പ്രിയാ മ്മയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്...ഞരമ്പ് സംബന്ധമായ അസുഖത്തെ തുടർന്ന് യാത്ര ഇപ്പൊൾ ചെയ്യാനാവില്ല.കൊതിയാവുന്നു ഇതെല്ലാം കാണാനും എല്ലാം വാങ്ങാനും...യാത്ര ചെയ്യാൻ പറ്റിയാൽ ഉടനെ വരും കാണാൻ..കണ്ണിൻ്റെ വീഡിയോ കണ്ടത് കാരണം എനിക്ക് മുഴുവൻ കാഴ്ചയും പോവാതെ രക്ഷപ്പെട്ടു...Thanks Priyamma
@alicevarghese63173 жыл бұрын
Priya സൂപ്പർ വീഡിയോ ഞാൻ പ്രിയയുടെ ഒരു പ്രക്ഷകയാണ് എല്ലാവീഡിയോസും എനിക്ക് ഇഷ്ടമാണ്
@vaheedajamal91893 жыл бұрын
പൂക്കൾ കാണാൻ എന്തു ഭംഗി. ഈ വീഡിയോ ഇട്ടതിൽ നന്ദി👍👍👍
@renjini84103 жыл бұрын
In
@rushdasanoop92662 жыл бұрын
Ee vidio othiri upakarapetttu, thnks chechi
@SunilRaj-qo7ly3 жыл бұрын
വളരെ നല്ല വീഡിയോ പരീക്ഷിച്ചു നോക്കണം
@akshaya.s.p53183 жыл бұрын
ഹായ് ചേച്ചി നല്ല അവതരണം. ചെടികളെല്ലാം നന്നായി പൂത്തുലഞ്ഞു നില്കുന്നു. കണ്ണിന് ഇമ്പമുള്ള കാഴ്ച. ഞാനും കൃഷി ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട് 🙏🙏🙏🙏🙏
@cleatusgr65353 жыл бұрын
Good guidence with the introduction of new pesticide preparation and application. Thank you
Nalloru mallithottam .good information thanku priyechi
@avanthikab.s55453 жыл бұрын
അടിപൊളി ടിപ് എന്തായാലും ട്രൈ ചെയ്യും
@sreenandhasreenivas37713 жыл бұрын
Moru ozhichal kuzhappamindo
@majoreruvatempleroadmuthuk20783 жыл бұрын
Thykal kittan enth cheyyanam,priye.
@1.2pigeon463 жыл бұрын
പഴങ്ങൾ പെട്ടെന്ന് ഉണ്ടാവാൻ എന്താണ് ടിപ്സ് please ഒന്ന് പറ യുമോ
@priyama89363 жыл бұрын
ടാഗ് ബയോ കൊടുക്കൂ
@bhagath.s493 жыл бұрын
@@priyama8936 ❤️❤️❤️❤️❤️
@basithvlogs92973 жыл бұрын
Super
@ayshabeevi77263 жыл бұрын
Chechiyude vedio onninu onnu super suuuper God bless you 😁👍🤝🤝🤝🌹🌹🌹🌹
@arunaasok5233 жыл бұрын
Try cheyam anty
@sujathacr61593 жыл бұрын
Super വീഡിയോ.
@DinewithmePriya3 жыл бұрын
Sale ഉണ്ടോ ചേച്ചി.
@minic21253 жыл бұрын
ഇത് എല്ലാ ചെടികൾ ക്കും പറ്റുമോ
@kmjayachandran40623 жыл бұрын
മാഡംഇതിൽ മറ്റു പല ചെടികളും കാണുന്നുണ്ടല്ലോ? ആണ് violet നല്ല അട്ട്രാക്ഷൻ ഉണ്ട്.ഇപ്പോൾ veg. തൈകൾക്ക് കൂടെ ചെണ്ടുമല്ലി ആണോ തരുന്നത്? Oru മാസം മുൻപ് ആയിരുന്നെങ്കിൽ ഓണത്തിന് പൂവിടമായിരുന്നു. ഈ വരവ് പൂക്കൾ ഒഴിവാക്കാൻ പറ്റുമായിരുന്നു.
@aishabeevi9063 жыл бұрын
Hai randu pereyum കണ്ടതിൽ വളരെ സന്തോഷം പിന്നെ പൂക്കൾ കണ്ടതിൽ 🥰🥰🥰
@linumohan97103 жыл бұрын
Chechi chendumalli nattath air pruning root pouchil ano
@sreedharane35063 жыл бұрын
പച്ചക്കറിവിത്തുകൾ അയച്ചു തരുമോ?
@indhuindhu1342 Жыл бұрын
ചേച്ചി എന്റെ വീട്ടിലും ഉണ്ട് റോസാചെടി അത് മുഴുവനും തല മുരടിച്ചു അതിന് എന്തു ചെയ്യും
@jomonjasmine23683 жыл бұрын
Chechi ente aakasha mulla pookunilla, enthu chyanam
@Aniestrials0312 жыл бұрын
എന്റെ വീട്ടിൽ കുറേ ചെടികൾ ഉണ്ട് നല്ല പോലെ വളരും എന്നാൽ ഒറ്റ പൂ പോലും ഉണ്ടാകില്ല
@aliparambil25403 жыл бұрын
നല്ല വീഡിയോ. ചേച്ചി ഇപ്പോൾ വിത്തുകൾ അയക്കുന്നുണ്ടോ
@priyama89363 жыл бұрын
ഉണ്ടല്ലോ
@akkusgarden15593 жыл бұрын
Humic acid enganeyanu fruits,nd flowers nu kodukune
@nikithacm41993 жыл бұрын
പൂക്കൾ കാണാൻ നല്ല ഭംഗി നല്ല വീഡിയോ
@valsank66883 жыл бұрын
ഇതെല്ലാം കാണുമ്പോൾ പ്രിയാമ്മയുടെ വീടിന്റെ അടത്തേക്ക് താമസം മാറാൻ തോന്നുന്നു. പൂക്കൾ നല്ല ഭംഗി.