ഒരു ജോലി കിട്ടിയിട്ട് financially stable ആകുന്നതിന് മുമ്പ് കല്യാണത്തിന് നിർബന്ധിക്കുന്ന വീട്ടുകാർക്കും ബന്ധുക്കൾക്കും വേണ്ടി ഒരു വീഡിയോ ചെയ്യുമോ pls 😟
@AravindSachil11 ай бұрын
അന്വേഷിച്ച് തുടങ്ങമല്ലോ? എപ്പോൾ കിട്ടുമെന്ന് അറിയില്ലല്ലോ?
@mts2318811 ай бұрын
My cousin idupole job ayi finacially stable ayit mrg madeen urapichu, angane anganr angane 32 age ayi ippo penn kittunnila, alojana varunilla, nammude natil 30 above ayal penn kitgan bayangara budhimutanu,
@abhijithsubash616010 ай бұрын
@@mts23188പൈസ ഇണ്ടെങ്കിൽ കിട്ടും
@salabhsg11 ай бұрын
പണ്ട് കരുതിയത് മിഡിൽ ക്ലാസ്സ് ആണെന്നാണ്. ഇപ്പൊൾ ആണ് തിരിച്ചറിഞ്ഞത് bottom class ആണെന്ന്.
@arunvijay331411 ай бұрын
😆😆 same here
@yesudaswilson953011 ай бұрын
Same .college il oke poyapol anu mansilaye
@asseven67811 ай бұрын
Same😂bro
@hafeefa671711 ай бұрын
Me too
@sarvakala855711 ай бұрын
1000 രൂപ സമ്പാദിച്ച് 2000 രൂപ ചിലവാകുവാൻ തുനിയുമ്പോൾ ആണ് പ്രശ്നം.. 1000 രൂപ കിട്ടിയാൽ 500 രൂപയ്ക്ക് ജീവിക്കാൻ ശ്രേമിച്ചാൽ നാട്ടുകാര് കുജേലനാണ് എന്ന് കരുതിയാൽ പോലും മനഃസമാദാനത്തോടെ കിടന്നുറങ്ങാം..വീട്ടിലേക് ഒരു ടീവി വാങ്ങാൻ ഞാൻ ആലോചിച്ചത് ഒരു വർഷം ആണ് കയ്യിൽ പൈസ ഉണ്ടായിട്ട് പോലും... ഒരു സാധനം വാങ്ങുമ്പോൾ അത് എത്ര മാത്രം ആവശ്യമാണ് എന്ന് ആലോചിച്ചു ചിലവാക്കിയാൽ കടം ഇല്ലാതെ പോകാം. മറ്റുള്ളവരെ പോലെ ആകാൻ നോക്കാതെ നമ്മൾ നമ്മളായി ജീവിക്കുക 😊
@blessyjacob33811 ай бұрын
Society എന്ത് പറയും എന്ന പേടി ഇല്ലാണ്ട് ജീവിക്കാൻ ശീലിച്ചാൽ എന്ത് പ്രശ്നം വന്നാലും നമുക്ക് handle ചെയ്ത് മുന്നോട്ട് പോകാൻ കഴിയും.. പിന്നീട് lifil അതുതന്നെ ആയിരിക്കും നമ്മുടെ ഏറ്റവും വലിയ കരുത്ത്.. ❤️
@abhinavbhaskar2011 ай бұрын
TRUE
@sugeethagangadharan957911 ай бұрын
1. Income - Expenses = Savings 2. Income - Savings = Expenses Most Malayalis follow rule 1. People with proper financial discipline follow rule 2.
@JoandRose11 ай бұрын
I was following rule # 1 till end of 2022. But very aggressively turned around and started following rule # 2. Believe me, after a bitter starting in 2-3 months, this journey is amazing and built a strong portfolio of Stocks, MF, gold, FD and an SSY account. Financial upstairs are gained only by financial discipline and knowledge of investing.
@Dragon_lilly2211 ай бұрын
🤔enthona ee rule mean cbeyane.. Enik manasilayila onnu parayavo,
@Ash-sr6xi11 ай бұрын
പഠിച്ചിറങ്ങിയപ്പോൾ 8 lakh കടം ഉണ്ടാരുന്നു, 24 ആമത്തെ വയസിൽ 6 lakh ലോൺ എടുത്ത് ഒരു കാർ കൂടെ വാങ്ങി 🤦♀️ student ലോൺ കുടിശിക വരുത്തിയിട്ട് ആണ് ഇതൊക്കെ ചെയ്തത് എന്നാലോണിക്കണം. 26 ഇൽ കല്യാണം കഴിഞ്ഞു, ഭാഗ്യത്തിന് കെട്ടിയവന് കുറച്ചു ബോധം ഉണ്ടാരുന്നു, പുള്ളി കുറെ പഠിപ്പിച്ചു തന്നു, അനാവിശ ചിലവ് ഒരു 90 ശതമാനവും കട്ട് ചെയ്തു, ഇപ്പൊ ലോൺ മൊത്തം വീട്ടി, എമർജൻസി ഫണ്ട് സെറ്റ് ചെയ്തു, ഇൻഷുറൻസ് എടുത്തു, SIP തുടങ്ങി, കുറച്ചു stocks ഇലും, ഒരു 5% crypto ഇലും ഇവെസ്റ് ചെയ്യുന്നു.. ചിലവ് വളരെ കുറച്ചാണ് ജീവിക്കുന്നത് എങ്കിലും ഭാവിയെ പറ്റി ഇത്‌വരെ ഇത്ര confidence ഇതിനു മുന്നേ തോന്നിയിട്ടില്ല. ഈ ഒരു മനസമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല.
@alora982911 ай бұрын
@@Dragon_lilly22 Chettanu ippo 30k salary und ,that ur income and oru month fixed saving rate venam ennanu financial growthinu aa rate chetante salaryil ninnu 20k ayi adukanam .athayath oru madam salary kittuna vazhi 20k savings ayi vere accountilk mattanam athil ninnu pne adukaruth . Backi 10k kond monthly expense sakalathum kazhich kottanam. First bhudhimutt kanum 10kyil ellam oppikunath but class growth (poor class to middle class oro division kerunath) undakanam ngil ingane cheyanam.
@saritharajan34411 ай бұрын
But I think most malayalis follow rule number two. They join Chittikuri, RD etc and pay them first thing after getting the monthly remuneration.and then do the daily expenses with the rest.
@shineee920511 ай бұрын
Njn poor class ann....ath mansilayii jeevikunath kond oru kadavum illa...loanum illa...part time jobum part time studyum🎉
@dia.alegre11 ай бұрын
Yeah🎉
@purplebutterflybtsart847011 ай бұрын
മററുള്ളവരെ കാണിക്കുന്നതിന് വേണ്ടിയുള്ള അമിത ആർഭാടം കാരണം ആണ് കൂടുതലും ആളുകൾ കടക്കെണിയിൽ ആവുന്നതു ആത്മഹത്യ ചെയ്യേണ്ടി വരുന്നത് ഒക്കെ അവനവന്റെ പരിമിതി അറിഞ്ഞ് ജീവിച്ചാൽ ഒരു കടവും ഉണ്ടാവില്ല Eg: my family 🥰
@jbitv11 ай бұрын
❤️🥰
@lekhalekha650411 ай бұрын
തുച്ഛമായ വരുമാനത്തിൽ യാതൊരു ആർഭാടവും ഇല്ലാതെ വാടകവീട്ടിൽ താമസിക്കുന്ന ഒരാളാണ് ഞാൻ എന്റെ രണ്ടുകുട്ടികളെ പഠിച്ചു ഞാൻ കടക്കാരിയാണ് എന്ന് തീർക്കും എന്നറിയില്ല എവിടുന്ന് ഉണ്ടാകും എന്നറിയില്ല ആര് സഹായിക്കും എന്നറിയില്ല എല്ലാരും ആർഭാടം കാണിച്ചല്ല കടത്തിൽ ആകുന്നതു സർക്കാർ സംവിധാനം ഒരുപാട് ഉണ്ടെന്ന് പറയുന്നു പക്ഷേ അതിന്റെ പിറകേ നടക്കണമെങ്കിലും ഒരുപാട് മാനദണ്ഡങ്ങൾ .
@purplebutterflybtsart847011 ай бұрын
@@lekhalekha6504 kuttikalku joli avumpo e avastha marum 👍🏻😇
@positivevibesonly141511 ай бұрын
അത് തോന്നുന്നതാണ്.. സാഹചര്യം വ്യത്യസ്തമാണ്
@abhinav_202111 ай бұрын
Low class or lower middle classil pothuve kandu varunnath, affordable allatha sadhanangal purchase cheyth kittunna income athe pole theerkum. Ennit veedu vekkal, athinte maintaincin oke govt fund pass avunnathum noki irikum. Kittunna emi maximum edth premium phonum bikum vangi vech oru emergency varumbo fund illathe nadakkum, athum poranjt save cheyunnavane puchikkum.
@tmajmal774111 ай бұрын
Your absolutely right bro. നമ്മള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് ഒഴിവാക്കി. നമുക്ക് ആവശ്യം ഉള്ളത്/പറ്റാവുന്നത് മാത്രം ചെയ്യുക
@illuminatikerala11 ай бұрын
എന്നാൽ തന്നെ സമാധാനം ആയി ജീവിക്കാം..
@riyaskt800311 ай бұрын
Middle class Lower middle class and Upper middle class.. Middle class എന്ന് പറയുന്ന പലരും lower middle class ആണ്
@jbitv11 ай бұрын
True
@manjuajith82211 ай бұрын
True
@PrabudhaMalayali-c3f11 ай бұрын
Less than 2 Lakhs/Annum - Below poverty line 2-3 Lakhs/Annum - Extreme Lower Class 3-4 Lakhs/Annum - Lower Class 4-6 Lakhs/Annum - Lower Middle Class 6-15 Lakhs/Annum - Middle Class 15-36 Lakhs/Annum - Upper Middle Class
@riyaskt800311 ай бұрын
@@PrabudhaMalayali-c3f the expenses are different for each. As JBI said all are looking into one class above and trying to imitate them
@positivevibesonly141511 ай бұрын
Extreame lower class
@akhilapraveen868011 ай бұрын
സത്യമായ കാര്യങ്ങൾ പക്ഷെ ഇതിനെ പറ്റി വീട്ടിലെ എല്ലാവർക്കും ഒരു ബോധം വേണം 😢
@Dragon_lilly2211 ай бұрын
Ente family Middle class ayrnu 2022 vare🙂 2022 thott otta adikk lower class ayi... 🙂aadyam budhimutt ayrnu nalla epo adjust ayi..kore karyangal padichu thiricharivu oke undayi... 🙂.. Nalla oru job njn vaangi venam eni middle lu ethikkan.. 🙂.. Struggles undelum Hopefully, optimistically trying, preparing to achieve desired job..❤️.
@vidyajohn123111 ай бұрын
താങ്കൾ പറയുന്നത് 100 % ശരിയാണ് താങ്കൾ ചിന്തിക്കുന്ന പോലെ എന്റ സുഹൃത്ത് ചിന്തിച്ചിരുന്നുവെങ്കിൽ ഇന്ന് 50 ലക്ഷത്തിന് മുകളിൽ കടം വരുത്തി വച്ചിരിക്കുകയാണ്. 10 വർഷം മുമ്പ് 20 ലക്ഷണിന്റെ വീട് പണി ഒറ്റനിലയായി തുടങ്ങി പ ണുത് 35 ലക്ഷം നിന്റെ 2 നിലആയി 8 ലക്ഷം പുതിയ കാർ 1 ലക്ഷം പുതിയ മൊമ്പയിൽ പലിശ കൊടുത്ത് കൊടുത്ത് കൈയിൽ ഒന്നും ഇല്ല മാസം 30000 rs കൈയ്യിൽ കിട്ടും വീതം വെച്ചു കഴിയുമ്പോൾ ഒന്നും ഇല്ല ഓരോന്നും ചെയ്യുമ്പോൾ ഇതേ പോലെ പറഞ്ഞു കൊടുക്കുംbut ഒരു പ്രയോജനവും ഇല്ലള്ളതു കൊണ്ട് ജീവിക്കാൻ അറിയാത്തവരെ പറ്റി അല്ലങ്കിൽ ഇവരെ പോലെ മനസ്സിലാക്കാൻ പറ്റാത്ത വരെ പറ്റി എന്തു പറയാൻ അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ എല്ലാണ്ടു എന്തു പറയാൻ
@positivevibesonly141511 ай бұрын
അതെന്നെ ആയിരുന്നു എന്റേം
@akashbs389611 ай бұрын
Palapozhum avarude parents edukuna financial decisions annu avarude makkale financial problems il ethikan karanam. Oru satyam paranjal avare kuttam parayanum pattila
@maneeshkp111 ай бұрын
ഇതുപോലെ ഉള്ള video ഇനിയും ഇടണം..phone recharge , prime membership, DTH ഇങ്ങനേം കുറെ പോകുന്നുണ്ട് 😢... Watching from Nigeria
@LuckyGoldu-yg6wo11 ай бұрын
Ente achan Bhayankara perfect ayitulla person onum alla..but ente achan oru simple life jeevikkunne vyakthi aaanennu enikku thoniyitundu....njngal oru middle class famiy aanu..achan oru rtd govt udyogasthan aanu..but ente achan oru adambaram illathe aanu jeevikkunathu....paisa okke chilavazhikkunne okke valare solkshichum aanu...njanum athu kandu valarnnathu kondu... Friends nte idayil njn pishuki aayi...lifel orupadu struggling time achanum ammmakum asughangal vannathode undayii....veedu renovation cheythu...ennnem chcehyem padipichu... But ithonnum ente achan oru loan polum eduthitulla..swathu vittittillaa..swarnam panayam vachitilla...ithinellam sadichathu achante oru mithavyaya sheelam onnu kondu mathram aanu...innu koodya medicine okke kazhikkunu..but kadam vangendi vannitilla....ennu karuthi entem chevhyudem avshyamgal nadathathe irunitumillaa
@akaluc957311 ай бұрын
താങ്കൾ എന്താണു ചെയ്യുന്നതു എന്ന് അറിയില്ല. സാധരണ bank and gold loan ഒക്കെ വെക്കുന്നതിൽ ഒര് issue ഇല്ല എന്തെങ്കിലും കാര്യത്തിന് ആയിട്ട് ആണ് എങ്കിൽ. എൻ്റേതും middle class family ആണ്, ലൈഫിൽ മുഴുവൻ time ബാങ്കിൽ loan ഉണ്ടായിരുന്നു like ആ കാരണത്താൽ തന്നെ എല്ലാം വളരെ നന്നായി പോയി education, വീട് വെക്കുന്നത്, business എല്ല കാര്യവും. Loan എടുക്കുന്നത് ഒര് ദീർഘവീക്ഷണം ഉള്ള കാര്യത്തിന് ചെയുന്ന നല്ലത് ആണ്. Loan എടുക്കാതെ ആയിരുന്നു life എങ്കിൽ നമ്മൾക്കു വീട്, education, business ഒന്നും തന്നെ നടകില്ലയരുന്ന് ! ഞാൻ അതിനാല് തന്നെ ഒര് productive ആയ കാര്യത്തിന് എപ്പോഴും loan എടുക്കണം ആണ് എന്ന കരുതുന്നത്. നമ്മൾ ഈ loan എടുത്ത തുക ഒന്നും തന്നെ അടിപൊളി life അതിന് വേണ്ടി അല്ല use ചെയ്തിട്ടുള്ളത്. ഇത് പറയാൻ കാരണം loan എടുത്ത് പഠിക്കാൻ മടിക്കുന്ന പല ആൾക്കാരെ കണ്ടിട്ടുണ്ട് അതിനാൽ ആണ്. എൻ്റെ ഒര് ചേട്ടൻ്റെ freind student loan എടുത്തു merit seatil MBBS പഠിച്ച്, PG പഠിച്ച് ഇപ്പൊൾ Dr ആയി work ചെയ്‌യുന്നു, പുള്ളിക്കാരൻ +2 കഴിഞ്ഞ മുതൽ students loan ആണ്, loan കൊണ്ട് പഠിച്ച്, സ്വന്തമായി വീട് വെച്ചു, അനിയത്തിയെ കല്യാണ കഴിപ്പിച്ചു, ഇതിന് ഇടയിൽ പുള്ളിയും marriage ചെയ്തു. Loan എടുത്തില്ലയരന്ന് എങ്കിൽ പുള്ളിക്കാരൻ ഒരിക്കലും ഇതെല്ലാം ചെയ്യാൻ കഴിയില്ലയരുന്ന്, പുള്ളിക്കാരൻ middle class family കൂടി അല്ലായിരുന്നു, ഒര് year maximum 2.5 to 3 lakhs വരുമാനം ഉള്ള familyil നിന്ന് ഉള്ള ആൾ ആയിരുന്ന്.
@sachugod11 ай бұрын
@@akaluc9573 exactly bro. Loan ennath entho crime aayi kaanunnavar und wheras majority middle class family had bettered themselves in social strata with loans
@@sachugod ഞാൻ എൻ്റെ family കണ്ട 😂, ഏറ്റവും വലിയ കാര്യമാണ് they are not at all afraid of taking loan. Full time loan. ഞാൻ ഒരു കാലത്തു കരുതിയിരുന്ന ഇവർക്കു എല്ലാം ഭ്രാന്ത് ആണോ എന്നാണു. അവർക്ക് ദീർഘവീക്ഷണം ഉണ്ടായിരുന്നു, like അവർ 50 lakhs ഒര് 10 years മുന്നെ വാങ്ങിച്ച property ഒക്കെ ഇപ്പൊൾ കോടികൾ കൊടുത്ത മാത്രേ കിട്ടുള്ളൂ. അതുമാത്രമല്ല അങ്ങനെ ഉള്ള വളരെ നല്ല property പൈസ കൊടുത്താൽ കൂടി കിട്ടില്ല. അവർ stockil invest ചെയ്യുന്ന പോലെ property ഏറ്റവും nice വിലക് കിട്ടിയപ്പോൾ ബാങ്കിൽ നിന്ന് loan എടുത്തു വാങ്ങി. എന്നിട്ട് സമാധാനത്തിൽ അടച്ചു തീർത്തു. അവർ അറിയാതെ തന്നെ നാട്ടിലെ ഏറ്റവും പണക്കാർ ആയി അവർ മാറി, അവർ financial management proper ആയി ചെയ്ത മൂലമാണ്. അവർക്ക് business ചെയ്യാൻ അറിയില്ലാ but അവർ ഉള്ളതു എല്ലാം gold ( മക്കൾ എല്ലാം ആൺ കുട്ടികൾ ആണ്) and property അതിൽ invest ചെയ്തു കൊണ്ടു ഇരുന്നു ! അവർ അറിയതെ തന്നെ അവർ ഒര് അധോലോകം ആയി മാറി 😬, by the way അവർക്ക് ഇപ്പൊഴും loan ഉണ്ടു, City യിൽ പോയി ഒര് building വാങ്ങിച്ചു അത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. എൻ്റെ അഭിപ്രായത്തിൽ ഒരളുടെ കയ്യിൽ 10 ലക്ഷം രൂപ കിട്ടിയാൽ അത് 20ലക്ഷം or അതിന് മേലെ ( atleast ബാങ്കിൽ കൊടുക്കുന്ന പലിശയെ beat ചെയ്തു ഒരു 7 to 10 yearsil മുന്നേറാൻ ) ആക്കാൻ ഉള്ള കഴിവ് അത് വളരേ വലുത് ആണ്, means immediately investment ചെയ്യാതെ correct ടൈമിൽ പോയി gold/property/stockil investment ചെയ്യുന്ന പോലെ. ഇവർ ജീവിക്കുന്ന ഒക്കെ വളരേ simple life ആണ്, അവർക്ക് വേണ്ട ഇടതു മാത്രം ചിലവഴിക്കും.
@akaluc957311 ай бұрын
@@LuckyGoldu-yg6wo താങ്കളെ ഞാൻ കുറ്റം പറയുന്നില്ല, പക്ഷേ ഈ video കാരണം loan എടുക്കാൻ മടിക്കുന്ന ആരും ഉണ്ടാവരുത് ( especially educatuon loan, by the way വെറുതേ education loan എടുത്ത് പഠിക്കാൻ അല്ല ഉദേശികുന്ന, loan എടുത്തു പഠിക്കുമ്പോൾ അത് clear ചെയ്യാൻ പഠിച്ച് ഇറങ്ങിയിട്ട് എവിടെ work ചെയ്താൽ ആവും കഴിയുക എന്ന ആ ഒര് idea വേണം, അത് നമ്മൾ പഠിക്കാൻ പോവുന്ന subject അതിൻ്റെ scope ഒക്കെ മുന്നെ അറിഞ്ഞിരിക്കേണ്ട ആണ് ! ഏത് വലിയ degree പഠിച്ചാലും നാട്ടില് നിന്നാൽ ചിലപ്പോൾ നിത്യ ചിലവിന് ഉള്ള പൈസ കൂടി salary കിട്ടണം എന്നില്ല 🙂, so പച്ച ഉള്ള ഇടത്തേയ്ക്ക് പോകണം ) നിലം അറിഞ്ഞ് ഉഴുകണം എന്ന് പറയുന്ന ആണ് ശെരി, return immediately കിട്ടണം എന്ന് ശഠിക്കുന്നത് മൂലം return കുറയുക മാത്രേ ചെയ്യുള്ള്. Simply പറഞ്ഞാല് മരം നട്ടാൽ അതിൽ പൂവ് ഉണ്ടായി കായ ഉണ്ടായി പഴുകുന്ന വരെ കാത്തു നിൽക്കണം, അല്ലതെ അത്യാവശ്യം ഉണ്ടു എന്നു പറഞ്ഞു പൂവ് ആവുമ്പോൾ പറിച്ചു വിൽക്കാൻ പോയാൽ അത്രയും നാൾ മരം വളർന്നു വലുതാക്കാൻ വേണ്ടി ചെയ്ത ഒക്കെ waste ആവും.
@JenuzzVlogs11 ай бұрын
Thank you for this content 🙂❤️
@anisjayaram11 ай бұрын
I was lucky enough to land a job in a maharathna PSU at 21 , my father was also working in a navaratna PSU. So our combined income usually exceeded 3 times the upper limit of the middle class band. But still I believe we lived below the means and identified as lower middle class. I only spent what was deemed necessary and worked about 4.5 years saving enough money to afford a foreign degree. What you explained in this video was something that I used to advice- for instance when I saw a friend with a hefty education loan buying the latest iphone ( that too the higher end model )for which I suffered abuses from him who said I was jealous of others growing. So now I share this link rather than explaining this to someone 😅. The mindset of some people are still grounded.
@arunforever111 ай бұрын
Extremely Relevant Topic 👍 I personally know men in their 50s who have dived nose deep into debt and lost almost everything as the price of hosting a lavish Wedding. If only they had invested a quarter of that money for their Children, that would have laid a strong foundation for building the children's wealth!
@anaghajayakumar11 ай бұрын
Worthy video 💯❤ Thankyou Jaiby chetta... Expecting more financial literacy video from you.
@vsvinayachandrannair69511 ай бұрын
Worth to watch🎉
@jbitv11 ай бұрын
❤️
@positivevibesonly141511 ай бұрын
വീട് ഉണ്ടാക്കിട്ട് പ്രശ്നം കൊണ്ട് വിൽക്കാൻ കഷ്ടമാണ്. എനിക്ക് അനുഭവം ഉണ്ട്. കാരണം നമ്മൾ അത്ര ബുദ്ധിമുട്ട് ആയി ഉണ്ടാക്കിയത് ലെ. Logically ശരിയാണ്
@illuminatikerala11 ай бұрын
സ്റ്റാറ്റസിനെ ബാധിക്കും എന്ന തെറ്റായ ധാരണയാണ് ഇതിന്റെ ഒക്കെ പ്രശ്നം
@minimalmood246911 ай бұрын
Innathekalath veedum carum vivahavum kutikalude educationum oke neighboursinodum relativesinodum ulla മത്സരത്തിന്റെ ഭാഗമാണ്
@Peaceforu-111 ай бұрын
Well said bro👍
@AshaqKhan-x1t11 ай бұрын
ഒരു മാസം എനിക്ക് 40,000 rs ശമ്പളം ഒരു മാസത്തെ സേവിങ് 10,000 ആണ്
@KumarAshish-uc5ls11 ай бұрын
How bro?
@AshaqKhan-x1t11 ай бұрын
ചിലർക്ക് സ്റ്റാമ്പ് ലോട്ടറി ticket collect ചെയ്യാൻ വലിയ ഇഷ്ടമല്ലേ അതുപോലെ എനിക്ക് പൈസ കളക്ട് ചെയ്യാൻ വലിയ ഇഷ്ടം ആണു
@peacefulnaturelife756210 ай бұрын
One month jeevikkaan 30k okke venoo...
@shankar43302 ай бұрын
Few simple things that i follow in my life. 1. If you learn to live way below your means, you can enjoy for a long term. 2. Difference between rich and poor is, rich try to underplay their affluence, while middle class tries to own amd shows offf what they cant afford. 3. Never take loan for buying an asset that depreciating value 4. Make savings a habit. Save before any expenses in a month. Save the residue when the month ends 5. Get some financial literacy. Learn how to do budgeting, how to assess investment options etc. Learn about inflation 6. Build an emergency fund. Never touch it unless you have an emergency. Top it up every year. 7. Dont get greedy. Rome is not built in a day. Greed makes you do mistakes.
@harikrishnankg7711 ай бұрын
ഈ വീഡിയോ കാണുന്ന 24 വയസ് ആയിട്ടും ഒരു പണിക്കും പോകാത്ത ഞാൻ😎😎
@soumyamanuel11 ай бұрын
Relevant topic. I was thinking that I belong to upper middle class but after seeing the slab here i understood that i am above that level. May be because of this mentality i never face any financial struggles in my life. I learned financial discipline from my mom. Always felt content because of this mentality. Luckily my hus and both my kids (16 and 12 years old)have the same mentality when it comes to the matter of money. Because of this financial discipline we can help people easily. After seeing the people around us i always felt like i have to appreciate my hus about his achievement as he belongs to a lower middle class family and reached this level because of his hard work and financial discipline 😊
@Pesloverfifa11 ай бұрын
Most needed content 👏👏
@Ash-sr6xi11 ай бұрын
നമ്മുടെ നാട്ടിലെ പ്രശനം ജീവിതം മൊത്തം നാട്ടുകാരെ കാണിക്കാൻ ആണ്, പൊങ്ങച്ചം കാണിക്കാൻ വരവിൽ കൂടുതൽ ചിലവ് ആക്കും, മിക്ക വീട്ടിലും സ്ത്രീകൾ പണിക്കു പോവില്ല. വീട്ടിലെ ഒരു ആണിന്റെ വരുമാനത്തിൽ ഭാര്യയും 2 കുട്ടികളും അപ്പൂപ്പനും അമ്മൂമ്മയും ജീവിക്കും.
@Nandha-Kishore11 ай бұрын
💯
@divyapm592811 ай бұрын
Relevant topic 👌🏼
@Sarruu11 ай бұрын
njan anubavichu padicha karyam annu onnara varsham eduthu 10 lkhs kadam theerkaan annu chilavu chirukkiya jeevitham oru sadanam vangaan edukunna time ..pinne choose cheyyan thudangi enthu eppo etra naal enningane athyavashyangal adyam aaki agrahangalku time koduthu. ippo athyavashyam kuzhapamilla ponu. but annundakiya mental trauma ippolum enne vettayadunund bhayam annu future
@JeenaVarghese-cc3yz11 ай бұрын
Youre are focused in real life🥰
@baessil11 ай бұрын
It was a relevant topic👍
@deffrinjoseph11 ай бұрын
Sathyanu.. paycheck to paycheck il pettu poyathanu. Ipo job change cheyth ok akunnu.
@gayathri224411 ай бұрын
Relevant content! ♥
@NiranjanK-d7b11 ай бұрын
ശെരിക്കും പഞ്ച പാവമാണ് ചേട്ടാ കയ് കാൽ ആവാതില്ലാത്തവനാണ് ദെയ്‌വമേ എന്തെങ്കിലും തരണേ ഹമ്മ ഹമ്മ ഹമ്മ ഹമ്മ ഹമ്മ
@thatshutterbug11 ай бұрын
താങ്ക്സ് ടു കൊറോണ 🤣🤣 കല്യാണ ചിലവ് അങ്ങനെ ഒഴിഞ്ഞു കിട്ടി
@anittak11 ай бұрын
Well explained..❤
@maysamhassan551711 ай бұрын
Thank you 😊 for the topic .
@dya290211 ай бұрын
Gave up my idea of buying an iphone😄.. Thankyou bro
@kgeaswaran11 ай бұрын
Neo-poor, after EMI and monthly expenses, there's no money left and are waiting for next paycheck
@user-yk5lv8iw8x11 ай бұрын
I have a friend who is in debt to the tune of lakhs. When I call her, she is out shopping or in Pothys most of the time. She doesn’t take the bus- only auto. Doesn’t work because she feels it’s too stressful. She has all the otp subscriptions in the world and spends her time mostly watching some show or the other. Her dad had built her an additional home from which she is earning a monthly rent (so that’s how she sustains herself just to pay the bills). She keeps cribbing why she’s having a tough time financially and why she isn’t getting out of debt. 😅
Superb content bro. Well explained appreciatable 👌
@jbitv11 ай бұрын
Thanks bro❤️
@srikrishnaprasad243411 ай бұрын
@@jbitv im also thinking same as the way you talk. Try to find and Do more videos with same matter or content
@question-h4k11 ай бұрын
I was thinking i am middle class. But i understood i am upper middleclass. I was earning 20lpa and husband also earning good. However people are think we are Lower middle class or poor class. Because we don't have house. We are living happily in a rented place😂😂❤
@a_n_u_r_o_o_p11 ай бұрын
Good video 👍🏻
@blessyjacob33811 ай бұрын
പലരും suicide ചെയ്യുന്നത് സാമ്പത്തിക ബുദ്ധിമുട്ട് കാരണമല്ല, അതുകൊണ്ട് സമൂഹത്തിൽ അഭിമാനം പോകും,നാണക്കേട് ആകും എന്നോർത്തിട്ട് ആണ്.....
@positivevibesonly141511 ай бұрын
Yes
@Nandha-Kishore11 ай бұрын
Yes
@thebrokenbridgestories11 ай бұрын
പെട്രോൾ വില 100 കടന്നപ്പോഴെ സാധാരണക്കാരൻ തീർന്നു. എതിർക്കാൻ ശക്തിയില്ലാത്ത കൊണ്ട് അങ്ങനെ ജീവിച്ചു പോകുന്നു. ഒരു കാറുള്ള ഫാമിലിക്ക് മിനിമം 2000 രൂപ പെട്രോൾ വേണം ഒരാഴ്ചക്ക് അതിന് EMI എന്തായാലും വരും പിന്നെ വീട്ടു വാടക. എന്നിട്ട് വീട്ട് ചിലവുകൾ. എന്താലെ
@pachaparishkaari357311 ай бұрын
Pothugathagatham.upayogikkuka.aavasyam ullappol car ipayogikkuka
@themoonwar11 ай бұрын
Good content 👏
@Arunima_27711 ай бұрын
Hi bro, wellsaid....❤
@kalak39511 ай бұрын
👍👍worth watching
@thanoojamohan64511 ай бұрын
Ee video kanan thanne pedi aanu... Emde avastha😒
@mohammedzakariya667611 ай бұрын
Good observation. .expecting in depth another video..
@jijeshc11 ай бұрын
ബാംഗ്ലൂരിൽ എന്റെ താമസസ്ഥലത്തിന് തൊട്ടടുത്ത് കടം ഉള്ളതിന്റെ പേരിൽ mens hostel (PG calling here ) ആത്മഹത്യ ചെയ്തത് 22-24 വയസ്സുള്ള ഒരു കുട്ടിയാണ്.. 😔😔 ഒരുപാട് സങ്കടം തോന്നി
@jbitv11 ай бұрын
🙂
@aiswaryalal565011 ай бұрын
Chetta nte achan welder aan achan oru month 50,000 okke kittum enn aan paranjath pakshe achan nte oru kaaryom cheyyarilla 🙄 choikkumba cash illa enn parayaum.. Padikkana kaaryam polum🙄 nte cousins ca, engineer,rajagiri l okke aan padikkanathum. Nte amma aan enik ellaaam cheyth tharaar kunjile muthal. Njn ipo bcom kazhinju. Chetta njn eath class il pedum enn ariyaan patto 😐
@eldojoseph871811 ай бұрын
Per person 40k to 50k income undenkil middle class. So. 1.2 lakhs to 1.5 lakhs for family of 3 or 4. Allenkil lower middle class aayittu chilavu cheyyunnath aanu nallath. Else finances bhayankare tight aakkum
@akshaymohan540711 ай бұрын
Relevant Content👏👏👏👏👏
@jijeshc11 ай бұрын
ഫസ്റ്റേ ❤❤❤😊
@jbitv11 ай бұрын
❤️❤️❤️
@techidatravelviewbyakhil11 ай бұрын
I still lower middle class....Like
@varnamohan262911 ай бұрын
❤❤❤❤
@Hiyyuhuyyuu12342 ай бұрын
1year befor my family one month income 1 6000 appo njankee 😅😅
@sandeepgopalakrishnan202211 ай бұрын
👍👌
@akhilabinu990911 ай бұрын
Full amount koduth oru car edukkunathano... Atho aa amount savings aakiyit emi ittu edukkunath aano nallath...
@arunbs164211 ай бұрын
First full amount koduthu oru second hand car vangit nokku, athinte chelav maintenance okke set avuoo en. Enit alojikke new car veno en.
@soubanmuhammed31311 ай бұрын
Much relevant and the elephant in the room, great👏
@prasanth_kp11 ай бұрын
ഇന്ന് കൂടെ ചിന്തിച്ചതെ ഉള്ളു ഈ വിഷയം!
@PSD199111 ай бұрын
What salary/monthly income bracket does upper middle class fall under?
What the!😮 i was just having a thought on the same topic this evening and 3hours later notification from youtube! I got a telepathy youtuber😂❤ The privilege to get contents based on the topic you were interested,thought about that the whole day..interesting!🤣 Maybe you kno the pulse! Keep going😌💯
@jbitv11 ай бұрын
Oh wow!😁❤️
@JeenaVarghese-cc3yz11 ай бұрын
Chettan enthapdichth. Engeering ano ⁉️🥰
@abhilashsethumadhavan78111 ай бұрын
Ithoke cheythitum Kashtapaad marunnilla😂🙂
@junabr93011 ай бұрын
ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിക്കരുത് എന്ന് സാരം
@cyrilthomas198311 ай бұрын
Kalyanathinu arbaadam kaanikkunath waste aanu. Some spend till 10 lakhs for a marriage.
@sreeragkv73911 ай бұрын
9:00 ഒരു കാര്യം അല്ലെങ്കിൽ സാധനം വാങ്ങാനോ ചെയ്യാനോ ആലോചിക്കുമ്പോൾ അത് നമ്മെളെ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആലോചിച്ചാൽ മതി
@JoeSmith-mp9fn11 ай бұрын
Nte valiya agraham aahn prof aakennam ennuluth njan agrhikkunna oru life und bro prnjth pole oru veed car iphone etc ippol doubt aahn njan ente ee agrahathintempurake poyal maybe ennikk prof aakunthkarenam ente personal lyf satisfied aayirikkum but ennik ente parents ine naanayi nookkan saadhikkumo ennnaluth oru doubt aahnn Iphone car onnum naddannileleum lyf satisfaction aahn ennik importance but societyude pressure is inevitable.......
@akaluc957311 ай бұрын
എൻ്റെ ഒരു അഭിപ്രായം ആണ്, താങ്കൾ prof or Dr ആകാൻ ശ്രമിക്കാതെ maximum താൽപര്യം ഉള്ള subject പഠിക്കൂ, research, articles ഒക്കെ publication ചെയ്യാൻ ശ്രമിക്കു, നമ്മളുടെ നാട്ടിൽ ഒര് വിവരവും ഇല്ലാതെ Dr വെറുതേ PhD ചെയ്തു എടുക്കുന്ന കാലം ആണ്. Subject experts ആവൻ ശ്രമിക്കൂ, അങ്ങനെ ആവുമ്പോൾ automatically Dr, prof etc ഒക്കെ ആവും. Dr/prof ആവാൻ വേണ്ടി പഠിക്കുന്ന ആൾകാർ last പിന്നെ അത് ആയ ശേഷം research or publications ഒന്നും താൽപര്യം കാണിക്കാതെ ഒതുങ്ങുന്ന ആയിട്ടാണ് കാണുന്നത്, PhD യേ കൂടി വില കുറയ്ക്കുന്ന അവസ്ത. Eg: നമ്മളുടെ രാഷ്ട്രീയ കരിൽ പലരുടെയും PhD, അവർ work ചെയ്തിട്ടു ഉണ്ടെങ്കിൽ കൂടിയും അവർക്കു് subject അവഗാഹം ഇല്ല.
@JoeSmith-mp9fn11 ай бұрын
@@akaluc9573 ennik valiya agraham und subject expert aavan pakshe njan lower middile class vibhagathil pedunnth kond athinte budhimuttukal orupaad und societal pressure valiya vishyam aahn .......... Pinne oru aalukalide phD stories kelkumbol valiya reethiyil aashanka und......
@strong670711 ай бұрын
@@JoeSmith-mp9fn which subject?
@JoeSmith-mp9fn11 ай бұрын
@@strong6707 physics
@akaluc957311 ай бұрын
@@JoeSmith-mp9fn ഞാൻ PhD ഉള്ള ആളുമായി സംസാരിച്ചിട്ടുണ്ട്, subject experts അവേണ്ട ഇവർ ചിലർ നല്ല knowledgeable ആൾക്കാരും ചിലർ പ്രത്യേകിച്ച് ഒര് വിവരവും ഇല്ല പേരിനു ഒര് Dr ! അതുകൊണ്ട് ആണ് ഞാൻ പറഞ്ഞതു, prof or Dr ആവാൻ നോക്കാതെ, subject താത്പര്യം ആണ് എങ്കിൽ അത് പഠിക്കൂ, താനേ Dr, prof എല്ലാം അയികൊല്ലും. പേരിനു വേണ്ടി ഒര് Dr അവുന്നതിനേക്കൾ നല്ലത് ആണ്, ബാക്കി ഉള്ള തൊഴിൽ സാദ്ധ്യത തേടുന്നത്. ഇഷ്ടം ആണ് എങ്കിൽ subjectinu പിന്നാലെ പോകു, Dr ആവാൻ വേണ്ടി പോയാൽ ഇതെല്ലാം പഠിച്ചിട്ട് എന്തിന് ഇതൊക്കെ പഠിച്ച് എന്ന് അവസാനം Dr ആയി കഴിഞ്ഞ് ഉണ്ടാകുന്ന തിരിച്ചറിവ് വളരെ hard hitting ആയിരിക്കും. ഞാൻ പറയാൻ ശ്രമിക്കുന്ന എന്താണു എന്ന് മനസ്സില് ആയി കാണും. Subject experts ഒന്നും ആവാൻ ആഗ്രഹം ഇല്ല എങ്കിൽ job ( government or private) നോക്കുന്ന ആയിരിക്കും നല്ലത്. Subject experts ആയി കഴിഞ്ഞാൽ game തുടങ്ങുന്ന തന്നെ PhD ഒക്കെ കഴിഞ്ഞ് അല്ലേ 👀, ഞാൻ interact ചെയ്ത മനുഷ്യൻ PhD ഒക്കെ കഴിഞ്ഞ് national and international publications ഒക്കെ paper presentation അങ്ങനെ ഇങ്ങനെ ഒക്കെ ആയി നടക്കുക ആണ്, prof or HOD മറ്റോ ആണ്, അത്രതോളം എത്തിയില്ല എങ്കിലും basically ഇതാണ് subject experts ചെയ്യേണ്ടത്, പുള്ളിക്കാരൻ ug ടൈമിൽ കളിച്ചു നടന്ന ആണ്, pg time മുതൽ ആണ് academically serious ആയതു. ഇത്ര ഒക്കെ ചെയ്യാതെ as കോളജിൽ ഒക്കെ ജോലി കിട്ടുക എന്നത് നടക്കുന്ന കാര്യമേ അല്ല എന്ന് തോനുന്നു, bcz കോളജിൽ കൂടേ interview വരുന്ന ആൾക്കാര് ഇഷ്ടം pole publications ഒക്കെ കാണും, ഇതെല്ലാം എനിക്ക് അവരോട് interact ചെയ്യുനത് and news കേട്ടതിൽ നിന്ന് മനസ്സിലായ കാര്യമാണ്. Life long academically involve ആവാൻ താൽപര്യം ഇല്ലെങ്കിൽ ഇത് ഒന്നും ആവാൻ പുറപെടരുത് എന്ന്, especially എൻ്റെ കാര്യത്തിൽ പഠിക്കാൻ കഴിവ് ഉണ്ട് എങ്കിലും ഒട്ടും താൽപര്യം ഇല്ലാത്ത സംഗതി ആണ്. Lifelong പഠിക്കാൻ താൽപര്യം ഉണ്ടേൽ മാത്രം PhD ഒക്കെ ആവാൻ ഇറങ്ങി തിരിക്കണം എന്നാണു എനിക്ക് തോന്നിയതു. താങ്കൾ ചുറ്റുമുള്ള ആളിൻ്റെ PhD stories കേട്ടു ആശങ്ക പെടുന്ന എന്തിന് ആണ് ? അവരെ പോലത്തെ PhD എടുക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ തീർച്ചയായും PhD എടുക്കാതെ ഇരിക്കുന്ന ആണ് നല്ലതു. അല്ലാതെ subject expert ആവുന്ന ആണ് താൽപര്യം എങ്കിൽ PhD കണ്ണും അടച്ചു എടുത്തോ. ഒരു കാലത്തും subject expertinu demand കുറവ് ഉണ്ടാകില്ല, അതെ സമയം വെറുതെ Dr എന്നു പേരിനു വേണ്ടി PhD എടുക്കുന്ന ആൾക്കു ഒരു വിലയും ഇത് എന്താണു സംഗതി എന്ന് അറിയുന്ന ആൾകാർ കൊടുക്കില്ല, അതുമാത്രമല്ല ഇത് ഒക്കെ അറിയുന്ന ആൾകാർ recent publications എന്താ എന്നും മറ്റും ചോദിക്കുമ്പോൾ ഞാൻ പഠിച്ച കാലത്തു ആണ് ചെയ്ത എന്ന് പറയുന്ന ഗതികേട് വളരെ പരിതാപകരം ആണ്👀, ഇങ്ങനെ ഉള്ള മുതളുകളെ കൊണ്ട് ആണ് ഇപ്പൊൾ PhD എന്നതിന് തന്നെ ആൾക്കാര് സംശയത്തോടെ നോക്കി കാണുന്നത്. നമ്മുടേ നാട്ടിലെ വിദ്യാഭ്യാസതിൻ്റെ മൂല്യചുതി ഓർത്തു പറഞ്ഞതു ആണ് ഇത്രയും 😐
@wandererboy529611 ай бұрын
Chetta.... Parents 50 above age und.... Cheriya health issues und.... Insurance ini edukkan pattumo?? Ethanu nallathu....
@saranyasajeev970411 ай бұрын
Insurance edukkumbol aa company prefer cheyyunna medical test cheyyendi varum..aa medical test il nilavil ulla health issues nte details undakumallo..pinned aa health issues related aayitt ulla asugam vannal claim kittan chance illa..athu allathe ulla asugam vannal kittum
@maheshisham185211 ай бұрын
പ്രീമിയം വളരെ കൂടുതലും ആവും ആ പൈസ കൊണ്ട് ചികിത്സ നടക്കില്ലേ പിന്നെ ഇൻഷുറൻസ് കൊമ്പനി പരമാവധി insured amount മാത്രം അല്ലേ തരുക ഉള്ളു
@Lucifer_morningstar-s5r11 ай бұрын
ദരിദ്രൻ
@unfinishedhopes76811 ай бұрын
😢ente oru cousin und.. From the beginning they are having financial trouble, Husband is not having any job, wife takes tution at home for some time, now stopped that too,, Their daughter live lavish life,, full ok debt,, wife takes debt from all relatives,, no shame at all,, now daughter got job she uses that money only for her personal things,, Husband is now down with cancer,, still daughter doesn't care,, living her lavish life,, wife is asking money from relatives
@sadiqueali511711 ай бұрын
Bro.six lakh middle clas limito.orikalumala
@techie-clone985011 ай бұрын
ഒന്ന് വിശദീകരിക്കൂ
@sadiqueali511711 ай бұрын
@@techie-clone9850 ee range aanel indiayil middle class valare kuravagum .aage 10 percent aalkarkaan ivde 30 k mugalil salary ulath