No video

ചെടിമുരിങ്ങ നല്ലരീതിയിൽ കായ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം|How to Grow a Dwarf Muringa Tree

  Рет қаралды 321,724

Useful snippets

Useful snippets

Күн бұрын

ചെടിമുരിങ്ങ നല്ലരീതിയിൽ കായ്ക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം|How to Grow a Dwarf Muringa Tree
ചെടി മുരിങ്ങ കൃഷി ചെയ്യുമ്പോൾ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൈയ്യെത്തുംദൂരത്ത് തന്നെ നമുക്ക് മുരിങ്ങ പറിച്ചെടുക്കാൻ സാധിക്കും
#usefulsnippets #malayalam #muringa
/ useful.snippets
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 പയർ കൃഷി : 👇
• പയർ കൃഷി
🌱 വാഴകൃഷി : 👇
• വാഴകൃഷി
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 ഇലക്കറി വിളകൾ : 👇
• ഇലക്കറി വിളകൾ
🌱 ജൈവവളങ്ങളും ജീവാണു കീടനാശിനികളും : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 കർഷകരുടെ കൃഷി അനുഭവങ്ങൾ : 👇
• കർഷകരുടെ കൃഷി അനുഭവങ്ങൾ
🌱 നടീൽ മിശ്രിതം ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
#krishitips
#krishivideo
#gardentips
#kitchengarden
#adukalathottam
#krishimalayalam
#organicfertilizer
#usefultips
#muringa
#moringa
#moringaplant
#Muringakrishi
#krishi
#organiccultivation
#organicgarden
#organicfertilizer
#miracle
#useful
#use

Пікірлер: 964
@SuseelaS-bv8dv
@SuseelaS-bv8dv Жыл бұрын
Very good presentation .I was waiting for this video.Thank you sir
@s.mth8352
@s.mth8352 2 жыл бұрын
Hai! I was waiting for this video😊 Thank you!!!
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@indirasubramannian2164
@indirasubramannian2164 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ മുരിങ്ങ ചിലതിൽ നിറയെ പൂവിട്ടു, കായ പിടിക്കുന്നില്ല. സർ പറഞ്ഞുതന്ന അറിവുകൾ അടുത്ത വർഷമെങ്കിലും പ്രയോഗിക്കാമല്ലോ. വളരെ നന്ദി.
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@remanirajagopal3940
@remanirajagopal3940 Ай бұрын
very good presetation...Thank you ....🎉🎉🎉
@amuthamurugesh5730
@amuthamurugesh5730 2 жыл бұрын
Valare kaalamait gnan aagrahicha Vedio aanu idh brother. I too want seeds. Thank you
@usefulsnippets
@usefulsnippets 2 жыл бұрын
വിട്ട് ആകുമ്പോൾ പറയാം Thank you 🌹🌹🌹
@manu7815
@manu7815 2 жыл бұрын
VERY GOOD ADVICE THANKS VERY MUCH🙏
@Aryananda-rn6nd
@Aryananda-rn6nd 6 ай бұрын
വിത്തു കിട്ടുമോ സർ
@PKsimplynaadan
@PKsimplynaadan 2 жыл бұрын
Nalloru upayogamulla video 👌njanm grobagil chedimuringa vachittund kaikkarayilla valare upakarapedunna tipsukal thanku 🙏👍
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@ARVVALLYEDATH
@ARVVALLYEDATH 2 жыл бұрын
വളരെ നന്ദി താങ്കളുടെ ഫ്രീ ഉപദേശങ്ങൾക്ക്. താങ്കളുടെ ഒരു കോൺടാക്ട് നമ്പർ ഇതിൽ കൊടുത്താൽ നന്നായിരുന്നു. സാധാരണഗതിയിൽ വിത്തുകൾ നട്ടു ഉണ്ടാകുന്ന ചെടികൾക്ക് മാതൃസസ്യത്തിൽ ഗുണങ്ങൾ പലപ്പോഴും ഉണ്ടാകാതെ വരും എന്നാണ് പറഞ്ഞുകേൾക്കുന്നത്. കാരണം അത് സെക്ഷ്വൽ റീപ്രൊഡക്ഷൻ ആയതുകൊണ്ട്. അതിനാൽ താങ്കളുടെ സീഡ് ഉപയോഗിച്ച് വളർത്തണം എന്നുള്ള താങ്കളുടെ അഭിപ്രായത്തോടെ എനിക്ക് അല്പം സംശയം തോന്നുന്നുണ്ട്
@usefulsnippets
@usefulsnippets 2 жыл бұрын
എന്റെ വിത്ത് മേടിച്ചു വളർത്തണം എന്ന് ഞാൻ പറഞ്ഞിട്ടില്ല, ചെടി മുരിങ്ങ യുടെ വിത്താണ് നാട അതിനെക്കുറിച്ചാണ് വീഡിയോയിൽ പറഞ്ഞത് , വിത്തുകൾ രണ്ടുതരമുണ്ട് നാടൻ വിത്തും ഹൈബ്രിഡ് വിത്തും നാടൻ വിത്ത് പരമ്പരാഗതമായി കൈമാറി വരുന്നതാണ്, ഹൈബ്രിഡ് വിത്ത് നാണ് മാതൃഗുണം ലഭിക്കാത്തത് അതാണ് എന്റെ ഒരു പൊതുവായിട്ടുള്ള അറിവ് Thank you 🌹🌹🌹
@Greenlandsgarden
@Greenlandsgarden 2 жыл бұрын
kzbin.info/www/bejne/q4qnqqt7o7p7sJY
@leenavf9906
@leenavf9906 2 жыл бұрын
Woow...
@mujeebrahman8589
@mujeebrahman8589 2 жыл бұрын
God bless you
@usefulsnippets
@usefulsnippets 2 жыл бұрын
👍
@abhichepputhara251
@abhichepputhara251 Жыл бұрын
സർ അയച്ചുതന്ന മുരിങ്ങ വിത്ത് കിട്ടി ഒരുപാടു നന്ദി മണി എ കെ
@Baby-jh8kk
@Baby-jh8kk Жыл бұрын
Sir I have received moringa seeds today. Thank you very much
@usefulsnippets
@usefulsnippets Жыл бұрын
👍
@sheelavasundharadevi9164
@sheelavasundharadevi9164 2 жыл бұрын
Sir, വിത്ത് അയച്ചുതന്നതിനു ഒത്തിരി thanks 🙏🏻
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@kavithashabu8994
@kavithashabu8994 2 жыл бұрын
ഞാൻ കൃഷിഭവൻെറ ഗ്രുപ്പിൽ ചേട്ടന്റെ വിഡിയോ ഷെയർ ചെയ്തു സൂപ്പർ 🙏🙏🙏
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@rabiyarabiya5662
@rabiyarabiya5662 2 жыл бұрын
Good
@sudheeralappuzha9591
@sudheeralappuzha9591 Жыл бұрын
കണ്ണിന് കുളിർമ നൽകുന്ന കാഴ്ച ...
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@hashidanowshad1978
@hashidanowshad1978 2 жыл бұрын
ശെരിക്കും കണ്ണിന് കുളിർമ നൽകുന്ന കാഴ്ച ....ഈ അടുത്തകാലത്തൊന്നും നമ്മുടെ നാട്ടിൽ ഇങ്ങനെ മുരിങ്ങ കായ്ച്ചു കണ്ടിട്ടില്ല വിത്ത് ആകുമ്പോൾ എനിക്കും വേണം
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ പറയാം Thank you 🌹🌹🌹
@jolsamathew6629
@jolsamathew6629 2 жыл бұрын
Pls. I also need seed. I'm from Bangalore
@usefulsnippets
@usefulsnippets 2 жыл бұрын
Ok 👍
@raghunath4063
@raghunath4063 2 жыл бұрын
മുരിങ്ങകായ്, എല്ലാത്തിനും നല്ലതാണ്
@skymail1042
@skymail1042 2 жыл бұрын
@@usefulsnippets എനിക്കും തരണേ, please👍🙏
@chandrakanthlakshman7595
@chandrakanthlakshman7595 2 жыл бұрын
Good Presentation. Have seen ur all videos. Need PK1 seed ✋
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആവുമ്പോൾ വീഡിയോ ഇടാം
@yamunasphysics2743
@yamunasphysics2743 Жыл бұрын
Superb 🔥🔥. ❤️❤️❤️ Very good presentation 🔥 Sincerely THANKS ❤️❤️❤️
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@ronaldmichael6970
@ronaldmichael6970 2 жыл бұрын
Thanks for sharing this informative video.
