ചെറിയ വിലക്കൊരു പ്രീമിയം ക്വാളിറ്റി പമ്പ് - CLASSIC Premium Quality pumps| 2 years warranty |

  Рет қаралды 34,171

Thundathil Traders

Thundathil Traders

3 жыл бұрын

A short video on Premium Range of products from CLASSIC Pumps.
For sales inquiries Contact : Thundathil Traders , 7034904458 , 0484-2591593

Пікірлер: 293
@dalibenny7001
@dalibenny7001 3 жыл бұрын
ഇത്രയും ക്വാളിറ്റി ആയപ്പോൾ ബ്രാസ് impeller കൂടി ആവമായിരുന്നു.നല്ല അവതരണം. Keep growing.
@thundathiltraders
@thundathiltraders 3 жыл бұрын
വളരെ നന്ദി .. തീർച്ചയായും അതിനെ കുറിച്ചും ആലോചിച്ചിരുന്നു . കാസറ്റ് അയേൺ ഇമ്പല്ലർ തന്നെ ഒരു 10 വർഷത്തിന് മുകളിൽ നിലനിൽക്കുന്നുണ്ട്.കൃത്യം ഹെഡിലും ,വോള്ട്ടേജിലും വർക്ക് ചെയ്യുന്ന ഒരു മോട്ടോറിന്റെ ഏകദേശ ആയുസ് അത്ര ആണ് . പിന്നേയും ബ്രാസ് ഇമ്പല്ലെർ ആഡ് ചെയ്തു കസ്റ്റമേഴ്സിന് ഒരു അധിക ഭാരം കൊടുക്കേണ്ട എന്ന് വിചാരിച്ചു
@gireeshenova5346
@gireeshenova5346 3 жыл бұрын
Can you delivery 1 no urgent.all ready message your number
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
​@@thundathiltraders Stainless steel impeller ഉം പരിഗണിക്കാം എന്ന് എൻ്റെ എളിയ നിർദ്ദേശം ഗൗരവമായി പരിഗണിക്കണം❤
@vishnusnair2568
@vishnusnair2568 3 жыл бұрын
വളരെ informative ആയ വീഡിയോ.. thank you for sharing💓😘✌️🙏🙏keep going
@thundathiltraders
@thundathiltraders 3 жыл бұрын
:D പരിചയപ്പെടുത്തിയ പ്രോഡക്റ്റ് ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. താങ്ക് യൂ ബ്രോ
@drroymathewmathew3631
@drroymathewmathew3631 3 жыл бұрын
കൂടുതൽ സ്വപ്നങ്ങൾ യഥാർഥ്യമാവട്ടെ!
@thundathiltraders
@thundathiltraders 3 жыл бұрын
Thanks a lot
@gireeshenova5346
@gireeshenova5346 3 жыл бұрын
Your consideration 💯 I believe you
@thundathiltraders
@thundathiltraders 3 жыл бұрын
Thanks 😇😇
@prasanththekkethodukayil9408
@prasanththekkethodukayil9408 3 жыл бұрын
Congratulations
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@peeyesunnikrishnan2285
@peeyesunnikrishnan2285 3 жыл бұрын
കൃത്യമായ വിവരണം, പല കമ്പനികളുടെയും മീറ്റിംഗ് അറ്റൻഡ് ചെയ്തിട്ടുള്ള എനിക്ക് മനസിലായ ഒരു കാര്യം, കബളിപ്പിക്കാൻ ഒട്ടും ഉദ്ദേശമില്ലാത്ത, കസ്റ്റമർക്കു പരിപൂർണ സംതൃപ്തി ലഭിക്കുന്ന, പ്രോഡക്റ്റ്കൾ വിൽക്കുന്ന ആളാണ് താങ്കൾ എന്നാണ്. നന്ദിയും പിന്തുണയും അറിയിക്കുന്നു!
@thundathiltraders
@thundathiltraders 3 жыл бұрын
തീർച്ചയായും. എന്റെ അടുത്ത് നിന്ന് വാങ്ങിയ മോട്ടോർ കുറയെ കാലം കംപ്ലൈന്റ്റ് ഇല്ലാതെ ഓടി എന്ന് പറയുന്നതിലും അപുറത്തേക് എനിക്ക് സംതൃപ്തി നൽകുന്ന വേറെ ഒന്നില്ല . ഞാനും വേറെ കുറയെ സാധനങ്ങൾ വിൽക്കാൻ നിര്ബന്ധിതൻ ആണ്. അതിനുള്ള പല കാരണങ്ങളിൽ ഒന്ന് മാർക്കറ്റിൽ ആ പ്രോഡക്റ്റ് മറ്റു ആരും ചെയുന്നില്ലെങ്കിൽ ചില സാധനങ്ങൾ വില്കേണ്ടതായി വരും , അല്ലെങ്കിൽ മാർക്കറ്റിൽ ഡിമാൻഡ് ഉള്ള ഒന്ന് , ആവറേജ് ക്വാളിറ്റി ആണെങ്കിലും വിൽക്കാതെ വഴി എല്ലാ. മാറ്റം കസ്റ്റമേഴ്സ് ആണ് വരുത്തേണ്ടത്. കസ്റ്റമർ ആഗ്രഹിക്കുന്നതാണ് മാർക്കറ്റിൽ വരുന്നത്. നല്ല സാധനങ്ങൾ വാങ്ങു എന്ന് അവർ തീരുമാനിച്ചാൽ എന്നെപോലെ ഉള്ള കുറച്ചുപേരുടെ പരിശ്രമം വിജയിക്കും
@peeyesunnikrishnan2285
@peeyesunnikrishnan2285 3 жыл бұрын
@@thundathiltraders താങ്കളെപ്പോലെ ഉള്ള ഡീലർമാർ ഇത്തരം വീഡിയോകൾ ചെയ്യുമെന്ന് ഒരിക്കലും കരുതിയിട്ടില്ല, ഞങ്ങളെപ്പോലെയുള്ള ടെക്‌നിഷൻ മാർക്ക്‌ വളരെ ഉപകാരപ്പെടും,അഭിനന്ദനങ്ങൾ!
@thundathiltraders
@thundathiltraders 3 жыл бұрын
@@peeyesunnikrishnan2285 വളരെ സന്തോഷം :) തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
@ottagramam9018
@ottagramam9018 3 жыл бұрын
ക്ലാസിക്കിന് അഭിനന്ദനങ്ങൾ
@thundathiltraders
@thundathiltraders 3 жыл бұрын
Thank you sir :)
@dipindeepam576
@dipindeepam576 Жыл бұрын
No??
@dipindeepam576
@dipindeepam576 Жыл бұрын
No??
@vinodk70
@vinodk70 3 жыл бұрын
Vocal for Local ..all the best ..would like to buy one ..soon will meet...
@thundathiltraders
@thundathiltraders 3 жыл бұрын
Thank you sir
@krishnakumarr8803
@krishnakumarr8803 3 жыл бұрын
Congrats eldho chetta
@thundathiltraders
@thundathiltraders 3 жыл бұрын
😍😍 Thanks bro
@walterdarvin9983
@walterdarvin9983 3 жыл бұрын
Very good video 🙏👍
@thundathiltraders
@thundathiltraders 3 жыл бұрын
🤩 thanks for the support bro
@libinbaby1138
@libinbaby1138 2 ай бұрын
Ente vetel open well (depth -16ft, 50mtr paralel length (well and tank distance) and 20ft height (single floor house) + 3 bend) ethra head moter venam. .5 hp anne vekkan udhrsikkunnath. Tank 750liter anne.
@sakkeersakkeera6545
@sakkeersakkeera6545 3 жыл бұрын
👍
@santhoshjanardhanan6661
@santhoshjanardhanan6661 3 жыл бұрын
പറഞ എലാ കാര്യങ്ങളും മനസി തട്ടി. ഉഷാറായി വരട്ടെ
@thundathiltraders
@thundathiltraders 3 жыл бұрын
കമന്റ് വായിച്ച എന്റെ മനസും നിറഞ്ഞു .. ഒരുപാടു സന്തോഷം
@jjkcreationworld3674
@jjkcreationworld3674 3 жыл бұрын
Oru .5 hp solar water available ano avede
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
i was waiting for your video. well Presentation💅 i have a design suggestion. capacitor box cover need a Square type for best design & Look.
@thundathiltraders
@thundathiltraders 3 жыл бұрын
Thank you sir. Will surely forward your suggestion to the company . 😇
@unnikrishnakumargopalan5837
@unnikrishnakumargopalan5837 3 жыл бұрын
ഗുഡ് എൽദോ ഭായി
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@user-ge6sh2jt3l
@user-ge6sh2jt3l 9 ай бұрын
Supr explanation
@thundathiltraders
@thundathiltraders 9 ай бұрын
Thank you 🙂
@nizamudeennizamu2385
@nizamudeennizamu2385 3 жыл бұрын
ഗുഡ്... 👍👍👍
@thundathiltraders
@thundathiltraders 3 жыл бұрын
Thanks
@jamesck1207
@jamesck1207 3 жыл бұрын
Almost all small capacity water pumps has thermal switch to avoid motor damage. The pump will be perfect in all respect if you add a good quality thermal switch also .
@thundathiltraders
@thundathiltraders 3 жыл бұрын
Good suggestion . We had experienced failures related to TOP's in the past. We will definitely include one, if we find one with a better quality since it costs only around 20-50Rs.
@jamesck1207
@jamesck1207 3 жыл бұрын
@@thundathiltraders You can take the TOP wires to the terminal cover and connect it , then any failure to the TOP could be rectified with out dismantling the motor easily.
@jojijohn56
@jojijohn56 3 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤❤❤ഇനി 1.5hp 2*2ഉള്ള പമ്പുകൾ കൂടെ ഇറക്കാൻ ശ്രമിക്കുമല്ലോ highrangil എല്ലത്തോട്ടത്തിൽ നനക്കാൻ പാകത്തിന് വില കുറവും വെള്ളത്തിന്റെ അളവ് കുടുതലും ഉള്ള ടൈപ്പ്
@thundathiltraders
@thundathiltraders 3 жыл бұрын
വളരെ നന്ദി ബ്രോ .. മറ്റു ബ്രാൻഡുകളിൽ സ്റ്റോക്ക് ഉണ്ട് . നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ക്ലാസിക് പ്രീമിയം റേഞ്ചിൽ നിറയെ പ്രോഡക്ട് വരും . നിങ്ങൾ ഒരു മാറ്റത്തിനു തയ്യാറാണെങ്കിൽ തീർച്ചയായും മാർക്കറ്റിൽ നല്ല പ്രോഡക്ട് നിർമിക്കണം എന്നുള്ളവർക് വലിയൊരു ആശ്വാസം ആയിരിക്കും
@shubhaedwin7362
@shubhaedwin7362 3 жыл бұрын
Gud effort go ahead
@thundathiltraders
@thundathiltraders 3 жыл бұрын
Thanks 😇
@bijukumar5304
@bijukumar5304 3 жыл бұрын
Good performance keep it, Alappuzha district delar details nalkiyal nannayirunu .1hp classic premium online nalkuvan sadikumengil details nalkiyal nannayirunu
@thundathiltraders
@thundathiltraders 3 жыл бұрын
ആലപ്പുഴ (അരൂർ) ഡീലർ ഉണ്ട് .അവര് നമ്മൾ മാർക്കറ്റ് ചെയുന്ന മറ്റൊരു ബ്രാൻഡ് ആണ് ചെയുന്നത്. ആവശ്യം ആണെങ്കിൽ പാർസൽ ചെയ്യാം. 7034904458 whatsapp ചെയ്യാമോ ?(MON-SAT 9:30 TO 3PM) ഹെഡ് പറഞ്ഞത് ശ്രദ്ധിച്ചു എന്ന് വിശ്വസിക്കുന്നു.
@hareeshkumar3538
@hareeshkumar3538 3 жыл бұрын
👌
@thundathiltraders
@thundathiltraders 3 жыл бұрын
Thanks
@haneeshvh
@haneeshvh 3 жыл бұрын
Video good and informative. 1hp pump winding RR ennu paranjila.
@thundathiltraders
@thundathiltraders 3 жыл бұрын
Ella modelsum RR thanne anu
@rahmanakber
@rahmanakber 3 жыл бұрын
👍👍👍
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@moideenvk8377
@moideenvk8377 3 жыл бұрын
Bro very gooooooooooood information... Pinne DC 12... Dc 24 volt motor nalla hight vellam pampu cheyyunna dc motors oru video venam hope u dont mind??
@thundathiltraders
@thundathiltraders 3 жыл бұрын
Hello. DC pumps are not available with us. Theerchayayum nalloru company kitiyal review and details cheyyam.
@vasum.c.3059
@vasum.c.3059 3 жыл бұрын
ക്ലാസിക് പമ്പുകളെക്കുറിച്ചുള്ള വിവരണം നന്നായിരുന്നു.
@thundathiltraders
@thundathiltraders 3 жыл бұрын
താങ്ക് യൂ സർ ..
@beekeykebees3241
@beekeykebees3241 3 жыл бұрын
😍
@thundathiltraders
@thundathiltraders 3 жыл бұрын
🤩
@rahoorahu1
@rahoorahu1 3 жыл бұрын
Like it 👍
@thundathiltraders
@thundathiltraders 3 жыл бұрын
Thank you 😇
@davisparakkal7533
@davisparakkal7533 3 жыл бұрын
Super
@thundathiltraders
@thundathiltraders 3 жыл бұрын
Thanks 😇
@jeothishbabut.d5940
@jeothishbabut.d5940 3 жыл бұрын
Super Super Super
@thundathiltraders
@thundathiltraders 3 жыл бұрын
Thank you so much . Keep watching. :)
@ramachandrana4173
@ramachandrana4173 3 жыл бұрын
paduthaakulam anu but drainage sariyalilla...epo pani yanu... motor use cheythu oru pond cleaner undakan patto?.… pond il kondunadakan pattiyath... undengil athu brand anu...thangalilude kadayil labhyam ano?
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/roXMhKiFoKifnac
@rasheedskkecheri9841
@rasheedskkecheri9841 3 жыл бұрын
good
@thundathiltraders
@thundathiltraders 3 жыл бұрын
Thanks bro
@anilthomaskdm
@anilthomaskdm 2 жыл бұрын
Thank you Eldhose for the detailed presentation. It was very informative and understandable. Is there any dealer in Pathanamthitta district for Classic 1.HP pump please...
@thundathiltraders
@thundathiltraders 2 жыл бұрын
We have a dealer in Kumbazha . Will share the details.Specify premium quality when u contact them. 9446188604
@SK-vy9xn
@SK-vy9xn 3 жыл бұрын
bro tell me your opinion CRI PLANO 104 one HP 30 head Submirseble
@thundathiltraders
@thundathiltraders 3 жыл бұрын
I have not personally tested or used that model bro. Sorry
@venup7271
@venup7271 2 жыл бұрын
Good
@thundathiltraders
@thundathiltraders 2 жыл бұрын
Thank you 😇
@rajeshkrishna2366
@rajeshkrishna2366 3 жыл бұрын
No load current alla bro Standard headil current & flow rate parayamayirunnu
@thundathiltraders
@thundathiltraders 3 жыл бұрын
Hi bro.. Rated head :18 Meters , Rated Discharge : 125 LPM , Consumption : 4.5-5A
@DineshkumarDineshkumar-lg7si
@DineshkumarDineshkumar-lg7si 3 жыл бұрын
Two metor hight tank 90 parambil ve allam nanakkan eathra hp pump veanam
@thundathiltraders
@thundathiltraders 3 жыл бұрын
Details manasilayilla.
@babythomas2902
@babythomas2902 3 жыл бұрын
ഹലോ, എൻ്റെ കിണറിന്ground ൽ നിന്ന് 18 Ring ഉണ്ടു് അടിഭാഗം വരെ .Ring 1.5 അടിയാണ്. അപ്പോൾ 18 +9= 27 അടിയുണ്ടു് Total താഴ്ച. vertical ഉയരം (Tank level) 50 അടിയുണ്ടു്. കിണർ മുതൽ Tank വരെ അകലം 125 അടിയുണ്ടു്. കേര പമ്പിൻ്റെ 1 HP ആയിരുന്നു. ഇരുന്നതു്. മുകളിൽ തറനിരപ്പിൽ മോട്ടോർ വെച്ച് അടിച്ചാൽ ന്യായമായ രീതിയിൽ വെള്ളം തള്ളും.വേനൽക്കാലത്ത് എടുക്കാതെ വന്നപ്പോൾ ഇറക്കി വെച്ചു. വെള്ളം എടുത്തു കൊണ്ടിരുന്നു. ഇപ്രാവശ്യം അവിചാരിതമായി മഴവന്ന് വെള്ളം പൊങ്ങിയപ്പോൾ Motor ൽ വെള്ളം കയറി. മുകളിൽ വെച്ചു കൊണ്ടു് എല്ലാക്കാലത്തും work ചെയ്യിക്കാൻ പറ്റിയ ഒരു pump Set പറഞ്ഞു തരാമോ?
@thundathiltraders
@thundathiltraders 3 жыл бұрын
Average site head 29 meters varum maximum. 1 HP openwell submersible 29 meteril maximum discharge ulla oru pump nokki select cheythal correct ayirikum. You can use Deccan DTH10 or Texmo ASMSP725HB
@dilipthampi7853
@dilipthampi7853 3 жыл бұрын
Hi Eldose, New subscriber.
@thundathiltraders
@thundathiltraders 3 жыл бұрын
Hello 👋🏻
@gireeshkumarks
@gireeshkumarks 3 жыл бұрын
Head to slope calculation engana anu. Classic 1.5 hp pump ipol available ano ?
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/ZmWTqZuEftWtfZY
@ershadershad4754
@ershadershad4754 3 жыл бұрын
Good 👍👍👍
@thundathiltraders
@thundathiltraders 3 жыл бұрын
Thanks 🤩🤩
@MMAARUN
@MMAARUN 3 жыл бұрын
@@thundathiltraders give your Instagram id i want to ask some details
@rajeshkrishna2366
@rajeshkrishna2366 3 жыл бұрын
ഇന്ന് നമ്മുടെ മാർക്കറ്റിൽ ലഭിക്കുന്നു ഏറ്റവും നല്ലൊരു ബ്രാൻഡിനെ സർവീസ് സെൻറർ ഇൽ ആറു വർഷത്തോളം എക്സ്പീരിയൻസ് എനിക്കുണ്ട് എന്നാലും എൻറെ പേഴ്സണൽ കസ്റ്റമേഴ്സിന് വീട്ടാവശ്യത്തിന് പമ്പ (mono block) സെലക്ട് ചെയ്യുമ്പോൾ ഞാൻ ഒരിക്കലും ബ്രാൻഡ് നോക്കി സെലക്ട് ചെയ്യത്തില്ല
@gururajkamath5188
@gururajkamath5188 3 жыл бұрын
Nice video. 1hp pump ഇൽ suction ഭാഗത്തു flange ഉപയോഗി ച്ചു കാണുന്നില്ല. എന്താണ് അതിനുള്ള കാരണം.
@thundathiltraders
@thundathiltraders 3 жыл бұрын
താങ്ക് യൂ .. ഡിസൈൻ ഭംഗിക് അപ്പുറത്തേക് കാര്യം ഒന്നും എല്ലാ . ഫ്ലാഞ്ച ഉണ്ടെങ്കിൽ ടെക്നീഷ്യന്സിനു വർക്ക് ഈസി ആവും എന്ന് തോന്നുന്നു .അടുത്ത ബാച്ച് മുതൽ അങ്ങനെ ചെയ്യാൻ പ്ലാൻ ഉണ്ട്
@gururajkamath5188
@gururajkamath5188 3 жыл бұрын
@@thundathiltraders flange ഉണ്ടെങ്കിൽ uninstall ചെയ്യാൻ easy ആയിരിക്കും. അല്ലെങ്കിൽ pipe cut ച്ചെയെണ്ടി വരും. എന്തായാലും നിങ്ങളുടെ effort നെ അഭിനന്ദനങ്ങൾ
@thundathiltraders
@thundathiltraders 3 жыл бұрын
@@gururajkamath5188 Correct anu. Next batch thottu with flange arrange cheyam. Thank you for the suggestion
@philipmathewphilipochen4709
@philipmathewphilipochen4709 3 жыл бұрын
Supper
@philipmathewphilipochen4709
@philipmathewphilipochen4709 3 жыл бұрын
1 HP മോട്ടർ ഉണ്ട് . അതിൽ ഫിറ്റ് ചെയ്യാൻ പറ്റുന്ന പമ്പ് മാത്രമായി കിട്ടുമോ ? കൃഷി ആവിശ്യത്തിനു ഉപയോഗിക്കൻ
@thundathiltraders
@thundathiltraders 3 жыл бұрын
Bare shaft pump cheriya sizeil available alla
@abdulsalamcheriya8681
@abdulsalamcheriya8681 2 жыл бұрын
COULD YOU PLEASE TELL ME WHERE IS YOUR PRODUCT AVAILABLE IN MALAPPURAM DIST?
@thundathiltraders
@thundathiltraders 2 жыл бұрын
We dont have any sub dealers available At Malappuram at the moment. We can parcel the item. Pls share your site details 7034904458
@its.me.ragesh
@its.me.ragesh 3 жыл бұрын
Ground to well = 9.8 mtr Horizontal length = 1.2 mtr (12m) Ground to tank = 5.5 mtr Bend 4 nos + 1 (45°) = 1.5mtr Total = 18 mtr 7 mtr കൂടുതൽ കിണർ ആഴം ഉള്ളത് കൊണ്ട് Pumb hang cheythittu use cheyyunnathil kuzhappm ഇല്ലല്ലോ ? Currently anganeyaanu use ചെയ്യുന്നത് ഈ ഒരു 18 mtr total head nu nalloru pumb ethaayirikkum?
@thundathiltraders
@thundathiltraders 3 жыл бұрын
I have already replied for your whatsapp msg bro
@santhoshk.andrews7002
@santhoshk.andrews7002 3 жыл бұрын
I have a kirlosker make 1hp ... double impeller type pump. K D T- 105.... model...23mtr..head . Lowest head range...no. 23 mtr.... Headrange fixed.....as per...name plate inscription. The thing is ... when I used this pump for a low head purpose...it burnt... I rewinded this.... my doubt is... can I use the motor pump to my 2floor tank.... total height to my tank from motor shed is....30feet!!!. .. it's suction hose is 1.5inches. ... delivery hose is 1.25 inches!!... Should I reduce the delivery hose to 1 inch?.... kindly send the reply…..
@thundathiltraders
@thundathiltraders 3 жыл бұрын
Its better to add a valve . Check the current consumption and adjust the valve accordingly
@shamirkaredathshamsudeen2388
@shamirkaredathshamsudeen2388 3 жыл бұрын
The pump is heavily oversized and operating out of the curve or cavitatating, hence the motor got overloaded and burnt the windings. All pump name plates are either stamped with the max head(shut off valve pressure) or nominal head and from that we would be able to find the duty point of the pump. There are several solutions to avoid cavitation damages, and the quick solution, though this is not an energy efficient solution, is to remove one impeller or throttle the discharge valve to keep the pump differential head within the curve. However I would recommend the energy efficient solution , to replace the pump with a pump designed according to your required head and flow.
@thundathiltraders
@thundathiltraders 3 жыл бұрын
@@shamirkaredathshamsudeen2388 Exactly sir. More technical terms like duty point , pump curve won't be helpful for common people. Special thanks for finding time to make such comments. Very helpful.
@ishankzr3798
@ishankzr3798 3 жыл бұрын
വീട്ടിലെ വേസ്റ്റ് കുഴിയിൽ നിന്നും വേസ്റ്റ് വെള്ളം പമ്പ് ചെയ്യാൻ ഏതാണ് നല്ലത്
@thundathiltraders
@thundathiltraders 3 жыл бұрын
Sewage pumps undalo. 7034904458 enna numberil details whatsapp cheyamo ?
@rkgreenlightssyskaled5587
@rkgreenlightssyskaled5587 3 жыл бұрын
Mono Block motor നു സ്റ്റാർട്ടർ പാനൽ ഇന്റെ ആവശ്യം ഉണ്ടോ.. അതോ ഡയറക്റ്റ് DP സ്വിച്ച് കൊടുത്താൽ മതിയോ.
@thundathiltraders
@thundathiltraders 3 жыл бұрын
DP switch mathi :)
@vishak8428
@vishak8428 3 жыл бұрын
3 floor buildinginu ethra hp venam
@thundathiltraders
@thundathiltraders 3 жыл бұрын
kinarinte azham ? avashyamaya vellathinte alavu?
@petermc487
@petermc487 2 жыл бұрын
എൽദോസിന്റെ നല്ല അവതരണം. വളരെ informative ആണ്. Keep it up. എനിക്ക് വീട്ടാവശ്യത്തിന് ഒരു പമ്പ് വേണമായിരുന്നു. ഏതാണ്ട് പത്തു മീറ്റർ ആഴമുള്ള കിണറിൽ നിന്നും രണ്ടാം നിലയുടെ മുകളിൽ ഏതാണ്ട് രണ്ടുമീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിലേക്ക് വെള്ളമടിക്കുന്നതിനാണ്. അതിനുള്ള പമ്പ് ഏതാണ് വേണ്ടത്? ഈ പറഞ്ഞ ഒരു HP യുടെ പമ്പ് പറ്റുമോ? എവിടെ വന്നാൽ വാങ്ങാൻ പറ്റും? നിങ്ങളുടെ അല്ലപ്ര ഷോറൂമിൽ വരണോ അതോ ഓണംകുളം ഷോറൂമിൽ കിട്ടുമോ?
@thundathiltraders
@thundathiltraders 2 жыл бұрын
Thank you sir. 10 meter azham undenkil ee model suitable alla. Max 8 meter suction kittu. Nalla models ayakkam. Whatsapp 7034904458
@kunhimonvadakkoott2495
@kunhimonvadakkoott2495 3 жыл бұрын
1 hp pump 1hour ethra unit current varum ethra metre azhathil ninnum vellam vellam edukkum
@thundathiltraders
@thundathiltraders 3 жыл бұрын
Ekadesham oru manikooril 2-3 units vare maximum edukkam.
@thundathiltraders
@thundathiltraders 3 жыл бұрын
7.5 meter azhathil ninnu vellam valikum
@nidhinnellunni9654
@nidhinnellunni9654 3 жыл бұрын
Kannuril available aano
@thundathiltraders
@thundathiltraders 3 жыл бұрын
Parcel Cheyyam . 7034904458: whatsapp Number
@SalimSalim-we2xl
@SalimSalim-we2xl 3 жыл бұрын
BLDC Motor ഒന്ന് പരിജയപെടുത്തുമോ
@thundathiltraders
@thundathiltraders 3 жыл бұрын
ക്ഷമിക്കണം അവൈലബിൾ അല്ല.
@sandeeps7282
@sandeeps7282 3 жыл бұрын
Super bro Ee product success aakatte... Kadayil stock illathavannam sales undakatte.
@thundathiltraders
@thundathiltraders 3 жыл бұрын
🤩 thanks bro . Etrayum athmarthamayi cmnt edunna vere arum thanne illa 😇
@sandeeps7282
@sandeeps7282 3 жыл бұрын
@@thundathiltraders Trolliyathano Eatta
@Workbook.k2258
@Workbook.k2258 3 жыл бұрын
Sir എനിക്ക് 25മീറ്റർ ഉയരം 50 മീറ്റർ അകാലത്തിൽ വെള്ളം എത്തിക്കാൻ സിംഗിൾ ഫേസ് കരയിൽ വെക്കുന്ന ഒരു മോട്ടോർ മാക്സിമം ഡിസ്ചാർജ് നിർദേശിക്കാമോ
@thundathiltraders
@thundathiltraders 3 жыл бұрын
Theerchayayum. Details onnu whatsapp cheyyamo ?selection ayakkam. 7034904458
@magicelectrical9697
@magicelectrical9697 3 жыл бұрын
Good ....👍👍👍👍
@thundathiltraders
@thundathiltraders 3 жыл бұрын
Thank you so much 😀
@flyingmychildren
@flyingmychildren 3 жыл бұрын
How to measure head in hill areas
@thundathiltraders
@thundathiltraders 3 жыл бұрын
We can use altimeter
@tastyTRAVELrecords
@tastyTRAVELrecords 3 жыл бұрын
Price pls
@thundathiltraders
@thundathiltraders 3 жыл бұрын
Whatsapp 7034904458.
@majojohny2363
@majojohny2363 3 жыл бұрын
Quality undenkil , vijayikkam
@thundathiltraders
@thundathiltraders 3 жыл бұрын
Theerchayayum 😇
@alikunhimundotte4898
@alikunhimundotte4898 3 жыл бұрын
7 metr depthulla kinaril ninnum ground lavalilek krishi nanakkan pattiya motor ethanu
@thundathiltraders
@thundathiltraders 3 жыл бұрын
Low head pumps use cheyyam. Etra dooram pump cheyanam ? Delivery height difference undo?
@Jimbru577
@Jimbru577 3 жыл бұрын
1hp, 1/2 hp submersible ഉണ്ടോ
@thundathiltraders
@thundathiltraders 3 жыл бұрын
Undalo.
@yasirarafath947
@yasirarafath947 3 жыл бұрын
impeller കൂടി SS ആവാമായിരുന്നു bro
@thundathiltraders
@thundathiltraders 3 жыл бұрын
Impeller Brass option ipol undu bro. SS welding type motham prashnam anu.
@salmansalman-pr6qu
@salmansalman-pr6qu 3 жыл бұрын
ചെറിയ ഹെഡ് ആവശ്യമുള്ള സ്ഥലത്ത് ഹെഡ് കൂടിയ പമ്പ് എന്ത് കൊണ്ടാണ് ഉപയോഗിക്കാൻ പാറ്റാത്തത്?
@thundathiltraders
@thundathiltraders 3 жыл бұрын
kzbin.info/www/bejne/fHebeqOfhdujgc0
@user-wf2sc6jt9u
@user-wf2sc6jt9u 3 жыл бұрын
ഏലത്തിന് വെള്ളം നനയ്ക്കാൻ 75MTRചെറിയ കേറ്റത്തിലോട്ട് വെള്ളം കൊണ്ടുപോകാൻ സാദരണമോണോ ബ്ലോക്ക് പമ്പ് 1.5 HP മതിയോ
@thundathiltraders
@thundathiltraders 3 жыл бұрын
75 meterinu etra height difference undavum
@ratheeshmadhavan377
@ratheeshmadhavan377 2 жыл бұрын
രതീഷ്
@bijuvarghese9233
@bijuvarghese9233 3 жыл бұрын
1hp core length ethra und??
@thundathiltraders
@thundathiltraders 3 жыл бұрын
70mm
@knvijaynair1
@knvijaynair1 3 жыл бұрын
Hi Eldho, you do wholesale ?
@thundathiltraders
@thundathiltraders 3 жыл бұрын
Yes we do Whatsapp 7034904458
@Krishnakumar-zw7tm
@Krishnakumar-zw7tm 3 жыл бұрын
ഒരു 5 m കിണറിന്റെ താഴ്ചയും,5m ഉയരരവും 10m ദൂരവും 5 bend ഉം വരുന്ന സ്ഥലത്ത് 1 hp 1×1 മോണോബ്ലോക് ആണോ നല്ലത്.1 1/4 ×1 മോണോബ്ലോക് ആണോ ഉചിതം
@thundathiltraders
@thundathiltraders 3 жыл бұрын
ഹെഡ് കുറവാണല്ലോ .. 10 മീറ്റർ മിനിമം ഹെഡ് ഉള്ള ഏതു പമ്പും ഉപയോഗിക്കാം . വെള്ളത്തിന്റെ ആവശ്യം അനുസരിച്ചു 0 .5 or 1 hp സെലക്ട് ചെയ്യാം.
@thundathiltraders
@thundathiltraders 3 жыл бұрын
@@rajeevprr അദ്ദേഹത്തിന്റെ ചോദ്യം ? 1hp ആണെന് വിശ്വസിക്കുന്നു ,കാരണം 1.25 * 1 അതോ 1 *1 ഉപയോഗിക്കണോ എന്നാണ് ? സൈറ്റ് ഹെഡ് തങ്ങൾ പറഞ്ഞത് പോലെ മാക്സ് 13 മീറ്റർ വരുന്നുള്. അദ്ദേഹം സെലെക്ഷനിൽ ശ്രദ്ധിക്കേണ്ടത് മിനിമം ഹെഡ് ആണ്. മുകളിൽ പറഞ്ഞ മോഡൽ 22 മുതൽ 34 വരെ മാക്സിമം ഹെഡിൽ വരുന്നുണ്ട്. മിനിമം ഹെഡ് ശ്രദ്ധിച്ചില്ലെങ്കിൽ പമ്പ് കംപ്ലൈന്റ്റ് വരും. 10 മീറ്റർ മിനിമം ഹെഡ് മനസ്സിൽ കണ്ടു പമ്പ് വാങ്ങിയാൽ 13 മീറ്ററിൽ നല്ല ഡിസ്ചാർജ് ഉണ്ടാവും
@Krishnakumar-zw7tm
@Krishnakumar-zw7tm 3 жыл бұрын
@@thundathiltraders നന്ദി🙏🙏😍
@Krishnakumar-zw7tm
@Krishnakumar-zw7tm 3 жыл бұрын
@@rajeevprr thanks,🙏🙏❤️
@abdulravoof1845
@abdulravoof1845 3 жыл бұрын
Bos borewell motor?
@thundathiltraders
@thundathiltraders 3 жыл бұрын
Undalo.
@malayaliproperties
@malayaliproperties 2 жыл бұрын
രണ്ടു കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്. 1)1HP മോട്ടോർ nominal power consumption ethra watt ആണ്? 2) surge current ethra ampere or watt വരും?
@thundathiltraders
@thundathiltraders 2 жыл бұрын
1) somewhere around 5A 2) starting can go upto 12A or around 2640 watts
@ajishjan2794
@ajishjan2794 3 жыл бұрын
Eny BLDC pump available?
@thundathiltraders
@thundathiltraders 3 жыл бұрын
Not available sir
@amalalexjoji8540
@amalalexjoji8540 2 жыл бұрын
Chetta... Ernakulam area etha dealer
@thundathiltraders
@thundathiltraders 2 жыл бұрын
Perumbavoor. 7034904458
@bindhu2368
@bindhu2368 3 жыл бұрын
Capasitorഏതാ
@thundathiltraders
@thundathiltraders 3 жыл бұрын
Balaji
@upamanyujena8609
@upamanyujena8609 2 жыл бұрын
Please tell in hindi we are from orissa
@Jijijewel
@Jijijewel 3 жыл бұрын
.5 hp nte power consumption ethra aanu?
@thundathiltraders
@thundathiltraders 3 жыл бұрын
Approx 2.5 to 3A varum
@Jijijewel
@Jijijewel 3 жыл бұрын
@@thundathiltraders watts ethra aanu.?
@thundathiltraders
@thundathiltraders 3 жыл бұрын
@@Jijijewel 370watts
@Jijijewel
@Jijijewel 3 жыл бұрын
@@thundathiltraders ok. Thank you Sir..
@nidhinthomas6029
@nidhinthomas6029 3 жыл бұрын
Office evideyanu
@thundathiltraders
@thundathiltraders 3 жыл бұрын
Perumbavoor, Ernakulam Dist
@sulaimanmt3675
@sulaimanmt3675 3 жыл бұрын
കോഴിക്കോട് വാങ്ങാൻ കിട്ടുമോ... ഏതു ഷോപ്പിൽ
@thundathiltraders
@thundathiltraders 3 жыл бұрын
ഇല്ല. പാർസൽ ചെയ്യുകയാണ് പതിവ്. Whatsapp 7034904458
@shanishan4042
@shanishan4042 Жыл бұрын
I want buy one petrol water pump can I contact u sir classic water pump
@thundathiltraders
@thundathiltraders Жыл бұрын
Petrol pumps are available in ibell brand. Whatsapp 7034904458
@JitheshMk
@JitheshMk 3 жыл бұрын
ക്ലാസ് A ആണോ മോട്ടോർ ? ഗ്രേഡ് ഒന്നു വ്യക്തമാക്കാമോ
@thundathiltraders
@thundathiltraders 3 жыл бұрын
Class B insulation anu varunathu.
@pavithranm7400
@pavithranm7400 Жыл бұрын
Kozhikode deeler ഉണ്ടോ ?
@thundathiltraders
@thundathiltraders Жыл бұрын
Parcel service available. whatsapp 7034904458
@cutecrafts3649
@cutecrafts3649 3 жыл бұрын
നിങ്ങളുടെ സ്ഥാപനം എവിടെയാണ് ചേട്ടാ ഇമ്പില്ലർ ബ്രാസ് ആക്കുമോ
@thundathiltraders
@thundathiltraders 3 жыл бұрын
ഇമ്പേള്ളേർ ബ്രാസ് ഒരു ഓപ്ഷൻ ആയി വക്കാം ബ്രോ . വീണ്ടും റേറ്റ് വത്യാസം വരും.
@cutecrafts3649
@cutecrafts3649 3 жыл бұрын
@@thundathiltraders നല്ലതാണ് ബ്രാസ് ആക്കിയാൽ
@thundathiltraders
@thundathiltraders 3 жыл бұрын
@@cutecrafts3649 തീർച്ചയായും . അങ്ങനെ ഒരു ഓപ്ഷൻ കൂടെ വക്കാം
@alsabithsaidmuhammed946
@alsabithsaidmuhammed946 3 жыл бұрын
7 hp yethra roopayakum nallthi yethanu
@thundathiltraders
@thundathiltraders 3 жыл бұрын
7HP?
@lijoraj8990
@lijoraj8990 3 жыл бұрын
Vangi parishikkano
@thundathiltraders
@thundathiltraders 3 жыл бұрын
സൈറ്റ് ഡീറ്റെയിൽസ് പറയുകയാണെങ്കിൽ ഇതു താങ്കളുടെ സൈറ്റിന് യോജിക്കുമോ എന്ന് പറയാം. യോജിക്കും എങ്കിൽ പരീക്ഷിച്ചു നോക്കിക്കോളൂ.
@mambillyinteriordecorator6933
@mambillyinteriordecorator6933 3 жыл бұрын
Chetta എന്റെ വീട് കോട്ടപ്പടിയിൽ ആണ്.. എനിക്ക് injection moulding machine cool cheyyan low head pump 1/2 hp 10 hr continues running വേണം.. ചേട്ടന്റെ shop എവിടെ ആണ്...
@thundathiltraders
@thundathiltraders 3 жыл бұрын
Motor available analo. whatsapp number 7034904458
@ubaidek7879
@ubaidek7879 2 жыл бұрын
1 hp weight ethrayan
@thundathiltraders
@thundathiltraders 2 жыл бұрын
Around 25kg
@Btws.warrior
@Btws.warrior 2 жыл бұрын
Ravi chettan annai engineering aano
@thundathiltraders
@thundathiltraders 2 жыл бұрын
Athe.
@ramachandrankannan8532
@ramachandrankannan8532 2 жыл бұрын
എനിക്കൊരു സുബ്മേഴ്‌സിബിൾ പമ്പ് വേണം ബോട്ടം to tank 100 ft Copper winding Brass impeller Non- return valve. What will be the cost?
@thundathiltraders
@thundathiltraders 2 жыл бұрын
Ippol available ayitullathu. Steel impeller anu. Non return valve extra vanganam Texmo-Aquatex ASMSM725HB
@riyasabubacker81
@riyasabubacker81 Жыл бұрын
Shop evideyanu
@thundathiltraders
@thundathiltraders Жыл бұрын
Vengola , Perumbavoor, Ernakulam dist
@basheernadakkaleatanddrink5015
@basheernadakkaleatanddrink5015 3 жыл бұрын
എന്താ യാലും ഒരു ആഫ്, hp'വേണം
@thundathiltraders
@thundathiltraders 3 жыл бұрын
Stock undalo. 7034904458 whatsapp cheyyamo
@josemavunkal7795
@josemavunkal7795 2 жыл бұрын
I am looking for a small pump around .125 hp any product
@thundathiltraders
@thundathiltraders 2 жыл бұрын
We have fountain pumps from 18 watts.. Purpose correct ayi share cheyyamo? Whatsapp 7034904458
@josemavunkal7795
@josemavunkal7795 2 жыл бұрын
@@thundathiltraders small centrifugal pump like tullu for roof tank or pushing public water in emergency porpose working in sine wave inverter- better i will visit your showroom in future because i am also planning to make a fish pond
@lineeshts5967
@lineeshts5967 3 жыл бұрын
Thrissur Dt delar undo
@thundathiltraders
@thundathiltraders 3 жыл бұрын
നിലവിൽ ഇല്ല . കഞ്ചിക്കോട് ഉണ്ട് . ഇല്ലെങ്കിൽ പാർസൽ ചെയ്യാൻ സാധിക്കും
@mukeshkarakode
@mukeshkarakode 3 жыл бұрын
@@thundathiltraders കഞ്ചിക്കോട് ഡിലർ നമ്പർ പറയുമോ
@thundathiltraders
@thundathiltraders 3 жыл бұрын
@@mukeshkarakode 9447835492
@mukeshkarakode
@mukeshkarakode 3 жыл бұрын
@@thundathiltraders thanks u
@shibumukundh8981
@shibumukundh8981 Жыл бұрын
1 hp കിണറിന്റെ മുകളിൽ വയ്ക്കുന്ന മോട്ടോറിനു എത്ര പൈസ വരും
@thundathiltraders
@thundathiltraders Жыл бұрын
same model currently around 7600
@gireeshenova5346
@gireeshenova5346 3 жыл бұрын
Excellent 👍 bro.i need 1 no
@thundathiltraders
@thundathiltraders 3 жыл бұрын
Sure . Whatsapp 7034904458.
@shyammohanm3277
@shyammohanm3277 3 жыл бұрын
1 hp ,rate athryaa
@thundathiltraders
@thundathiltraders 3 жыл бұрын
around 6.3K now.
@jojijoseph1571
@jojijoseph1571 2 жыл бұрын
മാഷെ ഇത് കൃഷി ഉപയോഗത്തിനെ പറ്റിയ പമ്പ് കിട്ടുമോ?
@thundathiltraders
@thundathiltraders 2 жыл бұрын
Yes available. Whatsapp 7034904458
@asbentertainment7954
@asbentertainment7954 5 ай бұрын
1 hp ഇപ്പൊ വില
@jisharliya1159
@jisharliya1159 3 жыл бұрын
Malappuram agencies undo
@thundathiltraders
@thundathiltraders 3 жыл бұрын
Parcel cheyyam 😇
@jisharliya1159
@jisharliya1159 3 жыл бұрын
@@thundathiltraders contact number pl
@thundathiltraders
@thundathiltraders 3 жыл бұрын
7034904458 whatsapp number
@jobymondevasia3011
@jobymondevasia3011 2 жыл бұрын
18 മീറ്ററിലെ ഡിസ്ചാർജ് എത്ര ?
@thundathiltraders
@thundathiltraders 2 жыл бұрын
HP?
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 104 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 13 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Texmo water pumps Coimbatore
9:05
Shafeek Devala
Рет қаралды 267 М.
Samsung Galaxy Unpacked July 2024: Official Replay
1:8:53
Samsung
Рет қаралды 23 МЛН
НЕ ПОКУПАЙ СМАРТФОН, ПОКА НЕ УЗНАЕШЬ ЭТО! Не ошибись с выбором…
15:23
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 1,6 МЛН
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
Pockify™
Рет қаралды 2,1 МЛН
Отдых для геймера? 😮‍💨 Hiper Engine B50
1:00
Mastering Picture Editing: Zoom Tools Tutorial
0:52
Photoo Edit
Рет қаралды 507 М.