Every video of yours is different from others you try to put a lot of knowledge in your video which is useful for everyone and hope for more videos like this.
@rizwirintha3012 жыл бұрын
ചെടികളെ നന്നായി സ്നേഹിക്കുന്നവർക്ക് ഇങ്ങനെ മൈന്റൈൻ ചെയ്ത് കൊണ്ടുപോകാൻ പറ്റു നല്ല ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ
@athikaafzal30762 жыл бұрын
എല്ലാവരേം കുളിപ്പിച്ച് കുട്ടപ്പനാക്കി വെച്ചപ്പോ നല്ല ഭംഗിയുണ്ട്. Good share❤
@ellickantkd33992 жыл бұрын
Plants eppashim oru positive vibe aanu ....nice arrangements
@Dolly-to7ow2 жыл бұрын
Nalla video👌 very useful 👌👍
@lovebro57362 жыл бұрын
Nice video sharing dear
@alaraihan99682 жыл бұрын
Adipolli plants aannalloo 👍🏻ellaam beautiful 👍🏻
@shameenamini33552 жыл бұрын
എല്ലാം കാണാൻ നല്ല മനോഹരമായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം ആയി. എല്ലാം നല്ല വൃത്തിയിൽ നല്ല ഭംഗിയിൽ ചെയ്തിട്ടുണ്ട്. Thanks for sharing👍
@momof2pulipati9792 жыл бұрын
wonderful indoor plants.. stay connected
@manuppaat81932 жыл бұрын
Super 👍
@rekhagopi93262 жыл бұрын
Beautiful arrangement... Plants adipoli
@amalrosh15902 жыл бұрын
Variety collection dear
@shazinmohammad53862 жыл бұрын
beautiful plants , kanan adipoli
@hannahhash13612 жыл бұрын
nice plants and good video.
@aravindb93122 жыл бұрын
Beautiful plants and I like the stand👍
@nisuk73522 жыл бұрын
Plants care eshtayto. Really mind relaxing job, keep going
@tintujoseph13422 жыл бұрын
Wow really beautiful 😍❤️
@robsnair69432 жыл бұрын
👌👌
@raas98702 жыл бұрын
നല്ല ഒരു vediyo ആയിരുന്നു Plants നെ care ചെയ്യുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം 👍🏻
@miyamansoor86462 жыл бұрын
ചെടികളോടൊപ്പം ഉള്ള day വളരെ നന്നായിട്ടുണ്ടായിരുന്നു ..Well presented and nicely captured thanks for sharing
@shabnanazeer28112 жыл бұрын
കുളിപ്പിച്ചു കുട്ടപ്പൻമാർ ആക്കിയപ്പോൾ എല്ലാവരും കാണാൻ നല്ല ഫ്രഷ് ആയി നിൽക്കുന്ന feel കിട്ടുന്നുണ്ട്,വീടിനു പുറത്ത് സ്ഥലമില്ലാത്തവർക്കും ഇങ്ങനെ വെക്കുന്നത് വളരെ നന്നായിരിക്കും അല്ലേ...good sharing dear. .😍🥰
@crumplecrumps92022 жыл бұрын
Seems u love plants lot.well explained about taking care .good sharing 👍
@subi14972 жыл бұрын
Beautiful plants......nice sharing.....👌👌👌👌👌👌
@kukkuzkukkudairyz89802 жыл бұрын
Nice plants
@anilaji45362 жыл бұрын
Beautiful plants
@afrazahra23012 жыл бұрын
well presented the caring and arrangement of indoor plants...
@mypassion68072 жыл бұрын
wow beautiful indoor plants organizing well presented good sharing waiting for morethan videos
@annajo57712 жыл бұрын
Beautiful
@malatisen10752 жыл бұрын
Beautiful indoor plants, keep it up
@sabumon2912 жыл бұрын
looks so super
@correyaann2 жыл бұрын
Indoor Plants Care Tips looks super
@achuzzzcreations6802 жыл бұрын
Indoor plants caring nannayittindu.. Oru fresh feel👍👍
@muth21532 жыл бұрын
Beautiful indoor plants
@muhammedali63052 жыл бұрын
Beautiful indoor plants good sharing
@kuchi1khan6932 жыл бұрын
love the way you take care of plants i really liked it and enjoy the video
@ammamom85552 жыл бұрын
Wow plants pattina video information very nice well explained and good presentation nice sharing...
@chinnurahul12812 жыл бұрын
Nice vlog. You presented it well. Keep sharing
@deepamenon76172 жыл бұрын
Very beautiful plants and its arrangement
@Sthuthi-fz7ww2 жыл бұрын
Beautiful and well kept plants
@renjumariajosef2 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടമുള്ള കാര്യം ആണ് gardening 🍃🪴🍀 money plant കുറെയുണ്ടു.. പക്ഷെ ഇത്രയൊക്കെ groom ചെയ്ത് vekkannu വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് 🤗🤗
@abidzainul68302 жыл бұрын
Beautiful indoor plants thanks for sharing
@bensonmathew52072 жыл бұрын
ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@minya37952 жыл бұрын
വീഡിയോ നന്നായിരുന്നു ചെടികളെ നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നുണ്ടല്ലോ
ചേച്ചി ഞൻ സൗദി ഇൽ ആൺ . എൻ്റെ ഫ്ലാറ്റ് ന് അങ്ങനെ ജനൽ ഓപ്പൺ അല്ല ഓപൺ അകിയലും sun ലൈറ്റ് കിട്ടില്ല . സോ ഇടക് വെളിയിൽ കൊണ്ട് പോയ് വെയിൽ കൊള്ളിച്ച് ഉപയോഗിക്കാൻ പറ്റുന്ന ഒത്തിരി sun ലൈറ്റ് വേണ്ടാതെ പ്ലാൻ്റ് name suggest ചെയ്യാമോ??
@Neeom_Rahul Жыл бұрын
Z z , snake പ്ലാൻ്റ്, പീസ് ലില്ലി ഇതിന് dark anelum കുറച്ച് നാൾ prblm ഇലാതെ നിക്കുമോ??
@joannscreations Жыл бұрын
Direct sunlight റൂമിലേക്ക് വന്നില്ലെങ്കിലും നല്ല ചെറിയ പ്രകാശമുള്ള റൂമാണെങ്കിൽ വെക്കാൻ പറ്റുന്ന ചെടികളാണ് ZZ' plant, peace Lilly, sensiveria ( snake plant). Peace ലില്ലി പ്രകാശമില്ലെങ്കിൽ flowers ഉണ്ടാകില്ല. Money plant നല്ലതാണ് ...but നല്ല പ്രകാശമില്ലെങ്കിൽ white verigation ഒക്കെ പോയി full green ആയി നിൽക്കും. ഇതൊക്കെ ഒന്ന് try ചെയ്തു നോക്ക്. Artificial light കൊടുക്കാൻ കഴിയുമെങ്കിൽ terrariums set ചെയ്യാം. Terrarium videos play listil ഉണ്ട്.
@saleemafarhathvettile88262 жыл бұрын
Beautiful plants nice sharing
@renjumariajosef2 жыл бұрын
എനിക്കും ഭയങ്കര ഇഷ്ടമുള്ള കാര്യം ആണ് gardening 🍃🪴🍀 money plant കുറെയുണ്ടു.. പക്ഷെ ഇത്രയൊക്കെ groom ചെയ്ത് vekkannu വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് 🤗🤗