എന്റെ കൈയിലും spark black ഉണ്ട്.... New പേപ്പർ..... 2030 വരെ.... ഇന്നലെ എടുത്തേ ഉള്ളൂ....
@Userkochunni4 күн бұрын
നമ്മുടെ നാട്ടിലേക്ക് ഒക്കെ വണ്ടികൾക്ക് എന്ത് റേറ്റ് ആണ് especially Alappuzha,kollam,tvm ഭാഗം ഒക്കെ.ഫ്രണ്ടിന് ഒരു വണ്ടി കുറെ അധികം കാലം അലഞ്ഞു നടന്നു വണ്ടി ഒക്കെ set ആയാൽ കൊല്ലുന്ന റേറ്റ് ,റേറ്റ് ഒത്തു വന്നാൽ ചവർ വണ്ടി.lastil ടീം ടെക് എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട് മലബാർ ഏരിയാസ് ഉള്ള showrooms video ഇടുന്ന അവരുടെ ഒരു വീഡിയോ കണ്ട് കണ്ണൂർ നിന്ന് വണ്ടി എടുത്ത്.നല്ല വണ്ടി പാകത്തിന് വിലക്ക് കിട്ടുവം ചെയ്ത് അതും നാട്ടിൽ പറഞ്ഞ് വിലയിൽ നിന്നും almost 1.5lakh കുറവിൽ almost same model
@kaleshvc34296 күн бұрын
2014 Alto vxi 2 onwr 2 lak
@Vimalkumar747718 күн бұрын
Go യുടെ ഗിയർ പഴങ്കഞ്ഞി കലത്തിൽ കമ്പിട്ട് കറക്കുന്നത് പോലെയാണ്... 😊
@sidhiqueshabu16877 күн бұрын
വില കൂടുതൽ ആണ് ഭായ്
@Avn4147 күн бұрын
ഭയങ്കര വില ആണ്
@jojojojohnson8 күн бұрын
എന്ത് മനസ്സിൽ ചിന്തിക്കിന്നുവോ അപ്പോൾ അതിന്റെ video വന്നിരിക്കും .... Illuminati ആളാണോ 😂