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@sunithakurup952
@sunithakurup952 2 жыл бұрын
Very inspiring video. My muringa tree has bunches of flowers but not a single muringa fruit. Pls advise.
@usefulsnippets
@usefulsnippets 2 жыл бұрын
പൂവിട്ടു കഴിഞ്ഞാൽ എല്ലാ പൂവും കായ പിടിക്കില്ല തടത്തിൽ ജലാംശം കൂടിയാലും കായ പിടിക്കില്ല അന്തരീക്ഷത്തിൽ ഈർപ്പം കൂടിയാലും കായ പിടിക്കില്ല അങ്ങനെയുള്ള സമയങ്ങളിൽ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക Thank you 🌹🌹🌹
@sunithakurup952
@sunithakurup952 2 жыл бұрын
Thanks for the quick reply. I will surely try fish amino .
@usefulsnippets
@usefulsnippets 2 жыл бұрын
🌱🌱🌱
@safooraameer5885
@safooraameer5885 Жыл бұрын
സാറിന്റെ കൃഷിരീതികൾ പിന്തുടർന്ന എനിക്ക് നല്ല റിസൽട്ട് കിട്ടുന്നുണ്ട്. എന്റെ ചെടി മുരിങ്ങ ആറുമാസമായപ്പോഴേയ്ക്കും പൂവിട്ടു. Thank you sir❤
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@Elizabeth-pi7vu
@Elizabeth-pi7vu 6 ай бұрын
@@usefulsnippets vithu tharamo
@shamsudheenshamsu782
@shamsudheenshamsu782 2 жыл бұрын
Nalla avataranam
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@romninc9040
@romninc9040 3 ай бұрын
Very good 👍
@ajithkumar-zr8bf
@ajithkumar-zr8bf 2 жыл бұрын
Highly useful I am from Kochi not getting quality seeds can u plz respond via u tube
@omanavijayakumar2005
@omanavijayakumar2005 2 жыл бұрын
👍👍
@hamsa0123
@hamsa0123 6 ай бұрын
Very good information muringa 👍
@sreekalaa3925
@sreekalaa3925 2 жыл бұрын
Very good information
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@thadathilvlog
@thadathilvlog 2 жыл бұрын
Masha allah 👌🌹❤️
@NazilasTasteworld
@NazilasTasteworld 2 жыл бұрын
Useful video 👍 വിത്ത് എനിക്കും വേണം മാഷെ..
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം Thank you 🌹🌹🌹
@prabhakaranm366
@prabhakaranm366 2 жыл бұрын
കൃഷിഭവൻ മുഖേനെ ഒരു ചെടി മുരിങ്ങ ഞാൻ 2 വർഷം മുൻപ് പറമ്പിൽ നട്ടു..... നന്നായി വളർന്നു.. എന്നാൽ ഇല കഴിക്കാൻ പറ്റില്ല.....കായ് ഇല്ല... ഞാൻ മുറിച്ചു കളയാൻ ഇരിക്കയാണ്... എന്തെങ്കിലും പരിഹാരമുണ്ടോ....... വിത്ത് കിട്ടിയാൽ ടെറസിൽ ഡ്രമ്മിൽ നാടാമായിരുന്നു...... താങ്കളുടെ vedio സ്ഥിരം കാണുന്നു അഭിനന്ദനങ്ങൾ 👌
@usefulsnippets
@usefulsnippets 2 жыл бұрын
ഒന്നരമീറ്റർ ആവുമ്പോൾ തലപ്പ് നുള്ളി കൊടുത്തോ, വെള്ളം കൂടുതലായിട്ട് കൊടുത്താൽ ഇലക്ക് കയ്പ്പ് രസം വരും Thank you 🌹🌹🌹
@prabhakaranm366
@prabhakaranm366 2 жыл бұрын
@@usefulsnippets ok thanks
@vijayasidhan8283
@vijayasidhan8283 8 ай бұрын
Received seedling from krishi bhavan two weeks ago
@TGMENON
@TGMENON 2 жыл бұрын
ചെടി മുരിങ്ങ എങ്ങിനെ വളർത്താം എന്ന വിവരണം വളരെ നന്നായിരുന്നു.. മുരിങ്ങ വിത്തുകൾ ആകുമ്പോൾ അറിയിയ്ക്കൂ..വാങ്ങുവാൻ വളരെ താല്പര്യമുണ്ട്..
@usefulsnippets
@usefulsnippets 2 жыл бұрын
Ok 👍
@jyothilekshmi613
@jyothilekshmi613 2 жыл бұрын
എനിക്കും വേണം
@usefulsnippets
@usefulsnippets 2 жыл бұрын
👍
@mohanedavila104
@mohanedavila104 6 ай бұрын
വിത്ത് കിട്ടുമോ?
@remyaradhakrishnan6450
@remyaradhakrishnan6450 2 жыл бұрын
Very useful vedeo. Super video Sir👌🏻 വിത്താകുമ്പോൾ വീഡിയോ ഇടണേ 🙏🏻
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ പറയാം Thank you 🌹🌹🌹
@sreelathasurendran8491
@sreelathasurendran8491 2 жыл бұрын
Eanikum vith തരണം
@usefulsnippets
@usefulsnippets 2 жыл бұрын
Ok 👍
@jessybijijessybiji4321
@jessybijijessybiji4321 2 жыл бұрын
Thanks for infermatin uncle
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@prasannakumaric1838
@prasannakumaric1838 11 ай бұрын
Super advice sir
@usefulsnippets
@usefulsnippets 11 ай бұрын
🌹🌹🌹
@geethak357
@geethak357 2 жыл бұрын
വളരെ നന്ദി, എനിക്കും pkn-1 മുരിങ്ങയുടെ വിത്ത് വേണം
@usefulsnippets
@usefulsnippets 2 жыл бұрын
👍
@mercygeorge7346
@mercygeorge7346 2 жыл бұрын
I want pkn1 seeds
@usefulsnippets
@usefulsnippets 2 жыл бұрын
👍
@parvansfernandez2579
@parvansfernandez2579 2 жыл бұрын
വളരെ നന്ദി താങ്കളുടെ വീഡിയോകൾക്ക്!! വെണ്ട വളരെ വേഗത്തിൽ ഹാർഡ് ആകുന്നു, നാടൻ വേണ്ടയാണ്. എന്താണ് കരണം.
@usefulsnippets
@usefulsnippets 2 жыл бұрын
വെണ്ട ഒന്നര ദിവസം കൂടുമ്പോൾ പഠിക്കണം ഇന്ന് രാവിലെ പറിച്ചാൽ നാളെ വൈകുന്നേരം പറിക്കണം
@sreedevipanicker3967
@sreedevipanicker3967 2 жыл бұрын
Ok
@sindhumohan5029
@sindhumohan5029 2 жыл бұрын
Supper
@riswanariswana9290
@riswanariswana9290 7 ай бұрын
Verry Good. inspiring Vedios, Sir...Enikku ayachutharavoo muringa seed...
@Iconi00
@Iconi00 2 жыл бұрын
Seed kittan entha cheyyendathu Very good presentation Karyangal nalla reethiyil manassilakunnu
@usefulsnippets
@usefulsnippets 2 жыл бұрын
👍
@shintojohn3105
@shintojohn3105 Жыл бұрын
@@usefulsnippets Hi
@sreedevisuresh4278
@sreedevisuresh4278 2 жыл бұрын
Thanks for sharing this informative video. Sir, please enik ithinte seed kitumo? I am from pathanamthitta. How can I collect the seeds.
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ഇപ്പോൾ കയ്യിലില്ല വിത്ത് ആകുമ്പോൾ വീഡിയോ ഇടാം Thank you 🌹🌹🌹
@sreedevisuresh4278
@sreedevisuresh4278 2 жыл бұрын
Ok
@johnmathew7349
@johnmathew7349 5 ай бұрын
Sir seeds required. Please send
@nishanishashamsu7557
@nishanishashamsu7557 Жыл бұрын
എനിക്ക് തരോ വിത്ത് കിട്ടിയെങ്കിൽ വലിയ ഉപകാരമായി ഞാൻ കുറെ നട്ടു നോക്കി ഒന്നും പിടിക്കുന്നില്ല നിങ്ങളുടെ നല്ല മനസ്സിന് നന്ദി
@usefulsnippets
@usefulsnippets Жыл бұрын
കയ്യിലുള്ള വിത്ത് കഴിഞ്ഞു അടുത്ത സീസണിൽ തരാം
@shahiar1039
@shahiar1039 Жыл бұрын
Sir, we need some seeds
@usefulsnippets
@usefulsnippets Жыл бұрын
👍
@gemmacyril9430
@gemmacyril9430 2 жыл бұрын
Very useful video. How to get seeds.
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആവുമ്പോൾ അയച്ചുതരാം ഞാൻ ഇത് തമിഴ്നാട് യൂണിവേഴ്സിറ്റി ഇന്ന് മേടിച്ച്താണ് Thank you 🌹🌹🌹
@GeethaRaveendran-bb7nm
@GeethaRaveendran-bb7nm 4 ай бұрын
Sir,,Nalla present ation seeds akkumpol message edanam
@minias6550
@minias6550 Жыл бұрын
Thanks 🙏
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@raniappu5982
@raniappu5982 2 жыл бұрын
സാർ, തമിഴ് നാട് യൂണിവേഴ്സിറ്റി യുടെ അഡ്രെസ്സ് ഒന്ന് തരുമോ ഞാൻ വാങ്ങിയിട്ട് ഒന്നും പിടിച്ചു കിട്ടുന്നില്ല, അല്ലെങ്കിൽ സാർ തമിഴ് നാട് യൂണിവേഴ്സിറ്റി യിൽ നിന്നും വിത്ത് വാങ്ങി തന്നാലും മതി വില എത്ര എന്ന് വച്ചാൽ തരാം
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ ഞാൻ വീഡിയോ ഇടാം 👍 🌹🌹🌹
@raniappu5982
@raniappu5982 2 жыл бұрын
ഓക്കേ സാർ, സാർ തന്നാലും മതി വിത്ത് ആകുബോൾ അറിയിക്കുമല്ലോ അല്ലേ
@usefulsnippets
@usefulsnippets 2 жыл бұрын
👍
@beenashaju519
@beenashaju519 2 жыл бұрын
സർ എനിക്കും വിത്ത് തരാമോ ?
@usefulsnippets
@usefulsnippets 2 жыл бұрын
👍
@seethalakshmi390
@seethalakshmi390 2 жыл бұрын
I have started collecting pacha chanakam,and going to store it make the cow dung compost as u instructed in ur last vedeo.i just started my garden only 3 months back.ur vedeo s r very clear and simple explanation s.thank u
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@mercythomas76
@mercythomas76 2 жыл бұрын
How can we get a plant or seed from you.. Well explained
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആവുമ്പോൾ വീഡിയോ ഇടാം Thank you 🌹🌹🌹
@abdulrazack1222
@abdulrazack1222 2 жыл бұрын
Eante veetil kombu nattu nallanam kaikum nadan kaya testu chedi muringa nalla testanu
@akashskumar9842
@akashskumar9842 2 жыл бұрын
Great sir enikum vith venam
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ വീഡിയോ ഇടാം
@kijokijo5210
@kijokijo5210 Жыл бұрын
12 മണിക്കൂർ വെയിൽ എവിടെ കിട്ടും. 🤔🤔
@sreedevisudheendran5080
@sreedevisudheendran5080 2 жыл бұрын
എനിക്ക് ഇന്ന് മുരിങ്ങ വിത്ത് കിട്ടി. വളരെ സന്തോഷം. Thank you sir 😍
@usefulsnippets
@usefulsnippets 2 жыл бұрын
👍
@seethalakshmihariharan189
@seethalakshmihariharan189 4 ай бұрын
നമസ്കാരം സാർ എനിക്കും ഈ മുരിങ്ങ വിത്ത് കിട്ടിയാൽ കൊള്ളാം. വിഷു ആശംസകൾ
@ancyej1107
@ancyej1107 2 жыл бұрын
Muringa nattu oru mtr neelam ayi Njan kathirunna vedio🙏🙏💕
@abdullakutty9527
@abdullakutty9527 Жыл бұрын
Sir Anikum seeds Ayachutarumo
@usefulsnippets
@usefulsnippets Жыл бұрын
👍
@harikumardivakaran8599
@harikumardivakaran8599 2 жыл бұрын
എല്ലാദിവസവും വെള്ളമൊഴിക്കേണ്ട കാര്യമുണ്ടോ. അല്ലെങ്കിൽ ആഴ്ച്ചയിൽ എത്രദിവസം വെള്ളമൊഴിക്കണം. ഗ്രോ ബാഗിലെ മുരിങ്ങയുടെ കാര്യമാണ് ചോദിക്കുന്നത്.
@usefulsnippets
@usefulsnippets 2 жыл бұрын
സാധാരണരീതിയിൽ ആഴ്ചയിലൊരിക്കൽ നനച്ചാൽ മതി, പൂവിടുന്ന സമയത്ത് നന ആവശ്യമില്ല, തിരികൾ നല്ല രീതിയിൽ വന്നശേഷം ആഴ്ചയിലൊരിക്കൽ നനയ്ക്കാം Thank you 🌹🌹🌹
@josephcherian6738
@josephcherian6738 2 жыл бұрын
@@usefulsnippets 1
@shameershameer6142
@shameershameer6142 2 жыл бұрын
മുരിങ്ങയ്ക്ക് വെള്ളമൊഴിച്ചാൽ മുരിങ്ങ പിടിക്കില്ല
@jafarsharif3161
@jafarsharif3161 2 жыл бұрын
👍👍👍
@balachandrankartha6134
@balachandrankartha6134 6 ай бұрын
Congratulations
@sreelathap7190
@sreelathap7190 2 жыл бұрын
Sir thanks enikku ayachuthanna vithu kitti
@usefulsnippets
@usefulsnippets 2 жыл бұрын
👍
@remas2758
@remas2758 2 жыл бұрын
The video was very fascinating. I also need some seeds, I am from Trivandrum. How can I collect the seeds
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ വീഡിയോ ഇടാം
@rishnabrainab1836
@rishnabrainab1836 2 жыл бұрын
Enikkum tharamo sir
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ഉള്ളത് കഴിഞ്ഞു, അടുത്ത സീസണിൽ തരാം
@SushisHealthyKitchen
@SushisHealthyKitchen 2 жыл бұрын
Thank you so much sir for your detailed explanation 🙏 ithuvare aakashath poyi kayikunna muringaye kandittullu, adyam ayi chedi muringa kandu. Sariyanu, kai ethum doorath venam muringa, chakka, thenga ithokke kayikan, allell innu ithokke parichedukan budhimutanu😅😅 Sure ayitum njyan ith nadum. Sir please enik ithinte vithu kitumo?? From where I can buy the seeds?? Please reply..and subscribed your channel..
@baijupeter4605
@baijupeter4605 Жыл бұрын
😮😮🎉
@lishajose.k3323
@lishajose.k3323 Жыл бұрын
Thank u Sir
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@JOSIANGREENVLOGS
@JOSIANGREENVLOGS 2 жыл бұрын
Very useful information
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@renilathomas1699
@renilathomas1699 2 жыл бұрын
Super👍👍👍 വിത്ത് ആകുമ്പോൾ വിഡിയോ ഇടണേ 😊
@usefulsnippets
@usefulsnippets 2 жыл бұрын
തീർച്ച ആയും വീഡിയോ ഇടും Thank you 🌹🌹🌹
@soniaissac9423
@soniaissac9423 2 жыл бұрын
ഇതിൻ്റെ സീഡ് Coimbatore നിന്നും online കിട്ടുമോ, please give me the link or address
@usefulsnippets
@usefulsnippets 2 жыл бұрын
അതിനെക്കുറിച്ച് അറിയില്ല ഞാൻ നേരിട്ടാണ് വാങ്ങിയത് Thank you 🌹🌹🌹
@sajank4121
@sajank4121 2 жыл бұрын
സീഡ് എവിടെ കിട്ടും
@raghunath4063
@raghunath4063 2 жыл бұрын
🤣
@usefulsnippets
@usefulsnippets 2 жыл бұрын
തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കോയമ്പത്തൂർ
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@josephcv7895
@josephcv7895 2 жыл бұрын
Tell about terruse planting of drumstick
@usefulsnippets
@usefulsnippets 2 жыл бұрын
ഞാൻ വീഡിയോ ആയിട്ട് ഇടാം Thank you 🌹🌹🌹
@minivarghese6994
@minivarghese6994 2 жыл бұрын
Seed kittumo plz
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ പറയാം Thank you 🌹🌹🌹
@thomaschacko5810
@thomaschacko5810 2 жыл бұрын
Please.vithu Akumpol Ariyikkane.
@nitha8203
@nitha8203 2 жыл бұрын
Sir seeds tharanae
@usefulsnippets
@usefulsnippets 2 жыл бұрын
👍
@sheelasrecipee
@sheelasrecipee 6 ай бұрын
Super video❤❤❤
@fathimaebrahim8134
@fathimaebrahim8134 2 жыл бұрын
Sr bakatelulla muringake yatra devasam koodumbol vellam kodukanam
@usefulsnippets
@usefulsnippets 2 жыл бұрын
പൂവിടുന്ന സമയത്ത് വെള്ളം തീരെ പാടില്ല പക്ഷേ പൂവിട്ട തിരി വന്നു തുടങ്ങിയാൽ നല്ലരീതിയിൽ തിരി വന്നു തുടങ്ങിയാൽ വെള്ളം ആഴ്ചയിലൊരിക്കൽ കൊടുക്കണം
@shajigopalan3258
@shajigopalan3258 2 жыл бұрын
എന്റെ വീട്ടിലെ മുരിങ്ങയിൽ നിറയെ പുഴുക്കൾ ഉണ്ട് അതിനു എന്തു പ്രതിവിധി ചെയ്യണം
@usefulsnippets
@usefulsnippets 2 жыл бұрын
ബ്രൂവേറിയ സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ കാന്താരി ഗോമൂത്രം മിശ്രിതം സ്പ്രൈ കൊടുക്കുക Thank you 🌹🌹🌹
@shainanoushad7497
@shainanoushad7497 2 жыл бұрын
Sir എനിക്കും വേണം വിത്ത്
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ പറയാം Thank you 🌹🌹🌹
@aboobakermamalakunnel2605
@aboobakermamalakunnel2605 Жыл бұрын
Good information
@ummammaschannel
@ummammaschannel 2 жыл бұрын
supervdo.
@usefulsnippets
@usefulsnippets 2 жыл бұрын
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 🌹🌹🌹
@nandhus9816
@nandhus9816 Жыл бұрын
Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു വള്ളിപ്പയർ ആയിരിക്കും എന്ന്..
@sudheeshpalette6104
@sudheeshpalette6104 2 жыл бұрын
കാര്യങ്ങൾ മാത്രം പറഞ്ഞു പോകാൻ ശ്രമിക്കുമല്ലോ
@shajinasalim8942
@shajinasalim8942 2 жыл бұрын
വാചകമടി കൂടുതൽ
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@shajinasalim8942
@shajinasalim8942 2 жыл бұрын
@@usefulsnippets 🌹🌹
@babykuttymathew8644
@babykuttymathew8644 Жыл бұрын
Addheham karyangal mathramanallo paranjathu *****!!!!!!!
@sheebathomas4890
@sheebathomas4890 Жыл бұрын
@ambikareghu9414
@ambikareghu9414 Жыл бұрын
Superb
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@sameeraameer7094
@sameeraameer7094 Жыл бұрын
സാർ ടെറസിൽ 20 ലിറ്ററിന്റെ ബക്കറ്റിൽ ചെടി മുരിങ്ങ നാടൻ പറ്റുമോ
@usefulsnippets
@usefulsnippets Жыл бұрын
നടാൻ പറ്റും, നേരിട്ട് മണ്ണിൽ നടന്നത്ര വിളവ് ഉണ്ടാവാൻ സാധ്യത കുറവാണ്
@moideenkuttyp4448
@moideenkuttyp4448 2 жыл бұрын
Thank yu
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@ethenworld2939
@ethenworld2939 Жыл бұрын
Super advice 👌
@kpkolad
@kpkolad 2 жыл бұрын
Super👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@nandasmenon9546
@nandasmenon9546 2 жыл бұрын
supr മുരിങ്ങ
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@zainu7801
@zainu7801 2 жыл бұрын
ചേട്ടാ വീഡിയോ സൂപ്പർ. നിങ്ങളുടെ ഒരു പ്രത്വെകത മിക്കവാറും എല്ലാ ആളുകൾക്കുo റിപ്ലൈ കൊടുക്കുന്നുണ്ട് 👍👍.. ഗ്രോബാഗിൽ നിൽക്കുമോ ഇത് ഞാൻ വാങ്ങിയെ ഉള്ളു ഇന്ന്
@usefulsnippets
@usefulsnippets 2 жыл бұрын
വലിയ പച്ച ഗ്രോബാഗ് വേണ്ടിവരും അല്ലെങ്കിൽ ഡ്രമ്മിൽ വയ്ക്കാം Thank you 🌹🌹🌹
@zainu7801
@zainu7801 2 жыл бұрын
@@usefulsnippets thank you
@bsuresh279
@bsuresh279 2 жыл бұрын
സൂപ്പർ 👍👌🌹
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@rajasreesuresh8056
@rajasreesuresh8056 2 жыл бұрын
👌👍
@anju3973
@anju3973 2 жыл бұрын
Sadharana muringa pole thane edhinte ela kazhikkaamo..elakku gunangal undo nadan muringa pole
@usefulsnippets
@usefulsnippets 2 жыл бұрын
ഇലകൾ കഴിക്കാം ഗുണമുണ്ട് മഴക്കാലത്ത് ഉപയോഗിക്കരുത് Thank you 🌹🌹🌹
@anju3973
@anju3973 2 жыл бұрын
Ok..thanks😊
@fabuloussalma2
@fabuloussalma2 2 жыл бұрын
Thank you
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@sudhasarma2075
@sudhasarma2075 2 жыл бұрын
Super duper 👍
@usefulsnippets
@usefulsnippets 2 жыл бұрын
🌹🌹🌹
@geethak8301
@geethak8301 Жыл бұрын
Sir please can u explain difference of chedimuringa&maramuringa
@hrisheekesh.r.prabhu5647
@hrisheekesh.r.prabhu5647 2 жыл бұрын
Super video
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@neerajkrishnan5181
@neerajkrishnan5181 2 жыл бұрын
Very good video 👋👌
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@anshaazeez6898
@anshaazeez6898 2 жыл бұрын
Good information. Seed ttharumo
@usefulsnippets
@usefulsnippets 2 жыл бұрын
വിത്ത് ആകുമ്പോൾ വീഡിയോ ഇടാം
@vijayasidhan8283
@vijayasidhan8283 8 ай бұрын
After pruning can we cover the area with plastic bag
@agnesjoseph8118
@agnesjoseph8118 5 ай бұрын
Good information. Sir can you send PK 1 muringa seeds for me
@aravindrajappan2287
@aravindrajappan2287 Жыл бұрын
സാർ വാഴയുടെ തൊട്ട് അടുത്ത് നടാമോ. സ്ഥലം കുറവാണ്.. എത്ര അകലം വേണം വാഴയുമായി.?
@usefulsnippets
@usefulsnippets Жыл бұрын
3 - 5 മീറ്റർ അകലം വേണം, വാഴ ഉയരത്തിൽ പോയാൽ സൂര്യപ്രകാശം കുറവേ ലഭിക്കുകയുള്ളൂ, വീട്ടുവളപ്പിൽ അങ്ങനെയൊന്നും നോക്കാൻ സാധിക്കില്ല
@aravindrajappan2287
@aravindrajappan2287 Жыл бұрын
@@usefulsnippets താങ്ക്സ് സാർ
@annapoornipb7977
@annapoornipb7977 Жыл бұрын
Chedi muringayude ayussu ethra varsham ayirikkum?
@sollyjohn5869
@sollyjohn5869 2 жыл бұрын
Very much inspiring
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@sheilas4621
@sheilas4621 2 жыл бұрын
V
@sheilas4621
@sheilas4621 2 жыл бұрын
Veryusefulinformation
@mdanapriyadr3083
@mdanapriyadr3083 2 жыл бұрын
കാണാൻ നല്ല ഭംഗി. വിത്ത് കിട്ടിയാൽ ഉപകാരം
@usefulsnippets
@usefulsnippets 2 жыл бұрын
Ok 👍
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 74 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Алексей Щербаков разнес ВДВшников
00:47
മുരിങ്ങ നിറയെ കായക്കാൻ ഇതു മാത്രം മതി
9:34
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 284 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 74 МЛН