ഇക്ക നെയ്യ് ചോറ്👌🥰ഞങ്ങളുടെ തൊട്ടടുത്തു ഒരു പള്ളിയുണ്ട് എല്ലാവർഷവും പെരുന്നാൾ ദിവസം ആ പള്ളിയിൽ നിന്നും ഞങ്ങൾക്ക് ബിരിയാണിയരി കൊണ്ട് വന്നു തരും ഞങ്ങൾക്ക് മാത്രമല്ല തൊട്ടടുത്തുള്ള എല്ലാ പാവപ്പെട്ട വീട്ടുകാർക്കും കിട്ടും അതുപോലെ ഇന്നും കിട്ടി അവരുടെ നല്ല മനസായതുകൊണ്ട് അതെകിലും കിട്ടി ജീരകശാല അരിയാണ് കിട്ടിയത് നാളെ എന്തായാലും ഇതുപോലെ നെയ്യ് ചോറ് വെക്കും ഇക്കയ്ക്കും കുടുംബത്തിനും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു 🥰❤
@LeelaPerambra6 ай бұрын
🫂9888
@napheesaanwar3932 Жыл бұрын
കളങ്കം ഇല്ലാത്ത അവതരണം.ഇക്കാക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു
@sappusuppaworld1327 Жыл бұрын
. തങ്ങളുടെമ ത തൊഴിൽ ഉട ണ മ ണ. ണ ൽ നിന്ന്
@shamishrafashraf40 Жыл бұрын
Colourfullaanolooo neychoru👍👍😋😋
@nithyasreejith3268 Жыл бұрын
Village spices familiku njangalude perunnal ashamsakal❤❤🎉🎉🙏🏼🙏🏼🙏🏼
@moideenkutty5518 Жыл бұрын
സൂപ്പർ 👍🏻👍🏻
@nadeeraahamed4314 Жыл бұрын
Kanan azhakulla neychor kazhikkan kidilam neychor
@mgkrishnadasnair8026 Жыл бұрын
വളരെയധികം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു.നന്ദി, നമസ്കാരം 🌹🙏
@khadeejakhader3146 Жыл бұрын
Hi 1
@sivaprasadkv798215 күн бұрын
പെരുന്നാൾ ആശംസകൾ നെയ്ചോറിറ് കാണുമ്പോൾ കിഴക്കേലുമ്മ ഉണ്ടാക്കി ത്തരുന്ന മഞ്ഞ ച്ചോറ് ഓർമ്മവ രും എന്ത് രുചി യായിരുന്നു.
@elsythankachen3067 Жыл бұрын
Adipoli. Perunnal Aashamsakal
@sandeepviswanathan7707 Жыл бұрын
പെരുന്നാൾ ആശംസകൾ ❤ നെയ്ച്ചോർ കാണാൻ അടിപൊളി 😢
@bindhuranirajanrajan5364 Жыл бұрын
🙏🏻chetta പെരുന്നാൾ ആശംസകൾ നേരുന്നു കുടുംബത്തിലെ എല്ലാവർക്കും 😍❤️
@RaniKunjumon7 ай бұрын
no😂❤😂😂se 😂😂🎉😂❤😂😂😂😂
@noblesimon4483 Жыл бұрын
Adichu polikkea achaya
@tomymathew2249 Жыл бұрын
സൂപ്പർ 👌 രണ്ടു പേരുടെയും നിൽപ്പും പാചകവും നിഷ്കളങ്കമായ അവതരണം 💞
@victoriafrancis8950 Жыл бұрын
.
@LalithaL-gr7wd Жыл бұрын
😊😅
@anilkumark4657 Жыл бұрын
നല്ല അവതരണം,,, വച്ചു നോക്കണം,, ശരിക്കും പറഞ്ഞാൽ,, എനിക്ക് അറിയില്ല, ഉണ്ടാക്കാൻ,,,, നോക്കണം,, 🙏🏾🙏🏾🙏🏾❤സൂപ്പർ,,,,
@sureshvn9446 Жыл бұрын
ചേട്ടന്റെ സംസാരം നല്ല രസമുണ്ട് കേൾക്കാനും ഭംഗിയുണ്ട്
@abhilashmg4 Жыл бұрын
❤❤❤Eid Mubarak❤❤❤
@gouribabu552 Жыл бұрын
സഹോദരനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും പെരുന്നാൾ ആശംസകൾ 🥰❤️
@dadyjk Жыл бұрын
❤️😍🌹അടിപൊളി 👌🏼👌🏼
@Shaluvlogs123 Жыл бұрын
ഇക്ക സ്നേഹം നിറഞ്ഞ പെരുനാൾ ആശംസകൾ.. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചേരുവകൾ ഇന്നേ ദിവസം പങ്ക് വെക്കുക.🙏🏻നല്ലത് വരട്ടെ... എന്നും
@rajithak7230 Жыл бұрын
Super 😊
@truthseeker4813 Жыл бұрын
വളരെ സ്നേഹമസൃണമായ പാചകവും, വിവരണവും !! സ്വാദിഷ്ടം !!! മനസ്സ് നിറഞ്ഞത് പോലേ !!
Super ekka nalla അവതരണം veetle endakkunna അനുഭവം God bless all
@benajith3313 Жыл бұрын
Perunnal ആശംസകൾ 😍😍👍👍
@kumarvp68477 ай бұрын
Super info❤
@radhamoniravindranath2505 Жыл бұрын
Nice presentation we feel the taste.Thank you both.Let me try it..
@user-xo3fx2iv3f7 ай бұрын
Good presentation.....
@ArifaKitchenvlog11 ай бұрын
😄ചിരി അടിപൊളി നെയ്ച്ചോർ അടിപൊളി
@ManuKrishnan-pd9ds Жыл бұрын
പൊളിച്ചു ഇക്ക നെയ്യ് ചോറ്💕💕
@sunisasi6826 Жыл бұрын
ഇഷ്ട്ടായി
@sabusebastian602 Жыл бұрын
ഈദ് ആശംസകൾ നേരുന്നു
@sanjayrajesh3741 Жыл бұрын
പെരുന്നാൾ ആശംസകൾ👍🏻👍🏻👍🏻
@devotional_editz617411 ай бұрын
ആദ്യം തന്നെ മോനും കുടുംബത്തിനും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു . 👍👍👍👍😄😄😄😄 പിന്നെ നെയ് ചോറ് സൂപ്പർ , അടിപൊളി . 👍👍👍👌👌👌 ഇതൊന്നും കഴിക്കാൻ പറ്റുന്നില്ല എക്കിലും കാണാൻ പറ്റി , എന്റെ വയറും നിറഞ്ഞു . നല്ല. അവതരണം . ആർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ ഉള്ള വാചാലത . 👍🌹👍😄 ഇതൊക്കെ ആണ് ഞങ്ങളെ ഈ ചാനലിലേക്ക് കൊണ്ട് വന്നത് . 👍👍👍👍❤👍👍👍❤❤❤❤. പിന്നെ രണ്ടു പേരും ചേർന്നുള്ള പാചകം സൂപ്പർ തന്നെ ആണ് . ഷംല മോൾ ഈ പാചകം എല്ലാം കണ്ട് പഠിച്ചോ .. എന്റെ മെസ്സേജ് നിങ്ങൾക്ക് അരോചകം ആയി തോന്നുന്നൂട്ടോ . എക്കിൽ ക്ഷെമിക്കണം കേട്ടോ മക്കളെ . നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേരുന്നു . 🙏🙏🙏🙏🙏🙏🙏🙏
@sheejathomassheejababu5873 Жыл бұрын
Super 👌👌👌 Ekkakkum family ക്കും പെരുന്നാൾ ആശംസകൾ 🌹🌹🌹❤️❤️
@maryseena9200 Жыл бұрын
Eid Mubarak
@rajanik3565 Жыл бұрын
പെരുനാൾ ആശംസകൾ നേരുന്നു
@user-vm3bu2hm9u2 ай бұрын
Ikka enthoru super tastula recie. Superb 🎉❤❤❤❤
@shobhanashobha5611 Жыл бұрын
താങ്കൾക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞ പെരുന്നാൾ ആശംസകൾ,, ചോറ് അടിപൊളി.
@celinamma42805 ай бұрын
Ø⁹⁹😊
@alluskitchen7570 Жыл бұрын
Super 👍👍
@indups7743 Жыл бұрын
പെരുന്നാൾ ആശംസകൾ 🥰
@usvathunnisaelikkodan29507 ай бұрын
Adipoli
@user-lv4tp6ri4v Жыл бұрын
കൊള്ളാട്ടോ ഇക്ക 🥰
@samurayan Жыл бұрын
Super God bless you 💖
@raseenanisha857 Жыл бұрын
അസ്സലാമു അലൈകും ഞാൻ ഇത് പോലെ ഉണ്ടാക്കി അടിപൊളി 👍👍👍
Thanku Sir Super Adipoli Verity Nice Easy Taesty Simple Neyyu Choru Nannayitunduta Ishtaye, Sughano. God Bless You Take Care All The Best Good Night Maasha Allah 🙏😊💖♥️👌👍😍
@manucherian442 Жыл бұрын
Eid Mubarak. May Allah bless your family and you.
@Krishna42572 Жыл бұрын
Super🎉🎉🎉
@haseenanaseer957911 ай бұрын
Mashallah 👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻
@sasi.p.ksasi.p.k3698 Жыл бұрын
പെരുന്നാൾ ആശംസകൾ ❤
@user-ro7zm4mv4l2 ай бұрын
ഞങ്ങൾ ഉണ്ടാക്കി Super ഇക്കാ
@24.7media Жыл бұрын
സൂപ്പർ 👌
@rajipillai6064 Жыл бұрын
പെരുന്നാൾ ആശംസകൾ നേരുന്നു.നെയ്ച്ചോർ കൊള്ളാം👌👍
@vipinkumarns6375 Жыл бұрын
ഇക്ക അടിപൊളി!
@mohamedihsan71384 ай бұрын
Adi Poli Insha Allah naattikki poittu cheyyhu nokkam Njn Srilanka pakshe ippo Qatar le😊😊
@jayasreeraj1844 Жыл бұрын
Super 😘 Eid Mubarak
@ushavasudevan5313 Жыл бұрын
Eid mubarak ആശംസകള്
@MufeenAnees.6 ай бұрын
ഞാൻ ഇതു നോക്കി ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആയിരുന്നു ഞാൻ ഫസ്റ്റ് ടൈം ആണ് ഉണ്ടാക്കുന്നെ നെയ്ച്ചോറ് അത് സക്സസ് ആയി 👍🏼🫶🏻