അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ് എന്ന ചോദ്യത്തെ എങ്ങനെ നേരിടാം ? | Sirajul Islam Balussery

  Рет қаралды 28,418

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
#Yukthivadi
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 159
@shabnabanu2473
@shabnabanu2473 2 жыл бұрын
അൽഹംദുലില്ലാ വളരെ നല്ല അറിവ്. ഉസ്താദ് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരാൻ. ഇബിലീസ് ഷെറിനെ തൊട്ട് അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ യാ റബ്ബിൽ ആലമീനായ തമ്പുരാനേ
@ummumujahidmujtahid314
@ummumujahidmujtahid314 2 жыл бұрын
آمين
@wisdomnatuvayal5255
@wisdomnatuvayal5255 2 жыл бұрын
ആമീൻ
@najeelas66
@najeelas66 2 жыл бұрын
ആമീൻ യാ റബ്ബ് 🤲
@mariyamafreeda7283
@mariyamafreeda7283 2 жыл бұрын
Aameen
@siddikmpmelepurath3068
@siddikmpmelepurath3068 2 жыл бұрын
പടച്ചവന്ഒരു പടച്ചവനില്ല പടച്ചവൻ പടക്കാത്ത പടപ്പുകളില്ല പടപ്പുകളെ പടച്ചവനല്ലാഹ് പടപ്പുകളെപറ്റി പഠിച്ചവരാരും പടച്ചവനില്ലന്ന് പറയുകയില്ല പടച്ചവനെ പറ്റി പഠിച്ചവരാരും പടപ്പിനെ പടച്ചവനാക്കുകയില്ല
@sabira7936
@sabira7936 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ വ അലൈകുമുസ്സലാം വരഹ്മതുല്ലഹി വബറകാതുഹു
@shafishafi4888
@shafishafi4888 2 жыл бұрын
നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഉപകാരപ്പെടും
@ashrafponnani53
@ashrafponnani53 2 жыл бұрын
Allahu Ee man thannu anugrahikatte🤲
@abdusubhan888
@abdusubhan888 2 жыл бұрын
Masha Allah. Jazakkallah khair 😊
@Zobyvlog462
@Zobyvlog462 2 жыл бұрын
അൽഹംദുലില്ലാഹ് ❤
@asharafp.a9046
@asharafp.a9046 2 жыл бұрын
شكرا جزاكم الله خير.
@AshaRani-xs4ip
@AshaRani-xs4ip 2 жыл бұрын
Alhamdulliah Ma sha Allah
@mariyamafreeda7283
@mariyamafreeda7283 2 жыл бұрын
Subhanallah ❤️❤️❤️
@kamarkhlailakh9866
@kamarkhlailakh9866 2 жыл бұрын
Allahuve parathrikavijayam nalki anugrahikane,ameen
@aliakbar-nj6yx
@aliakbar-nj6yx 2 жыл бұрын
Masha Allah 👍
@jamsheertm9703
@jamsheertm9703 2 жыл бұрын
جزاك الله خيرا
@abduljabbarabduljabbar9762
@abduljabbarabduljabbar9762 Жыл бұрын
alhamdulilllah ❤
@shajim6318
@shajim6318 2 жыл бұрын
Alhamdulillah
@musthaquesap6721
@musthaquesap6721 2 жыл бұрын
Masha allah
@salahudeenajisa5283
@salahudeenajisa5283 2 жыл бұрын
Jazakallah khair Alhamdulillah
@sheenaahuck9140
@sheenaahuck9140 2 жыл бұрын
Alhamdhulillah
@riyasbinhassainarriyyu2195
@riyasbinhassainarriyyu2195 2 жыл бұрын
Jazakallahu khair
@user-xr3hp7sm2x
@user-xr3hp7sm2x 2 жыл бұрын
അള്ളാഹു സൃഷ്ട്ടാവാണ് സൃഷ്ടി അല്ല അല്ലാഹു കാലത്തിന്ന് അതീതനാണ് അല്ലാഹുവാണ് കാലത്തെ സൃഷ്ട്ടിച്ചത്. ഭൂതം, വർത്തമാനം,ഭാവി ഇ സിസ്റ്റത്തിൽ നിന്ന് കൊണ്ടാണ് മനുഷ്യർ ഇ ചോദ്യം ചോദിക്കുന്നത്. പ്രപഞ്ചത്തെ സൃഷ്ടിച്ചവനാണ് അല്ലാഹു. സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും നക്ഷത്രങ്ങളെയും എല്ലാം സൃഷ്ടിക്കുകയും ഇതിന്റെ എല്ലാം സഞ്ചാരം കാരണം രാവും പകലും എല്ലാം ഉണ്ടാകുന്നു ഈ സിസ്റ്റത്തിൽ നിന്നുകൊണ്ടാണ് ഇ ചോദ്യം ചോദിക്കുന്നത് സുബ്ഹാനള്ളാ അല്ലാഹു സൃഷ്ടികളിൽ നിന്നെല്ലാം അതീതനാണ്
@personalprofile1939
@personalprofile1939 2 жыл бұрын
സുബ്ഹാനല്ലാഹ്. അല്ലാഹുവിന്റെ റസൂൽ വഹ്‌യിന്റെ അടിസ്ഥാനത്തിൽ പറഞ്ഞ കാര്യങ്ങൾ എത്ര കൃത്യമാണ്. ഈ ചോദ്യം വന്നാൽ അല്ലാഹു സമദ് ആണ് എന്ന കാര്യം അവരോടു പറയണം എന്നതാണ് ഇതിൽ പറഞ്ഞ ഒരു പോയന്റ്. യുക്തിപരമായി സംവദിക്കുന്ന ദാഇകൾ ഇന്നത്തെ കാലഘട്ടത്തിൽ മറുപടി പറയാറുള്ളതും സമദിയ്യത്തിനെ (Necessary Being - Contingency argument) വ്യക്തമാക്കി കൊണ്ടാണ്; ആ ഉത്തരമാകട്ടെ നിരീശ്വരവാദികൾക്ക് unbreakable ആണ് താനും..!
@jamshe00
@jamshe00 2 жыл бұрын
Answer simple... മനുഷ്യന്റെ ചിന്ത സമയത്തിനും , കാലത്തിനും , പദാര്ഥങ്ങള്ക്കും , ഏറ്റവും ചുരുങ്ങിയത് ഉള്കാഴ്ചയിലെങ്കിലും അടിസ്ഥാനത്തിൽ മാത്രം സാധ്യമാവുന്ന ഒരു കാര്യമാണ് , എന്നാൽ ഈ പറഞ്ഞ മെറ്റീരിയലിസ്റ്റിക്സ് എല്ലാം പ്രപഞ്ചം ഉണ്ടായ ശേഷം ഉണ്ടായതും ആണ് .. പിന്നെ എങിനെ പ്രപഞ്ചം ഉണ്ടാവുന്നതിനു മുൻപുള്ള അല്ലാഹുവിനെ അവന്ടെ അസ്തിത്വത്തിനെ പ്രപഞ്ചത്തിനു അകത്തു നിന്ന് എങിനെ മനസ്സിലാക്കാൻ പറ്റും ?? ഏതു നാസ ചിന്തിക്കാൻ തുടങ്ങിയാലും പ്രപഞ്ചത്തിലെ ഒരു കണിക എങ്കിലും കടന്നു വരും
@always5828
@always5828 2 жыл бұрын
Alhamdulillah ❤️
@althaffazil2390
@althaffazil2390 2 жыл бұрын
جزاك الله خيرا 😊💞
@vksmn744
@vksmn744 Жыл бұрын
Question is infinite. Space is infinite . Time is infinite
@faizanfathimahabeeb5285
@faizanfathimahabeeb5285 2 жыл бұрын
ഉസ്താദ് എനിക്ക് അല്ലാഹുവിനെ കുറിച്ച് ഓർക്കുമ്പോൾ ഓരോ രൂപം മനസ്സിൽ വരുന്നു ഞാൻ എന്ത് ചെയ്യണം എൻ്റെ മാനസികാവസ്ഥ മനസ്സിലാവും എന്ന് കരുതുന്നു എൻ്റെ മനസ്സിൽ ഈമാൻ കിട്ടാൻ ദുവ ചെയ്യണേ. എന്ന് ഒരു സഹോദരി
@godsplan2661
@godsplan2661 2 жыл бұрын
kzbin.info/www/bejne/Z4Wrh2uAi7tgrsU
@naseemamajeed293
@naseemamajeed293 2 жыл бұрын
الحمد لله جزاك الله خير
@bisharafathima5183
@bisharafathima5183 2 жыл бұрын
Al hamdulillah
@shahinasharafudheen4523
@shahinasharafudheen4523 2 жыл бұрын
Walikumussalaam.jazakallah
@wisdom-y1g
@wisdom-y1g 2 жыл бұрын
السلام عليكم
@muhammedhijazca8619
@muhammedhijazca8619 2 жыл бұрын
وعليكم السلام ورحمة الله....
