinte medicine onnu paranj tharamo pls😢
@catsworld14699 ай бұрын
Call or msg me 8086202319
@mydadabba3 жыл бұрын
ബ്രോ പൂച്ചക്ക് loose motion... 2 ഡേയ്‌സ് ആയി.. ഫുഡ് കഴിക്കുന്നില്ല... Stop ചെയ്യാൻ ഏതു മെഡിസിൻ കൊടുക്കണം...
@catsworld14693 жыл бұрын
Normetrogyl
@Dilshad123413 жыл бұрын
Bro ente catinn 3 days ayitt loose motion aanu Appo nan medicine kodukanoo atho veterinary doctore samibikanoo
@catsworld14693 жыл бұрын
മെഡിസിൻ കൊടുത്തുനോക്ക്
@bindhupbabu99432 жыл бұрын
പൂച്ചയ്ക്ക് മഞ്ഞപിത്തം വരുമോ? എൻ്റെ പൂച്ച 3 വയസ്സ് ആയി.അവനു ഇടക്ക് sheenam വരാറുണ്ട്..ഫുഡ് കഴികുന്നുണ്ട് ചെറുതായി..വെള്ളം ശരിക്കും കുടിക്കും..but ശരീരം മുഴുവൻ ശീനിച്ച് അനങ്ങാൻ pattathe വെച്ച് വേചു നടക്കുന്ന അവസ്ഥ ആണ് ഇപ്പൊൾ..അവൻ്റെ തൊലിയിൽ പിടിച്ചാൽ അത് പോലെ തന്നെ ഒട്ടിപ്പിടിച്ച ഇരിക്കുന്ന അവസ്ഥ.എന്താണ് കാരണം..അതിനു എന്തു മരുന്നാണ് kodukenddathu??🙏 ഒന്ന് പറഞ്ഞു തരണം ദയവായി..meloxicam oral suspension enna thulli മരുന്നാണ് കൊടുക്കുന്നത്..but കുറവില്ല..ക്ഷീണം കൂടുവാണ് ചെയ്യുന്നത്..ഒന്ന് സഹായിക്കൂ..കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..🙏🙏🙏🙏
@catsworld14692 жыл бұрын
മഞ്ഞപ്പിത്തം വരും.. ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടുനോക്ക്.. എത്രയും പെട്ടെന്ന് നല്ലൊരു ഡോക്ടറെ കാണിക്കു.. മഞ്ഞപ്പിത്തം കൂടിയാൽ ലിവർ കിഡ്നി യെ ബാധിക്കും പിന്നീട് നമുക്ക് ട്രീറ്റ്മെന്റ് ചെയ്യാൻപറ്റാത്ത അവസ്ഥയിലേക്ക് വരും
@Dilu-pn1xm Жыл бұрын
എനിക്ക് ഒരു പൂച്ച യെ മേടിക്കാൻ അക്രഹം ഉണ്ട് അത് ആണ് ചോദിക്കുന്നത് ഈ മരുന്നുകൾ ളുടെ വിലയും ഒന്നു പറഞ്ഞു തരുമോ പ്ലീസ് പിന്നെ ഇത് കവർമെന്റ് ഹോസ്പിറ്റലിൽ നിന്നും നമുക്ക് ഫ്രീ ആയി കിട്ടുലെ അതോ അവിടെ മരുന്നിനു പൈസ കൊടുക്കണോ അവിടെ dr സേവനം ഫ്രീ അല്ലെ അറിയാത്തത് കൊണ്ട് ആണ് ചോദിക്കുന്നത് പ്ലീസ് ഒരു സാധാരണ വീടുകരി ആണ് അത് ചോദിക്കുന്നത്
@catsworld1469 Жыл бұрын
Call or watsapp me.. Details പറഞ്ഞു തരാം 🤝8086202319
@mallugirl61903 жыл бұрын
Digyton anno yavidn vangan kittum
@catsworld14693 жыл бұрын
മെഡിക്കൽസ്റ്റോറിൽ
@sonasona525011 ай бұрын
ഏട്ടാ എന്റെ പൂച്ച ഫുഡ് ഒന്നും കഴിക്കുന്നില്ല ഒരു ഉഷാരും ഇല്ല പനി ആണോന്നു അറിയില്ല ഷീണം ണ്ട് എന്ത് മരുന്ന് കൊടുക്കേണ്ടതുന്നു paranju😊തെരോ rpy plzz🥺😓😓
@catsworld146911 ай бұрын
Call me 8086202319
@sajeena7019 Жыл бұрын
പൂച്ചയ്ക്ക് നടക്കുമ്പോൾ ബാലൻസ് പോകുന്നു. Fud കഴിക്കുന്നുണ്ട്. എന്താണ് ചെയ്യേണ്ടത്
@catsworld1469 Жыл бұрын
Callme 8086202319
@anoops63083 жыл бұрын
Chta eniku nadan cat annu...catnu 8 month udu...catinu wormnu medicene kodukano....pine fish 3oil kodukan thudagit one week ayi....cat biscuit annu kodukane...
@catsworld14693 жыл бұрын
നാടന് packet food കൊടുക്കാതിരിക്കുന്നത് ആണ് അവരുടെ ആരോഗ്യത്തിന് നല്ലത്.. വിര മരുന്ന് കൊടുക്കാം..
@anoops63083 жыл бұрын
Oru rlp tharane... Worm medicene kodukano
@anoops63083 жыл бұрын
Thanx chta
@catsworld14693 жыл бұрын
@@anoops6308 worms medicine കൊടുക്കുന്നത് നല്ലതാണ്
@anoops63083 жыл бұрын
Ethu medicene annu koudkande....
@sydan7773 жыл бұрын
Bro female cat il pseudo pregnancy undaavaan mating nadakkano?
@catsworld14693 жыл бұрын
Mating നടന്നു കഴിഞ്ഞിട്ട് ആണ് എന്റെ അനുഭവം.. അല്ലാതെ ഉണ്ടാകുമോ എന്ന് അറിയില്ല. എനിക്ക് ഇതുവരെ അനുഭവം ഇല്ല
@Jummuss2 жыл бұрын
പൂച്ച പ്രെസവിച്ചിട് ഒരു മസായി ഇപ്പോ അതിന്റെ വയർ വിർത്തിട്ട് ചെരിഞ്ഞു വീണു . എന്തേലും ട്രീറ്റ്മെന്റ് ഇണ്ടോ. എമർജൻസി ആയീ പ്ലീസ് റിപ്ലൈ 😭😭😭😢😢😢😭😢
@catsworld14692 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ നമുക്ക് ഹോസ്പിറ്റലിൽ പോകേണ്ടിവരും... ഇത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകു
@Rejani3412 жыл бұрын
പൂച്ചകുഞ്ഞിന് വിരമരുന്ന് കൊടുത്തു കഴിഞ്ഞാൽ അവര് അന്നും അടുത്ത ദിവസവും ക്ഷീണിച്ചു കിടക്കുമോ? എത്ര ദിവസം കിടക്കും?
@catsworld14692 жыл бұрын
ഇല്ല.. അങ്ങനെ ഉണ്ടാവാറില്ല ഇത് വേറെന്തെങ്കിലും ആയിരിക്കും
@sweetysree59052 жыл бұрын
ചേട്ടാ പൂച്ച ഫുഡ് കഴിക്കുന്നില്ല. ചെറിയ ശ്വാസം മുട്ട് ഉണ്ട്. എന്താ ചെയുക
@catsworld14692 жыл бұрын
എത്രയും വേഗം ഹോസ്പിറ്റലിൽ കാണിക്കുക ശ്വാസം മുട്ട് ചിലപ്പോൾ ന്യൂമോണിയയുടെ ലക്ഷണം വരെ ആവാം
@shameershaaz347Ай бұрын
പൂച്ചക്ക് തേക്കുന്ന മരുന്ന് ഉണ്ടോ വേറെ പൂച്ച കടിച് മുറി വന്നു ഏത് മരുന്ന് ആണ് കൊടുക്കേണ്ടത് oilment ഉണ്ടോ
@catsworld1469Ай бұрын
ഞാൻ സാധാരണ ചെറിയ മുർവ് ഒക്കെ ആണെങ്കിൽ ബറ്റാഡിൻ ആണ് ഉപയോഗിക്കാർ.. വലിയ മുറിവ് ആണെങ്കിൽ ഹോസ്പിറ്റലിൽ കാണിച്ചു ട്രീറ്റ്മെന്റ് ചെയ്യണം 👍
@shameershaaz347Ай бұрын
@@catsworld1469 ചെറിയ മുറിവ് ആണ് ഇപ്പൊ നടക്കുമ്പോ ഒരു ബുദ്ധിമുട്ട് ഉണ്ട് അത് ആ മുറിവ് കൊണ്ടന്നോ
@catsworld1469Ай бұрын
@shameershaaz347 ആയിരിക്കും.. വേദന ഉണ്ടാവും അതാണ്.
@shameershaaz347Ай бұрын
@@catsworld1469 ok ബാറ്റഡിന് evide കിട്ടും
@catsworld1469Ай бұрын
@@shameershaaz347 മെഡിക്കൽ സ്റ്റോർ
@merinematthew79503 жыл бұрын
Second....
@catsworld14693 жыл бұрын
😍😍😍
@iamarmy27778 ай бұрын
Cats nu loos motion varan ulla medicine endelum undavo
@catsworld14698 ай бұрын
Petgyl
@afeefafeef95463 жыл бұрын
Kiwof tablet 1 പീസ് മാത്രം കിട്ടുമോ മെഡിക്കൽ ഷോപ്പിന്ന്. Replay
@catsworld14693 жыл бұрын
Yes.. ഇവിടെ കിട്ടും
@midhundance2 жыл бұрын
പൂച്ചയ്ക് പനി വന്നാൽ വീട്ടിൽ നിന്ന് എന്തേലും മരുന്ന് കൊടുക്കാൻ കഴിയുയോ??.. ഹോസ്പിറ്റലിൽ വരുന്നില്ല.. എന്തെങ്കിലും ഉണ്ടെകിൽ പറഞ്ഞു തരണം
@catsworld14692 жыл бұрын
8086202319 വാട്സാപ്പ് ചെയ്യൂ
@jilshajilshaz94202 жыл бұрын
എന്റെ പൂച്ച എല്ലാം കഴിക്കുന്നുണ്ടായിരുന്നു ippol onnum kazhikkunnilla. Cheriya കുട്ടിയാണ്. വെള്ളം പോലും കുടിക്കുന്നില്ല എന്താ cheyya onnu പറഞ്ഞുതരോ plzzz😢
@jilshajilshaz94202 жыл бұрын
Pettennu parayo.... Ippo 2 dhivassaayi. തീരെ vayya
@catsworld14692 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകുക
@jilshajilshaz94202 жыл бұрын
@@catsworld1469 ഇനി kondupoyi കാര്യമില്ല. ഇന്നലെ അത് poyi😭😭
@catsworld14692 жыл бұрын
@@jilshajilshaz9420 🥲😓🥲😰
@രജനി-ല2ങ3 жыл бұрын
പൂച്ചക്ക് രണ്ടു ദിവസമായി പൂച്ച മലം ഇടുന്നില്ല...മലം പോകാൻ ഉള്ള ഒരു മരുന്ന് പറഞ്ഞുതരാമോ