ആഴ്ചയിൽ 100 കിലോ പരിപ്പ്; റബറിനേക്കാൾ ആദായം കൊക്കോ; മികച്ച വിളവിന് യുവ കർഷകൻ ചെയ്യുന്നത്

  Рет қаралды 15,083

Karshakasree

Karshakasree

2 ай бұрын

#karshakasree #agriculture #farming #cocoa
ആയിരത്തിന്റെ നിറവിൽ കൊക്കോ കുതിക്കുകയാണ്. വലിയ കൊക്കോത്തോട്ടമുള്ളവർ മുതൽ വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ കൊക്കോ മരങ്ങളുള്ളവർ വരെ കൊക്കോയുടെ വിലക്കയറ്റത്തിന്റെ മാധുര്യം നുണയുന്ന ദിനങ്ങൾ. കൊക്കോ പരിപ്പിന് ശരാശരി 200 രൂപ വിലയുണ്ടായിരുന്നപ്പോൾ റബർ വെട്ടിമാറ്റി കൊക്കോ കൃഷിയിലേക്കിറങ്ങിയ യുവ കർഷകനാണ് എറണാകുളം ഇലഞ്ഞി സ്വദേശിയായ വെളിയത്തുമാലിൽ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ. തന്റെ കൃഷി രീതികളിലൂടെ വക്കച്ചനെക്കുറിച്ച് പല തവണ മനോരമ ഓൺലൈൻ കർഷകശ്രീ പങ്കുവച്ചിട്ടുണ്ട്. ഒരു കുഴിയിൽ രണ്ടു വാഴയും ഡെയറി ഫാമിൽ ചൂടു കുറയ്ക്കാൻ ചെയ്തിരിക്കുന്ന ലളിത മാർഗവും സ്വന്തം ഫാമിലെ പാൽ ഉപയോഗിച്ച് ഐസ്ക്രീം നിർമാണവുമെല്ലാം വക്കച്ചൻ എന്ന യുവ കർഷകനെ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമാക്കുന്നു. അത്തരത്തിൽ മറ്റൊരു വേറിട്ട സമീപനമാണ് അദ്ദേഹത്തിന്റെ കൊക്കോക്കൃഷി.

Пікірлер: 33
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad Ай бұрын
Manthabudhikala barikkunne vila engane ellarkkum tally aakamen arinjooda koolichilav, fertilizerinte cost nokki nyayamaya thanguvila nischayikkanam allel ellarum parambilot irangendi varum atha nallatah njangal kurach rest eduthotte.
@sasioolanpara
@sasioolanpara Ай бұрын
കൊക്കോ കൃഷി ഭയങ്കര ആദായമുള്ള ഒരു കൃഷിയാണ് .. അതുകൊണ്ട് ആരും ഉള്ള റബ്ബർ വെട്ടിക്കളഞ്ഞിട്ട് കൊക്കോ കൃഷി ചെയ്യാൻ പോകരുത് ,, ഉള്ള റബ്ബറിന്റെ ഇടയിൽ കുരങ്ങും അണ്ണാനും പെരുച്ചാഴിയും ഒന്നും ഇല്ലങ്കിൽ കുറച്ചു കൃഷി ചെയ്താൽ കുഴപ്പമില്ല ,,
@kdm8312
@kdm8312 2 ай бұрын
ഇനിയിപ്പോ എല്ലാരും കൊ ക്കോയുടെ പിന്നാലെ ആകും
@krishiBhoomiyilPalakkad
@krishiBhoomiyilPalakkad Ай бұрын
Eethu vilayayalum thaangu vila venam. njangal nelkrishi nirthi aathyam importance kodukkenda vilaya arkum venda ippol cheyunnavark onnum illa sevanam cheyyunathinum paruthikalund. Central government insurance illel ini aarum nelkrishi cheyilla ellarum gothambilek marendivarum new gen seelichuvarunund.
@Kiran-bp8ox
@Kiran-bp8ox Ай бұрын
പ്രൂൺ ചെയ്തു തടി മാത്രം ആക്കിയ കൊക്കോ ഒരേക്കറിൽ high density ആയി എത്ര എണ്ണം നടാൻ പറ്റും?
@akhilvs4555
@akhilvs4555 2 ай бұрын
തൈ കിട്ടുവോ
@StudentOf10
@StudentOf10 2 ай бұрын
Cocoa price has gone up temporarily due to low yield in Ivory Coast and Ghana due to diseases, and mispricing of futures contracts. Cocoa futures prices for next year have already fallen below the current market prices. When supplies from Ivory Coast and Ghana are back onstream in a couple of years, cocoa prices will see a giant crash. Cocoa cultivation in the long-term is only recommended for those that run a plant for conversion of cocoa beans into cocoa butter and cocoa solids (powder, chocolate).
@johnsonvm12
@johnsonvm12 2 ай бұрын
ശരാശരി എത്ര കായ് വേണം ഒരു kg ഉണക്കപ്പരിപ്പ് കിട്ടാൻ? അതുപോലെ എത്ര kg പച്ചപ്പരിപ്പ് വേണം ഒരു kg ഉണക്ക പരിപ്പ് കിട്ടാൻ?
@StudentOf10
@StudentOf10 2 ай бұрын
@@johnsonvm12 അത് പിന്നെ പറിക്കുന്ന കായുടെ വിളവനുസരിച്ചും ഇരിക്കും. കുരങ്ങ്, അണ്ണാൻ, വവ്വാൽ, എലി, തുടങ്ങിയവയുടെ ശല്ല്യം ഇല്ലാതിരിക്കാൻ, മിക്ക കർഷകരും, കായ്ക്ക് ഒരു ചെറിയ മഞ്ഞ നിറം ഉടലെടുക്കുമ്പോൾ തന്നെ പറിച്ചു മാറ്റുകയും പൊട്ടിച്ചു മാതളവും കുരുവും ഒരുമിച്ച് ബക്കറ്റിൽ ഇടുകയും ചെയ്യും. ഈ പറഞ്ഞ പരുവത്തിൽ പറിചെടുക്കുന്ന കായ്കളാണെങ്കിൽ, ശരാശരി 20 കായ്കളിൽ നിന്ന് 1 കിലോ Wet Beans (മാതളവും കുരുവും) ലഭിക്കും. Wet Beans കുറഞ്ഞത് ഒരാഴ്ച ബക്കറ്റിൽ കിടന്ന് പുളിച്ചതിന് ശേഷം വെള്ളം ഊറ്റി ഉണക്കി എടുത്താൽ, അവിശേഷിക്കുന്ന Dry Beans (ഉണക്കക്കുരു) തൂക്കിനോക്കിയാൽ Wet Beans-ൻ്റെ മൂന്നിലൊന്നെ കാണുകയുള്ളൂ.
@StudentOf10
@StudentOf10 2 ай бұрын
@@johnsonvm12 അത് പിന്നെ പറിക്കുന്ന കായ്കളുടെ വിളവനുസരിച്ചും ഇരിക്കും. കുരങ്ങ്, അണ്ണാൻ, വവ്വാൽ, എലി, തുടങ്ങിയവയുടെ ശല്ല്യം ഇല്ലാതിരിക്കാൻ, മിക്ക കർഷകരും, കായ്ക്ക് ഒരു ചെറിയ മഞ്ഞ നിറം ഉടലെടുക്കുമ്പോൾ തന്നെ പറിച്ച് മാറ്റുകയും പൊട്ടിച്ച് മാതളവും കുരുവും ബക്കറ്റിലിടുകയും ചെയ്യും. ഈ പരുവത്തിൽ പറിച്ചെടുക്കുന്ന കായ്കളാണെങ്കിൽ, ശരാശരി 20 കായ്കളിൽ നിന്ന് 1 കിലോ Wet Beans (മാതളവും കുരുവും) ലഭിക്കും. Wet Beans ഒരാഴ്ചയിൽ കുറയാതെ ബക്കറ്റിൽ കിടന്ന് പുളിച്ചതിന് ശേഷം, വെള്ളം ഊറ്റി ഉണക്കിയെടുത്താൽ Dry Beans (ഉണക്കക്കുരു) ലഭിക്കും. Dry Beans-ിന് എപ്പോഴും Wet Beans-ൻ്റെ മൂന്നിൽ ഒന്നോ അതിൽ കുറവോ തൂക്കം മാത്രമേ കാണുകയുള്ളൂ.
@sebyjoseph3075
@sebyjoseph3075 Ай бұрын
What would be the minimum area to be planted ( or no of trees) for having a small scale unit of cocoa powder and cocoa batter manufacturing??
@StudentOf10
@StudentOf10 Ай бұрын
@@sebyjoseph3075 If you run bakery/restaurant or cosmetics manufacturing, or any other business that can utilise cocoa butter and cocoa solids, a minimum of 10 acres of cocoa cultivation is recommended. But if you're selling cocoa solids and cocoa butter through wholesale to other manufacturers, atleast 100 acres is recommended, preferably 200 acres to have pricing power in the market. Alternatively, if you're into high-end boutique processing of cocoa butter and cocoa solids for foreign customers (export), atleast 50 acres is recommended. , minimum acreage is not a requirement if you're utilising the cocoa by-products in your own bakery/restaurant. But if your selling domestically in the wholesale market, I would recommend atleast 100 acres but ideally 200 acres.
