ചൊല്ലുക ചൊല്ലുക പാവനമന്ത്രം ഓം നമ:ശിവായ / അരുൺ പാലമുറ്റം / APR Muzic Lab /8129940607 ( watsp)

  Рет қаралды 207,829

ARUN PALAMUTTAM APR Muzic Lab

ARUN PALAMUTTAM APR Muzic Lab

Күн бұрын

എല്ലാ ഭക്തരിലേക്കും ഷെയർ ചെയ്യൂ ഏവരും ജപിക്കട്ടെ
പാവന മന്ത്രം
ചൊല്ലുക ചൊല്ലുക പാവന മന്ത്രം -
ഓം നമ:ശിവായ
അല്ലലകറ്റിടും ഉത്തമ മന്ത്രം - ഓം ..
ചൊല്ലന്നോരെ ഉയർത്തും മന്ത്രം ,,
വില്വദളത്തിനു പുളകിത മന്ത്രം ,,
പഞ്ചാക്ഷരിയെന്നറിയും മന്ത്രം
പഞ്ചാമൃതവും തോൽക്കും മന്ത്രം
സന്താപത്തെ മുടിയ്ക്കും മന്ത്രം
അന്തർ ദൃക്കിനു സുലഭം മന്ത്രം
കേശവനോതിടുമൽഭുത മന്ത്രം
കാശിയിലെങ്ങും കേൾക്കും മന്ത്രം
മാമുനിമാരുടെ രക്ഷാ മന്ത്രം
മായാശക്തിയെ വെല്ലും മന്ത്രം
സദ്ഗുരു ചെവിയിൽ പറയും മന്ത്രം
സദ്ജനഹൃത്തിലുദിയ്ക്കും മന്ത്രം
ഭഗവാനകമേ വാഴും മന്ത്രം
ഭഗവതി ഉരുവിട്ടീടും മന്ത്രം
ഭക്തർക്കഭയം നൽകും മന്ത്രം
മുക്തൻമാരുമുരയ്ക്കും മന്ത്രം
കാമൻ പേടിച്ചോടും മന്ത്രം
കാലനെ ഓടിച്ചീടും മന്ത്രം
പശുവെ പശുപതിയാക്കും മന്ത്രം
അശുഭം പോക്കി കാക്കും മന്ത്രം
മന്ത്രങ്ങളിൽവെച്ചൊന്നാം മന്ത്രം
തന്ത്രം കൊണ്ട് ലഭിക്കാ മന്ത്രം
സംഗമശേഷമൊടുക്കും മന്ത്രം
സംസൃതി വൃക്ഷം വീഴ്തും മന്ത്രം
രോഗങ്ങൾക്കു മരുന്നാം മന്ത്രം
ഭോഗാസക്തി ഉടയ്ക്കും മന്ത്രം
ഗംഗാവീചികൾ മുരളും മന്ത്രം
ഗൗരീദേവിയ്ക്കുയിരാം മന്ത്രം
കൈവല്യാമൃതമരുളും മന്ത്രം
കൈലാസത്തിൽ മുഴങ്ങും മന്ത്രം
അംഗജനാർത്തി വളർത്തും മന്ത്രം
അന്തകനും വിറ ചേർക്കും മന്ത്രം
നിറയെ നിരയ്ക്കെരി തീയാം മന്ത്രം
നരക ദ്വാരമടയ്ക്കും മന്ത്രം
സങ്കടമൊക്കെ ഹനിക്കും മന്ത്രം
സംസാരാഗ്നി കെടുത്തും മന്ത്രം
വിദ്വാൻമാരുടെ വിദ്യാ മന്ത്രം
വിണ്ണോരൊക്കെ ജപിയ്ക്കും മന്ത്രം
സന്ധ്യയ്ക്കാരണരോതും മന്ത്രം
ഇന്ദ്രിയദാസന് ദുർലഭ മന്ത്രം
ജീവനെ ശിവനായ് മാറ്റും മന്ത്രം
രാവണനും കൈക്കൊണ്ടൊരു മന്ത്രം
ബ്രഹ്മാനന്ദമണയ്ക്കും മന്ത്രം
ബ്രഹ്മാണ്ഡത്തിനു താങ്ങാം മന്ത്രം
നഞ്ഞിനെയും സുധയാക്കും മന്ത്രം
മഞ്ജുളമായിടുമാദിമ മന്ത്രം
പ്രണവം ചേർന്ന മഹത്താം മന്ത്രം
പ്രണതരെ രക്ഷിച്ചീടും മന്ത്രം
കർമ്മക്കെട്ട് മുറിയ്ക്കും മന്ത്രം
ശർമ്മം പൂക്കും വൈദിക മന്ത്രം
മൃത്യുഭയത്തെയകറ്റും മന്ത്രം
അത്യുത്സാഹം പകരും മന്ത്രം
സത്യത്തിൻ തുടികൊട്ടും മന്ത്രം
നിത്യവുമോതീടേണ്ടും മന്ത്രം
ജീവിത ദുഃഖം നീക്കും മന്ത്രം
ശിവലിംഗത്തിനു ഹർഷദ മന്ത്രം
നാൻമുഖനെപ്പൊഴുമോർക്കും മന്ത്രം
ആത്മവിചാരമുണർത്തും മന്ത്രം
മർത്യനൊരേയൊരു തുണയാം മന്ത്രം
മുക്തിയിലേക്ക് നയിക്കും മന്ത്രം
അഭ്യുതയക്കനി കായ്ക്കും മന്ത്രം
അഷ്ടൈശ്വര്യപ്രദമാം മന്ത്രം
നക്കിനു ശുദ്ധിയണയ്ക്കും മന്ത്രം
വാക്കിനു സിദ്ധി വരുത്തും മന്ത്രം
അറിവിൻ കതിരുകൾ വീശും മന്ത്രം
കുറവുകളൊക്കെ നികത്തും മന്ത്രം
ആനന്ദത്തിൻ തികവാം മന്ത്രം
ആയുർ നാശം തടയും മന്ത്രം
ശോകമരത്തിനു മഴുവാം മന്ത്രം
നാകം മന്നിനു തന്നൊരു മന്ത്രം
വിശ്വാചാര്യനുമോതിയ മന്ത്രം
വിജയനു വിജയം നൽകിയ മന്ത്രം
ശ്രേയോമാർഗ്ഗം കാട്ടും മന്ത്രം
ശ്രേഷ്ടർ ജപിയ്ക്കും മംഗള മന്ത്രം
സത്വഗുണത്തെ വളർത്തും മന്ത്രം
ചിത്തം നിർമ്മലമാക്കും മന്ത്രം
സാധുവിനാശ്രയമേകും മന്ത്രം
സാധകരെന്നും ചൊല്ലും മന്ത്രം
സംസാരമയ ഭേഷജ മന്ത്രം
സത്യാനന്ദ ചിതാത്മക മന്ത്രം
ആർത്ര ത്രാണപരായണ മന്ത്രം
ആധിവ്യാധി വിനാശന മന്ത്രം
ആശാ പാശഛേദന മന്ത്രം
ആർത്തിഹരോജ്വല മോഹന മന്ത്രം
സത്യാനന്ദ വിധായക മന്ത്രം
നിശ്രേയ സന്ദായക മന്ത്രം
ജനിമൃതി സാഗര ശോഷണ മന്ത്രം
മുനിജന ചിത്താഹ്ലാദക മന്ത്രം
സീതാരാഘവ ജീവന മന്ത്രം
രാധാമാധവ മാനിത മന്ത്രം
പാപാരണ്യ ദവാനല മന്ത്രം
താപ പ്രശമന ശീതള മന്ത്രം
സർവ്വാനർത്ഥ നിവാരണ മന്ത്രം
സർവ്വാനുഗ്രഹ കാരണ മന്ത്രം
മാനാതീത മനോഹര മന്ത്രം
ജ്ഞാനോപാസക ലാളിത മന്ത്രം
വിദ്യാനന്ദ സുസേവിത മന്ത്രം
വിത്താരോഗ്യ വിവർദ്ദന മന്ത്രം
മുരുക ഗണേശ മുഖസ്ഥിത മന്ത്രം
വരുണ സുരേന്ദ്ര സമാദൃശ മന്ത്രം
സിന്ദൂരാരുണ ശാശ്വത മന്ത്രം
സീമാതീത ശുഭംകര മന്ത്രം
സംസാരാർത്തി വിഭഞ്ജന മന്ത്രം
സംഗീതാത്മക സുന്ദര മന്ത്രം
ഘോര ഭവാർണവ താരക മന്ത്രം
പരമ സുമംഗള മോക്ഷദ മന്ത്രം

Пікірлер: 355
@ushapradeep8381
@ushapradeep8381 3 ай бұрын
ഓം മഹാദേവ അനുഗ്രഹിക്കണേ 🙏🏻♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️
@leenak7404
@leenak7404 2 ай бұрын
ഓം നമ.ശിവായ. ഓം.നമ.ശിവായ ഓം.നമ ശിവായ
@jayakumar9699
@jayakumar9699 3 ай бұрын
🙏🙏🙏 ഓം നമശിവായ🔱 വൈദ്യനാഥാ എല്ലാവർക്കും രോഗശാന്തി നൽകണേ 🕉️🕉️🕉️
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 20 күн бұрын
Vasantha❤❤❤
@jayakumar9699
@jayakumar9699 20 күн бұрын
@@VasanthaKrishnan-cs7fl 🙏🙏🙏
@reeja9224
@reeja9224 5 ай бұрын
ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ... ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ.. ഓം നമഃ ശിവായ... 🙏🙏🙏..🙏🙏🙏...🙏🙏🙏...
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 5 ай бұрын
കൂടുതൽ ഭക്തരിലേക്ക് നാമങ്ങൾ എത്തിക്കണേ
@reeja9224
@reeja9224 5 ай бұрын
👍🙏
@VimalManu
@VimalManu 5 ай бұрын
Om namasivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
@sreemathibalan7483
@sreemathibalan7483 2 ай бұрын
Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Om Nama shivaya Nama shivaya
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 20 күн бұрын
Vasantha❤
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
ഓം നമശിവായ ശംഭോ മഹാദേവ ദുഃഖങ്ങൾ അകററണേ
@user-ms4kt8ok5g
@user-ms4kt8ok5g 5 ай бұрын
ഓം നമ: ശിവായ
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 20 күн бұрын
Vasantha❤
@amalt3938
@amalt3938 5 ай бұрын
ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവായ ഓം നമ: ശിവയ ഓം നമ: ശിവായ .🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
ശംഭോ മഹാദേവ എന്നെഅനുഗ്രഹിക്കണേഎൻ്റആഗ്രഹംസാധീച്ചുതരണേ
@sindhusahajan5039
@sindhusahajan5039 3 ай бұрын
എൻ്റെ ഭഗവാൻ ഓം നമ:ശിവായ🙏🙏🙏🙏♥️♥️♥️♥️♥️
@user-gh8ht8gs3u
@user-gh8ht8gs3u 2 ай бұрын
മാനസിക സുഖം തരണേ എന്റെ മഹാദേവാ 🙏🙏🙏🙏🙏എല്ലാത്തിനും നന്ദി ശിവശങ്കരാ 🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🙏🙏
@reeja9224
@reeja9224 4 ай бұрын
ഓം.. നമഃ ശിവായ..🙏🙏🙏 ഓം നമഃ ശിവായ 🙏 ഓം നമഃ ശിവായ 🙏
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
ഓം നമശിവായ ശംഭോ മഹാദേവ കാത്തൂരക്ഷിക്കണേ
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 ай бұрын
നിത്യവും 15 മിനിട്ട് കൂടെ ജപിക്കുക. ഭക്തരിലേക്ക് നാമം എത്തിക്കുക.
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
ഭഗവാനെ എന്റെ യുംഅരുണിന്റെയുംജീവിതംകാത്തുകൊളളേണേ
@user-wv5yu6di3f
@user-wv5yu6di3f 3 ай бұрын
🙏 ഓം നമ,ശിവായ🙏
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
ഓം നമശിവായ ശംഭോ മഹാദേവ കഷ്ടതകൾമാററിതരേണമേ
@Ambika-fe8ty
@Ambika-fe8ty 5 ай бұрын
ഓം നമശിവായ ഭഗവാനെ എന്റെ കഷ്ടതകൾമാററിതരേണമേ
@dishamuralidharan154
@dishamuralidharan154 3 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@RejaniSuni-oc8lm
@RejaniSuni-oc8lm 2 ай бұрын
ഓം നമശിവായ ഓഓനമഃശിവായ ഊംനമഃശിവായ ഭഗവാനെ ഞങ്ങൾ കാത്തു കൊള്ളണമേ
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 2 ай бұрын
നിത്യവും 15 മിനിട്ട് മാറ്റി വയ്ക്കൂ കൂടെ ജപിയ്ക്കൂ ഓം നമശിവായ
@renjithkumar2828
@renjithkumar2828 3 ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🙏🙏🙏
@shobhaathira8157
@shobhaathira8157 4 ай бұрын
Oom namasivaya🙏🙏😃🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 ай бұрын
എല്ലാ ഗ്രൂപ്പിലേക്കും വിട്ടേക്ക്
@jalajapurushothaman2402
@jalajapurushothaman2402 5 ай бұрын
ഓം നമ ശിവായ
@sabithasabitha1115
@sabithasabitha1115 4 ай бұрын
Aum Namah shivaya 🙏🙏🙏 Aum Sree Ettumanoorappa Saranam 🙏🙏🙏🕉️🔱🌿🌷
@user-qo9sp5pv1e
@user-qo9sp5pv1e 6 ай бұрын
🌹🌹ഓം നമഃ ശിവായ 🌹🌹 ശംഭോ മഹാദേവ 🌹🌹 ശിവരാത്രി ദിവസം ആണ് ഞാൻ ഈ കീർത്തനം കേട്ടത് ആദ്യമായി. എന്തോ ഒരു പ്രതേക സുഖം മനസിന്‌ തോന്നുന്നു. അന്ന് മുതൽ രാത്രി കിടക്കുന്നതിന് മുൻപ് ഈ കീർത്തനം കേൾക്കുന്നു. ഭാഗവാനോട് നേരിട്ട് അപേക്ഷിക്കുന്ന ഒരു ശക്തി ലഭിക്കുന്നു ആ വരികൾക്ക്. ഒരുപാട് നന്ദി ഇതിന്റെ അണിയറ പ്രവർത്തകർക്ക് മൊത്തം. പ്രത്യകിച് ആലപിച്ചവർക്കു ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🌹🌹ശ്രീ പാർവതി പരമേശ്വരായ നമഃ 🌹🌹
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
വളരെ സന്തോഷം. കൂടുതൽ ഭക്തരിലേക്ക് ഈ നാമം എത്തുവാൻ സഹായിക്കണം. ചാനലിൽ ഉള്ള മറ്റു നാമജപങ്ങളും കേൾക്കണേ
@Deep-achu
@Deep-achu 6 ай бұрын
ഓം നമ: ശിവായ.. മഹേശ്വരാ
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ഭക്തരിലേക്ക് എത്തിക്കുമെന്ന് വിശ്വസിക്കുന്നു
@radhaaji3838
@radhaaji3838 7 ай бұрын
ഓം നമഃ ശിവായ 🙏🙏🙏എന്റെ സർവേശ്വരൻ എന്റെ എല്ലാം
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 7 ай бұрын
എല്ലാ ഭക്തരിലേക്കും share ചെയ്യണേ
@maheshchandran6690
@maheshchandran6690 4 ай бұрын
ഓം നമഃ ശിവായ
@radhavijayan1460
@radhavijayan1460 2 ай бұрын
Radha🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@radhavijayan1460
@radhavijayan1460 2 ай бұрын
@GALA__X__REAL667
@GALA__X__REAL667 5 ай бұрын
Om nama shivaaya 🙏🙏🙏🙏🙏🙏🙏
@prasheelaprakash
@prasheelaprakash 6 ай бұрын
Om nama shivaaya🔥🔥🔥☘️☘️☘️☘️☘️🙏🙏🙏🙏🙏
@subadrap
@subadrap 2 ай бұрын
ഓംനംശിവായ, ഓംനംശിവായ, ഓംനംശിവായ, ഓംനംശിവായ, ഭഗവണൻ ആൻഡ്
@gopikasivadas9339
@gopikasivadas9339 5 ай бұрын
Omnamasivaya omnamasivaya omnamasivaya omnamasivaya sivayanamaom🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@umavasudevan1653
@umavasudevan1653 2 ай бұрын
ഇന്ന് സന്ധ്യ്ക്കു പാടിയ ശ്രീ രാമന്റെ പാട്ട് യു ട്യൂബിൽ ഇടണം 🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 2 ай бұрын
അത് യൂട്യൂബിൽ കിടപ്പുണ്ട്
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 2 ай бұрын
kzbin.info/www/bejne/fXSYXp6Yi7eCn5osi=yImKImcs0SZerr5K
@user-hm6tc8yo2x
@user-hm6tc8yo2x 3 ай бұрын
ഓം നമശിവായ ഓം നമശിവായ ഓം നവഗി വായ മഹദേവ കാത്തു കൊളേണ മേ ശംബേ > മഹാദേവ ശരണം ശരണം ശരണം ശ ബോ
@sobhaashokan843
@sobhaashokan843 6 ай бұрын
ഓം നമശിവായ... മഹാമന്ത്രം 🙏🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ഭക്തർക്ക് ഷെയർ ചെയ്യണേ
@user-ux8xb4bh4r
@user-ux8xb4bh4r 6 ай бұрын
🙏ഓം നമശിവായ 🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
കൂടുതൽ ഭക്തരിലേക്ക് എത്തിക്കണേ
@asokanp4655
@asokanp4655 6 ай бұрын
ശ്രീരാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമഃ ശിവായ ശിവായ നമ: ശ്രീ തളിപ്പറമ്പപ്പ, വടക്കുംനാഥ /കൊട്ടിയൂർ പെരുമാളെ ശരണം
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ഭക്ത മനസുകൾക്കായി പകർന്നു കൊടുത്ത് പ്രോത്സാഹിപ്പിക്കണേ
@shanthakumari1893
@shanthakumari1893 2 ай бұрын
ശംഭോ മഹാദേവ ശംഭോ മഹാദേവാ.... ഉൾപുവ്വിലോർത്തു ഞാൻ നിത്യവും നിൻപദം കൈതൊഴുന്നേൻ🙏
@ambiliambili4254
@ambiliambili4254 2 ай бұрын
എന്റെ മഹാദേവാ അവിടുന്ന് എന്റെ പിതാവാണ് ❤️
@Chandrankk-wu3ey
@Chandrankk-wu3ey 7 ай бұрын
ഓം. നമഃ. ശിവായ.
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 7 ай бұрын
കൂടുതൽ ഭക്തരിലേക്ക് എത്തിച്ച് സഹായിയ്ക്കണം
@user-fu6sj1dz8l
@user-fu6sj1dz8l Ай бұрын
നമ! ശിവായ ഓം നമശിവായ ഓം നമശിവായ
@prasheelaprakash
@prasheelaprakash 5 ай бұрын
E varikal koodi thannirunnenkil padikkamayirunnu🙏🙏🙏❤❤
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 ай бұрын
പരമാവധി ശ്രമിക്കാം .
@studytablestudywell9200
@studytablestudywell9200 3 ай бұрын
Omnamashivaya omnamashivaya omnamashivaya omnamashivaya omnamashivaya omnamashivaya omnamashivaya omnmashivaya🙏🙏🙏
@priyas4398
@priyas4398 Жыл бұрын
🙏 Kathirunnu ennu kitti. Thanks.
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 Жыл бұрын
ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കില്ലേ?
@GirijaGirija-c4t
@GirijaGirija-c4t 2 ай бұрын
ഓം നമ: ശിവായ ഓം നമ: ശിവായ🙏🙏🌹🌹🌺🌺 ഓം നമ: ശിവായ🙏🙏🙏🌺🌺🌹🌹🌹 ഓം നമ: ശിവായ🙏🙏🙏🌺🌹🌹🌹🌺 ഓം നമ: ശിവായ🙏🙏🙏🌹🌹🌺🌺🌹
@umavasudevan1653
@umavasudevan1653 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏❤❤🎉🎉🎉🙏🙏നമസ്കാരം അരുണൻ 🙏🙏🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 2 ай бұрын
നമസ്തേ
@user-tl1ls7px8u
@user-tl1ls7px8u 3 ай бұрын
Om namasivaya 🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@ksomshekharannair5336
@ksomshekharannair5336 3 ай бұрын
Om Namashivaya Namaha Om 🕉 🙏🏻 ♥️ 🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@mohandash1071
@mohandash1071 4 ай бұрын
പാർവതി മഹേശ്വര ഭഗവാനേ ശരണം ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ❤❤❤ സർവ്വ ജീവജാലങ്ങൾക്കും അധിപനായ മഹേശ്വര ❤❤❤🙏🙏🙏❤❤❤
@sreyasuresh2368
@sreyasuresh2368 2 ай бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻
@sruthisruthi2075
@sruthisruthi2075 2 ай бұрын
Ente mahadeva❤❤❤Om nama shivaya❤❤❤Om nama shivaya❤❤❤❤Om nama shivaya❤❤❤Om nama shivaya❤❤Om nama shivaya❤❤Om Parvathi parameswaraya nama❤❤❤hara hara Mahadeva❤❤❤
@Ambika-fe8ty
@Ambika-fe8ty 2 ай бұрын
ശംഭോ മഹാദേവ മക്കളെ ഓർത്ത് ദുഃഖങ്ങൾ അനുഭവിക്കൂന്നമാതാപിതാക്കളുടെദുഃഖങ്ങൾതീർത്തുകോടുക്കണേ🎉 ഓംനമശിവായ ❤😂🎉😂❤
@sujathasoman9466
@sujathasoman9466 5 ай бұрын
Aum namah sivaya🙏🙏🙏🙏🙏
@ushapradeep8381
@ushapradeep8381 3 ай бұрын
ഓം നമശിവായ 🙏🏻♥️ഓം നമശിവായ 🙏🏻♥️ഓം നമശിവായ 🙏🏻♥️
@user-wt4mp9kv8v
@user-wt4mp9kv8v 23 күн бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏🙏🙏
@ambiliambili4254
@ambiliambili4254 2 ай бұрын
ഓം ഹ്രീം നമഃ ശിവായ ❤️🙏🙏🙏
@babunair9538
@babunair9538 5 ай бұрын
Om Namashivaya
@radamani8892
@radamani8892 5 ай бұрын
ഓം നമഃശിവായാ 🙏🏻🙏🏻🙏🏻ഏറ്റുമാനൂർ മഹാദേവ 🙏🏻🙏🏻🙏🏻കാത്തുകൊള്ളണേ 🙏🏻
@ksomshekharannair5336
@ksomshekharannair5336 Ай бұрын
Namashivaya Namashivaya Om Namashivaya 🕉 🙏🏻 ❤🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@shanthakumari1893
@shanthakumari1893 2 ай бұрын
ശിവോഹം ശിവോഹം ശ്രീമഹാദേവശംഭോ.🙏🙏🙏
@suvarnat6471
@suvarnat6471 2 ай бұрын
🎉 മഹാദേവാകാത്കെളളണെ
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 2 ай бұрын
ഓം നമ:ശിവായ🙏🙏🙏🙏🙏
@gokulk6197
@gokulk6197 3 ай бұрын
Om namashivaya ❤❤❤❤❤
@beenashenoy9218
@beenashenoy9218 10 күн бұрын
Om Namah shivaya Om Sri Sivaya Lord, please give your blessings always with me and my children and family
@sajeevansajeevantk2671
@sajeevansajeevantk2671 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏❤️❤️❤️
@prasheelaprakash
@prasheelaprakash 6 ай бұрын
Om na ma shivaay🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ഓം നമ:ശിവായ
@veenasanthosh8447
@veenasanthosh8447 Жыл бұрын
ഓം നമഃശിവായ 🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 Жыл бұрын
കൂടുതൽ ഭക്തരിലേക്ക് നാമജപം എത്താൻ സഹായിക്കൂ
@akashbabu1318
@akashbabu1318 Жыл бұрын
ഓം നമഃ ശിവായ
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 9 ай бұрын
Thank you. കൂടുതൽ ഭക്തരിലേക്ക് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യു.
@ksomshekharannair5336
@ksomshekharannair5336 2 ай бұрын
Om Namashivaya pahimam 🕉🙏🏻♥️🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻
@sreejasreeja2187
@sreejasreeja2187 7 ай бұрын
ഓം നമ:ശിവായ ഹര ഹര മഹദോ വ❤❤❤❤
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 7 ай бұрын
Please Share with dears . ഓം നമ:ശിവായ
@VimalManu
@VimalManu 5 ай бұрын
Om. Namasivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏🙏❤❤❤
@user-nm4th8uw4c
@user-nm4th8uw4c Ай бұрын
ഓം നമഃ ശിവായ 🕉️☘️💙🦋❤️☘️🕉️🙏🌈🌈🌈🙏🙏🙏
@vasudevan3379
@vasudevan3379 5 ай бұрын
Om Nama shivaya ☘️🙏🏻
@jayasatheeshan4214
@jayasatheeshan4214 6 ай бұрын
Aum Nama Sivayaa...🙏🙏🙏💥
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ഭക്തർക്കായി ഷെയർ ചെയ്യണേ
@rathheshr
@rathheshr 6 ай бұрын
ഓം നമഃ ശി വാ യ ഓം നമഃ ശി വാ യ ഓം നമഃ ശി വാ യ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
എല്ലാ ഭക്തരിലേക്ക് എത്തിക്കണേ
@devukannan9308
@devukannan9308 2 ай бұрын
ഓം നമഃ ശിവായ ❤
@ManoMano-fw9ki
@ManoMano-fw9ki 2 ай бұрын
Om. Namasivaya❤❤❤❤
@jayanthiparvathi7181
@jayanthiparvathi7181 6 ай бұрын
ഓം നമഃശിവായ
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
കൂടുതൽ സജ്ജനങ്ങളിലേക്ക് എത്തിക്കണേ.
@prasheelaprakash
@prasheelaprakash 6 ай бұрын
Koode cholliyappo nto manasinu bhayankara sukham🙏❤
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
അതിനു വേണ്ടിയാണ് ഈ എളിയ ശ്രമം
@sujathas6519
@sujathas6519 4 ай бұрын
Om namasivaya Om namasivaya Om namasivaya Om namasivaya uma Mahesh swarayanamo 🙏 namaste, thirumani
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 ай бұрын
നമസ്തേ.
@mininair7073
@mininair7073 5 ай бұрын
Harhar mahadeva appozhum kude undakanam sahayickanam.
@DeviPuthiyottil
@DeviPuthiyottil 2 ай бұрын
OmNamasivaya❤❤❤🙏🙏🙏🙏🙏OmNamasivaya❤❤❤❤OmNamasivaya
@SpiritualityMalayalam-zf1zr
@SpiritualityMalayalam-zf1zr 2 ай бұрын
Om Namha Sivaya 🙏
@sreejamolepv6960
@sreejamolepv6960 10 ай бұрын
🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 10 ай бұрын
കൂടുതൽ ഭക്തരിലേക്ക് എത്തിച്ചാൽ സന്തോഷം
@Aswathy2953-mf9yh
@Aswathy2953-mf9yh 7 ай бұрын
ഓം നമഃ ശിവായ 🙏🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 7 ай бұрын
ഭക്തർക്കായി ഷെയർ ചെയ്യണേ
@sreekalamenon6342
@sreekalamenon6342 5 ай бұрын
ENTE Ettavum estapetta siva mantram ayi mari .Mahadevan agaye anugrahikkatte.
@mp-tj7ek
@mp-tj7ek 6 ай бұрын
🙏🙏🙏 ഓം നമഃ ശിവായ
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ഭക്തരിലേക്ക് ഷെയർ ചെയ്യണേ.
@biju8713
@biju8713 6 ай бұрын
Ohm Namasthea NamaShivaya ❤️🙏👍
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ഭക്തർക്കായി ഷെയർ ചെയ്യണേ
@kaverysuryaprakash6215
@kaverysuryaprakash6215 6 ай бұрын
Ente ellamellamaya bhagavan oam namassivaya oam namassivaya oam namassivaya oam namassivaya oam namassivaya 🙏🙏🙏🙏🙏❤️❤️❤️❤️❤️
@mininair7073
@mininair7073 5 ай бұрын
AUM namah shivay. Shambo mahadeva kaathurakshickane allavareyum.
@user-gd1ro3uy3l
@user-gd1ro3uy3l 4 ай бұрын
Namasivaya..namasivaya..namasivaya..
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 ай бұрын
ഭക്തരിലേക്ക് ഷെയർ ചെയ്യണേ
@ksomshekharannair5336
@ksomshekharannair5336 2 ай бұрын
Om Namashivaya Namaha 🙏🏻 🕉 ♥️ 🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉
@jayasreesruesh7690
@jayasreesruesh7690 6 ай бұрын
ഓം നമഃശിവായ 🙏🏼🙏🏼🙏🏼♥️
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
എല്ലാ ഭക്തരിലേക്കും ലിങ്ക് എത്തിക്കണേ
@Cookie_Guy_Ray
@Cookie_Guy_Ray 2 ай бұрын
Om..namashivaya
@Sivaamritha
@Sivaamritha 3 ай бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼🌹🌹🌹
@Sheela-x2c
@Sheela-x2c 18 күн бұрын
Om mrethunjaya mahadeva Anugrahikkane servveswara ❤❤❤
@thulasithulasi4763
@thulasithulasi4763 7 ай бұрын
Oonamma. Sivaya. Oo. Namma. Sivaya. Oo. Namma. Sivaya.. Oo. Namma. Sivaya🙏🙏🙏👋👋👋💘💘💘
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 7 ай бұрын
ഭക്തരിലേക്ക് ഷെയർ ചെയ്യണേ
@geethavijayan974
@geethavijayan974 4 ай бұрын
ഓം നമഃ ശിവായ
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 ай бұрын
ഭക്തരിലേക്ക് ഷെയർ ചെയ്യണേ
@unnikrishnan2709
@unnikrishnan2709 6 ай бұрын
ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ❤🙏🙏🙏
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 6 ай бұрын
ചാനലിലെ നാമങ്ങളൊക്കെ ഭക്തരിലേക്ക് എത്തിക്കണേ .
@lailav8858
@lailav8858 2 ай бұрын
❤❤❤❤❤
@sujathas6519
@sujathas6519 4 ай бұрын
Om hreem namasivaya uma Mahesh swarayanamo ❤
@sujathas6519
@sujathas6519 4 ай бұрын
Om namasivaya uma Mahesh swarayanamo 🙏 namaste thirumani
@arunpalamuttamaprmuziclab3185
@arunpalamuttamaprmuziclab3185 4 ай бұрын
കൂടുതൽ ഭക്തരിലേക്ക് നാമം എത്തിയ്ക്കണേ
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Sreyas Astrology & Devotional
Рет қаралды 3,3 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2 МЛН
Sambo Mahadeva
21:22
Ganesh Sundaram - Topic
Рет қаралды 300 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН