കരിയില കമ്പോസ്റ്റോ ചാരവും ഇട്ട് കൊടുക്കാം ഓരോ 15 ദിവസം കൂടുമ്പോൾ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഗ്രോബാഗ് വെക്കുക Thank you 🌹🌹🌹
@saurabhfrancis3 жыл бұрын
Superb Video Sir ❤👌.
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@nairrajisadan2 жыл бұрын
Good post. What type of compost...??
@usefulsnippets2 жыл бұрын
Kitchen waste compost
@meenaunair94232 жыл бұрын
Nice video
@kavithashabu89943 жыл бұрын
ചേട്ടന്റെ തക്കാളി ചെടി കാണുബോൾ കൊതിയാകുന്നു ഞാൻ നട്ടിട്ട് നല്ലതുപോലെ വലുതായി പൂവ് പിടിച്ചില്ല
@usefulsnippets3 жыл бұрын
Thank you 🌹🌹🌹 താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇 kzbin.info/www/bejne/nKG4nHWEjNKtj7s
@RAMWAY183 жыл бұрын
തക്കാളിക്ക് തീപിടിച്ച വിലയാണല്ലോ എന്റെ വീട്ടിൽ കുറച്ചു തക്കാളി ചെടി വച്ചാലോ എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നിങ്ങളുടെ ഈ പോസ്റ്റ് വരുന്നത് . വളരെ ഉപകാരം . 🙏🙏🙏
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@jahanarahashim5604 Жыл бұрын
Ande thakkali muradichu pokunnu iny ith pole cheydu nokatte
@usefulsnippets Жыл бұрын
👍
@shibug16483 жыл бұрын
Adipoli
@usefulsnippets3 жыл бұрын
Thank you 🌹🌹🌹
@Rinu88873 жыл бұрын
എല്ലാം മനസ്സിലാകുന്ന തരത്തിൽ സാവദാനം വിശദമായി പറഞ്ഞുതന്നു. Thank you sir, എനിക്ക് ചെറിയൊരു അടുക്കാലത്തോട്ടം ഉണ്ട് . വളം ചെയ്ത് കഴിഞ്ഞാൽ മുകളിൽ മണ്ണിടുമ്പോൾകുമ്മായം ചേർത്തമണ്ണു തന്നെയാണോ ഇടേണ്ടത്?
@MISDYLE2 жыл бұрын
Thank you for making these lovely videos, for freely sharing your knowledge. Sirnte videos കണ്ട് notes എടുക്കുകയാണ് എൻ്റെ ഇപ്പോഴത്തെ പ്രധാന പണി. കുറച്ച് സംശയങ്ങൾ: epsom salt, potash കുറിച്ചുള്ള video കളിൽ ഇവയെല്ലാം 🍅 നല്ലതാണെന്ന് പറയുന്നുണ്ട്. എന്നൽ ഇ വീഡിയോയിൽ എപ്പോൾ കൊടുക്കണം എന്നുപറയുന്ന ഇല്ല. Please clarify.
@usefulsnippets2 жыл бұрын
പൂവിട്ടതിനുശേഷം ആണ് കൊടുക്കുന്നത്( Epsom salt, potash )
നല്ല ഉപകാരപ്രദമായ വീഡിയോ വളരെ നല്ല അവതരണം ചേട്ടന്റെ അടുത്ത് ഇരിക്കുന്ന ഓറഞ്ച് സ്പ്രെയർ എന്റെ കയ്യിൽ ഒരെണ്ണം ഉണ്ട് പക്ഷെ അത് ഇപ്പൊ വർക് ചെയ്യുന്നിലാ പ്രഷർ അടിക്കാൻ പറ്റുന്നില്ല അതിന്റെ ഉള്ളിലുള്ള washar ലൂസായത് പൊലെ കടകളിൽ ചോദിച്ചപ്പോ എ വിടെയും കിട്ടിയില്ല അതിന് എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരുമോ ദയവായി ഒരു മറുപടി തരണം ചേട്ടന്റെ ഫോൺ നമ്പർ അറിയുമെങ്കിൽ നേരിട്ട് ചോദിക്കാമായിരുന്നു ആർക്കെങ്കിലും അറിയുമെങ്കിൽ മറുപടി തന്ന് സഹായിക്കണം
@usefulsnippets3 жыл бұрын
അതിൻറെ വാഷർ എല്ലാ കടകളിൽ നിന്നും ലഭ്യമാണ് ഇവിടെ കിട്ടും 8281089200 എൻറെ വാട്സ്ആപ്പ് നമ്പർ ആണ് വൈകുന്നേരങ്ങളിലെ 9 മണിക്കും 11 മണിക്കും ഫോൺ വിളിച്ച് എടുക്കും Thank you 🌹🌹🌹
ഫോട്ടോ അയച്ചു തരൂ എൻറെ വാട്സ്ആപ്പ് നമ്പർ 8281089200 Thank you 🌹🌹🌹
@mustafakp22913 жыл бұрын
വളരെ നന്നായിട്ടുണ്ട് താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് കഴിഞ്ഞ ഒരു വീഡിയോ wdc ആവശ്യമുള്ളവർക്ക് അയച്ചു തരാം എന്ന് കണ്ടിരുന്നു ഒരെണ്ണം എനിക്ക് ആവശ്യമുണ്ടായിരുന്നു കൊറിയർ വഴി അയച്ചു തരുമോ റിപ്ലേ പ്രതീക്ഷിക്കുന്നു
@usefulsnippets3 жыл бұрын
Wdc എനിക്ക് ലഭിച്ചിട്ടില്ല ഇതുവരെ ഞാൻ അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല,മറ്റു കർഷക സുഹൃത്തുക്കൾ രേഖപ്പെടുത്തിയിരിക്കും Thank you 🌹🌹🌹
@mustafakp22913 жыл бұрын
@@usefulsnippets OKഎൻറെ അടുത്തു മാറിപ്പോയതാണ്
@usefulsnippets3 жыл бұрын
Ok, thank you 🌹🌹🌹
@ayishaashraf31072 жыл бұрын
Nhan omanilanu ilakalk niram maarunnu enda cheyyande?
@usefulsnippets2 жыл бұрын
ഇലയുടെ കളർ എന്താണ്, മൂത്ത ഇലയിൽ ആണോ അതോ പുതിയ ഇലയിൽ ആണോ
കാൽസ്യം കൂടുതൽ ഉണ്ടോ എന്നൊരു സംശയം ഉണ്ട് എന്തെല്ലാം വളങ്ങൾ ചെയ്തു ആ വളങ്ങൾ എത്ര ചെയ്തു എന്നറിയണം Thank you 🌹🌹🌹
@vincyjose72783 жыл бұрын
സാർ ഒരു വീഡിയോയും പറഞ്ഞല്ലോ ഉമി ഉപയോഗിക്കുന്ന വിധം ഉമി? എല്ലാ ഗ്രോബാഗിൽ ഉപയോഗിക്കാമോ അതുപോലെ മണ്ണിൽ ഡയറക്ട് ഉപയോഗിക്കാമോ
@usefulsnippets3 жыл бұрын
ഏറ്റവും വിലക്കുറവും ഫലപ്രദമായ ഒന്നാണ് ഉമി എല്ലാ കർഷകരുടെ കയ്യിലും ചകിരിച്ചോർ ഉള്ളത് കാരണമാണ് അങ്ങനെ പറയുന്നത് എല്ലാ വിളകളും കൃഷിയും ചെയ്യുമ്പോൾ ഉമി ഉപയോഗിക്കാം Thank you 🌹🌹🌹
@prakashvalath84003 жыл бұрын
Watering to tomotto plants important. Less watering is better.
@usefulsnippets3 жыл бұрын
കുറച്ചു വെള്ളം എന്നുള്ളതല്ല പ്രാധാന്യം, തടത്തിൽ ഈർപ്പം നിലനിർത്തുക എന്നതാണ് പ്രാധാന്യം, അതിന് നമ്മൾ ജൈവ പൂത ഇട്ടു കൊടുക്കുക 2 ഇഞ്ച് കനത്തിൽ Thank you 🌹🌹🌹
@suresh616072 жыл бұрын
Aspirin tablet 75 mg കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. നല്ല ഫലം കിട്ടും
@usefulsnippets2 жыл бұрын
സാധാരണ പനി, തലവേദന, മറ്റു ബോഡി പെയിൻ എന്നിവയ്ക്ക് ഉപയോഗിക്കും എന്ന് അറിയാമായിരുന്നു, കൃഷിയിൽ ഉപയോഗിക്കാൻ പറ്റുന്ന ഇപ്പോഴാണ് അറിയുന്നത്...!
തക്കാളിയുടെ ഇലയുടെ വക്കിലൂടെ Brown നിറത്തിലുള്ള ഒരു വര മാതിരി വരുന്നത് എന്തിന്റെ കുറവു കൊണ്ടാണ് PA. Menon. പഴയന്നൂർ
@usefulsnippets3 жыл бұрын
മൂത്ത ഇലയുടെ അരികിലൂടെ ആണ് ബ്രൗൺ കളർ കാണുന്നതെങ്കിൽ പൊട്ടാഷ് കുറവിന് ആണ് സൂചിപ്പിക്കുന്നത് Thank you 🌹🌹🌹
@shijushijucherayi9562 жыл бұрын
Adipoli sir❤❤
@kenzamariyam24793 жыл бұрын
Kitchen compostano nigal കൊടുത്തത്
@usefulsnippets3 жыл бұрын
കിച്ചൻ കമ്പോസ്റ്റ് ആണ് അത് അരിപ്പയിൽ അരിച്ചെടുത്ത് ആണ് കൊടുക്കുന്നത് Thank you 🌹🌹🌹
@jijo2641 Жыл бұрын
no change even after 1 year... 160rs/kg
@usefulsnippets Жыл бұрын
👍
@jigythomas10523 жыл бұрын
Kummayamo,ellupodiyo enthenkilum onne once in a month ittukoduthal mathiyo ,sir
@usefulsnippets3 жыл бұрын
അങ്ങനെ കൊടുത്താലും മതി പക്ഷേ കുമ്മായ ത്തിൽ കാൽസ്യം മാത്രമേ ഉള്ളൂ എല്ലുപൊടിയിൽ ആണെങ്കിൽ ഫോസ്ഫറസ് ഉണ്ട് കാൽസ്യം ഉണ്ട് തക്കാളിക്ക് ആവശ്യമാണ Thank you 🌹🌹🌹
@suchitrasukumaran98293 жыл бұрын
ഞാൻ ഇങ്ങനെ നട്ട ചെടികൾ നല്ല കരുത്തോടെ വളർന്നു വലുതായി പൂത്തു... പക്ഷെ കായ മാത്രം ഇല്ല..😔 Potash, micronutrient spray elaam nokki😔
@usefulsnippets3 жыл бұрын
തടത്തിൽ ഈർപ്പം എല്ലായ്പ്പോഴും വേണം നല്ല സൂര്യപ്രകാശം കിട്ടണം കാൽസ്യ ത്തിന്റെ ബോറോൺ കുറവുണ്ടെങ്കിലും കായ പിടുത്തം ഉണ്ടാവില്ല Thank you 🌹🌹🌹
@vincyjose72783 жыл бұрын
ചകിരിച്ചോറ് ഇല്ലാത്തവർക്ക് ഉമി ഇട്ടു കൊടുക്കാമോ?
@usefulsnippets3 жыл бұрын
ചകിരിച്ചോറ് അല്ലെങ്കിൽ ഉമി ഏതെങ്കിലും ഒന്ന് ഇട്ടു കൊടുക്കുക Thank you 🌹🌹🌹
@shyjushyju80162 жыл бұрын
സാറെ പച്ച മുളക് ഇല കുരുടിപ്പ് ആകാതിരിക്കാൻ ഉള്ള മരുന്നുകൾ എന്തൊക്കെയാണ്
@usefulsnippets2 жыл бұрын
വേപ്പെണ്ണ സ്പ്രേ ചെയ്തു കൊടുക്കാം, വെർട്ടിസിലിയം ബ്രവേറിയ സ്പ്രേ ചെയ്തു കൊടുക്കാം , വെറ്റബിൾ sulfur സ്പ്രേ ചെയ്തു കൊടുക്കാം
@achuthamenonparappil44643 жыл бұрын
ഞാൻ ഇപ്പോൾ തക്കാളി നട്ടിട്ട 15 ദിവസം ആയി എല്ലുപൊടി അടി വളമായി കൊടുത്തിട്ടുണ്ട് വേപ്പിൻപി ണ്ണാക്കും കൊടുത്തിട്ടുണ്ട്. കഞ്ഞി വെള്ളത്തിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് മുന്ന ദിവസം കഴിയുമ്പോൾ ഒഴിക്കുന്നുണ്ടു്. മിനറൽസ് വാങ്ങി വെച്ചിട്ടുണ്ട്. അതു ഇപ്പോൾ ഇട്ടു കൊടുക്കാവോ !
@usefulsnippets3 жыл бұрын
കഞ്ഞി വെള്ളത്തിലെ കടല പിണ്ണാക്ക് പുളിപ്പിച്ചത് മൂന്നു ദിവസം കൂടുമ്പോൾ കൊടുക്കുന്നുണ്ടെങ്കിൽ നൈട്രജൻ അളവ് കൂടുതലാവും അങ്ങനെവന്നാൽ ചെടി പൂവ് പിടുത്തവും കായ പിടുത്തവും കുറവായിരിക്കും സൂക്ഷ്മ മൂലകങ്ങൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ കൊടുക്കാം പൊട്ടാഷ് കിട്ടാൻ ആയിട്ട് കരിയില കമ്പോസ്റ്റ് കൊടുക്കാം അല്ലെങ്കിൽ ചാരം ഇട്ടു കൊടുക്കാം Thank you 🌹🌹🌹
@johnsonperumadan86413 жыл бұрын
Thakkalikku borax nalkamo ?
@usefulsnippets3 жыл бұрын
ബോറാക്സ് മാസത്തിൽ ഒരു പ്രാവശ്യം നൽകാം 5 grm Thank you 🌹🌹🌹
@sahilykovoor78702 жыл бұрын
തക്കാളി കൃഷിക്ക് ചകിരി ചോറിന് പകരം പൂഴി (പുഴ) ഉപയോഗിക്കാൻ പറ്റുമോ