ഞാൻ 2 കുഞ്ഞുങ്ങളുടെ അമ്മയാണ്. എന്റെ മക്കൾക്ക് ലൈംഗിക അവയവങ്ങളുടെ പേരുകൾ പറഞ്ഞു കൊടുത്തതിനു *നീയെന്ത്* *വൃത്തിക്കേടാണ്* *കുഞ്ഞുങ്ങൾക്ക്* *പറഞ്ഞു* *കൊടുക്കുന്നതെന്ന്* ചോദിച്ചു വഴക്കുണ്ടാകുന്ന ഭർത്താവും അമ്മായിഅമ്മയും ബന്ധുക്കളും ആണ് ഉള്ളത്
@nchl53407 ай бұрын
I am almost 40 and I hang out with kids a lot in the basket ball court. Mostly 10-15 age. Daily kandu kandu parichayam aayatha... So once when I had a bad day at work, I was feeling a little low. But I was still playing and talking with the kids. One 8 year old guy came to me and asked "Are you okay?" Seriously kids today have better emotional intelligence than we did when we were double their age. I see that as positive. Korachu mature aayi ennu vechu kuttithvam evde pokaana... They are still kids.
@Joe_Joe_997 ай бұрын
പണ്ട് 6ൽ പഠിക്കുമ്പോൾ എന്നോട് തെറ്റ് ചെയ്തതിനു അതിനെതിരെ പ്രതികരിച്ച എന്നെ ഇപ്പോഴും പല ബന്ധുക്കൾ അഹങ്കാരി, താന്തോന്നി, ശത്രു ആയിട്ടാ കാണുന്നത്. കുഞ്ഞിലേ തൊട്ട് തമാശക്ക് ആൺപിള്ളേരുടെ സ്വകാര്യ ഭാഗത്ത് ബന്ധുക്കൾ പിടിച്ചു കളിയാക്കുന്ന പരിപാടി ഉണ്ട് അത് എന്നോട് കാണിച്ച് അതും കല്ല്യാണ വീട്ടിൽ വച്ച്.ദേഷ്യം വന്ന ഞാൻ ആദ്യം ചൂടായി എന്നിട്ടും നിർത്തിയില്ല എന്റ നിക്കർ പിടിച്ചു താഴ്ത്തി എല്ലാവരുടെയും മുന്നിൽ വച്ചു. കൺട്രോൾ പോയ ഞാൻ കല്ലേടുത്തു നിക്കർ പിടിച്ചു താഴ്ത്തിയ കല്യാണ പെണ്ണിന്റെ മുഖത്തു എറിഞ്ഞു. അന്ന് അവിടെ ഉണ്ടായിരുന്ന ആ പെണ്ണിന്റെ അച്ഛൻ, വേറെ അമ്മാവൻ, അമ്മായിമാർ എല്ലാ കൂടി എന്നെ തല്ലി ചീത്തവിളിച്ചു. എന്നോട് കാണിച്ചതിനെ ന്യായികരിക്കാൻ മാത്രേ കുറെ പേര് ഉണ്ടായിരുന്നുള്ള. അച്ഛനും, വളരെ കുറച് ആൾകാർ മാത്രമേ എന്റെ ഒപ്പം അന്ന് നിന്നൊള്ളു.
@Dragon_lilly227 ай бұрын
😮oo eppozhum ond engane ollavr,chila words use cheythu parayum kelkumpo Kali varum,epozhum engane cbeyyuna aalukal ond... pandathe ammumar engane kooduthal ayi cheyyarund..
@manuanand26157 ай бұрын
Oh no ithokke vallatha anubavangal aanu ithokke kuttikkalathe rasakramaaya anubavangal alla
@surajradhakrishnan24147 ай бұрын
Super
@aishafathzz68997 ай бұрын
Kaaryam ath alellum enikkum und ethupole anubhavam ente monu epo 2year aay.. Avante shareerika valuppam Avante jananayandriyathinilla ennaann Avante vappade veettukaarude paraathy😂athum vitt veronnumalla pampii I mean Pampers aan kaaranakkaran..Monte vappade ummadeumma aa pullikkarii ente kuttyde nikkar vare uuri kaanikkum kaanumbo nalla vishamam varum pashe mindaaan pattilallo .. but still eppo vallom paranjaal njanum vidilla paarambaryam alle .. ningade kochumonullathe Avante monum kaanuu ennang parayum 😂 pinne annagilla.. athaan vendathum..kunjille muthale njan body shamingum athupole avagananyum thaandi Vanna aal aan ente moneyum angane aakan enikk thalparyam illa. Parayaan ullath parayendidath parayanam ..no parayaan padikkaa thanne ven
@harshamattayi59047 ай бұрын
നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🫂... ദോഷം പറയരുതല്ലോ ഇങ്ങനത്തെ ടീംസ് ഇപ്പോഴും ഉണ്ട്... പ്രൈവറ്റ് ഏരിയ പിടിച്ചു പല ചെല്ലപേരിലും വിളിച്ചു പിടിച്ചു കളിക്കുന്നവർ ( കുട്ടികളെ)..... പ്രത്യേകിച്ച് കുറച്ചു മുതിർന്നവർ.... സ്നേഹത്തിന്റെ പേരിലാണെങ്കിലും അത് നല്ല പ്രവണത അല്ല എന്റെ മക്കൾ no എന്ന് പറയുന്നവരാണ്... ഞാനും കാണുമ്പോൾ പറയാറുണ്ട് അങ്ങനെ ചെയ്യരുത് എന്ന്.. അത് കൊണ്ട് ഞാനാണിന്ന് മക്കളെ ലോകത്ത് ആദ്യമായി വളർത്തുന്ന അമ്മഎന്നാണ് പറയാറ് 🤣
@stn42567 ай бұрын
Thank you so much. ഈ വീഡിയോ അത്യാവശ്യം ആയിരുന്നു. ഒരു കൊച്ച് കൊച്ചിനെ വളഞ്ഞിട്ട് ആക്രമിച്ചിട്ട് അതിന്റെ വീമ്പു പറയുന്ന കൊറേ മധ്യവയസ്കന്മാർ. ആക്രമിക്കാൻ കാരണം അവൾക്ക് cuteness അത്ര പോരാ എന്ന്.
@consistencyefforts7 ай бұрын
മധ്യവയസ്കൻമാർ മാത്രമൊന്നും അല്ല… ചെറിയ പ്രായത്തിൽ ഉള്ളവരും ധാരാളം ഉണ്ട്
@Harry-b7x5l7 ай бұрын
Wow nanmma maram
@stn42567 ай бұрын
@@Harry-b7x5l grow up. 😂
@aksatheresababu7 ай бұрын
Ya and ഇവർക്ക് അ ചെറിയ പ്രായത്തിൽ ഇല്ലാത്ത ബുദ്ധി മധ്യവയസ്കർ ആയിട്ടും വന്നിട്ടില്ല എന്നും മനസിലാകും💀
@positivevibesonly14157 ай бұрын
ഇപ്പോഴത്തെ കുട്ടികൾ ഒരുപാട് അപ്ഡേറ്റ് ആണ്. ശരിക്കും അവരെ കാണുമ്പോ എനിക്ക് അത്ഭുതമാണ്
@fathimaamrin89367 ай бұрын
നമ്മൾ ചിന്തിക്കുന്നതുപോലെ മറ്റുള്ളവരും ചിന്തിക്കണം നമ്മൾ പ്രവർത്തിക്കുന്നതുപോലെ മറ്റുള്ളവരും പ്രവർത്തിക്കണം എന്ന് സ്വാർത്ഥ താൽപര്യമാണ് ഇത്തരക്കാരിൽ 🙃
@jbitv7 ай бұрын
അതെ ❤️
@MentaLhea-ey8cw7 ай бұрын
Athin entha single word ? Controlling personality?
@AryaAms7 ай бұрын
@@MentaLhea-ey8cw Ideologue I think
@MentaLhea-ey8cw7 ай бұрын
@@AryaAms thanku
@mooncake30717 ай бұрын
കഴിഞ്ഞിടക് ടോപ് സിങ്ങറിലെ 3 കുട്ടികൾ കണ്മണി അമ്പോട് സോങ് പാടിയ വീഡിയോ viral ആയിരുന്നു. അതിൽ 2 ചെറിയ പെൺകുട്ടികളും ഒരു ആൺകുട്ടിയും ആണ് ഉണ്ടായിരുന്നത്. ആൺകുട്ടി ഇത്തിരി mature ആയ കൊണ്ട് കുട്ടിയുടെ സൗണ്ട് പെൺകുട്ടികളെ അപേക്ഷിച്ചു clear ആയിരുന്നു കേൾക്കാൻ. അതിന് അടിയിൽ വന്ന കമന്റ്സ്ഓക്കേ കാണാൻ മാത്രം ഉണ്ടായിരുന്നു. ചെറുക്കൻ പൊളിച്ചു cuteness മൂഞ്ചി, cuteness തൂറി മെഴുകുന്നു എന്നൊക്കെ ആരുന്നു ആ കൊച്ചു പെൺപിള്ളേരെ കുറിച് പറഞ്ഞത്. ഇപ്പൊ mature ആയ ഒരു കുട്ടി വന്നപ്പോ അവർക്ക് അതും പറ്റുന്നില്ല. എവിടൊള്ളവർക് എന്തോ കാര്യമായ പ്രേശ്നങ്ങൾ ഒണ്ട്.
@firefly91157 ай бұрын
Alkark nthenkilm panni vende.....maturity ellathe vayassayathann avrde problem
@ajmalbabu56037 ай бұрын
The problem is the child aims to go viral ,but it made adverse impact
@mooncake30717 ай бұрын
@@ajmalbabu5603 I don't think she's aiming to go viral. I have seen her interviews and it's visible that she's a smart and confident kid. In interviews, hosts asks the usual cliché questions to children like 'who do you like more? Father or mother?' I've seen that happening with her a few days ago. This must've been a response to some questions like that. Even if it's not, let's only look at as a cringey thing a kid did. It doesn't need to be trolled to this extent by everyone.
@salmamariam95737 ай бұрын
@@ajmalbabu5603 so what?? Ath viral aavan vendi cheythathanneal.. Athinum kozhapalla, karannam aa prayathilullavar attention seekers aann.. Ath karuthi athine ang kollallanno?? Ningal comment idnnathum aalkkar kaannan allea?
@Aparna.Amanya7 ай бұрын
ദേവനന്ദയെ സിനിമയിൽ അഭിനയിപ്പിച്ചു കുട്ടിത്തം നഷ്ടപ്പെടുത്തുന്നു എന്ന് ആകുലത പെടുന്ന ആൾക്കാർ ആണ് 10 വയസ്സിലും 12 വയസ്സിലും entrance കോച്ചിങ്ങും civil service കോച്ചിങ്ങും കൊടുക്കുന്നത് support ചെയുന്നത്. അങ്ങനെ ആണേൽ കുട്ടിക്കാലം ഏറ്റവും കൂടുതൽ നഷ്ടപെട്ടത് sachin tendulkar നാണ്. മൂപ്പര് daily 8,7 hrs continuous ആയിട്ട് ചെറിയ പ്രായത്തിൽ പ്രാക്ടീസ് ചെയ്യുമായിരുന്നു achrekar sir ന്റെ കണ്ണ് വെട്ടിച്ചു കൂട്ടുകാർക്ക് ഒപ്പം കളിക്കാൻ പോകുമ്പോൾ അവിടെന്ന് പിടിച്ചു കൊണ്ട് വന്നു train ചെയിപ്പിക്കുമായിരുന്നു...... അതുപോലെ ഓരോ career build ചെയുന്നതിൽ ഇതുപോലെ ഓരോ sacrifice ഉണ്ടാവും അതിനെ judge ചെയ്ത് parents നെ കുറ്റം പറയണോ.പഠിത്തം മാത്രം മതി കൂട്ടികൾ പോലും bold ആയി സംസാരിക്കുന്നത് ഇഷ്ടപെടാത്ത പ്രബുദ്ധർ.. കുട്ടികളെ എന്ത് കൊണ്ടാണ് ഇവർക്ക് individual ആയി കാണാൻ കഴിയാത്തത്?
@nchl53407 ай бұрын
Ethu field-il excel cheyyanenkilum childhood kore okke pokum. Its a reality.
@abhay_6507 ай бұрын
ഈ കുട്ടിയെ ഇഷ്ടപ്പെട്ടില്ലെന്നൊക്കെ പറയുന്നവരോട്, 10 വയസിൽ നമ്മളൊക്കെ മൂക്കട്ടയും തോണ്ടി മൂത്രം കൊണ്ട് പേരുമെഴുതി നടക്കുവാരുന്നു. ഈ extension ഇൽ ചിന്തിക്കാനുള്ള മാനസികാവസ്ഥയൊന്നുംഎൻ്റെ കുട്ടിക്കാലത്ത് എനിക്കും ഉണ്ടായിരിന്നില്ല comments ഇട്ട് വെറുപ്പിക്കുന്ന പലർക്കും ഉണ്ടായിരുന്നില്ല. ഇപ്പൊ കാലം മാറി, ചിന്തിക്കാനും, തിരിച്ചറിയാനുമുള്ള സാഹചര്യങ്ങൾ കുട്ടികൾക്കു ഉണ്ട്. വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ സ്വയം പര്യാപ്തമാണ് പിള്ളേരൊക്കെ അത്രെയേ ഉള്ളു. Appreciated ❤️
@jbitv7 ай бұрын
അതും അല്ല നമ്മുടെ ചുറ്റുപാടുകളും ഇത്ര വളർന്നിട്ടില്ലല്ലോ
@Harry-b7x5l7 ай бұрын
Onnu podi
@wakeup99927 ай бұрын
True... ഈ സംഭവം ഭയങ്കര ട്രോൾ ആയി വന്നപ്പോൾ ഞാൻ ചിന്തിച്ചത്.. കുറേ നാൾ മുന്നേ മാമാങ്കത്തിൽ അഭിനയിച്ച കുട്ടി ഇങ്ങനെ ഒരു intrw ൽ matured ആയി സംസാരിച്ചപ്പോൾ അതിന് താഴെ നല്ല positive cmnt ആണ് വന്നത്.. ഇവിടെ നേരെ തിരിച്ചായി.. പിന്നെ കുഞ്ഞുങ്ങൾ cute ആയി സംസാരിച്ചാൽ cuteness വാരി വിതറുന്നൂന്ന് പറയും.. മേധയെയും (top singer )ഇങ്ങനെ ഒക്കെ പറഞ്ഞിരുന്നു..ഒന്നും ചിന്തിക്കാതെ ജഡ്ജ് ചെയ്യുക, ബുള്ളിയിങ് നടത്തുക. ഈ കമെന്റ് ഇടുന്നവർ തന്നെ ആണ് സ്വന്തം വീട്ടിലെ കുഞ്ഞുങ്ങൾ കുറച്ചു സ്മാർട്ട് ആയി സംസാരിക്കുമ്പോൾ ഭയങ്കര ബുദ്ധിയാണ് മിടുക്കിയാണ് എന്നൊക്കെ പുകഴ്ത്തുന്നതും.. കുഞ്ഞുങ്ങൾക്ക് കുട്ടിത്തം, പക്വത ഇതൊക്കെ രണ്ടും പറഞ്ഞിട്ടുണ്ട് may be ഒരുപാട് കാര്യങ്ങൾ സ്വാധീനിക്കും.. But കുട്ടിത്തം മാത്രവേ പാടുള്ളൂ, ഇന്ന age ൽ കുട്ടിത്തം പാടില്ല cuteness പാടില്ല എന്നൊക്കെ മറ്റുള്ളവർ എന്തിനാ ജഡ്‌ജ് ചെയ്യുന്നേ.. ഇക്കാര്യം എന്നല്ല മറ്റൊരു മനുഷ്യന്റെ പേർസണൽ space ൽ കേറി അഭിപ്രായം പറയാൻ യാതൊരു ഉളുപ്പുമില്ലാത്തവർ ആണ് majority...
@devikavipin26667 ай бұрын
ഈയിടെ ഒരു ആൺകുട്ടി apple , ios software തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിവരിച്ചു പറഞ്ഞപ്പോഴും കുറെ അൾട്രാ ലെജൻ്റ് കളുടെ കമൻ്റുകൾ വന്നിരുന്നു... ചെറുപ്പത്തിൽ ചെയ്തു കൂട്ടിയ വിവരക്കേടുകൾ ഇന്നും കിരീടത്തിലെ പൊൻ തൂവൽ ആയി കൊണ്ട് നടക്കുന്ന് കുറെ എണ്ണം ഉണ്ട് അവരെ പറഞ്ഞിട്ട് കാര്യം ഇല്ലാ ഞാൻ അങ്ങനെ ആയിരുന്നില്ലല്ലോ എന്ന് ചിന്തിച്ചു അതാണ് അല്ലെങ്കിൽ അങ്ങനെ ആകണം കുട്ടികൾ എന്ന് തലച്ചോറിൽ ഫീഡ് ചെയ്തു വെച്ചതിൻ്റെ പ്രസ്‌നം ആണ്😂
@EndoplasmiicReticulum.7 ай бұрын
I was a child who was very less childish, silent, who rarely cried or fighted or created even minor trouble in public. One major reason is that I was the first born in both my mothers and fathers side of the family, so I had no children to interact with in the early stage. So I grew up only with adults and spent most of my time reading from a very young age and watching tv. Also, when my younger cousins were born one by one I was tagged by everyone as the biggest sister which altogether added the maturity in my behaviours. My sibling was born when I was in 2nd std, she was very naughty and the exact opposite of mine. From then onwards I have heard constant comparison of how less 'child' I was. I was also thinking that seriously there was something wrong with me as I didn't have much childish behaviours when compared to otherss and I was boring and less liked by grownups. Only when I grew up I realised that it wasnt my fault and it is the situation I grew up and there is nothing wrong with that .
@skottarath15087 ай бұрын
Same story here
@sanvi19977 ай бұрын
ഇവിടെ മോൾക്ക് safe touch & unsafe touch പറഞ്ഞു കൊടുത്തതിനു അച്ഛമ്മ എന്നെ alien കാണുന്ന പോലാ നോക്കിയെ🤣
@jbitv7 ай бұрын
അങ്ങനെ ഉള്ളവരാണ് മറ്റൊരു പ്രശ്നം
@pradishard7 ай бұрын
എന്നേം. മോൻ ആണ് ഞാൻ പറഞ്ഞു കൊടുത്തത്
@fariyadileep2167 ай бұрын
😂😂
@89peepz7 ай бұрын
പിന്നെ നിയാണല്ലോ ലോകത്തെ ആദ്യത്തെ അമ്മ - എന്ന ചോദ്യം വന്നോ??
@sanvi19977 ай бұрын
@@89peepz എന്റെ കുഞ്ഞല്ല ഏട്ടന്റെതാ... ആ ചോദ്യത്തിനുള്ള scope ഇല്ല 😇
@KnowHow360degrees7 ай бұрын
സത്യം, ഞാനും വിചാരിച്ചു ഇവരൊക്കെ എന്തിനാണ് ആ കുട്ടിയെ ട്രോള്ളുന്നതെന്ന്. പണ്ട് സ്കൂളിലൊക്കെ പഠിച്ചിരുന്ന കാലത്ത് സ്റ്റേജിലും അസ്സമ്പ്ളിയിലുമൊക്കെ കേറി സ്മാർട്ടായി വർത്താനം പറയുന്ന പെൺപിള്ളേരെയും ആണ്പിള്ളേരെയുമൊക്കെ പഠിപ്പി, ഓവർസ്മാർട്ട്, അഹങ്കാരം എന്നൊക്കെ പറഞ്ഞു കളിയാക്കിയിരുന്നു ഞങ്ങൾ so called ബാക്ക് ബെഞ്ചേഴ്‌സ്. ഇന്നിപ്പോ ആലോചിക്കുമ്പോ അവരോടൊക്കെ വലിയ ബഹുമാനം തോന്നാറുണ്ട്.
@DreamCatcher-kg4lu7 ай бұрын
Athu ningal annu kids ayirunniu ennenkilum parayam? But aru enthu paranjalum thallu ennum kurach intelligent aya thante opinions thurann parayunna alukale bad words vech comment adikkunne matured aya alukal anu😅. Kazhivu angeekarikkan nalla madiyanu.
@harshamattayi59047 ай бұрын
നല്ല പക്വത ഉള്ള മോൾ ആണ് 🤍.... ഇപ്പോഴത്തെ കുട്ടികൾ എല്ലാം സൂപ്പർ ആണ്...... ഓറഞ്ച് കുരു കഴിച്ചാൽ ഓറഞ്ച് മരം വയറിൽ വളരും എന്ന് വിശ്വസിച്ച നമ്മുടെ ബാല്യകാലത്തേക്കാളും എത്രയോ ബെറ്റർ 😅
@jbitv7 ай бұрын
അതെ സത്യം 😁
@SPECTRAL_FLAME7 ай бұрын
Seed കഴിച്ചാൽ അത് stomach ഇൽ അത് വളരാൻ ചാൻസ് ഉണ്ട് അങ്ങനെ grow ആയ ആളുകളും ഉണ്ട് സൊ അത് അത്ര വല്യ പൊട്ടത്തരം ഒന്നും അല്ല
@sanoojam18987 ай бұрын
True
@manuanand26157 ай бұрын
Satyam
@30benasabu657 ай бұрын
@@SPECTRAL_FLAME practically athe possible alla Gastric juices, like hydrochloric acid, don't even give a chance for this to happen ,so e paranjathil etramatram satyam inde enne samshayamnane,
@parvathi25257 ай бұрын
ഞാൻ കൊഞ്ചി സംസാരിക്കാത്ത കുട്ടി ആയിരുന്നു. അമ്മയോക്കെ konjatheya എന്നോട് samasariche. അതിലുകൊണ്ട്. കൊഞ്ചാതത്തിൻ്റെ പേരിൽ കൊറേ compliments കിട്ടിയിട്ടുണ്ട്. കുട്ടിയോട് കൊഞ്ചി സംസാരിക്കുമ്പോൾ ആ രീതിയിലാണ് കുട്ടികൾ മനസ്സിലാക്കുന്നത്. Ex biscultine ബിക്കറ്റ് ആയി ഒക്കെ. അത് പിന്നെ കുട്ടി വലുതാവുമ്പോൾ താൻ പഠിച്ചത് തെറ്റാണ് എന്ന് മനസ്സിലാക്കി തിരുത്തുന്നത്. ചിലർക്ക് തിരുത്താൻ വളരെ സമയം വേണം.അവരെ konjalu മാറാത്ത പിള്ളേർ എന്ന് പറഞ്ഞു പ്രത്യേകം shame ചെയ്യുന്നതായിരിക്കും. എന്ത് നല്ല ആചാരങ്ങൾ 🤌
@siljams40447 ай бұрын
എന്റെ 5 years ഉള്ള മോള് ചില സമയങ്ങളിൽ എന്നേക്കാൾ matured ആയി സംസാരിക്കാറുണ്ട്, ഞാനും husbandum തമ്മിൽ എന്തെങ്കിലും arguments ഉണ്ടാവുമ്പോ അവൾ പല കാര്യങ്ങളിലും നല്ല opinion പറയാറുണ്ട്, and we really respect her opinions, എല്ലാ കുട്ടികളും diffrents ആണ് നമുക്ക് അവരിൽ നിന്നും പലതും പഠിക്കാൻ പറ്റും,
@medhamraj15157 ай бұрын
This child actress has achieved way beyond her age limit, I believe so she is really talented and intellectual, she even said like she is a good reader so we must appreciate how she is rendering her perspective of life.. Her accomplishments inspires her words, maybe..😇
@AadishMathew6 ай бұрын
Shibu dhinam always at top🔥
@nitheyajolly85897 ай бұрын
I felt very disturbed and sad when I see those trolls against that child. Now after hearing your words feel better thank you
@drsethulakshmi89867 ай бұрын
Matured ആയാലും കുഴപ്പം.. ഇനി കുറച്ചു നാൾ കഴിഞ്ഞു ആ കുട്ടി വല്ല sleeveless top എങ്ങാനും ഇട്ട് കണ്ടാൽ വരും അടുത്ത ഭൂകമ്പം
@jbitv7 ай бұрын
അതെ
@StudyFocus-th7wv7 ай бұрын
ഈയടുത്ത് ഷോർട്സ് ഇട്ടതിന് കുറെ വൃത്തികെട്ട കമൻസ് ഉണ്ടായിരുന്നു
@89peepz7 ай бұрын
നശിച്ചു നശിച്ചു കേരള സംസ്കാരം നശിച്ചു..
@thusharthushar78347 ай бұрын
ഈ സമൂഹം എന്താണ് ഇങ്ങനായി പോയത് ചെറിയ വായിലെ വലിയ വർത്താനം പറയുന്നു എന്ന് കുട്ടിയെ കുറ്റം പറയുന്നവർക്ക് അവരുടെ അ പ്രായത്തിൽ ഇങ്ങനൊക്കെ സംസാരിക്കാൻ പേടിയായിരുന്നു ഇങ്ങനെ പറയാൻ പറ്റിയിരുന്നില്ല അതിൻ്റെ അസൂയ ആണ് അതായിരിക്കാം
@jbitv7 ай бұрын
പറയാൻ ബോധവും ഇല്ലായിരുന്നു
@thusharthushar78347 ай бұрын
അത് കലക്കി
@Otsana77 ай бұрын
You said it!
@gowri28027 ай бұрын
ഒരു കുട്ടിയെ cyber bully ചെയ്യുന്നത് മാസ്സ് ആണെന്ന് കരുതുന്ന വിവരദോഷികൾ. തങ്ങളുടെ ചെറിയ പ്രായത്തിൽ ഇല്ലായിരുന്ന ബുദ്ദിയോ വിവേകമോ...ഇന്നത്തെ പിള്ളേർക്ക് ഉണ്ട് അതംഗീകരിക്കാൻ മനസ് കാണിക്കാത്ത സമൂഹം. ഇപ്പോഴും അവർ കരുതുന്നത്.. ലോജിക് ഇല്ലാത്ത കാർട്ടൂൺ, myth ഒന്നിനും പരിഗണിക്കാത്ത ആ കൊച്ചിന്റെ നിഷ്കളങ്ക ബാല്യം ഇല്ലാതായി എന്നാണ് 🤦♀️
@anjalicharutha7 ай бұрын
I seriously felt this as a topic to be discussed. Aa kuttyde parentsine sherikkum congratulate Cheyyanam.. Aa kuttik free aayit samsarikkan ulla space aa parents koduthath kondaan ath.. kuttikalkaan actually theere freedom illatha prasnam ee societyil. Makkale padippikkendath clear aayit samsarikkane allathe cuteness kaanikkanalla.. Enthokke aalkkara dhaivame.. 😅
@aneeshaunni15545 ай бұрын
പണ്ട് ഒരു കസിൻ കൂട്ടത്തിൽ ഇരുന്ന്... നോക് നോക്ക് ആ പക്ഷിയെ കണ്ടോ എന്ന് പറഞ്ഞതിന് ആൾക്കൂട്ട കളിയാക്കൽ അനുഭവിച്ച ഞാൻ.. അന്ന് എന്റെ മൗനം കണ്ട് മനസിലാക്കിയ ഒരു ചേച്ചി ഇവൾ നന്നായി വായിക്കുന്നുണ്ട് അതുകൊണ്ടാണ് കിളി എന്ന് പറയാതെ പക്ഷി എന്ന് പറയാൻ പറ്റിയത് എന്നു പറഞു എന്നെ സ്‌പോർട് ചെയ്തു.. അതിൽ പിന്നെ അത്തരം കൂട്ടത്തിൽ ചിത്രശലഭം എന്ന് പറയാതെ പൂമ്പാറ്റ എന്ന് പറയാൻ പ്രേത്യേകം ശ്രെദ്ധിച്ചിരുന്നു 🤣🤣🤣🤣🤣🤣
@TheMoodDiaries7 ай бұрын
Njanum vijarichu...kochu kuttiyalle..njan kaandadeyilla trolls and memes...frustration at its peak...
@jbitv7 ай бұрын
kochu kuttikale polum pattanilla
@purplebutterflybtsart84707 ай бұрын
70s 80s ഉള്ളവരെ ഒക്കെ അമ്മാവൻ അമ്മായി വസന്തം എന്നു കളിയാക്കുന്ന 90s 2k kids ആണ് ഈ കുട്ടിയെ വിമർശിക്കുന്നത് നമ്മുടെ സമൂഹം ഒരിക്കലും നന്നാവില്ല എന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത്
@jbitv7 ай бұрын
കുട്ടിയെ വരെ പേടിയോടെ നോക്കുന്ന ആളുകൾ
@purplebutterflybtsart84707 ай бұрын
@@jbitv അതെ 🤭
@DreamCatcher-kg4lu7 ай бұрын
@@purplebutterflybtsart8470Ividuthe majority alukal chinthikkunna pole bakki ullavarum chinthikkanam ennanu avarde concept. Personal space enthanennu Ividuthe adikam perkkum ariyilla 😅.
@purplebutterflybtsart84707 ай бұрын
@@DreamCatcher-kg4lu sathyam👍🏻👍🏻
@vishnuprasadsasikala85657 ай бұрын
എല്ലാ മനുഷ്യർക്കും ഓരോ വാർപ്പു മാതൃകകൾക്കുള്ളിലാണ് ജീവിക്കേണ്ടി വരുന്നത്. അതിനു പുറത്തേക്ക് ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്താൽ പിന്നെ ചീത്തവിളിയായി. കുട്ടിയാണെങ്കിൽ, പ്രായമായാൽ, ആണാണെങ്കിൽ, പെണ്ണാണെങ്കിൽ.... etc. ഒക്കെ ഇങ്ങനെ ആവണം ഇങ്ങനെയേ ആകാവൂ എന്ന ചിന്താഗതി എന്തൊരു ദുരന്തമാണ്. എല്ലാവർക്കും നാണിച്ചു നിൽക്കുന്ന കൊഞ്ചൽ മാത്രം കാണിക്കുന്ന കുട്ടികളെ മതി. ആത്മവിശ്വാസം ഇല്ലാത്ത കൊറേ കുട്ടിക്കൂട്ടങ്ങളെ സൃഷ്ടിച്ചിട്ട് എന്ത് പ്രയോജനം 🤷🏼
@jbitv7 ай бұрын
കൊഞ്ചി കുഴഞ്ഞു നിൽക്കുന്ന കുഞ്ഞുങ്ങൾ, നാണിച്ചോളികുന്ന പെണ്ണുങ്ങൾ, തമ്പുരാനെ കാണുമ്പോ കുനിയേണ്ട ആണുങ്ങൾ അതൊക്കെയാണ് മഹനീയ കേരള സംസ്കാരം
@vishnuprasadsasikala85657 ай бұрын
@@jbitv സത്യം🥺
@Miyanzlittleworld7 ай бұрын
എന്റെ മോന് ഇപ്പൊ 3 വയസ്സ് ഉണ്ട്. അവന്റെ സംസാരം വളരെ പക്വത ആണ്. ഞാൻ ഒരു singleparent ആണ്. ഡിവോഴ്‌സിന് വേണ്ടി കോടതിയിൽ പോയ സമയത്ത് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവൻ പറഞ്ഞ ഒരു കാര്യം ഉണ്ട് മമ്മി, മമ്മിക്കും വാവാക്കും ഞാൻ ഉണ്ട്. Happy ആയിട്ട് പോയി വായോ എന്ന്. എനിക്ക് ആ സമയത്ത് എന്തോ അതിശയം തോന്നി. എല്ലാ കാര്യത്തിലും അവൻ അങ്ങനെ ആണ്. അംഗൻവാടിയിൽ ഒക്കെ സൈലന്റ് ആണ്. പക്ഷെ അവിടെ ചെന്നപ്പോൾ തൊട്ട് വരുന്നത് വരെയുള്ള എല്ലാം കാര്യവും അവൻ എന്നോട് പറയും. ഒരു കാര്യം ഒരു പ്രാവശ്യം കേട്ടാൽ മതി. പെട്ടെന്ന് പഠിക്കും. എല്ലാവരും പറയും ഇവൻ എന്താ കുഞ്ഞി കുട്ടിയല്ലേ. അത് പോലെ സംസാരിച്ചാൽ പോലെ എന്നൊക്കെ. അവനു അവന്റെതായ രീതികൾ ഉണ്ട് അതുപോലെ അല്ലെ അവനു ചെയ്യാൻ പറ്റുള്ളൂ എന്ന് ഞാനും തിരിച്ചു പറയാറുണ്ട്.
@MariyamJose3 ай бұрын
May God bless you life sangadem oke marakan deivam ingane oru ponnumone thannile u r lucky 😊
@nafsalnzr55977 ай бұрын
You can see a child having 40 yrs old and you can see a man having 10 yrs old 😅
@jbitv7 ай бұрын
😄
@owl_vibez7 ай бұрын
Njan ഈ video ക്ക് ആയി വെയിറ്റ് ചെയ്യുകയായിരുന്നു. ആളുകൾ വന്നുവന്ന് cyber bulling ഉം കഴിഞ്ഞു അതിനപ്പുറം poyi. മനുഷ്യത്വം തീരെ ഇല്ല. ആ കുട്ടികൾ mature ആയി സംസാരിക്കുമ്പോൾ അത് എല്ലാവർക്കും പ്രശ്നം. But മോശം ഭാഷ സംസാരിക്കുന്നതും മറ്റുമായി ഉള്ള കുട്ടികളെ glorify cheyyunnavar ig യിൽ und. അവരാണ് ഈ കുട്ടിയെ okke കളിയാക്കുന്നത്! അവരെ മാനസികമായി എങ്ങനെ അതൊക്കെ ബാധിക്കും എന്ന് പോലും chindikkunnilla!
@StudyFocus-th7wv7 ай бұрын
സന്തോഷ് സുബ്രഹ്മണ്യം സിനിമയിലെ നായികയ്ക്ക് intellectual disability ആണെന്നാണ് ഞാൻ ഇത്ര വർഷം വിചാരിച്ചിരുന്നത്. ഈ അടുത്ത കാലത്താണ് അത് ക്യൂട്ടസ് ആണെന്ന് എനിക്ക് മനസ്സിലായിത്. My childhood is a lie. So people basically want a grown woman to act like a child and child to act like a baby? What is that people want?
@MentaLhea-ey8cw7 ай бұрын
😂
@Ann1990ify7 ай бұрын
🤣
@rajeswariganesh21767 ай бұрын
ഭയങ്കര വേരുപ്പീർ ആയിരുന്നു 😬😬
@subhathonakkod98257 ай бұрын
Santhosh Subramaniathile heroine character engineyanu athrem cute aayathennum, engineyanu aalukalkk angine oru character wife aayi jeevithathilekk varunnene celebrate cheyyan pattunnennum njan aalojichu kure albuthappettitnd. 😬
@justinjacob18137 ай бұрын
ദേവനന്ദ യുടെ സംസാരം കെട്ട് എനിക്ക് ആ കുട്ടിയോട് ബഹുമാനമാണ് തോന്നിയത്!!❤️
@mercyjacob33837 ай бұрын
എന്റെ ഇളയമകൻ കുഞ്ഞു പ്രായത്തിൽ തന്നെ വലിയവർ സംസാരിക്കുന്നപോലെ ആയിരുന്നു സംസാരിക്കുന്നത്. അപ്പോൾ ഞാനും വഴക്ക് പറഞ്ഞിരുന്നു. പക്ഷേ മകൻ മുതിർന്നപ്പോൾ അവന്റെ ആ പക്വതയും സംസാരവും പെരുമാറ്റവും ഞങ്ങൾക്ക് പോലും മാതൃക ആകുന്നു. അനാവശ്യമായി ഒരു കാര്യങ്ങളിലും ഇടപെടില്ല, എല്ലാറ്റിനും പെട്ടെന്ന് മറുപടി പറയില്ല. അതുപോലെ ആണല്ലോ എല്ലാ കുഞ്ഞുങ്ങളും, അവർ അവരുടേതായ രീതിയിൽ വളരട്ടെ. മുതിർന്നവർ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയണമെന്ന് നിർബന്ധം ഇല്ലല്ലോ
@gppm547 ай бұрын
ഈ കുട്ടിയുടെ മുന്നേ ഉള്ള കുറച്ച് ഇൻ്റർവ്യൂ വീഡിയോസ് കണ്ടിരുന്നു. അതിലെ കമൻ്റ്സ് എല്ലാം നല്ല പോസിറ്റീവ് ആയിരുന്നു.ഇത്ര ചെറിയ പ്രായത്തിലേ എന്ത് mature ആയിട്ട ഈ കുട്ടി samsarikkunne എന്ന്. പിന്നീട് ഈ ഇൻ്റർവ്യൂ വീഡിയോ കണ്ട ശേഷം ശെരിക്കും ഷോക്ക് ആയി.. അഹങ്കാരം ആണെന്നും ഡോറ ബുജി കണ്ട് വളരൂ എന്നും എല്ലാം...viewersne എങ്ങിനെ വിശ്വസിക്കും😤🤷🏽
@jbitv7 ай бұрын
അന്ന് കുട്ടി മാളികപ്പുറം കൂടി ആയിരുന്നു സൊ ഒരു സ്നേഹം കൂടും
@AshaqKhan-x1t7 ай бұрын
ഇൻസ്റ്റാഗ്രാമിൽ maturity ആയി കുട്ടികൾ എന്തേലും പറഞ്ഞാൽ ഇവർക്ക് അത് മോശം എന്നിട്ടു ഇവർ എന്താ ചെയ്യുന്നേ പച്ച തെറി വിളിക്കുന്ന കുട്ടികളെ മാസ്സ് ബിജിഎം കുത്തി കേറ്റി അവരെ ട്രെൻഡ് ആക്കും അതങ്ങനെ കുറച്ചു പേര്
@anjalysurendran40547 ай бұрын
You deserve a standing ovation...... Because you opened up about this 🎉🎉🎉🎉 This is called matured discussion... LOL❤❤
@moideent92277 ай бұрын
ഗൾഫിന് മുമ്പ് ടെക്സ്റ്റ് ബുക്കുകൾ മുഴുവൻ കണ്ട / കിട്ടിയ എത്ര മക്കളുണ്ട് നല്ല ഒരു പെന്ന് പെൻസിൽ കൊണ്ടെഴുതിയവർ? നേരെ ചൊവെ ഭക്ഷണം കഴിച്ച് സ്കൂളിൽ പോയവർ നാൽകവലയിലെ സിനിമ പോസ്റ്റല്ലാത മറ്റെന്തെങ്കിലും മീഡിയ കണ്ടവർ കേട്ടവർ ? കാലം മാറി കുട്ടികൾക്ക് കോമൻസെൻസ് അന്നത്തെ 20 വയസ്സുകാരൻ്റേത് ഇന്ന് ഏഴ് എട്ട് വയസ്സുകാർക്ക് ലഭിക്കുന്നുണ്ട്. അത് ഉൾകൊള്ളണം എല്ലാവരും പിരിഞ്ഞ് പോകണം സ്വന്തം മകളേയും കുടുംബത്തേയും ശ്രദ്ധിക്കണം.
@sarangsjs76217 ай бұрын
" ചെറിയ വായിൽ വെലിയ വർത്താനം പറയുന്നെന്ന് " പരാതി പറയുന്ന വെലിയ വായിൽ ചെറിയ ( ചൊറിഞ്ഞ) വർത്തമാനം പറയുന്ന കുറച്ച് പേർ 😅
@jeevajames82327 ай бұрын
Well said❤ maybe ee kutti valare kuttikaliyum kaliyum chiriyum aay interview il erunnal ee aallkkar thanne parayan povunnath "adanghi erunnode.. korechoodi maturity kaanichoode" ennokke aayrikkum. Aa kutty swantham kazhivu kond evde vare ethi. Ee comments idunnavarude life experience vach nokkiyal ee kuttikk ethre valiya exposure aahn kittiyullath. Ethrem aaloichal mathi.
@Arya-lj9hp7 ай бұрын
Ithrayum young agil ithra nannayit samsarikunnathil she deserves appreciation. Negative cmnts idunna prabudha malayalikal aa cmnts kuttiye engane effect cheyyumenn polum chindhikunnilla..vivaramillathe therivilikunna cheriya payyante video mass bgm idunna alkaraan ee kuttiye kuttapeduthunnath
@jimnapr7 ай бұрын
Social conditioning ആണ്. കുഞ്ഞായാലും സ്ത്രീ ആയാലും ആണായാലും എങ്ങനൊക്കെ പെരുമാറണം, സംസാരിക്കണം ജീവിക്കണം ഇതിനൊക്കെ ഒരു ചട്ടക്കൂട് ഉണ്ടാക്കിയിട്ടുണ്ട്..... അതിന് പുറത്തായാൽ നമ്മൾ കരി വാരി ഏറിയും torture ചെയ്യും. അതിനുള്ള സകല അവകാശവും നമുക്കുണ്ട്.. ഇതാണ് society.. കുട്ടികളെ എങ്കിലും ദയവ് ചെയ്ത് അവർ എങ്ങനെയാണോ അതുപോലെ ആയിരിക്കാൻ സമ്മതിക്കുക..
@shestechandtalk23127 ай бұрын
പത്തു വയസിൽ കുട്ടികൾ ഇങ്ങനെ ആണ് charactor എങ്കിൽ 20 വയസിൽ ബെറ്റർ പേഴ്സൺ ആയി മാറും. സംശയം ഇല്ല. നല്ലൊരു സോസൈട്ടി ഡെവലപ്പ് ആവട്ടെ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളിലൂടെ.. പെൺകുട്ടികൾ ഇങ്ങനെ ഇപ്പോഴേ സംസാരിച്ചാൽ, ചൂഷണം ചെയ്യാൻ പറ്റില്ലല്ലോ എന്ന പേടി ആണ് aa🥹കുഞ്ഞിനെ അപകീർത്തിപ്പെടുത്തുന്ന ആളുകൾക്കു ഉള്ളത് 😁... അടങ്ങി ഒതുങ്ങി മിണ്ടാതെ ഇരിക്കണം എന്നതാണ് ചൂഷകരുടെ ആഗ്രഹം 😁...
@Shahs7 ай бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം ❤️
@harikrishnan27137 ай бұрын
Ee topic Jaiby chettan cheytirunnel enn athile comments inn ravile just kandappo orthairunnu. Vaikitt dhe video vannu✌️
@jbitv7 ай бұрын
❤️ hi hari
@gokulgokulshajikumar38776 ай бұрын
ഈ കുട്ടിയുടെ ബുദ്ധി പോലും ഞാൻ ഉൾപ്പടെ ഉള്ളവന്മാർക്ക് ഇല്ലാതെ പോയല്ലോ 😂😂😂
ഇവിടെ നമ്മുടെ മതമോ രാഷ്ട്രീയമോ അല്ലാത്ത ഉള്ളവർക്ക് എതിരെ ഇപ്പോൾ വല്ലാത്തൊരു അസഹിഷ്ണുത കാണുന്നുണ്ട് ദേവനന്ദനയുടെ കാര്യത്തിലും അതാണോ എന്നെനിക്ക് സംശയം തോന്നിപോയി. ഇത് പറഞ്ഞതിന് എന്നെ സംഘി എന്ന് വിളിക്കരുത്. ജെബി പറഞ്ഞപോലെ വേറെ എന്തും വിളിച്ചോളൂ അതുമാത്രം വിളിക്കരുത്😂 പിന്നെ പൊതുവേ ഒരു ചെറിയ കുഞ്ഞിനോട് പോലും എങ്ങനെ പെരുമാറണം എന്ന് ഇവർക്കൊന്നും അറിയില്ല. ഷിബുദിനം ഒക്കെ വലിയ കോമഡിയാണ് എന്നാണ് ഇവരുടെ വിചാരം. എനിക്കൊക്കെ എന്നെക്കാൾ കഴിവും പക്വതയുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരു ബഹുമാനവും ആദരവും സന്തോഷവും ഒക്കെയാണ് തോന്നുന്നത്. ഇതുപോലെ കുരുപൊട്ടി ഒലിക്കുന്നത് ആർക്കാണോ എന്തോ!
@jbitv7 ай бұрын
മാളികപ്പുറം ഇറങ്ങിയപ്പോൾ കുട്ടിക്ക് പൊതുവെ സ്നേഹമായിരുന്നു കിട്ടിയിരുന്നത്. .ഇപ്പോൾ അതൊക്കെ മറന്നു
@StudyFocus-th7wv7 ай бұрын
@@jbitv ആണോ. Then their fragile ego has got hurt by a child becoming 'updated'. മലയാളിയുടെ പൊതുബോധം ആണ് സിനിമാക്കാർക്ക് അരി വെക്കാൻ നമ്മൾ പാവം തോന്നി അവരുടെ പടം കണ്ട് അവരെ വലിയ ആളുകൾ ആകുന്നു. അതുകൊണ്ട് അവരെപ്പോഴും നമുക്ക് ഇഷ്ടമുള്ള പോലെ കാണിക്കണമെന്ന് 😂 ഇന്നുവരെ സിനിമാക്കാർക്ക് അരി വാങ്ങിക്കാൻ വേണ്ടി സിനിമ കാണാൻ പോയത് ആരാണ് ഞാൻ തിരയുന്നു 😅 Ways people try to feel important about their sad lonely lives!
@DreamCatcher-kg4lu7 ай бұрын
@@StudyFocus-th7wvAthilum bore aya comment alukal parayunna pole nadannillel ingane okke kelkkendivarum ennu. Athupole ishtam ulla politics, beliefs ithokke follow cheyyunna celebrities kelkkendi varunna bad comments. Even namukku polum oru comment idan kazhiyilla. Bad comments avum reply kittunne.
@Shriyashri247 ай бұрын
.@@jbitv പൂർണമായും സ്നേഹം കിട്ടി എന്ന് പറയാൻ പറ്റില്ല.. ആ ഫിലിം and ആക്ടർ പലർക്കും digest ആയില്ല.. അതിന്റെ hate കുറെയൊക്കെ ഈ കൊച്ചിനും കിട്ടി.. ആ സമയം ഞാൻ ഒരുപാട് hate കമന്റ്സ് കണ്ടിട്ടുണ്ട്. ജാതി, മതം, രാഷ്ട്രീയം വല്യ factor ആണിപ്പോൾ. കുറ്റവാളിയെ ന്യായിക്കരിക്കാനും നല്ല ഒരാളെ ട്രോള്ളാനും ഇടയാക്കും...
@firefly91157 ай бұрын
Oru panniyum ellatha kore ennam entertainment nu vendi cheyyunnathann......athil aa kuttikk athkond vishamam aakum ennonnum avr chindhikunnilla..... Kuttikallod perumaran ulla bodham avrkm vannittilla
@StudyFocus-th7wv7 ай бұрын
എന്നാലും 90s കിഡ്സ് ഇങ്ങനെ വസന്തങ്ങൾ ആയിപ്പോയല്ലോ എന്ന് ആലോചിക്കുമ്പോളാ. ഇത്രയും പ്രായമായിട്ടും കുട്ടികളോട് എങ്ങനെ ബഹുദൈവ വേണമെന്ന് പോലും അറിയാത്ത വയസ്സ് എത്ര ആയിട്ടും പക്വത വരാത്തവർക്ക് കുഞ്ഞുങ്ങളെ കാണുമ്പോൾ എന്ത് കടിയാണോ എന്തോ
@jbitv7 ай бұрын
കഴിവുകേടിൽ അഭിമാനിക്കുന്നവർ
@snehakkumar50397 ай бұрын
Well said ❤
@jbitv7 ай бұрын
❤️
@shineshibu42817 ай бұрын
Well said 💯👍❤
@gopika7237 ай бұрын
What you said is absolutely correct👏ee cmnt vayichappol sir paranja same karyangal anu njanum chindichath.
@ShifaKaur-su7qq7 ай бұрын
എന്താണ് നമ്മുടെ മലയാളികള്‍ ഇങ്ങനെ..ആ മോളെ എന്തൊക്കെയാണ് സോഷൃല്‍ മീഡിയ വഴി കുറെ സദാചാര വാദികള്‍ ചെയ്യുന്നത്. വളരെ മോശമായ കമന്റുകള്‍ ആണ് വൃത്തികെട്ട കുറെ മനുഷൃര്‍ എഴുതുന്നത്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുന്ന നിയമം വരണം. സോഷൃല്‍ മീഡിയ ആണെന്ന് കരുതി ഒരു പിഞ്ചുമോളെ ഇങ്ങനെ പറയാമോ? ഇപ്പോഴും കുറെ ജനങ്ങള്‍ 1970-80 കാലഘട്ടത്തിലാണ്. നൃൂ ജനറേഷന്‍ ഒരിക്കലും ഇത്തരം ബാഡ് കമന്റ് ഇടില്ല.എനിക്കിഷ്ടാണ് ആ മോളെ.നല്ല പക്വതയുളള മോള്...❤❤❤
@akhilchalil15857 ай бұрын
Isn't there an age limit for kids to start social media accounts?
@jbitv7 ай бұрын
16
@demonlaflamme7 ай бұрын
ഈ കൊച്ചിന്റെ പക്വതയെ പറ്റി കുറ്റം പറയുന്ന മലയാളികൾ തന്നെ സോഷ്യൽ media യിൽ കണ്ട കണ്ട തെറി എല്ലാം പടച്ചു വിട്ട് ബാക്കി ഉള്ള പിള്ളേരെ പഠിപ്പിച്ചു വിടുന്നത്..10 ഉം 15 ഉം വയസുള്ള പിള്ളേർ എഴുതി വിടുന്ന പച്ച തെറി ഒന്നും ഇവർക്ക് പ്രേശ്നമില്ല... കുറച്ച് വിവരം കൂടി പോയ പിള്ളേരോടാണ് ഇവര്ക്ക് പ്രശനം.. 💯.. ആദ്യം അവനവന്റെ നാവ് കണ്ട്രോൾ ചെയ്യാൻ പഠിക്കണം എന്നിട്ട് പിള്ളേരെ നന്നാക്കണം..
@RK-jb1dz7 ай бұрын
Kuttikalude ellavarudeyum IQ onnualla.gifted children okke thangalude chronological age nekkal mental age kooduthal aayirikkum.avr athe prayamulla mattu kuttikalekkal smart aayirikkum.orupakshe mattu kuttikal cheyyunna games , entertainment ee kuttikalude level il ninnum valare thazhe aayathinal avark enjoy cheyyn sadhikkilla.mathramalla innathe genz generation, avar technology natives aan pandulla kuttikale pole kuttim kolum kalikkanam enn vashi pidikkaan pattilla. Avarude thalparyangal genaration y pole aavilla enn mattuklavar aan manasilakkendath
@jbitv7 ай бұрын
Gifted kuttikal sherikum anubavikunna issue e society de judgements aanu
@lakshmyj52667 ай бұрын
There are more kids like Devananda who are updated and matured. Its a reality and thats good because the world they are going to live and explore is not the conventional on which these commentators are living.
@aishafathzz68997 ай бұрын
Enikk ahangaraamaayii thoniyilla.. aval valaratte.. nammalokke onn chindhichaal aa age il onnum areela enthinere parayunnu eppoyum. Aval padikkatte avalkk kuuttay achanum ammayumille...aval uyarangalil ethatte .. eppoyulla makkal okke nalla talented aan .. the way she speaks makes me feel amazing.nannayii varatte🎉🎉 ammakkum achanum nalla molaay valaratte🎉
@shamilexclusive6 ай бұрын
ഈ പയ്യൻ പോലെ എല്ലാ കുട്ടികളും ആയിരുന്നെങ്കിൽ ഈ ഇന്ത്യ രാജ്യം നന്നായേനെ അതിന് സമ്മതിക്കാത്ത കുറെ ആളുകൾ അതിന്റെ ഇടയിൽ
@priyamanoj28497 ай бұрын
Ee kuttiyekkal cheriya pearly de kuttiyum age nekkal matured aayittaanu perumarunnath because her mom is very talented and talkative. Athokke natural aanu.
@Wilson-Rosh7 ай бұрын
കാലം മാറുന്നതിന് അനുസരിച്ച് കുട്ടികൾക്കും വ്യത്യാസങ്ങൾ ഉണ്ടാകും
@nilachandana42027 ай бұрын
Le society le mayavi varan kathirikkunna alkkar😆:Smart ❌oversmart✅
@madhavancuts7 ай бұрын
bro she claims that she is matured, and how is she matured just by not liking unicorns and overcuteness?I mean when I was her age I didn't do that wither but will I be matured?
@jbitv7 ай бұрын
Pilleralle ambane muthirumbol choyikam😄
@30benasabu657 ай бұрын
@@jbitv😂
@genuine_meteen91697 ай бұрын
Yes, i felt the same, it wasnt wht she spoke, it was the way she spoke, her tone that made her look like "som1 well known" & saying unicorns r waste of time for her age. But no1 is talking abt that.
@_illuminandi7 ай бұрын
ഒരു കാര്യം ഉള്ളത് എന്താണെന്ന് വച്ചാൽ അത് ഒരു 11 വയസ്സ് ആവാൻ പോകുന്ന കുട്ടി ആണ്. 'ഞാൻ ആരാണ് ' എന്ന ചിന്ത തുടങ്ങുന്ന സമയം. ഇപ്പൊൾ ഉള്ള വിവരം വച്ച് ആ കുട്ടി സ്വന്തമായി identify ചെയ്യുന്നത് updated ആയിട്ടുള്ള ഒരു ആൾ ആയിട്ടാണ്. കുറച്ച് കഴിയുമ്പോൾ മനസ്സിലാവും ഇപ്പൊൾ പറഞ്ഞത് ഒരു അറിവില്ലായ്മ ആയിരുന്നു എന്ന്. It's a part of the process and everyone has done it in their own way. അങ്ങനെ അങ്ങനെ ഒരു 20 ,25 വയ്യസ്സെങ്കിലും ആവണം യഥാർത്ഥ നമ്മൾ ആരാണെന്ന് മനസ്സിലാവാൻ. ഇതിപ്പോ ഈ കുട്ടി ഒരു സെലിബ്രിറ്റി ആയിപ്പോയി. അതാണ് കുട്ടിക്ക് പറ്റിയ അബദ്ധം.
@StudyFocus-th7wv7 ай бұрын
Are you really cross questioning a child's statements 😂 Why is not letting her be not an option for the new gen ammavans
@ramsiyatk86456 ай бұрын
Well said 👏🏻👏🏻
@sujithsbabu79126 ай бұрын
വിമർശിക്കുന്നവരൊക്കെ foreign countries ൽ വളരുന്ന കുട്ടികളോട് ഒന്ന് സംസാരിച്ച് നോക്കണം.. കിളി പറക്കും തലയിൽ നിന്ന്😅😅
@soninath89437 ай бұрын
Well said bro...
@sooryasree17587 ай бұрын
So True ❤
@jbitv7 ай бұрын
❤️
@krishnendups7 ай бұрын
Well said 👍
@ClipsShell7 ай бұрын
Social mediakk ipo aavasyam , manchattiyum, paandi karimbarayum aanu🙂
@athirashashikumar69077 ай бұрын
Kuttikalde iq level marittundu.. I sometimes get surprised with how maturely my daughter, a 3 year old talks at times.. when I discussed about it wid my colleagues who have kids of around her age they also told the same.. doesn’t mean she have no fun.. it’s an effect of gentle parenting I think.. they have the space to think and discuss about their thoughts wid us.. basically they start thinking about everything around them from a small age. My gen kids were not allowed to talk like adults or express my thoughts on most of the topics just because I was a kid.. so at some point might have js stopped thinking as well. Am glad my kid is having bter thought processes than I do. There’s nothing wrong wid it.
❤❤as usual well said!!..bro next bhruv nte vedio malayalam edition nu waiting
@violetgirl4787 ай бұрын
Ee oravasarathil parayaamo ennariyilla🤭Enik jbi kaanumbo orma varunnath abraham ozler le mammotyde young time abinayicha ayalepoleyan handsome man❤
@Kumar.89807 ай бұрын
Benjamin p Joby. That motivation പയ്യൻ. അവനെ എനിക്ക് accept ചെയ്യാൻ തോന്നുന്നില്ല. കാരണം motivation കണക്ക് ഇതുപോലെ നല്ല sentence പറയാൻ ആർക്കും പറ്റും, But അത് ജീവിതത്തിൽ prove ചെയ്യാൻ കഴിയണം. അങ്ങനെ prove ചെയ്തോരാൾ ഇതേപോലെ motivation sentence പറഞാൽ അത് കേട്ടിരിക്കും. അംഗീകരിക്കുകയും ചെയ്യും. ഇവിടെ Benjamin എന്ന പയ്യൻ അവൻ just വന്ന് നല്ല രീതിയിൽ പറയുന്നെന്നെ ഉള്ളൂ. അവൻ പറയുന്ന കാര്യങളുടെ seriousness അവൻ എത്രമാത്രം ഇപ്പൊ മനസിലാകുന്നു എന്ന് അറിയില്ല. അവൻ്റെ സ്വന്തം വാചകങ്ങൾ അല്ല എന്ന് ഉറപ്പാണ്. മുതിർന്നവരുടെ support ഉണ്ട്
@_illuminandi7 ай бұрын
Seriousness മനസ്സിലാക്കണം എന്ന് നിർബന്ധം ഇല്ലല്ലോ. പയ്യന് പറയുന്ന quote nte ഒരു abstract idea എന്തായാലും മനസ്സിലാവും. Aa പയ്യൻ ചെയ്യുന്നതിൻ്റെ ഒരു പോസിറ്റിവ് side എന്തെന്നാൽ human values and morals ഒക്കെ നല്ല പക്ക ആയി develop ചെയ്യും. ചിലപ്പോൾ ആ ഉദ്ദേശത്തോടെ ആയിരിക്കും അവൻ ആ channel നടത്തുന്നത്/ നടത്തിക്കുന്നത് തന്നെ.
@Saji2021247 ай бұрын
Annante review ket turbo jos poyi kandayirunnu keto..super padam...❤
@BreakingCyclesBySarika7 ай бұрын
good analysis Jaiby👍👍
@salmamariam95737 ай бұрын
❤ thank you for making this
@Storyteller4116 ай бұрын
Social media യിൽ എന്ത് തോന്ന്യവാസവും എഴുതി ഇടുന്നതിൽ ആർക്കും ഒരു പേടിയും ഇല്ല. ഒരു തരത്തിലും അവരെ അത് ബാധിക്കില്ല എന്ന ബോധ്യം കൊണ്ട് ആകാം. ഇത്തരം കമന്റ് കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നത് ആ കുട്ടിയുടെ പക്വത കൂടുതലിനെ കുറിച്ചോ അതിനെ പറ്റി ആളുകൾക്ക് ഉള്ള അഭിപ്രയത്തെ കുറിച്ചോ ഒന്നും അല്ല. നമ്മുടെ സൈബർ ഇടങ്ങളെ വിഷം വമിപ്പിക്കാൻ ഉള്ള ഇടങ്ങളാക്കി ചുരുക്കുന്ന സമൂഹ മനശാസ്ത്രത്തെ കുറിച്ചാണ്.
@lansonelu27816 ай бұрын
Well explained 🫰👌
@kcnanivkdkcjamsheedvkd40877 ай бұрын
നിങ്ങളെ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ മിനിമം കോമൺസെൻസ് ഉള്ളവർക്ക് മനസിലാവും ഈ കുട്ടി എന്തുകൊണ്ട് ഇത്ര മെച്യുരിറ്റി കാണിക്കുന്നു എന്ന് നിങ്ങളുടെ എസ്പ്ലനേഷൻ വേറെ ലെവൽ പറയുന്ന കാര്യങ്ങൾ പഠിച്ചു പറയുന്ന ഈ രീതി മുന്നോട്ടു പോവുക
@Getawaydriver067 ай бұрын
Malayali oru chetta aanu.
@rakhilm20676 ай бұрын
Ente jbi cuteness vari vithari samsarichathu kondu kariyavum illa..she is updated ennu parannathinu troll cheytha oruthan(am super hero channel)undu.. updated ayirikkanam kuttikal..
@abhiramii46117 ай бұрын
Mallus are the biggest hypocrites i have ever seen...ithrem judgemental aayttula society aayondaan many of us are dissatisfied with our lives..devananda mature aaytt samsarichappo cuteness illa..saniya iyappan maturity kanichal Jada..nasriya chirichaal cuteness vaari eriyal..hansika Krishna enthelum cheythal over cuteness,konjal....it's as if they have the power to dictate how much cuteness/maturity we can show according to our age..the burden is mostly on women..and the worst part is, such criticism also comes from women..
@89peepz7 ай бұрын
ഉപദേശിക്കൽ, മര്യാദ പഠിപ്പിക്കൽ, സംസ്കാരം കാത്തു സൂക്ഷിക്കാൻ വേണ്ടി മറ്റുള്ളവന്റെ തള്ളക്കു വിളിക്കൽ ഇങ്ങനെ ഓരോരോ hobbykal ആണ് ശരാശരി പ്രബുദ്ധ മലയാളിക്കുള്ളത്. സ്വന്തം കാര്യം നോക്കി സന്തോഷത്തോടെ ജീവിക്കാൻ അറിയില്ല പലർക്കും.. മറ്റുള്ളവനെ നിരൂപണം നടത്തി മാത്രം സന്തോഷം കിട്ടുന്ന കുറേ പാഴുകൾ.
@wafasainabi95017 ай бұрын
I am learning to unlearn from my child....
@DrSooryaa7 ай бұрын
സ്വന്തം കഴിവ് കേടിൽ അഭിമാനിക്കുന്ന ഒരു കൂട്ടം..
@jinujohn10287 ай бұрын
ഇവിടെ പറയേണ്ടതല്ല ....എന്നാലും ...ധ്രുവ് രാഠിയുടെ ഡിക്റ്റേറ്റർ വീഡിയോ ഇതുവരെ ഡിലീറ്റ് ആയിട്ടില്ല .
@NINU..SHAIJU6957 ай бұрын
ഇന്റർവ്യു ഇൽ വന്ന് മോഹൻലാലിന് അപ്പിയിടാൻ മുട്ടി എന്ന് പറഞ്ഞ കുഞ്ഞിന്റെ vdo എഡിറ്റ് ചെയ്തു ക്ലിയർ ആക്കാതെ അത് പോസ്റ്റ് ചെയുന്ന മീഡിയ അതിനെ കയ്യടിച്ചു കൊണ്ട് കമന്റ് box... മറ്റൊരു കുഞ്ഞ് പക്വത യോടെ സംസാരിച്ചാൽ ചീത്ത വിളി... കുഞ്ഞുങ്ങൾക്ക് ശെരിയും തെറ്റും തിരിച്ചറിയുന്നതിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്ന സമൂഹം.. രണ്ടും കൊച്ച് കുഞ്ഞുങ്ങൾ ആണെന്ന് ഓർക്കുക
@jaiiovlogs69357 ай бұрын
12 vayassil urvashiyum kabyayum main role cheyth youvanam.abhinayichath ippozhum pokkipidikunna ammavanmar anu devune kaliyakunnath
@Jash_bro7 ай бұрын
Nice topic Jaiby ❤
@MalluBMX7 ай бұрын
ദേവനന്ദയെ കുറ്റം പറയുകയും ദേവനന്ദയുടെ കുട്ടിക്കാലം നഷ്ടപ്പെടുന്നു എന്നൊക്കെ മുതലക്കണ്ണീർ ഒഴുകുകയും ചെയ്യുന്നവർ... കുഞ്ഞൂട്ടൻ്റെ പോ... പു.... വിളി ആഘോഷിച്ചിരുന്നത് തന്നെയല്ലേ. എത്രയോ കുട്ടികളെ കൊണ്ട് മനപ്പൂർവ്വം അത്തരം വീഡിയോ ചിത്രീകരിച്ചിരുന്ന വീട്ടുകാർ ഉണ്ട്. അവരുടെ ഭാവിയെ ഓർത്ത് ആർക്കും ഒരു പ്രശ്നവുമില്ല ഒന്നുമില്ല. ആ കുട്ടികൾ വലുതാകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി ആരും ചർച്ച ചെയ്തിട്ടില്ലല്ലോ...!! ഇതൊക്കെ വെറുതെ ഈഗോ ആണ് !! ഇതുപോലെ തന്നെയാണ് ഒരേ പ്രായത്തിലുള്ളവർ ഒരു മത്സരരംഗത്ത് വന്നാൽ അവരെ കുറ്റം പറയാൻ മലയാളി യുവാക്കൾ എപ്പോഴും മുന്നിലാണ്.
@itsmegopikavasudev7 ай бұрын
Enik a child artist inte statement inode എതിർപ്പ് ഉള്ളു കാരണം എല്ലാ ജനറേഷൻ ilum പക്വത ode സംസാരിക്കുന്ന ചുരുക്കം ചിലർ ഉണ്ടായിട്ടുണ്ട് but a കുട്ടിയെ തള്ള wibe enn വിളികുന്നതിനോട് യോജിപ്പ് ഇല്ല കുട്ടികൾ കുട്ടിത്തം മതി enn ധാർഷ്ട്യം kanikunn കമൻ്റ്സ് കണ്ടായിരുന്നു ipolathe യൂത്ത് ആണ് കുടുതൽ a കുട്ടിയെ കളിയാക്കിയ appo sherikum a കുട്ടിയെ തള്ള വൈബ് enn വിളിച്ച് കളിയാകിയവർ സത്യത്തിൽ പ്രോ max അമ്മാവൻ അമ്മായി വൈബ് ആയില്ലേ 😂 ശിബുദിനം parayunn കുട്ടിയ്ക് ഭാഗ്യത്തിന് athra തന്ത wibe enn comment കണ്ടിട്ടില്ല but ഉപദേശം over അല്ലേ ഒരുപരിധി വരെ നല്ലത് അണ് ഉപദേശം but pinned നൂല് പൊട്ടിയ പട്ടം പോലെ ആകും A child artist ine air il akiya tym il oru youtuber aya 5വയസ്സ് ull കുട്ടിയുടെ ഇൻ്റർവ്യൂ വൈറൽ ayi athinte താഴെ vare a child artist ine veruthe വിട്ടില്ല 10വയസുള്ള കൊച്ചിനെ 5വയസ്സ് കുട്ടിയുമായി vare comparison ആയി നമ്മുടേ സമൂഹം ഒരുപാട് മാറി enn ചിന്തിക്കുന്നവർ മാറ്റി ചിന്തിക്കേണ്ട സമയം ആയി
@sreedevikv72267 ай бұрын
ചേട്ടാ... ഒരു കുട്ടിയുടെ പേരിൽ ഉള്ള പ്രമുഖ ചാനലിൽ ആ കുട്ടിയുടെ അമ്മ ആണ് most problematic. ഒരു പല്ല് വേദനയോ, വയറ് വേദനയോ വന്ന് dctre കാണാൻ പോവുമ്പോ അതും content ആക്കും.. and ഒരു വീഡിയോ ഗെയിം കളിക്കുന്ന ഒരു live വീഡിയോ ഇട്ടിട്ട് അതിൽ അത്രേം viewers ന്റെ മുന്നിൽ വെച്ച് ആ കൊച്ചിനെ കളിയാക്കി കൊല്ലുക ആണ്.. like threatening.. ഇത്രേം പേര് കാണുവാണ് നീ തോറ്റാൽ ഇത്രേം പേര് അത് കാണും എന്നൊക്കെ പറഞ്ഞോണ്ട്😮😮.. ശരിക്കും ഞാൻ എന്തോ വല്ലാതെ ആയിപ്പോയി ആ വീഡിയോ കണ്ടപ്പോ😢😢... ഒരു privacy ഉം ഇല്ലാതെ എങ്ങനാ
@46_ARDEDITZ7 ай бұрын
Druv ratheeeyude puthiya video translate cheyyo
@nishibethur95037 ай бұрын
Nice
@SaketView7 ай бұрын
Ippol ee cyber bullying valandu koodi irikanu,aarkum engane yum enthineyum kurichu valare mlechakaramayi aanu comments idunathu, hatred spread cheyunathu, ivide sakthamaya oru cyber law pinne athine kaykaryam cheyan special cyber police venam, ippo aa kuttitde achan case koduthu enna kette,but athil ethra result undavum,
@bonymathew17177 ай бұрын
Ithinae patti njn orupaadu parayunathnekaal nalathu ask a child psychologist. Praayathil kooduthal maturity or oru scholar side kaaninkunathu athu nalathu aano aennu avarudae future parayum. Of course cyber bullying..Indians nte signature aanu
@anu-ab7 ай бұрын
ഞാൻ ഇങ്ങനെയാണ് എന്നു പറയുന്നതിനു പകരം ഞങ്ങൾ മൊത്തം ജനറേഷന്‍ ഇങ്ങനെയാണ് എന്നു പറഞ്ഞപ്പോള്‍ ആ പ്രായത്തിലുള്ള കുട്ടികളുടെ parents പ്രതികരിച്ചത് ആവാം
@CoffeeCurlz6 ай бұрын
Age appropriate ayi samsarichillel athu digest agan padanu. Kunju kuttigalde valiya vaayum, valiyavarude konjalum kelkkan valiya sukhamulla karyangal alla.
@avp9377 ай бұрын
കുട്ടി വളരെ മച്ചുർഡ് ആണെന്നല്ലേ പറയുന്നേ വിമർശനങ്ങൾ ഒക്കെ കൂൾ ആയി നേരിട്ടോലും കുട്ടി ലോക കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ട് അതിനെപ്പറ്റി കൂട്ടുകാരുമായി ഡിസ്‌കസ് ചെയ്യുന്നുണ്ട് എന്ന് കുട്ടി പറഞ്ഞില്ലേ ഇത്തവണത്തെ അവരുടെ ക്ലാസിലെ ടോപ്പിക്ക് സോഷ്യൽ മീഡിയ ആൻഡ് സൈബർ ബുള്ളയിങ് ആയിക്കോട്ടെ അത് കഴിഞ്ഞ് സ്വേച്ഛാധിപത്യമാണോ ജനാധിപത്യ മാണോ ഇന്ത്യയുടെ ഭവിക്ക് നല്ലത് എന്നാവട്ടെ ചർച്ച
@_illuminandi7 ай бұрын
എടോ താങ്കൾ ആദ്യം പോയി 18 വയസിനു താഴെ ഉള്ളവരെ എന്ത് കൊണ്ട് മുതിർന്നവർ ആയി കണക്കാക്കുന്നില്ല എന്നുള്ളളത് പഠിച്ചിട്ട് വാ. കുറച്ച് സമാധാനം കിട്ടും.
@avp9377 ай бұрын
@@_illuminandi നിങ്ങൾ അവരുടെ ബന്ധു ആണോ എല്ലാ കമെന്റിലും റിപ്ലൈ ഓക്കേ അതുപോട്ടെ അതൊക്ക എനിക്കറിയാം അതുകൊണ്ട് തന്നെ ആണ് പറഞ്ഞത് ഇപ്പോൾ ഭാരിച്ച ലോക കാര്യങ്ങളെ പറ്റിയും വലിയ വലിയ കാര്യങ്ങളെ പറ്റിയും ഒന്നും പറയാൻ കുട്ടികൾ ആയിറ്റില്ല കുട്ടി സോഷ്യൽ മീഡിയയിൽ ഓരോ സ്റ്റാർസിന്റെ ഒക്കെ ഇന്റർവ്യൂ കണ്ടു ആ സ്വാധീനത്തിൽ ആണ് ഉള്ളത് കുട്ടി ജീവിതത്തിലെ അപ്പ്സ് ആൻഡ് ഡൗണിനെ പറ്റി ഒക്കെ സംസാരിക്കുന്നത് കണ്ടു പത്തു വയസ്സുള്ള നോർമൽ ഒരു കുട്ടിക്ക് ബുദ്ധി വെയ്ക്കാൻ ഒരു 6 വയസ്സ് എങ്കിലും എടുക്കും 4 വർഷത്തെ പരിചയം വച്ചാണോ ജീവിതത്തിലെ ജയ പരാജയത്തെ പറ്റി പറയുന്നത് ആക്ച്വലി കുട്ടി ശെരിക്കും മച്ചുർഡ് ആണേൽ പത്തു വയസ്സ് കാരിയായ എന്നോടാണോ ജീവിതത്തെ പറ്റി ചോദിക്കുന്നത് എന്ന് മറുപടി പറഞ്ഞേനെ അല്ലാതെ ഇതല്ല പറയുക കുട്ടി ഏതൊക്കെയോ സിനിമാക്കാരെ അനുകരിക്കുകയാണ്
@_illuminandi7 ай бұрын
@@avp9376 വയസ്സിൻ്റെ കണക്ക് മനസിലായില്ല. ഒരു മനുഷ്യൻ എന്ന് ബ്രെയിൻ develop ചെയ്ത തുടങ്ങുന്നോ അന്ന് തൊട്ട് അത് ഉപയോഗിക്കാനും തുടങ്ങും. ബ്രെയിൻ 2 വയസ്സ് വരെ ആണ് structurally growth complete ആവുന്നത്. പിന്നെ 20 -25 വയസ്സ് വരെ neuronal connections form ചെയ്തു കൊണ്ടിരിക്കും. അതായത് ഒരു മനുഷ്യൻ ജനിച്ചു വീണു അയാൾക്ക് 25 വയസ്സ് വരെ അയാളുടെ ചുറ്റുപാടിൽ നിന്ന് എന്താണ് കിട്ടുന്നതെന്നും അതിനോട് അയാളുടെ reaction എങ്ങനെ( തീരുമാനിക്കുന്നത് അയാളുടെ ജനിതക ഘടന) ആണ് എന്നതും അനുസരിച്ചിരിക്കും അയാളുടെ personality or ലോകത്തെ കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട്. ഈ കാലയളവിനെ 5 stages ആക്കി തിരിച്ചിട്ടുണ്ട് - prenatal period, infancy, childhood, adolescence, adulthood. ദേവനന്ദ ഇതിൽ late childhood group il വരുന്ന ആൾ ആണ്. Theory പ്രകാരം ദേവനന്ദ adolescence stageile കുറച്ച് characteristics um കാണിക്കുന്നുണ്ട്. അതിൽ ഒന്നാണ് താങ്കൾ പറഞ്ഞ ജീവിതത്തിലെ ups and downs. Adolescence stage le ഒരു പ്രത്യേകത ആണ് abstract thinking. അതായത് ജീവിത യാഥാർഥ്യങ്ങളെ അറിയാൻ ഒരു hypothesis ഉണ്ടാക്കുക. അങ്ങനെ ദേവനന്ദ ഉണ്ടാക്കിയ ഒരു hypothesis ആണ് ജീവിതത്തിലെ ups and downs um അതിലെ ദൈവത്തിൻ്റെ involvementum. അത് പോലെ തന്നെ adolescence stageile വേറൊരു പ്രത്യേകത ആണ് സ്വന്തം ഐഡൻ്റിറ്റി കണ്ട് പിടിക്കുക എന്നുള്ളത്. അതും ദേവനന്ദ ഇൻ്റർവ്യൂവിൽ പറയുന്നുണ്ട് "എൻ്റെ രീതി ഇങ്ങനെ ആണ്, ഞാൻ കൊച്ചിലേ മുതൽ ഇങ്ങനെ ആണ്, ഇപ്പൊൾ ഉള്ള generation updated ആണ്" എന്നൊക്കെ ഉള്ളത്. So currently she is in a transition stage from late childhood to adolescence. അങ്ങനെ ഉള്ള ഒരാളെ ആണ് താങ്കൾ ഒരു adultne നോക്കി കാണുന്ന രീതിയിൽ പെരുമാറുന്നത്.
@salmamariam95737 ай бұрын
"Njangal vedhanippikkum, aa kutty vedhana sahicholum" Nnallea?? Lesham ulupp!! Veliyavar aanneallum muthirnnavaranneal "mattullavarkk budhimuttavatha opinions" Parayunnavare vimarshikknnath nallathalla!! Aa kutty angane ayond ningalk eanthellum kuzhapamindo? Illalo? Pineanthin idapedunnu? Aa kutty celebrity aann.. So interview vannu ath karyam paranju! Athileantha preshnam?? Pinea veliya alukkale imitate cheyyunnath, ellavarum anganeyado.. Ningal matt nadanmare anukarich dress ittittillea.. Muthirnnavare kand imitate cheythittilea?? Athe aa kuttiyum cheythullu.. Ath kannunna manushyareyum ningal manushyareyum patti chindhikkkuu!! Last but least "put your nose out of other's business" and be mature! Be mature enough to accept other's harmless opinions! Cheriya kuttine eangillum ningale oru upakaravum illatha vakkukale kond upadhravikathirikk!!
@salmamariam95737 ай бұрын
@@avp937ninea pole ol 18 vayass 20 vayassil pannikk keran thodangiyathallla.. She has done films from her young age! She has a career.. Avalde joliyil avalkk up and downs undayirikkum.. Ath urappallea? Pinea kuttikalkk jeevithamilea? 18 vayass muthalanno oraal jeevikkan thodangnnea?