ഇതാണ് പൂക്കളുടെ രഹസ്യം | secret of flowers

  Рет қаралды 746,274

J4u Tips

J4u Tips

Күн бұрын

കൂട്ടുകാരെ ഇന്നത്തെ വീഡിയോ എല്ലാവർക്കും ഇഷ്ടമായെന്ന് വിചാരിക്കുന്നു. ഇന്നത്തെ വീഡിയോ ഇഷ്ടമായി കഴിഞ്ഞാൽ എല്ലാവിധ സപ്പോർട്ടുകളും ഉണ്ടായിരിക്കണം കേട്ടോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും SUBSCRIBE ചെയ്യാനും മറക്കരുത് കേട്ടോ🥰
instagtam : / j4u_tips
contact number :9061564045

Пікірлер: 472
@zakkirrhussan943
@zakkirrhussan943 9 ай бұрын
ഒരറിവും നിസാരമല്ല. എനിയ്ക്കറായില്ലായിരുന്നു. ഞാൻ നാടൻ വളങ്ങളാണ് ചെയ്തിരുന്നത്. എന്തായാലും വീഡിയോയിൽ അവതരിപ്പിച്ച അറിവുകളും നല്ലത് തന്നെയാണ്.
@BabuJacob-rl5uc
@BabuJacob-rl5uc Жыл бұрын
ഒത്തിരി നന്ദി 🙏 ഒത്തിരി നന്മകൾ നേരുന്നു 👍
@ShaliniS-w3k
@ShaliniS-w3k 9 ай бұрын
രാസവളം ഒഴിവാക്കി യുള്ള ക്യഷി രീതിയാണ് നല്ലത് കോ ഴിവളവും ചാണകപ്പൊടിയും ഇട്ടാൽ മതി
@royjoseph3774
@royjoseph3774 3 ай бұрын
Yes you are correct but flower plants I use chemicals. I do have organic vegetable garden. Biochemist from USA
@AnilKumar-ii5yn
@AnilKumar-ii5yn 5 ай бұрын
തക്കാളി ഉണ്ടാകാൻ എന്ത് ചെയ്യണം
@SangeethasKitchenSpecials
@SangeethasKitchenSpecials Жыл бұрын
റോസയുടെ തിളിര് ഇല , മൊട്ടുകളും കരിഞ്ഞു പോകുന്നു എന്ത് ചെയ്യണം
@j4utips
@j4utips Жыл бұрын
Over sunlight venda
@rajiramesh1350
@rajiramesh1350 Жыл бұрын
എന്റെ റോസും അങ്ങനെ ആണ്
@Krishna-zu4yu
@Krishna-zu4yu 8 ай бұрын
Dap and Npk thamilulla difference entha
@rian768
@rian768 Жыл бұрын
ട്ടോ, ട്ടോ ഒരുപാട്. ഇത്രയും ഇട്ടാൽ ചെടി വടിപോകും.
@deepthysudheer5599
@deepthysudheer5599 Жыл бұрын
😂
@aneeshsbsb1844
@aneeshsbsb1844 Жыл бұрын
വടിയോ 😬
@broandsisambugunjhu6557
@broandsisambugunjhu6557 Жыл бұрын
Vadi pokumo
@SssSss-dr7ru
@SssSss-dr7ru Жыл бұрын
ഇത് കൈ കൊണ്ട് ഒരിക്കലും യൂസ് ചെയ്യരുത്
@sumap5648
@sumap5648 Жыл бұрын
N p k 19 19 19 കൊടുത്തു എത്ര ദിവസം കഴിഞ്ഞു വേണം DAP കൊടുക്കാൻ
@abipanthuzz8374
@abipanthuzz8374 22 күн бұрын
15
@mathdom1146
@mathdom1146 Жыл бұрын
വീഡിയോക്ക് വേണ്ടി നിങ്ങളും ഉപയോഗിച്ചു അല്ലെ... ഞങ്ങൾ npk എത്തവഴക്കും മറ്റുള്ള വിളകൾക്കും ഉപയോഗിക്കുന്നതാ സോദരി... ഇതൊക്കെ ആണോ രഹസ്യം 😮
@skumarmusics3113
@skumarmusics3113 6 ай бұрын
Ellarkkum ariyanam ennillallo
@chilledcoffee4569
@chilledcoffee4569 7 ай бұрын
Season anusarichanu pookkal undavinnath. Ee seasonil chanakappodiyum correct aayitt waterum koduthal nallapole pookkal undavum ente chedikal nallapole pookal undavinnund. Ithrayum vilakoodiya valamonnum venda.
@sivaprasadv.s4180
@sivaprasadv.s4180 Жыл бұрын
Cheachi sorry aa rehasyam parayandayirunnu.... Cheachikku kuttabodham thonunnundo....? Onnu karayan.... Kachavadakkar ini nale muthal cheyyum...
@JosephChackoelap
@JosephChackoelap Жыл бұрын
വളരെപ്പെട്ടെന്ന് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു- rery good. Very informative. Thanks.
@radhikadas6726
@radhikadas6726 Жыл бұрын
NPK 20 20 ആണ് കിട്ടിയത്. അതു കുഴപ്പമുണ്ടോ
@paulsbits
@paulsbits 5 ай бұрын
വാ തോരാതെ പറഞ്ഞു എന്താണ് വി ഐ പി
@valsalapvalsala.p4682
@valsalapvalsala.p4682 6 ай бұрын
ഹൈറേഞ്ച് പ്രേദേശമല്ലേ പൂക്കൾ ധരാളം ഉണ്ടാകും
@j4utips
@j4utips 6 ай бұрын
Wayanad 🥰
@kltrvm
@kltrvm Жыл бұрын
N P K and epsom salt 👍 ഇന്നസെന്റ് ചേട്ടൻ പറഞ്ഞ പോലെ യൂറിയ ഇട്ടാ മതീ 😅👍
@ettumanur
@ettumanur Жыл бұрын
Sterlite ennu പറഞത് സ്റെറാമീലിനെ ഉദ്ദേശിച്ചല്ലെ?
@ponnuminnuzz2958
@ponnuminnuzz2958 Жыл бұрын
ഹായ് എന്തോരം ചെടികളാ കണ്ടപ്പോ കൊതി ആകുന്നു എന്റെ വീട്ടിൽ ഒരുപാട് ചെടികൾ ഉണ്ട് ഇതു പോലെ ഇല്ല ഞാൻ ചെടികളെ സ്നേഹിക്കുന്ന ഒരാളാണ് ഇതെല്ലാം കാണാൻ വലിയ ഇഷ്ടം ആണ്
@geethakumari6766
@geethakumari6766 Жыл бұрын
ട്ടോ ട്ടോ
@shanishavijoy2513
@shanishavijoy2513 6 ай бұрын
Wooo🎉
@rohith4457
@rohith4457 Жыл бұрын
Ith chemical alle, ജൈവ രീതിയിൽ cheyyunnavarkku ith pattillallo
@ratheesh5716
@ratheesh5716 Жыл бұрын
Chechi ente kayyil DAP black colour anu ullath
@vidhyasajith1209
@vidhyasajith1209 Жыл бұрын
2 കളറും ഉണ്ട്
@vasanthypr9351
@vasanthypr9351 Жыл бұрын
DAP എന്ന് പറഞ്ഞ് വാങ്ങിയാൽ മതിയോ.. വേറെ പേർ ഉണ്ടോ
@j4utips
@j4utips Жыл бұрын
Dap paranjal mathi
@TheultimateGardnerJK
@TheultimateGardnerJK 9 ай бұрын
ഇതൊക്കെ എന്ത് രഹസ്യം, content ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാട്
@sreekuttyunni3716
@sreekuttyunni3716 7 ай бұрын
Ningal ഒരിക്കലും ഗ്ലൗസ് idathe വളം use ചെയ്യരുത്.
@kumarmuttathil3451
@kumarmuttathil3451 Жыл бұрын
N, p, k, അത് കഴിഞ്ഞു പറഞ്ഞത് മനസിലായില്ല,
@j4utips
@j4utips 5 ай бұрын
DAP
@sajias5920
@sajias5920 Жыл бұрын
ഇത് വെറും തട്ടിപ്പാണ്. ഇതൊക്കൊ ഉപയേഗിച്ച് കാശ് കളഞ്ഞ കൊണ്ട് പറയുവാ ശുദ്ധ തട്ടിപ്പാ.
@remakanthanragavan1345
@remakanthanragavan1345 2 күн бұрын
ഇട്ടോ, ഇട്ടോ 😂
@mjgeorge5408
@mjgeorge5408 6 ай бұрын
I have been using DAP and 19: 19:19 for the last several years with satisfactory results . tto,tto,tto....................
@shakelabashir4905
@shakelabashir4905 Жыл бұрын
Useful video.thank you.
@lalrajirk1586
@lalrajirk1586 6 ай бұрын
ചെയ്യാ 💥, ഒഴിക്കാം 💥, നോക്കാം 💥ട്ടോ ട്ടോ ബോറാട്ടോ
@j4utips
@j4utips 5 ай бұрын
Kurakkam 🥰
@LisyJoy-wf8ii
@LisyJoy-wf8ii 11 ай бұрын
Chachiyude " itto" kettu ake boray itto .
@options-sign-qatar
@options-sign-qatar Жыл бұрын
Good information, thank you
@sreekumark.s3972
@sreekumark.s3972 Жыл бұрын
ആവശ്യമില്ലാതെ എന്തിനാണ് എപ്പോഴും "ട്ടോ" ചേർത്തു പറയുന്നത്. അത് അരോചകമായി തോന്നുന്നു.
@jaisonjacob930
@jaisonjacob930 6 ай бұрын
Good. Super
@RosammaThomas-fx4dm
@RosammaThomas-fx4dm Жыл бұрын
Super 500 RS പറഞ്ഞു Rehasiyiayituvacho കേട്ടോ നല്ല Budhuy.😂😂😂😂😂😂😂
@ThankamaniThankamani-w8g
@ThankamaniThankamani-w8g 7 ай бұрын
ചെടി വിൽപ്പനയ്ക്ക് ഉണ്ടേ വളത്തിന്റെ പേര് മലയാളത്തിൽ പറയുമോ
@_ahniiimm_
@_ahniiimm_ 27 күн бұрын
ഉറുമ്പ് വരാതിക്കാൻ എന്താ ചേയേട്ടത്
@haistonaby8762
@haistonaby8762 8 ай бұрын
ഇതുപോലെ ഓർക്കിഡ് പൂക്കാൻ വല്ല വളവുമുണ്ടോ
@padmajas3461
@padmajas3461 9 ай бұрын
Thank you.evidaya
@tittuvj
@tittuvj Жыл бұрын
കൊള്ളാലോ 👏👏
@gangadevi2632
@gangadevi2632 11 ай бұрын
ഒന്ന് പോയേ....
@sumalepcha9672
@sumalepcha9672 7 ай бұрын
Very good 🎉 video,Thankyou
@metricsdesigners6621
@metricsdesigners6621 4 ай бұрын
Alavu thetiyal oru chedi polum bakiyakilla nallathu natural valanghalau yallupodi aatinkattam chanakapody chaaram vepinpinnak.
@divya.amrit4489
@divya.amrit4489 10 ай бұрын
Very good explanation. Will try..,👍
@koyamoideen5765
@koyamoideen5765 Жыл бұрын
'എട്ടോ എട്ടോ ' ഒന്ന് കുറച്ചിരുന്നെങ്കിൽ!
@j4utips
@j4utips 5 ай бұрын
Kurakkam 😌
@nadirabeegumf734
@nadirabeegumf734 Жыл бұрын
Enilku J4u vinte vlogs ellam valare ishtamanu.Golden dhaliayude sale undo?Njanum orupadu chedikal nadarundu pakshe ithrayum bhangiyilla.othiri ishtamanu ❤❤❤
@j4utips
@j4utips Жыл бұрын
Thankyou ❤
@geethanair5803
@geethanair5803 5 ай бұрын
Subscribed
@aboobackerpk8406
@aboobackerpk8406 Жыл бұрын
Taraķedila.ounn.sramichi.nokham Niees.peech.👍🏻🙏🏼
@sajikumar1139
@sajikumar1139 Жыл бұрын
Good ഇൻഫർമേഷൻ.. 🙏 ട്രൈ ചെയ്യുന്നതായിരിക്കും.. ട്ടോ...😊
@rahenaanzar6744
@rahenaanzar6744 5 ай бұрын
Npk കൈ കൊണ്ട് തൊട്ടാൽ പ്രോബ്ലം ഉണ്ടോ
@chandranv.p8039
@chandranv.p8039 Жыл бұрын
വെള്ള D.A.P.എവിടുന്ന് കിട്ടി.ഓൺ ലൈനായി കിട്ടുമോ.ഒന്ന്അറിയിക്കണേ
@j4utips
@j4utips Жыл бұрын
Kadayil kittum online ayiyum vangam
@umamohan.maheshwarimaheshw2705
@umamohan.maheshwarimaheshw2705 Жыл бұрын
Please avoid repeating അപ്പൊ
@reethapaulose5049
@reethapaulose5049 9 ай бұрын
Eppol parasyamayille so don't say secret
@jalajavijayan1014
@jalajavijayan1014 Жыл бұрын
സൂപ്പർ വീഡിയോ🥰🥰🥰
@muhamedkunhahammed1612
@muhamedkunhahammed1612 Жыл бұрын
വീഡിയോനന്നായിട്ട്വ ട്വ്ട്വട്ടുട്ടു കാണാഅൻനല്ലഭംഗിയുളളകുട്ടിട്ട്വ്
@nandakumark2678
@nandakumark2678 Жыл бұрын
Sister. Dap. എന്നത് വളത്തിന്റേ പേര് ആണോ അത് എവിടെ വാങ്ങാൻ കിട്ടും
@rithindas3032
@rithindas3032 Жыл бұрын
Yes വളം വിൽക്കുന്ന ഷോപ്പിൽ ഇല്ലങ്കിൽ ഓൺലൈൻ ഉണ്ട്
@sivasundaran6875
@sivasundaran6875 6 ай бұрын
Dye amonium phosphate
@cute6972
@cute6972 7 ай бұрын
ഇത് ആമ്പൽ, താമര ഇവക്ക് ഉപയോഗിക്കാമോ...??
@nimesh5280
@nimesh5280 7 ай бұрын
റോസാപ്പൂവ് വലുതാവാൻ എന്തു ചെയ്യണം... ഇപ്പോ ഉണ്ടാകുന്ന പൂവ് ചെറിയ ചെറിയ പൂവ് ആണ്
@j4utips
@j4utips 5 ай бұрын
Pruning cheithu kodukkuka chanaka podi use cheyuka
@BinuPRajuCartoonistBPPanicker
@BinuPRajuCartoonistBPPanicker 8 ай бұрын
JATHY 1 ST YEAR CHEDI, NOW 2 STEP NATURAL FERTILIZER WHEN FEBRUARY HELP ME WATTER BAISED
@bhadrajr5707
@bhadrajr5707 Жыл бұрын
Plants sale undenkil with rate and size onnu parayamo
@SudhaSudha-nw1qo
@SudhaSudha-nw1qo Жыл бұрын
🎉
@sinusdreams4973
@sinusdreams4973 Ай бұрын
DAP yum factampos um same aano. Pls rply
@minnipius1952
@minnipius1952 6 ай бұрын
Please say the interval between N P K ,D A P that is to be put for plants
@raheemc7879
@raheemc7879 7 ай бұрын
ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ....😅😅
@ambikak2214
@ambikak2214 Жыл бұрын
Njanum cheydu nokam pookal varum emil vartte
@sasionoth
@sasionoth Жыл бұрын
Athrayonnum pookal illallo chechi thottathil.balsathinu chanakapodiyum kadalapinnakkum ittal niraye pookkal undavumallo.chechide balsathinu poovu kuravanallo
@2023greenmate
@2023greenmate Жыл бұрын
നഴ്സറിക്കാർ രഹസ്യമാക്കി വെച്ചത് ചേച്ചി എങ്ങിനെയാ കണ്ടുപിടിച്ചത്? ഭയങ്കരി തന്നെ...
@manjusunil1111
@manjusunil1111 10 ай бұрын
😂
@mjgeorge5408
@mjgeorge5408 5 ай бұрын
She secretly approached them from behind and made a big 'TTO' and they revealed the secret.
@rajendrenk9303
@rajendrenk9303 9 ай бұрын
❤👍👍🌹❤
@CLOUDYYYYANGEL
@CLOUDYYYYANGEL 11 ай бұрын
Super ❤
@rajendrangirija5834
@rajendrangirija5834 6 ай бұрын
Dear màdom my rose leaves are suddenly white, to avoid this, please ànßwer me,
@j4utips
@j4utips 6 ай бұрын
കുമ്മായം ഇട്ടുകൊടുക്കുക
@velayudhanm4741
@velayudhanm4741 Ай бұрын
Good presentation.liked it
@vijayakumarannair6086
@vijayakumarannair6086 Жыл бұрын
DAP യും ഫെക്റ്റംഫോസ് ഒന്നാണോ?
@valsalanair6706
@valsalanair6706 Жыл бұрын
Jerenium plants sale undo? Pala തവണ ചോതി chittum തന്നിട്ടില്ല.pls.chinees bolsum,jerenium plants തരാമോ?
@j4utips
@j4utips Жыл бұрын
Tharaloo 9061563045 watsapp msg ayacha madhiyee
@pratheepkumar1216
@pratheepkumar1216 6 ай бұрын
ഫാക്ടംഫോസ്.....+ അമോണിയ
@joshyjohn3547
@joshyjohn3547 11 ай бұрын
DAP എന്ന് വച്ചാൽ ബാറ്റാംബോസ് ആണോ
@josejoseph7896
@josejoseph7896 7 ай бұрын
Are they selling it secretly? Is it contraband?
@ramaninelliyambam1802
@ramaninelliyambam1802 7 ай бұрын
ഈ വളം ഒരു പാക്കറ്റ് തരുവോ
@johnytp8694
@johnytp8694 Жыл бұрын
Vegam parenju theerku, tto venda
@Krishna-zu4yu
@Krishna-zu4yu 8 ай бұрын
Npk koduth etra days kazhinj dap kodukkam
@shaheelkk1382
@shaheelkk1382 Жыл бұрын
Eugenea ലീഫ് പെട്ടന്ന് വരാൻ ഏതാ നല്ലത്..?
@bloodydexter2003
@bloodydexter2003 Жыл бұрын
Ee NPK ഒക്കെ ഉപയോഗികേണ്ട ഇടവേള പറഞ്ഞില്ല.. ഡെയിലി ആണോ... വീക്കിലി ആണോ...
@j4utips
@j4utips Жыл бұрын
2 week kudumbol & one month👍
@jayalakshmilakshmi8010
@jayalakshmilakshmi8010 8 ай бұрын
DAP കുറ്റിമുല്ലയ്ക്ക് ഉപയോഗിക്കാമോ
@sanathanam11
@sanathanam11 3 ай бұрын
🌹🌹🌹👍🏻🙏🏻
@lalithathomas7703
@lalithathomas7703 5 ай бұрын
Aselia will bloom only in cold areas
@sunnythomas5405
@sunnythomas5405 6 ай бұрын
Appreciations. Excellent Presentation. Weill Done
@googleuser.6441
@googleuser.6441 6 ай бұрын
Vegetalble nu ith cheyamo
@മിനിമിനിസുബ്രമണ്യൻ
@മിനിമിനിസുബ്രമണ്യൻ 5 ай бұрын
തൈയ് തരമേ
@j4utips
@j4utips 5 ай бұрын
Yes
@vkissacissac8104
@vkissacissac8104 Жыл бұрын
അങ്ങനെ ചെയ്യാട്ടോ, ട്ടോ, ട്ടോ, ട്ടോ, ട്ടോ?😅
@sukumaranm9480
@sukumaranm9480 6 ай бұрын
എല്ലാവരും അറിയില്ല
@kamalagardenkerala6320
@kamalagardenkerala6320 Жыл бұрын
Pitunia unto enike kurach plant tharumo
@SajiSNairNair-tu9dk
@SajiSNairNair-tu9dk 7 ай бұрын
😲🙆🤔
@whitedevil-yy4um
@whitedevil-yy4um 8 ай бұрын
Balsamchedi tharumo chechi
@jayasreesalin2017
@jayasreesalin2017 4 ай бұрын
🙏🌹
@usmanvk665
@usmanvk665 3 ай бұрын
Avide kittum ith
@ajiks3538
@ajiks3538 Жыл бұрын
Ithu ariyathathukondu ente plantsnte thaikal kariju poyittundu
@ChitraN-pd7wo
@ChitraN-pd7wo 9 ай бұрын
Shall idamayirunnu
@ramachandran342
@ramachandran342 Жыл бұрын
വ്യക്തമായി പറയ് കട്ടി NPK ആണാ Nck ആണോ
@j4utips
@j4utips Жыл бұрын
Npk 👍
@subaidarasheed3991
@subaidarasheed3991 Жыл бұрын
നല്ല അറിവ്.. Thnk u chechi❤
@nationaldresses4242
@nationaldresses4242 10 ай бұрын
പേൾ ഗ്രാസ്സിന് എന്ത് വളമാണ് ഇടുക?
@jijo918
@jijo918 9 ай бұрын
എപ്സം സാൾട്ട്.
@arjunshalinikn7527
@arjunshalinikn7527 9 ай бұрын
After how many days we have to repeat
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 17 МЛН