'ആർച്ച് ബിഷപ്പ് ആകുമെന്ന് കരുതിയിരുന്നു, ഇത് പ്രതീക്ഷിച്ചില്ല. എല്ലാം തമ്പുരാന്റെ കൃപ' | Vatican

  Рет қаралды 31,198

asianetnews

asianetnews

Күн бұрын

Пікірлер: 36
@paulpanachi
@paulpanachi Ай бұрын
അഭിമാന നിമിഷം..വളരെ നല്ല സ്നേഹവും, കാരുണ്യവും, മറ്റുള്ളവരെ മനസ്സിലാക്കുവാൻകഴിവുള്ള ഉത്തമരായ , മാതൃക മാതാപിതാക്കൾ...ഈ കുടുംബം വഴി മനുഷ്യ സ്നേഹിയായ ഉത്തമ ക്രിസ്തു ശിഷ്യനായ മാർ. ജോർജ്ജ് ജേക്കബ് കൂവക്കാടിലൂടെ കേരളവും,ഭാരതവും അംഗീകരിക്കപ്പെട്ടു.🎉🎉🎉🎉🎉🎉🎉🎉🎉
@manojgeorge3927
@manojgeorge3927 Ай бұрын
ദൈവം വിളിച്ചു അത് നടന്നു എല്ലാവരെയും ഒരുപോലെ കാണുക ഒരു നേരം വിശക്കുന്നവർക്ക് ആഹാരം കൊടുക്കുക പണം അല്ല സ്നേഹം ആണ് കരുതൽ പിതാവിന് ഒത്തിരി ❤❤❤🙏🏻🙏🏻🙏🏻
@churchlaity9576
@churchlaity9576 Ай бұрын
Good and blessed parents
@ranijoseph4672
@ranijoseph4672 Ай бұрын
ദൈവപിതാവിന് മഹത്വം. മാതാപിതാക്കൾക്ക് അഭിമാനനിമിഷം.
@johnkuttygeorge5859
@johnkuttygeorge5859 Ай бұрын
ലോകത്തിൻ്റെ മുമ്പാകെ ആഗോള സഭയുടെ മുമ്പാകെ ഇന്ത്യയുടെ അഭിമാനം പ്രാർത്ഥനകൾ ആശംസകൾ നേരുന്നു
@ifltravel
@ifltravel Ай бұрын
Proud Parents ❤
@advtogikizhakhudan5965
@advtogikizhakhudan5965 Ай бұрын
Parents are the Hero of their children 🙏
@jmjworld28
@jmjworld28 Ай бұрын
അഭിമാന നിമിഷങ്ങൾ മാതാപിതാക്കൾക്ക് ഇതിലപ്പുറം എന്ത് വേണം ❤❤❤
@zarahjose
@zarahjose Ай бұрын
ദൈവാനുഗ്രഹനിമിഷം 🥰
@Sijo1989
@Sijo1989 Ай бұрын
❤❤❤🙏🙏🙏
@abrahamvarughese7942
@abrahamvarughese7942 Ай бұрын
മാതാവും പിതാവും❤
@xavierjohn81
@xavierjohn81 Ай бұрын
ഇത് പ്രാഞ്ചിയേട്ടൻ്റെ സിനിമയെ ഓർമ്മിക്കും........😂
@srmolycj4673
@srmolycj4673 Ай бұрын
🙏❤️
@thomaskc229
@thomaskc229 Ай бұрын
Pavengaledae.Pithave.Cardinal.Koovakatt.❤❤
@abrahammathew3404
@abrahammathew3404 Ай бұрын
എന്റെ ചെങ്ങാതീ ഈ സഭയുടെ പേരാണല്ലോ "രൂപ താ " അത് എന്നും അങ്ങിനെ തന്നെ ആയിരിക്കും. പാവപ്പെട്ടവൻ എന്നും കൊടുത്തുകൊണ്ടിരിക്കണം അതാണ് നിയമം
@xavierjohn81
@xavierjohn81 Ай бұрын