@ameenibnumuhammed399
@ameenibnumuhammed399 2 жыл бұрын
Vaalaikumussalam varahmathullahi vabarakathuhu
@muhammedraihantajdeen5539
@muhammedraihantajdeen5539 2 жыл бұрын
👍👍
@user-rv6zh7ts6c
@user-rv6zh7ts6c 2 жыл бұрын
❓ ''അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ് ''- എന്ന ചോദ്യത്തെ എങ്ങനെ നേരിടാം? •┈┈┈┈••✿❁✿••┈┈┈┈• ✨അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ് എന്ന് ചോദിക്കപ്പെട്ടാൽ വിശ്വാസികൾ ചെയ്യേണ്ട 3 കാര്യങ്ങൾ വിശദീകരിക്കുന്ന ഹദീസ് മനസ്സിലാക്കാം. ✨ഒപ്പം ഈ ഹദീസിനെ വിശദീകരിച്ചു കൊണ്ട് മുഹമ്മദ് നാസിറുദ്ധീൻ അൽബാനിയുടെ ശ്രദ്ധേയമായ പരാമർശങ്ങളും അറിയാം. 🎙️Sirajul Islam Balussery
@moncymathew3137
@moncymathew3137 2 жыл бұрын
ഹദീസും ആയത്തും പഠിച്ചു കഴിയുമ്പോഴാണ് സുഹൃത്തേ ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്. അള്ളാ ഒരു സൃഷ്ടി ആണെന്ന് ഇത്‌ പഠിച്ചപ്പോഴാണ് മനസിലായത്.
@Faith-dp3mo
@Faith-dp3mo 2 жыл бұрын
Alhamdulilah
@kanumon
@kanumon 2 жыл бұрын
Masha Allah h
@najmanufail71
@najmanufail71 2 жыл бұрын
Aaameen🤲🏻🤲🏻🤲🏻
@rajilanbm4164
@rajilanbm4164 2 жыл бұрын
അല്ലാഹു അക്ബർ 👍👍
@sreem6898
@sreem6898 2 жыл бұрын
ഇടക്കൊക്കെ മുസ്ലിം സഹോദരങ്ങൾ ഉപനിഷത്, വേദങ്ങൾ ഒന്നു വായിക്കണം, നല്ല മനസോടെ വാദിക്കാനും ജയിക്കാനും അല്ല, അറിയാൻ മാത്രം, അപ്പോൾ വരുന്ന സംശയങ്ങൾ നല്ല ആചാര്യന്മാരോട് ചോദിച്ചറിയുക 🙏അപ്പോൾ മനസിലാവും എല്ലാ മതങ്ങളുടെയും കാതൽ ഒന്നാണെന്നു 🌹🙏🌹അപ്പോൾ മനസിലാവും അറിവിന്റെ വ്യാപ്തി എത്രയാണെന്നു 🙏🌹🙏
@shanus498
@shanus498 2 жыл бұрын
Yes, we Muslims knows there is only one God and even it is clearly mentioned in the vedas, but can you believe in one God?!
@jleey
@jleey 2 жыл бұрын
വേദങ്ങൾ. ബിംബരധാന എതിർക്കുന്നു. മാത്രമല്ല ഏക ദൈവത്തിൽ വിശ്വസിക്കാനും കല്പിക്കുന്നു. അതെ പോലെ ജൂത മതവും ക്രിസ്ത്യൻസും 👍
@sreem6898
@sreem6898 2 жыл бұрын
കരുണാകര ഗുരുവിന്റെ ഗുരു കാലടി മസ്താൻ അന്നെന്നു മറക്കലെ 🙏
@sreem6898
@sreem6898 2 жыл бұрын
എന്തൊക്കെ പഠിച്ചാലും വിശ്വസിച്ചാലും, പഠിപ്പിച്ചാലും മനസ് നന്നായിലെങ്കിൽ എന്താ പ്രയോജനം 🤔 പരിശുദ്ധം എന്നൊക്കെ വിളിച്ചു പറയും പക്ഷെ പുറത്ത് വരുന്നത് ചെകുത്താന്റെ വാസന ആയിട്ടാണ് 🤔എല്ലാം തികഞ്ഞതാണെങ്കിൽ (പരിശുദ്ധം ) അതിന്റെ ഫലം പരിശുദ്ധം ആയിരിക്കുമലോ 👍
@musthaquesap6721
@musthaquesap6721 2 жыл бұрын
💯💯💯💕
@abdulrasheedbabu6474
@abdulrasheedbabu6474 2 жыл бұрын
Duyayil ulpadathanney ustha
@indianpremi4245
@indianpremi4245 2 жыл бұрын
Jabragale kaanumbol thuppanam.inshallah.
@samueldaniel8036
@samueldaniel8036 2 жыл бұрын
അല്ലാഹുവിനെ മുഹമ്മദ് സൃഷ്ടിച്ചു. മുഹമദിനെ അല്ലാഹുവും സൃഷ്ടിച്ചു
@jleey
@jleey 2 жыл бұрын
ചിന്തിക്കുന്നവർ ഒരു പാട് ദൃഷ്ടാന്തങ്ങൾ ഉണ്ട്. അതില്ലാത്തവർക്ക്. ഇങ്ങനെ കമൻഡ് ഇടാം. ഒരു സമയം വരെ മാത്രം.
@user-wt3bx2vd2w
@user-wt3bx2vd2w 2 жыл бұрын
അസ്സലാമു അലൈക്കും. താങ്കൾ അറബിക് വാക്കുകൾ ഉപയോഗിക്കുമ്പോൾ അതിൻ്റെ മലയാളം അർത്ഥവും പറയണം. കാരണം കുറെ വാക്കുകൾ അർഥം അറിയാതെ ബുദ്ധിമുട്ടുന്നു. ഉദാഹരണത്തിന് ഇക് ലാസ്,
@rajilakader3577
@rajilakader3577 2 жыл бұрын
Ih'las means " aathmarthatha" (sincerity)
@assankoyank7025
@assankoyank7025 2 жыл бұрын
അസ്സലാമു അലൈക്കും
@badpeople59
@badpeople59 2 жыл бұрын
ആകാശം ആണ് , അല്ലാഹു ആകാശത്തിൽ ഇരിക്കുന്നു
@shadowsclt5806
@shadowsclt5806 2 жыл бұрын
Pisachine aaru srishttichu..pisachu srishtiyano srishttavano..??
@shafeejgoodman1624
@shafeejgoodman1624 2 жыл бұрын
ഉസ്താദ്... എന്റെ ചോദ്യം തെറ്റാണെങ്കിൽ പൊറുക്കണം..ഈ ദുനിയാവ് എന്തിനാണ് പടച്ചത്‌...ആർക്കു വേണ്ടി...? എന്തിനു വേണ്ടി ? ഈ ചോദ്യം ഞാൻ ചോദിക്കുന്നത്. എന്നും പ്രയാസം അനുഭവിക്കുന്നത് കൊണ്ടാണ് എന്നാണോ എനിക്ക് അറിയില്ല
@SirajulIslamBalussery
@SirajulIslamBalussery 2 жыл бұрын
ജീവിതം എന്തിനു വേണ്ടി...? | Sirajul Islam Balussery | kzbin.info/www/bejne/qpizm6Wfh5WaiqM | ഈ ക്ലാസ്സ് നിർബന്ധമായും കേൾക്കുക ഇൻ ശാ അല്ലാഹ് ഉത്തരം ലഭിക്കും അല്ലാഹു തൗഫീഖ് നൽകട്ടെ
@insafmuhammedk
@insafmuhammedk 2 жыл бұрын
❤️
@ismailbava2582
@ismailbava2582 2 жыл бұрын
ഇത്പോലെ യുള്ള ഉത്തരങ്ങൾ ആണ് എക്സ് മുസ്ലിം കുട്ടായിമ യുടെ വിജയം
@shanus498
@shanus498 2 жыл бұрын
There is no ex Muslim, you can say I m not muslim
@personalprofile1939
@personalprofile1939 2 жыл бұрын
നിങ്ങൾക്ക് ഉത്തരം മുട്ടുന്നത് എങ്ങനെയാണ് വിജയമാവുക?
