ആ കുട്ടികൾക്ക് വല്ല്യ ശിക്ഷയൊന്നും കൊടുക്കണ്ട. അങ്ങ് കൊന്നേക്ക്.
@angrygrl44465 сағат бұрын
ആ കുട്ടിയെ ദ്രോഹിച്ച സഹപാഠികൾക്കെതിരെ പ്രായം നോക്കാതെ കേസെടുക്കണം. എന്നാലെ ഈ സൈക്കോ സ്വഭാവമുള്ള മറ്റുള്ളവർ പേടിക്കൂ. ദ്രോഹിച്ചു കൊന്നതും പോരാ ചർച്ച ചെയ്യാൻ വാട്സാപ്പ് ഗ്രൂപ്പും ഇതിനെയൊക്കെ എന്താ ചെയ്യേണ്ടത് 🙄🙄
@thefanofhighflyers51733 сағат бұрын
ജയിലിൽ പോയാൽ ബിരിയാണിയും ചിക്കനും മട്ടനും പൊറോട്ടയും ഒക്കെയല്ലേ... സ്കൂളിൽ ആണെങ്കിൽ ഉപ്പുമാവും കഞ്ഞിയും... ഇപ്പോഴത്തെ സ്കൂളിലെ പിള്ളേരുടെ ചെയ്തികൾക്ക് സ്കൂളിൽ ജയിൽ ഭക്ഷണം വിളമ്പുന്നതാവും നല്ലത്
@VlogsandTipsByJabeen2 сағат бұрын
👍
@thefanofhighflyers51734 сағат бұрын
1996ൽ കാലാപാനി സിനിമയിൽ കാണിച്ച അതേ രംഗം ... കക്കൂസ് വെള്ളം കുടിപ്പിച്ചതും അപമാനം താങ്ങാൻ കഴിയാതെ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നതും