അപ്പാ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻചോദിക്കുന്നു. തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമെ എനിക്ക് അതു മാത്രം മതി എൻ്റെ മക്കളെയും നിറക്കണമെ
@georgevv9038Ай бұрын
😮😢 4:10
@justinthomasthomas56452 ай бұрын
ആമേൻ...സമർത്ഥമായേ ..അനുഗ്രഹിക്കണമേ അപ്പാ...തിരു rekathaum കൊണ്ടെ കഴുകണമേ അപ്പാ..എനിക്ക് അതു മാത്രം മതി..നന്ദി അപ്പാ
@annammaraju753210 күн бұрын
Papa father I’m asking you in the name of Jesus Christ wash with your holy blood and give me your holysperiet
@sebastianmundackamattom159414 күн бұрын
പഴയനിയമത്തിലെ ആദിവാസി ഗോത്രദൈവത്തെ പ്രീതിപ്പെടുത്തിയിരുന്ന പ്രാര്ത്ഥബനകളുടെയും ആചാരാനുഷ്ടാനങ്ങളുടെയും ആവര്ത്തതനം മാത്രമാണ് കത്തോലിക്കാസഭയിലെ ആരാധനാക്രമം. ” യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥി ച്ചു . പിതാവേ , അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. തീവ്രവേദനയാല്‍ അവന്റെ് വിയര്പ്പ് രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു”. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റെ് പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെവ ദൈവമേ, എന്റെര ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന ഉച്ചത്തിലുള്ള നിലവിളി അന്തരിക്ഷത്തില്‍ മുഴങ്ങി. (.ലൂക്കാ: 22/39-46). ആബേല്‍ അര്പ്പിതച്ച രക്ത രൂക്ഷിത ബലിയെ തുടര്ന്നു ള്ള ദഹനബലികളുടെയെല്ലാം ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെഉ രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റെഹ തീഷ്ണമായ പ്രാര്ത്ഥ്ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥതനകളും ആചാരാനുഷ്ടാനങ്ങളും ഉദരനിമിത്തത്തിനു വേണ്ടിയുള്ള പ്രഹസനങ്ങളല്ലേ ? പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്ത്തി ച്ചര്പ്പി ച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശ്രുശ്രുഷ ചെയ്യുന്നു (ഹെബ്രായര്‍:10/11) 9847669110
@AnnakuttyKunnakattuАй бұрын
Appa njan Jesu Christiuvinte name thil chothicknnnu, thrurrecktham kondu enne kazhuki parisuthalmavil enne jum ente ellavarejum p🙏🙏🙏🌹❤️rathekichu njagalude Kochumone jum nirackename amen amen 😢😢😢❤