Foundation ചെയുമ്പോൾ ശ്രെദ്ധികേണ്ട കാര്യങ്ങൾ

  Рет қаралды 178,243

Home tech

Home tech

Күн бұрын

Пікірлер: 271
@sah9763
@sah9763 5 жыл бұрын
good information sir. താങ്കൾ സംസാരിക്കുന്നതിനോടെപ്പം ഉദാഹരണത്തിനായി കുറച്ച് Picture കൂടി ഇട്ടിരുന്നെങ്കിൽ വളരെ നന്നായേനെ
@jayasreemani6568
@jayasreemani6568 4 жыл бұрын
Random rubble dry masonary for foundation for depth 2.5 ft from average ground level..... Random roubble masontry for basement in cement motor 1:6 for depth, 1.5 width
@manuunnithan1810
@manuunnithan1810 4 жыл бұрын
വെള്ളം കയറുന്ന സ്ഥലത്ത് ഏത് തരം ഫൗണ്ടേഷൻ ആണ് നല്ലത്
@shamnashabina7123
@shamnashabina7123 Жыл бұрын
Njangal pudiya kitchen eduthad aadyathe chumaril ninnum nalla villal vannireķkunnu...ini pudukki paniyumbol foundation matano...ee villal foundationde problem kondano...
@kunampallyirshad
@kunampallyirshad 4 жыл бұрын
ഞാൻ നിർമ്മിക്കാനുദ്ദേശിക്കുന്ന വീടിന്റെ foundation&basement കരിങ്കല്ല് കൊണ്ടാണ് നിർമിച്ചിട്ടുള്ളത്, പാറവരെ താഴ്ത്തിയിട്ടാണ് foundation ചെയ്തത്. ഇനി ബെൽറ്റ് ചെയ്യണം, അതിന്റെ size എത്രയാണ്? ഇതിനുപയോഗിക്കുന്ന സിമെന്റ്, m sand, ston ഇതിന്റെ ratio എത്രയാണ്? എത്ര mm കമ്പിയാണ് ഉപയോഗിക്കേണ്ടത്?
@shareena3628
@shareena3628 3 жыл бұрын
ഞങ്ങൾ വീട് വെക്കാൻ ഒരുങ്ങുകയാണ് ഫില്ലർ കെട്ടി വീട് വെക്കാൻ ആണ് ഉദ്ദേശിക്കുന്നത്.. ഹിറ്റ്‌ലറിന് കുഴി എടുക്കുന്നതിനുള്ള അളവ് ഒന്നു പറഞ്ഞു തരൂ. രണ്ടു നിലയിൽ 2100 സ്ക്വയർ ഫീറ്റ് വീട് ആണ് ഉദ്ദേശിക്കുന്നത് എടുക്കുന്നതിന് അളവ് ഒന്നു പറഞ്ഞുതരുമോ
@Ente_Ruchikal
@Ente_Ruchikal 2 жыл бұрын
Sir.10 cent stalam vangi.അടുത്തുള്ള സ്ഥലങ്ങൾ എല്ലാം കുറച്ച് പൊക്കത്തിൽ അഹ്ന് നിക്കുനത്.so നമടെ സ്ഥലത്തിൻ്റെ backil ഉറ്റുവെള്ളം ഉണ്ടു.ചെറിയ ഒരു ചാൽ ഉണ്ട് സ്ഥലത്തിൻ്റെ അരുവിലുടെ.അതിലൂടെ വെള്ളം ഒഴുകുന്ന.അവിടെ(സ്ഥലത്തിൻ്റെ ബാക്കിൽ) തെങ്ങു വെക്കാൻ കുഴി എടുത്ത് കുറച്ച് ദിവസം കഴിഞ്ഞ് nokiyapo നിറയെ വെള്ളം ആയി കുളം പോലെ.എങ്ങനെ വീട് വെയ്കും.Eallavarum പറയുന്നു വീട് വെക്കാൻ കഴിയില്ല എന്ന്.please reply sir
@drumadathansk
@drumadathansk 4 жыл бұрын
താങ്കളുടെ വീഡിയോസ് എല്ലാം തന്നെ നിലവാരം ഉള്ളതാണ്.
@AyanAyan-dp3wy
@AyanAyan-dp3wy 2 жыл бұрын
ചെങ്കല്ല് വെട്ടിയ മണ്ണ് ഫിൽ ചെയ്യാത്ത സ്ഥലത്ത് എത്ര ഉയരത്തിൽ ഫൌണ്ടേഷൻ ചെയ്യാം. ഉയരംകൂടിയാൽ സൈഡിലേക്ക് തല്ലുമോ
@shijuzachariah4348
@shijuzachariah4348 2 жыл бұрын
If the land surface level is different levels then foundation strong ayitu irikaan pillar, belt ellam koduthu construction cheyano?
@shamnashabina7123
@shamnashabina7123 Жыл бұрын
Njangaude veetil pudiya kitchen edukkunnund ad adyathe vaarppinod kooti vaarkumpol engane varkeendadh..leakage varaderikkan enganeyan nalladh plz rply... 2 devasam kazhinja vaarppan
@Hometechmalayalam
@Hometechmalayalam Жыл бұрын
okay pls contact to the number given in the description box
@riyasp7596
@riyasp7596 4 жыл бұрын
വീടിന് മൊതത്തിൽ എത്ര കല്ല് വേണം എന്ന് എങ്ങിനെ അറിയാം
@vijayonline2008
@vijayonline2008 4 жыл бұрын
Janalum vathilinteyum kattila vachu veedu paniyunnathano nallathu atho wall ketti kazhinju pinneedu vechal mayhiyo. Also terrace varthal ethra divasam vellam ketti nirthan 15 divasom or 12 divasom
@kalpuzhamana
@kalpuzhamana 3 жыл бұрын
Vettukallu kondu paninja thara aanu entethu.Thara mathram kazhinju.pinne job problem,mattu prasnam.1200sqft with 3bdRm aanu .Max Limt 15Lks anu.vilayeriya advise pratheekshikkunnu.
@relbinvarghese
@relbinvarghese 3 жыл бұрын
Hello sir. Ningalde vdos helpful aan.. enik oru plot und, but ath nilam aan, lik chemmen krishi cheyyunnu. Avide enik ippo veed vekkan thalparyam und. 3 cent plot, around 3 or 4 feet depth il water und. Avide ethu foundation aan nallathu? For 600 sq.ft house. Plzz reply. Need help soon.. thnx
@sivdassarath
@sivdassarath 3 жыл бұрын
Need to cut a portion of DR/RR masonry foundation view Road construction (NHAI).. Is it safe to cut a small portion??... What all to be looked into
@beautybeauty5030
@beautybeauty5030 4 жыл бұрын
പാദകം കരിങ്കല്ല് കൊണ്ട് നിർമ്മിച്ച് തറ ചെങ്കല്ല് കൊണ്ട് ചെയ്യുന്നതിൽ വല്ല കുഴപ്പവുമുണ്ടോ, അങ്ങനെയാവുമ്പോ ബെൽറ്റ് പാദകത്തിന് ചെയ്യാതെ തറയുടെ മുകളിലായി കൊടുക്കാൻ പറ്റുമോ.. ഇനി കരിങ്കല്ല് പാദകത്തിന് ബെൽറ്റ് കൊടുത്ത് ചെയ്യുമ്പോൾ ഫുള് കവർ ചെയ്യാതെ മുകളിൽ ചെങ്കല്ല് തറവരുന്ന Sizil മാത്രമായി ബെൽറ്റ് കൊടുക്കാമോ..
@drumadathansk
@drumadathansk 3 жыл бұрын
2018 പ്രളയത്തിൽ അടിത്തറ ഇരുത്തി അതിനുമുകളിൽ വീട് പണിയാൻ പറ്റുമോ?pillar വാർത്തു ചെയ്യാൻ പറ്റുമോ
@josepj8273
@josepj8273 4 жыл бұрын
Sir, If we construct a belt in the bottom and then above which DRM then above all belt. The pillars will be started from the bottom belt. What is your opinion
@vidhyasoman1193
@vidhyasoman1193 2 жыл бұрын
Raft beam foundation ennal enthanu? ithu nallathano
@d3s-vlog63
@d3s-vlog63 4 жыл бұрын
Thanks for your vedio .agane chilavu kurachu mathil paniyam ..oru vedio cheyyumo with details.thank you
@erudayakumarbtechmplan1014
@erudayakumarbtechmplan1014 4 жыл бұрын
Pazhaya ഓട് use cheyyuka..( pazhaya odu vangi use cheyyarthu) adiyil mathram two or three layer brick work cheyyuja
@ajithnandakumar4721
@ajithnandakumar4721 4 жыл бұрын
Sir njan veedu paniyan udheshikkunna sthalam para pottich leavel cheythathanu.. athil basement engane paniyam?? Karanam normal vanam kuzhikkan pattilla adiyil para ullathukond. So oru 1350 sqft paniyumbol basement inu ethra coast varum. Pls reply. Thanks in advance
@jayasreemani6568
@jayasreemani6568 4 жыл бұрын
Sir karigal adukki vechu parapodi fill cheythu, cement use cheyunilla , athinu mukalil belt varkunu.. Ethu ethra strong undavum??
@ranjanak4374
@ranjanak4374 4 жыл бұрын
ഞാൻ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. വീട് വെക്കാൻ ആഗഹിക്കുന്ന സ്ഥലം ഒരു 15വർഷം മുൻ ചെങ്കൽ വെട്ടിയ കുഴി ആയിരുന്നു. അവിടെ ചെലവ് കുറഞ്ഞ എന്തു തരം ഫണ്ടേഷൻ ആണ് ഉത്തമം
@puntoarenas6284
@puntoarenas6284 4 жыл бұрын
നല്ലത് ഉറപ്പുള്ള pradheshamanallo, കരിങ്കല്ലാണ് നല്ലതു എപ്പോഴും
@muhammedsafwanbinzubair1278
@muhammedsafwanbinzubair1278 4 жыл бұрын
Budget low cost anu nokunnadhenkil, chenkal thanne cheythal madhi...
@jijirajesh8119
@jijirajesh8119 2 жыл бұрын
Pillar foundation ചെയ്തു kainju etra ദിവസം kainju mud fill cheyam. Ath kainju etra ദിവസം kainju katilla vechu ചുവർ പണി തുടങ്ങാൻ പറ്റും.
@25Frames
@25Frames 3 жыл бұрын
13x5ft 8ft hight 4 in thabook kondu room undakkan basement etra venam . Ariyavunnavar help
@vinodpeter3865
@vinodpeter3865 4 жыл бұрын
1000 sqft square foundation coloumn footing ചെയ്യാൻ ഇപ്പോൾ എത്ര രൂപ ഏകദേശം ആകും. ആലപ്പുഴ.
@vineethbabu8595
@vineethbabu8595 3 жыл бұрын
Sir, foundation Backfilling chayyan clay ano mud ano nallath ? Normal area il anu plot .
@binoyjosephsunros215
@binoyjosephsunros215 3 жыл бұрын
Super Sir I have a doubt Sir what would be the depth of foundation for g+2 building using this RR masonry method if soil condition is good can you guide me here hope to hear from you soon Thanks in advance
@sethumadhavan1238
@sethumadhavan1238 4 жыл бұрын
Francis, Your explanation is informative and easy to understand. Please continue your valuable honorary service. Kind regards,
@chancedavid1744
@chancedavid1744 3 жыл бұрын
you prolly dont care but does someone know a method to get back into an Instagram account..? I somehow lost the password. I would love any tips you can offer me.
@joychackalacal360
@joychackalacal360 5 жыл бұрын
Which is more economical? In a filled land, reach hard surface at 6 ft., foundation of rubble or columns? Building area 2,200 ft2.
@Hometechmalayalam
@Hometechmalayalam 5 жыл бұрын
column foundation is best,more than 3 metre please use piling foundation
@kumariissac2634
@kumariissac2634 4 жыл бұрын
1500sqf 2 nila veedu soiltest orennam mathio randu sthalathu cheyyano
@meenukf7227
@meenukf7227 4 жыл бұрын
Sir veedinte basement il fill cheyyan clay use cheythal kuzhappam undo
@jafeelbabu3533
@jafeelbabu3533 4 жыл бұрын
Clay is more prone to settlements
@axxoaxx288
@axxoaxx288 5 жыл бұрын
can you please upload video regarding difference between GFRG panel house and fabricated/pre-fabricated house? its advantage and disadvantages. also mention about their quality, strength, eco friendliness, temparature reduction compared to traditional house and all. which one is better option: fabricated/prefabricated or GFRG panel?
@Hometechmalayalam
@Hometechmalayalam 5 жыл бұрын
sure will do
@ajayalexander9302
@ajayalexander9302 4 жыл бұрын
Chettai floor level inu abow rubble masionary chaiumpol soil fill chaiyyanno
@RateeshRateesh-dj4ju
@RateeshRateesh-dj4ju 4 жыл бұрын
G+1 floor nirmmikkan 12 mm bar use chaythal mathiyo?
@neethukthomas7286
@neethukthomas7286 4 жыл бұрын
Sir njagal veedu vekkan theerumanicha placil vettukallu eduthathanu aa placinu aeth foundation aanu nallath cost ethrayakum
@varghesemk9992
@varghesemk9992 4 жыл бұрын
Pl explain the cost of DR/RR foundation, structure, plastering, plumbing, electrical tilingetc in sq ft
@sajithpk1573
@sajithpk1573 2 жыл бұрын
എൻറെ വീടിൻറെ ബെൽറ്റ് 4 ഇഞ്ച് കനമേയുള്ളൂ. ഇരുനില വീട് ഉണ്ടാക്കണമെങ്കിൽ ആ ബെൽറ്റ് മതിയോ. തറയുടെ അടിയിൽ മണ്ണാണ്. മറുപടി തരുമോ
@Hometechmalayalam
@Hometechmalayalam 2 жыл бұрын
pls call on the number given in the description box .Thank you
@Afsalply
@Afsalply 4 жыл бұрын
Plot roadil ninnum 1 mtr thaychayil aanu, nalla chuvanna mannu ulla plot aanu foundation kurach uyarthi cheyyan aanu udeshikkunnath, ground floor 1300 sqr feet ulla oru veedinte foundation cheyyan ethra cost aakum
@smedia653
@smedia653 4 жыл бұрын
ANSWER PARA ENIKUM ARIYANm
@aravindsrevathi
@aravindsrevathi 3 жыл бұрын
3 thattu veededukkan anuyojyam ethanu sir?
