മദ്റസകൾ നിർത്തലാക്കണം... പുതിയ വിവാദവുമായി സംഘികൾ രംഗത്ത്. മറുപടിയുമായി സമസ്ത Madrasa Issue Samastha

  Рет қаралды 15,022

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

Madrasa
മദ്റസ
ഉമർ ഫൈസി മുക്കം
umar faizy mukkam
ap usthad
കാന്തപുരം ഉസ്താദ്
AP Abdullakutty
kanthapuram usthad
ദേശീയ ബാലാവകാശ കമ്മീഷൻ
ഇന്ത്യ രാജ്യത്ത്
മദ് റസകൾ നിർത്തലാക്കണം
പുതിയ വിവാദവുമായി
സംഘികൾ രംഗത്ത്
ഏറ്റു പിടിച്ച്
BJP നേതാവ്
അബ്ദുല്ല കുട്ടിയും
വായടപ്പൻ മറുപടിയുമായി
EK സമസ്തയും
AP സമസ്തയും
ഏറ്റവും പുതിയ വാർത്ത
#Madrasa
#ഉമർഫൈസിമുക്കം
#umar_faizy_mukkam
#ap_usthad
#കാന്തപുരംഉസ്താദ്
#APAbdullakutty
#kanthapuramusthad
#ദേശീയബാലാവകാശകമ്മീഷൻ

Пікірлер: 32
@ShamsuKumbidi
@ShamsuKumbidi 4 сағат бұрын
നിങ്ങളെ ഒരു കളി ഇവിടെ നടക്കില്ല ചരിത്രം നിങ്ങൾ എടുത്തു നോക്ക് ബിജെപിക്കാർക്ക് ആ പൂതി ഉണ്ടെങ്കിൽ അത് എടുത്തു കളയാൻ നല്ലത്
@ummerc8707
@ummerc8707 4 сағат бұрын
മദ്രസ പൂട്ടിക്കാൻ നിങ്ങളാര
@blueworldcartoongame9149
@blueworldcartoongame9149 4 сағат бұрын
പ്രസ്ഥാനങ്ങൾ, സംഘടന, സമുദായങ്ങൾ പ്രസ്താവന ഇറക്കാതെ ഇതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാൻ തയ്യാറാകണം... ചാനലിൽ വന്നു പറയാൻ എളുപ്പമാണ്...
@shuaibshu7604
@shuaibshu7604 3 минут бұрын
Mashaallah Muslim samudayam onnippikkanulla uddesham allahuvinte margam ithayrikkum athil kooduthal onnm enik manasilavunnilla Nalla theerumanam👍
@KadavilKadavil
@KadavilKadavil 2 сағат бұрын
എന്റെ അടുത്ത നാട്ടിൽ ഒരു നിരീശ്വര വാധിയുണ്ടായിരുന്നു. പള്ളിയിലെ ഉസ്താതിനെയും പള്ളിയിൽ പോകുന്നവരെയും. നിരന്തരം പരിഹസിക്കും കുറ്റപ്പെടുത്തും. ആളൊരു സകാവാണെങ്കിലും നല്ല ഉപകാരിയായിരുന്നു. ആള് ചത്തപ്പോൾ. കുടുംബക്കാർ പള്ളി കാട്ടിൽ മറവു ചെയ്തു. പ്രാർത്ഥിച്ചു. ആർക്കു വേണ്ടിയാണ് പ്രാർത്ഥന. അല്ലാഹുവിനെ നിഷേധിച്ച യാൽകുവേണ്ടി അല്ലാഹുവിനോട്. പ്രാർത്ഥിക്കുന്നു. ജഹാജിത് പറഞ്ഞത്. അബ്ദുല്ല കുട്ടി പേരിൽ മാത്രമേ ഇസ്ലാമോള്ളൂ. അതുകൊണ്ടു ചത്താൽ. എന്റെ അയൽ നാട്ടുകാർക്ക് പറ്റിയ അബദ്ധം മറ്റുള്ളവർക്കു പറ്റരുത്
@Life_is_liveon
@Life_is_liveon Сағат бұрын
ഇന്ത്യ ഉള്ളടത്തോളം കാലം ഇവിടെ മദ്രസയും ഉണ്ടാകും എല്ലാ മതവും മതേതര ഇന്ത്യയിൽ ആവശ്യമാണ് വർഗീയതയ്ക്ക് ഒരു സ്ഥാനവുമില്ല
@zainulabid-de5cf
@zainulabid-de5cf 2 сағат бұрын
Pyi pani nokkan parayanm.balavakammeesion
@SajahanSajahan-f3m
@SajahanSajahan-f3m 2 сағат бұрын
Y
@deepthy7997
@deepthy7997 3 сағат бұрын
മതം പഠിപ്പിക്കാൻ fund കൊടുക്കേണ്ട എന്നതാണോ 😳🤣😂🤣🤣😂
@BadhuBadusha
@BadhuBadusha 2 сағат бұрын
ആരാ വാങ്ങിയേ
@KabeerVKD
@KabeerVKD 2 сағат бұрын
പതിനായിരത്തിലധികം മദ്രസകൾ കേരളത്തിൽ ഉണ്ട്. നയാപൈസ ഗവർമെൻ്റിൽ നിന്ന് വാങ്ങുന്നില്ല. സംഘികളുടെ വിചാരം ഗവർമൻ്റ് ഫണ്ട് കൊടുക്കുന്നു എന്നായിരുന്നു. സംഘികൾ കുറെ ബഹളമുണ്ടാക്കി. പിന്നെ അവർക്ക് കാര്യം മനസ്സിലായി. മുസ്ലിംകളുടെ മാത്രം ഫണ്ട് കൊണ്ടാണ് ഇത്രേം മദ്രസകൾ നടന്നു പോകുന്നതെന്ന്. അതിനുമാത്രം സാമ്പത്തികം ഉള്ളവർ തന്നെയാണ് കേരളത്തിലേ മുസ്ലിംകൾ.
@SajahanSajahan-f3m
@SajahanSajahan-f3m 2 сағат бұрын
@kunhammedkizhakkayil9430
@kunhammedkizhakkayil9430 3 сағат бұрын
Abdulla കുട്ടി ഇവൻ മുസ്ലിം ആണോ
@BadhuBadusha
@BadhuBadusha 2 сағат бұрын
അവൻ എന്താണെന്നു അവനു തന്നെ അറിയില്ല 😂
@basheerajmal9586
@basheerajmal9586 Сағат бұрын
അല്ല.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 13 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,7 МЛН
Mom had to stand up for the whole family!❤️😍😁
00:39