@ismailbava2582
@ismailbava2582 2 жыл бұрын
@@personalprofile1939 ഉത്തരം മുട്ടിയത് കൊണ്ടാണ് ഇസ്ലാമതത്തിൽ നിന്ന് പുറത്തു പോയ വരുടെ കൂട്ടായ്‌മ എക്സ് മുസ്ലിം എക്സ് ക്രിസ്ത്യൻ നിങ്ങൾ എല്ലാവരെയും ഉത്തരം മുട്ടിച്ചു മുട്ടിച്ചു ഇതിൽ നിന്ന് കുറെ കൊഴി ഞു പോയി 😃😃😃ഞാൻ എന്നോ പോയി
@shanus498
@shanus498 2 жыл бұрын
@@ismailbava2582 So you are the logical person, could you please explain me the origin of human being and can you stop anyone from dying, there is no purpose of this life if there is no afterlife. That's we Muslims believe the after life and believe in Allah, we are here for a purpose, and Islam is not a compulsory religion
@ismailbava2582
@ismailbava2582 2 жыл бұрын
@@shanus498മുഹമ്മദ്‌ നബിയുടെ ആസ്വാദന സൃഷ്ട്ടി യാണ് ഇസ്ലാം മതം അതിന് അപ്പുറം ഒന്നും അല്ല എല്ലാ മതത്തിലുള്ള ആചാരങ്ങൾ എല്ലാം തന്നെ ഇതിലും ഒള്ളു
@sabeenamohamed7222
@sabeenamohamed7222 2 жыл бұрын
Jezhakhallah
@shadowsclt5806
@shadowsclt5806 2 жыл бұрын
Avan illengil pinne nabiku engane manasilayi....enthukondu qureshikal mohammadine nadu kadathiyappol allahu evideyayirunnu...onnu rakshikkan polum pattatha srishttavo..??
@ayanaydin5549
@ayanaydin5549 2 жыл бұрын
👍👍🤲🤲
@shadowsclt5806
@shadowsclt5806 2 жыл бұрын
Janichavanallengil ethu reethiyil nabiku vahi nalkum...allahu nu arabi ariyamayirunno..
@ashleexzz765
@ashleexzz765 2 жыл бұрын
Usthaadinte samsaaram kettappol veroru samshayam.........."janikkuvaano janippikkuvaano kazhivillaatha daivamaano Allahu" ennaano soorath ihlaazil ninnu naam manassilaakkendath......?
@saleemayyyy
@saleemayyyy 2 жыл бұрын
The painter painted the Paintings. Atheist: Then who painted the painter?
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍👍👍
@ubaidullahubd2511
@ubaidullahubd2511 2 жыл бұрын
السلام عليكم ورحمة الله وبركاته يااستاذ كلمة الله في فمن خلق الله منصوب لأنها مفعول خلق
@xaharhassan
@xaharhassan 2 жыл бұрын
First law of thermodynamics says: energy can neither be created nor destroyed; energy can only be transferred or changed from one form to another. അതായത് ഊർജത്തെയാണ് നമ്മൾ അള്ളാഹുവായും ദൈവമായും മനസ്സിലാക്കിയിരിക്കുന്നത്. യാർ യാർ സിവം ? നീ നാൻ സിവം. വാഴ്‌വേ തവം. അൻപേ സിവം. അത്രയേ ഉള്ളൂ. സ്നേഹമാണ് ദൈവം. സ്നേഹമാണ് ഊർജം. സ്നേഹമാണ് സത്യം. സ്നേഹമാണ് സർവം.
@shanus498
@shanus498 2 жыл бұрын
Poor knowledge, don't explain if you don't know much about it
@personalprofile1939
@personalprofile1939 2 жыл бұрын
ഫാസ്റ്റ് ലോ ഓഫ് തെർമോഡൈനാമിക്സ് ഒരു അസംപ്‌ഷൻ മാത്രമാണ്. . വിശ്വാസം! അത് പോലുമറിയില്ലേ?