@thomaska306
@thomaska306 4 жыл бұрын
Grillage foundation നെ കുറിച്ച് എന്താണ് അഭിപ്രായം
@anwar447
@anwar447 3 жыл бұрын
Sir ഞങ്ങളുടെ ഫൌണ്ടേഷൻ...വാനം പല അളവിൽ ആണ്. കോളം ബിം അല്ല കരിങ്കൽ ഫൌണ്ടേഷൻ ആണ് ചെയ്തു ഇരിക്കുനത് പ്രോബ്ലെം ഉണ്ടോ
@hareeshmarar9821
@hareeshmarar9821 5 жыл бұрын
ഒരു 25 വർഷം മുമ്പ് നികത്തിയ വയലായിരുന്ന സ്ഥലത്ത് വീട് വെക്കുമ്പോൾ Belt വാർക്കണ്ടേ? ഒരു 2bhk വീടിന്റെ Belt ന് മാത്രം ഏകദേശം Cost വരും?
@dreamboy5291
@dreamboy5291 4 жыл бұрын
1 lack
@puntoarenas6284
@puntoarenas6284 4 жыл бұрын
വയൽ ആയിരുന്നെങ്കിൽ 4 സൈഡും പില്ലർ കൊടുത്താൽ നല്ലതു
@vidhyasoman1193
@vidhyasoman1193 2 жыл бұрын
Normally veed veykumbol ellarum cheyunnath column footing foundation aano? Plinth beam ?
@Hometechmalayalam
@Hometechmalayalam 2 жыл бұрын
yes both
@vidhyasoman1193
@vidhyasoman1193 2 жыл бұрын
@@Hometechmalayalam sir we column footing foundation and plinth beam rendum same aano?
@vidhyasoman1193
@vidhyasoman1193 2 жыл бұрын
Footing cheyumbol belt varkumo?
@manzoorkkd
@manzoorkkd 5 жыл бұрын
Thank u 4 ur valuble information. രണ്ടു ലെവലിൽ ആയി നിൽക്കുന്ന സ്ഥലം, താഴത്തെ ഭാഗം മണ്ണിട്ട് ഉയർത്തി ലെവൽ same ആക്കിയിട്ട് 10 വർഷം ആയി. ഇപ്പോൾ ആ സ്ഥലത് colum ഇല്ലാതെ വീട് വെക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ?
@sarathcnair8380
@sarathcnair8380 5 жыл бұрын
ഇട്ട മണ്ണ് റോളർ ഉപയോഗിച്ചിട്ടുണ്ടോ?
@abhiabhi8425
@abhiabhi8425 4 жыл бұрын
No
@nithinkrishnan4181
@nithinkrishnan4181 3 жыл бұрын
Raft foundation kurich onn parayamo
@bibinbose1335
@bibinbose1335 3 жыл бұрын
കോളം തരപണിക്ക് മുകളിലേക്ക് എടുക്കേണ്ട അവശ്യം ഉണ്ടോ.ഉണ്ടെങ്കിൽ അതിന്റെ മേന്മ എന്താണ്
@eldhoputti2235
@eldhoputti2235 3 жыл бұрын
Sir kallitu kazijath mann edano ado manal edano
@TheAmalkumar
@TheAmalkumar 4 жыл бұрын
Random Rubble masonry foundation cheyyan approximate cost ethreyagum for 1000sqft home
@vissindkiran
@vissindkiran 4 жыл бұрын
Hi sir. Underground floor built cheyumbo ula orr situation video aakamo.!?
@ajayalexander9302
@ajayalexander9302 4 жыл бұрын
കിണർ കുശിക്കുമ്പോൾ എങ്ങനെ soil ഘടന മനസിലാകും. Will u please give some example pictures
@aneezpkd3755
@aneezpkd3755 5 жыл бұрын
സാർ, ഞാന് ഒരു 1000 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ പോവുകയാണ് സാർ അപ്പൊ ഫൗണ്ടേഷന് മണ്ണ് സ്ട്രോങ്ങ് ആണ് അപ്പൊ കരിങ്കല്ലുകൊണ്ട് ഫൗണ്ടേഷൻ ചെയ്യണോ അതോ അടിയിൽ പിള്ളേർ കൊടുത്തു ഫൗണ്ടേഷൻ ചെയ്യണോ എന്നാണ് എനിക്കൊരു സംശയം ഏകദേശം ഗ്രൗണ്ട് ഫ്ലോർ ഒരു 1000 സ്ക്വയർ ഫീറ്റിന് എത്ര കോസ്റ്റ് വേരിയേഷൻ വരും ഇവ തമ്മിൽ.... ഒന്നു പറഞ്ഞു തരണം..
@babyp3819
@babyp3819 4 жыл бұрын
Adithara ethra adi thazhthanam sir. 2 adi mathi avo. Strong ano 2 adi
@NizarknNizar
@NizarknNizar 3 жыл бұрын
സർ. പാടം നികത്തിയ സ്ഥലത്ത്‌ ഏത് തരം ഫൗണ്ടേഷനാ നല്ലത് ഇരുനില വിടിന് വേണ്ടി
@usmantmusman8543
@usmantmusman8543 3 жыл бұрын
ഫില്ലർ
@francisemmanuel2592
@francisemmanuel2592 3 жыл бұрын
Very good presentation and informative. Thanx
@jayeshjayaram826
@jayeshjayaram826 3 жыл бұрын
inverted t beam foundationey kurich oru video cheyammo
@arjunnk4174
@arjunnk4174 3 жыл бұрын
Sir എന്റെ വീട് 2കല്ലിന്റെ hight ആണ് പക്ഷെ ചിലർ 3 കല്ല് വച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഞാൻ 2കല്ല് hight ആണ് വച്ചത് കുഴപ്പം ഉണ്ടോ
@sandhyamc7451
@sandhyamc7451 4 жыл бұрын
Sir foundation beam varth adinu mele hollow brick katta ketti cheyyunna method 700 sq. Ft ulla single floor home nu safe aakumoo
@jafeelbabu3533
@jafeelbabu3533 4 жыл бұрын
Hollow bricks are non load bearing walls unless you reinforce it at regular intervals
@nanduviswanath6178
@nanduviswanath6178 4 жыл бұрын
Sir, can we built compound wall using Rcc wall design rather than using quarry stone as foundation. Will RCC wall sustain enough load . I planning to built compound wall around my home in most cost effective way .
@jafeelbabu3533
@jafeelbabu3533 4 жыл бұрын
RCC is more expensive compared to locally available stones. its not recommended to build compound walls with RCC unless its retaining any soil.
@jafeelbabu3533
@jafeelbabu3533 4 жыл бұрын
If it’s a precast wall you meant to say, then that would work cheaper provided you have more to cover
@rajanmkrajanmk5884
@rajanmkrajanmk5884 5 жыл бұрын
സാർ ,ഞാൻ ഇപ്പോൾ ഒരു പുതിയ വീട്‌ ഉണ്ടാക്കി . ഞങ്ങളുടെ area ഇൽ ഫൗണ്ടേഷൻ കൂടുതലും ചെങ്കല്ലിൽ ആണ് ചെയ്യുന്നത്. ഞാനും അത് തന്നെയാണ് ചെയ്തത് അതു കൊണ്ട് വല്ല പ്രശ്നവുമുണ്ടാകുമോ?
@iarchmedia7719
@iarchmedia7719 5 жыл бұрын
Chenkallil foundation cheyyaruth. That is wrong , karanam chenkallu vellam valichedukum , load carrying cappacity kuravanu , eerpamulla area anenkil its very danger , so plz dont use laterite for foundation
@Hometechmalayalam
@Hometechmalayalam 5 жыл бұрын
no problem, let it be there, plaster the outside foundation wall if possible
@rajanmkrajanmk5884
@rajanmkrajanmk5884 5 жыл бұрын
@@Hometechmalayalam നന്ദി സർ
@vksvks9768
@vksvks9768 4 жыл бұрын
Njanum. Oru. Contractor. Aanu. Sir. Paranjathuellam. Correct. Aanu
@anilkumarv8311
@anilkumarv8311 3 жыл бұрын
Hai nalla glamour und keto ur sthalam evideya number tharumo
@itzvishnu
@itzvishnu 5 жыл бұрын
40 ഡിഗ്രി ചെരിഞ്ഞ പ്രതലത്തിൽ തഴെ 2 നില വീടും 3ആം നില ഷട്ടർ ആയി ചെയ്യാൻ ഇത് തരത്തിലുള ഫൌണ്ടേഷൻ ആണ് nalath.
@hajanazeerrawther8282
@hajanazeerrawther8282 5 жыл бұрын
Isolated footing with plinth beam
@shaheersha7998
@shaheersha7998 4 жыл бұрын
Belt concrete with Flooring good or not ?
@askerbabubabu4115
@askerbabubabu4115 5 жыл бұрын
Sir nghan veedu undakkeyappol foundation cheydhadh nalla urappulladhu vare manne eduthu ennett adhel karengallu upayogechu manne edutha bagam fill cheydhu shesham urappulla chengallu upayogechu adhenu mugalil 12 inchil belt cheydhu edh shereyaya roopam alle please reply
@Hometechmalayalam
@Hometechmalayalam 5 жыл бұрын
in olden days we use this type of foundation but now its not possible to get better laterate stone (harder),don't worry about it
@MuhammedAli-yw4vz
@MuhammedAli-yw4vz 4 жыл бұрын
Karinkal tarayuday യൂണിറ്റ് എങ്ങനെയാ
@erudayakumarbtechmplan1014
@erudayakumarbtechmplan1014 4 жыл бұрын
Cubic meters or cubic feet
@vincentkattackan245
@vincentkattackan245 5 жыл бұрын
വീട് വെക്കാൻ ഇരിക്കുന്ന സ്ഥലം റോഡ് ലെവലിൽ നിന്നും താഴെയാണ് അതുകൊണ്ടു മണ്ണിട്ട് പൊക്കിയിട്ടു ഫൌണ്ടേഷൻ ചെയ്യണം എന്നുവിചാരിക്കുന്നു. ഇതിനു ഏത് ഫൌണ്ടേഷൻ ആണ് നല്ലതു?
@bibinpaul607
@bibinpaul607 5 жыл бұрын
Adyam nilavil ulla levelil ninnum foundation cheythittu mannidunnathakum nannavuka.allenkl kuzhikkan bushimuttakum.depend on the hieght difference. Mannitu nikathi 2,3 yrs kazhinjanu paniyan udeshikkunnathenkil okk
@Afsalply
@Afsalply 5 жыл бұрын
Njanu face cheyyunnath ithe problem aanu , road levelil ninnum 3 feet thaazhcha und appol engane cheyyunnathaanu nallath
@evg.aneeshpanachamoodu7592
@evg.aneeshpanachamoodu7592 5 жыл бұрын
എന്റെ അഭിപ്രായം കുട്ടി ഫില്ലർ ഇട്ട് കോൺഗ്രീറ്റ് ചെയ്തു അതിന്റ മുകളിൽ വീട് പണിയുന്നത് ആണ് നല്ലത് അടിയിൽ കാർ പാർക്കിംഗ്, ചെയ്യാം ചെറിയ വാടകക്ക് കൊടുക്കാം
@real-man-true-nature
@real-man-true-nature 4 жыл бұрын
ഇപ്പോൾ മിക്കവാറും സ്ഥലത്ത് ഉറച്ച മണ്ണാണെങ്കിലും DR ചെയ്യുന്നതിന് മുൻപ് വാനത്തിൽ കോൺഗ്രീറ്റ് ഇടുന്നതു കാണാം... ഇതിൻ്റെ ആവശ്യമുണ്ടൊ..
@noushadch9624
@noushadch9624 5 жыл бұрын
സ്ഥലം റോഡിൽ നിന്നും 1 മീറ്റർ താഴ്ചയിലാണ്. ഉറപ്പുള്ള ചുവന്ന മണ്ണ് / ലാറ്ററൈറ്റ് ഉള്ള സ്ഥലമാണ്. 1.25 മീറ്റർ ഫൗണ്ടേഷനും 50 സെ. മീ. ബേസ്‌മെന്റും കരിങ്കല്ല് കൊണ്ടു ചെയ്താൽ കുഴപ്പമുണ്ടോ
@Hometechmalayalam
@Hometechmalayalam 5 жыл бұрын
no problem
@noushadch9624
@noushadch9624 5 жыл бұрын
Thank u
@divyarajmohan8173
@divyarajmohan8173 5 жыл бұрын
Sir, please condact number
@rasheedmundaparamba2734
@rasheedmundaparamba2734 4 жыл бұрын
Super
@Afsalply
@Afsalply 4 жыл бұрын
Ente plotum 1 meater roadil ninnum thazhcha und , mechine kallil aanu foundation cheyyan udheshikkunnath, appol oru layer basementinu 500 kall venam, oru 6 vari basement venam ennanu parayunnath pinne thazhe 2 variyum, athinu mukalil belt cheith 2 layer fondation cheyyam ennanu parayunnath appol ekadesham 5000 kall vendi varum foudation cheyyan, ningalude abhiprayam enthaanu.
@neiwanehwa3112
@neiwanehwa3112 4 жыл бұрын
Kithen vendi vettukallu foundation cheyyamo?vaarkkan kazhiyumo
@muhammedsafwanbinzubair1278
@muhammedsafwanbinzubair1278 4 жыл бұрын
Yeah, sure
@shilathomask1809
@shilathomask1809 4 жыл бұрын
How to tie the rope for kuttiyadi? Please show a short video about it
@prasobhc1007
@prasobhc1007 4 жыл бұрын
Width , depth normal ethra aanu varunnth
@VIVEKGNAIR
@VIVEKGNAIR 4 жыл бұрын
Please define gypsum wall plastering
@muhammedsafwanbinzubair1278
@muhammedsafwanbinzubair1278 4 жыл бұрын
Cost kurakkum, but vellam nanayunnaduth athra nallathalla. Crack varum
@shameema3541
@shameema3541 4 жыл бұрын
Do you mind to explain the basics of steel requirements in the structures
@dhanyapradeep9331
@dhanyapradeep9331 5 жыл бұрын
Extention cheyyan kitchende melethe slab pottikumbol veedinendhagilum problem undavumo 10 year ayi veedu vachitt sir replay thannathinu seshame cheyyullu...
@jincylijo9698
@jincylijo9698 4 жыл бұрын
Concrete cutter use cheyyithal mathi
@jayasreemani6568
@jayasreemani6568 4 жыл бұрын
Nice explanation . Sir njagade plot backside kurach slop anu comparing to front portion.. Ethil mannnit plot shape change cheyunathinod thalparyam Ela. Bumiyude structure maintain cheythu cheyan agrahikunu.. Enkil ethu tharam foundation anu suggest cheyamo.. Slope backside only
@elacholaharisstar
@elacholaharisstar 2 жыл бұрын
ചെങ്കല്ല് കൊണ്ട് ചെയ്‌താൽ ബലം കിട്ടോ
@Mankuzhikkari
@Mankuzhikkari 3 жыл бұрын
Good information 👍👍
@nazlanizar391
@nazlanizar391 5 жыл бұрын
Foundation mudhel white ciment adikunnadh varey squer feetin ethra charge akum..stair koodand stair nan i section vech cheyyann bijarikunn.
