കഥ,,, പൊല്ലമാന്തിയും കൈക്കോട്ടുമായി എത്തുന്ന നാടൻ പണിക്കാർ,,,,,,,പണ്ട് എടവ മിഥുനമാസങ്ങളിലെ കോരിച്ചൊരിയുന്ന മഴക്ക് അൽപ്പം അറുതി വരുബോൾക്കു കടപൊറത്തു ചാകര വീഴും പിന്നെ മീനോണ്ടു തല്ലാണ്,,,,,ലോട് കണക്കിന് പലതരം മീനുകൾ ( ചൂരക്കണ്ണി, മണങ്ങ്, തോടി ചാള, കതിരാൻ ചാള, മുള്ളൻ, കുഞ്ഞിഅയില) തെങ്ങും പറമ്പുകളിലേക്ക് മെറ്റഡോർ ടെമ്പോ കളിൽ വളമായി എത്തും,,, അതിൽനിന്നും നല്ല മീനുകൾ പറക്കിയെടുക്കാനും അത് കറി വയ്ക്കാനും അന്ന് എത്രയോ പേരായിരുന്നു,,,, വന്ന മീനുകൾ തെങ്ങിൻ തടങ്ങളിൽ വളമായി മൂട്ടും ,,, കർക്കിടകവും ചിങ്ങവും കന്നിയും കഴിഞ്ഞു വരുമ്പോഴേക്കും വളമെല്ലാം ഊറ്റിയെടുക്കും,,,പിന്നെ വരുന്ന തുലാ മാസത്തിൽ ഞങ്ങളുടെയൊക്കെ പ്രദേശം പൂഴി ആയതിനാൽ കൈക്കോട്ട്കൊണ്ട് പണിക്കാർ കാൽ അടി താഴ്ചയിൽ പറമ്പ് മൊത്തത്തിൽ കിളച്ചു മറക്കും ചേട്ടൻ കാണിച്ചുതന്ന പണിയായുധം അതിനെ ഞങ്ങളെ ഭാഗങ്ങളിൽ പൊല്ലമാന്തി എന്നാണ് പറയുക,,, കിളച്ച ഭാഗങ്ങളെല്ലാം ഇത് വെച്ച് ഒരേ പോലെ വലിച്ച് പുല്ലും കളകളുമെല്ലാം മാറ്റും കിളച്ച് നിരപ്പാക്കിയ പറമ്പിൽ ബാക്കി വരുന്ന മണ്ണ് പൊലികളളാക്കി നിർത്തും,,, എങ്ങനെ വിർത്തിയാക്കുന്ന പറമ്പ് ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും,,,, ഇടവം തൊട്ടു തുലാം വരെ പെയ്ത മഴ കൊണ്ട ഭൂമിയിലെ മണൽ പഞ്ചസാര കണക്കെ വെളുക്കും,,, തുലാം വൃശ്ചിക മാസത്തിലെ കാറ്റുകൂടി വരുമ്പോൾ ഈ ഭാഗങ്ങളിലെ പറമ്പുകളെ കാണാൻ പണ്ട് ഒരു പ്രത്യേക ഭംഗിയായിരുന്നു ധനുമാസം ആകുന്നതോടുകൂടി പറമ്പ് മുഴുവൻ അണിഞ്ചാലുകൾ ഇട്ട് നനയ്ക്കാൻ തുടങ്ങും ,,,, സമൃദ്ധിയുടെ ആ കാലം കണ്ടതുകൊണ്ട് ഇന്ന് ആ പറമ്പ്കൾ ഇപ്പോൾ കാണുബോൾ വല്ലാത്തൊരു വിഷമം,,, തല പോയ തെങ്ങുകളിലെല്ലാം ,പൊന്ത കാടു കേറി കണ്ടാൽ പേടിയാകുന്നു തരത്തിൽ നശിച്ചു നാറാണക്കല്ലായി അതോടുകൂടി നാടൻ പറമ്പ് പണിക്കാരും കൂടെ പൊല്ലമാന്തിയും കൈകോട്ടും വിസ്മൃതിയിലേക്ക് മൂടപ്പെട്ടു,,, ചേട്ടന്റെ കൃഷിപ്പണിയും അവിടെത്തന്നെയുള്ള ചേച്ചിയുടെ പാചകവും അവിടെ ഇരുന്നുള്ള ചോറു തീറ്റയും ഒക്കെ കണ്ടപ്പോൾ മനസ്സ് കുട്ടികാലത്തെ ആ ഓർമകളിലെക്ക് ഓടി പോയി,,,ആ പഴയ വല ചേട്ടൻ താഴത്തു നിന്നും എടുത്ത് കോഴിക്കൂടിന് മുകളിലിട്ടതാണ് ഇന്നത്തെ വീഡിയോയിലെ ഏറ്റവും നല്ല കാര്യം ഇല്ലെങ്കിൽ ഉറപ്പായും പാമ്പ് പെടും,,,സ്നേഹം മാത്രം,,,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@teslamyhero85814 ай бұрын
എല്ലാ ദമ്പതികളും കൂടി ഭൂമി ദേവിയെ പുഷ്പിണിയാക്കുന്നു 🔥🔥🔥മനോഹരമായ കുടുംബസംഗമം 💪💪💪💪
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️