പക്ഷേ പലരുടെയുംകുടുംബത്തിൻ്റെ ദാരിദ്ര്യം മാറും..... എല്ലാവർക്കും സർക്കാർ ശമ്പളം നൽകുന്ന സഭാ സ്ഥാപനങ്ങളിൽ ജോലി...... റിയൽ എസ്റ്റേറ്റ് സമ്പാദ്യം...... സ്ഥാപനങ്ങളുടെ കോൺട്രാക്റ്റ് വർക്ക് ......... വിദേശ കുടിയേറ്റം... ഇൻ്റർനാഷണൽ വിദ്യാലയങ്ങളിൽ കുഞ്ഞുങ്ങൾക്ക് അഡ്മിഷൻ ........സമ്പന്നർക്ക് വേണ്ടിയുള്ള ഈ സംബ്രദായത്തിൻ്റെ അവസാനം കുറിക്കാൻ വിഗ്രഹങ്ങളില്ലാത്ത ദൈവത്തെ ആരാധിക്കുന്ന അബ്രഹാമിൻ്റെ പരമ്പരക്ക് ഇന്നില്ലെങ്കിൽ നാളെ കഴിയട്ടെ.......
@xavierjohn81
@xavierjohn81 Ай бұрын
മോൻ ആർച്ച് ബിഷപ്പാവുമെന്ന് കണക്ക് കുട്ടിയ അച്ഛൻ അഭിനന്ദനമർഹിക്കുന്നു...ഇനിയെന്നാണ് മാർപാപ്പയാവുന്നത് കൂടി കണക്ക് കൂട്ടി പറയാമായിരുന്നു...😂
@josephantony3247
@josephantony3247 Ай бұрын
What is his contribution towards humanity ?
@ashwin4319-u9j
@ashwin4319-u9j Ай бұрын
What is your contribution to humanity?
@xavierjohn81
@xavierjohn81 Ай бұрын
Contributions to family 😂
@antonythomas1026
@antonythomas1026 Ай бұрын
Sabhayikku durabhimanamanu?ellam kallanmaranu?sahodharangal eppol kodisaramarakum?
@JohnJk-p5u
@JohnJk-p5u Ай бұрын
പാപ്പയുടെ PA ആയിരുന്നില്ലേ ആക്കിയില്ലെങ്കിൽ ആണ് അൽഭുതം
@bittojosephthannivelil9862
@bittojosephthannivelil9862 Ай бұрын
Marppappak oru PA mathram ala ishtam polle PA maru ond avarellavarun cardinals ala...
@xavierjohn81
@xavierjohn81 Ай бұрын
മണിയടിക്കാൻ മലയാളി മിടുക്കനാണ്.😂
@JohnJk-p5u
@JohnJk-p5u Ай бұрын
ഈ ചടങ്ങുകൾ ദൈവത്തിന് ചേർന്നതല്ല കാരണം കൽദായ പാഷാണ്ഡത ളോഹ ഇട്ട കൽദായ സഭയിലെ അച്ചനാണ് എന്നാണ് എനിക്ക് തോന്നുന്നത് ദാനി: 2:2
@JessyChacko-x1m
@JessyChacko-x1m Ай бұрын
എല്ലായിടത്തും കേറി നിരങ്ങി കുറ്റം കണ്ടുപിടിക്കുന്നുണ്ടല്ലോ സ്വയം നന്നാകാൻ ശ്രമിക്കുക.
@ifltravel
@ifltravel Ай бұрын
@@JessyChacko-x1m sabha virodhi
@kkverma4078
@kkverma4078 Ай бұрын
കൽദായ പാരമ്പര്യത്തിലെ സഭയാണ് സിറോ മലബാർ സഭ.പറങ്കികൾക്ക് അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്
@rubeenarejeena8837
@rubeenarejeena8837 Ай бұрын
ഭോഷയ്ക ദൃഷ്ടി😢😅😅
@nadar7
@nadar7 Ай бұрын
ഏത് സഭയുടെ പള്ളിയിൽ ആണ് കുർബാന ചെയ്യുന്നത് അതിനനുസരിച്ചുള്ള വസ്ത്രം ആണ് ധരിക്കേണ്ടത്
@JohnJk-p5u
@JohnJk-p5u Ай бұрын
താറാവ് മെത്രാൻ്റെ അതേ ളോഹ
@jacobkutty1169
@jacobkutty1169 Ай бұрын
God look at the heart people look out side 😍
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН