വീഡിയോ മനോഹരം...... ഓച്ചിറ ക്ഷേത്ര വിശേഷങ്ങളിൽ എടുത്തു പറയേണ്ടുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് - മുടക്കമില്ലാതെ നടത്തപ്പെടുന്ന അന്നദാനം..... അശരണരായ ഒട്ടനവധി പേർക്ക് ഉപകാരമാകുന്ന അന്നദാനം..... തെക്കൻ ജില്ലകളിൽ പഴമൊഴിയായി പറയുന്ന ഒരു വാക്കാണ്..... "പോക്കില്ലെങ്കിൽ ഓച്ചിറയിൽ ചെന്നാൽ മുതിരയും കഞ്ഞിയും കിട്ടും " എന്നുള്ളത്..... അന്നദാനം.... മഹാദാനം.....
@Dipuviswanathan2 жыл бұрын
ഉവ്വ് അറിയാമായിരുന്നു പക്ഷെ ഇപ്പോഴത്തെ അവസ്‌ഥ ഇങ്ങനെ ആയതുകൊണ്ടാണ് അത് വിട്ടത്
@thankammasnair55382 жыл бұрын
Very nice Good Speech swamy..
@sukumarannair63082 жыл бұрын
TC
@aparnakrishnan69642 жыл бұрын
ഓച്ചിറ ഞങ്ങളുടെ അഭിമാനവും ആശ്രയവും.. ഞങ്ങളുടെ നാട് കാക്കുന്ന തമ്പുരാൻ 🙏🙏🙏
@Dipuviswanathan2 жыл бұрын
🙏🙏🙏🙏
@harithasudha80012 жыл бұрын
Sathiyam 🥰😍🙏
@crazyboyff10612 жыл бұрын
@@harithasudha8001 efd
@lekhaanil99002 жыл бұрын
ഓം നമഃ ശിവായ 🙏പല പ്രാവശ്യം പോയിട്ടുണ്ട്. പന്ത്രണ്ടു വിളക്കിന്.. വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ക്ഷേത്രം.. ഓച്ചിറ പരബ്രഹ്മമൂർത്തി 🙏🌿ഓം നമഃ ശിവായ 🌿🙏🙏🙏
@Dipuviswanathan2 жыл бұрын
ശെരിയാണ് വളരെ ശാന്തമായ ഒരു അന്തരീക്ഷം.🙏🙏🙏
@ramanchandran4682 жыл бұрын
@@Dipuviswanathanp
@sudheesharya63342 жыл бұрын
ഓച്ചിറയിൽ പരബ്രഹ്മത്തിന്റെ മണ്ണിൽ വന്ന് കഴിയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു ശാന്തതയ. എന്റെ വീടിന്റെ തൊട്ടടുത്ത ഓച്ചിറ അമ്പലം 🥰
@Dipuviswanathan2 жыл бұрын
Thank you🙏
@sarasadiq94702 жыл бұрын
ഇന്ത്യൻ സംസ്കാരം ക്ഷേത്ര പുജാരിമാർ ഹൈജാക്ക് ചെയ്തു എന്ന പരമസത്യം ദീപുവിന് അറിയാമോ ? ഇന്ത്യയുടെ വേദിക്ക് സംസ്കാരം ഏറ്റവും മഹനീയമാണ് .. "ഗുരുസാക്ഷാൽ പരബ്രഹ്മ: ഐ മുർത്തികളിൽ ഏറ്റവും പ്രഥമൻ ബ്രഹ്മൻ ആണ് . എന്നാൽ ഇത് മനപ്പൂർവ്വം പുജാരിമാർ മറച്ച് .. ബ്രഹ്മാവ് എന്ന ദൈവത്തെ തലങ്ങും വിലങ്ങും നിന്ദിക്കുന്നത് എന്തുകൊണ്ട് ?ബ്രഹ്മദേവനെ ശിവനും , വിഷ്ണുവും ഒക്കെ ആക്കി ജനവഞ്ചന നടത്തുന്നത് എന്തിന് ?👇 kzbin.info/www/bejne/fYenfmhpmM-ZbLM
@rajgopalnair36922 жыл бұрын
Ochira almaram valere valuthanu. 🙏🙏
@rajgopalnair36922 жыл бұрын
Nice
@sheejavsheeja37032 жыл бұрын
ഞങ്ങൾ മഞ്ചേരി ആണ് അവിടെ വരാൻ നല്ല മോഹം ഉണ്ട്... ഒന്ന് വരേണ്ട വഴി? എവിടെഇത് എന്ന് കൂടി പറഞ്ഞു തരുമോ
@jyothilakshmidevapriya30242 жыл бұрын
നമസ്കാരം 🙏🙏 ഓം നമഃ ശിവായ ❤️🙏 ഓം പ്രദോഷ ദിവസം തന്നെ ഇത് കേൾക്കുമ്പോൾ സന്തോഷം ഒപ്പം നന്ദി 🙏 മഹാ ദേവാ ഗൗരി പതേ മഹേശ്വരാ കാത്ത് രക്ഷിക്കണേ ഭഗവാനേ 🙏🙏
@Dipuviswanathan2 жыл бұрын
നമസ്തേ ജ്യോതിലക്ഷ്മി
@allisworld82992 жыл бұрын
ഭഗവാന്റെ മണ്ണിൽ താമസിക്കുന്നവരാണ് ഞങ്ങൾ ഇവിടെ നാനാ ജാതി മതസ്ഥരും സഹോദര്യത്തോടെ പരസ്പര സ്നേഹത്തോടെ ജീവിക്കുന്നു 🙏🏻
@Dipuviswanathan2 жыл бұрын
Thank you👏
@yathindrak12952 жыл бұрын
എത്ര മനോഹരവും ലളിതവുമായ അവതരണം..ഈ വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ തന്നെ മനസ്സിനൊരു ശാന്തി അനുഭവപ്പെടുന്നു. പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു.
@Dipuviswanathan2 жыл бұрын
Thank you dear friend❤️❤️🙏🙏
@crazycrafts89252 жыл бұрын
ഓം നമ ശിവായ ... വീണ്ടും വീണ്ടും പോകാൻ ഞാൻ ആഗ്രഹിക്കുന്ന ക്ഷേത്രമാണ് ഓച്ചിറ ക്ഷേത്രം.അവിടുത്തെ ചരിത്രം ഇത്ര മനോഹരമായി അവതരിപ്പിച്ചതിൽ വളരെ അദികം സീന്തോഷം ഉണ്ട്.
@Dipuviswanathan2 жыл бұрын
Thank you
@sathyanparappil26972 жыл бұрын
വീഡിയോ ഒന്നാന്തരം അതിലുപരി വിവരണം ഏറെ ഭക്തിയോടെയുള്ള സംഭാഷണം ഒരു പ്രഭാഷണം കേട്ട പ്രതീതി ശബ്ദം അതീവ സുന്ദരം ഭഗവാന്റെ അനുഗ്രഹം അങ്ങേക്ക് എപ്പോഴും ഉണ്ടാകട്ടെ
@Dipuviswanathan2 жыл бұрын
Thank you dear friend💞💞
@jayaprakashjayaram49162 жыл бұрын
പരബ്രഹ്മമൂർത്തി ശരണം
@udayansahadevan17152 жыл бұрын
ഇതുവരെ ഓച്ചിറ ക്ഷേത്രത്തിൽ വന്നിട്ടില്ല,ഇത് കണ്ടപ്പോൾ തന്നെ മനസിന് വല്ലാത്തൊരു ആശ്വാസം. അപ്പോൾ നേരിട്ട് കാണുമ്പോൾ പറയേണ്ടതില്ലല്ലോ!!!🙏🏻🙏🏻🙏🏻
@Dipuviswanathan2 жыл бұрын
🙏
@gopakumars.pillai52862 жыл бұрын
എപ്പോഴും ദർശനം നടത്തുന്ന ക്ഷേത്രം🙏 മഹത്തായ അറിവുതന്നെ. അഭിനന്ദനങ്ങൾ 🙏
@Dipuviswanathan2 жыл бұрын
Thank you
@AaGaLovelyTales2 жыл бұрын
വളരെ ആത്മീയമായി ,മനസിനു ശാന്തി തരുന്ന വിവരണവും ,അതു പോലെ ഉപയോഗിച്ചിരിക്കുന്ന സംഗീതവും പറയാൻ വാക്കുകളില്ല ഇനിയും ഒരുപാടൊരുപാട് ക്ഷേത്രങ്ങളിലൂടെ താങ്കളോടൊപ്പം ഞങ്ങൾ യാത്ര ചെയ്യാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
@Dipuviswanathan2 жыл бұрын
Thank you🙏
@shaijuck332 жыл бұрын
കലിയുഗത്തിൽ വിഗ്രഹത്തിൽ ഭക്തി ചെയ്ത് അവസാനം വിഗ്രഹവും വിട്ട് പരമാത്മാവ് നെ ധ്യാനിക്കണം എന്നാണ് വേദത്തിൽ പറഞ്ഞിട്ടുള്ളത്. ക്ഷേത്രങ്ങളിൽ വളരെ ശ്രേഷ്ഠമായ ഓച്ചിറ പരബ്രമ ക്ഷേത്ര അവതരണം നടത്തിയ അങ്ങേക്ക് ഒരായിരം നന്ദി നന്ദി 🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you👏
@Vishu951008 ай бұрын
പലപ്രാവശ്യം ഓച്ചിറ വഴി കടന്നുപോയിട്ടുണ്ടെങ്കിലും ഇതുവരെ ഇവിടെ ദർശനം നടത്താൻ ഭാഗ്യമുണ്ടായിട്ടില്ല.. എന്നെങ്കിലും ഇവിടെ വരാൻ സാധിച്ചാൽ ജന്മപുണ്യം..
@c.jskaria26898 ай бұрын
ഓച്ചിറ പര ബ്രഹമ ക്ഷേത്രത്തെക്കുറിച്ചുള്ള വീഡിയൊ വളരെ ഇഷ്ടത്തോടെ കണ്ടു നന്ദി
@Dipuviswanathan8 ай бұрын
Thank you
@sathykurup68162 жыл бұрын
ഓച്ചിറയെ പറ്റി നല്ല ഒരു വിവരണം ആണ് കൊടുത്തിട്ടുള്ളത് 🌷ഓച്ചിറ പരബ്രത്മം 🙏🏻🙏
@Dipuviswanathan2 жыл бұрын
Thank you🙏
@savithrymohan45452 жыл бұрын
നമസ്കാരം. ഒരിക്കൽ ദർശനം നടത്തിയിട്ടുണ്ട്. വലിയൊരു പ്രതിഭാസം തന്നെയാണ്. ഇത്രയും നല്ല വിവരണം നൽകിയതിൽ വീണ്ടൂം നമസ്കാരം. ഹര ഹര മഹാദേവ.
@Dipuviswanathan2 жыл бұрын
Thank you🙏🙏
@lakshmitr26852 жыл бұрын
ഓച്ചിറ ഒന്നു കാണാൻ ആഗ്രഹിച്ചിരുന്നു വളരെ നന്ദി
@Dipuviswanathan2 жыл бұрын
Thank you
@Yedhu_krish2 жыл бұрын
ഇപ്പോ വേണോങ്കിലും വരാൻ സാധിക്കുന്ന ഒരേ ഒരു ക്ഷേത്രം രാത്രിയോ പകലോ എപ്പഴും വരാം..
@ChayamEventstravels_20202 жыл бұрын
ഞാൻ പോയിട്ട് ഉണ്ട്. പക്ഷെ അവിടുത്തെ പറ്റി വീഡിയോ കാണുന്നത് ആദ്യമായി ആണ് 🥰വളരെ നന്നായിട്ട് ഉണ്ട്
@Dipuviswanathan2 жыл бұрын
Thank you🙏
@remanankk64772 жыл бұрын
ഒരിക്കൽ ഞാനിവിടെ ദർശനം നടത്തിയിട്ടുണ്ട് .അമ്പലമില്ലാതെ ആൽത്തറകൾ മാത്രമായി ഒരു അത്ഭുത സന്നിധി.എ നിക്കിഷ്ടമായി.ഇനിയും ഞാൻ ഇവിടെ വരും
@Dipuviswanathan2 жыл бұрын
Thank you
@unnikrishnan95022 жыл бұрын
Thanks 👍 ക്ഷേത്രങ്ങളെ കുറിച്ചുള്ള ഇത്തരം വിവരണങ്ങൾ പുതിയ തലമുറയ്ക്ക് മുതൽ കൂട്ടാണ്. ഇനിയും പ്രതീക്ഷിക്കുന്നു.
@nandurm50582 жыл бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം ശ്രി ശിവശക്തി ഓം hrim നമഃ ശിവായ ഓം പരമേശ്വരായ നമഃ
@Dipuviswanathan2 жыл бұрын
🙏
@Padma3872 жыл бұрын
നിത്യമായ പരബ്രഹ്മത്തെ ഉൾക്കണ്ണിൽ ദർശിക്കാൻ സാധിച്ചു... നന്ദി 🙏🌹
@Dipuviswanathan2 жыл бұрын
🙏🙏
@rajasekharpabolu52922 жыл бұрын
Thank You - for providing complete information and details about The Oachira Parabrahma Devalayam.
@Dipuviswanathan2 жыл бұрын
Thank you🙏
@karunakarannair49912 жыл бұрын
എല്ലാം നേരിട്ട് കണ്ട ഒരു പ്രതീതി. പരബ്രഹ്മ മൂർത്തിയുടെ കൃപ തന്നെ 🕉️🌹🌺🌹🌺🌹👏👏
@Dipuviswanathan2 жыл бұрын
Thank you
@jayakrishnanr30302 жыл бұрын
ഓം നമഃ ശിവായ. മനോഹരമായ വിവരണം🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you
@anupamal76932 жыл бұрын
Om namashivaya 🙏🏼 oachira parabrama kshethram panthrendu vilakkinu orupad pravishyam poyittundu oru thavana Poyal veendum veendum Pokan thonnum ee video ettahinu orupad thanks
"ഒന്നുമില്ലെങ്കിൽ ഓച്ചിറ പോയി ഇരുന്നാൽ മതി "എന്നൊരു ചൊല്ലുണ്ട് .അതുപോലെ അത്രയും അടുത്തു വന്നപ്പോൾ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ വരാൻ പറ്റുമല്ലോ ഇപ്പോൾ കറക്റ്റ് വരേണ്ട ടൈം ആണ് കേട്ടോ... നാളെ ശിവരാത്രി തൊട്ടു ഭരണി വരെ പ്രധാനം
@Dipuviswanathan2 жыл бұрын
തീർച്ചയായും വരാം ശരത്👍💙💙
@sarathks81762 жыл бұрын
ഒരുപാട് നന്ദി
@sheebavk75312 жыл бұрын
ഓം നമഃശിവായ🙏🌹🌹🍀 ഓം ഓച്ചിറ പരബ്രഹ്മ മൂർത്തയൈ നമഃ🙏🏻❤💐🌸🌸🌸🌸🌸🌾🍀🍀🌹🌷🌹🌷🌹🌷🌹🌷🌷🌷🌹🌷🌹🌷
@Dipuviswanathan2 жыл бұрын
🙏🙏
@narasimha8082 жыл бұрын
ഓച്ചിറ പരബ്രഹ്മമേ പാഹിമാം... ഓം നമ:ശിവായ.... ഓം നമ:ശിവായ... ഓം നമ:ശിവായ...
@Dipuviswanathan2 жыл бұрын
🙏
@mahinmurali48832 жыл бұрын
ഓച്ചിറ വലിയച്ഛൻ നമഃ 🙏🏻 ഓം നമഃ ശിവായ 🙏🏻 എല്ലാം ശനിയാഴ്ച ദിസവും വലിയച്ഛനെ പോയി കണ്ട് തോയുന്നു 🙏🏻
നല്ല അവതരണം- പാദമുദ്ര സിനിമ, ഓച്ചിറ ക്ഷേത്രത്തിലെ പണ്ടാരത്തെ ചുറ്റിപ്പറ്റിയാണല്ലോ. അമ്പലമില്ലാതെ ആൽത്തറയിൽവാഴും ഓങ്കാര മൂർത്തി ഓച്ചിറയിൽ - യേശുദാസ്
@Dipuviswanathan2 жыл бұрын
Thank you🙏
@anithasnair33422 жыл бұрын
എൻ്റെ ഓച്ചിറ, ,🙏🙏🙏🙏😘😘😍😍
@Dipuviswanathan2 жыл бұрын
🙏🙏
@sudarsananp17652 жыл бұрын
Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya Om Namasivaya🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
@Dipuviswanathan2 жыл бұрын
🙏🙏
@SUNIL-pg5cz2 жыл бұрын
നല്ല അവതരണം.... മനോഹരം... 👍🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you
@venkateswaranmp67022 жыл бұрын
A good informative video with lovely narration.
@Dipuviswanathan2 жыл бұрын
Thank you sir🙏
@avp27262 жыл бұрын
ഓം പരബ്രഹ്മണേ നമഃ 🙏🙏🙏🙏🙏
@Dipuviswanathan2 жыл бұрын
🙏🙏
@vineethv20572 жыл бұрын
'പരബ്രഹ്മണേ' എന്നാണ്.
@avp27262 жыл бұрын
@@vineethv2057 🙏
@anexialiya2 жыл бұрын
Ente naadaanu oachira
@Dipuviswanathan2 жыл бұрын
ആഹാ വളരെ സന്തോഷം വീഡിയോ അങ്ങോട്ടേക്കെത്തിയല്ലോ👏👏
@Seenasgarden78602 жыл бұрын
Njan Mannar ella azhchayilum krishnapuram vararond
@anexialiya Жыл бұрын
എന്റെ പേര് അനുരാഗ് ajay. നാട് ഓച്ചിറ, ക്ലാപ്പന ആയിട്ട് വരും. ശംഭോ മഹാദേവാ 🕉️
@manju16162 жыл бұрын
ഹര ഹര മഹാദേവ
@Ramraj_R Жыл бұрын
😍🥰🥰
@rathheshr Жыл бұрын
ഓം നമഃ ശി വാ യ 🙏🙏🙏🙏🙏
@pvmuralidharan80272 жыл бұрын
🕉🔱🔥🙏 GOOD 👌 INFORMATION FOR PRESENT 🎁 AND FEATURE . THIS TYPE OF INFORMATION FOR BEST KNOWLEDGE FOR PUBLIC