വണ്ടി വാങ്ങാനൊന്നും പരിപാടി ഇല്ല എന്നാലും നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.👍👍👍
@rajeshrajeshk12932 жыл бұрын
ഇക്കായും കുടുംബവും സുഖമായിരിക്കുന്നോ . ഇങ്ങടെ പഴയ സംസാരം കേൾക്കാൻ ആണ് ഇഷ്ടം . കുത്തേണ്ടടത്ത് കുത്തി . സൗദിയിലാണ് മ്മള്
@harivlogs88072 жыл бұрын
നമ്മുടെ മുത്താണ് നിസാർക്ക. വീഡിയോ അടിപൊളി. സാധാരണക്കാരനു പറ്റിയ നല്ല വാഹനങ്ങൾ. വിശ്വസിച്ചു വാങ്ങാം. 😊👍🏼.95000 നു സുമോ വിക്ട ഫുൾ ഓപ്ഷൻ. കൊള്ളാം. നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ 😊👍🏼👍🏼റാഹത് ആവട്ടെ
@abdulrasheed-bo4me2 жыл бұрын
യൂട്യൂബിൽ ഒരുപാട് പേരുടെ വിഡിയോ (വാഹനം വില്കുന്നത് സംബന്ധിച്ച് ) കാണാറുണ്ട് ഇതു വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ലതായി എനിക്ക് തോന്നിയത് നിങ്ങളുടെ താണ് .ഇൻശാ അള്ളാ (ദുബായ്) നാട്ടിൽ വന്നാൽ വില കുറഞ്ഞ ഒരു വാഹനം എടക്കണം എന്നുണ്ട് .FROM. TELICHER RY. KANNUR .
@ParukuttyLovers2 жыл бұрын
ഞാൻ ഇങ്ങളെ വർത്താനം കേൾക്കാനായി മാത്രമാണ് വീഡിയോ കാണുന്നത് 🥳
@ameerkizhatturameerkizhatt83462 жыл бұрын
ചെറിയ വിലക്ക് വലിയ വണ്ടികൾ നിസാർക്ക ഒരു രക്ഷയും ഇല്ല 😍🤩
@Sirajkannankott2 жыл бұрын
Bahrainil ninnum siraj Nadapuram
@gopim82102 жыл бұрын
നിങ്ങൾ വണ്ടി പരിചയപ്പെടുത്തുമ്പോൾ petrol ആണോ Diecel ആണോ എന്ന് പ്രത്യേകം എടുത്ത് പറയണം
@safarsabu52472 жыл бұрын
vista യുടെ വില പറഞ്ഞില്ല.
@manuhyan2 жыл бұрын
Alto maruthi 800 vaganar angane ulla vandikal petrol aano deesel aano ennu paranj tharanda kaaryam illa aa vandikal ellam petrol aanu ennu ellavarkum ariyaallo
@manuhyan2 жыл бұрын
Ente bro alto alto 800 vahanar maruthi 800 ithoke alle aalu athikam kanikunne vandi athu petrol aanennu ellarkum ariyille shfit ridz angane ulla vandikal kanikumbol aane ok athu deesel vansi unde petrol und
@shamaldon79472 жыл бұрын
കാത്തിരിയ്ക്കുകയായിരുന്നു നിസാ ർക. 👍👍
@yaseenyasi49502 жыл бұрын
Vista rate para
@abdussalamkadakulath8632 жыл бұрын
മാഷാ അള്ളാഹ്. വണ്ടി എല്ലാം അടിപൊളി, ചെറിയ വിലയും ക്വാളിറ്റി യും ഉള്ള വണ്ടികൾ. താങ്ക്സ് നിസാർക്ക
@harismp49752 жыл бұрын
Indica vila& റേറ്റ് എത്ര യാ
@sreejithh71762 жыл бұрын
Finance undooo
@moosacv90332 жыл бұрын
Aameen
@zainudheenzainu1622 жыл бұрын
Dubai IL ninnum zainudheen valanchery
@naash4u9882 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് നിങ്ങളുടെ ഷോപ്പിൽ നിന്നും ഒരു വണ്ടി എടുക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാൾ കൂടിയാണ്. നിങ്ങളുടെ വീഡിയോകൾ ശ്രദ്ധിച്ചാൽ അറിയാം മുടങ്ങാതെ കാണാനും ലൈക്ക് ചെയ്യാനും ഞാൻ മറക്കാറില്ല. കിലോമീറ്റർ പറഞ്ഞില്ലെങ്കിലും മോഡലും വിലയും ഒന്നു പറഞ്ഞുകൂടെ ഇക്കാ.
@sudeeshk97442 жыл бұрын
Nissarika നിങൾ നമ്മുടെ മുതന്ന്
@vinodbajipadmatheertham38412 жыл бұрын
എടുക്കാൻ പറ്റിയില്ലെങ്കിൽ കാണാൻ ഒരു രസം. ഒരു നാൾ നമുക്കും വരും
നിസാർ ഭായ് ഞാൻ നാട്ടിൽ വന്നാൽ വരുന്നുണ്ട് ഇന്ഷാ അല്ലാഹ് ❤
@tatwamassy2 жыл бұрын
Ritz vandi undo
@musthafapmpundoor55252 жыл бұрын
Read vista price yetra
@ishaqmangalan16202 жыл бұрын
നിസാർ bai വണ്ടികളുടെ മൈലേജ് കൂടി ഒന്ന് പറയൂ
@anumon86152 жыл бұрын
Hi.. നിസാർക്ക... From trivandrum
@latheeflatheef13272 жыл бұрын
👍👍👍Nisarka Njan month last vannu oru vandiyeduku👍
@rajeevrajeevcs57752 жыл бұрын
ഞാൻ കോട്ടയം ജില്ലയിൽ നിന്നും ഇൻഡികാ വീ സ്റ്റാ എന്ത് വീലയാണ് എതാണ് മോഡൽ
@rantheepkv53402 жыл бұрын
Ekka scoripo rate km ethra
@shibu15542 жыл бұрын
Good presentation bro..
@riyaskp47612 жыл бұрын
Scorpio ret parajillalo
@rayeesrifas58342 жыл бұрын
Nigal video samsaram kurachu vandiyude detayil matram parayu..
@Afsal-kk1cc10 ай бұрын
Indicavista rate
@subinjoseph81372 жыл бұрын
Indica rate
@vijeeshmusic33842 жыл бұрын
Tata vista വില പറഞ്ഞില്ലല്ലോ?
@abdulnasir52862 жыл бұрын
From. Riyadh. Sugam. Alhamdhulillaah
@suneernm552 жыл бұрын
Indica scorpio price paranjilla
@mohammedaslam4942 жыл бұрын
Wa alaikum Mussalam എല്ലാം വളരെ rahathanu, bhai നന്നായി ബിസിനസ്സ് നടക്കട്ടെ
@abdulrahiman80552 жыл бұрын
Nigale videos adipoli Inshallah oru vandi njanum edukkum
@munnababu78682 жыл бұрын
Nisar bai ഞാൻ മട്ടാഞ്ചേരി നിന്നാണ് എനിക്ക് taxi ആയി ഓടാൻ alto wagon r eon എന്ന വണ്ടികൾ ഉണ്ടോ 2015 model പിന്നെ നിങ്ങളെ വീഡിയോസ് കണ്ടപ്പോൾ പറ്റിക്കില്ല എന്ന് തോന്നി ☺️
@yasesenshanavas88782 жыл бұрын
Vila parayunnilla chila vandikal ..?
@Bobcatbattleground2 жыл бұрын
Video spr ikka ratum
@a.kanchanadevi72112 жыл бұрын
Indica Vista rate
@ifivxndomesticztsfic43812 жыл бұрын
Indica rate ❓️
@muneermuni3477 Жыл бұрын
നിസാർക്ക കുവൈറ്റിൽ നിന്ന് മുനീർ നാദാപുരം
@aseesappiaseesappi70922 жыл бұрын
Nalla. Vakududal
@pdrdracula97292 жыл бұрын
indica vistayude rate paranjilla bro
@r.rameshr.ramesh97222 жыл бұрын
Nisarka super. Tamilnadu loan kittuvo
@fazalpachi37742 жыл бұрын
Indica വില എത്രയാ എന്ന് പറഞ്ഞില്ല
@dinumon21312 жыл бұрын
Super
@santhoshkumar-sd3so2 жыл бұрын
മഴയാണ് മഴയാണ്. വില ആര് പറയും?
@bavukopuskoppilan28892 жыл бұрын
automatic ഉണ്ടോ?
@4855-n5i2 жыл бұрын
ഇക്ക. അടിപൊളി👍🌹🌹🌹
@sadikchalil08902 жыл бұрын
Good
@rameesrami25562 жыл бұрын
Adipoli😊
@zubairsubair8562 жыл бұрын
Enghalu Nella Thuni kuppayam Etillelum Enghalu poliyannu kalli thuni Eduthondu vannalum njammalu Enghale Vedio khannum insha Allah 😍