ഈച്ചയുടെ ഹദീസ്: ശാസ്ത്രം നബിയുടെ കൂടെ - വിമർശകർ ഇളിഭ്യരാവുന്നു | Sirajul Islam Balussery

  Рет қаралды 76,210

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
#Eecha #Thathwamay #Yukthivadi
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 637
@ArifHussainTheruvath
@ArifHussainTheruvath 2 жыл бұрын
മാഷാ അല്ലാഹ്.. തകർത്തു ഉസ്താദേ.. യുക്തിവാദികൾ മാളത്തിൽ ഒളിച്ചു. അള്ളാഹു അനുഗ്രഹിക്കട്ടെ താങ്കളെ ❤️
@saleemayyyy
@saleemayyyy 2 жыл бұрын
Brother... You can comment or make a video regarding this if he is wrong... But don't pretend that you are muslim and write such comments... And I don't understand why are you commenting like this🤔 And even if I pretend like an ex muslim or an atheist and comment under your videos I get your followers likes... This is cheap & hypocrisy.
@chinugee
@chinugee 2 жыл бұрын
20 meter sahib, sugaano? Ningalk marupadi undengul para.
@funtime2579
@funtime2579 2 жыл бұрын
ഒരുത്തൻ വിവരം വിദ്യാഭ്യാസം കുറച്ചു കുറവായോണ്ട് ഹോമിയോപതിയെ കിട്ടിയൊള്ളു പക്ഷെ തന്റെ വിവരം അതിനേക്കാൾ കൂടുതലാണെന്ന് സ്വയം തോന്നി 😆😀😀അത് വിട്ടു കളഞ്ഞ മണ്ടനായ കഴുതയുടെ പേര് ആരിഫ്, hussain എന്നിട്ട് ഈ കൊശവാനാണ് സയന്റ്‌സ് ന്റെ ഒക്കെ മൊത്ത കച്ചടവക്കാരൻ 😆😆 കള്ള ബടുവ bloody fool
@ranjitboro5576
@ranjitboro5576 2 жыл бұрын
Thankal vivaramulla al anenkil ithine khandikkuka chara para parayaruth khandanam mathram nadathuka
@sajathushameers5769
@sajathushameers5769 2 жыл бұрын
Vadi koduthu adi vangano,yukthi illatha, yukthivaadi
@muhammedashraf6217
@muhammedashraf6217 2 жыл бұрын
സുബ്ഹാനല്ലാഹ്! അത്ഭുതകരം അത്യത്ഭുതക രം എന്ത് ഭാഗ്യവാന്മാർ ഈ മുസ്ലിംകൾ എത്ര മഹോന്നതം അവരുടെ ദീൻ! സയ്യിദ് സിറാജ് സഹോദരാ ഈ അറിവ് പകർന്നതിന്നു റബ്ബ്‌ തരട്ടെ! ആമീൻ!
@thafseer3893
@thafseer3893 2 жыл бұрын
കുടിക്കുന്ന പാനീയത്തിൽ ഈച്ച വീണാൽ ആ പാനീയം കുടിക്കാൻ ഉപയോഗിക്കണമെങ്കിൽ അതിനെ മുഴുവനായും മുക്കി എടുത്ത് കളയുക എന്നിട്ടു മാത്രം ഉപയോഗിക്കുക എന്നാണ് ഹദീസ്. ഈച്ച വീണ പാനീയം കളയാതെ നിർബന്ധമായും കുടിക്കണം എന്നല്ല; മറിച്ച്, കുടിക്കുക ആണെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് മാത്രമാണ് കൽപന . ഇന്നത്തെ പോലെ പോലെ കടൽവെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാക്കുന്ന രീതിയൊന്നും കഴിഞ്ഞ നൂറ്റാണ്ടു വരെയ്ക്കും അറബിനാടുകളിൽ ഒന്നും ഉണ്ടായിരുന്നില്ല. ശുദ്ധജലം എന്നുള്ളത് മരുഭൂമിയിൽ വളരെ വിലപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഒട്ടും വേസ്റ്റ് ആക്കാൻ പറ്റാത്ത ഒരു വിലപ്പെട്ട വിഭവം തന്നെയായിരുന്നു വെള്ളം . തോൽ പാത്രങ്ങളിലും മറ്റും ശേഖരിച്ചു വച്ചിരുന്ന വെള്ളത്തിൽ ഒരു ഈച്ച വീണാൽ ആ വെള്ളം മുഴുവൻ ഒഴിവാക്കി കളയുക എന്നുള്ളത് ജല ദൗർലഭ്യത രൂക്ഷമായ മരുഭൂവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. ഈ ഒരു കാര്യം കൂടി മുന്നിൽകണ്ടുകൊണ്ട് വേണം ഹദീസിനെ വിലയിരുത്താൻ. പാത്രത്തിലെ വെള്ളത്തിൽ ഈച്ച വീണാൽ ആ വെള്ളം കുടിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈച്ചയെ മുഴുവനായി വെള്ളത്തിൽ മുക്കിയതിനു ശേഷം പുറത്തേക്ക് കളയുക. ഈച്ചയുടെ ശരീരത്തിൽ രോഗം ഉള്ളതുപോലെതന്നെ രോഗത്തിനുള്ള മറുമരുന്നും ഈച്ചയുടെ ശരീരത്തിലുണ്ട്. ഇങ്ങനെ ഈച്ചയെ മുഴുവനായും മുക്കി എടുക്കുന്നതിലൂടെ ഈച്ചയുടെ ശരീരത്തിലുള്ള രോഗ കാരണങ്ങൾ നിർവീര്യമാക്കാൻ കഴിയും എന്നാണ് ഹദീസിന്റെ ആശയം . ഈച്ച വീണ പാനീയം കളയാൻ പാടില്ല എന്നൊന്നും ഹദീസിൽ ഇല്ല ; കുടിക്കുകയാണെങ്കിൽ മേൽ പറഞ്ഞ പോലെ ചെയ്തിട്ട് കുടിക്കുക എന്നു മാത്രം. ഈച്ചയുടെ ശരീരത്തിൽ നിന്നുള്ള രോഗകാരണങ്ങൾ നിർവീര്യമാക്കാൻ ഉള്ള മറുമരുന്ന് ഈച്ചയുടെ ശരീരത്തിൽ തന്നെയുണ്ട് , അത് ഉപയോഗപ്പെടുത്തുക എന്നതാണ് ഹദീസിലെ ആശയം ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാൽ പിന്നെ അവിടെ മറ്റൊന്നും അവൻ നോക്കാറില്ല. ഇത് ശാസ്ത്രീയമാണോ അശാസ്ത്രീയമാണോ എന്നതൊന്നും അവനെ സംബന്ധിച്ചിടത്തോളം പ്രസക്തമേ അല്ല. ഈച്ചയുടെ ശരീരത്തിൽ രോഗം ഉണ്ട് എന്ന് മാത്രമല്ല അതിനുള്ള മരുന്നും ഉണ്ടെന്ന് ഹദീസ് പറയുന്നു. ഇത് ശാസ്ത്രീയമായി ശരിയാണോ എന്ന കാര്യം നമുക്ക് പരിശോധിക്കാം. ശാസ്ത്രീയമായ പല പഠനങ്ങളും തെളിയിക്കുന്നത് ഈച്ചയുടെ ശരീരത്തിൽകുറഞ്ഞത് രണ്ടു തരത്തിലുള്ള ഉള്ള രോഗപ്രതിരോധ മെക്കാനിസങ്ങൾ എങ്കിലും ഉണ്ട് എന്നതാണ്. 