ചെടികളിൽ നിറയെ പൂക്കളുണ്ടാകാൻ DAP fertilizer ഇങ്ങനെ ഉപയോഗിക്കൂ

  Рет қаралды 16,180

Baithul Garden

Baithul Garden

Күн бұрын

Пікірлер: 22
@ShahulChuzhali
@ShahulChuzhali 2 ай бұрын
Great information 👌👌💐
@BaithulGarden
@BaithulGarden 2 ай бұрын
Thanks for commenting ❣️💖 Thankyou so much
@dhanyamohan9717
@dhanyamohan9717 10 ай бұрын
Chaechu thechi chaedidae mottukal chaeriya puzhukkal thinnunnoo athine antha chaeiyyendathe
@somethingfishy5811
@somethingfishy5811 10 ай бұрын
ഓൺലൈനിൽ വില കൂടുതൽ ആണ്, വളക്കടയിൽ കിലോ 40 രൂപ ഒള്ളു
@BaithulGarden
@BaithulGarden 10 ай бұрын
ഞാൻ ഓൺലൈനിൽ നിന്നാണ് വാങ്ങിയത് പറഞ്ഞതിൽ ഒരുപാട് നന്ദി
@BeenaSaju-in3dj
@BeenaSaju-in3dj 10 ай бұрын
DAP koduthu kazhinju ethra naal kazhinju N PK kodukkam
@BaithulGarden
@BaithulGarden 10 ай бұрын
ഒരു മാസം dap കൊടുത്താൽ അടുത്ത മാസം Npk കൊടുക്കാം ചെടിയുടെ വലിപ്പത്തിന് അനുസരിച്ച് കുറഞ്ഞ അളവിൽ മാത്രം ഇട്ടു കൊടുക്കുക
@ziyasworld2863
@ziyasworld2863 10 ай бұрын
Kazhinja divasam njan oru KZbin er orchid aanu main item,avarudennu dap undennu kandu online order cheythu vangi,pakshe vannapol water soluble allatha dap aayirunnu,athu njan avarodu paranjapol oru tharathilum sammathichu tharunnilla,dap onneyullu,pinneyullathu nano dap aanu ennu,njan pala video share cheythu avare kanichu koduthitum avar swayam nyayeekarichu kondu matullavar parayunnathu sheriyalla ennum avarku fertilizer company ulla scientist ne vare parijayamundennum njan chumma avarodu tharkikkan chennathanu ennokke paranju...ariyatha karyam ariyilla ennu parayan avsr ready allayirunnu...ithu njanum use cheyyarullathanu,ente garden il othiri pookkal undavum, stock theernnapol purathu poyi vangan madi aayathondanu ingane order cheythathu..
@BaithulGarden
@BaithulGarden 10 ай бұрын
ചെടിക്ക് ഉപയോഗിക്കുന്നത് അലിയുന്ന dap വാങ്ങിയാൽ മതി അലിയാത്തത്ത് കൃഷിക്ക് ഉപയോഗിക്കുന്നത് ആണ്
@AmanRishal-i1y
@AmanRishal-i1y 10 ай бұрын
Masathil athra thavana kodukkam
@BaithulGarden
@BaithulGarden 10 ай бұрын
Oru thavana mathi കൂടുതൽ ഇ ട്ട് കൊടുക്കരുത്
@AmanRishal-i1y
@AmanRishal-i1y 10 ай бұрын
Dap koduthadin shasham vera valagal kodukkamo pls reply
@sinoshc9676
@sinoshc9676 10 ай бұрын
എത്ര ദിവസം കൂടുമ്പോൾ ഇട്ടു കൊടുക്കണം
@BaithulGarden
@BaithulGarden 10 ай бұрын
മാസത്തിൽ ഒരു തവണ കൂടതൽ വേണ്ട ചെടിയുടെ വലിപ്പം അനുസരിച്ച് മതി
@Sreedevirajasree
@Sreedevirajasree 10 ай бұрын
എനിക്ക് കിട്ടിയ dap കറുപ്പ് കളർ ആണ് രണ്ട് കളറും തമ്മിൽ എന്തെങ്കിലും വിത്യാസം ഉണ്ടോ please reply
@BaithulGarden
@BaithulGarden 10 ай бұрын
രണ്ടും നല്ലതാണ്
@BaithulGarden
@BaithulGarden 10 ай бұрын
വെള്ളത്തിൽ അലിയുന്നത് നോക്കി വാങ്ങിയാൽ മതി അലിയാത്തത് കൃഷിക്ക് ഉപയോഗിക്കുന്നത് ആണ്
@SHYAMALACP-hd3pk
@SHYAMALACP-hd3pk 10 ай бұрын
അടിപൊളി
@BaithulGarden
@BaithulGarden 10 ай бұрын
Thank you
@rasheedarazack1126
@rasheedarazack1126 10 ай бұрын
ഈ വളം ഇട്ടാൽ ചെടികൾ ചീത്ത യാകുമേ
@BaithulGarden
@BaithulGarden 10 ай бұрын
ഇല്ല. കുറഞ്ഞ അളവിൽ മാത്രം ഇട്ടു കൊടുക്കുക നല്ല റിസൽട്ട് ഉണ്ടാകും
@BaithulGarden
@BaithulGarden 10 ай бұрын
നാലോ അഞ്ചോ തരികൾ മാത്രം
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 17 МЛН
NPK & DAP ഏതാണ് ചെടികൾക്ക് കൊടുക്കേണ്ടത്
9:33
For getting more flowers how to use DAP, NPK, organic fertilizer | Benefits & side effects
9:12
Gabby's World Home Garden Nursery
Рет қаралды 27 М.
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17