കാണാൻ ഭംഗി പാലക്കാട് ജില്ലയിലെ മുളയങ്കാവ്, ചെർപ്പുളശ്ശേരി ഭാഗത്തുള്ള കാളകൾ തന്നെ ജീവൻ തുടിയ്ക്കുന്ന രൂപങ്ങൾ.
@onlinetouch91493 ай бұрын
ആളുകൾ കൈ കൊണ്ടു വലിച്ച് എടുത്ത് പൊക്കി കുലുക്കി കൊണ്ടു വരുന്ന ഒരു കെട്ടുകാളക്ക് എന്ത് ഭംഗി ആണ്.. ആർപോ വിളിയും പൊക്കി എടുത്ത് ഉള്ള ഉലുത്തും... പക്ഷെ ഇന്ന് അത് മാറി.... പണിത ഇടത്ത് നിന്ന് ഇറക്കാൻ പറ്റാത്ത കാളകെട്ട് ആണ് ഇപ്പോൾ... 2ഉം 3ഉം ക്രെനും ഭയങ്കര വലിപ്പവും കൂടാതെ ഈ പേരും പറഞ്ഞ് ഭീമമായ പിരിവും... ഇങ്ങനെ ഉള്ളത് ഒന്നും ഓച്ചിറ പരബ്രഹ്മം പ്രോൽസാഹിപ്പിക്കില്ല... ഓച്ചിറ പരദേവന് മുന്നിൽ അഹങ്കാരം പാടില്ല..... ഓം നമശിവയ...
@CARLO-f8b3 ай бұрын
E kalkku valiya piruvu onnum ella mr Ethu fullum sponser ahh
@UnniAdithyan-o9tАй бұрын
Ok settq😃
@Kichu_43253 ай бұрын
ഇത് മറിഞ്ഞല്ലോ
@baijurajan-un3eq3 ай бұрын
Athe😢💔
@ReshmiLachus3 ай бұрын
കഷ്ടം എത്ര പേരുടെ എത്ര ദിവസത്തെ കഷ്ടപ്പാടാ ഒരു നിമിഷം കൊണ്ട് ഇല്ലാതായത്
@Kimshim013 ай бұрын
Eath karede kaala aanu?
@ReshmiLachus3 ай бұрын
@@Kimshim01 കാലഭൈരവൻ
@e-dreamfootball3723 ай бұрын
ഈ വട്ടം കെട്ട് വളരെ മോഷമരുന്നു
@nikhilshaji40413 ай бұрын
തെക്കോട്ടു തിരിച്ചു നിർത്തി ആണോ പണിഞ്ഞത് ❓❓
@ranis4603 ай бұрын
Yes
@prajithkarakkunnel54823 ай бұрын
ഇതൊക്കെ ഏതു യൂണിവേഴ്സ്
@amaljithamal54893 ай бұрын
Full marinju veeno?
@adarshs5733 ай бұрын
Athe
@remya74533 ай бұрын
Ith kaalabhairavan aano
@LijuResmi3 ай бұрын
Aa
@Arunima-c4w3 ай бұрын
Ysss
@Soulmortal123-c23 ай бұрын
Athe😢
@Quancept3 ай бұрын
വട്ട്
@relok67703 ай бұрын
Ninte thallak
@AbHiShEk93_3 ай бұрын
ആർകെങ്കിലും പരിക്ക് ഉണ്ടോ
@Arunima-c4w3 ай бұрын
Ella
@GOKULGOPALAKRISHNAN-nc5ux3 ай бұрын
Marinju🥺🥺🥺🥺
@mallumigrantsdiary3 ай бұрын
ഇത് മറിഞ്ഞു.... അത് ഏതായാലും നന്നായി... ആൾക്കൂട്ടത്തിലോട്ട് മറിഞ്ഞാരുന്നേൽ എന്താവും സ്ഥിതി....😅😅