ഈ ഒരു വീഡിയോ ഇട്ട സഹോദരനെ ദേവി അനുഗ്രഹിക്കട്ടെ... ഒരുപാട് സന്തോഷം.
@travelermash Жыл бұрын
ചെട്ടിക്കുളങ്ങര അമ്മയുടെ തിരുവാഭരണ ഘോഷയാത്ര | chettikulangara thiruvabharana yatra 2023 kzbin.info/www/bejne/i2Owf4l8Z7Rld7c
@ambikammal9564 Жыл бұрын
@@travelermash QÀwwm99i
@sreekalav2635 Жыл бұрын
കാർത്തിക ദിവസത്തിൽ നടന്ന കുത്തിയോട്ടം വീഡിയോ ഇടാമോ
@Sworld-rs9ht Жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് കാണുന്നത് അമ്മേ രക്ഷിക്കണമേ
@induanil6303 Жыл бұрын
അമ്മേ അനുഗ്രഹിക്കേണമേ❤
@avp2726 Жыл бұрын
🙏അമ്മേ ചെട്ടികുളങ്ങര🙏പൊന്നമ്മേ കാത്തുകൊള്ളണമേ🙏
@jayashreepandey502910 ай бұрын
എന്റെ പോന്നു തബുരാടടി അമ്മേ അനുഗ്രഹികണേ ദേവീ.
@varshadevan693 Жыл бұрын
എന്റെ തമ്പുരാട്ടി അമ്മേ ശരണം 🙏🙏🙏
@OmanaP.K10 ай бұрын
❤🎉❤അമ്മേശരണം❤🎉❤അമ്മ കുഭഭരണികഴിഞ്ഞ.കൊടുങ്ങല്ലൂര്‍ക്കു യാത്ര വുന്ന😢ഓരോചുവടുവയ്പുംചിലങ്കയുടെശബ്ദവുംഅമ്മയുടെ.മക്കൾആർത്തലച്ചുവിളിക്കുന്നപോലെ.കുരവയുടെശബ്ദവുംആകെവല്ലാത്തസങ്കടം😢യാത്ര അയപ്പ്😢😢😢😢😢
@prasadsivaraman5604 Жыл бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏
@Nivinnnh3 ай бұрын
🙏🫶
@SarojaDevi-xk2cdАй бұрын
😢അമ്മേ രക്ഷിക്കണേ
@PradeepKumar-fy2ho10 ай бұрын
Amma saranam devi saranam chattikulaggara Amma sharanam😊😊😊😊😊😊
@itsme-nx6hr9 ай бұрын
Amme Sharanam Devi Sharanam 🙏🙏🙏🙏🙏🙏🙏
@sukumarapillai1214 Жыл бұрын
ചെട്ടിക്കുളങ്ങര അമ്മേ ശരണം 🙏🙏🙏
@Parananaswathy11 ай бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GopithaSumesh11 ай бұрын
Ente ammmmeeee .......
@sasidemo2370 Жыл бұрын
അമ്മേ,,ചെട്ടിക്കുളങ്ങര,, അമ്മേ 🙏🙏🌹🌹🌹🙏🌹🌹🌹🙏🙏
@rajeshviswabharathi58959 ай бұрын
അമ്മ🙏❤
@sumiirjesh52610 ай бұрын
Amme sharanam chettikulangara amme sharanam 🙏🙏🙏🌹🌹
@sarianu70029 ай бұрын
ഞാൻ അമ്മയെ കാണാൻ വന്നു തിരിക്ക് കാരണം കാണാൻ കഴിഞ്ഞില്ല സങ്കടം ത്തോടെ തിരികെ പൊന്നു 🥹
@bijuvettiyar928210 ай бұрын
അമ്മേ ശരണം 🙏🙏🙏🙏🥰🥰
@radhanair77611 ай бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@ajithakumari6841 Жыл бұрын
എന്റെ വീട് അവിടെ അടുത്താണ് എങ്കിലും എനിക്ക് ഈ വർഷമാണ് അത് കാണാൻ ഭാഗ്യമുണ്ടായത്. അമ്മേ ശരണം ദേവി ശരണം ചെട്ടിക്കുളങ്ങര അമ്മേ ശരണം
@travelermash Жыл бұрын
ചെട്ടിക്കുളങ്ങര അമ്മയുടെ തിരുവാഭരണ ഘോഷയാത്ര | chettikulangara thiruvabharana yatra 2023 kzbin.info/www/bejne/i2Owf4l8Z7Rld7c
ചെട്ടികുളങ്ങര അശ്വതി ഉത്സവം ഏത് മാസം ആണ് (മലയാള മാസം) പറയാമോ?
@travelermash10 ай бұрын
April 9
@anuraj.r198810 ай бұрын
@@travelermash thank you bro👍👍👍
@vinodthankappakurup7183 Жыл бұрын
ഈ ചടങ്ങിൻ്റെ ഐതിഹ്യം ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?
@karthiksnair7300 Жыл бұрын
കൊടുങ്ങലൂർ അമ്മയുടെ മകൾ ആണ് ചെട്ടികുളങ്ങര അമ്മ എന്നാണ് സങ്കല്പം .വർഷത്തിൽ ഒരു തവണ ചെട്ടികുളങ്ങര അമ്മ മാതാവായ കൊടുങ്ങലൂർ അമ്മയെ കാണുവാൻ വേണ്ടി പോകും (മീനം മാസത്തിലെ ഭരണി )കൊടുങ്ങലൂർ ഭരണി കൂടാൻ വേണ്ടി .അന്നേ ദിവസം ചെട്ടികുളങ്ങര ക്ഷേത്ര നട അടച്ച ഇട്ടിരിക്കും ,പിറ്റേന്നു കാർത്തിക നക്ഷത്രത്തിൽ അമ്മ തിരിച്ച ചെട്ടികുളങ്ങര വരുമെന്ന് ആണ് സങ്കൽപം ..അമ്മ കൊടുങ്ങലൂർ പോകുന്നതിനെ മുൻബ് ഉള്ള യാത്ര ചോദിക്കൽ ചടങ്ങു ആണ് ഈ കാണുന്നെ ♥️ ഒരു ദിവസം പോലും ഓണാട്ടുകരക്കാർക്ക് അമ്മയെ പിരിയാൻ സാദിക്കുകയില്ല ☹️😔