@nazlanizar391
@nazlanizar391 5 жыл бұрын
Column beem strctuer an chyyan udheshikunney..please reply
@sudheeshks1025
@sudheeshks1025 5 жыл бұрын
1800/ sqft 9745 826 826
@nazlanizar391
@nazlanizar391 5 жыл бұрын
@@sudheeshks1025 thanks for reply😊
@bigbbigb823
@bigbbigb823 5 жыл бұрын
Safoora Nizar 1500/cheyyam.....00966534619716.watsap me
@ttkrahman385
@ttkrahman385 3 жыл бұрын
ഒരിക്കൽ കെട്ടിയ വീട് തറയോട് കൂട്ടി ഒരു റൂം കൂടി അടുക്കുന്നതിൽ വല്ല പ്രോബ്ലം ഉണ്ടോ ..താമസം തുടങ്ങാത്ത വീടാണ്
@dhanyapradeep9331
@dhanyapradeep9331 5 жыл бұрын
Sir vettukallil kitchen foundation cheythupoyi beltum varthu iniendhu cheyyum endhellam sradhikkanam
@Hometechmalayalam
@Hometechmalayalam 5 жыл бұрын
no problem, let it be there, plaster the foundation walls if possible inside and outside
@Kurianchacko07
@Kurianchacko07 3 жыл бұрын
Sir, Do you take work in outside Kerala also.
@Hometechmalayalam
@Hometechmalayalam 3 жыл бұрын
No
@Cellpoint2024
@Cellpoint2024 4 жыл бұрын
Sir Foundation cheyyuppol M sand thanne use cheyyanamo ?
@muhammedsafwanbinzubair1278
@muhammedsafwanbinzubair1278 4 жыл бұрын
Ah use cheyyam, curing onnu nallathu pole cheythal madhi.
@abhiramjayachandran6602
@abhiramjayachandran6602 5 жыл бұрын
Floor granites tilesoke banglore jigani ninn purchase cheyunnathl nthnklm problem undo
@anvershefeequ8621
@anvershefeequ8621 4 жыл бұрын
Hi
@Afsalply
@Afsalply 4 жыл бұрын
Ente plotum 1 meater roadil ninnum thazhcha und , mechine kallil aanu foundation cheyyan udheshikkunnath, appol oru layer basementinu 500 kall venam, oru 6 vari basement venam ennanu parayunnath pinne thazhe 2 variyum, athinu mukalil belt cheith 2 layer fondation cheyyam ennanu parayunnath appol ekadesham 5000 kall vendi varum foudation cheyyan, ningalude abhiprayam enthaanu.
@smedia653
@smedia653 4 жыл бұрын
Roadi ninnum 2 miter thaychayil aanu plot athu road level akaan enthu reethi aanu nallathu(low cost )
@jafeelbabu3533
@jafeelbabu3533 4 жыл бұрын
Considering the recent floods, you may consider raising it with isolated foundations with higher neck columns.. might be better expensive than back filling and doing it but will serve multiple causes.. you can use the lower level for parking etc
@shahidamk7002
@shahidamk7002 3 жыл бұрын
Pcc idande apom?
@tessyantony8312
@tessyantony8312 4 жыл бұрын
മണ്ണിട്ട് നികത്തിയ ഭൂമി ആണ്.ഉറച്ചസ്ഥലമാണ്.കിണർകുത്തിയപ്പോ3കോൽ കഴിഞ്ഞപ്പോൾ കാടക്കണ്ണൻ ആയി.തറകല്ലിട്ട് പണിയാമോ
@tessyantony8312
@tessyantony8312 4 жыл бұрын
U. ഉത്തരം
@rahulmangathbalaravi1709
@rahulmangathbalaravi1709 5 жыл бұрын
Veetile mosaic aake fade ayi, athe clean akaan tip enthenkilum ariyumenkil parayaamo?
@Hometechmalayalam
@Hometechmalayalam 5 жыл бұрын
you can repair and repolish it easily
@rahulmangathbalaravi1709
@rahulmangathbalaravi1709 5 жыл бұрын
@@Hometechmalayalam but how sir? 2015 il we repolished it. Now again back to previous colour. We are cleaning floor on daily basis. Eniyum polish cheythaal a cash um koodi pokille? Tips vallathum undo? Swayam cheyyaan patiyathe?
@abdulshahbazta7915
@abdulshahbazta7915 4 жыл бұрын
Sir, column foundation cheyan ethra cost varum
@cmsgae
@cmsgae 4 жыл бұрын
njan 15cent sthalam, 2 alude thazchayilulla bhumi vangi athil veedu policha concerte waste ettu nikathi athinte mukalil 2 adi uyarathil chemannu ettu nikathi....eppol athil veedu vaykkan teerumanichu...athil 1400 sqt. ulla 2nila veedu vaykkan udeshikkunnu...appol athinte Foundation engineyanu paniyendathennu parayammo?...koodathe athinu varunna cost ekadesham ethrayavumennu koodi parayammo?
