എന്റെ ഭർത്താവിന് കടം ഉണ്ട് ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻
@Bareeii27 күн бұрын
വല്ലാത്ത പേടിയാണ് ഉസ്താദെ ഒരു ദിവസം പോലും ഒരു സമാധാനവും ഇല്ല കടങ്ങൾ വീട്ടീട്ട് മരിക്കാനാണ് ഉസ്താദെ എപ്പോഴും അളവഹുവിനോട് പറയാനുള്ളത് ഒരു ദിവസം വേലും കടത്തിൻ്റെ കാര്യത്തിൽ കരയാത്ത ദിവസങ്ങളില്ല . എൻ്റെ ഭർത്താവിന് ദീർഗായുസിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണെ കടങ്ങൾ വെച്ച് ഞങ്ങളെ മരിപ്പിക്കല്ല അള്ളാഹ് കടങ്ങൾ വീട്ടാനുള്ള സമ്പത്ത് അവരെകൈകളിൽ എത്തിക്കണെ അള്ളാഹ്
@Hiba-u6m12 күн бұрын
❤
@jumnasshari977518 күн бұрын
ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ കടങ്ങൾ എത്രയും പെട്ടെന്ന് വിടാനും ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും ദുആ ചെയ്യണം
ഓൺലൈൻ ആയി ഇംഗ്ലീഷ്,ഹിന്ദി,കണക്ക്,അറബി, മലയാളം, മദ്രസ പഠനങ്ങൾ, TTC, ഡിഗ്രി,PSC കോച്ചിംഗ്, അക്കൗണ്ടിംഗ്, PG,കൂടാതെ കാലിഗ്രഫി, ബ്യൂട്ടീഷൻ കോഴ്സ്, ഫാഷൻ ഡിസൈനിങ്, മെഹന്ദി കോഴ്സ്, സ്റ്റിച്ചിംഗ്, താല്പര്യമുള്ളവർ ഉണ്ടോ