Fr. Yoy should never get discouraged of your ministry. So many are encouraged by listening your messages in the KZbin. You are used by Jesus Christ for us. He think of each and every one. Thank you Father for your ministry.
അച്ഛാ അച്ഛന്റെ പ്രസംഗം അടിപൊളി ആണ് എന്നാൽ ഒരു പ്രാവശ്യം അച്ഛൻ പാടുന്നത് കേട്ടു അച്ഛന്റെ പാട്ട് കർണ്ണകഠോരം ആണ് എങ്കിലും അക്ഷരസ്പുഠത ഉണ്ടായിരുന്നു അതുകൊണ്ട് ഓരോ വാക്കുകളും മനസ്സിലായി പരിശുദ്ധാത്മാവേ പാട്ട് ഇഷ്ടപ്പെടുന്ന വ്യക്തി ആണെങ്കിൽ അച്ഛനു അവിടുന്ന് തന്ന അനുഗ്രഹങ്ങൾ തിരിച്ച് എടുക്കാൻ സാദ്ധ്യത ഉണ്ട് അതുകൊണ്ട് പാട്ട് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം ഇതൊരു അപേക്ഷയാണ്..... കർത്താവേ എന്നോട് കരുണ കാണിക്കണമേ കൃപാവരം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എല്ലാവരോടും ശാന്തതയോടും സൗമ്യതയോടും പെരുമാറാൻ ആരുടെയും വെറുപ്പോ വിദ്വേഷമോ ഏറ്റുവാങ്ങാൻ ഇടയാക്കരുത് അച്ഛൻ എന്നോട് പൊറുക്കണമേ കർത്താവേ കനിയണമേ എന്നിലേക്ക് കൃപ മഹാമാരിപോലെ പെയ്തിറക്കണമേ കാരണം ഞാൻ ഒരുപാട് തരം താണു പോയി അതിൽ നിന്നൊരു പൂർണ്ണമായ വിമോചനം ആഗ്രഹിക്കുന്നു എന്റെ ആഗ്രഹങ്ങൾ ഒന്നും തന്നെ നിറവേറിയിട്ടില്ല എന്ത് ആഗ്രഹിക്കുന്നുവോ അതിന്റെ നേർ വിപരീതമായിട്ടാണ് സംഭവിച്ചിട്ടുള്ളത് അതുകൊണ്ട് ഇനിയെങ്കിലും എന്നെ രക്ഷിക്കാതിരിക്കരുത് ദയവുചെയ്ത് എന്നോട് കരുണ കാണിക്കണമേ എന്റെ ഈ യാചനയുടെ സ്വരം സ്വർഗ്ഗത്തിൽ നിന്നും ചെവി ചായിച്ചു കേൾക്കണമേ ഭൂമിയിൽ എന്നെ എല്ലാവരും ചൂഷണം ചെയ്തു മാതാപിതാക്കൾ സഹോദരി സഹോദരങ്ങൾ എല്ലാവരും അവിടുത്തെ പക്കൽ മാത്രമാണ് എന്റെ പ്രതീക്ഷയും പ്രത്യാശയും അവിടുന്നാണ് എന്റെ ഏകരക്ഷകൻ എന്റെ അപേക്ഷ കേൾക്കണമേ ഇനിയും എന്നെ കൈവെടിയരുത് ഉപേക്ഷിക്കരുത് എല്ലാവരുടെയും മുമ്പിൽ എന്നെ അധിക്ഷേപിക്കാൻ ഇടയാക്കരുത് അനുഗ്രഹിക്കണമേ ആശിർവദിക്കണമേ നേർവഴിക്ക് നയിക്കണമേ വിശുദ്ധീകരിക്കണമേ ആമേൻ