@akhilkumar9536
@akhilkumar9536 5 жыл бұрын
Other pile cheyuundengil soli test must ayi cheyanam
@Shareefhazza
@Shareefhazza 4 жыл бұрын
Foundation cheythu but beltum tharayum gap vannu entha cheyyuka.. thara oru side mathraman thanad
@mftech6151
@mftech6151 4 жыл бұрын
Ente tharak belt Ella. .oru bhagham thazhnnu poyittund..entha eni cheyya..
@muhammadmm8i209
@muhammadmm8i209 3 жыл бұрын
Entha cheythath... enteyum same problm.. pls reply
@jtalks3259
@jtalks3259 3 жыл бұрын
Thank you Sir
@bikeonfishon6529
@bikeonfishon6529 5 жыл бұрын
എന്റെ പുരയിടം 30 വർഷങ്ങൾക്ക് മുൻപ് വയൽ നികത്തി എടുത്തതാണ്. അവിട 4 ബെഡ് റൂം രണ്ട് നില വീടു വയ്ക്കാൻ എൻതു ടൈപ്പ് foundation ആണ് വേണ്ടത്.please reply.
@febinfrancis7626
@febinfrancis7626 5 жыл бұрын
ഒരു 5 അടി താഴ്തി കോറി വേസ്റ്റ് അര അടിയിൽ ഫില്ല് ചെയ്ത് ഉറപ്പിക്കുക കരിങ്കല്ല കെട്ടി മണ്ണ് ലെവലിൽ എത്തിയതിനു ശേഷം മുകളിലേക്ക് പരിക്കൻ ഉപയോഗിച്ച് കല്ല് കെട്ടുക മുകളിൽ ഒരടി വീതിയിൽ ആര അടി ഉയരത്തിൽ 12 mm കമ്പിയ ഉപയോഗിച്ച് ബൽറ്റ് വർക്കുക പുറംഭിത്തിയിൽ നാല് മൂലകളിലും മുകളിലേക്ക് കമ്പി നിർത്തുക ഫില്ലർ വാർത് മുകൾ വരെ കൊണ്ട് പോവുക ഇത് നിങ്ങളുടെ വീടിന് കൂടുതൽ ബലം ലഭിക്കും ഫിലല്ലറും ബൽറ്റും ലിറ്റിൽ തമ്മിൽ വലിഞ്ഞു കെട്ടിയ പോലെ ബലം കിട്ടും വെറുതെ കല്ല് കെട്ടി വാർത്ത വീടുക്കൾക്ക് ഫൗണ്ടേഷനുമായി വെറു സിമൻറിന്റെ പിടത്ത0 മാത്ര ഉള്ളു എന്നാൽ ഇതു നല്ല ബലമാണ് എന്റെ വീട് ഞാൻ ഇങ്ങനെയാണ് ചെയ്തത് വലിയ ചിലവ് ഒന്നും കൂടി യില്ല
@bikeonfishon6529
@bikeonfishon6529 5 жыл бұрын
@@febinfrancis7626 really thank you very much sir, ഞാൻ തലക്ക് ഭ്രാന്ത് പിടിച്ചിരിക്കുവായിരുന്നു. പൈലിംഗ് ചെയ്യണം അടിയിൽ നിന്നേ കോൻക്രീറ്റ്, മണ്ണാങ്കട്ട അങ്ങനെ ഏറ്റവും കുറഞ്ഞത് 7 ലക്ഷമെങ്കിലും ആകുമെന്നാണ് അവർ പറയുന്നത്. പക്ഷേ അവർ പറയുന്നത് കേട്ടിട്ട് എനിക്ക് അതിൽ ഒരു യുക്തിയും തോന്നിയതുമില്ല.really thank you sir
@iarchmedia7719
@iarchmedia7719 5 жыл бұрын
Raft foundation is best there. / inverted T foundation/
@akhilkumar9536
@akhilkumar9536 5 жыл бұрын
Fill cheytha manil orikalum foundation cheyruthu . Epolum urrapu ula manil ninu venam thudanagn ,,,,oru estimate cheythu noki thirumanaikam RR foundation or column footing
@bikeonfishon6529
@bikeonfishon6529 5 жыл бұрын
@@iarchmedia7719 thanks
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 5 жыл бұрын
Bhai Water proofing രീതികളെ കുറിച്ച് ഒരു video ചെയ്യാമോ
@Hometechmalayalam
@Hometechmalayalam 5 жыл бұрын
it in hometech channel,watch it and let me know
@watershed2963
@watershed2963 2 жыл бұрын
ഘടന , ഘടകം ഘടോൽകചൻ ഗാനം ഗണപതി ഗംഗ ഗുണിതം
@amruthapp949
@amruthapp949 5 жыл бұрын
sir njan hollow bricks vech veed vekkan aanu udesikkunnat athinu chengal thara matiyaville kannur aanu
@anvershefeequ8621
@anvershefeequ8621 4 жыл бұрын
Hollow bricks enghane anu right um karyangal
@spiceisland2837
@spiceisland2837 4 жыл бұрын
For a 2 flr residential house
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 28 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 20 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 28 МЛН