1. ബാക്ടീരിയകൾക്ക് എതിരായിട്ടുള്ള ആൻറിബയോട്ടിക്കുകൾ ഈച്ചയുടെ ശരീരത്തിൽ അടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈച്ചകളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈച്ചകൾ ആൻറിബയോട്ടിക്കുകൾ ഉൽപാദിപ്പിക്കുന്നു എന്ന് കണ്ടെത്തി എത്തി. വിസർജ്യങ്ങളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ഈച്ചകൾ ഭക്ഷണത്തിനായി ആയി ബാക്ടീരിയകളോടും യീസ്റ്റിനോടും ഒക്കെ മത്സരിക്കുകയാണ്. സ്വാഭാവികമായും ഈച്ചകൾക്ക് ബാക്ടീരിയകളോട്‌ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ അതിജീവനം സാധ്യമാവു എന്നുള്ള ചിന്തയിൽ നിന്നാണ് ഇവർ പഠനം നടത്തിയത്. ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഈച്ചകളിൽ നിന്നും ശേഖരിച്ച ആൻറിബയോട്ടിക്കുകൾ staphylococcus, escherichia coli തുടങ്ങിയ രോഗകാരികളായ ബാക്ടീരിയൽ കൾച്ചറുകളിൽ പരീക്ഷിക്കുകയും ഈച്ചകളിൽ നിന്ന് ശേഖരിച്ച ആൻറിബയോട്ടിക് , ബാക്ടീരിയകളെ എല്ലാം പൂർണമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവർ കണ്ടെത്തി. Joanne Clarke, another researcher on the project, told UPI all the fly species she analyzed produce antibiotics on the surface during the adult and larval stage, but only occasionally during the pupae stage when they have a protective casing. She harvested the antibiotic from the surface of the flies by soaking them in ethanol for a few days, then removed the ethanol from the solution, leaving just the fly's secretions. "We tested the secreted antibiotic on three types of bacteria," Clarke said, including golden staph and the common gut bug, E. coli and a yeast, "and the antibiotic killed them all."
@proudchrisangeechannelthay1304
@proudchrisangeechannelthay1304 2 жыл бұрын
@@thafseer3893 all thayoli Sudapis are supporting MULAKUDI HADEES ADIMABOGAM SHAVABOGAM MRUGABOGAM HALAL KUNDANADI HALAL MARRIAGE TAQIYA JIZIYA TRIPPLE THALAQ HALAL KUNDANADI HALAL MARRIAGE TAQIYA
@asiyafahida9073
@asiyafahida9073 2 жыл бұрын
@@proudchrisangeechannelthay1304 edellaa nee shaakeil cheyunna karyamaan pinne minak halaalaaya.karyaum.shaakeil ni nadathundu raaja sneham koodiyad kondu shaala il boam pinne hasooya kondu kaaryamilla ninde yadangilum granthastha b. sasthram
@unnikrishnan.ppalat2805
@unnikrishnan.ppalat2805 2 жыл бұрын
ഒതുകണ്ടുപിടിച്ച dr.വിൻസെന്റ് വാങ്ങോഗ് ഇസ്ലാം സ്വീകരിച്ചു!!
@musthafapariyadath9402
@musthafapariyadath9402 2 жыл бұрын
@@proudchrisangeechannelthay1304 നിനക്ക് രക്ഷപ്പെടമെങ്കിൽ നീ ഖുറാർ പഠിച്ച് രക്ഷപ്പെടുക വേണ്ടങ്കിൽ അല്ലാഹുവിന്ന് ഒന്നും സംഭവിക്കാനില്ല മുസ്ലിംകൾക്കും -സഹോദരാ നൻമകൾ നേരുന്നു - ജയ് ഹിന്ദ്
@AsifAli-wx1qv
@AsifAli-wx1qv 2 жыл бұрын
അൽഹംദുലില്ലാഹ്..... എത്ര വ്യക്തവും സ്പഷ്ടവുമായ മറുപടി... ഈ വിഷയത്തിൽ കുറച്ച് കൂടി വ്യക്തത നൽകിയ ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ
@Muneer-h8f
@Muneer-h8f 2 жыл бұрын
മാഷാ അല്ലാഹ് ആധുനിക ലോകത്തിലെ ശാസ്ത്രം അല്ലാഹുലിന്റെയും അവന്റെ പ്രവാചകൻ മുഹമ്മനബി ( സ )യുടെയും വചനങ്ങൾ ശക്തിയുക്തം തെളിയിച്ചിരിക്കുന്നു അൽഹംദുലില്ലാഹ് ഈകൊളാ മ്പികൾ ഇവർ യ്ഥാർത്ഥത്തിൽ ഉറക്കം നടിക്കുകയാണ് 👍
@RBB_Media
@RBB_Media 2 жыл бұрын
ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച ഈച്ച ഹദീസ് 🔥 الله أكبر
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 2 жыл бұрын
അവർ സംശയാലുക്കളായും പരിഹാസ്യരായും വരുന്നത്, ഞങ്ങൾക്ക് നല്ലതാണ്. സത്യം മനസ്സിലാക്കാൻ, കൂടുതൽ വിജ്ഞാനം നേടാൻ, സംശയങ്ങളിൽ നിന്ന് രക്ഷപ്പെടാൻ, അൽഹംദുലില്ലാഹ്.
@alhmdulillh070
@alhmdulillh070 2 жыл бұрын
അൽഹംദുലില്ലാഹ്.. അവർ വിമർശിക്കട്ടെ.. അതുകൊണ്ടല്ലേ ഇത്രയും മനസ്സിലാക്കാൻ സാധിച്ചത്.. ജസാക്കള്ളാഹ്ഹ ഖൈർ..
@thafseer3893
@thafseer3893 2 жыл бұрын
കുടിക്കുന്ന പാനീയത്തിൽ ഈച്ച വീണാൽ ആ പാനീയം കുടിക്കാൻ ഉപയോഗിക്കണമെങ്കിൽ അതിനെ മുഴുവനായും മുക്കി എടുത്ത് കളയുക എന്നിട്ടു മാത്രം ഉപയോഗിക്കുക എന്നാണ് ഹദീസ്. ഈച്ച വീണ പാനീയം കളയാതെ നിർബന്ധമായും കുടിക്കണം എന്നല്ല; മറിച്ച്, കുടിക്കുക ആണെങ്കിൽ ഇങ്ങനെ ചെയ്യണമെന്ന് മാത്രമാണ് കൽപന . ഇന്നത്തെ പോലെ പോലെ കടൽവെള്ളം ശുദ്ധീകരിച്ച് ശുദ്ധജലം ലഭ്യമാക്കുന്ന രീതിയൊന്നും കഴിഞ്ഞ നൂറ്റാണ്ടു വരെയ്ക്കും അറബിനാടുകളിൽ ഒന്നും ഉണ്ടായിരുന്നില്ല. ശുദ്ധജലം എന്നുള്ളത് മരുഭൂമിയിൽ വളരെ വിലപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഒട്ടും വേസ്റ്റ് ആക്കാൻ പറ്റാത്ത ഒരു വിലപ്പെട്ട വിഭവം തന്നെയായിരുന്നു വെള്ളം . തോൽ പാത്രങ്ങളിലും മറ്റും ശേഖരിച്ചു വച്ചിരുന്ന വെള്ളത്തിൽ ഒരു ഈച്ച വീണാൽ ആ വെള്ളം മുഴുവൻ ഒഴിവാക്കി കളയുക എന്നുള്ളത് ജല ദൗർലഭ്യത രൂക്ഷമായ മരുഭൂവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ്. ഈ ഒരു കാര്യം കൂടി മുന്നിൽകണ്ടുകൊണ്ട് വേണം ഹദീസിനെ വിലയിരുത്താൻ. പാത്രത്തിലെ വെള്ളത്തിൽ ഈച്ച വീണാൽ ആ വെള്ളം കുടിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈച്ചയെ മുഴുവനായി വെള്ളത്തിൽ മുക്കിയതിനു ശേഷം പുറത്തേക്ക് കളയുക. ഈച്ചയുടെ ശരീരത്തിൽ രോഗം ഉള്ളതുപോലെതന്നെ രോഗത്തിനുള്ള മറുമരുന്നും ഈച്ചയുടെ ശരീരത്തിലുണ്ട്. ഇങ്ങനെ ഈച്ചയെ മുഴുവനായും മുക്കി എടുക്കുന്നതിലൂടെ ഈച്ചയുടെ ശരീരത്തിലുള്ള രോഗ കാരണങ്ങൾ നിർവീര്യമാക്കാൻ കഴിയും എന്നാണ് ഹദീസിന്റെ ആശയം . ഈച്ച വീണ പാനീയം കളയാൻ പാടില്ല എന്നൊന്നും ഹദീസിൽ ഇല്ല ; കുടിക്കുകയാണെങ്കിൽ മേൽ പറഞ്ഞ പോലെ ചെയ്തിട്ട് കുടിക്കുക എന്നു മാത്രം. ഈച്ചയുടെ ശരീരത്തിൽ നിന്നുള്ള രോഗകാരണങ്ങൾ നിർവീര്യമാക്കാൻ ഉള്ള മറുമരുന്ന് ഈച്ചയുടെ ശരീരത്തിൽ തന്നെയുണ്ട് , അത് ഉപയോഗപ്പെടുത്തുക എന്നതാണ് ഹദീസിലെ ആശയം ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാൽ പിന്നെ അവിടെ മറ്റൊന്നും അവൻ നോക്കാറില്ല. ഇത് ശാസ്ത്രീയമാണോ അശാസ്ത്രീയമാണോ എന്നതൊന്നും അവനെ സംബന്ധിച്ചിടത്തോളം പ്രസക്തമേ അല്ല. ഈച്ചയുടെ ശരീരത്തിൽ രോഗം ഉണ്ട് എന്ന് മാത്രമല്ല അതിനുള്ള മരുന്നും ഉണ്ടെന്ന് ഹദീസ് പറയുന്നു. ഇത് ശാസ്ത്രീയമായി ശരിയാണോ എന്ന കാര്യം നമുക്ക് പരിശോധിക്കാം. ശാസ്ത്രീയമായ പല പഠനങ്ങളും തെളിയിക്കുന്നത് ഈച്ചയുടെ ശരീരത്തിൽകുറഞ്ഞത് രണ്ടു തരത്തിലുള്ള ഉള്ള രോഗപ്രതിരോധ മെക്കാനിസങ്ങൾ എങ്കിലും ഉണ്ട് എന്നതാണ്. 1. ബാക്ടീരിയകൾക്ക് എതിരായിട്ടുള്ള ആൻറിബയോട്ടിക്കുകൾ ഈച്ചയുടെ ശരീരത്തിൽ അടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഈച്ചകളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈച്ചകൾ ആൻറിബയോട്ടിക്കുകൾ ഉൽപാദിപ്പിക്കുന്നു എന്ന് കണ്ടെത്തി എത്തി. വിസർജ്യങ്ങളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ഈച്ചകൾ ഭക്ഷണത്തിനായി ആയി ബാക്ടീരിയകളോടും യീസ്റ്റിനോടും ഒക്കെ മത്സരിക്കുകയാണ്. സ്വാഭാവികമായും ഈച്ചകൾക്ക് ബാക്ടീരിയകളോട്‌ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ അതിജീവനം സാധ്യമാവു എന്നുള്ള ചിന്തയിൽ നിന്നാണ് ഇവർ പഠനം നടത്തിയത്. ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഈച്ചകളിൽ നിന്നും ശേഖരിച്ച ആൻറിബയോട്ടിക്കുകൾ staphylococcus, escherichia coli തുടങ്ങിയ രോഗകാരികളായ ബാക്ടീരിയൽ കൾച്ചറുകളിൽ പരീക്ഷിക്കുകയും ഈച്ചകളിൽ നിന്ന് ശേഖരിച്ച ആൻറിബയോട്ടിക് , ബാക്ടീരിയകളെ എല്ലാം പൂർണമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇവർ കണ്ടെത്തി. Joanne Clarke, another researcher on the project, told UPI all the fly species she analyzed produce antibiotics on the surface during the adult and larval stage, but only occasionally during the pupae stage when they have a protective casing. She harvested the antibiotic from the surface of the flies by soaking them in ethanol for a few days, then removed the ethanol from the solution, leaving just the fly's secretions. "We tested the secreted antibiotic on three types of bacteria," Clarke said, including golden staph and the common gut bug, E. coli and a yeast, "and the antibiotic killed them all."
@Hitman-055
@Hitman-055 2 жыл бұрын
@@thafseer3893 ഏതു പരീക്ഷണം എവിടെ നടത്തി വെറുതെ തള്ളുകയാണില്ലേ
@proudchrisangeechannelthay1304
@proudchrisangeechannelthay1304 2 жыл бұрын
@@thafseer3893 EDA OOOMBOLI SUDAPI AS PER YOUR THEETTA RELIGION HOLY BOOKS 🪰🪰🪰 HOUSE FLY 🪰 ONE WING CONTAIN DISEASE AND ANOTHER WING CONTAIN ITS CURE 🐪🧕🏿🕋💩🪰
@proudchrisangeechannelthay1304
@proudchrisangeechannelthay1304 2 жыл бұрын
@@Hitman-055 bro THAYOLI sudapis are supporting Taliban theevravathies and SHERIYA law 👩🏽‍🦲💩🕋💩💩
@proudchrisangeechannelthay1304
@proudchrisangeechannelthay1304 2 жыл бұрын
@@Hitman-055 bro all thayoli Sudapis supporting ADIMABOGAM SHAVABOGAM MRUGABOGAM HALAL KUNDANADI HALAL MARRIAGE TAQIYA JIZIYA TRIPPLE THALAQ HALAL KUNDANADI HALAL MARRIAGE TAQIYA JIZIYA TRIPPLE THALAQ
@ഹണി-ല6ഭ
@ഹണി-ല6ഭ 2 жыл бұрын
അൽഹംദുലില്ലാഹ്, വിമർശകർ കൂടട്ടെ, അവരെക്കണേ 100ഇരട്ടി അതുകൊണ്ട് പഠിക്കാൻ ശ്രമിക്കുന്നു, ഈ വിമർശകർക്കും അള്ളാഹു ഹിദായത്ത് നൽകട്ടെ
@abdullatheef.a.k364
@abdullatheef.a.k364 2 жыл бұрын
🙏🙏🙏നമിച്ചു ഉസ്താദേ
@ashrafmoosamoosa7967
@ashrafmoosamoosa7967 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@nizahussain4078
@nizahussain4078 2 жыл бұрын
Subahanlla Alhamdulilla Allahua akbar MayAllah rewardyou
@shameermrt433
@shameermrt433 2 жыл бұрын
മാ ഷാ അല്ലാഹ്
@malumalu7043
@malumalu7043 2 жыл бұрын
വിമര്ശകർക്കുള്ള മറുപടി വളരെ മാന്യമായി അവതരിപ്പിച്ചു 👍👍👍👍
@mohammedzageer
@mohammedzageer 2 жыл бұрын
ഉസ്താദിന്റെ അവതരണം അതീവ ഹൃദ്യം. നല്ലൊരു മാതൃക തന്നെ. ദൈവാനു ഗ്രഹത്തിനായി പ്രാത്ഥിക്കുന്നു
@bethesdams5216
@bethesdams5216 2 жыл бұрын
😂😂😂
@notperfect3582
@notperfect3582 2 жыл бұрын
جزاكلله خير
@mohammedrafeeq4298
@mohammedrafeeq4298 2 жыл бұрын
Maasha allah 👍🌹
@hadhihaneen1968
@hadhihaneen1968 2 жыл бұрын
മാഷാഅല്ലാഹ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@imthiyazkurikkal
@imthiyazkurikkal 2 жыл бұрын
സുബ്ഹാനല്ലാഹ്.............
@sihabudeenka75
@sihabudeenka75 2 жыл бұрын
കഥ അറിയാതെ ആട്ടം കാണുന്നു എന്നൊരു ചൊല്ലുണ്ട്. ഒന്നും അറിയാതെ പരിഹസിക്കാൻ മാത്രം ചിലർ. ഉറങ്ങുന്നവനെ ഉണർത്താം. പക്ഷേ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ആവില്ല ഉസ്താതെ.
@ilikecheez6807
@ilikecheez6807 2 жыл бұрын
Ú+about
@Hitman-055
@Hitman-055 2 жыл бұрын
1500 വർഷം മുൻപ് രോഗങ്ങളുണ്ട് അവയുടെ വാഹകരും ഉണ്ട് ഉസ്താ ദേ
@user-ht7ih6ld3z
@user-ht7ih6ld3z 2 жыл бұрын
Super Super Super Good message. ഉറങ്ങുന്നവനെ ഉണർത്താൻ. പക്ഷെ അത്‌. അതുതന്നെയാണ് അവരുടെ അവസ്ഥ.
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
@@rizwi1990 😂😂😂😂👌👌
@kabeervilsngapppurath2955
@kabeervilsngapppurath2955 2 жыл бұрын
@@rizwi1990 Poda Chette. Lakum Deenakkum Valiya Deen
@RBB_Media
@RBB_Media 2 жыл бұрын
"ഇനിയും നിങ്ങൾക്ക് സമയമായില്ലേ ..."
@basharajastathani3536
@basharajastathani3536 2 жыл бұрын
Alhamdulilla usthad
@nasarpalakkad-
@nasarpalakkad- 2 жыл бұрын
അല്ലാഹു അക്ബർ വലിയ ശാസ്ത്ര ത്തിന്റെ ആളുകൾ എന്ന് പറഞ്ഞു നടക്കുന്നവർക്ക് പോലും താങ്കളുടെ പകുതി സെറ്റപ്പ് ഇല്ല.....
@elanthaguru2169
@elanthaguru2169 2 жыл бұрын
ഈച്ച ശാസ്ത്രം പണ്ഡിതൻ വിശദീകരിച്ചു തന്നത് വളരെ ഉപകാരമായി!തുപ്പൽമാഹാത്മ്യം കൊണ്ട് ഹോട്ടലുകളിലെ ഹലാൽ ബോർഡ് ഇല്ലാതായ് .... ഈച്ച ശാസ്ത്രത്തിൽ നിന്ന് ഒരു കാര്യം മനസ്സിലായി ഒരു ഗ്ലാസ് പച്ചവെള്ളം പോലും വാങ്ങിക്കുടിക്കരുത് അത് അപകടം ഉണ്ടാക്കും എന്ന തിരിച്ചറിവാണ്. താങ്ക്യൂ പണ്ഡിതാ....
@muhammedsuhail5273
@muhammedsuhail5273 2 жыл бұрын
ഹലാൽ ബോർഡ് വെച്ചതിൽ കൂടുതലും മറ്റു വിശ്വാസികളാണ്. മുസ്ലിങ്ങളുടെ കച്ചവടം ലഭിക്കാൻ. ഇപ്പൊ അതുംകൂടി അവർക്കു നഷ്ടമാകും. പാരഗൺ ഹോട്ടൽ ഇപ്പൊ ആളില്ലാതെ ആക്കിയത് ക്രിസ്തിയാനികളുടെ കുബുദ്ധി കാരണം.
@r1a933
@r1a933 2 жыл бұрын
@@muhammedsuhail5273 എന്തായാലും എപ്പോള്‍ മുസ്ലിങ്ങളും Halal ഹോട്ടൽ തീറ്റ തിരുത്തി 👌👌ഇനീ ആരും കടയില്‍ കയറി Halal ഉണ്ടോ എന്ന്‌ ചോദിക്കില്ല
@muhammedsuhail5273
@muhammedsuhail5273 2 жыл бұрын
@@r1a933 മുസ്ലിങ്ങൾ ഇറച്ചി കഴിക്കുന്നെങ്കിൽ ഹലാലാണെന്നു ഉറപ്പ് വരുത്തിയിട്ടേ കഴിക്കു. അത് ഏതു കാലത്തും അങ്ങനെ തന്നെയായിരിക്കും. ഈ കുത്തിത്തിരിപ്പുകളൊന്നും മുസ്ലിങ്ങളുടെ രീതിയിൽ മാറ്റം വരുത്തില്ല.
@anumanchery9024
@anumanchery9024 2 жыл бұрын
ഇസ്ലാം വിമർശനം തൊഴിലാക്കിയ എല്ലാ വിവര ദോഷികളെയും ഉസ്താദ് മലർത്തിയടിച്ചു. മാഷാഅല്ലാഹ്‌.
@rashidekayil6904
@rashidekayil6904 2 жыл бұрын
Mashaalla
@moidheenk7245
@moidheenk7245 2 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ഠാന്ത മുണ്ടു് എന്ന മഹത് വാക്യം എത്രമാത്രം സത്യം
@shammi2442
@shammi2442 2 жыл бұрын
എന്റെ ഒരു ചങ്ങായിണ്ട് എന്നെ വെറുതെ നിക്കുമ്പോൾ ചൊറിയും,,.. ഞാൻ ആദ്യമൊക്കെ പറഞ്ഞു തിരുത്തി,, ഇപ്പോൾ ഞാൻ ക്ഷമിക്കാൻ പഠിച്ചു.. അള്ളാഹു അവനു ഹിദായത് നൽകട്ടെ
@abbukad5947
@abbukad5947 2 жыл бұрын
അവനിൽ നിന്ന് തിരിഞ്ഞു കളയുക ....
@abdulrasheedm1500
@abdulrasheedm1500 2 жыл бұрын
Aameen
@dranze2020
@dranze2020 2 жыл бұрын
Neymeen
@സത്യാന്വേഷി
@സത്യാന്വേഷി 2 жыл бұрын
വിമഷിക്കുന്നവർ വിമർശിക്കട്ടെ.... ആരാണ് അള്ളാഹു അല്ലാഹുവിന്റെ പേരെന്താണ്
@malumalu7043
@malumalu7043 2 жыл бұрын
ഉറക്കം നടിക്കുന്നവർക്ക് കണ്ണ് തുറക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@swamiansari1139
@swamiansari1139 2 жыл бұрын
“Verily, you guide not whom you like, but Allah guides whom He wills. And He knows best those who are the guided.” Surah Al-Qasas (28:56)
@babupt8371
@babupt8371 2 жыл бұрын
മാഷാ അല്ലാഹ് 👍👍👍👍
@aboobackerbacker3702
@aboobackerbacker3702 2 жыл бұрын
Parihasikunnavrkkum അള്ളാഹു ഹിതായ ത് നൽകട്ടെ ആമീൻ
@dranze2020
@dranze2020 2 жыл бұрын
നെയ്മീൻ
@familykalappurackal18
@familykalappurackal18 2 жыл бұрын
ഹിദായത്ത് വേണ്ട, ഒരു ഉണ്ടം പൊരീം ചായേം മതി.... 😂
@ayushjain9375
@ayushjain9375 2 жыл бұрын
@@familykalappurackal18 you will be ignorant always. Let's wait for harsh punishment in hell
@familykalappurackal18
@familykalappurackal18 2 жыл бұрын
@@ayushjain9375 ഉണ്ടമ്പൊരീം ചായെം വേണോന്ന് പറഞ്ഞതിനാ!? 😨 അതിത്തിരി കൂടുതൽ അല്ലേ പുരുഷു?
@petsworld0965
@petsworld0965 2 жыл бұрын
വിമര്ശകർക് ഇതിനെ കുറിച്ച് അറിയാഞ്ഞിട്ടല്ല ഇസ്ലാം മുസ്ലിം കൊച്ചക്കൻ വേണ്ടി നോക്കുകയാ അൽഹംദുലില്ലാഹ് ഇസ്ലാം വളരുകയല്ലാതെ തളരുകയില്ല അള്ളാഹു അക്ബർ..,.., അള്ളാഹു ഉസ്താദിനു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@habeebagafoor3160
@habeebagafoor3160 2 жыл бұрын
Subhanallah. Allahu Akbar. Excellent reply. I appreciate your efforts to collect all these informations to give a correct reply with proof. Thank you very much. May Allah (swt) reward you suitably.
@hih9386
@hih9386 2 жыл бұрын
Exactly
@muhammedjasim8969
@muhammedjasim8969 2 жыл бұрын
Jazakallah khair 👍👍👍
@shazonline5485
@shazonline5485 2 жыл бұрын
Masha Allah.... Subhanallah..... Allahumma Swalli ala Sayyidina Muhammedin wa aali Muhammed.....
@riyase714
@riyase714 2 жыл бұрын
ഇസ്ലാം ജനങ്ങളിൽ ഉണ്ടാകുന്ന സ്വാധീനം ഇവർക്കു സഹിക്കാൻ കഴിയുന്നില്ല.
@anishpathickal6932
@anishpathickal6932 2 жыл бұрын
Echa usthadu
@kenz2933
@kenz2933 2 жыл бұрын
❤️❤️❤️🥰🥰🥰🤲🏻🤲🏻🤲🏻Allahu Akber
@anushadk844
@anushadk844 2 жыл бұрын
Subhahanalla
@dennisthomas9459
@dennisthomas9459 2 жыл бұрын
Subhanallah
@abdrvp8138
@abdrvp8138 2 жыл бұрын
Alhamdulillah
@munash236
@munash236 2 жыл бұрын
Kudos, An amazing job, may Allah reward you here and hereafter. Those idiots attacking Islam are in fact helping us to radiate the truth and the miracles resembling Islam. Keep going strong.
@haseebhaseeb7289
@haseebhaseeb7289 2 жыл бұрын
അൽഹംദുലില്ലാഹ് ഇസ്ലാം മതം സ്വീകരിക്കാൻ എനിക്ക് കഴിഞ്ഞതിനു അൽഹംദുലില്ലാഹ്
@basheermohammed5248
@basheermohammed5248 2 жыл бұрын
Jazakallah
@yunuskunnummalyunusmampatt5575
@yunuskunnummalyunusmampatt5575 2 жыл бұрын
Masha Allah Allahu akbar
@ajhjgs8186
@ajhjgs8186 2 жыл бұрын
അപാരമായ പണ്ഡിതനാണല്ലേ നിങ്ങൾ ഉസ്താദേ....!!
@latheefpurathoottayil7778
@latheefpurathoottayil7778 2 жыл бұрын
വിമർശകരുടെ ഒരു ചിറകിൽ പരിഹാസവും മറ്റൊരുചിറകിൽ വിവരക്കേടും ആകുമ്പോൾ അവരെ മുക്കിയെടുക്കാൻ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വിശദീകരിക്കണം 🇮🇳🇮🇳🥑☑️☑️💯
@aks3491
@aks3491 2 жыл бұрын
ഇതിലും നല്ലയൊരു മറുപടി വേറെ കിട്ടില്ല 👍🏻
@ahadalikkal4169
@ahadalikkal4169 2 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية
@pj30555
@pj30555 2 жыл бұрын
എന്റമ്മോ, എത്ര നല്ല അറിവ്. ഇതൊന്നും അറിയാതെ ഖുർആൻ വിമർശനം നടത്തുന്നവർക്ക് എതിരെ ജിഹാദ് ചെയ്യണം.
@MYWORLD-kv9ny
@MYWORLD-kv9ny 2 жыл бұрын
ഇച്ചയെ കഴുകി കുടിക്കുന്ന കാര്യം മലത്തിലും, മുത്രത്തിലും ഒക്കെ ഇരുന്നിട്ട് വരുന്ന ഈച്ച അല്ലെ, കൊള്ളാം
@jojojohn7976
@jojojohn7976 2 жыл бұрын
എന്നേ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന് പണ്ട് ഒരു മരുമകൻ അമ്മാവനോട് പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു.
@dranze2020
@dranze2020 2 жыл бұрын
Masha thallah
@sanjusd9045
@sanjusd9045 2 жыл бұрын
പ്രത്യക്ഷമായോ പരോക്ഷമായോ "അക്രമം" "വെറുപ്പ്" എന്നിവയെ പിന്തുണക്കുന്ന ഒന്നും തന്നെ ദൈവത്തിൽ നിന്നുള്ളതല്ല. ദൈവം സ്നേഹത്തിന്റെയും സമാധാനത്തിന്റെ പ്രതീകമാണ്.
@joshicharan4968
@joshicharan4968 2 жыл бұрын
ചിന്തിക്കാൻ കഴിവുള്ളആർക്കും മനസ്സിലാകും പ്രകൃതിനിയമങ്ങൾ ജാതിമതഭേദമന്യേ ഏവർക്കും ബാധകമാണ് എന്ന് . അത് കൊണ്ട് അറിയേണ്ടത് ശരിക്കും പ്രകൃതി നിയമങ്ങളാണ് . നിങ്ങളുടെ ആത്മീയ പുരോഗതിക്ക് എന്താണ് ചെയ്യേണ്ടത് എന്ന് പ്രകൃതിനിയമങ്ങൾപഠിച്ച് മനസ്സിലാക്കണം. വിമർശന ങ്ങളെക്കാൾ കൂടുതൽ ആവശ്യം ശാരീരികവും മാനസികവും ആത്മീയവുമായ ഈപ്രകൃതി നിയമങ്ങൾ മനസ്സിലാക്കുകയാണ് ! പിന്നെ ബാലുശ്ശേരി ബാക്കിയുള്ളവർ പറയുന്നതല്ലാതെ സ്വയം മനസ്സിലാക്കിയ എന്തെങ്കിലും ഉണ്ടോ?
@sabanath.ksabanath.k738
@sabanath.ksabanath.k738 2 жыл бұрын
Alhamdulillah,💪💪💪👏👏👏
@noor4375
@noor4375 2 жыл бұрын
allahuakbar
@musavvirhudawi9067
@musavvirhudawi9067 2 жыл бұрын
الله يبارك فيك
@suhanashafeeque9092
@suhanashafeeque9092 2 жыл бұрын
Barakallaah 💖
@abukumbol6858
@abukumbol6858 2 жыл бұрын
സല്ലല്ലാഹു വലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈവ സല്ലം 👍
@nasirmumbai9118
@nasirmumbai9118 2 жыл бұрын
അൽഹംദുലില്ലാഹ്
@nowshadnowshad9087
@nowshadnowshad9087 2 жыл бұрын
വിമർശനങ്ങളിലൂടെ അഘാതമായ ഇസ്ലാമിക അറിവുകളുടെ മൊഴിമുത്തുകൾ ലോകത്തെ വിസ്മയിപ്പിക്കട്ടെ
@kemilyvibes342
@kemilyvibes342 2 жыл бұрын
സുപ്പർ
@aliakbar-nj6yx
@aliakbar-nj6yx 2 жыл бұрын
Masha Allah 👍👍👍
@raqeebrafic4535
@raqeebrafic4535 2 жыл бұрын
سبحان الله الحمد لله الله اكبر
@shaduliarayaprath3149
@shaduliarayaprath3149 2 жыл бұрын
Masha Allah. Subhan Allah
@basheerhassan3937
@basheerhassan3937 2 жыл бұрын
അഭി മനതോടെ പറയാം. ഞാൻ. മുസ്ലിം. ആണഎന്ന്. എൻ്റ റബ്ബ്. എനിക് മതി യായവനണ് അല്ലാ ഹു അക്ബർ!!!!!!!!
@safiyasyed1287
@safiyasyed1287 2 жыл бұрын
Masha Allah Islam is great
@മാമ്പഴക്കാലം
@മാമ്പഴക്കാലം 2 жыл бұрын
അൽഹംദുലില്ലാഹ് 🤲
@muhammedhfaisal5933
@muhammedhfaisal5933 2 жыл бұрын
Allahu Akbar Allahu Akbar Allahu Akbar
@nazirmohammed5613
@nazirmohammed5613 2 жыл бұрын
جزاك اللهُ خيرًا
@safudeenvp7631
@safudeenvp7631 2 жыл бұрын
Masha allah good 👍
@comedyraja134
@comedyraja134 2 жыл бұрын
ഇത് കണ്ടു പിടിച്ച മമ്മദ് വളരെ ബുദ്ധിമാൻ.....ഇന്നത്തെ സസ്ത്രകരന്മർ എത്ര നിസ്സാരർ
@meriaawazsuno2225
@meriaawazsuno2225 2 жыл бұрын
ശരിയാണ് ശാസ്തരം മണ്ടത്തരമാണ്
@user-oc3fy4sd6n
@user-oc3fy4sd6n 2 жыл бұрын
വിമര്ശനങ്ങൾ ഉയരട്ടെ, അവസാന വിജയം ഇസ്ലാം മത വിശ്വസികൾക്ക് മാത്രം💪💪💪thank u for your valuable information 👍🌹
@notperfect3582
@notperfect3582 2 жыл бұрын
لله Akbar 😍😍😍😍😍🥰🥰🥰
@althaffazil2390
@althaffazil2390 2 жыл бұрын
سبحان الله.....الحمد لله........الله اكبر......لا حول ولا قوة الا بالله. .......جزاك الله
@ukkumbalakasaragod706
@ukkumbalakasaragod706 2 жыл бұрын
ഇങ്ങിനെ സമഗ്രമായ എല്ലാ കാര്യത്തിനും ഇസ്‌ലാമിൽ കാഴ്ചപ്പാടുണ്ട് ഏതെങ്കിലും ഒരു മതമുണ്ടോ കുടിക്കുന്നത് വലത് കൈകൊണ്ടായിരികണം, കഴിയുമെങ്കിൽഇരുന്ന് കഴിക്കണം കുടിക്കണം എല്ലാത്തിനും പ്രതിവിധി സുബ്ഹാനല്ലാ അൽഹംദുലില്ലാ മുസ്ലിമായതിൽ അല്ലാഹുവിനോട് നന്ദിയുണ്ട്
@mohammedalimatara7349
@mohammedalimatara7349 2 жыл бұрын
സുബ്ഹാൻ അല്ലാഹ്...🌿
@sahadmohamed8773
@sahadmohamed8773 2 жыл бұрын
Masha Allah
@maheshthandassery5352
@maheshthandassery5352 2 жыл бұрын
ഇത് ഒറ്റയ്ക്കിരുന്ന് പറയാതെ നമുക്ക് ഒരു ചർച്ച വച്ചാലോ ഇതി നെക്കുറിച്ച്. ഇയാളുടെ പൊട്ടത്തരം മുഴുവൻ ആളുകൾ പൊളിച്ചടക്കും
@magicmotion5036
@magicmotion5036 2 жыл бұрын
ചേട്ടാ... ചേട്ടനൊണ് പൊളിച്ചടുക്കി കൊടുക്ക് ചേട്ടാ...ചുമ്മാ ഡയലോഗടിക്കാതെ.
@asiacablevision.7734
@asiacablevision.7734 2 жыл бұрын
👏👏👏
@magnifier2692
@magnifier2692 2 жыл бұрын
ഒന്നും പറയാനില്ല സുഹൃത്തെ,ഈച്ചകൾവന്നിരിക്കുന്ന ഭക്ഷണം താങ്കൾ കഴിച്ചോളൂ. മറ്റ് മതക്കാർക്ക് കൊടുക്കാതിരുന്നാൽ മതി....... നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണം ഞങ്ങൾക് ഞങ്ങളുടെ ഭക്ഷണം.
@thafshinaufi7272
@thafshinaufi7272 2 жыл бұрын
Subahanallah, ALLAHU AKBER
@rizwanhameed841
@rizwanhameed841 2 жыл бұрын
Masha allah🥰🥰🥰🥰arokke islamine thakarkan shramichalum allahu avande prakashathe poorthikarikkuka thanne cheyyum allahu usthadine deergayusum arogyavum afiyathum nalkatte Ameen ya rabbul Aalameen
@abdulsatharvk351
@abdulsatharvk351 2 жыл бұрын
Dua yil ulpeduthanam
@fidhafidha8536
@fidhafidha8536 2 жыл бұрын
ഈച്ചയുടെ ഹദീസിന്റെ അന്തസ്സാരം ഒട്ടേറെ രോഗങ്ങള്‍ക്ക് ഹേതുവായ പരോപ സൂക്ഷ്മജീവികളുടെ വാഹകരാണ് ഈച്ചകളെന്ന് ആധുനിക ഷട്പദ വിജ്ഞാനീയം വെളിപ്പെടുത്തുന്നു. ഈ അറിവിന് അത്രയൊന്നും പഴക്കമായിട്ടില്ല. ശക്തിയേറിയ സൂക്ഷ്മദര്‍ശിനികളുടെ ആവിര്‍ഭാവത്തോടെയും മറ്റു സങ്കേതിക മുന്നേറ്റത്തോടെയുമാണ് ഈ വസ്തുത നാമറിയുന്നത്. മലേറിയ, ടൈഫോയ്ഡ്, കോളറ, ഗുരുതരമായ കരള്‍രോഗങ്ങള്‍ തുടങ്ങിയവ പരത്തുന്ന രോഗാണുക്കള്‍ ഈച്ചയുടെ ദേഹത്ത് കുടികൊള്ളുന്നുണ്ട്. ഇതേ രോഗാണുക്കള്‍ക്കെതിരെ പൊരുതുന്ന ബാക്ടീരിയോഫേജ് വൈറസുകളും ഫംഗസുകളും ഈച്ചയുടെ ദേഹത്തും ചിറകുകളിലും നിവസിക്കുന്നുണ്ടെന്ന കണ്ടെത്തല്‍, ഏതായാലും, വളരെ പുതിയതാണ്. ഈച്ചയെക്കുറിച്ചുള്ള ഈ രണ്ടു ശാസ്ത്രവസ്തുതകളും അനാവരണം ചെയ്യുന്ന, അബൂ സഈദ് അല്‍ ഖുദ്‌രിയും(റ) അബൂഹുറയ്‌റ(റ)യും നിവേദനം ചെയ്യുന്ന നബിവചനങ്ങള്‍ സ്വീഹീഹുല്‍ ബുഖാരിയിലും മറ്റു പ്രമുഖ ഗ്രന്ഥങ്ങളിലും പ്രബല ഹദീസുകളായി എടുത്തുദ്ധരിക്കുന്നുണ്ട്. ”ഈച്ച (ഭക്ഷണപാനീയങ്ങളുടെ) പാത്രത്തില്‍ വീഴുകയാണെങ്കില്‍ അതിനെ പുറത്തേക്ക് കളയുന്നതിനു മുമ്പായി പൂര്‍ണമായൊന്ന് മുക്കിയെടുക്കണം. കാരണം, അതിന്റെ ഒരു ചിറകിനടിയില്‍ ദൂഷ്യവും മറ്റേ ചിറകിനടിയില്‍ അതിനുള്ള പ്രത്യൗഷധവും ഉണ്ട്”. അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള നിവേദനത്തില്‍ ഇത്രകൂടി വിശദീകരിക്കുന്നുണ്ട്: ”എന്തെന്നാല്‍, ഈച്ച തന്റെ ചിറകിലെ രോഗവാഹകരില്‍നിന്ന് സ്വയം രക്ഷ നേടുന്നുവല്ലോ. അതിനാല്‍ പൂര്‍ണമായി അതിനെ മുക്കിയെടുക്കേണ്ടതാണ്”. അബൂദാവൂദില്‍ ഇങ്ങനെ കാണാം: ”സെയ്ദ് ബ്‌നു ഖാലിദ്(റ) പറയുകയുണ്ടായി: ”ഞാന്‍ അബൂസലമയുടെ അടുത്ത് വിരുന്നുചെന്നു. അദ്ദേഹം വെണ്ണയും കാരക്കവിഭവങ്ങളും കൊണ്ടുവന്നു. ഒരീച്ച അതില്‍ വീണുപോയി. അബൂസലമ അതിനെ വിരല്‍കൊണ്ട് മുക്കിയെടുത്തു. ഞാന്‍ ചോദിച്ചു: നിങ്ങള്‍ എന്താണ് കാട്ടുന്നത്? അദ്ദേഹം പറഞ്ഞു: ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ പ്രത്യൗഷധവും നിലനില്‍ക്കുന്നതായി അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞിട്ടുള്ളതായി അബൂസഈദില്‍ ഖുദ്‌രി എന്നോട് പറഞ്ഞിട്ടുണ്ട്”. ശാഹ് വലിയുല്ലാ ദഹ്‌ലവി ഈ ഹദീസിനെ ഇങ്ങനെ വിലയിരുത്തുന്നു: ”ഈച്ച തന്റെ ശരീരത്തില്‍ രോഗവും പ്രത്യൗഷധവും വഹിക്കുന്നുണ്ടെന്ന അറിവ് അക്കാലത്ത് ദൈവദത്തമായിത്തന്നെ കിട്ടണം. ഒട്ടേറെ രോഗാണുക്കളെ വഹിക്കുന്നുവെങ്കിലും ആ രോഗങ്ങളോട് ഈച്ചയ്ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിയുന്നുവെന്നത് പഠിക്കപ്പെടേണ്ട സംഗതിയാണ്”. കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ ഷട്പദശാസ്ത്ര (Entomology) സംബന്ധിയായ വെബ്‌സൈറ്റില്‍ വിവരിക്കുന്നത് ഇങ്ങനെ: ”ഈച്ചകള്‍ (Musca Domestica) രോഗാണുവാഹകര്‍ മാത്രമല്ല, അവയെ ചെറുത്തുതോല്‍പ്പിക്കാന്‍ ജീവനശക്തിയുള്ള പ്രാണികളുമാണ്. ഈച്ചയിലെ ഈ സവിശേഷമായ മൈക്രോബയോട്ട രൂപപ്പെടുന്നത് ബാക്ടീരിയോ ഫേജുകളില്‍ നിന്നാണ്. ഭൂമുഖത്ത് ഏതാണ്ട് 87,000 സ്പീഷിസുകളുണ്ട്, ഈച്ചകള്‍ക്ക്. അഴുകിയ ഭക്ഷണപദാര്‍ഥങ്ങളിലും മാലിന്യങ്ങളിലും കഴിഞ്ഞുകൂടുന്ന ഇവയുടെ ശരീരത്തില്‍, ബാക്ടീരിയ, വൈറസ് പോലുള്ള എണ്ണമറ്റ രോഗാണുക്കള്‍ പറ്റിപ്പിടിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ശാസ്ത്രപഠനങ്ങള്‍ ഇക്കാര്യം തെളിയിച്ചതുമാണ്. ഈച്ചയുടെ ചിറകില്‍ മാരകമായ രോഗാണുക്കള്‍ മാത്രമാണുള്ളതെങ്കില്‍ അവ ഭൂമുഖത്തുനിന്ന് എന്നേ നാമാവശേഷമായിപ്പോയേനെ! എന്നാല്‍ 87,000 സ്പീഷിസുകളിലായി കോടാനുകോടി ഈച്ചകള്‍ എക്കാലത്തും സജീവ സാന്നിധ്യമായി ഇവിടെ നിലനില്‍ക്കുന്നുണ്ടുതാനും. എന്തായിരിക്കും കാരണം? ജലദോഷം, അഞ്ചാംപനി, മുണ്ടിവീക്കം, പൊട്ടി, മഞ്ഞപ്പനി, അരിമ്പാറ തുടങ്ങി മാരകമായ കരള്‍ രോഗങ്ങള്‍ക്കുവരെ ഹേതുവാകുന്ന വൈറസുകള്‍ ഇവയുടെ ചിറകില്‍ സമൃദ്ധമായുള്ളതായി ഗവേഷകര്‍ വ്യക്തമാക്കിയതുമാണ്.
@muaad1689
@muaad1689 2 жыл бұрын
Masha Allah, good explanation, خزاكم الله خير
@sanamsanam3389
@sanamsanam3389 2 жыл бұрын
പാമ്പ് കടിച്ചാൽ മനുഷ്യൻ മരിച്ചു പോകും . പക്ഷേ പാമ്പുകൾ ചാവുന്നുണ്ടോ ? അതിനർത്ഥം പാമ്പിന്റെ ഒരു പല്ലിൽ വിഷവും , മറ്റേ പല്ലിൽ അതിനുള്ള മറു മരുന്നും ഉള്ളതുകൊണ്ടാണോ ഉസ്താദേ ?
@kunhimoideenkuttykmk9038
@kunhimoideenkuttykmk9038 2 жыл бұрын
സുബ്ഹാനല്ലാഹ്.. ജസകല്ലാഹ് ഖൈറൻ
@entenaadvlogmyvillage1598
@entenaadvlogmyvillage1598 2 жыл бұрын
🌹👌👍✌️
@sjmtnd4272
@sjmtnd4272 2 жыл бұрын
ഓരോ മണ്ടത്തരത്തെയും വെളുപ്പിക്കാൻ പെടുന്ന പാട്, ☺
@shahulerumad2613
@shahulerumad2613 2 жыл бұрын
അൽഹംദുലില്ലാഹ് ❤👍
@beenaabbasayaril5652
@beenaabbasayaril5652 2 жыл бұрын
Alhamdulillah allahuakbar lailahaillallah....
@aljabirkunjumoideen9898
@aljabirkunjumoideen9898 2 жыл бұрын
എല്ലാവരും ഒരു മിച് നിന്നാലും ഇസ്ലാം അജയമായി നിലയ്ക്കു എന്നും ♥️
@proudchrisangeechannelthay1304
@proudchrisangeechannelthay1304 2 жыл бұрын
6 DAYS ISRAEL ❤️🇮🇱❤️ war proves thallallahu is a Theeta chekuthan 💩👹🕋🕋👹
@muhammedsuhail5273
@muhammedsuhail5273 2 жыл бұрын
@@proudchrisangeechannelthay1304 Holocaust proves tribal god Yehova is a Theeta chekuthan 💩👹
@bashimod2113
@bashimod2113 2 жыл бұрын
അവർ വിമർശിക്കട്ടെ ഞങ്ങൾക്ക് പഠിക്കാം
@nawshadkm2647
@nawshadkm2647 2 жыл бұрын
Masha allah...allahu akbar
@aboobackercn7906
@aboobackercn7906 2 жыл бұрын
الله اكبر ولله الحمد
@sabira7936
@sabira7936 2 жыл бұрын
Masha allah, barakallah, thabarakallah
@abdurazack1679
@abdurazack1679 2 жыл бұрын
Masha allah…
@mariyamperfumeskochikaloor3840
@mariyamperfumeskochikaloor3840 2 жыл бұрын
Ma ഷാ അല്ലാഹ് എന്റെ മുത്താണ്
@mumthasmumuttymumthasmumut8021
@mumthasmumuttymumthasmumut8021 2 жыл бұрын
Assalamu alaikkum va rahmathullah Shana
@ismailbusthani5116
@ismailbusthani5116 2 жыл бұрын
الله يعطيك و يزيدك العلم
@saleemchinnan5098
@saleemchinnan5098 2 жыл бұрын
Mashallah
@busharafaizal9321
@busharafaizal9321 2 жыл бұрын
Ma Sha Allah
@lifeoftruth4126
@lifeoftruth4126 2 жыл бұрын
സുബ്ഹാനള്ളാഹ് 🤲🏻
@basheerkp9358
@basheerkp9358 2 жыл бұрын
ഉസ്താദേ.. താങ്കളെ പോലുള്ളവർ ഈച്ച വീണ പാനീയത്തിൽ അതിനെ ഒന്ന് മുക്കിയെടുത്ത് ആ പാനീയം കുടിച്ചു മാതൃക കാണിച്ചു കൊടുക്കണം... അല്ലാതെ അത് മാറ്റിവെച്ച് വേറെ കൊണ്ടുവരാനോ അല്ലെങ്കിൽ ഈച്ച വീഴാത്തത് കുടിക്കാനോ ശ്രമിക്കരുത്...
@arunmathew971
@arunmathew971 2 жыл бұрын
😂😂😂😂
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 253 М.
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 582 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН