ഹായ് ഡിയർ അനിക്കുട്ടീ! ഇന്നത്തെ "സ്പെഷ്യൽ സുന്ദരി നെയ്ച്ചോർ" വീഡിയോ മുഴുവനായും കണ്ടിട്ടാണ് വരുന്നത് ട്ടോ!😀👏👏 എന്ത് ഭംഗിയാണ് കാണാൻ.!! 🎉 അപ്പോൾ കഴിച്ചു നോക്കിയാലോ?!! ഒന്നും പറയാനില്ല, "കിടിലൻ" ആയിരിക്കും എന്ന് തീർച്ചയാണ്!! അനിക്കുട്ടിയുടെ കാറ്ററിംഗ് സ്പെഷ്യൽ ഐറ്റങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ് ട്ടോ!!🌹👍👍 ഉണ്ടാക്കി കാണിച്ചു തരുമ്പോൾ കണക്കുകൾ എല്ലാം കൃത്യമായി പറയുന്നത് കൊണ്ട് ആർക്കും പെട്ടെന്ന് ഒന്ന് പരീക്ഷിച്ചു നോക്കാൻ തോന്നും..!😀👍 പ്രസന്റേഷൻ അതിമനോഹരം!!🌹 ഒരുപാട് സന്തോഷം അറിയിക്കുന്നു ട്ടോ!!👍 ആശംസകളോടെ, സ്നേഹപൂർവ്വം, ഗീതച്ചേച്ചി!💐💐💐
@Anithastastycorner3 ай бұрын
പൊന്നു ചേച്ചി 😍😍😍😍
@ajinsam9603 ай бұрын
രുചികരമായ നെയ്യ് ചോറ് കണ്ടാപ്പോൾ തന്നെ അറിയാം ഇത് കിടുക്കാച്ചി ആയിരിക്കുമന്ന് അടിപൊളി റെസിപ്പി അറിയാത്തവർക്കു പോലും വളര പെട്ടെന്ന് റെഡിയാക്കാൻ പറ്റും സൂപ്പർ റെസിപ്പി കിടുക്കാച്ചി ഐറ്റം❤❤
@Anithastastycorner3 ай бұрын
🥰🥰🥰🥰🥰🥰
@anilakumari77673 ай бұрын
തിളങ്ങുന്ന പാത്രങ്ങൾ, അതിലും തിളങ്ങുന്ന നെയ്‌ച്ചോർ. സൂപ്പറായിട്ടുണ്ട് അനിതാ. വളരെ എളുപ്പം തയ്യാറായല്ലോ. നന്നായിട്ടുണ്ട് അനിതാ. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍🏻🥰🥰🥰🥰🥰♥️♥️♥️😍😍😍.
@Anithastastycorner3 ай бұрын
ചേച്ചി 🥰🥰🥰
@RSkunnath3 ай бұрын
Adipoli ghee rice👌കണ്ടാൽ തന്നെ അറിയാം ഉഗ്രൻ ടേസ്റ്റ് ആണെന്ന് 💕💕💕
@Anithastastycorner3 ай бұрын
🥰🥰🥰🥰🥰🥰🥰
@vasanthymohandas86673 ай бұрын
സൂപ്പർ അനിത. നൈച്ചോറ് ഉണ്ടാക്കാട്ടുണ്ട് ഇവിടെ റോസ് കൈമ ആണ് ഉണ്ടാക്കാറ്. ഈ റൈസ് പോലെ തന്നെ തോന്നുന്നു. ഇഷ്ട്ടയിട്ടോ. ❤️❤️❤️
@Anithastastycorner3 ай бұрын
ഓക്കേ ഡിയർ 🥰🥰
@rajukr66353 ай бұрын
നെയ്ചോറ് ഇത് വരെ കഴിച്ചിട്ടില്ല.... ഇത് പോലെ ഒന്നു ഉണ്ടാക്കി കഴികണം....👍👍👍🙋🙋🙋
@@Anithastastycorner Wish you success & happiness ❤️ 💐🙏
@gourinandhana98353 ай бұрын
എന്റനിച്ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലെ... കണ്ടിട്ട് കൊതിയാകുന്നു.... സൂപ്പർ നെയ്യ് ചോറ്...❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@Anithastastycorner3 ай бұрын
ബിന്ദു 😍
@suseelamenon42093 ай бұрын
Wow super. Super 👍 very tasty dear❤❤❤❤❤ anitha 🌞🤤❤❤
@Anithastastycorner3 ай бұрын
Thank you so much💞💞💞
@susheelasworld17223 ай бұрын
കാറ്ററിംഗ് സ്പെഷ്യൽ നെയ്‌ച്ചോർ അതും വളരെ ഈസിആയും ടെയ്സ്റ്റി ആയിട്ടുള്ള അടിപൊളി റെസിപ്പി 👌👌
@Anithastastycorner3 ай бұрын
സുശീല 🥰🥰🥰🥰
@minikumaranmini12323 ай бұрын
അടിപൊളി കഴിക്കാൻ തോന്നുന്നു ❤❤❤
@Anithastastycorner3 ай бұрын
😍😍😍😍😍
@ambilysasi85493 ай бұрын
Super dear ❤😊
@Anithastastycorner3 ай бұрын
Thanks 🤗🥰🥰🙏
@FNM7743 ай бұрын
അനിതേച്ചി ❤❤അടിപൊളി നെയ്യ് ചോറ് ഇനി ഇതു പോലെ ട്രൈ ചെയ്യാം
@Anithastastycorner3 ай бұрын
സുമി 😍
@ajitharajan13813 ай бұрын
ഉച്ചഭക്ഷണത്തിൻ്റെ സമയത്താണ് ഇത് കണ്ടത് വയർ നിറഞ്ഞു സൂപ്പർ
@Anithastastycorner3 ай бұрын
😍😍😍😍😍w
@Manjusadukkalatips.3 ай бұрын
ഇഷ്ടം ആയി ഒരുപാട് 👌👌
@Anithastastycorner3 ай бұрын
😍😍😍😍
@applefabkochi3 ай бұрын
Adipoli neychoru😍😍😍👌👌
@Anithastastycorner3 ай бұрын
Yes മോളേ
@IchuKutti3 ай бұрын
Chechiii adipoli💞
@Anithastastycorner3 ай бұрын
🥰🥰🥰🥰🥰
@Mary-x1i5i3 ай бұрын
Hai Anitha Super
@Anithastastycorner3 ай бұрын
😍😍😍😍😍😍
@Priya-v2n3k3 ай бұрын
ഈസി ആൻഡ് ടേസ്റ്റി നെയ്‌ച്ചോർ റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@Anithastastycorner3 ай бұрын
😍😍😍😍😍🙏🙏
@aneeshkumar55063 ай бұрын
നെയ്യ് ചോറ് റെസിപ്പി 👌 കിടു 😋😋
@Anithastastycorner3 ай бұрын
അനീ 💞😍😍😍
@SubhaLekshmi-mj8vn3 ай бұрын
Super ❤❤❤❤❤❤❤
@Anithastastycorner3 ай бұрын
Big thanks🥰🥰🥰🥰
@abl64833 ай бұрын
സൂപ്പർ നെയ്‌ച്ചോർ 👍👍🥰🥰
@Anithastastycorner3 ай бұрын
😍😍😍😍😍🙏
@sandhyaramesh88763 ай бұрын
സൂപ്പറായിട്ടുണ്ട് ചേച്ചി.. 👌എളുപ്പത്തിൽ ഒരു നെയ്‌ച്ചോർ. 🩷🩷
@Anithastastycorner3 ай бұрын
😍😍😍😍😍😍
@gopu4033 ай бұрын
സൂപ്പർ
@Anithastastycorner3 ай бұрын
😍😍😍😍😍😍
@IchuKutti3 ай бұрын
Chechiiii... 💞 അടിപൊളി കണ്ടിട്ട് വായിൽ കപ്പലോടുന്നു... എനിക്ക് ഇന്ന് ഇവിടെ നെയ്‌ച്ചോർ ആണ്... ഞാൻ ചേച്ചിടെ സ്റ്റാറ്റസ് കണ്ടു അത് കണ്ടപ്പോൾ മുതൽ കൊതിയാവാനേർന്നു...ഞാൻ ഉമ്മാനോട് വെച്ചു തരാൻ പറഞ്ഞിട്ടുണ്ട്... 7:26 നല്ല ഭംഗിയുണ്ട് കാണാൻ... വളരെ മനോഹരമായി സംഭാഷണം ചെയ്യുന്നുണ്ട് 👍....എനിക്ക് ഇതു ഉണ്ടാക്കി നോക്കാൻ താല്പര്യമുണ്ട് ഞാൻ ഒരു ദിവസം ഉണ്ടാക്കും.. 8:15 .നെയ്‌ച്ചോറും അതിന്റെ കൂടെയുള്ള ചിക്കൻ പൊരിച്ചതും കണ്ടിട്ട് കൊതിയാവുന്നു ചേച്ചി 😋..nxt vediokk waiting 🥰💞
@Anithastastycorner3 ай бұрын
Anithechidea ponnu echu kutteeeeee😍😍😍🙏
@Anithastastycorner3 ай бұрын
Othiri santhosham ponnu 🫂🫂😍😘😘
@IchuKutti3 ай бұрын
@@Anithastastycorner 💞💞💞💞
@IchuKutti3 ай бұрын
@@Anithastastycorner 😘😘😘
@Anithastastycorner3 ай бұрын
ഇച്ചൂട്ടി 💥💥💥💥
@RincyRincyjobins3 ай бұрын
ചേച്ചി അടിപൊളി നെയ്ച്ചോര്‍ ഞാൻ ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല ചേച്ചിയുടെ നെയ്‌ച്ചോർ അടിപൊളി ഉറപ്പായും ഉണ്ടാക്കി
@Anithastastycorner3 ай бұрын
റിൻസി 😍😍😍
@sindhukrishnakripaguruvayu11493 ай бұрын
God Bless You Take Care All The Best Congrats Thanku Very Much Chechi Sughano Neyyu Chorine Kurichu Onnum Parayanillata Athrakum Ishtayi Nalla Receipy Aanuta Super Adipoli Aayitundu. NeyyuChorinde Koode Serve Chaitha Chicken Fry Receipy Post Chaithathano Chechi. Very Nice Easy Taesty Verity Simple Neyyu Choru Aanuta Aarkum Ishtavum Undakanum Orupaadu Elupanu. Good Evening Ma'am 😊💖💜💗💝💙♥️😍💕👍👌❤️💘❣️💚🙏