@Raheempoonoor19
@Raheempoonoor19 Ай бұрын
തൈ കിട്ടാൻ ഉണ്ടോ
@shanu121100
@shanu121100 2 ай бұрын
Don't ask the question abt the payment because society people looking the person and krshikaran vaalthagatu.
@josemathew834
@josemathew834 2 ай бұрын
Monu ente naattukaran
@crpd1731
@crpd1731 Ай бұрын
എല്ലാരും കൊക്കോ വേക്കും😂😂 എന്നിട്ട് വില പോകുമ്പോൾ കരയും😂😂😂😂😂😂😂😂
@bluekoelentertainment.7431
@bluekoelentertainment.7431 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@sabuvmvaranath8290
@sabuvmvaranath8290 Ай бұрын
ഒരു വർഷം മുപ്പതു കിലോ കോഴിവളം, രണ്ടാഴ്ചയിലൊരിക്കൽ സ്ലറി , മൂന്നുപ്രാവശ്യം പൊട്ടാഷ് , നന മറ്റു കൃഷി ച്ചിലവുകൾ. അപ്പോൾ ഈ വിലകിട്ടിയാലും മുതലാവില്ലല്ലോ?
@Karshakasree
@Karshakasree Ай бұрын
ഇതെല്ലാം സ്വന്തമായി കൃഷിയിടത്തിൽ ഉള്ളപ്പോൾ വളത്തിന് പണം മുടക്കേണ്ടി വരില്ലല്ലോ
@johnkjohn5641
@johnkjohn5641 Ай бұрын
Ithinte oru kuravukoodi ullu.... Annan... squrrel ... ne ariyamo.... 100 kg il 90 um avan adicholum.... pinne swapnam kanam.... 100kg daily.. entha oru labhammm... ha.. ha
@ppthomas100
@ppthomas100 2 ай бұрын
now everyone will plant cocoa... price will crash, and people will cut cocoa...😃😃😃 Value addition is the way forward.. Mallus need to stop having a ' lazy /quick buck' approach to farming and life.... all the best
@StudentOf10
@StudentOf10 2 ай бұрын
Correct. Only grow cocoa if you're interested in setting up plant for conversion of beans into cocoa butter and cocoa solids. Same logic applies to rubber cultivation as well.
@ramachandranpanicker3176
@ramachandranpanicker3176 4 күн бұрын
റബർ മരം വെട്ടികളഞ്ഞ് കൊക്കോ വയ്ക്കുക. അപ്പോൾ റബറിന് വില കൂടും
@arungeorge1821
@arungeorge1821 Ай бұрын
വില കുറയുവാൻ തുടങ്ങി
@rosemarymammen7744
@rosemarymammen7744 Ай бұрын
Vila kurayunathu Vakkachane Pole value addition engne kootam ennu oro time um chindichond erikunna Oralku Athu oru Problem alla… Vila kurayunna kandu ellavareyum pole cocoa vetti kalayan pokunna oru party um alla Vakkachan 👍👍👍👍.
@sunnyvarghese9652
@sunnyvarghese9652 Ай бұрын
Sariyanu... Vilakuranju 1500 roopa aayi
@lalkurian5887
@lalkurian5887 Ай бұрын
Cocoa cultivation is not successful in rubber plantation.
@viswanathannairtviswanath1475
@viswanathannairtviswanath1475 Ай бұрын
പകൽ അണ്ണാനും കിളികളും രാത്രിയിൽ എലിയും ഒരു രക്ഷയും യില്ല
@shajijohn5870
@shajijohn5870 2 ай бұрын
It is absolutely a waste. Annanum, batsum, kilikalum muzhuvan thinnu nashippikum pinne marketil grading moshamaya annu paranju vilayum illa . Cocoyude edayilulla tnengum sakala thum nshichupokum Ethu swantham anubhavam. Annan Ethu thursnnu koodundakki thamassichu thinnum. Pinne Evaye nashippikalle vamsha nasham undakkum. Mushynte varsham nashichlum vedilla. India yude vivaramillatha niyamagal. Kashtama Epani onnum arum cheyyalle mattu valla krishi yum cheyyu. Coco valuthayal parilkan eluppamalla.
@dinuyohannan1118
@dinuyohannan1118 2 ай бұрын
This comment from real farmers experience ..profit only for this type of KZbinrs ...
@Karshakasree
@Karshakasree 2 ай бұрын
പല കർഷകരും കൊക്കോ പരാജയമാണെന്ന് പറയുമ്പോഴും കൊക്കോയിലൂടെ മികച്ച വരുമാനം നേടുന്ന കർഷകർ നമ്മുടെ നാട്ടിലുണ്ടെന്നുള്ള കാര്യം ശ്രദ്ധിക്കണം. എന്തുകൊണ്ട് പരാജയപ്പെടുന്നു, പ്രശ്നങ്ങൾ എങ്ങനെ തരണം ചെയ്യാം തുടങ്ങിയ കാര്യങ്ങളൊക്കെ മുന്നിൽക്കണ്ടു മാത്രമേ കൃഷി വിജയിക്കൂ. അഭ്യസ്ഥവിദ്യരായ ഒട്ടേറെ യുവാക്കൾ ഇന്ന് കൃഷിയിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്നുണ്ട്. ബിസിനസ് ആയി കൃഷി ചെയ്താൽ നേട്ടമുണ്ടാക്കാം എന്നതാണ് അവരുടെ കാഴ്ചപ്പാട്. വിഡിയോയിലുള്ള വക്കച്ചൻ, പാലായിലെ മാത്തുക്കുട്ടി, പാലക്കാട്ടെ ഫിലിപ്പ് ചാക്കോ തുടങ്ങിയവരുടെ കൃഷി, വിപണനം തുടങ്ങിയ കാര്യങ്ങൾ മറ്റു കർഷകർക്കു മാതൃകയാണ്.
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 8 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН