മലയാളം grammer വലിയ idea ഇല്ലാതെ എന്ത് ചെയ്യും എന്ന അവസ്ഥയിൽ വളരെ ഉപകാരപ്രദ മായ ഒരു വീഡിയോ നല്ല അവതരണം എല്ലാ കുട്ടികൾക്കും uppkarappedum koode paranjukodukkan parentsinum. എനിക്കെന്താ യാലും ഉപകരപ്പെട്ടു നന്ദി മാഷേ ❤️👍🙏
@gp231810 ай бұрын
Nale exam ezhuthan pookunnavark ente aasamsakal❤❤
@ThasliAjmal10 ай бұрын
🎉
@mayajayesh75273 жыл бұрын
ആനന്ദത്തിലൂടെ അറിവു പകരുന്നതാവണം ഒരു വ്യാകരണ ക്ലാസ് . സർ അതിൽ പൂർണമായും വിജയിച്ചിരിക്കുന്നു. കൂടാതെ ഒരു അദ്ധ്യാപകനു വേണ്ട ഏറ്റവും വലിയ ഗുണമാണ് ആത്മാർത്ഥത.സാറിന്റെ കുട്ടികളോടുള്ള ഈ തികഞ്ഞ ആത്മാർത്ഥതയ്ക്കു മുമ്പിൽ നമിക്കുന്നു. അഭിനന്ദനങ്ങൾ അനുമോദനങ്ങൾ🙏🙏🙏👌👌👌👏👏👏👏👏👏👏❣️
@bhagyadeepamrajeevan8663 жыл бұрын
മാഷേ... ഏറ്റവും നന്നായി. പ്രയോഗം മാറ്റുക എന്ന വിഭാഗം ഇതിനേക്കാൾ ലളിതമായി വിശദീകരിക്കാൻ സാധ്യമല്ല. 👏👏👏👏👏👏ഏറ്റവും പ്രയോജനപ്രദം 👏👏👏👏👏👏
@itsmeponnuzzangel-dn8ow10 ай бұрын
2024 Feb 24 th board exam kanan vanna le njan🔥🔥🔥❤❤
@Uniquevloggs.10 ай бұрын
😂
@miniroy367710 ай бұрын
😂
@abhayps23643 жыл бұрын
വളരെ ഉപയോഗപ്രദമാണ് സർ താങ്കളുടെ ക്ലാസുകൾ... ❤❤❤
@sumabiju67313 жыл бұрын
Very good video👍 thank you very much Sir 🙏 God bless
@Akashh9803 жыл бұрын
വളരെ നന്ദിയുണ്ട് സാർ ഈ വീഡിയോ ചെയ്തതിന്
@christeenajoy832811 ай бұрын
*പ്രയോഗം മാറ്റുക* *ആ ദുഷ്ടന്മാർ കൊടും ക്രൂരത കാട്ടി എൻറെ അച്ഛനെ വധിച്ചു. *അയാൾ ശിബിരത്തിലേക്ക് ചാടിക്കടന്നു. >ധൃഷ്ടദ്യുമ്നന്റെ മരണ ഞരക്കം കൊണ്ട് അവിടെയുള്ള സ്ത്രീകളും കാവൽക്കാരും ഉണർന്നു >അവരെ പകച്ചുപ്പായുന്ന ആനകൾ ചവിട്ടിയരച്ചു . >ശിബിരത്തിൽ നിന്ന് പുറത്തു ചാടി ഓടാൻ ചെന്നവരെ ദ്വാരദേശത്ത് വച്ചു കൃപരും കൃതവർമ്മാവും കൊന്നു വീഴ്ത്തി . >ദ്രൗണിയെ പ്രീണിപ്പിക്കാനായി കൂടാരങ്ങൾക്ക് മൂന്ന് വശവും തീ കൊടുത്തു. >അർജുനൻ അവരെ കണ്ട ഉടനെത്തന്നെ അസ്ത്രത്തെ സത്വരം പ്രതിസഹരിച്ചു. >കുട്ടിയസൻ മാപ്പിള ആദരവോടെ വഴി മാറിനിന്നു . >വെള്ളായിയപ്പൻ വെട്ടുവഴിയിലൂടെ നടന്നു. >ഇരുണ്ടു തുടങ്ങുന്ന കരിമ്പനകൾക്ക് മുകളിലൂടെ പക്ഷികൾ പറന്നു കൂടു പറ്റുന്നു. >തീവണ്ടിയുടെ ചീറ്റലും നടുക്കലും വെള്ളായിയപ്പനെ ഉണർത്തി. >ജയിലിന്റെ പടിക്കൽ പാറാവുകാരൻ വെള്ളായിയപ്പനെ തടഞ്ഞു . >ഒരു കുട്ടിയുടെ നിസ്സഹായതയോടെ അയാൾ പാറാവുകാരന്റെ മുമ്പിൽ നിന്നു . >വെള്ളായിയപ്പൻ കടലാസ് പാറാവുകാരനെ ഏൽപ്പിച്ചു. >അപരിചിതനെ പോലെ കണ്ടുണ്ണി വെള്ളായിയപ്പനെ നോക്കി . >വെള്ളായിയപ്പൻ പൊതി അഴിച്ചു. >വെള്ളായിയപ്പൻ അന്നം നിലത്തേക്ക് എറിഞ്ഞു . >ചെമ്പുമത്തായി നിലത്തിരുന്നു പണപ്പെട്ടിയുടെ താഴിൽ താക്കോൽ തിരിച്ചു. >അയാൾ വരണ്ട തൊണ്ടയിൽ ചുമച്ചു. >അളവുകൾ തെറ്റിച്ച് അയാൾ ഉടുപ്പുകൾ തുന്നി . >ചക്രം ചവിട്ടുമ്പോഴും സൂചി ഉയർന്നു താഴുമ്പോഴുമെല്ലാം അയാൾ അജ്ഞാതമായൊരു പാട്ടിനുവേണ്ടി കാതോർത്തു. >ചുറ്റുപാടുമുള്ള യാത്രക്കാർ അപ്പോൾ അയാളെ ആദരവോടെ നോക്കി. >ചാക്കുണ്ണി റേഡിയോയ്ക്ക് കണ്ഠശുദ്ധി വരുത്തി. > അയാൾ പലരിൽ നിന്നും കടം വാങ്ങി. >മത്തായി അയാളെ സൂക്ഷിച്ചു നോക്കി.
@anic15152 жыл бұрын
Sir your class was very useful👍😍
@athulk.v93343 жыл бұрын
Sir നിഷേദവാക്യം koodi cheyyo term 1
@sunithamadhu53763 жыл бұрын
വളരെ ഉപകാരം. ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@aisen.3 жыл бұрын
You are the best Malayalam teacher I ever seen 😊...
@entemalayalamammamalayalam65843 жыл бұрын
Thank you so much 🙂
@joshuakurien43133 жыл бұрын
Tommorow is my malayalAm Model exam..Thank u very much sir.. 🙏🏻🙏🏻
@quality1213 жыл бұрын
da joshua
@aksharakingu.35213 жыл бұрын
🙄
@harikumar3113 жыл бұрын
സർ കുട്ടികൾക്ക് പഠിക്കാൻ പറ്റുന്ന വളരെ ലളിതമായ അവതരണം🌷🌷🌷 സർ Exam ന് മുൻപായി വിധിവാക്ക്യവും, നിഷേധ വാക്ക്യത്തെ കുറിച്ചുമുള്ള വീഡിയോ കുടി പ്രദീക്ഷിക്കുന്നു
@soumyakrishnakumar173 жыл бұрын
Sir.... Superrrr💐💐 class 💐💐🙏🙏🙏
@kiranpradeep1816 Жыл бұрын
best study channel for malayalam of all time
@jyothishchamari8553 жыл бұрын
അഭിനന്ദനങ്ങൾ
@aleefma80993 жыл бұрын
Sir, it was a very informative video. It would be very nice if sir could do the next video on vipareetham(opposite words) and lingham since for board exam questions would be asked from outside for lingham and opposite words
@rishansvlog73 жыл бұрын
a timely video for students.sir very useful video and well present
@sweeticecream3663 жыл бұрын
Sir, u teach super
@DIYABIJU-wt2cy10 ай бұрын
Thank you very very much sir 😊
@DEVIKAKRISHNANMK3 жыл бұрын
1.2x il kanumbol super
@freakismstorie10 ай бұрын
Thanku sir❤
@syamkumarkoippuramsasi56773 жыл бұрын
Sir agavakyaum agi vakayum grammar koodi cheyyanay.
@irenesimon97043 жыл бұрын
A timely video for students👍👏👌
@fathi25473 жыл бұрын
Thankyou sir Naale enikk Malayalam model exam aanu
@akshaytv38883 жыл бұрын
Anikum
@ahina_muths80873 жыл бұрын
Enikum model aan😄
@Homosapian112__2 жыл бұрын
Enikkum🥵
@emiljoseph705010 ай бұрын
Nale exam all the best❤
@sajnanajumudeen86203 жыл бұрын
വളരെ പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു....വളരെ നന്ദി സാർ . നിഷേധവക്യത്തിന്റെയും വിധി വാക്യത്തിന്റെയും പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ചേർത്തുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.....
@AbhishekVaikom.3 жыл бұрын
💔😊😔😒🔥
@jarad72383 жыл бұрын
Grammar ithu thanne aanu exam inu chodichathu Thank you sir ❤️
@shemeenasiras34224 ай бұрын
Wow i can understand this clearly 👍👍
@entemalayalamammamalayalam65844 ай бұрын
Glad to hear that
@najilak96973 жыл бұрын
Super class sir. Thank you sir
@syamkumarkoippuramsasi56773 жыл бұрын
Sir very good grammar class
@kunjumongopalan3 жыл бұрын
Thank you sir🙏🏻🙏🏻
@sreeramsnair58733 жыл бұрын
Thank you sir very much
@marycb69233 жыл бұрын
വളരെ ഉപകാരപ്രദം
@marvelmaniac12133 жыл бұрын
Sir, it really did helped me. Thank you.
@suchandani18323 жыл бұрын
നന്നായിരിക്കുന്നു..
@sunijasreejith63513 жыл бұрын
Thank you sir 👍👍 well done
@Kashi-ix1wd3 жыл бұрын
Valare manoharam 😍😍😍
@sweeticecream3663 жыл бұрын
Sir , Vidhi vakyam Nishedha Vakyam aakunnathumkude onnu idumo
@Sona-vm6zn3 жыл бұрын
താങ്ക്സ് sir
@AbdulRahman-dy8cp3 жыл бұрын
Thank you sir
@kinginisworld84833 жыл бұрын
Thank you 🥰
@jijisaji11943 жыл бұрын
Sir very useful video 👌👌 well presented 👏👏💐
@aqilmohamed72073 жыл бұрын
Sir pls post Angangi Vakyangal
@sumi49863 жыл бұрын
Very helpful
@prabithapramod27283 жыл бұрын
സർ വളരെ ഉപയോഗപ്രദമായ ക്ലാസ്. 🙏🏻🙏🏻
@Devanand-dw8mo3 жыл бұрын
യുദ്ധത്തിന്റെ പരിണാമം ഇടുമോ Sir...
@Devanand-dw8mo3 жыл бұрын
Pls...
@entemalayalamammamalayalam65843 жыл бұрын
after term 1
@eshanmuhammednizar64513 жыл бұрын
Thank you sir for the wonderful class.......
@hisham59673 жыл бұрын
Vellachatathinte idimuzhakkam chap 100 mcq vedio cheyyoo nvmbr 22 exam aan
@ahina_muths80873 жыл бұрын
9th standard alle
@vijidavid97573 жыл бұрын
Sir cbse malayalam students vendi all chapters ind mcq video cheyyamo pls
@entemalayalamammamalayalam65843 жыл бұрын
all lessons are there in my chanell
@vijidavid97573 жыл бұрын
@@entemalayalamammamalayalam6584 not that sir oru quiz polea all chapters combine cheyth video cheyamo
@meenusuresh24122 жыл бұрын
Vellayiyappam aa nettiyil kayvech anugrahichu Ith engane maatum enn onn paranju tharamo pls..
@irf_8603 жыл бұрын
Good
@BOSSS-g6b3 жыл бұрын
Sir panam udumundite konthala azhiche ennelle sir paranjathe athe thettaya prayogam alle?? Panam mundinte konthala azhiko sir??
@entemalayalamammamalayalam65843 жыл бұрын
,,,,,,,,,, വെള്ളായിയപ്പനാൽ പുറത്തെടുക്കപ്പെട്ടു
@BOSSS-g6b3 жыл бұрын
@@entemalayalamammamalayalam6584 sir parayunnathe nokku
@evanavlog43913 жыл бұрын
Sir anikk grammar tough ayirrnu but ethe kattubol mansillayi thank u sir🥰🥰
@rejimonk.a96911 ай бұрын
Very good class sir thank you God bless you
@entemalayalamammamalayalam658411 ай бұрын
Most welcome
@DEVIKAKRISHNANMK3 жыл бұрын
Valare nani
@vineethanandakumar94633 жыл бұрын
thanku sir👏👏
@smithavinod73963 жыл бұрын
Super
@allenjoseph28993 жыл бұрын
Sir nishetha vakkyam vithi vakkyam padippikkamo
@itsmeponnuzzangel-dn8ow10 ай бұрын
2024 Feb 24thin eruthan pona Njan kanan vannata❤❤❤
@beenajiji8912 Жыл бұрын
സൂപ്പർ ക്ളാസ് ആണ് സാർ❤❤
@anupamaanupama21543 жыл бұрын
👏👏👏👏
@evanavlog43913 жыл бұрын
Thank u Sir 🥰🥰
@DARKDEVIL-cf8vs3 жыл бұрын
🙏👍
@athu62183 жыл бұрын
You're a life savior, thank you
@entemalayalamammamalayalam65843 жыл бұрын
Happy to help!
@shemyc.p72743 жыл бұрын
👍👍
@mhd_hashmin325126 күн бұрын
1:43
@eshanmuhammednizar64513 жыл бұрын
All the best for the board exam
@ravindranpattazhy3 жыл бұрын
👌👌🙏
@minnalgameryt67413 жыл бұрын
Informative Class ❤
@sanilkakkat41083 жыл бұрын
Supprb
@k.cgames1899 Жыл бұрын
Adipoli
@LUTTAPPIYT3 жыл бұрын
Nice class
@LUTTAPPIYT3 жыл бұрын
👽
@LUTTAPPIYT3 жыл бұрын
👽
@LUTTAPPIYT3 жыл бұрын
👽
@LUTTAPPIYT3 жыл бұрын
👽
@LUTTAPPIYT3 жыл бұрын
👽
@adhikrishna38943 жыл бұрын
Sir thanks very much today is my exam
@sobhasunil78243 жыл бұрын
Sir...cover cheytha topics inte okke pdf kittumo?
@RSSSHORTS762 жыл бұрын
Sir answr ezhthumbo chilath order mari alle ezhthune ath engana..... Pinne chila words answr ill ezhthinila.... Ath mathrm enik manasilayila.... Baki omme super
@Joel-iv7kj Жыл бұрын
🎉👏👏👏
@Xbhiplyz Жыл бұрын
🔥💫
@Darknes8903 жыл бұрын
❤️❤️
@nidhafathima33273 жыл бұрын
Sir term 1 grammar portions eadhokkeyanennu paranghu tharoo
@entemalayalamammamalayalam65843 жыл бұрын
പ്രയോഗം , വിധിവാക്യം നിഷേധവാക്യം
@nidhafathima33273 жыл бұрын
@@entemalayalamammamalayalam6584 Thank u sir
@abhijithkv71423 жыл бұрын
Nice class sirr❤
@madhukumar70383 жыл бұрын
can you please do avadharanam malayalam class 9
@mohdnidhfar74793 жыл бұрын
Thank you very much sir... Tommorrow is my board exam😁
@ishasudheer82063 жыл бұрын
Allarkum naleya🤣 All the best😌
@rojji79313 жыл бұрын
Term 1 exam patten question and answer cheyamo
@hehe49133 жыл бұрын
പുഴമണലിൽനിന്ന് റവള്ളോെിെപൻ പുഴറവള്ളതിപ്ലക്കിെങ്ങി- ഈ വോകയതിന്റെ ന്ത്പപ്െോഗും മോറ്റിെ േരിെോെ രൂപപ്മത്?
@Uniquevloggs.10 ай бұрын
NALE EXAM ANN 😢
@aryandinesh520810 ай бұрын
Ahnee ellarum indele ivdiye 🙂🤝🫂
@Uniquevloggs.10 ай бұрын
@@aryandinesh5208 ellam thertho?
@mariyamshamnaresli528210 ай бұрын
Ellarum ind
@creativeclassic397310 ай бұрын
Padichu kazhijoo ??
@Unknown-rq2uu10 ай бұрын
@@creativeclassic3973ah🙌🏻
@rajeeshkp373 жыл бұрын
തുന്നിയ നൂലുകൾ തന്നെ വല്ലാതെ ബുദ്ധിമുട്ടി അയാളാൽ അഴിച്ചെടുക്കപ്പെട്ടു. ഇതാണോ ശരി
@abhinavkp73233 жыл бұрын
Sir prayogan matumbo orderil alle ezhutendath
@entemalayalamammamalayalam65843 жыл бұрын
നിർബന്ധമില്ല
@abhinavkp73233 жыл бұрын
@@entemalayalamammamalayalam6584 sir optionil randum vannnaa
@sinivarghese97073 жыл бұрын
Vadhasiksha vigraham parayamo plzzz
@kishanr2244 Жыл бұрын
ചാക്കുണ്ണി ഒരു റേഡിയോ വാങ്ങിച്ചു. - ഒരു റേഡിയോ ചാക്കുണ്ണിയാൽ വാങ്ങപ്പെട്ടു. ഈ കർമണി പ്രയോഗത്തെ ഇങ്ങനെ എഴുതിയാൽ കുഴപ്പമുണ്ടോ: ചാക്കുണ്ണിയാൽ ഒരു റേഡിയോ വാങ്ങപ്പെട്ടു.
@entemalayalamammamalayalam6584 Жыл бұрын
രണ്ടും ശരിയാണ്
@noopavijith7788 Жыл бұрын
21:04 22:11
@JANSZZZZ3 жыл бұрын
Sire edhine ellam option ille parishakk
@entemalayalamammamalayalam65843 жыл бұрын
sss
@mysticworldbyvavu29893 жыл бұрын
Sir term 1 grammar portions ethokka onden paranj tharamo
@entemalayalamammamalayalam65843 жыл бұрын
വിധിവാക്യം , പ്രയോഗം
@mysticworldbyvavu29893 жыл бұрын
@@entemalayalamammamalayalam6584 appo santhi onnum ille sir e rand topic mathrame olla
@mysticworldbyvavu29893 жыл бұрын
@@entemalayalamammamalayalam6584 angam angi onnum ille sir
@mysticworldbyvavu29893 жыл бұрын
@@entemalayalamammamalayalam6584 sir rply plss nala xam start cheyyum☹️
@p34ky._3 жыл бұрын
@@mysticworldbyvavu2989 santhi illa Pirich ezhutuka ondavuthulu