(ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെടൂ) 48 ലോസ് ഓഫ് പവർ / 48 Laws of Power - Book Review

  Рет қаралды 1,265

Bookaholic Malayali

Bookaholic Malayali

Күн бұрын

ചതിക്കാനും ചതിയിൽനിന്നു രക്ഷപ്പെടാനുമുള്ള വഴികൾ ഒരേ സമയം കാണിച്ചു തരുന്ന പുസ്തകം.
മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനും, അത് വഴി എങ്ങിനെ അവരെ നിയന്ത്രിച്ചു സ്വാർത്ഥലാഭത്തിനായി ഉപയോഗിക്കാമെന്നും മറ്റും പറയുന്ന ഒരു പുസ്തകമാണ് 48 ലോസ് ഓഫ് പവർ. അങ്ങിനെ ഒക്കെ ആണെങ്കിലും ഈ പുസ്തകം വായിക്കുന്നതിലൂടെ മറ്റുള്ളവരുടെ ചതിയിൽ പെടാതെ, അവരുടെ നീക്കങ്ങളെല്ലാം മുൻകൂട്ടിക്കണ്ട് രക്ഷപെടുന്നതിനും, അതല്ലെങ്കിൽ അതെ നാണയത്തിൽ തിരിച്ചടിക്കുന്നതിനും നമുക്ക് സാധിക്കും. ഈ പുസ്തകത്തിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട കുറച്ചു ഭാഗങ്ങളെ പറ്റിയാണ് ഈ വിഡിയോയിൽ ഞാൻ സംസാരിക്കുന്നത്
നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടപ്പെടുകയും, ഈ പുസ്തകം വായിക്കാൻ നിങ്ങൾ തീരുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. ഞങ്ങളുടെ പുസ്തക ശുപാർശ പരമ്പരയുടെ ഇരുപത്തിമൂന്നാമത്തെ എപ്പിസോഡാണിത്. ഈ ശ്രേണിയിലൂടെ ഞങ്ങളുടെ കാഴ്ചക്കാരെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിവിധ പുസ്തകങ്ങളിലേക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിടുന്നു. നിങ്ങളുടെ എല്ലാ നിർദ്ദേശങ്ങളും ഫീഡ്‌ബാക്കും കമന്റ് ചെയ്യുമല്ലോ.
ഈ പുസ്തകം വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക: amzn.to/3zkxder
Deceive or be deceived - In this video I am talking about a book called the 48 laws of power. This books lets you in on the secrets of deception and manipulation. By reading this book you get the skill-sets required to both deceive and detect deception.
I hope you like this video and end up reading this book. Click here to purchase this book: amzn.to/3zkxder
This is the 23rd episode of our book recommendations series. Through this series we aim to introduce our viewers to various books from different genres. Like always your valuable comments, suggestions and questions are welcome.

Пікірлер: 14
@nijunsamrajnijunsamraj605
@nijunsamrajnijunsamraj605 2 жыл бұрын
Thankyou sir🙏😍😍😍
@bookaholicmalayali
@bookaholicmalayali 2 жыл бұрын
Welcome 😊
@gopa8695
@gopa8695 3 жыл бұрын
Words of wisdom.
@bookaholicmalayali
@bookaholicmalayali 3 жыл бұрын
I agree, this book is full of wisdom.
@pandittroublejr
@pandittroublejr 3 жыл бұрын
Good Review... 📚👍🏾📖✌🏾🔖
@bookaholicmalayali
@bookaholicmalayali 3 жыл бұрын
Thanks 😊
@athulsuresh220
@athulsuresh220 3 жыл бұрын
👍
@abilashgeorge3635
@abilashgeorge3635 3 жыл бұрын
Seems a very interesting book..
@bookaholicmalayali
@bookaholicmalayali 3 жыл бұрын
Yes
@thechrisseries
@thechrisseries 3 жыл бұрын
Life hacks 🎉
@ArungoshGosh
@ArungoshGosh 10 ай бұрын
Malayalam' undo
@bookaholicmalayali
@bookaholicmalayali 10 ай бұрын
Kandittilla. Illennu thonnunnu.
@Vadakkan2
@Vadakkan2 3 жыл бұрын
Good review
@bookaholicmalayali
@bookaholicmalayali 3 жыл бұрын
Thanks 😊
Hair Transplant Procedures: Average Cost, What to Expect, and More
3:32
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Business books for Entrepreneurs-Read and Grow
10:40
Madhu Bhaskaran
Рет қаралды 21 М.
48 Laws of Power, Robert Greene Part-1 Malayalam | MKJayadev
3:15
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 233 М.
The Laws of Human Nature by Robert Greene
8:32
Dr.Paul V Mathew
Рет қаралды 3,9 М.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН