നല്ല വൃത്തിയുള്ള ദിവസം.. 🥰/Aquarium /Garden making /Fishing /Fish pond /Village life /Agriculture

  Рет қаралды 33,266

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 187
@santhivijayan2348
@santhivijayan2348 3 ай бұрын
മീൻ കുളം വൃത്തിയാക്കുമ്പോൾ ആ വെള്ളം വെറുതേ കളയാതെ കൃഷിക്കുപയോഗിച്ചാൽ വളരെ നല്ലതാണ്. പൂക്കാനും, കായ്ക്കാനും '
@NushraMp
@NushraMp 4 ай бұрын
എനിക്ക് പാചകത്തേക്കാൾ ഏറെ ഇഷ്ട്ടം ഇങ്ങനത്തെ വീഡിയോസ് ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@leenaradhakrishnan5905
@leenaradhakrishnan5905 4 ай бұрын
ഫിഷ് ടാങ്കിലെ വെള്ളം ചെടികൾക്കും പച്ചക്കറികൾക്കും തുറന്നു വിട്ടു കൊടുക്കൂ. ബെസ്റ്റ് വളമാണ്. ആ വെള്ളത്തിൽ a ടു z വരെയുള്ള എല്ലാ വിറ്റാമിൻസും ഉണ്ട്.
@arjunvk9381
@arjunvk9381 4 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. അക്വാറിയം വൃത്തിയാക്കുന്നതും, പൂന്തോട്ടം കാണുന്നതും, അതുപോലെ മീൻ കുളം ക്ലീൻ ചെയുന്നതുമെല്ലാം കാണുവാൻ ആഗ്രഹമുള്ളതും, കൂടാതെ മനസ്സിന് വളരെയധികം സന്തോഷം നൽകുന്ന കാഴ്ചകളുമാണ്. ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ 🥰❤️❤️🥰🥰🥰🥰
@pushpavathye-bq9kg
@pushpavathye-bq9kg 4 ай бұрын
Nammade Ajuvetta&Saritha Chechi& Jaggu Bro Video Activity Awosome Wow😊
@pushpasundaran2898
@pushpasundaran2898 4 ай бұрын
അജു,സരിതാ, മീൻ കുളം വറ്റിക്കുമ്പോൾ കളയുന്ന വെള്ളം പച്ചക്കറിത്തോട്ടം,പൂന്തോട്ടം നനക്കാൽ ഉപയോഗിക്കൂ..അല്ലെങ്കിൽ ശേഖരിച്ചുവെച് പിന്നിടുനനച്ചാലും മതി നല്ലവളമാണ്.
@AdarshPanikkar-g1u
@AdarshPanikkar-g1u 4 ай бұрын
യെസ് പ്രത്യേകിച്ച് പച്ചക്കറികൾക്ക് സൂപ്പർ വളമാണ്
@shahidkv1985
@shahidkv1985 4 ай бұрын
Best video I seen from you after many episodes. Cool
@mollygeorge5325
@mollygeorge5325 4 ай бұрын
Ellavarkkum kodikanulla aa manasinu big salut ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@lathamohan7705
@lathamohan7705 4 ай бұрын
Super vedio ❤ orupad eshttam ayi ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🙏🙏❤️❤️❤️❤️
@shajiphilip6366
@shajiphilip6366 4 ай бұрын
ശരിയ ചൊവ്വാഴ്ച ഇടിവെട്ടിനു മുടക്കാ. എന്റെ അജോ. ചിരിച്ചു ചത്തു മനുഷ്യൻ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
😂😂🥰🥰🥰🥰
@harigovindhanjileshenterta2372
@harigovindhanjileshenterta2372 3 ай бұрын
Fish water good for vegetables garden
@vijayalakshmilakshmi3595
@vijayalakshmilakshmi3595 4 ай бұрын
കടുത്ത പനിയായി കിടക്കുന്ന ഞാൻ നിങ്ങളുടെ വിശേങ്ങൾ കാണുന്നു അതാണ് നിങ്ങളുടെ വ്ലോഗിന്റെ പവർ 😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
പനി വേഗം മാറി ഉഷാർ ആകട്ടെ 👍🥰🥰
@BharathyAnand
@BharathyAnand 4 ай бұрын
കൃഷി പണി ഗംഭീരം ആയിടുണ്ട് 👍👍ഇനി ഇതെല്ലാം ഒന്ന് വലുതായി നല്ല പോലെ കായും ഉണ്ടാവട്ടെ 👍❤️വൃത്തിയാക്കലും ഗംഭീരം ആയി 👍👌
@bindhuanand2689
@bindhuanand2689 3 ай бұрын
ഹായ് നിങ്ങളുടെ വീഡിയോ ഇഫക്ട് കിടക്ക ധന്യയുടെ കടയിൽ നിന്നും അടുക്കള ഉപകരണങ്ങൾ മുഴുവൻ കേരള ഗിഫ്റ്റ ഹൗസിൽ നിന്നും❤❤
@christaphilojovi6532
@christaphilojovi6532 4 ай бұрын
Fish Tank cleaning time Aju joke adipoli, God bless all..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Yes, thanks ♥️♥️♥️
@saritharetheesh4925
@saritharetheesh4925 3 ай бұрын
അജു ചേട്ടാ. ഒരു ദിവസം വൈകി വീഡിയോ കാണാൻ മീൻ പിടിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു. എൻ്റെ വയസ്സുള്ള മകൾക്ക് ഈ മീൻ കറി വെച്ചത് നല്ല ഇഷ്ടമാണ്. എപ്പോ മീൻ വാങ്ങാൻ പോയാലും പറയും അമ്മ പിലോപ്പി വാങ്ങിച്ചാ മതിട്ടാ
@rakhisaji4762
@rakhisaji4762 4 ай бұрын
നല്ലൊരു video. ഇന്നത്തെ വീഡിയോയിൽ നിങ്ങളുടെ കൂടെ താമസിച്ച പോലെ ഒരു feel.പലപല ജോലികൾ അല്ലേ ചെയ്തത്.അതുകൊണ്ടാണെന്ന് തോന്നുന്നു 🥰🥰🥰🥰❤️❤️❤️❤️❤️
@rasilulu4295
@rasilulu4295 4 ай бұрын
Cleaning അത് ഒരു സന്തോഷം തരുന്ന കാര്യം ആണ് ❤❤❤👍🏾👍🏾
@minithomas137
@minithomas137 4 ай бұрын
Sarithakutty and Aju ,aa net kazhukiya vellam Rosebushunum and for other plants ozhikku. Ugran valam aanu.
@lakshmikuttynair8818
@lakshmikuttynair8818 4 ай бұрын
Nalla kadinadwanikal. Super clean work ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@SeenaSreenivasan-n1h
@SeenaSreenivasan-n1h 4 ай бұрын
ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു. പച്ചക്കറി തോട്ടവും പൂന്തോട്ടവും എത്ര യും വേഗം പൂക്കളും കായകളും കൊണ്ട് നിറയട്ടെ ❤️❤️❤️
@dhanyadhanya8414
@dhanyadhanya8414 4 ай бұрын
Ajuchetta sarithechi super❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@valleylife5804
@valleylife5804 4 ай бұрын
Amazon lu ‘ aquarium magnet cleaner’ nnu search cheythal two piece ulla aquarium clean cheyyana magnet ulla scrubber kittum. Athu vedichal tankinte ullil kayyu idathe clean cheyyam, so every other day okke glass clean aakki kodukkan easy aanu.
@VaijayanthyManoharan
@VaijayanthyManoharan 4 ай бұрын
അജുന് അധ്വാനമേ സംതൃപ്തി ♥️♥️♥️👌👌👌
@MaryJose-r2y
@MaryJose-r2y 4 ай бұрын
Beautiful video ❤
@Annz-g2f
@Annz-g2f 3 ай бұрын
Aju must buy gumboots n hand gloves whilst working in d house premises must be very careful Charlie n Pearley ne sundaranum sundariyum aaki pinne fish tankugals nte cleanshipum nadathi carry on with ur work bye
@reshmat6369
@reshmat6369 4 ай бұрын
Pentas ചെടി കൂടി വാങ്ങിക്കൂടെ 5,6 കളർ കിട്ടും നല്ല ഭംഗി ഉണ്ടാകും പൂന്തോട്ടം
@Raji-wc4ds
@Raji-wc4ds 4 ай бұрын
Jeevithathil kananamennu aagrahamulla kurachu perundu athil ullavaraanu ajuvum sarithayum adikam doorathonnumalla ennalum eppozhenkilum sadikkumayirikkum kurachu helth issues aayathukondanu ee samayathokkey entey santhozhom ningaludey visezhangal aanu God bless you❤❤
@priyavaishnavam3528
@priyavaishnavam3528 4 ай бұрын
അടിപൊളി വിഡിയോ ആണ് നിങ്ങളുടെത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@achanachankunju1501
@achanachankunju1501 4 ай бұрын
Aju and Saritha. Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@MeenaSatish-q3x
@MeenaSatish-q3x 4 ай бұрын
കയ്യുറ ഇടുന്നത് കണ്ടപ്പോൾ ഒരു സിനിമയിൽ ഇന്നസെന്റ് മുണ്ടുടുക്കുന്ന സീൻ ഓർമ വന്നു 🤣🥰🥰🥰
@prasanna1118
@prasanna1118 4 ай бұрын
അടിപൊളി ❤️❤️❤️👌👌👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@minikunjan
@minikunjan 4 ай бұрын
സൂപ്പർവീഡിയോ😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@johannjames6400
@johannjames6400 4 ай бұрын
നനഞ്ഞ കൈയിൽ കൈ ഉറ ഇടാൻ ബുദ്ധിമുട്ട് ആണ്. കൈ നനയുന്നതിനു മുൻപ്‌ ഇടണം.
@shafeeqhuzzain585
@shafeeqhuzzain585 4 ай бұрын
Namaskaram 🙏😍poothottathil kurach koodi adupich chedi vekkendi varum ..ennalalle niranju nikkunna feel kittullu …👍
@GeethaGanesh-x5f
@GeethaGanesh-x5f 4 ай бұрын
Kanakambara chedi ethu nurseryilninnu vangichath
@nandanavs1756
@nandanavs1756 4 ай бұрын
സൂപ്പർ വീഡിയോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@philominafrancis7597
@philominafrancis7597 4 ай бұрын
Nalla veediyo. Yellammsupper. Adipoli❤
@JoiceDcunha
@JoiceDcunha 4 ай бұрын
Lovely video 😻 and today is the cleaning 🧹🧼 and hard working day Three of you all done very good job by part by did the work 👍👍👍 God bless and give you all more strength and keep you healthy always 🙏🏾👏❤️❤❤ the distribution of the fish is fantastic and lovely catch 🪝👍👍👍👍🐠🐠🐠
@sajisajimol9595
@sajisajimol9595 4 ай бұрын
Jump super aanu,ant pinne 2 masatheku aa vazhiku varilla,but pinne chedikal undavan budimuttanu,ente anubavamanu,ellarkum undavumonu ariyilla,ente veetil ethu mulaku chediyil ant vannitu ethu thelichu 2 pravsym, epo 1 yr aayitum pinne mulaku chedi vechal undavunilla,kurudichu athe pole nikunu
@SmithaKrishnaKumar-r5l
@SmithaKrishnaKumar-r5l 4 ай бұрын
Enike nigalude veedum parisaravum pinna nigalude lifeum bhayankara eshttayi enike oru dhivasam nigade veetil varanam 🥰🥰🥰🥰
@SmithaKrishnaKumar-r5l
@SmithaKrishnaKumar-r5l 4 ай бұрын
Ajuettanta samsaram ellangil E videos onnum resallya nigal 2aalum nalla combo aane ❤❤❤❤❤
@sreedevies7241
@sreedevies7241 4 ай бұрын
Hi super Cleaning
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
Thank you 😊
@babysurya4179
@babysurya4179 4 ай бұрын
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰
@sarathcbbabu6345
@sarathcbbabu6345 4 ай бұрын
കാർ പൊന്നുപോലെ നോക്കുന്ന ചേട്ടനാണ് ഇന്നത്തെ ഉമ്മകൾ.. എനിക്ക് കാർ എത്ര കഴുകിയാലും മതിയാവില്ല. അഞ്ച് വർഷം മുന്നെ നമ്മൾ ഈ കാർ വാങ്ങിയ ആ ദിവസം ഇന്നും ഓർക്കുന്നു.. അന്ന് ജഗു എന്തൊരു കുഞ്ഞി ചെക്കൻ ആർന്നു..❤️❤️❤️❤️ ഒരുപാട് സ്നേഹത്തോടെ ശരത്ത്..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
സന്തോഷം ❤️❤️❤️
@soniyabiju2110
@soniyabiju2110 4 ай бұрын
Othiri nerum vellam nanaju nikaruthu dogs. Pettennu kulipichu theerkanum. Especially during rainy season
@SanojTArjunan
@SanojTArjunan 4 ай бұрын
വൃത്തിയാക്കൽ മഹാമഹം,,,, ഇടയ്ക്ക് ഇങ്ങനെ ഒരു തട്ടു തകർപ്പൻ വൃത്തിയാക്കൽ എല്ലാ വീട്ടിലും നല്ലതാണ്,,,, പണിയെടുത്ത് ക്ഷീണിച്ചാലും വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് വൃത്തിയായതെല്ലാം കാണുമ്പോൾ,,,, മീൻ കുളത്തിൽ കുറച്ച് വരാലിനെ കൂടി ഇട്ടൂടെ ചേട്ടാ പരീക്ഷണ അടിസ്ഥാനത്തിൽ ചിലപ്പോൾ ക്ലിക്ക് ആവും,,, രണ്ടുദിവസമായി കൃഷിപ്പറമ്പ് കണ്ടില്ല മണ്ണിലിട്ട വിത്തുകൾ എല്ലാം മുളച്ച് തൈകൾ ആയി വന്നിട്ടുണ്ടാവും കാണാൻ വല്ലാത്ത ഒരു ആകാംക്ഷ,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumamsumam320
@sumamsumam320 4 ай бұрын
Fishtank സൂപ്പറായി 👌🥰🥰🥰
@sridevinair4058
@sridevinair4058 4 ай бұрын
👌👌👌❤️❤️❤️
@premasasimenon3243
@premasasimenon3243 4 ай бұрын
Sooper video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@SudhaSurendran-v9m
@SudhaSurendran-v9m 4 ай бұрын
അജുസരിത ജ്ഗുമോൻ നല്ല വീഡിയോ
@pavi4483
@pavi4483 4 ай бұрын
ആ ഫിഷ്‌ ടാങ്കിലെ വെള്ളം വെരുതെ കളയാതെ അത്‌ ഒരു ബക്കറ്റിൽ പിടിച്ച്‌ പച്ചക്കറിയുടെ ചെടികൾക്കോ , പൂചെടികൾക്കോ ഒഴിക്കു നല്ലതായിരിക്കും 😊
@saifunisa5842
@saifunisa5842 4 ай бұрын
ഹായ് അജി ഏട്ടാ എല്ലാവർക്കും സുഖമാണോ
@sumamsumam320
@sumamsumam320 4 ай бұрын
Happy video 👍🥰
@teslamyhero8581
@teslamyhero8581 4 ай бұрын
ആഴ്ചയിൽ ഒരിക്കൽ പനിക്കൂർക്ക ഇല വെന്ത വെള്ളം കൊണ്ട് കുളിക്കു അജു.. 👌👌
@rohithitman8397
@rohithitman8397 4 ай бұрын
Very lucky dogs... Pearly & Charlie. മുത്തേ എന്ന് വിളിച്ച് കൊഞ്ചിക്കാനും, shampoo തേച്ച് കുളിപ്പിക്കാനും സാക്ഷാൽ മാധുരി ദീക്ഷിത് of ഒല്ലൂർ-നെ തന്നെയല്ലേ കിട്ടിയിരിക്കുന്നത്. 😁
@AdarshPanikkar-g1u
@AdarshPanikkar-g1u 4 ай бұрын
❤️👌കൊള്ളാം...സാധാരണ വീടുകളിൽ നടക്കുന്ന ദൈനംദിന കാര്യങ്ങളെ അനിതര സാധാരണമായ കഴിവുകളോടെ മടുപ്പില്ലാതെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ഈ വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട് അവസരോചിതമായ തമാശകൾ മിന്നിച്ച് സരിതയും തനതു ശൈലിയിൽ കുട്ടിക്കളികൾ കൂട്ടിച്ചേർത്ത് കാര്യമാത്ര പ്രസക്തമായി കാര്യങ്ങൾ ചെയ്തു ജഗ്ഗുവും ഒപ്പം തിളങ്ങി. സിലോപ്പിയ എന്ന് ഞങ്ങൾ പറയുന്ന തിലാപ്പിയ കാഴ്ചയിൽ മനോഹരവും എന്നാൽ വറുത്ത തിന്നാൻ അതീവ രുചികരവും കുടംപുളിയിട്ടു മുളകു കറി വച്ചാൽ വളരെ വളരെ സ്വാദിഷ്ടവുമായ ഈ മീൻ നിർഭാഗ്യവശാൽ വിപണിയിൽ അധിക മാർക്കറ്റിംഗ് ഇല്ലാതെ പോയി എന്നു പറഞ്ഞാൽ പലപ്പോഴും കർഷകർക്ക് ഈ മീന് വളരെ വില കുറവാണ് കിട്ടുന്നത് പിന്നെ മീനുകളെല്ലാം അയൽക്കാർക്കും സഹോദരങ്ങൾക്കും വീതിച്ചു നൽകി വളരെ സന്തോഷവാനായി അജുവേട്ടൻ ഒരു ചിരി ചിരിച്ചു മനസ്സുനിറഞ്ഞ ആ ചിരി കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർക്കും അനുഭവപ്പെട്ടു എന്നത് സന്തോഷം മൂന്നുപേർക്കും അഭിനന്ദനങ്ങൾ പിച്ചർ ക്ലാരിറ്റിയും എഡിറ്റിങ്ങും മനോഹരമാക്കി ഒരു ടെലിഫിലിമിന്റെ മനോഹാരിതയിൽ പ്രേക്ഷകരിലേക്ക് എത്തിച്ച ക്യാമറാമാനും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം വളരെ കുറച്ചു മാത്രം വരികളിലൂടെ പാട്ടുകൾ കുറയുന്നു എന്ന് ചില പ്രേക്ഷകർ ബഡാ കരൂർ ഭായി എന്ന് പാട്ടിനെ ഇഷ്ടപ്പെടുന്ന ഒരു ബംഗാളി പോലും പറഞ്ഞു എന്തായാലും പാട്ടിനായി ശുഭപ്രതീക്ഷയോടെ സസ് സ്നേഹം പണിക്കർ 💕♥️💕♥️💕♥️💕♥️💕❤️💕♥️💕♥️💕♥️💕♥️💕♥️♥️💕♥️💕♥️💕♥️💕♥️
@russellmp1458
@russellmp1458 4 ай бұрын
👍👍❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰
@AnandaKrishnan-qt7rr
@AnandaKrishnan-qt7rr 4 ай бұрын
Adipoli video 😍😍😍
@adamazaan5985
@adamazaan5985 4 ай бұрын
Love birdsne oru separate cage indakkikkoode?nalla bhagi ayirikkum kaanan
@rhythmofnature2076
@rhythmofnature2076 4 ай бұрын
😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@subaidarahman930
@subaidarahman930 4 ай бұрын
പൂന്തോട്ടത്തിൽ പല കളറിലുള്ള ബോഗൻവില്ല വക്കൂ കൂടുതൽ കളർ ആകും..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@nishap9136
@nishap9136 4 ай бұрын
Hi Aju and Saritha...Sun flower nadamayirunnu...oru kalathil😊
@thankav6808
@thankav6808 4 ай бұрын
Ene adutta tottam pani kanan katterekkuva👌
@fabyjose7708
@fabyjose7708 4 ай бұрын
Jagu 2 part ayittano kulikunnatha meen pidichapozum paranjallo kulichennu
@BharathyAnand
@BharathyAnand 4 ай бұрын
പനി കൂർക്ക ഇല കൊണ്ട് ബജ്ജി ഉണ്ടാക്കിയിട്ടുണ്ടോ 👍sooper ആണ്... ഒന്ന് ഉണ്ടാക്കി നോക്കു... നല്ല ഇലകൾ കണ്ടപ്പോൾ പറഞ്ഞതാണ് 👍👌❤️
@teslamyhero8581
@teslamyhero8581 4 ай бұрын
എള്ളു വിതയ്ക്കാൻ ഞാൻ പറയാനിരിക്കയായിരുന്നു.. എള്ളു ആട്ടി എണ്ണ എടുക്കാം അജു.. ശുദ്ധമായ എണ്ണ കിട്ടാനില്ല.. നമ്മൾ പുറത്തു നിന്നും വാങ്ങുന്നതിൽ എല്ലാം മായമാണ് 😔😔
@Life_today428
@Life_today428 4 ай бұрын
ശരിയാ.. ശുദ്ധമായ എള്ളെണ്ണ മാത്രമല്ല, എള്ളും കൂടുതൽ കിട്ടാനില്ല. ഇവിടെ കുറച്ചു വർഷം മുമ്പ് വിതച്ചിട്ട് ഇഷ്ടംപോലെ ഉണ്ടായി.
@ranjithmenon8625
@ranjithmenon8625 4 ай бұрын
Ellinu സമയം കുറെ എടുക്കും , ചെറുപയർ രണ്ടു മാസം വേണ്ട,❤❤
@georgecyril537
@georgecyril537 4 ай бұрын
Superajus
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@MiniAbraham-j2s
@MiniAbraham-j2s 4 ай бұрын
സരിത, മോളെ ചാർളിയെയു പേളിയും കുളിപ്പിച്ച് സുന്ദരൻമാരായി പക്ഷെ,അവരെ കുളിപ്പിക്കുമ്പോൾ കയ്യിൽ gloves ഇടണം അവർക്ക് എത്ര കുളിപ്പിച്ചാലും ഒരു smell ഉണ്ടാകും positive ആയിട്ട് കരുതണേ ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
👍👍👍
@geminiachu-bz1hu
@geminiachu-bz1hu 4 ай бұрын
എന്റെ ദൈവമേ.... എനിക്കും വേണം മീൻ 😭.... മുടി വെട്ടുകാന് പറയുമ്പോ ഇടിവെട്ടുകന്നു... ചിരിച്ചു മടുത്തു.... എന്ത് ഭംഗിയാ പൂന്തോട്ടം കാണാൻ ♥️
@Hanima265
@Hanima265 4 ай бұрын
ശുഭദിനം 🥰🥰🥰🥰
@celinepeter6290
@celinepeter6290 4 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤
@jibin2866
@jibin2866 4 ай бұрын
🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@tgty395
@tgty395 4 ай бұрын
Jump danger ആണ്. നായകൾ തിന്നാൽ ചാവും നായകളുടെ ശല്യം ഒഴിവാക്കാൻ എല്ലിൽ മിക്സ്‌ ചെയ്തു കൊടുക്കാറുണ്ട്
@Hanima265
@Hanima265 4 ай бұрын
മീൻ കുളം വൃത്തിയാക്കുന്നതും പൂന്തോട്ടം ഉണ്ടാകുന്ന തും അടിപൊളി വീഡിയോ സൂപ്പർ 🥰🥰🥰🥰🥰
@LeenaSampson
@LeenaSampson 4 ай бұрын
iddi vettunnathu chovazhcha diasam mudakkanu .....chirichu chathu
@fabyjose7708
@fabyjose7708 4 ай бұрын
Enna tank clean aki nattellu pokum...Sucker tank full azhukakum aven kshethriyen aya tharavadi anu food mathreme kazikku waste onnum kazikilla
@mayalokamvlogs
@mayalokamvlogs 4 ай бұрын
അജുവേട്ടാ .. ഒരു കാര്യം പറഞ്ഞോട്ടെ .. ചെടികൾക്ക് ഇത്ര മാത്രം വെള്ളം ഒഴിച്ച് കൊടുക്കാൻ പാടില്ല .അത് നശിച്ചു പോകും .ആവശ്യത്തിന് മാത്രം വെള്ളം കൊടുക്കാവൂ 👍
@sathydevi7282
@sathydevi7282 4 ай бұрын
അജു,സരിത,jaggu.....ഞാൻ കണ്ണുവക്കുകയാണെന്നു വിചാരിക്കരുത്.ചാർളിയും പേർലിയും നല്ല സുന്ദരമാർ ആയിരിക്കുന്നു.fish tank cleaning allotment കൊള്ളാം 😂 അജുവിൻറെ കമൻ്റ് കൊള്ളാം.... മീനെല്ലാം ആണുങ്ങളായിരിക്കും.. അതതാണത്രെ സരിതയുടെ കൂടെ വരുന്നത്.നിങ്ങളുടെ പൂന്തോട്ടം പൂത്ത് കാണാൻ വൈകി.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
സന്തോഷം ❤️
@ranjithmenon8625
@ranjithmenon8625 4 ай бұрын
ഇന്ന് വൃത്തിയുള്ള ദിവസമല്ല ഒരാൾ നായയെ കുളിപ്പികുന്നു, അജു മീനായി മൽ പിടുത്തം നടതു നു, അജു :ഇന്ന് perform ചെയ്തു ബച്ചന്റെ വിരലല്ല എന്റെ chariyathanu സറ്റിൽ ആയി😊❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@SobhaKr-u4v
@SobhaKr-u4v 4 ай бұрын
❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰🥰
@meenasreedharan2099
@meenasreedharan2099 4 ай бұрын
മീൻ പിടുത്തം, അജുവിന്റെ സംസാരം കേട്ടിട്ട് ചിരിച്ചു വയ്യാതെ ആയി. എന്റെ വിരൽ എവിടെ, എന്ന് ചോദിച്ചപ്പോൾ, വിഡിയോ കാണുന്ന ഞാൻ ചിരിക്കുന്നത് കണ്ടിട്ട് ഇവിടെ ചേട്ടൻ പറയാ, വട്ടായൊ annu
@teslamyhero8581
@teslamyhero8581 4 ай бұрын
ജോലി തരം തിരിച്ചത് നന്നായി അജു... ജഗ്ഗുവും ജോലിയൊക്കെ പഠിക്കട്ടെ ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@beerankutty3592
@beerankutty3592 4 ай бұрын
Charlinaumparlinaumnigalkanikkathadyanda
@sajeevanek9414
@sajeevanek9414 4 ай бұрын
പെറ്റ്സ് നെ കുളിപ്പിക്കുക ഒക്കെ ചെയ്യുമ്പോൾ കയ്യിലൊരു ഗ്ലൗസ്ഇടുക കേട്ടോ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@Anithapraveen1950achu
@Anithapraveen1950achu 4 ай бұрын
Harivandanam Good morning ajuvettan sarithechi jaggu very beautiful video maza indo aviday ividy maza aanu by Kottayam
@radhanair2154
@radhanair2154 4 ай бұрын
❤❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@minithomas137
@minithomas137 4 ай бұрын
❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
🥰🥰🥰
@rajankuttappan
@rajankuttappan 4 ай бұрын
നമസ്ക്കാരം.... 🙏💕
@amarkrishna9224
@amarkrishna9224 4 ай бұрын
aluminium pathrangal arogyathinu valaree kedanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
👍😍😍
@janejoy7229
@janejoy7229 4 ай бұрын
നല്ല വീഡിയോ❤കനകാബര൦ ബോ൪ഡ൪ ആയി നട്ടാൽ ഭ൦ഗിയായിരിക്കു൦ അജു.. സരിതാ.. നാട൯ റോസ്,ചെമ്പരത്തി, കൊങ്കണി പൂ, സീനിയ.. അതെല്ലാം നല്ലതല്ലേ.. Entrance il arch shape il പടരുന്ന നിറയെ പൂക്കൾ ഉണ്ടാകുന്ന ചെടികൾ നല്ല ഭ൦ഗിയുണ്ടാകു൦. നാട൯ ചെടികൾ പരിപാലന കുറവു മതിയല്ലോ.. അതാട്ടോ നാട൯ എന്നു എപ്പോഴും പറയണെ. റെയി൯ ലില്ലി ബോ൪ഡ൪ വെയ്ക്കാൻ നല്ലതാ.. ❤❤❤
@ArtDrawingAD
@ArtDrawingAD 4 ай бұрын
സ്ക്കൂട്ടി കഴുകുമ്പോൾ കീ ഊരിവച്ചില്ലെങ്കിൽ വെള്ളം കേറി നാശമാകും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
👍👍
@thankav6808
@thankav6808 4 ай бұрын
Chadekal ellam nalla bhange onde eneyum pooratte😊
@rafeeqami4222
@rafeeqami4222 4 ай бұрын
Gloves idunbol kai nanayarut at kondanan kayaratatu
@fabyjose7708
@fabyjose7708 4 ай бұрын
Camera kudi onnu kulipikamayirunnu❤❤❤❤😊😊😊appo full vrithi ayi
@teslamyhero8581
@teslamyhero8581 4 ай бұрын
അജു എന്തായാലും ഒരു ജോഡി ബൂട്സ് വാങ്ങണം... മീൻകുളത്തിൽ ഇറങ്ങുമ്പോളും, കിളയ്ക്കുമ്പോളും ഒക്കെ ഇടണം. തുണിയുടെ കട്ടിയുള്ള കൈയുറ ഇട്ടാൽ കിളയ്ക്കുമ്പോൾ കൈവെള്ളയിൽ തഴമ്പ് വരില്ല 💪💪
@meenasreedharan2099
@meenasreedharan2099 4 ай бұрын
പുല്ലിൽ കൂടെ മോനെ നടത്തിക്യല്ലേ സരിതെ, പാബ് ഉണ്ടാകും അവിടെ.
@teslamyhero8581
@teslamyhero8581 4 ай бұрын
പേർളി പിന്നെ സുന്ദരി ആവാതിരിക്യോ... ചെക്കന്മാരെ വട്ടം കറക്കും 😇😇😇
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 ай бұрын
അല്ല പിന്നെ 😂🥰
@teslamyhero8581
@teslamyhero8581 4 ай бұрын
👍👍❤❤
@teslamyhero8581
@teslamyhero8581 4 ай бұрын
അങ്ങനെ പിതാവും, പുത്രനും, പരിശുദ്ധത്മാവും കൂടി സേവനവാരം നടത്തി 👍👍🫶🫶🫶നല്ല വീഡിയോ dears 🤝🤝🤝
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
ഞങ്ങളുടെ ഇഞ്ചി വിളവെടുപ്പ് ദിനം 🥳🌱Our Ginger Harvest! 🧑‍🌾#family #love #viralvideo
16:05
ഞങ്ങളും ഞങ്ങളുടെ നാടും Njangalum Njangalude Naadum
Рет қаралды 1,4 М.