ഒരു എഞ്ചിനീയറിംഗ് കോളേജിലും പോയിട്ടില്ലാത്ത സാധാരണ മനുഷ്യരുടെ എജിനീയറിങ് വൈദഗ്ധ്യം അപാരമാണ്. മണ്ണും പ്രകൃതിയും നന്നായി അറിയാവുന്നവർ സാധാരണ മനുഷ്യർ തന്നെയാണ് 👍🙏🥰💕💕💕💕
@manikandanma545625 күн бұрын
Thanks👍
@sarayu25173 күн бұрын
ചെലവ് കൂടുതൽ ആണോ
@sunilvp918022 күн бұрын
മനസ്സ് വച്ചാൽ മല വരെ മാറ്റാം ❤️❤️❤️❤️
@jayanmullasseri90969 күн бұрын
മാറ്റി വയ്ക്കുന്ന തെങ്ങിൻ്റെ ഓലകൾ കൂമ്പ് ഒഴികെ എല്ലാം വെട്ടി മാറ്റണം ഇല്ലയെങ്കിൽ ഉണണ്ടാൻ സാധ്യത കൂടുതൽ ആണ്. കൂടാതെ മാറ്റി വച്ച തെങ്ങിൻ്റെ കടയുടെ അടിയിലേക്ക് വെള്ളമെത്താൻ പൈപ്പ് ഇടണം. പിന്നെ കാറ്റിൽ ഇളകാതിരിക്കാൻ 4 വശത്തും മുളകൊണ്ട് താങ്ങ് കൊടുക്കണം.
@sarikabsahadevanАй бұрын
Great effort 👏🏻👏🏻👏🏻
@muhannadfayazroomi74789 күн бұрын
Maasha allah
@anandghadi806524 күн бұрын
Great work done.
@salamcc3402Ай бұрын
2 മാസം കഴിഞ്ഞിട്ട് ഇതിന്റെ വീഡിയോ ഒന്ന് ചെയ്യണം
@manikandanma545628 күн бұрын
Ok cheyam
@musthafacp318827 күн бұрын
ഒന്നും ചെയ്യാൻ ഇല്ല നല്ല വൃത്തിക്കു ആണ് ചെയ്തത് എങ്കിൽ അടിപൊളി ആയിട്ട് വളരും നാട്ടിൽ ആയിട്ട് കാണുന്നു കണ്ണൂരിൽ
@sajinunm.k28259 күн бұрын
നമ്മുടെ വീട്ടിൽ ചെയ്തിട്ടുണ്ട് 18 വർഷം ആയി ഇപ്പോഴും ഒക്കെ