Karthave, ente udara sambandamaya ella budhimuttukalum matti poorna saukhyam tharane Appa 🙏🙏🙏 Amen
@ponnammaj8584 Жыл бұрын
Amen Praise the Lord Thank you Jeesuss amen, ദൈവമേ പൊന്നൂരുക്കി ശോധനയുള്ളതായി തീർക്കുന്നതുപോലെ എല്ലാവരെയും നല്ല ഓരോ വ്യക്തിത്വങ്ങൾ ആക്കി എല്ലാവരെയും മറ്റേണമേ ദൈവമേ ആമേൻ, adiction വ്യത്സ്തമായ രീതിയിലുണ്ട്, revival സിസ്റ്റം ഒത്തിരി പഴയ നിലയിലുള്ള സുഖം കിട്ടണമെങ്കിൽ അളവ് കൂട്ടേണ്ടത് ആവശ്യമായി വരും ആമേൻ യേശുവേ അങ്ങനെയുള്ളവരെ വിടുവിക്കാനായി ദൈവമേ ഞങ്ങളെ അങ്ങ് ഉപകരണങ്ങൾ ആക്കി മാറ്റണമേ ഇവിടെയാണ് നമ്മുടെ ശുത്രുഷയുടെ ആരംഭം ആമേൻ, Adiction ഒരിടത്ത് അല്ലാ മനുഷ്യശരീരത്തിന്റെ മുഴുവൻ സ്ഥലത്തും ഉണ്ട് ആമേൻ, adiction മുഷ്യന്റെ സംവിധാനത്തിൽ മുഴുവനും വ്യാപിച്ചിരിക്കുന്നു adictionu ഒരു പീഡനമുണ്ട് ഒത്തിരി സഹായം ആവശ്യമാണ് ഒരു അഭിഷിപ്തനിൽ നിന്നും അവർ അനുഭവിക്കുന്ന വേദന ശാസ്ത്രലോകത്തിന് പോലും സഹായിക്കുവാൻ കഴിയുകയില്ല ഒരു Supper Natural Encounter നടക്കണം എന്നാലേ ഇതിൽനിന്നും വിടുതൽ കിട്ടൂ ആമേൻ, പാരമ്പര്യമായി adiction ഉണ്ടാകും , ബാല്യകാല അഘാതങ്ങൾ മൂലം adiction ഉണ്ടാകാം വൈകാരിക മേഖല strss മൂലവും adictionil പോകുന്നവർ ഉണ്ട്, ആരുമില്ല ഏകാന്തത മൂലവും കൂട്ടുകെട്ട് മൂലവും adiction ഉണ്ടാകും ആമേൻ പ്രാർത്ഥനകൾക്ക് മാത്രമേ ഇതിൽ ശുദ്ധീകരണം ഉണ്ടാകൂ ഇതിൽ നിന്നും എങ്ങനെ പുറത്ത് വരാം യേശുവിന് മാത്രമേ രക്ഷിക്കുവാൻ കഴിയൂ ആമേൻ, സദൃശ്യവാക്യങ്ങൾ 25 : 28 ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു ആമേൻ, സദൃശ്യവാക്യങ്ങൾ 20:1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു ആമേൻ യേശുവേ ഇതിൽ നിന്നും മനുഷ്യനെ സ്വതന്ത്രർ ആക്കുവാൻ ഞങ്ങളെ ഉപകരണങ്ങൾ ആക്കി മാറ്റണമേ യേശുവേ ദൈവമേ ഈ ആത്മീയ അറിവുകളിൽ കൂടി മനുഷ്യ ജന്മങ്ങളെ തകർക്കുന്ന ഈ adictionil നിന്നും മറ്റുള്ളവരെ പുറത്തുകൊണ്ടുവരുവാൻ ഉതകുന്ന രീതിയിലുള്ള ഈ morning glorikkayi ദൈവത്തിന് ആദ്യം നന്ദി പറയുന്നു ഇത് ഏതേലും രീതിയിൽ കാണുന്ന ഓരോരുത്തരെയും ദൈവമേ മാനസാന്തരത്തിലേക്ക് എത്തിക്കേണമേ ആരും ദൈവമേ അങ്ങയുടെ മക്കൾ ഒരാളുപോലും നശിക്കാതെയിരിക്കുവാൻ ഈ morning glory എല്ലാവർക്കും ഉപകാരപ്പെടുന്നതിനായി നന്ദി പറയുന്നു ദൈവം ഇതിനായി brotherine ഉപയോഗിച്ചതിനായും നന്ദി പറയുന്നു ഈ morning ഗ്ലോറി ഒരു വചനസന്ദേശങ്ങൾ മാത്രമല്ല ഒരിടത്തുനിന്നും കിട്ടാത്ത പലഅറിവുകൾ സൗഖ്യങ്ങൾ മനുഷ്യമനസ്സുകളിൽ മാറ്റങ്ങൾ ദൈവസ്‌നേഹം മറ്റുള്ളവരെ സ്‌നേഹിക്കുവാനുള്ള ഒരു മനസ്സ് ഇതെല്ലാം കിട്ടുന്നുണ്ട് ഈ morning gloriyiloode ഇതെല്ലാം കിട്ടുന്നുണ്ട് Finny Pastor ഞങ്ങൾക്കായി തന്ന ആന്തരിക സൗഖ്യശുത്രൂക്ഷ മറ്റുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് അതിനായി Finny പാസ്റ്റർക്ക് നന്ദിയും സ്‌നേഹവും അറിയിക്കുന്നു പിന്നെ ഞങ്ങളുടെ ആത്മീയ ഗുരു ഞങ്ങൾക്കായി എന്തെല്ലാം രീതിയിൽ ദൈമക്കൾക്ക് അനുഗ്രഹങ്ങൾ ഉണ്ടാക്കാം എന്ന് കണ്ടറിഞ്ഞുകൊണ്ട് ഞങ്ങൾക്കായി വ്യത്യസ്ത രീതിയിലുള്ള അറിവുകൾ പകർന്ന് തരുന്ന ഓരോ വചനസന്ദേശങ്ങളും ഉൾപ്പെടുത്തി ഞങ്ങളെ അനുഗ്രഹത്തിലേക്കു കൊണ്ടുവരുന്നതിനായി ആത്മീയ ഗുരുവിന് നന്ദിയും സ്‌നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നു Blessing todayile ഓരോരുത്തരും അതിന്റെ ഭാഗമായുണ്ട് Ksham Sister, Nehamiya, Emie എല്ലാ ശുത്രൂഷകർ Mediya team ഓർക്കസ്രാ ടീം ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദിയും സ്‌നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നു പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു ആമേൻ നന്ദി മഹത്വം ലോകരക്ഷക നന്ദി 🙏🙏🙏🙏🙏🙏💥💥💥💥💥🔥🔥🔥🔥👍👌👌👌👌👌👌
@rajeswaryk7560 Жыл бұрын
Karthave ente makalude vivaham ethrayum vegam nadathitharane appa 🙏🙏🙏 Amen
@shashikalapillai3565 Жыл бұрын
Appa bless my family
@sindhusunil421 Жыл бұрын
Please pray for my dear and near ones from all additional 🙏
Amen Hallelujah Glory Honor Praise Thank you Holy Holy Holy Almighty God Messiah Christ Jesus Amen Hallelujah
@tessygeorge1787 Жыл бұрын
എന്റെ മകൾക്ക ഒരു ജേലി കിട്ടണം ആമേൻ ഹല്ലേലൂയ ആമേൻ ഹല്ലേലൂയ
@ritarajagopal8805 Жыл бұрын
hallelujah
@sheenavj9693 Жыл бұрын
Amen🙏🏻🙏🏻🙏🏻
@rejoyraju5764 Жыл бұрын
💫 Amen
@jremyajremya3780 Жыл бұрын
thank you pastor
@jijithomas8984 Жыл бұрын
👍👍
@shashikalapillai3565 Жыл бұрын
Appa bless with word of god
@johnpaily Жыл бұрын
praise jesus
@sindhusunil421 Жыл бұрын
You are my motivator 🙏
@ritarajagopal8805 Жыл бұрын
nice message
@ponnammaj8584 Жыл бұрын
Amen Praise the Lord Thank you Jeesuss Thank you Brothers amen, യേശുവേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ല ഇന്നെലെയും ഇന്നും എന്നന്നേക്കും അനന്യൻ ഇന്നലെകളുടെ ദൈവം മാത്രമല്ല ഇന്നിന്റെയും നാളെകളുടെയും ദൈവമല്ലോ അങ്ങയെപ്പോലെ അനുരൂപനായി ആരുമില്ല യേശുവേ നന്ദി മഹത്വം ലോകരക്ഷക ❤️🙏🙏🙏🙏🙏
@muralymoothedammurali Жыл бұрын
തിരിച്ചറിവ് സാധ്യമാവുന്ന മഹത് സന്ദേശങ്ങൾക്കായ് നന്ദി നാഥാ...❣️✝️🙏
@sindhusunil421 Жыл бұрын
Will try my best🙏
@rrrgg2093 Жыл бұрын
Please bring out a book on HOW TO OVERCOME ADDICTIONS.
@sindhusunil421 Жыл бұрын
Thanku 🙏
@sindhusunil421 Жыл бұрын
Thanku for guiding me 👍
@kunjuavi1842 Жыл бұрын
Praise the lord Hallelujah hallelujah Amen Amen Sthothram Sthothram Nani Nani Nani karthave 🙏🙏🙏
@shashikalapillai3565 Жыл бұрын
Thank you apoa for today
@shashikalapillai3565 Жыл бұрын
Appa vachanothoday bless Chayganay appa
@santhividhyadharan4380 Жыл бұрын
Praise the Lord Amen Hallelujah
@ritarajagopal8805 Жыл бұрын
nanni appa for all your blessings
@lisammaabraham6589 Жыл бұрын
praise the Lord , Amen hallelujah ♥️, Thank you Lord, Thank you pastors today's message, 🙏🙏🙏🙏🌹🌹
@sindhusunil421 Жыл бұрын
👍🥰
@jinuissac3054 Жыл бұрын
Amen
@aswinig.s1119 Жыл бұрын
AMEN 🙏 🙏 🙏
@vijayathekkoot3772 Жыл бұрын
👍
@vigneshvikku3821 Жыл бұрын
എന്റെ അമ്മാവൻ മോഹനൻ pancreatic cancer ആയിട്ട് മധ്യപ്രദേശിലെ ഹോസ്പിറ്റലിൽ ICU വിൽ ആണ്. യേശുവിന്റെ കരം തൊട്ട് ഒരു അത്ഭുതം നടക്കുവാൻ പ്രാർത്ഥിക്കണം. വിടുതൽ കൊടുത്ത് പുറത്തു വരേണമേ. 🙏🙏🙏🙏യേശുവിന്റെ കൃപ കൂടെ ഉണ്ടാകേണമേ 🙏🙏🙏🙏
വീഞ്ഞു പരിഹാസിയു० മദൃ० കലഹക്കാരനു० ആകുന്നു ; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല . Proverbs 20 : 1
@soundarrajnrajan6771 Жыл бұрын
Praise God thank you father ❤❤❤❤❤nanni appa
@lekhathomas8528 Жыл бұрын
Addictions are a very real issue, where people go after pleasures and get into traps, not knowing the danger. Thank you for the blessed message explaining the science behind the addictions..🙏
@akhilamanikuttanponnu4663 Жыл бұрын
Amen 🙏😍❤️❤️
@dr.devi.n.p4017 Жыл бұрын
Very calming sessions, Thank you Team Morning Glory, Thank you Dear Paster Finny,
@ushas8977 Жыл бұрын
Thank you father for today🙏
@elizjohn2387 Жыл бұрын
Thank You Heavenly Father for everything 🙏I Love You Jesus❤❤
@mvmv2413 Жыл бұрын
If you trust heavenly father, thats right. Then why you follow mediators like damiyan and his money craving wife? Remember, they are curse to true gospel. Your choice.🤣🤣 M varghese.
Pastor nobody has done such a good series. God bless you for this series. Can you make a new book on the testimonials of the people with inner healing.
@mvmv2413 Жыл бұрын
He has sold അ prayer book @ rs.250/- കൊല്ലം townhall. That may cost just rs.50/- He is not true pastor. ശരിയായ ശിഷ്യരോട് വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഭാഗ്യം എന്നാണ് കർത്താവ് പറഞ്ഞത്, അല്ലാതെ ഇവരെ പോലെ bucket, cover തെണ്ടാനല്ല. (അവന്റെ ആസ്തി എത്ര കോടി എന്നറിയുമോ?). അതു കൊണ്ടാണ് ശിഷ്യന്മാർ 5 അപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചത്. ഇവൻ അവിടെ ഉണ്ടായിരുന്നെങ്കിൽ എത്ര cover വാങ്ങുമായിരുന്നു. ശിഷ്യന്മാർ ആ തെണ്ടിത്തരം ചെയ്തോ??????........... M വര്ഗീസ്.
@mahesawry4896 Жыл бұрын
I Love you Jesus 😘🙏
@sreelalchinnu1185 Жыл бұрын
ആത്മസംയമ० ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു . Proverbs 25 : 28
@sidyesodharan4311 Жыл бұрын
🙏❤️🙏I Love You Jesus 🙏❤️🙏
@shashikalapillai3565 Жыл бұрын
My daughter Aiswarya having mobile addiction till late night
@gracymohan655 Жыл бұрын
Brother please pray for my son to give up his drinking habits forever today itself amen 🙏 ❤
@BlessingToday Жыл бұрын
Praying.
@lincybenny2678 Жыл бұрын
മക്കളുടെ മൊബൈൽ അഡിക്ഷൻ മാറുവാൻ പ്രാർത്ഥിക്കേണമേ 🤷♀️🤷♀️🤷♀️🤷♀️
@BlessingToday Жыл бұрын
Praying....
@sindhusunil421 Жыл бұрын
How can i
@mahesawry4896 Жыл бұрын
Thank you Heavenly Father for everything 🙏 Love you Jesus ❤❤❤