@sheelaachu53134 ай бұрын
ഇടക്ക് കയറിയ മ്യൂസിക് 👌🏻ഇടക്കൊക്കെ ഇങ്ങനെയും ആകാം, കേൾക്കാനും കാണാനും 🤩👍🏻
@sajeevanek94144 ай бұрын
ഇങ്ങനെ പറമ്പിൽ കൃഷിയും അവിടെ വച്ച് പാചകം ചെയ്യുന്നതും കഴിക്കുന്നതും ഒരു പ്രത്യേക സുഖം തന്നെയാണ്❤ ഇങ്ങനെയുള്ള ചേട്ടന്മാർ ഉള്ളതുതന്നെ മഹാഭാഗ്യമാണ്❤❤❤
@ajusworld-thereallifelab35974 ай бұрын
തീർച്ചയായും 🥰🥰🙏🙏
@arjunvk93814 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. കൃഷി സ്ഥലത്ത് പൈനാപ്പിൾ നട്ടത് കണ്ടപ്പോൾ ഒത്തിരി സന്തോഷമായി, ഇതുപോലെ മനോഹരമായ സ്ഥലത്ത് വെച്ച് മത്തി കറിയും, മത്തി വറുത്തതും, ചോറും കൂട്ടി കഴിക്കുമ്പോൾ പ്രത്യേക ടേസ്റ്റ് തന്നെയാണ്, അതുപോലെ ഭാഗ്യവും. ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰
@ajusworld-thereallifelab35974 ай бұрын
Thanks🥰🥰🥰🥰
@shinymathew4354 ай бұрын
മഴ തുള്ളി കിലുക്കം കൊച്ചിൻ ഫനിഫ ഓർത്തു പോയി 😮 കുതിര സീൻ
പുളിയില്ലാത്ത തൈരും പഞ്ചസാരയും ഇട്ട് മിക്സിയിൽ അടിച്ചിട്ട് കഴിച്ചു നോക്കു കുറച്ച് ഐസും ഇട്ടോ അടിപൊളിയാണ്
@elsammajoseph79744 ай бұрын
കഞ്ഞിവെള്ളം.കാടി വെള്ളം.മീൻ .ഇറച്ചി കഴുകിയ വെള്ളം എല്ലാം ഒഴിച്ച് കൊടുത്താൽ മതി പൈനാപ്പിൾ നന്നായി ഉണ്ടാകും
@ajusworld-thereallifelab35974 ай бұрын
ആണോ 🥰🥰🥰🥰🥰
@AdarshPanikkar-g1u4 ай бұрын
❤️👌 കൊള്ളാം.... കാർഷിക അഭിവൃദ്ധിക്കാനുള്ള തിരക്കിനിടയിൽ ചെറിയേട്ടൻ ഓമനിച്ചു വളർത്തിയ ഡ്രാഗൺ ഫ്രൂട്ടിന്റെ രുചി നോർമ ഒരു കുടുംബ സംഗമം സന്തോഷത്തിൽ അനിലൻ ചേട്ടൻ കൂടിയെത്തിയതോടെ തുടക്കം മനോഹരം പിന്നെ സരിതയുടെ പാട്ടും മത്തിക്കറിയും അവസാനം തമാശകളുടെ അജുവേട്ടന്റെ ഊണും അങ്ങനെ ഇന്നത്തെ വീഡിയോ സന്തോഷം ലളിതം എല്ലാവർക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നു... സസ് സ്നേഹം പണിക്കർ 💕♥️💕♥️💕💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️.🎉
@ajusworld-thereallifelab35974 ай бұрын
സന്തോഷം 🥰🥰🥰🥰🥰
@anni51624 ай бұрын
Nice video and good vibes with music
@ajusworld-thereallifelab35974 ай бұрын
❤❤❤❤❤
@Annz-g2f4 ай бұрын
Parambile cooking othiri ishtamayi Challa curry n fry super tasty menu aannutto Aju nte favourite menu fish curry n fry lunch enjoy cheythu kazhiku bye
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@sandhyabiju2954 ай бұрын
കുറച്ച് കാന്താരി തൈ കൂടി വെക്ക് നല്ല വെയിൽ ഉള്ളിടത്ത്, മണ്ണ് കുറച്ച് പൊക്കി ഇട്ടിട്ട് നട്ടാൽ മഴ വന്നാലും ചീഞ്ഞു പോകില്ല...
@ajusworld-thereallifelab35974 ай бұрын
വെച്ചിട്ടുണ്ട് 🥰🥰🥰🙏
@PraseenaMoli4 ай бұрын
വാഴയിലയിൽ മീൻ വർത്താൽ നല്ല ടേസ്റ്റ് ആ ആ ഇലയുടെ വാടിയ smell അതിൽ പൊരിച്ച മീൻ സൂപ്പർ
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️
@saifunisa58424 ай бұрын
ഹലോ സരിത ചേച്ചി അജു ഏട്ടാ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് എൻറെ സ്ഥലം കൊല്ലം ചന്ദനത്തോപ്പ് ചാത്തനും കുളം ആണ് നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്
@teslamyhero85814 ай бұрын
പറമ്പിൽ ഇരുന്നു പാചകം ചെയ്തതിനു ശേഷം വൃത്തിയാക്കുകയേ വേണ്ട.. തന്നെയുമല്ല ഉണ്ടാക്കി കഴിഞ്ഞു തീറ്റെം കഴിഞ്ഞു വെറുതെ എണീറ്റു പോയാൽ മതി.. അത് തന്നെ ഏറ്റവും വലിയ സുഖം...❤❤
@pushpalatharajan48524 ай бұрын
ഇതിനെ പൊല്ല മാന്തി എന്നാണ് പറയുക.
@ajusworld-thereallifelab35974 ай бұрын
പണിയില്ല എന്ന് പറയുന്നത് വെറുതെയാണ് കാരണം വീട്ടിൽ നിന്ന് എല്ലാ സാധനങ്ങളും ഈ പറമ്പിലേക്ക് കൊണ്ടുവരണം. പാചകം തീർന്നാൽ തിരിച്ചു കൊണ്ടുവരണം. പാത്രങ്ങളെല്ലാം കഴുകി വയ്ക്കണം. അങ്ങനെ പണികൾ ഉണ്ട് 🥰🥰🥰🥰🥰🙏
@rosilythomas8304 ай бұрын
. 1:20 @@ajusworld-thereallifelab3597
@bbllaacckkvviissiioonn18214 ай бұрын
Cheriyettanodu channel start cheyyan para
@AmbikaMenon-r7w4 ай бұрын
Very exciting to watch these type of content. If the dragon fruit is planted near the house, it can climb to the terrace and spread onto the railing of the terrace. I have seen it in actor/politician Krishna Kumar’s wife’s videos. They get so many fruits from their dragon fruit plants.
ആ വല പാവലിനു പന്തൽ ഇടാൻ ഉപയോഗിക്കാൻ പറ്റുമല്ലോ. പറമ്പിലെ പാചകം സൂപ്പർ vibe 🥰🥰. അടിപൊളി വീഡിയോ 😍😍. സരിത വെച്ചു വരുമ്പോൾ സമയം പോകുന്നു. അതാണ് വിശപ്പ് കൂടി അജു ചേട്ടൻ ഇടിച്ചു കേറിയത്
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🥰🙏🙏
@Anithapraveen1950achu4 ай бұрын
Harivandanam Good morning ajuvettan sarithechi jaggu happy independence day 🥰 good video
ഓരോന്നും ചെയ്തിട്ട് അജുച്ചേട്ടൻ എന്ത് സന്തോഷമായിട്ടാ സരിതയെ കാട്ടികൊടുക്കുന്നത് ❤❤❤❤
@ajusworld-thereallifelab35974 ай бұрын
അതെ 😂😂😂🙏
@RadhaNair-w9g4 ай бұрын
Good morning Happy Independence day Aju ,saritha & jaggumon vedio super ❤
@ajusworld-thereallifelab35974 ай бұрын
Thank you ❤❤❤
@Navaneeshguruvayur4 ай бұрын
അജു ഏട്ടൻ അ വല ഉപയോഗിച്ച് പടർന്നു വരുന്ന കയ്പക്ക കുക്കുബർ അമര കായ കോവക്ക അങ്ങനെ പടർന്നു വളരുന്നത്തിനു അ വല കൊണ്ട് പന്തൽ ഇട്ടു കൊടുക്കാം
@ajusworld-thereallifelab35974 ай бұрын
തീർച്ചയായും ❤❤❤❤🙏🙏
@vijayalakshmilakshmi35954 ай бұрын
ഹായ്.. അജു സരിത ജഗ്ഗു മോൻ..❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@sreejagirish94674 ай бұрын
അജുവേട്ടന് ഏറ്റവും ഇഷ്ടം പാചകം ആണെന്നാണ് എനിക്ക് തോന്നുന്നത്🥰
@ajusworld-thereallifelab35974 ай бұрын
അതും ഇഷ്ടം ആണ് ❤❤❤❤🙏
@RonTheDon-304 ай бұрын
സരിതേച്ചിടെ ക്ലോസ്-അപ്പ് (5:20) കണ്ടപ്പോൾ, മഹാകവി ജി.ശങ്കരകുറുപ്പ് കാവ്യദേവതയെ വർണ്ണിച്ച വരികൾ ഓർത്തുപോയി.... ചുവന്ന മൃദുവായ ചുണ്ടുകൾ, കട്ടിയുളള പുരികം, etc. etc...🥰 😘 ക്യാമറമാന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുളള close-up shots പ്രതീക്ഷിക്കുന്നു. ☺️
@ajusworld-thereallifelab35974 ай бұрын
അത് ഞാൻ തന്നെ ആണല്ലോ എടുത്തത്. അതാണ് ഇത്രയും നന്നായത് 😂😂😂🙏
@leenaradhakrishnan59054 ай бұрын
അതാണ് കർപ്പൂരതുളസി. എന്റെ വീട്ടിലുണ്ട്.
@ajusworld-thereallifelab35974 ай бұрын
❤❤❤❤❤❤❤🙏
@shailajavelayudhan85434 ай бұрын
Happy Independence day Aju's family ❤❤❤🎉🎉🎉
@ajusworld-thereallifelab35974 ай бұрын
Same to you❤️❤️❤️❤️
@VaijayanthyManoharan4 ай бұрын
പ്രകൃതി പാചകം അടിപൊളി, പറമ്പ് വൃത്തിയാക്കി കൃഷിഭൂമിയാക്കി തീർത്തു അജു, പിന്നെ ചെക്കപ്പ് ചെയ്തു നോക്കു അജു ഷുഗർ കുറഞ്ഞോ, കൂടിയോന്നൊക്കെ നോക്കു, നിസാരമായി തള്ളല്ലേ ♥️♥️♥️ ചാളക്കറി 👌👌👌
@ajusworld-thereallifelab35974 ай бұрын
ചെക്ക് up ചെയ്യണം ❤❤❤
@RaginideviMR4 ай бұрын
കാലത്തെ നിങ്ങളുടെ വ്ലോഗ് കണ്ടാൽ എന്താ ഒരു എനർജി.നയന മനോഹരം.എല്ലാവരെയും കൂടി കണ്ടപോൾ വളരെ സന്തോഷം
@ajusworld-thereallifelab35974 ай бұрын
Thank you chechiiiii 🥰🥰🥰🥰🥰🥰🙏🙏
@JoiceDcunha4 ай бұрын
Fantastic 🤩 video ❤❤👍👍👍👍❤
@ajusworld-thereallifelab35974 ай бұрын
Thank you 🤗❤❤❤❤
@teslamyhero85814 ай бұрын
ഒരിക്കലും തീരാത്ത മോഹങ്ങളുമായി ഓരോ മനുഷ്യനും ഇവിടെ നിന്നും പോകുന്നു..😪😪😪 മരണം രംഗബോധമില്ലാത്ത കോമാളി 💔💔
@ajusworld-thereallifelab35974 ай бұрын
😔😔😔😔😔😔😔
@nandinihiveenaiamfromhyder65314 ай бұрын
❤❤🎉🎉saritha here also get dragon fruit white colour in all shops
@ajusworld-thereallifelab35974 ай бұрын
ആണോ 🥰🥰🥰🥰
@sumamsumam3204 ай бұрын
കസ്തൂരി മാൻ കുരുന്നേ.... Super സരിത... കുറച്ചൂടി പാടമായിരുന്നു.... 👍👍👍🥰
Sarita you are really lucky to have a husband like Aju
@ajusworld-thereallifelab35974 ай бұрын
പിന്നല്ലാതെ ❤❤❤❤🙏
@minithomas1374 ай бұрын
Dragon fruit polichu thinnanam. It’s very easy to peel off the skin. Ellarum lipstick ittu sundharanmarum sundharikalum aayi😁 Red dragon fruit is tasty.
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️❤️🙏
@thankav68084 ай бұрын
Chareattane enekke kanan patteyella😊
@ajusworld-thereallifelab35974 ай бұрын
അടുത്ത വരവിൽ കാണാം ആന്റി 🥰🥰🥰🥰
@celinepeter62904 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤happy independence day to all ajus family
@ajusworld-thereallifelab35974 ай бұрын
❤️❤️❤❤❤❤❤
@shakirakaleel35724 ай бұрын
Ningalude videos bayangara ishtamanu prathegichum krishi pani theernal mothathil kanikkanam ningalude pulli pidipicha mucham kurachu nalayi miss cheyyarund ithellam orudivasam nerit kananamennund .aju chetanneyum sarithechiyeyum neril kananamennund pakshe nadakkuvo entho nhan kasaragod il ninnan onnu phonilengilum samsarikkanamennund.ningalude video nhan kandathinn shesham veetil poyi ende ummakum kanichu kodukkum .
@ajusworld-thereallifelab35974 ай бұрын
തീർച്ചയായും എല്ലാം കഴിയുമ്പോൾ കാണിക്കാം❤️❤️❤️❤️❤️❤️🙏🙏
@deepakm78254 ай бұрын
Valare santhoshathode kandu thudangiya video sunadha chechide karyam kettappo vishamayi. May her soul rest in peace😔🌹
@ajusworld-thereallifelab35974 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏😔😔
@MeenaSatish-q3x4 ай бұрын
ചാളക്കറി 👌🥰
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰
@rasilulu42954 ай бұрын
സരിത പറഞ്ഞത് corect ആണ് 8വർഷം മുൻപ് ഞാൻ ലുലുമാളി ൽ നിന്നും ഞാൻ വാങ്ങി ഒരു വികാരം ഇല്ലാത്ത സാധനം എന്നുപറഞ്ഞു ഞാൻ അയൽ പകത്തു വീട്ടുകാർക്ക് കൊടുത്തു 😂😂 അതുകൊണ്ട് വീട്ടിൽ തൈ കുഴിച്ചിട്ടുമില്ല 🤣😂😂
@rasilulu42954 ай бұрын
ഡ്രാകൻ ഫ്രൂട്സ് ന്റ കാര്യം ആണ് പറഞ്ഞത് 🙏🏾
@ajusworld-thereallifelab35974 ай бұрын
കറക്റ്റ് 💯💯💯💯
@thankav68084 ай бұрын
Atenode daralam varttamanam parayunnatukonde 100 mane orappa👏👏👏
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️
@georgecyril5372 ай бұрын
Super😮
@hafsathsalim80494 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോസുഠ കാണാറുണ്ട് നിങ്ങളുടെ പറബുഠ പച്ചക്കറി കൃഷികളുഠ കാണാൻ എന്ത് ഭംഗിയാണ് ചേട്ടന്മാരുടെ പാചകവും അവരുടെ കൃഷികളുഠ കാണാൻ മനോഹരഠ നല്ല ചേട്ടന്മാർ അവർക്ക് എല്ലാവർക്കും ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ .......... നിങ്ങളുടെ ഇഷ്ടമല്ലാത്ത അംഗീകരിക്കാൻ പറ്റില്ലാത്ത ഒരു കാരൃമാണ് നായ്ക്കളുമായുളള അടുത്ത് ഇടപഴകുന്നത് ഇത്രയധികം പട്ടികൾ എന്തിനാണ് അവരെ കുളിപ്പിക്കുമ്പോൾ കൈ മുട്ട് വരെയുള്ള കൈയ്യുറ ധരിക്കുക അവർ ഭക്ഷണം കഴിക്കുന്ന പാത്രഠ കഴുകുബോയുഠ കൈയ്യുറ ധരിക്കുക നായ്ക്കളുടെ ശരീരത്തിൽ ധാരാളം രോഗാണുക്കൾ ഉണ്ട് നിങ്ങൾ അറിയാതെ രോഗാണുക്കൾ നിങ്ങളുടെ ശരിരത്തിൽ കയറികൂടുഠ ഈ അടുത്തകാലത്ത് ഒരു കുട്ടി പട്ടിയുടെ നഖഠ കൊണ്ട് പേ വിഷബാധയേററ് മരിച്ചു ...ജഗ്ഗുവിനെ നായ്ക്കളെ തൊടാൻ അനുവദിക്കരുത് നായ്ക്കൾക്ക് വാക്സിൻ എടുത്താലും അവരെ സൂക്ഷിക്കണഠ
@ajusworld-thereallifelab35974 ай бұрын
തീർച്ചയായും 🥰🥰🥰🥰🥰🥰🥰🙏🙏
@kochurani70124 ай бұрын
അജുന്റെ മനസ്സ് കൃത്യമായി അറിയുന്ന സരിത, മീൻകൂട്ടാൻ വൈകുന്നേരത്തേക്ക് കുറുകുന്നത്. സൂപ്പർ.
@ajusworld-thereallifelab35974 ай бұрын
❤❤❤❤❤❤
@chitracoulton79264 ай бұрын
Who is Sajeeve, your brother's son?
@sivadasambalapatta80504 ай бұрын
Dragon fruit അടിപൊളി അജുവിനു വിശന്നാൽ ഒരു രക്ഷയുമില്ല അല്ലെ ചാള കറിയും വറുത്തതും കണ്ടപ്പോൾ എനിയ്ക്കും സഹിച്ചില്ല
@ajusworld-thereallifelab35974 ай бұрын
ആണോ 🥰🥰🥰
@teslamyhero85814 ай бұрын
നിങ്ങക്ക് വേണോങ്കിൽ വളരാം അല്ലെങ്കിൽ തളരാം 😄😄😄
@ajusworld-thereallifelab35974 ай бұрын
😂😂😂😂
@teslamyhero85814 ай бұрын
പേടിയോ?? 🤧🤧ആര്യപുത്രൻ അരുമയോടെ കൊണ്ടുപോകുമ്പോൾ അല്ലേ സരിതേ 😄😄അതായത് ഉത്തമാ.. അനിൽ ചേട്ടൻ ഈ പറമ്പിന്റെ ഐശ്വര്യം 🤝🤝🤝
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰❤❤
@sarathcbbabu63454 ай бұрын
ഒരുപാട് വീഡിയോക്ക് ശേഷം ചേച്ചി ഇന്നൊരു തേങ്ങേട മൂട് പറഞ്ഞു.. പിന്നെ പറമ്പിൽ ഒരുപാട് വിഭവങ്ങൾ ഉണ്ടാവട്ടെ ഇനിയും.. പക്ഷെ ഞാൻ നമ്മുടെ ലോലയുടെ വളർച്ചക്കായി കാത്തിരുന്നു അവൾ വലുതായി അവളുടെ പയറുകൊണ്ടു കറിഉണ്ടാക്കി ചേട്ടൻ കുത്തരി ചോറുംകൂട്ടി കഴിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.. ചേട്ടൻ കഴിക്കുന്നത് കണ്ടാൽ ശെരിക്കും കൊതി വരും.. ഞാൻ ഇങ്ങനെ കുഴച്ചു കഴിക്കറില്ല. ആകെ വിരലിന്റെ തുമ്പു മാത്രേ ഉപയോഗിച്ച് കഴിക്കാറൊള്ളു ഉള്ളം കൈയിൽ ചോറ് ആവറില്ല ചേട്ടൻ കഴിക്കുന്നത് കണ്ട് കൊതി മൂത്ത് ഞാനും അങ്ങനെ ചോറും കറിയും കൂട്ടി കുഴച്ചു കഴിച്ചു. അങ്ങനെ കഴിക്കുമ്പോ അസാധ്യ രുചിച്ചും മനസ്സിന് ഒരു സുഖവും ആണ്... കറി കുറുക്കിയോ എന്ന് ചേച്ചി ചോദിച്ചപ്പോ ചേട്ടൻ മനസ്സിൽ പറഞ്ഞ ഉത്തരം ചേച്ചി അപ്പൊ തന്നെ പറഞ്ഞു ബാക്കി ഉള്ളത് വൈകുന്നേരത്തേക്ക് കുറുക്ക.. വിശന്ന ചേട്ടനെ പിന്നെ പിടിക്കാൻ കിട്ടൂല... ഒരുപാട് ഇഷ്ട്ടം ഒരുപാട് സ്നേഹം ശരത്ത് ❤
@ajusworld-thereallifelab35974 ай бұрын
അച്ചോടാ എല്ലാം മനസ്സിലായി ലെ 😂😂🤣🤣🤣
@teslamyhero85814 ай бұрын
അജു ::കൊതിയൻ ഇലയ്ക്ക് പോയ്.. എനിക്ക് നിലത്തു താ 😄👌
@ajusworld-thereallifelab35974 ай бұрын
😂😂😂😂😂😂
@BharathyAnand4 ай бұрын
വലുതായി കായ ആവാൻ പോകുന്നതൊക്കെ പറിച്ചു കൊണ്ട് വന്നു നടും 😂😂അതിന്റെ വളർച്ച മുരടിക്കില്ലേ 😂😂എന്തായാലും അജുവിന്റെ കൃഷി പണിയും സംസാരവും ഒക്കെ കേൾക്കുമ്പോഴും കാണുമ്പോഴും എല്ലാം ഒരു possitive energy കിട്ടുന്നുണ്ട് 👍👌❤️അജു സരിത ജഗ്ഗു ❤️😍❤️
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🥰
@sathydevi72824 ай бұрын
ഹായ് അജു,സരിത, Jaggu. ചെറിയേട്ടൻ്റെ സമ്മാനം നന്നായി. ഫ്രൂട്ട്സ് ഇൽ വച്ച് ഒട്ടും ഇഷ്ട്ടം ഇല്ലാത്തതാണ് ഡ്രാഗൺ ഫ്രൂട്ട്. കാരണം നമുക്ക് വെള്ള കളർ മാത്രമേ കിട്ടൂ. പച്ചവെള്ളത്തിൻ്റെ ടേസ്റ്റ് ആണ് അതിനു.നല്ല വില കൊടുക്കുകയും വേണം.എന്ത് രസമാണ് പറമ്പിൽ ഇരുന്നു cook ചെയ്യാൻ.അജു ഒരു മുഴുനീള കർഷകൻ ആയി.എനിക്കും നല്ല വണ്ണമാണ് സരിത മോൾ.ഒരുപാടു് അസുഖങ്ങൾ ഉണ്ട്.അതാണ് കാരണം.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35974 ай бұрын
ആണോ 🥰🥰🥰
@RemadeviK-k4v4 ай бұрын
Chettanmareyum parambum kandal happy aayi
@ajusworld-thereallifelab35974 ай бұрын
❤❤❤❤❤❤
@sarathcbbabu63454 ай бұрын
സുനന്ദ ചേച്ചിക്ക് ആദരാഞ്ജലികൾ..
@ajusworld-thereallifelab35974 ай бұрын
🙏🙏🙏🙏🙏
@sindhus63204 ай бұрын
സൂപ്പർ 👍
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@teslamyhero85814 ай бұрын
അജു...മഴ എങ്ങിനെ പെയ്തിട്ടും ചൂടിന് കിം ഫലം bcz സൂര്യേട്ടൻ ഒടുക്കത്തെ സ്ട്രോങ്ങാ 💪💪💪
@ajusworld-thereallifelab35974 ай бұрын
അതെ എന്താ ചൂട് 😥😥
@sheebakrishnan96574 ай бұрын
അജു സരിത 🥰🥰🥰♥️♥️♥️
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@Anithapraveen1950achu4 ай бұрын
അനിലേട്ടൻ പറയുന്നത് നൂറുശതമാനം ശരിയാണ് ചെണ്ടുമല്ലി കൃഷിയിടങ്ങളിൽ നട്ടാൽ കൃഷിക്ക് നല്ലതാണ് ഒരുപാട് കായ്ഫലങ്ങൾ ഉണ്ടാവും നിങ്ങളും നടണം ട്ടോ ചെണ്ടുമല്ലി നല്ല വെയില് കിട്ടണത്ത് നടണംട്ടോ
@ajusworld-thereallifelab35974 ай бұрын
നടം 🥰🥰🥰
@jayaravindran11224 ай бұрын
Aa vala itta kootil kozhi undo. Ath arudetha. 2 kood kandallo
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു നല്ല സന്തോഷം പിന്നെ നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു പോസറ്റീവ് എനർജി ആണ് അജുവേട്ടാ ജഗു സരിത ചേട്ടന്മാര നമസ്കാരം ഡ്രാഗൻ ഫ്രൂട് നമ്മൾ വാങ്ങിക്കുന്നതിന് അത്ര രസമില്ല എന്ന് എല്ലാവരും പറയുന്നുണ്ട് വീട്ടിൽ ഉണ്ടാക്കുന്നതിനു നല്ല രുചിയും ഉണ്ടെന്ന് പിന്നെ വീട്ടിൽ ഉണ്ടാക്കുന്നതിനു രാസവളങ്ങൾ ഒന്നും ചേർക്കുന്നില്ലല്ലോ
@ajusworld-thereallifelab35974 ай бұрын
അറിയില്ല എന്താണാവോ 🤔🤔❤❤❤❤❤🙏
@lilajacob49464 ай бұрын
ചാള wow കൊതിയാവുന്നു
@ajusworld-thereallifelab35974 ай бұрын
❤❤❤❤❤❤
@swapnasiji89664 ай бұрын
Super❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
❤❤❤
@pushpavathye-bq9kg4 ай бұрын
Anil Chettan Brothers😮😅❤
@ajusworld-thereallifelab35974 ай бұрын
❤❤❤❤❤❤
@shalypt70324 ай бұрын
Chala curriyil kakka thurum
@ajusworld-thereallifelab35974 ай бұрын
ഇല്ല ❤❤❤🙏
@rasilulu42954 ай бұрын
വല റംബുട്ടാൻ കായ മൂക്കുന്നതിനു മുൻപ് ഇട്ടുകൊടുത്താൽ പക്ഷികളും വാവലുകളും വരില്ല നിപയെ പേടിക്കണ്ട ഫ്രൂട്സ് തൈകൾകിടാം 🙏🏾🙏🏾👍🏾
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️❤️
@sradharoyroy85424 ай бұрын
Alan chettante veed allathe avide kaanunna aa veed arudeya?
@ajusworld-thereallifelab35974 ай бұрын
ബാക്കി ചേട്ടന്മാരുടെ ❤️❤️❤️❤️🙏
@shafeeqhuzzain5854 ай бұрын
Namaskaram 🙏😍
@ajusworld-thereallifelab35974 ай бұрын
നമസ്കാരം ❤❤❤
@babysurya41794 ай бұрын
Baby Suriya Palakkad chala supper😜😜😜😜😜😜😜😜
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@geethaharilal90094 ай бұрын
Aju, sarita monu ❤❤❤
@ajusworld-thereallifelab35974 ай бұрын
❤❤❤❤❤❤
@valleylife58044 ай бұрын
Dragon fruit white color nu taste illa, red color nu nalla taste aanu.