@sreem6898
@sreem6898 2 жыл бұрын
ഇസ്ലാം, ക്രിസ്ത്യൻ മതം പറയുന്നതിനേക്കാൾ മുൻപ് ആർഷ ഭാരത്തിൽ അതിനെകുറിച്ച് ഇതുപോലെ വക്തമായി പറഞ്ഞിട്ടുണ്ട് 🙏🌹🙏
@shanus498
@shanus498 2 жыл бұрын
Then y can't you follow one God ,
@personalprofile1939
@personalprofile1939 2 жыл бұрын
എല്ലാ സംസ്കാരങ്ങളിലും അല്ലാഹുവിന്റെ പ്രവാചകന്മാർ വന്നിട്ടുണ്ട്. എന്നാൽ അതിന്റെ ശുദ്ധമായ രീതിയിൽ ആ വേദങ്ങൾ ഇന്ന് നിലവിലില്ല. അതിന്റെ ഏറ്റവും അപ്‌ഡേറ്റഡ് വേർഷൻ ആണ് ഖുർആൻ.
@sreem6898
@sreem6898 2 жыл бұрын
ഏക ദൈവം എന്നത് സനാധന ധർമത്തിന്റെ അടിത്തറ ആണ്, നദികൾ ഏതു പേരിൽ ആയാലും എത്ര ആയാലും എത്തിച്ചേരുന്നത് സമുദ്രത്തിൽ അല്ലെ, എന്നെ അറിയാൻ ആർക്കും സാധ്യമല എന്നെ അറിഞ്ഞു എന്ന് പറയുന്നവൻ പടു വിഡിയാണ്, അവന്റെ അടുത്ത് പോകരുത്,എന്നെ ആർക്കും അറിയാൻ സാധ്യമല, പിന്നെ എങ്ങനെ അറിയും സൃഷ്ടിയുടെ മഹത്വത്തിലൂടെ എന്നെ നീ ഓർമിക്കുന്നു,അറിയാൻ ശ്രമിക്കുന്നു അത്ര മാത്രം 🙏🌹🙏
@shadowsclt5806
@shadowsclt5806 2 жыл бұрын
Pisachu ekanano.??
@junaidm214
@junaidm214 2 жыл бұрын
👍
@basheerckbasheer6239
@basheerckbasheer6239 2 жыл бұрын
🌹🌹🌹🌹🌹🌹🤲🤲🤲👆
@nayffkhann688wggq
@nayffkhann688wggq 2 жыл бұрын
Nammale srithikunathin mumb allah appo eengane ayrnn
@user-gu5sl4yq5s
@user-gu5sl4yq5s 2 жыл бұрын
അല്ലാഹുവിനോട് ചോദിക്ക്
@rajappanrajappan3371
@rajappanrajappan3371 2 жыл бұрын
മഹമ്മത്. സംവ്വതത്തിൽ ഏർപെട്ടാൽ പൊളിയും.
@naturalworlds3607
@naturalworlds3607 2 жыл бұрын
ഭാവി, ഭൂതം,വർത്തമാനം ഇവയുടെ അകത്ത് നിന്നാണ് മനുഷ്യൻ ചോദ്യം ഉന്നയിക്കുന്നത്
@taxpayingcitizen2567
@taxpayingcitizen2567 2 жыл бұрын
Ee lokathu eppol ulla ella religion'num parayuna Ella daivagalum und ennu our vadathinu angikarikunu ennu vakkuka. Njan oru daivathe koodi konduvarunu. Ee daivam anu eppol ulla Ella daivagnalayum srishttichathu. Ee daivamanu original creator. Ee daivathe arum create chythathalla.karanam ee daivam oru srishti alla. Srishtavu anu. Athu kondu ee daivathe aru srishtichu ennu chothikunathu logical alla. anticipatory bail:- ee daivathe aranu srishttichathu enna questions'nu answer cheyyunathalla
@shadowsclt5806
@shadowsclt5806 2 жыл бұрын
Ameeba jodi aano
@user-kz3ou7zy1m
@user-kz3ou7zy1m 2 жыл бұрын
അള്ളാഹു എവിടെയാണ് താമസം??? പ്രഞ്ചത്തിന്‌ അകത്തോ അതോ പുറത്തോ ???
@AbdulAzeez-ci6gi
@AbdulAzeez-ci6gi 2 жыл бұрын
അത്‌ മുസ്ലിംകൾ നോക്കി കൊള്ളും. നീ വിശ്വസിമിക്കേണ്ട. ജൂതന്നോട് അഭിപ്രായം ചോദിച്ചില്ല
@moncymathew3137
@moncymathew3137 2 жыл бұрын
വെളുപ്പിച്ചു വെളുപ്പിച്ചു അള്ളാ ഇല്ലാതയാല്ലോ സുഹൃത്തേ.
@Zobyvlog462
@Zobyvlog462 2 жыл бұрын
അള്ളാഹു ഇല്ലങ്കിൽ നിങ്ങൾ മരിക്കാതിരിക്കാൻ എന്തങ്കിലും മരുന്ന് കണ്ടു പിടിക്കട്ടെ
@saifudeens8283
@saifudeens8283 2 жыл бұрын
monghi..matuw..ennano..peru
@pareekuttymangalassery7532
@pareekuttymangalassery7532 2 жыл бұрын
അത് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം വിവരം കെട്ട തന്റെ സഹായം വേണ്ട
@abdulshukoor4880
@abdulshukoor4880 2 жыл бұрын
മാത്യൂ സാർ കാര്യമായി ഇടപെടുന്നുണ്ടല്ലോ .... ഇസ്ലാം അങ്ങനെയാണ് സുഹൃത്തെ .... അതിനെ വിമർശിക്കുംന്തോറും അണികൾ കൂടിവരും... കാരണം ഇത്തരം കുസൃതി ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നവർ ധാരാളം ഉണ്ട് !!
@muralipk1964
@muralipk1964 2 жыл бұрын
പ്രപഞ്ചത്തിലെ എല്ലാ paint കമ്പനിയിൽ നിന്നും ഉള്ള paint എടുത്തോ, എന്നാലും മതിയാകില്ല..... ആദ്യം അള്ളാഹുവിനെ air ൽ നിന്നും താഴെ ഇറങ്ങാൻ സഹായിക്കൂ.... ബ്ലീസ്.
@moncymathew3137
@moncymathew3137 2 жыл бұрын
ദൈവത്തെ സൃഷ്ടിച്ചത് ആരാണെന്ന് ഞങ്ങൾ ചോദിക്കില്ല. പക്ഷേ ആള്ളയെ ഉണ്ടാക്കിയതാരെന്നു ചോദിക്കേണ്ടി വരുന്നു.
@Zobyvlog462
@Zobyvlog462 2 жыл бұрын
മനുഷ്യന്റെ ബുദ്ധിക്ക് അപ്പുറം ഇനിയും ഉണ്ട് അല്ലങ്കിൽ നിങ്ങൾ മരിക്കാതിരിക്കാൻ എന്തങ്കിലും മരുന്ന് കണ്ട് പിടിക്കു
@saifudeens8283
@saifudeens8283 2 жыл бұрын
allahu..ekananu..prshudha...qur..an..muhammadu..nabi..s..tangalukku..avatarichatu..arabiyilanu.. daivam..ekananennu.. tanghal..vishwsichal...daivattine enthu..perittum..vilikkam gur..anil..alllahu..ennu..parannu..............kodanu...parijayapeduttunnatu...arabiyil..allahu...ennal.. avan..arudeyum..ashrayam vedattavan..ennanu..sahodara
@suhailmuhammad1964
@suhailmuhammad1964 2 жыл бұрын
രാത്രി നല്ലവണ്ണം ഉറങ്ങണം കേട്ടോ... അല്ലെങ്കിൽ ബുദ്ധി മരവിച്ചു പോകും... അതുകൊണ്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്...
@personalprofile1939
@personalprofile1939 2 жыл бұрын
അറബി ക്രിസ്ത്യാനികൾ അപ്പൊ എന്ത് ചെയ്യും? അറബി ബൈബിളിലെ അല്ലാഹു അപ്പോൾ ആരാണ്?
@koyaam2248
@koyaam2248 2 жыл бұрын
جزاك الله خيرا
@raheesrahees1977
@raheesrahees1977 Жыл бұрын
Mashaallah
@shahulshahul770
@shahulshahul770 2 жыл бұрын
جزاك الله خير
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
Alhamdhulillah
@shafeeqshabnam7973
@shafeeqshabnam7973 2 жыл бұрын
👍👍
@AS-zz7ww
@AS-zz7ww 2 жыл бұрын
👍👍👍
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
SIMSARUL HAQ HUDAVI NEW SPEACH
3:21:48
Ashraf Achru Delampady
Рет қаралды 108 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН