No video

ചത്താലും ഇവരുമായി കൂട്ടു കുടരുത് || CHANAKYA NITI || 5 friends you should avoid

  Рет қаралды 666,311

SMARTER U

SMARTER U

4 жыл бұрын

ചത്താലും ഇവരുമായി കൂട്ടു കുടരുത് || [ CHANAKYA NITI ] || 5 friends you should avoid
Telegram: t.me/joinchat/...
---------------------------------------------------------------------------------------------------------

Пікірлер: 515
@oommencabraham7940
@oommencabraham7940 3 жыл бұрын
1. നാളെ നാളെ.... എന്ന് പറഞ്ഞു കാര്യങ്ങൾ നീട്ടുന്നവർ.... 2.ദൈവ വിശ്വാസമില്ലാത്തവർ /ഒന്നിനെയും പേടി ഇല്ലാത്തവർ 3.എന്ത് കാര്യത്തിനും ദേഷ്യപെടുന്നവർ..... 4. കൂട്ടുകാരൻ ഇല്ലാത്തപ്പോൾ, അവനെ പറ്റി കുറ്റം പറയുന്നവർ 5.സ്വയം പുകഴ്ത്തി പറയുന്നവർ
@Santhosh-xz1ju
@Santhosh-xz1ju 2 жыл бұрын
Yes
@kishore5186
@kishore5186 3 жыл бұрын
പേടിയില്ലെന്ന് പറയുന്ന വനാണ് ഏറ്റവും വലിയ പേടിയുള്ള വൻ
@midhunm9565
@midhunm9565 Жыл бұрын
ഉദാഹരണം. പരനാറി വിജയ്ൻ 🤣🤣
@girijanampoothiry4066
@girijanampoothiry4066 2 жыл бұрын
നാം ഏറ്റവും പേടിക്കേണ്ടത് മനുഷ്യരെ തന്നെ ആണ്. പാവം മൃഗങ്ങൾ വെറുതെ ആരേയും ദ്രോഹിക്കില്ല.
@abidapalat1259
@abidapalat1259 Жыл бұрын
അയ്ന്
@bij144
@bij144 Жыл бұрын
Correct ,kallamar ulladathu uyarcha varilla
@dhevanak594
@dhevanak594 2 жыл бұрын
നല്ലതായ കാര്യങ്ങൾക്ക് മനസു കൊണ്ടും ചിന്തകൾ കൊണ്ടും വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും ...... ഉള്ളവരെയാണ് നമുക്ക് വേണ്ടത്🙏🙏🙏🙏
@retheeshretheesh2886
@retheeshretheesh2886 4 жыл бұрын
ചാനക്യൻ പറഞ്ഞ കാര്യങ്ങൾ 100% വസ്തുത തന്നെയാണ്.
@cr-pt8rn
@cr-pt8rn 3 жыл бұрын
എനിക്കും എന്റെ ചങ്ങായിക്കും ഓരോരോ കുറവുകൾ ഉണ്ട് ഞങ്ങൾ പരസ്പരം അംഗീകരിച്ചു ഒപ്പം നടക്കുന്നു ❤എല്ലാം കൊണ്ടും നന്നായ ഒരു പ്രതിമയെ വാങ്ങാം എല്ലാം ശരിയായ ഒരു ചങ്ങാതിയെ കിട്ടില്ല 👍
@jasminajoshy2448
@jasminajoshy2448 2 жыл бұрын
Correct
@praveenpalluruthy570
@praveenpalluruthy570 2 жыл бұрын
സ്വയം പുകഴ്ത്തി പറയുന്നവർ അവർക്ക് ഇന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല ത്തവർ തീർച്ചയായും പരാജയപെടും
@introversionmedia1767
@introversionmedia1767 4 жыл бұрын
അഞ്ചാമത്തെ പോയിൻറ് self praising people മലയാളികൾ ഏറ്റവും നല്ല ഉദാഹരണം ഏകദേശം 70%ത്തോളം പേർ അതിൽ ഉൾപ്പെടും
@shanavaskamal
@shanavaskamal 4 жыл бұрын
you are right, valare irritating anattarakarodu samsarikumbol, but avattakal atu manasilakkunnilla ennullatanu ettavum valiya rasam bakki ullavar tangale sahikuka anennullatu, also attarakar teere nambanum pattukela.....
@khaleelrahim9935
@khaleelrahim9935 4 жыл бұрын
സത്യം
@shanavaskamal
@shanavaskamal 3 жыл бұрын
ee koottare ottum viswasikkan pattila avarkku ningalodu ottum atmartata undavilla every time self praising nu vayy koottan matre avar minakedoo...
@shinu8098
@shinu8098 2 жыл бұрын
😁😁😁
@anoopraj4214
@anoopraj4214 3 жыл бұрын
. എന്റെ friend s അതികവും പെട്ടന്ന് ദേഷ്യം വരുന്ന type ആണ് എന്ന് കരുതി അവരെ ഒഴിവാക്കാൻ പറ്റോ. പെട്ടന്ന് ദേഷ്യം വരുന്ന ആളുകൾ ശെരിക്കും ശുദ്ധ പാവങ്ങളാണ് അത് ist മനസിലാക്കു
@sheelabvattoth
@sheelabvattoth Жыл бұрын
Mmmm
@dandapanivarma8203
@dandapanivarma8203 Жыл бұрын
ശരിയാണ് അനൂപ് മുൻശുണ്ഠിക്കാർ 99% വും നിഷ്കളങ്കരായിരിക്കും. ആരുടേങ്കിലും ചൂടായാൽ തന്നെ,പിന്നെ സ്വയം അതോർത്തു സങ്കടപ്പെടും. ഞാൻ അവരെ സങ്കടപ്പെടുത്തിയോ എന്നോർത്തു
@dandapanivarma8203
@dandapanivarma8203 Жыл бұрын
ശരിയാണ് അനൂപ് രാജ്
@anoopraj4214
@anoopraj4214 Жыл бұрын
@@dandapanivarma8203 😊
@anoopraj4214
@anoopraj4214 Жыл бұрын
@@dandapanivarma8203 💯💯💯
@mukeshum7741
@mukeshum7741 4 жыл бұрын
അപ്പോൾ പിന്നെ ആരോടും മിണ്ടേണ്ടിവരില്ല
@abdulnazar9065
@abdulnazar9065 4 жыл бұрын
Note the point
@sunilkumar-rs1of
@sunilkumar-rs1of 4 жыл бұрын
u r absolutely correct man
@kiranvijay7876
@kiranvijay7876 4 жыл бұрын
Pinnallathe😁
@saranyac4178
@saranyac4178 3 жыл бұрын
Ath thettidharanayaanu..
@abhinkrishna9076
@abhinkrishna9076 3 жыл бұрын
correct
@kshamavathi
@kshamavathi Жыл бұрын
Thank you for your kind information
@binillalkvrindhavanam1887
@binillalkvrindhavanam1887 4 жыл бұрын
പേടി ( ഭയം ) ഉള്ളവരാണ് ക്രിമിനൽസ്സ്, [ ഭയം ബുദ്ധിയേ കറുപ്പിക്കും അതിനാൽ ചിന്തിക്കാതെ എടുത്ത് ചാടി പ്രശ്നക്കാരാകും] അവർക്ക് ശരിയ അറുവുകളും, സാമൂഹിക നന്മക്കുതകുന്ന അനുഭവങ്ങങ്ങളും, ഭയം എന്ന മാനസ്സിക ഇരുട്ട് കാരണം ശരിയായ രീതിയിൽ അറിയാൻ കഴിയില്ല, ദൈവത്തേപ്പോലും ഭയക്കുകയല്ല വേണ്ടത് ,ദൈവം നന്മയാണെങ്കിൽ ഭയമില്ലാതെ ദൈവത്തെ അറിഞ്ഞിഷ്ടപ്പെടുക, [ കുട്ടികൾ അദ്ധ്യാപകരെ ഭയന്നനുസരിക്കുന്നതും , അദ്ധ്യാപകരിൽ നിന്നും ശരിയേതെന്ന് അറിഞ്ഞ് ഇച്ഛാശക്തിയുള്ള വിദ്ധ്യാർത്ഥികൾ ആകുന്നതിൽ ഏതാണ് സമുഹത്തിന് നല്ലത് എന്നത് പോലെ!.]
@marshmellopypubg9736
@marshmellopypubg9736 3 жыл бұрын
very valuable motivition👏👏
@sofithahussain820
@sofithahussain820 4 жыл бұрын
Oru valiya gunapaadham!!👍👍👍👌🏻👌🏻👌🏻👌🏻
@jayasreepm9247
@jayasreepm9247 Жыл бұрын
വളരെ പ്രയോജനപ്പെട്ടു.nallaupadesanhal ആണ്. താങ്ക്സ്
@vijeeshkochubava4455
@vijeeshkochubava4455 4 жыл бұрын
ഒരാൾ ഇല്ലാത്തപ്പോൾ അയാളുടെ കുറ്റം പറയുന്നവരാണ് സമൂഹത്തിൽ ഏറെയുമുള്ളത് ഇതൊന്നുമില്ലാത്തവരെ കുറിച്ച് പറയാൻ പറ്റുമോ?
@najeelas66
@najeelas66 4 жыл бұрын
അയാളുണ്ടാകുമ്പോൾ പറഞ്ഞാൽ വയറു നിറയെ അടി കിട്ടും 🤒
@heerakr5550
@heerakr5550 4 жыл бұрын
@@najeelas66 laksham alukalil nalla gunamullavar valare kurache kanu.. Athu kondalle nyathekal kooduthal anyam ivide nadakunnathum
@saranyac4178
@saranyac4178 4 жыл бұрын
Pattum
@shinu7606
@shinu7606 4 жыл бұрын
@@najeelas66 😂😂😂😂
@khdkutty1664
@khdkutty1664 2 жыл бұрын
" Ningal, sahodarante pacha mamsam kazhikan ishtapedumo ? illa enkil, abhavathil ayaalk. ishtam illaathath. parayaruth." kuraan.
@chithras4296
@chithras4296 4 жыл бұрын
Please continue to upload videos.. because these are very informative
@shijojoseph8309
@shijojoseph8309 4 жыл бұрын
വളരെ ശരിയാണ് പറഞ്ഞതെല്ലാം
@Lifelong-student3
@Lifelong-student3 4 жыл бұрын
അനുഭവം ഗുരു.
@anoopanoop376
@anoopanoop376 2 жыл бұрын
അപ്പോൾ ലോകത്ത് സുഹൃത്ത് ബന്ധം എന്നു പറയുന്നത് ഉണ്ടാകില്ല 😄😄😄😄
@sulthanulak7795
@sulthanulak7795 3 жыл бұрын
ഇതും കേട്ട് നിങ്ങളുടെ കൂടെയുള്ള വരെ മാറ്റി നിർത്തി കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ നിഴൽ മാത്രമേ കൂടെ കാണൂ
@binnybenny3931
@binnybenny3931 4 жыл бұрын
Thank you very much for all videos
@krk6655
@krk6655 2 жыл бұрын
ഇനിയും ഇതുപോലെ അവതരിപ്പിക്കുക❤️❤️❤️❤️
@Purple_ARMYworld..7
@Purple_ARMYworld..7 3 жыл бұрын
ഈ അഞ്ചു തരത്തിലുള്ളവർ നമ്മെ മാറ്റും എന്ന് കരുതുന്നത്തിനു പകരം തിരിച്ചു ഒന്നാലോചിച്ചു നോക്കിയേ? 😜
@devuangel4342
@devuangel4342 3 жыл бұрын
ഞാൻ വിചാരിച്ചു ഇങ്ങേരു പറയുന്നത് ""smarter""എന്ന് പറയുന്നത് കേട്ടാൽ murder എന്നാണ് എന്ന്
@shahaban8585
@shahaban8585 4 жыл бұрын
എന്റെ hostel ഫ്രണ്ട്സിലെ ഇൗ സ്വഭാവം ഉണ്ട് ഒരുത്തൻ മടിയൻ veroruthan ദേഷ്യക്കരൻ ഞാൻ എന്ത് പറഞ്ഞാലും ദേഷ്യം pidikkunnavan അത് എന്നെ ബാധിച്ചു ഞാനും deshyakkaran ആയി ഇപ്പൊ ഒറ്റക്ക് റൂം എടുത്ത് സ്വഭാവത്തിൽ മാറ്റം വരുന്നു
@majishupg2422
@majishupg2422 4 жыл бұрын
Yes. എല്ലായിടത്തും. ..ഇത്തരം സ്ഥാപനങ്ങളെ കൈകാര്യം ചെയ്യാനായി സ്വാതന്ത്ര്യം എങ്ങനെ കൈകാര്യം ചെയ്യണ० എന്നു മനസ്സിലാക്കണ०
@majishupg2422
@majishupg2422 4 жыл бұрын
സന്ദർഭമാണ്... സ്ഥാപനമല്ല
@shahaban8585
@shahaban8585 4 жыл бұрын
@@majishupg2422 but ഒരു കാര്യം അവൻ വലിയ ലീഡർ ആണ് എന്നോട് കൽപ്പിക്കും അത് ചെയ്യു റൂം vrithyaakku അങ്ങനെ അവൻ പറയുന്നത് മാത്രം കേട്ട് പോയി എന്റെ ഒരു അഭിപ്രായവും അവർ കേൾക്കില്ല എന്നെ ഒറ്റപ്പെടുത്തി മൂന്ന് പേര് ഉണ്ട് അവർ set ഞാൻ ഒറ്റക്ക് അവർ padikklla എന്നെ പഠിക്കാനും സമ്മതിക്കില്ല അവർക്ക് കുറച്ച് suppli മാത്രം എനിക്ക് മല പോലെ കിടക്കുന്നു ഇവർ കാരണം so i decided to shift room alone
@majishupg2422
@majishupg2422 4 жыл бұрын
പെട്ടെന്ന് നയപരമായി നടര്പിലാക്കണ०. ഒപ്പം ലീഡറിനെ അവരറിയാതെ ഒന്നു നിരീക്ഷിച്ചു നോക്കൂ.
@shahaban8585
@shahaban8585 4 жыл бұрын
@@majishupg2422 ഇതെന്താ പാർട്ടിക്കാർ സംസാരിക്കുന്നത് പോലെ സാധാരണ പോലെ സംസാരിക്കു
@majishupg2422
@majishupg2422 4 жыл бұрын
Correct. ഞാനീ ആരോടും മിണ്ടാറില്ല
@teslamyhero8581
@teslamyhero8581 2 жыл бұрын
വളരെ സത്യം ❤❤👍👍
@trusttruth1768
@trusttruth1768 3 жыл бұрын
രണ്ടാമത്തെ ടൈപ്പ് ആണ് ഞാൻ.. ഇല്ലാത്ത ഒരു ദൈവത്തെ വണങ്ങുകയുമില്ല പേടിക്കുകയുമില്ല
@shamsham5964
@shamsham5964 3 жыл бұрын
Ara paranjath daivam illannu
@imoutspoken6728
@imoutspoken6728 3 жыл бұрын
@@shamsham5964 താങ്കൾ കണ്ടിട്ടുണ്ടോ
@shamsham5964
@shamsham5964 3 жыл бұрын
@@imoutspoken6728 njan kanditundu
@imoutspoken6728
@imoutspoken6728 3 жыл бұрын
@@shamsham5964 എവിടെവെച്ചു? എങ്ങനെ? ഒന്ന് വിശദീകരിക്കാമോ?
@shamsham5964
@shamsham5964 3 жыл бұрын
@@imoutspoken6728 palapozhum
@yadhuvs9773
@yadhuvs9773 4 жыл бұрын
ഞാൻ ഈ പറഞ്ഞതിൽ ഒന്നാമത്തെതാണ് , ഇത് മാറ്റാൻ പറ്റുമോ?
@mindandpower779
@mindandpower779 4 жыл бұрын
ഹൃദ്യമായ വാക്കുകൾ
@acertificate1348
@acertificate1348 4 жыл бұрын
ഈ 5 കാര്യത്തിൽ എല്ലാ മനുഷ്യരും പെടും 😊😊😊😊
@rizwankp5562
@rizwankp5562 4 жыл бұрын
No
@diya.s8704
@diya.s8704 2 жыл бұрын
@@rizwankp5562 athe podAaaaa kuruppu....
@schooloflegends4839
@schooloflegends4839 2 жыл бұрын
നിങ്ങൾ കണ്ട ആളുകളെ വച്ച് ലോകത്തെ വിലയിരുത്തരുത് 🔥
@arunkichu993
@arunkichu993 4 жыл бұрын
പേടി ഉള്ളവനെ ദൈവത്തെ വിശ്വസിക്കു.
@focusmaiboi7340
@focusmaiboi7340 4 жыл бұрын
Daivatthine vishwsikunathinu pakaram swayam vishwsiku. Jaathi matham daivam ellam manushyar chillra particular reasons konde indakiyathanu
@Deepa-jb7ri
@Deepa-jb7ri 3 жыл бұрын
@@focusmaiboi7340 athe athu manshuaru undaaki yathu alanu aru vishwasikyunnu... atleast not in Hinduism ... Islam and christianity il aghane ala
@ajnazahmed
@ajnazahmed 4 жыл бұрын
How to avoid procrastination? Pls make a video about it
@smarteru007
@smarteru007 4 жыл бұрын
തിർച്ചയായും ചെയ്യാം
@rajilanbm4164
@rajilanbm4164 3 жыл бұрын
സൂപ്പർ
@chennamkulathbhaskaradas7590
@chennamkulathbhaskaradas7590 3 жыл бұрын
Good advice. Valuable indeed.
@Moviessquade7777
@Moviessquade7777 4 жыл бұрын
നല്ല മെസ്സേജ്
@9611146195
@9611146195 4 жыл бұрын
ഇൗ വിഡിയോ എന്നെ മാറ്റിമറിച്ചു...
@khadeejanihala1568
@khadeejanihala1568 4 жыл бұрын
enneyum.
@josechirayath4619
@josechirayath4619 2 жыл бұрын
thankyou it is very motivation
@AjithAjith-mi9eh
@AjithAjith-mi9eh Жыл бұрын
Greit Information Thank You
@unnikrishnan3494
@unnikrishnan3494 3 жыл бұрын
Sathyam chaaanakya 🥰🥰😘I like it
@Realindian1771
@Realindian1771 4 жыл бұрын
Thanks 🙏
@rizwanbajpe2662
@rizwanbajpe2662 4 жыл бұрын
paradooshanam paryunnvante karyam sathyaman.
@nasrudheenvk3162
@nasrudheenvk3162 4 жыл бұрын
സ്വയം അടിമത്തം എങ്ങെനെ ഇല്ലാതാക്കാം. How to overcome addition in though temper, anger, sorrow, fear, anxiety, etc
@smarteru007
@smarteru007 4 жыл бұрын
തിർച്ചയായും ശ്രമിക്കാം
@jinjukj8679
@jinjukj8679 2 жыл бұрын
Informative session by chanakyan
@thinkpositivemalayalam3460
@thinkpositivemalayalam3460 4 жыл бұрын
Thank you
@sherinpm8613
@sherinpm8613 4 жыл бұрын
Kollaaam good
@dhanyasumesh3036
@dhanyasumesh3036 2 жыл бұрын
വിലയേറിയ നിർദ്ദേശത്തിന് പ്രണാമം
@Godisgreatforme
@Godisgreatforme 2 жыл бұрын
എൻ്റെ ഭർത്താവ് ഇത്തരം ആളുകളോട് കൂട്ടു കൂടുന്നു. എനിക്കാണെങ്കിൽ ആളെ അളന്നറിയണം, പൊന്നുരച്ചു നോക്കണം എന്ന കാഴ്ചപ്പാടാണ്. എന്തായാലും ഞാൻ ഡിവോഴ്‌സ് ചെയ്യാൻ തീരുമാനിച്ചു.
@nmsdhanajayan4915
@nmsdhanajayan4915 4 жыл бұрын
Appol Chanakyanu Koottukaar illayirunennu Churukkam...
@sreehari3127
@sreehari3127 3 жыл бұрын
Can't we try to change them
@prabhaprabha8754
@prabhaprabha8754 Жыл бұрын
Valare vasthavam🙏🙏🙏
@iamthinkingabout4286
@iamthinkingabout4286 3 жыл бұрын
സ്നേഹവും നല്ല പെരുമാറ്റവും ഭാവിച്ചു വിശ്വാസം പിടിച്ചുപറ്റി കുടുംബബന്ധത്തിൽ അസ്വസ്ഥത അന്യസ്ത്രീകളുടെ സാഡിസ്റ്റികആറ്റിട്യൂഡിന്നെ കുറിച്ച് പറയാമോ
@anoopraj4214
@anoopraj4214 3 жыл бұрын
അവരാണ് ഏറ്റവും അപകടകാരി.. വിശ്വസിക്കരുത്.
@anikatrend
@anikatrend 3 жыл бұрын
Ithil enthina chottabheem picture ennu manasilakatha nyan😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂😂😂🤣😂🤣😂😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹
@neerajashaji1684
@neerajashaji1684 3 жыл бұрын
Njanumm😂
@geethasethumadhavan2804
@geethasethumadhavan2804 3 жыл бұрын
ഇത് എല്ലാ സവിശേഷതകളും ഒരാളിൽ ഉണ്ട് എന്കിലോ🙄
@AnilKumar-wv3ut
@AnilKumar-wv3ut 2 жыл бұрын
Valare kuravanu
@nightrider665
@nightrider665 2 жыл бұрын
Angane aaaane aarodiyum mindadirikunnatha nalle oralkum ee swabhavam illandilla
@Realindian1771
@Realindian1771 4 жыл бұрын
Thanks 🙏 because iam a short temper person
@bijugeorge550
@bijugeorge550 3 жыл бұрын
Good message thank you very much sir
@gourianand5699
@gourianand5699 4 жыл бұрын
Pls improve your prenounciamtion. Eg. Use bha insted of pha
@shanavaskamal
@shanavaskamal 4 жыл бұрын
I think u r from malabar side ms gouri
@josechekkaparamban9277
@josechekkaparamban9277 2 жыл бұрын
എല്ലാം മഹത്തരം. ചാണക്യൻ മഹാ പ്രതിഭ. പക്ഷെ, സ്വന്തം ജീവൻ മറ്റൊരാളുടെ കുതന്ത്രത്തിൽ നഷ്ട്ടപ്പെട്ടു.
@manus3244
@manus3244 4 жыл бұрын
Vereygood
@abhinkrishna9076
@abhinkrishna9076 3 жыл бұрын
it is a good video
@sumathirajan7806
@sumathirajan7806 Жыл бұрын
Verrygood
@rsreekumar67
@rsreekumar67 4 жыл бұрын
സുഹൃത്തേ...... നിങ്ങൾ ആരാണ് എന്നു എനിക്ക് അറിയില്ല. അറിഞ്ഞിട്ടു കാര്യവും ഇല്ല. നമ്മൾ ഇതുവരെ കേട്ട സത്യങ്ങൾ തെറ്റായിരിക്കും. അതു ശരിയാണ്. ഓരോ അന്വേഷണത്തിലും ഇൻഡിയിലെ സകല ലാബിലൈസ്ഡ് കളും ജനങ്ങൾക്കു എതിരായി വരുന്നു എന്നതും സത്യം. അതൊക്കെ ജനകീയ കോടതിയിൽ കൊടുക്കാൻ കഴിയും. അതൊക്കെ അന്വേഷണത്തിന്റെ ഭാഗം ആണു. അതെ സമയം "ജനധിപത്യം" തുടരുന്നതു കൊണ്ടു ജനകീയ വിധികൾ പിൻപറ്റാതിരിക്കാൻ ജനങ്ങൾക്കോ ഫയൽനോ കഴിയില്ല. അതുകൊണ്ടു ഇതുപോലുള്ള യാതൊരു vidha advice kalkkum janangal thayyaaraakilla. എത്ര അഡ്വൈസ് വേണം നിങ്ങൾക്കു ??? പറഞ്ഞാൽ നിങ്ങടെ വീട്ടിൽ പാർസൽ എത്തും. .
@leelamathew9866
@leelamathew9866 3 жыл бұрын
Super and great thoughtful message thanks for sharing with us 😍
@rejureju8671
@rejureju8671 3 жыл бұрын
Super expect more classes
@moideenmenatil9894
@moideenmenatil9894 4 жыл бұрын
ചാങ്ങക്ക്യന്റെ കാലത്ത് ഓക്കെയായിരിക്കാം. അഭിനന്ദിക്കാം, ചാണക്ക്യൻ 2G യാണെങ്കിൽ ഇന്നത്തെ സമൂഹം 4Gയാണെന്നോർക്കണം.
@hiyaradesignstudio
@hiyaradesignstudio 4 жыл бұрын
Njan eganey aaa 😉😉😉😜😜💯 sathiyam ...
@jayaprakaashld9058
@jayaprakaashld9058 4 жыл бұрын
Smarter U said -----
@sarathsivadas4083
@sarathsivadas4083 4 жыл бұрын
ഒറ്റ ജീവിതമേ മനുഷ്യനൊള്ളു അവിടെ എന്തിനാണ് ഒരു സെലക്ഷൻ. പരിണാമകാലം തൊട്ടേ ആളുകൾ പല അഭിപ്രായയാക്കര അവിടെ ഒഴുവാക്കൽ അല്ല നേരെ മറി ച്ചഅവരുടെ പോസിടിവ് ചൂണ്ടിക്കാണിക്കുക. നമ്മുടെ ചുറ്റുമുള്ളവരെ ഒഴിവാക്കിട്ടു നമ്മൾ എന്തിനാ ജീവിക്കുന്നെ . പിന്നെ നിരീശ്വര വാദികൾ ഒരിക്കലും കൊലയാളി ആകില്ല .
@shanavaskamal
@shanavaskamal 4 жыл бұрын
ys y are right we cannot complete avoid a certain set of people that is not possible in a healthy society....
@bennyjoseph5353
@bennyjoseph5353 4 жыл бұрын
ithil pedatha frds thanne venam enki jeevikan pattilla no frds alone ai jeevikkanam
@dideshl9942
@dideshl9942 4 жыл бұрын
Thanku
@Parvathy_Krishna_21
@Parvathy_Krishna_21 4 жыл бұрын
Valare sariyane to
@johnya.m5927
@johnya.m5927 26 күн бұрын
Super
@rajannagarajan5308
@rajannagarajan5308 3 жыл бұрын
കൊള്ളാം ഇനിയുമുണ്ടോ
@rafequetbava
@rafequetbava 2 жыл бұрын
This Vedio is like an unfinished story. No proper emphasis on points.no backup explanations to support your theory.please alter your presentation likewise.best of luck.
@figguk7024
@figguk7024 4 жыл бұрын
Chanakyan book thiruthendivarum. 99.9 shathamaanavum ee quality ullavaraanu. Enne sambanthichu ithellam njan thanne aanu njan parijayapettavarum angane thanne ullavarum aanu.
@ponnupramod5036
@ponnupramod5036 2 жыл бұрын
Thanks 🙏🙏🙏🙏🙏🙏
@vijayankannoth9086
@vijayankannoth9086 3 жыл бұрын
Goodspeeching
@mushrifafarseena3590
@mushrifafarseena3590 4 жыл бұрын
Exactly true
@abdulrahimanrahiman2341
@abdulrahimanrahiman2341 3 жыл бұрын
channakam parauunhathu kettu porivahilathu q ninhathu verutheyalla
@unnikrishnan3494
@unnikrishnan3494 4 жыл бұрын
Gd well so Gdd bless you and yours family and Freind's 😍❤️😘
@sheebadev5978
@sheebadev5978 2 жыл бұрын
My neighbor like persons.
@mufithak.a2740
@mufithak.a2740 2 жыл бұрын
Tks😊
@santhoshkb7737
@santhoshkb7737 4 жыл бұрын
sathyam enna oruthan nalla reethiyil tharepattichittundu
@saneerms369
@saneerms369 3 жыл бұрын
Amazing
@alphajohn4714
@alphajohn4714 4 жыл бұрын
Ente 10 friendsil 4 pere ollu eee swabhavam ellathavar pakshe njian ellarodum mindum aaa 4 perodu kooduthal close akum athrem ollu allathe areyum nammuk ozhivakan kazhiyilla venenkil close avathe irrikam athrem cheyanokku
@khadeejanihala1568
@khadeejanihala1568 4 жыл бұрын
idhu matanulla tips parannutharunna video cheyyamo.
@anandhus8856
@anandhus8856 4 жыл бұрын
Ethil chilath okkea enty sopavathil unde but ethil parayunna matt chilath onnum enty sopavathil illa 50-50 polea..appol enty sopavam enganea aayerikkum plss reply to this cmt
@creativechandruchandru3025
@creativechandruchandru3025 3 жыл бұрын
99% ഏതെങ്കിലും ഒരു quality ഉള്ളവർ aanu .
@rajasekharan2743
@rajasekharan2743 Жыл бұрын
There is a strong Chanakkyan in Modi ji's Cabinet. Everybody knows this extraordinary intelligent crucked mesmarising sporadic political leader. That's none other than Amithaji.
@priyaa1513
@priyaa1513 Жыл бұрын
Deshyamullavar snehamullavaranu deshyapedathavare pedikkanam.
@abhinavh7715
@abhinavh7715 4 жыл бұрын
Waiting for the next video 😇😇
@smarteru007
@smarteru007 4 жыл бұрын
Thanks bro
@abhinavh7715
@abhinavh7715 4 жыл бұрын
Mention not bro
@smarteru007
@smarteru007 4 жыл бұрын
🥰🥰🥰
@l.lawlet6299
@l.lawlet6299 Жыл бұрын
Good
@Roshanxxx111
@Roshanxxx111 4 жыл бұрын
Chaankyanum chaanakoke angane palathum paranjittundavum Enna athalla jeevitham....jeevithathile Oro saahacharyangal manushyane Pala kolathilum aakkum...ath nature aanu..
@dingangamer902
@dingangamer902 3 жыл бұрын
Dheshyathoda njn edutha oru theerumanam ente life thanne safe akki😏
@Deepa-jb7ri
@Deepa-jb7ri 3 жыл бұрын
It depends, anger gives you power but it depends on you how you use it
@antonypa8469
@antonypa8469 2 жыл бұрын
ഇത്രയും ആളുകളെ ഒഴിവാക്കിയാൽ പിന്നെ ആരെ കൂടെ കൂട്ടാൻ കഴിയും.
@glrijaseakharan8816
@glrijaseakharan8816 4 жыл бұрын
Ennu nala kariyangal keruthya nishttayodu koodi cheithal oru koottar athyne vimarshykum
@glrijaseakharan8816
@glrijaseakharan8816 4 жыл бұрын
Athannu ennathwy loakam
@Nanda-g3y
@Nanda-g3y 3 жыл бұрын
Gud information
@shellaravi4726
@shellaravi4726 4 жыл бұрын
Elam Thane correct point Elavarum ithu follo cheyithal nammuku Thane vijayam.kanddetham Manassu daivathil arpichu thyagam cheyunavar vijayam Kay varikum Njan bhavam ullavar aa bhavathinu athikanal pidichu nilkan kazhiyila apol OK ale
@pabloemilyo2255
@pabloemilyo2255 4 жыл бұрын
good
@sidharthbk5227
@sidharthbk5227 4 жыл бұрын
അപ്പോൾ ജയിലിൽ കിടക്കുന്നത് മുഴുവനും നിരീശ്വരവാദികൾ ആണോ
@smarteru007
@smarteru007 4 жыл бұрын
സുഹൃത്തേ ഇതിൽ പറയുന്ന കാര്യങ്ങൾ ഒരിക്കലും ദഹിക്കില്ല എന്ന് എനിക്ക് അറിയാം, കാരണം ഇതേ കാരൃങ്ങൾ ഈ video ചൈതപ്പൊൾ എനിക്കും തോന്നിയത് തന്നെയാണ് , പക്ഷേ ഇതിൽ പറയുന്ന കാര്യങ്ങളെ ആ പുസ്തകത്തിൽ ഉള്ളത് തന്നെയാണ്, അത് ഞാൻ നേരിട്ട് വായിച്ചു ഉറപ്പു വരുത്തിയതാണ് , ഇതിനെകാൽ വികൃതമായ നിയമങ്ങൾ അതിൽ ഉണ്ട് , പക്ഷേ അത് ആരും നിങ്ങളെ കാണിച്ചിട്ടില്ല , പക്ഷേ നിങ്ങൾ ഒരു കാരൃം മനസിലാക്കണം ഈ പുസ്തകത്തിന്റെ ശിൽപ്പി വിശ്വപ്രശസ്തനായ ഒരു നയതന്ത്രജ്ഞനായിരുന്നു , അദ്ദേഹത്തിന്റെ അറിവിനു മുന്നിൽ നമ്മൾ വേറുമൊരു ശിശു , & u got all the right to say ur openion, thank u
@peacemaker9734
@peacemaker9734 4 жыл бұрын
@@smarteru007 self praising people are people who sent their parents to oldage home...I mean people who have are highly proud and arrogant in nature...who discriminate others Athiests are against nature they suppoet LGBTQ...they are okay with having sex with own mother or sister same sex marriage animal sex etc... Also 1st point people who are lazy...what can we expect from them...nothing... All points are valid and make sense
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН